Manju Warrier Interview | Talks about her fashion Secret | Filmibeat Malayalam
HTML-код
- Опубликовано: 16 мар 2022
- Manju Warrier Exclusive Interview
മഞ്ജു ചേച്ചിയെ പുകഴ്ത്താൻ പറഞ്ഞപ്പോൾ അങ്ങ് ചിരിച്ച് മുതലാക്കി
#ManjuWarrier #Lalithamsundaram
--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.
You Tube: goo.gl/vrTBTF
Follow us on Twitter
/ filmibeatma
Like us on Facebook
/ filmibeatmalayalam
Join our circle in Google Plus
plus.google.com/1115243329445...
Visit us: malayalam.filmibeat.com/
Download app: play.google.com/store/apps/de... Развлечения
ആങ്ങളയും പെങ്ങളും കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
ഈ പെണ്ണും പിള്ളയ്ക്ക് എന്ത് 10 50 ആയില്ലേ
ഏത് പുതുമുഖങ്ങൾ വന്നാലും ഞാൻ കൗതുകത്തോടെ നോക്കിയിരിക്കുന്നത് മഞ്ജുവിനെയാണ് ആരുടെ ഇടയിലും തിളങ്ങുന്ന താരം മഞ്ജു മാത്രം
ഓരോ പ്രാവശ്യo കാണുമ്പോളും മഞ്ജു കൂടുതൽ സുന്ദരിയായി വരുന്നു, ദൈവം മഞ്ജുവിന്റെ കൂടെ യുണ്ട്, സന്തോഷമായി മുന്നേറുക, മഞ്ജുവുള്ള എല്ലാ സിനിമകളും വിഡിയോകളും ഞങ്ങൾ എല്ലാവരും എപ്പോഴും കാണാറുണ്ട്, 👍👍👍
Ruzmy jamal എന്തൊരു തള്ളൽ ഇങ്ങനെ ഒക്കെ ഇല്ലാത്തത് എന്തിനാണ് പറയുന്നത്
Okkkk
Make up illathe kandit undo najn kandit und slim ayapol skin ok valinju nalla aged ayapole anu pinne skin sensitive anu
𝒪𝓁
Ellara kodea inde god..enthu sandhoosham kittana.ithum manju vint oru acting maathram..
മഞ്ജു ഇപ്പോ മനസ്സ് തുറന്നു സംസാരിക്കാൻ തുടങ്ങി. കുറെ കൂടി relax ആയാണ് ഇപ്പോ ഇന്റർവ്യൂ ഒക്കെ
Correct
നല്ലൊരു സിനിമയാണ് "ലളിതം സുന്ദരം".. എനിക്ക് ഇഷ്ടമായി..👌👌
Malayalam ariyanjittum Malayalam parayan ശ്രമിക്കുന്ന ദീപ്തി തന്നേയ് പോളി...🔥🥰
മഞ്ജു ചേച്ചി യോടും എന്ന് ഇഷ്ടം മാത്രം ❤️❤️❤️❤️
Manju the most beautiful inside& outside
👏👏👍👍👍🙏
@@sojajose9886 💯🙌🙌🙌
അവരുടെ ആകെ സന്തോഷം ഇനി പൊതുജനങ്ങളുടെ നല്ല അഭിപ്രായവും സ്നേഹവും ആയിരിക്കും - ബാക്കി എല്ലാം നിഷേധിക്കപ്പെട്ടു നല്ലൊരു ഫാമിലി life പോലും - എങ്ങനേലും survive ചെയ്യുമ്പോൾ അടിച്ചമർത്തി വീണ്ടും സങ്കടത്തിലേക് തള്ളി ഇടാൻ കുറെ bad കമന്റ്സ്
Yes, very well said
വളരെ നല്ല സിനിമ 🥰🥰ഒരുപാട് ഇഷ്ടമായി ❤❤❤
മഞ്ജു സുന്ദരി ആണ്.
വളരെ നല്ല സിനിമ. എനിക്ക് ഇഷ്ടമായി. മഞ്ജു ചേച്ചി ❤️❤️❤️👍👍👍👍
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ 🦋🎊🥳🥰 മഞ്ജു ചേച്ചി ഉയിർ 😘
Entee ponnu manju chechi enthoru positive energy aanu ningalku😍 aaa mukham kanunathum aaa chiri kelkunathum oke manasinu santhosham tharunu. Ariyathe video kanumbol chirichu pokunu😍
മഞ്ജു ചേച്ചി ഒത്തിരി ഇഷ്ടം 🥰🥰
തൃക്കേട്ട നക്ഷത്തിന്റെ പ്രേത്യേകത ആണ് എത്ര വിഷമങ്ങൾ ഉണ്ടെങ്കിലുംഇല്ലെങ്കിലും happy ആയിട്ട് ഇരിക്കുക എന്നുള്ളത് മഞ്ജു ന്റെ നക്ഷത്രം തൃകേട്ടാ ആണ് എന്റേം 🥰
Athentha bakki arum anganalle?
