ചേച്ചി ഞണ്ടു ഏത്തക്ക കറി സൂപ്പർ ചേച്ചിയുടെ പൂക്കളും കുഞ്ഞി പെണ്ണിനെ താറാവിനെ ഒക്കെ കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു...പിന്നെ ആർക്ക് പരാതി...പൂക്കളൊക്കെ കാണാൻ ആയിട്ട് എന്ത് ഭംഗിയാണ് ഒരു പൂ എടുത്ത് തലയിൽ വച്ചപ്പോൾ സൂപ്പറായിട്ട 💞💞💞💞💞💞💞
Hai മിയ പൂക്കളും കിളികളും കോഴികളും കുഞ്ഞിപ്പെണ്ണും എന്താ ഭംഗി കുട്ടികൾ എല്ലാരും പഠിക്കുവാണോ മിയ ആസ്പിൻ ഇന്ന് എവിടെ പോയി പോൾസെട്ടനേയും കണ്ടില്ല കറി സൂപ്പർ ആയിട്ടുണ്ട്❤❤❤❤
ആസ്പിൻ എവിടെ ചേച്ചി? 🤔... വീഡിയോ പൊളി ആയിട്ടുണ്ട്... Fresh Butter squash Bake ചെയ്യുന്നത് കാണിക്കാം എന്ന് പറഞ്ഞിട്ട് കാണിച്ചില്ല ചേച്ചി... വീഡിയോ പൊളി ആയിട്ടുണ്ട്... 😍😍😍
Ethu njangalum vekkarund varutharacha njandukari kappayum etu ethupole vekkam
Miya mole oru divasam saree uduthu mudiyil oru flower vaykkanam kanan oragraham crabs superb curry nostalgic ente ammachi ithu pole ethkka ittu vaykkumayirunnu ❤
Hi cechy ! Cechy curry Bakki vannate tirich fridgel veakumo atho chattiyil thane veachekumo?
Garlic krishi 3to 4 months aanu. Single piece ആയി nadanam. വെള്ളം കെട്ടി നിൽക്കരുത്. കമ്പോസ്റ്റ്, ellu podi, valam idaam. Ilakal unangi thudangiyaal vellam ozhikkaruthu. Harvest cheithaal veiylathu unakkanam. Kazhukaruthu.
THANK YOU SO MUCH
Hi Mia, in Newyork you have to plant Garlic in winter( December or end of November). Take out in July, No need of watering. I plant every year.
Thank you for this information. I was wondering when to plant and when to harvest garlic in New York
Hi mia thenga varutharakkumpol vellam cherkkaruth athinanu taste
മുരിങ്ങക്കായ് വച്ചു ഒരു ദിവസം ചെയ്തു. സംഭവം സൂപ്പർ ആയിരുന്നു. ഇനി ഇതും try ചെയ്യും 👌
Adipoli curry and sweet flower since to see you and your videos
ഹായ് മിയ ചേച്ചി സുഖാണോ നിങ്ങടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങളെയും നിങ്ങളുടെ വീഡിയോയും
ORUPAADU SANTHOSHAM 🥰
ഞാൻ കഴിക്കത്തില്ല Miya 🥰❤️❤️
Ee video kandappol nalla sathosham thonni👍👍
ചേച്ചി ഞണ്ടു ഏത്തക്ക കറി സൂപ്പർ ചേച്ചിയുടെ പൂക്കളും കുഞ്ഞി പെണ്ണിനെ താറാവിനെ ഒക്കെ കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു...പിന്നെ ആർക്ക് പരാതി...പൂക്കളൊക്കെ കാണാൻ ആയിട്ട് എന്ത് ഭംഗിയാണ് ഒരു പൂ എടുത്ത് തലയിൽ വച്ചപ്പോൾ സൂപ്പറായിട്ട 💞💞💞💞💞💞💞
😁😁🥰
സ്വർഗ്ഗ രാജ്യം പോല ond.very beautiful. ഞങ്ങൾ കയും adukkella.. ചെറിയ പീസ് കാണാൻ ഭംഗി ഒണ്ടാവും
Miya.adipoli.super
Virakaduppano
Batter swoosh Dubai Shopel kannarudu
Eni vagi nokanam
Suap raciep edu Miya nokanam
ഞങ്ങളും ഇങ്ങനെയാണ് വക്കുക. അരപ്പ് കുറിച്ചു കൂടി മൂപ്പിക്കും.
