കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർക്ക് നിരാശ; പൊട്ടിത്തെറിച്ച് മഞ്ഞപ്പട

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 58

  • @SuhailNm-f2t
    @SuhailNm-f2t 5 дней назад +138

    മഞ്ഞപ്പട അടക്കം ആരും കളി കാണാൻ പോവരുത്..

  • @midhunbabu770
    @midhunbabu770 5 дней назад +60

    10 കൊല്ലമായിട്ട് ഇതണ് അവസ്ഥ.. സ്വാഭാവികം.. നല്ലൊരു ടീം സെറ്റ് ചെയ്ത് ഒരു നല്ല കോച്ചിന് വെച്ച് കപ്പ് എടുക്കണം എന്നുള്ള ഒരു മനോഭാവം അവർക്ക് ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല... ഇനി ഇങ്ങനത്തെ കളികൾ കണ്ട് മനസ്സ് വിഷമിച്ച് ഇരിക്കാൻ ഞങ്ങൾക്ക് കഴിയില്ല...

    • @KeralaBlasters-i1q
      @KeralaBlasters-i1q 5 дней назад +2

      ഒരു സീസൺ ഒഴിച്ച് 21-22

    • @ajamal7377
      @ajamal7377 5 дней назад

      ​@@KeralaBlasters-i1q Bench strength illarnu

  • @ayshuuzz220
    @ayshuuzz220 5 дней назад +13

    ഞാൻ എന്നേ നിർത്തി, എങ്കിലും കുറച്ച് പൊട്ടന്മാർ ഉണ്ട്, തോറ്റാലും തിരിച്ചുവരും എന്നുള്ള പ്രതീക്ഷയിൽ,

  • @Rodroller4895
    @Rodroller4895 5 дней назад +3

    ആരാധകരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത വെറും കച്ചവട മനസ്ഥിതി മാത്രമുള്ള മാനേജ്മെന്റാണ് ബ്ലാസ്റ്റേഴ്സിന്റേത്. കുറച്ചു പണം മുടക്കി കൂടുതൽ ലാഭം കൊയ്യുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. തുടർ പരാജയങ്ങളോ ആരാധകരുടെ നിരാശയോ കപ്പിനായുള്ള ആവേശമോ ഒന്നും തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഗൗനിക്കുന്നതേയില്ല.

  • @RobinThomas-zs3kl
    @RobinThomas-zs3kl 5 дней назад +19

    കളി കാണാൻ ആരും കേറാൻ പാടില്ല 😂😂

  • @mithunjoseph5781
    @mithunjoseph5781 5 дней назад +16

    മഞ്ഞ പട പിരിച്ചു വിടണം

    • @Stranger-ov8hn
      @Stranger-ov8hn 4 дня назад

      Enna Blaster's Army um 12th man um potte 👀

  • @VASU-
    @VASU- 5 дней назад +33

    ഇതിനേക്കാൾ വലുത് നടന്നിട്ടുണ്ട് എന്നിട്ട് എന്തായി..

    • @kingofson7763
      @kingofson7763 5 дней назад

      💯

    • @jeffinshabu816
      @jeffinshabu816 5 дней назад

      True😂

    • @dilshadali007
      @dilshadali007 5 дней назад +1

      Onnum nadakilla prahasanam matram😢

    • @KL11Diary
      @KL11Diary 5 дней назад +1

      മഞ്ഞക്ക് കുറച്ചു ഫ്രീ പാസ്സ് കൊടുത്താൽ ഫുൾ സെറ്റ് ആയി 😏

  • @AdisharynAbigyaAnulal
    @AdisharynAbigyaAnulal 5 дней назад +4

    എത്ര തോറ്റാലും കട്ട support എന്ന അടിമ ഫാൻസ് മനോഭാവം മാറ്റി, മാനേജ്മെൻ്റ് നേ പ്രഷർ യുദ്ദ് ക്വാളിറ്റി players ക്വാളിറ്റി മാച്ച് കൊണ്ടുവരട്ടെ

