Mixed Farming & New Variety Coffee in Rubber Plantation - Wayanadu

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 37

  • @youngfarmer2314
    @youngfarmer2314 3 года назад +3

    Njan pathanamthitta jillayil ithu plant cheythu. kure paise nashttamayi. kala edukkan othiri paise vendi vannu. hot climate ulla pradesamanenkil ithu nashttapedan sadhyatha valare ere anu

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 года назад

    എനിക്ക്, മാവിന്റെ, കൗവങ്ങിന്റെ, പ്ലാവിന്റ തണലിൽ കുടി ഒരു മൂന്നു മീറ്റർ വീതിയുള്ള 100മീറ്റർ വഴി ഉണ്ട്, അതിന്റ ഒരു സൈഡിൽ കോഫി നടണം, പറ്റിയ തയ്യ് കിട്ടുമോ?

  • @navinnischal622
    @navinnischal622 2 года назад

    നന്നായി വിഡീയോ കണ്ടു..great....
    എന്റെ വീട്ടിൽ രണ്ടു കാപ്പി ചെടിയുണ്ട്. അതിൽ വന്ന കുരു മുളപ്പിക്കുന്നത് എങ്ങനെ....pls reply

    • @rahul-kb7xn
      @rahul-kb7xn 2 года назад

      Angane kittunna chedi quality illa.

    • @joseaugustin9584
      @joseaugustin9584 7 месяцев назад

      ഇയാൾക്ക് വിത്ത് ആരെങ്കിലും കെട്ടി ഇറക്കി കൊടുത്തതാണോ?​@@rahul-kb7xn

  • @abrahamthomas1591
    @abrahamthomas1591 3 года назад +1

    Is sprinkler necessary for flowering, setting

  • @omanamv9283
    @omanamv9283 3 года назад +1

    Sir, കണ്ണൂർ ജില്ലയിൽ സപ്ലൈ ഉണ്ടോ.. എനിക്ക് ഒന്നേ കാൽ ഏക്കർ റബ്ബർ ഉണ്ട്, ടാപ് ചെയ്യാൻ തുടങ്ങിയില്ല. അതിന്ടെ ഇടയിൽ വെക്കാൻ ആണ്. സീഡ് അയച്ചു തരാമോ, അല്ലെങ്കിൽ പ്ലാന്റ് ഉണ്ടോ...

    • @joseaugustin9584
      @joseaugustin9584 7 месяцев назад

      ചെയ്തവരെ കണ്ട് അനുഭവം അന്വേഷിച്ചു അറിഞ്ഞു ചെയ്യുക

  • @mohankpt7056
    @mohankpt7056 Год назад

    Can cultivate coffee in any district in Kerala?

  • @lovelyjobin9790
    @lovelyjobin9790 2 года назад

    Which inam is this??? Is this robusta

  • @ushapradeep6905
    @ushapradeep6905 3 года назад

    കാപ്പി കുരു അയച് തരുമോ വിത്ത്‌ നടൻ ആണ് പ്ലീസ് reply

  • @CleatusKKuriakose
    @CleatusKKuriakose 4 года назад +1

    ഏതിനം ചെടികളാണ്...

  • @SIJITH.K
    @SIJITH.K 4 года назад

    ചേട്ടാ.,, അവിടെ കുരങ്ങും ആനയും പന്നിയും ഇല്ലല്ലേ....?

  • @haridasanpalluveettil8256
    @haridasanpalluveettil8256 4 года назад +1

    വയനാട്‌ ജില്ലക്കു പുറത്ത്, പാലക്കാട് ജില്ലയിൽ കൃഷി ചെയ്താൽ വിജയിക്കുമോ.
    തണുപ്പുള്ള കാലാവസ്ഥ നിർബന്ധമാണോ.

    • @hendrixroger5059
      @hendrixroger5059 3 года назад

      i guess Im asking randomly but does someone know of a trick to get back into an Instagram account?
      I somehow forgot my login password. I appreciate any assistance you can offer me

    • @aidanbryce1745
      @aidanbryce1745 3 года назад

      @Hendrix Roger instablaster :)

    • @hendrixroger5059
      @hendrixroger5059 3 года назад

      @Aidan Bryce I really appreciate your reply. I found the site through google and I'm in the hacking process now.
      I see it takes a while so I will get back to you later when my account password hopefully is recovered.

    • @hendrixroger5059
      @hendrixroger5059 3 года назад

      @Aidan Bryce It did the trick and I now got access to my account again. I am so happy!
      Thanks so much, you really help me out!

    • @aidanbryce1745
      @aidanbryce1745 3 года назад

      @Hendrix Roger glad I could help :D

  • @jamesjoseph9309
    @jamesjoseph9309 3 года назад

    സീഡ് കൊറിയർ അയച്ചു കൊടുക്കുമോ. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ഒരു കർഷകൻ ആണ്

    • @joseaugustin9584
      @joseaugustin9584 7 месяцев назад +1

      ആ ബുദ്ധിമുട്ട് ഇനിയും കൂട്ടണ്ട

  • @LJPNINA
    @LJPNINA 4 года назад

    Enthekke valamanu ithinidunnath

  • @1nature161
    @1nature161 4 года назад

    Ithinte thyi chedi kittan ntha vazhi

  • @nazimasharaf4201
    @nazimasharaf4201 5 лет назад +1

    How much for land

    • @Tony00142
      @Tony00142 5 лет назад

      If u need land 1 acre avaliable in idukki 12lakhs with 2bhk home

  • @jithingang4716
    @jithingang4716 6 лет назад +1

    UPLOAD WOMAN DAIRY FARMER STORY

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 4 года назад

    👍👍👍👍👍👍

  • @latheeshgurukkalgurukkal849
    @latheeshgurukkalgurukkal849 6 лет назад +1

    താങ്കളുടെ കാപ്പി ചെടികൾ ഏതു ഇനം ആണെന്ന് പറയാൻ പറ്റില്ലേ

    • @AAA-o6c1e
      @AAA-o6c1e 6 лет назад

      arabica coffee

    • @AAA-o6c1e
      @AAA-o6c1e 6 лет назад

      ruclips.net/video/h_mL_ZIniEo/видео.html&feature=share

    • @suneeshnechur7896
      @suneeshnechur7896 5 лет назад +2

      Chandra giri kappi, ethu thanne ano

    • @mohsinmohsin9328
      @mohsinmohsin9328 4 года назад

      Need these coffee seeds

    • @archivedmemories4617
      @archivedmemories4617 2 года назад

      @@suneeshnechur7896 yes... Arabica family യില്‍ പെട്ട നീലഗിരി ആണ്... ഇദ്ദേഹത്തിന്റെ വേറെയും വീഡിയോ ഉണ്ട്... തൈകള്‍ വില്ക്കാന്‍ വേണ്ടി മാത്രം ആണ് ഇദ്ദേഹം മുന്‍കൈ എടുക്കുന്നത് എന്ന് ഒരു ആക്ഷേപം ഉണ്ട്. സത്യാവസ്ഥ അറിയില്ല.

  • @abcdcd3779
    @abcdcd3779 2 года назад

    Number tharamo