Lalitham sundaram, a beautiful meaningful family movie.I appreciate Manju and her brother
The way Manju talks is So interesting ...always happy smile on her face gives a positive vibe on the people who Luvs her....god bless you Manju...keep going more and more...
Lalitham sundaram Beautiful movie😍
ഒരുപാട് ishettaan മഞ്ജു ചേച്ചിയെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Aenikum❤
Lalitham sundaram kandit varuva super movie ✨️✨️✨️
Yes, All characters did well.
Manju chechi❤️❤️❤️
Manju chechi ❤
Manju cheche love you, feel good movie
Manju chechii
Manju chechi 💖💖
Hai, Manju chechy🥰🥰
Manju chechi love❤😘😘
God bless manju chechi & fsmily .. stay blessed go ahead wishing u good success in career & life
മഞ്ജു ചേച്ചി 🥰🥰🥰🥰🥰
Manjuchechiii Supperrrrrr ❤🥰❤❤❤🔥🔥🔥
മഞ്ജു ഇഷ്ടം ❤️❤️❤️
Monjathi manjuchechi😍😍😍
Love you so much checheee😘😘
Love you manjuchechi
The great film 🥰🥰🥰
All the very best dears!!
❤❤❤manju ❤❤❤
She is so beautiful ❤️
Super സിനിമ ആണ് എല്ലാവരും കാണുക
പോസ്റ്റർ ഒട്ടിക്കാൻ നിങ്ങളെ ആണോ ഏൽപ്പിച്ചത്
Manjuchechi 🥰🥰🥰
Manjuchechi suupper👌👌👌🥰🥰🥰🥰❤️❤️❤️❤️
Able ayitu ulla , bold ayi karyangal cheyuna oru lady...athaanu aa character alathe thantedi ala...manju chechi clarified it well...
Love you Manju ❤️ All the best wishes for the upcoming projects 👍 All the best to the entire team 👍
Manjuuuuuuu 😍😍😍😍😍😍😍
We watched this movie ..സറീന വഹാബ് ൻറെ performance memorable👏👏
Manju Chechi....
മഞ്ജു അന്നും ഇന്നും ഒത്തിരി ഇഷ്ടo🥰🥰🥰🥰🥰🥰🥰
Manju chechi ishdam
Manju supb
Beautiful ,simple movie..
മഞ്ജു സുന്ദരി ആയിട്ടുണ്ട്
Manju ❤️❤️❤️
❤️❤️❤️ MANJU ❤️❤️❤️
Nice film tto
Super ❤️
Manju👍👍👍👍👍
👌👌👌
സിനിമ കണ്ടു. നന്നായി ട്ടുണ്ട്. അച്ഛൻ റോളിൽ വന്ന ആൾ ആരാ ണെ ന്ന് അറിയില്ല യിരുന്നു. രഘുനാഥ് പാലേരി എന്ന എഴുത്തുകാരനെ അറിയാം. But അദ്ദേഹം നല്ലൊരു actor ആണെന്ന് ഈ സിനിമ യിൽ കണ്ടു..
😍😍
Do you put make up? -
A=not at all
Have you changed your wardrobe recently-
A= no, I just pick up some old clothes lying around in my cupboard and step out ( for interview)
You are wearing western outfits now adays -
A= no they are all my home clothes.
You have changed yoir hairstyle these days-
A= no , I just simply tied up my hair, while leaving the house.
New shoes-
A=no it was just lying outside my house when I was stepping out.
New white top and black skirt ?
A= no I used to wear those in years ago. It's old. Just picked it from my cupboard and wore.
Exercise??
A- no nothing at all
Diet??
A= not at all
Beauty care??
A- nothing at all
Little hard to believe all this. But anyway, she is a super star for sure and no one can beat her- no matter what she says.