  • @Praisemangalath
    @Praisemangalath 4 дня назад

    ആരും ഇനി കളി കണ്ണൻ പോകരുത് അതാണ് വേണ്ടത്

  • @kochumolajikumar5521
    @kochumolajikumar5521 3 дня назад +1

    ബ്ലാസ്റ്റേഴ്‌സ് പിരിച്ചിവിടുന്നതാണ് നല്ലത്

  • @hameedck1465
    @hameedck1465 4 дня назад

    ഒരു കരാണവശാലും ഇനി കളികാണാൻ പാടില്ല ഒരു കാണിയും പ്രധിഷേധിക്കണം

  • @harikuttanhari.
    @harikuttanhari. 5 дней назад +6

    ആദ്യം ഫുട്ബോൾ എന്താണ് എന്ന് അറിയാവുന്ന മാനേജ്മെന്റ് വരണം.. ടീമിന് വേണ്ടി നന്നായിട്ട് കളിക്കുന്നവമാരെ പറഞ്ഞു വിടും എന്നിട്ട് പുതിയ കളിക്കാരെ കൊണ്ടുവരും എന്നിട്ട് അവർ സെറ്റ് അവമ്പോൾ അവരെ പറഞ്ഞു വിടും.. പിന്നെ എങ്ങനെ ഗതി പിടിക്കും 🥲

  • @noorudheenp6317
    @noorudheenp6317 5 дней назад +6

    ഈ പൊട്ടിതെറി കുറച്ചു മുൻപേ ആയിരുന്നെങ്കിൽ
    നല്ലൊരു ഇലവനെ പോലും ഉണ്ടാകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല
    അതാണ്‌ kbfc മാനേജ്മെന്റ്
    ഇന്ത്യയിലുള്ള മറ്റുള്ള ക്ലബുകളെ കണ്ടെങ്കിലും പഠിക്കണമായിരുന്നു 🙏🏻

  • @Sebaan19
    @Sebaan19 5 дней назад +10

    Aarum kali kaanan pokaruth

  • @M4KINGS_000_
    @M4KINGS_000_ 5 дней назад +2

    @ur cristion

  • @sajujohn8189
    @sajujohn8189 5 дней назад

    👏🏻👏🏻👍🏻

  • @abduljaleelmk3380
    @abduljaleelmk3380 5 дней назад +22

    ഗോകുലം കേരള വരട്ടെ

    • @xann520
      @xann520 5 дней назад +8

      Enthinum ee comment ittitt gokulam kerala varumo. Onn poyedaa

    • @dilshadali007
      @dilshadali007 5 дней назад +4

      Varatte ..keralathil ninn 3 club enkilum venam appo kbfc kk manasilavim..

    • @umeshcristiano7986
      @umeshcristiano7986 5 дней назад +1

      i- ലീഗ് ജയിച്ചാൽ isl promotion കിട്ടും

  • @ShyamAnna-m5e
    @ShyamAnna-m5e 5 дней назад +2

    മതി ആയി ഇനിയു കാണുന്നില്ല

  • @yahipoov3096
    @yahipoov3096 4 дня назад

    ലുണ ബ്ലാസ്റ്റർസിൽ ഈ സീസണിൽ join ചെയ്യുന്നതിന് മുൻപ് ജയിച്ചു കൊണ്ടിരുന്ന ഒരു team ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്
    ലുണ വന്നതിനു ശേഷം കേവലം ഒരു കാളിമാത്രമാണ് ജയിച്ചത്
    ലുണക്ക് വേണ്ടി നല്ല വിന്നിംഗ് കോമ്പിനേഷൻ ഉള്ള ടീമിനെ പൊളിച്ചെഴുതി അതിന്റെ തിക്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്
    പിന്നെ എന്ത് കൊണ്ട് തോറ്റു കൊണ്ടിരിക്കുന്ന അതെ playing ഇലവൻ നെ തന്നെ വീണ്ടും ഇറക്കുന്നു എന്നും മനസ്സിലായില്ല
    ലുണയെ പുറത്ത് ഇരുത്തി ആദ്യ മത്സങ്ങളിൽ ഇറക്കിയ അതെ ടീമിനെ ഇറക്കു അപ്പോൾ result കാണാം