Adipoli poonthottam
How do u clean the chicken coop, isn't there a risk of disease spreading.
Video istamayi
കുഞ്ഞിപ്പെണ്ണിന് എത്ര പേരാ മിയ ഇട്ടിരിയ്ക്കുന്നത് ടുട്ടു അത് കൊള്ളാം❤
😍😍
അവിടുത്തെ കാഴ്ചകൾ എല്ലാം എനിക്ക് ഇഷ്ടം ആണ് മിയ 😍😍
അമ്പോ അടിപൊളി ഞണ്ട് ഗ്രേവി അടിപൊളി തിക്ക് ആണല്ലോ 👌👌👌
പൂക്കൾ എല്ലാം വളരെ ഭംഗി ഉണ്ട്🌹🌹🌹
Njandu curry suuuuper flower kandittum mathi varunilla. Miya pinna k un njipennum😍😍😍😍😍😍😍 pushpajayaraj kannur daliya nalla colour
Waiting Xmas specials.👍🏿👍🏻👍👀👀
Coming soon! 😘
Wow Mia nalla curry
Eppo avide time ethraya????
9.44AM
ഞണ്ട്കറി.... 👌👌. ടുട്ടു..... 😍😍
Hai മിയ പൂക്കളും കിളികളും കോഴികളും കുഞ്ഞിപ്പെണ്ണും എന്താ ഭംഗി കുട്ടികൾ എല്ലാരും പഠിക്കുവാണോ മിയ ആസ്പിൻ ഇന്ന് എവിടെ പോയി പോൾസെട്ടനേയും കണ്ടില്ല കറി സൂപ്പർ ആയിട്ടുണ്ട്❤❤❤❤
Suprrrrr 👍👍👍👍
Hii chechii,sugaayi irikuno😍crab iduvare ingane undakitilaa, puli cherkarilaa njangal,only roast😁 ,
try cheyu...super aa
@@Miakitchen sure😍
മിയ നിങ്ങൾ ടെ തോട്ടത്തിൽ ആപ്പിൾ എന്താണ് വച്ചില്ല ഒരു മരം എങ്കിലും വയ്ക്കു ട്ടോ
അടിപൊളി ഞണ്ട് കറി 👌👌ഇതൊന്ന് പരീക്ഷിച്ചു നോക്കിട്ട് പറയാം ട്ടോ 😊
THANK YOU
Veluthullyte leaf curryil arachu cherkum
Njadu ടും ബീഫ് മം അന്നകി ഞാൻ വീഡിയോ kanathilla Miya 😀😀😀😀❤️
ATHU ENTHA?
