ആയതുൽ കുർസിയും അത്ഭുത മഹത്വങ്ങളും | ayathul kursi benefits | ayatul kursi | dikr dua swalath

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 18

  • @manoojashaik655
    @manoojashaik655 2 года назад +7

    അത്ഭുത ആയത്താണ് 'എനിക്ക് I മാസമായി ചുമ തുടങ്ങിയിട്ട് ഒരു പാട് മരുന്നുകൾ കഴിച്ചു ഹോമിയോ ഒറ്റമൂലി ഒക്കെ ചെയ്യ്തു 'ഇതിനിടയിൽ യൂ ടൂബിൽ ഒരു വീഡിയോ കണ്ടു ദിവസവും 7 കല്ലുപ്പ് എടുത്തു 7 ആയത്തുൽ കുർസി ഓതി വെറും വയറ്റിൽ കഴിയുക' ഇന്ന് - 3-ാം ദിവസമായി ചുമനന്നായി കുറഞ്ഞു. ആമീൻ.ഞാൻ വർഷങ്ങളായി ആയത്തുൽ കുറുമ്പി ഓതിയിട്ടേ ഉറങ്ങൂ ഒന്ന് രണ്ട് അനുഭവം 'ഉണ്ട് കള്ളന്റെ ശല്യമേ ഉണ്ടാകില്ല അത്ഭുത സൂറത്ത് എത്ര ഓതിയാലും നന്ന് ആമീൻ യാ റബ്ബിൽ ആലമിൻ

  • @sfn6335
    @sfn6335 2 года назад

    അൽഹംദുലില്ലാഹ്.. നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിനു അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ.🤲🤲🤲🤲

  • @shoukathmoitheen4974
    @shoukathmoitheen4974 2 года назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @Mohammed-to3ep
    @Mohammed-to3ep 2 года назад

    Masha allah

  • @papukannappane3395
    @papukannappane3395 2 года назад

    Masha allha jasakallau kair dua cheyyane

  • @mubashirt5688
    @mubashirt5688 2 года назад

    Mashallah

  • @Mohammed-to3ep
    @Mohammed-to3ep 2 года назад

    Aameen

  • @PathummuNabeel-os2fi
    @PathummuNabeel-os2fi Год назад

    Niskarathil ee aayath othiyaal??

  • @rafeenarafeena7019
    @rafeenarafeena7019 2 года назад +3

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online ayitta cls(kuttikalkum und valiyavarkum und)

  • @muneebmuni5086
    @muneebmuni5086 Год назад

    ആയതുൾകുർസിയ വീടിന്റെ മുൻ വശത്തു തന്നെ വെക്കണം എന്ന് നിർബന്ധം ആണോ..🤔 വീടിന്റെ ന്റെ ഉള്ളിൽ വെച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ...എന്റെ വീടിന്റെ ഉള്ളിൽ ആണ് വെച്ചത്..അറിയുന്നവർ ഒന്ന് റിപ്ലൈ തരണേ...

    • @jasir8771
      @jasir8771 Месяц назад

      Onnu vangi munnilum vacholuu

  • @sanasanaah7775
    @sanasanaah7775 2 года назад

    Masha allah