  • @Manoj-sy8cj
    @Manoj-sy8cj 5 дней назад +1

    തിരിച്ചുവരുന്ന പ്രതീക്ഷിക്കുന്നു മഞ്ഞപ്പട 💛💛

  • @Adhhiiiii747
    @Adhhiiiii747 4 дня назад

    Ticket rate 199..manja pari avide ondavum🎉

  • @Nammalidam003
    @Nammalidam003 5 дней назад +2

    സോട, ട്ടിഷ്യു ഒക്കെ ഇനി ആരു വാങ്ങും😂😂

  • @29cutsandstatus55
    @29cutsandstatus55 5 дней назад +6

    Management mosham aanu

  • @mansoormansoor468
    @mansoormansoor468 5 дней назад +5

    Boycot blasters

  • @achujayan1821
    @achujayan1821 5 дней назад +3

    Ee teaminu koduthathinta pakuthy support gokulathinu koduthirunel avanmaru evdengilum ethi poyena

  • @snehalck5111
    @snehalck5111 5 дней назад

    Tv il polum ippol kanarilla

  • @Sahalyy
    @Sahalyy 5 дней назад +2

    Oruthanum kali kaanan povarth, guys ith avarkk oru paadam aavttey… pinnyum kali kaanan povnath ulupp illaand aayipoum..
    Enthaan ith ithrayum fans indaittum, oru nalla kalikkare kond vernm enn mathram alla paisa kitteett polum naayikkal business nadathaan

  • @ashinachuzz
    @ashinachuzz 5 дней назад +2

    Ithe pole oru tholinja management vere oru team inum indaavalle eeeswara

  • @Gills.K.V
    @Gills.K.V 2 часа назад

    Coach..alla.problem...mosham
    Kalikkara.purathakkanam.

  • @Kunjunnipilathottathil2137
    @Kunjunnipilathottathil2137 5 дней назад

    കളി കാണാൻ പോകരുത്. അവന്മാരുടെ അഹങ്കാരം നിൽക്കട്ടെ അവിടെ

  • @sajithajabin4841
    @sajithajabin4841 5 дней назад +1

    കളി കാണൽ നിർത്തണം അല്ലാതെ മറ്റു മാർഗ്ഗമില്ല

  • @MonuKok-d7z
    @MonuKok-d7z 5 дней назад

    Nammukk ith bhayankara charcha vishayam avenam engil fifayudeyum top league kaludeyum insta pagil poyi comment idd. Anganeyengilum nikhilinn ithiri nannam varatte

  • @ajmalsadiqe7881
    @ajmalsadiqe7881 5 дней назад +3

    mohun bagan പോലത്തെ team konduvrnam

    • @AdisharynAbigyaAnulal
      @AdisharynAbigyaAnulal 5 дней назад +3

      അവര് എന്നും ക്വാളിറ്റി ടീം ആണ്

    • @ajmalsadiqe7881
      @ajmalsadiqe7881 5 дней назад +3

      @. At പോലത്തെ team annn koduvarandat 1 adicha 3 tirichi adikan patnam

  • @midhunkumars9229
    @midhunkumars9229 5 дней назад

    Eee 3gya team ne support kodukkathe erikkamo. Appol theernnolum. Loyalty fans nu mathrem pora team management um ondavanam.

  • @Kunjunnipilathottathil2137
    @Kunjunnipilathottathil2137 5 дней назад

    😂😊

  • @Jamseer-ww2pm
    @Jamseer-ww2pm 5 дней назад +18

    ഗോകുലം isl വരട്ടെ അതോടെ തീരും 🤣😂😂 ഈ മഞ്ഞ പട 😂🤣🏃🏃🏃

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 5 дней назад +4

      Athina adhyam avar jaikanam avarm ithe avastha ana

    • @dilshadali007
      @dilshadali007 5 дней назад +3

      ​@@ShivaKumar-dg9zy avar alredy cup eduthittund blastersinepole 10 varshayittum othepolealla...

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 5 дней назад

      @@dilshadali007 isl varene inyum cup kitiyale patu

    • @dilshadali007
      @dilshadali007 5 дней назад

      @@ShivaKumar-dg9zy angane undo🤔🤔🤔

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 5 дней назад +2

      @@dilshadali007 unda isl promotion nedane I lege cup nedanam angne vanath ana punjab fc momedan sc e season angne ana cup adikuna i league timinu isl promotion unda francharsi fee ilathe

  • @vishnuponnusvishnu3307
    @vishnuponnusvishnu3307 5 дней назад

    💥😂

  • @georgejose8600
    @georgejose8600 5 дней назад

    Eee nariya management maranum ennalai reksha. Ullu

  • @jithinthomas2839
    @jithinthomas2839 5 дней назад

    🤡