അതെ ബട്ട് sneham മാത്രം ennum
👌👌👌👌
Awesome 👌
❤❤🎉🎉
Law of attraction 👍😊
👍🏻🦋🌈🦋🌈🦋🌈
Super manju chachi
Adipoli❤❤❤❤🙏🙏🙏
Anchor supper
മഞ്ജു ചേച്ചി ഇഷ്ട്ടം ❤️
മഞ്ജു ബിജുവേട്ടൻ combo ❤️👌ബേത്ലെഹേമിലെ ആമിയെ ഓർമപ്പെടുത്തുന്നു ട്രെയിലറിൽ❤️....
നല്ല മൂവി ആണെന്ന് തോന്നുന്നു.
ബിജുവേട്ടൻ ആ മൂവിയിൽ ഉണ്ടോ
@@azmiashru7120 ആ ഇണ്ട് മഞ്ചുന്റെ brother as സണ്ണി മേരി ദാസ്
@@ashapradeep8482 biju menon aa movieilo🙄
💕😻
Manju chechiyude thirich varavu chilarkoke Nalla thirichadiyanu ,poradanam💪💪💪
സുന്ദരി മഞ്ജു 💋
നല്ല സിനിമ
I envy her for being able to divorce. Lot of people r stuck in a relationship they dont like bcoz of families.
സമ്മർ ഇൻ ബാത്ലഹേം സെക്കന്റ് പാർട്ട്
മഞ്ജു നിങ്ങൾ എല്ലാം കൊണ്ടും നല്ല സ്ത്രീയാണ് 😍
നിങ്ങളോട് എന്നും സ്നേഹം മാത്രം 🥰
പക്ഷെ നൊന്ത് പെറ്റ ഒരു മകളെ കഴിഞ്ഞ 9 വർഷമായി ഒന്ന് കാണുകയോ ഒരു വാക്ക് മിണ്ടുകയോ ചെയ്യുന്നില്ല... എനിക്ക് അതിൽ ആണ് അതിശയം 💯
മകൾ വേണ്ടെന്ന് വച്ചാലും ഒരു അമ്മ എന്ന രീതിയിൽ ഇതെങ്ങനെ സാധിക്കുന്നു 🙄
അമ്മമാർക്ക് മക്കളാണ് ലോകം ❤️🔥
എന്നെങ്കിലും മഞ്ജു ആ മക്കളുമായി ഒന്നിക്കട്ടെ ❣️
Manju has learnt from Navya how to speak openly. Hats off to Navya. Earlier she was very diplomatic.
Title pole thnne ulla oru film aaanu...ellavarum kanenda oru film thnne aanu idh..idhinekal nalla oru title eee moviek kodkan ella...👍👍
anumohante sound kelkkan entha rasam..
Jee
ചൂട് കാരണം വാരി കെട്ടിയതാ🥰🥰🥰🥰🥰
ആ ലളിതം സുന്ദരം അതിൽ മഞ്ജു വിനെ മുഖത്തു ഒരു അഭിനയം ഇല്ല. സാധാരണ പോലെ. കൂടാതെ മുഖത്തു പ്രായവും ഉണ്ട്. കത്രിന കൈഫ് റ്റെ hair സ്റ്റൈൽആണ്.
ഒന്നും ഇട്ടിലെങ്കിലും മിഡിയകർ ആഘോഷികും 😂😂😂😂😂😂
Enthinaa veruthe ingane chirikkunnath...chirikkanonnum illaa...
നല്ലവീട്ടിൽ പിറന്നവർ ആരൊക്കെയാണ് ചെറിയവീടുള്ളവർ മോശക്കാരനോ?
മഞ്ജു ഒരുവഴി ദിലീപ് വേറൊരു വഴി കുടുംബം പല വഴി.. അവർ അവരുടെ കാര്യമായി അവർ ആഗ്രഹിച്ചത് പോലെ മുന്നോട്ടു പോകുന്നു..
Manju oruvazhi Dileep ramanpillq vazhi
ഇപ്പോളാണ് മഞ്ജുവിന്റെ വഴി തെളിഞ്ഞത്..😘😘 ദിലീപിന് പെരുവഴി 🤣🤣🤣......