Shopping videos entha chechi idathe
Adutha Janmam oruMia aayirunnenkil. 😊💕❤
ആസ്പിൻ എവിടെ ചേച്ചി? 🤔... വീഡിയോ പൊളി ആയിട്ടുണ്ട്... Fresh Butter squash Bake ചെയ്യുന്നത് കാണിക്കാം എന്ന് പറഞ്ഞിട്ട് കാണിച്ചില്ല ചേച്ചി... വീഡിയോ പൊളി ആയിട്ടുണ്ട്... 😍😍😍
All vedios are super , cute and very beautiful Mia chechi❤❤❤❤
കോഴികൾ പുകൾ 👍👍👍👍👍🌹
ആസ്ബിൻ എവിടെ ചേച്ചി
പൂക്കൾ കാണിച്ച ഞങ്ങളെ കൊതിപ്പിക്കല്ലേ soooper അല്ലേ 🥰🥰🥰🥰🥰🥰👏
Hai chechi sukhamano...Aspin evide
ASPIN URANGUNNU 😁
Super ❤🎉🎉🎉
thank you
Super video 👌👌😍😍😍😍😍
Mia, please write the Soup recipe of butter squash shrimp
Hi mia super വെളുത്തുള്ളി വിളവെടുപ്പ്. കുഞ്ഞിക്കോഴി സൂപ്പർ
Njandu curry adipoli.❤
Pookkal Endu bhangiya Mia super ❤
Hai miya chechi👍🏻👍🏻🥰
hi 🥰
Duttu kutti poli.
Hi Mia pokkal athra kankalum mathiyavilla ❤
Veluthully ally thanya nadunndh adhite arachu curryil edum nalla taste a
Crab curry adipoli.
Super video ❤
ഹായ്.. മിയ.. 🥰
hi..sughamano?
ഞാൻ ചേച്ചിയുടെ പുതിയ
സബ്സ്ക്രൈബർ ആണ് നിങ്ങൾ ക്ക് കുട്ടികൾ ഇല്ലേ
കുഞ്ഞിപെണ്ണ് മിയ്ക്ക് നല്ല കൂട്ടാണ് അല്ലേ
ATHE 🥰
Beautiful blog ❤
Very nice 👌.
Mia chechiii oru dog vangikku....kozhikunjinodulla sneham kandu paranjatha
ബ്യൂട്ടിഫുൾ മിയ 🌹
THANK YOU
Adipoli
👍👌
Crabhinu ponnu undallo
good post
Hai mia❤❤❤
hi 😘
ചുരുക്കി പറഞ്ഞ mutta currykathu maathrame ethakka edathe ullu😄
❤❤
കറി അടിപൊളി
Super😋😋😋🥰🤩
Thank you so much
First sharikku irikkan paddikku
Miya your garlic harvesting really amazing 😂😂
🤣😁
Super
നമസ്കാരം മിയ.parayu
Adipoli❤❤❤
ബീഫിലൊക്കെ ഞങ്ങൾ ഏത്തക്കായ ഇടാറുണ്ട്👌👌👌👌👍 ഞണ്ടിൽ ഇട്ടാലും👌👌👌👌 ആണ്👍❤️
സൂപ് ഉണ്ടാകുന്ന വീഡിയോ ഇടു
Hai miya
HI Sancy
super
അടുപ്പ് വിറകു വയ്യ്ക്കുന്നത് ആണോ
ക്രാബ്കറിവെച്ചുനോക്കണം.
Kunjippennite name maatiyo
ILLA..AVALKKU KURE PERU UNDU 🥰
Super❤❤
Thanks 🔥
Crab bannana curry super 😂
supr❤❤❤❤
Beautiful
Thank you
Hai mia
hi
കുഞ്ഞിപെണ്ണ് മാറി ടുട്ടു എന്നു ആയോ 😊
Ok
Super curry
Chechi next video padasaram🦶🏻 onn focus cheyyo model nokana😊
🙏👍
അടിപൊളി❤
Hai mia chechi
HI
Mia ഏത്തക്കായ വിട്ട കളിയില്ല 😄രുചി അറിഞ്ഞവർക്കല്ലേ അറിയൂ. ഞങ്ങളുടെ ഭാഗത്ത് കായ വെജിറ്റബിൾ കറിയിലാണ് റോൾ. അതുകൊണ്ടാണ്. Ok super ❤👍
❤
Hai 1:54
Tuttuvinu paranjal ellam manassilavunnundallo
🥰🥰
Hai.miya❤
Kannam
നല്ല പാചകം❤
Nicevidio❤️❤️👌👌
THANK YOU
♥️♥️♥️♥️👍
hi