16, വർഷം സഹിച്ചു ജീവിച്ചില്ലേ സഹോദര, പെണ്ണുങ്ങൾ എല്ലാം സഹിച്ചു ജീവിച്ചിരുന്ന കാലം കഴിഞ്ഞു സഹോദര
എന്തിനാ അവര് പിരിഞ്ഞത്?കാരണം അറിയാമോ.എനിക്ക് മനസ്സിലായിട്ടില്ല.രണ്ടുപേർക്കും ആശിച്ച പുതിയ ജീവിതം കിട്ടീന്നേ മനസ്സിലായുള്ളൂ
@@salinika5712 ഏറെക്കുറെ 😀
ദിലീപിന്റെ കൂടെ ആയിരുന്നെങ്കിൽ മഞ്ജു ഇപ്പോൾ നാറിയേനെ 😂
Manju Warrior looks good for her age but her style is not that great. Fillers and botox are working on her. Keep up 👍
പഴയ top എന്നുദ്ദേശിച്ചത് കുട്ടികാലത്തെ ആകും.. ചുമ്മാ തള്ള്... ഈ dress style ലേക്ക് വന്നത് അന്നത്തെ മിഡി ടോപ് വൈറൽ ആയതിനു ശേഷം എന്ന് പറഞ്ഞൂടെ ചേച്ചി...
Iyaal viswasikandado...
@@neerajasuresh6818ശെരി dear
Dileep vadiyanennu thonnunnu
മഞ്ജുവിനെ പുകഴ്ത്താൻ വേണ്ടി മാത്രം കുറെ പേർ കച്ച കെട്ടി ഇറങ്ങി ഇട്ടുണ്ട്.ഇല്ലാത്ത ഈ പുകഴ്ത്തലുകൾ കേട്ട് മഞ്ജു പൊങ്ങി പൊങ്ങി എവിടെ എത്തുമോ എന്തോ. കൂടുതൽ പൊങ്ങും തോറും വീഴ്ചയുടെ ആഘാതം കൂടും
Manjune ishtama but eppol ellarum ellarum pukayzhthi manju kuduthal overacting pole, bhavana pole, onnum allalo, bhavana respect person 👍🏻
Manju chechikk vana vazhi ariyam avar anubhavicha prasnagalum ariyam athkodu veezhilla pine avar daivanugharam ullatha pine aregilum pokki parayunudegil ath oke aa maintil yedukkan chechikk ariyam
She is very down to earth
Ellaathathalla, ഉള്ള pukazhthalukal തന്നെയാണ്.,മഞ്ജു എളിമയുള്ള ആൾ ആണ്.അസൂയപെട്ടിട്ട് കാര്യമില്ല.ഒരു ദുഃഖത്തിന് ഒരു സന്തോഷം നല്ലവർക് ദൈവം കൊടുക്കും.
@@prajithasudheep3514 nn
Full komali .enthokkeya kattikkuttunne producer manju
ദിലീപ് പറഞ്ഞിട്ടാണോ ഇവിടെ വന്നു മോശം comment ഇടുന്നത്? 🤣
@@nechunechu6953 🤣🤣🤣👌🏽👌🏽
നല്ലൊരു സിനിമയല്ലേ,,, വ്യക്തിയെ കണ്ടിട്ട് സിനിമയെ നോക്കി കാണല്ലേ
@@aliceammu3704 അല്ലേ വ്യക്തിക്ക് എന്താ ഒരു കുഴപ്പം?
@@nechunechu6953 വ്യക്തിക്ക് കുഴപ്പമുണ്ടെന്നു പറഞ്ഞോ,,,,
ആരാന്നാ വിചാരം വെറുപ്പ് തോന്നുന്നു
Enthina?
Podo
ദൈവം ഒരു പാട് കഴിവ് കൊടുത്തിട്ടുണ്ടല്ലോ... പിന്നെന്താ? താങ്കൾക്ക് വെറുപ്പ് തോന്നുന്നെങ്കിൽ അത് താങ്കളുടെ മനസ്സിന്റെ കുഴപ്പം
Are you a woman? 🙏🏻ഒരു സ്ത്രീ ജീവിതത്തിൽ തന്റെ ഭർത്താവിന്നാൽ ചതിക്കപ്പെടുന്നത് തന്റെ ജീവിതത്തിലെ പരാജയമായി കാണാതെ.... ഉയിർത്തെഴുന്നേറ്റ ഒരു സ്ത്രീ എന്നാ respect മാത്രം നൽകുക... ഇന്നുവരെ ഒരിടത്തും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല... തന്നെ കൂടെ നിന്ന് ചതിച്ചവരെ.... ആ ബഹുമാനം... അത് വലിയൊരു കഴിവാണ്.. ഒരു ദൈവികത ഉണ്ട്... 📌📌📌
ഇങ്ങനെ എണീറ്റു വരാൻ പറ്റുക എന്നത് പലർക്കും സാധ്യമല്ല. അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല
മഞ്ജു ചേച്ചി 🥰🥰🥰🥰🥰
Manjuchechi 😍😍😍