'ഡ്രൈവർ ശരിയല്ലാത്ത ആംഗ്യങ്ങൾ കാണിച്ചു..., അപ്പോഴാ ചോദ്യം ചെയ്യാൻ പോയത്'

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'ആ ഡ്രൈവർക്കാണ് ജാഗ്രതക്കുറവുണ്ടായത്... ഡ്രൈവർ ശരിയല്ലാത്ത ആംഗ്യങ്ങൾ കാണിച്ചു... അപ്പോഴാ ചോദ്യം ചെയ്യാൻ പോയത്...'; ആര്യാ രാജേന്ദ്രനെ പിന്തുണച്ച് എം.വി ഗോവിന്ദൻ
    'It was the driver who lacked caution... the driver showed inappropriate gestures... then went to question...'; MV Govindan in support of Arya Rajendran
    #aryarajendran #mvgovindhan #mediaonetv
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV.
    For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

Комментарии • 1,3 тыс.

  • @dream_traveller777
    @dream_traveller777 4 месяца назад +641

    എന്ത് പൊട്ടത്തരം വിളിച്ചു പറഞ്ഞാലും ക്യാപ്സ്യൂൾ വിഴുങ്ങിയ മണ്ടന്മാരായ അണികളാണ് ഈ പാർട്ടിയുടെ ഐശ്വര്യം..

  • @ask7811
    @ask7811 4 месяца назад +32

    ഇത്രയും പ്രളയം ഉണ്ടായിട്ടും ഇവന് മാത്രം എവിടുന്നു കിട്ടുന്നു ഈശ്വര ഇത്രയും കഞ്ചാവ്

  • @Aalupappa
    @Aalupappa 4 месяца назад +410

    ഇത് പോലെ നുണ പറയുന്ന ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🙏🙏🙏🙏

  • @mukeshanandan5440
    @mukeshanandan5440 4 месяца назад +28

    ചോദ്യങ്ങൾക്ക് മുൻപിൽ നേതാവ് വിയർത്ത് പോയി. ഇയാളോട് ചോദിച്ചാൽ ഇതൊക്കെ പറയുകയുള്ളൂ എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്.

  • @sanojsanoj4667
    @sanojsanoj4667 4 месяца назад +240

    ഞങ്ങളും കണ്ടെടാ ഗോവിന്ദാ ദൃശ്യങ്ങൾ......നീ പൊട്ടനായിരിക്കും ഞങ്ങൾ അല്ല

    • @MasterProtvm
      @MasterProtvm 4 месяца назад +3

      ഞങ്ങളും കണ്ടടാ ഗോവിന്ദാ വിഡിയോ
      നിന്നെ പാർട്ടി സെക്രട്ടറി ആക്കിയത് പൊട്ടത്തരം വിളമ്പാൻ അല്ല
      ഗോവിന്ദൻ മറന്നു പോകുന്ന ഒരു കാര്യമുണ്ട് പാർട്ടിയുടെ ശക്തി എന്നത് അണികളാണ് ഓർമ്മിപ്പിച്ച് എന്നേയുള്ളൂ

  • @rajeshok6674
    @rajeshok6674 4 месяца назад +15

    എന്റെ ഗോവിന്ദാ നമിച്ചു തന്റെ മുൻപിൽ എബോള വൈറസ് പോലും തോറ്റു പോകും വായ് തുറക്കുന്നത് എന്തോ കഴിക്കാനും കള്ളത്തരം പറയാനും.. ഇയാളുടെയൊക്കെ മുൻപിൽ മൈക്കുമായി പോകുന്ന മാധ്യമങ്ങളെ 🙏🙏🙏🙏🙏🙏🙏🙏നമിച്ചു

  • @faihasvlogcooking465
    @faihasvlogcooking465 4 месяца назад +368

    ഈ പാർട്ടി നശിക്കാൻ കാരണം ദേ ഇതുപോലെ തൊഴിലാളികളെ ഒറ്റപ്പെടുത്തുന്നത് കൊണ്ടാ

  • @jafarwayanadk8276
    @jafarwayanadk8276 4 месяца назад +24

    പാർട്ടിയിൽ മൊത്തം ജാഗ്രതക്കുറവാണല്ലോ

  • @umarpulapatta9592
    @umarpulapatta9592 4 месяца назад +380

    ഇവനെന്താ അഹങ്കാരിയെ പോലെ ഏകാധിപതിയെപ്പോലെ സംസാരിക്കുന്നത്... അഹങ്കാരി വർഗ്ഗം

  • @surendranb5069
    @surendranb5069 4 месяца назад +7

    അധികാരത്തിൻ്റെ ഹുങ്കു കാണിച്ച് അവസരവാദിയായി സംസാരിച്ച മേയർ 100 % ഫ്രോഡ്. സത്യാവസ്ഥ മനസ്സിലാക്കാതെ അതിനെ സപ്പോർട്ട് ചെയ്യുന്ന പാർട്ടി സെക്രട്ടറി 200 % ഫ്രോഡ്. 750 രൂപ ശമ്പളക്കാരനായ പാവപ്പെട്ട ആ ഡ്രൈവർക്ക് 1000 % സപ്പോർട്ട്❤❤❤❤

  • @user-jh1tq4mw7r
    @user-jh1tq4mw7r 4 месяца назад +259

    ഈ പാർട്ടി നശിക്കാനുള്ള കാരണം ഇതുപോലെ പക്വത ഇല്ലാത്ത മേയർ മാറും അത് ന്യായീകരിക്കാൻ വരുന്ന കോവിന്ദൻ മാരുമാണ്. തെറ്റ് ചെയ്‌താൽ നടപടി ഉണ്ടാവണം അത് മേയറല്ല ആരായാലും.

  • @nirmalagopi1407
    @nirmalagopi1407 4 месяца назад +9

    ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വംശനാശം വന്നിട്ടും കേരളത്തിലുള്ളവർക്ക് ഇനിയും ബോധം വന്നിട്ടില്ല

  • @sushappi
    @sushappi 4 месяца назад +168

    ഒരു ഉളുപ്പും നാണവും ഇല്ലാതെ നുണ പറയുന്ന നേർക്കിരിക്കട്ടെ നമ്മുടെ ഇന്നത്തെ സല്യൂട്ട്

  • @RiyasCh-tc9of
    @RiyasCh-tc9of 4 месяца назад +12

    ഇനി കേരളത്തിൽ പാർട്ടി രക്ഷപ്പെടണമെങ്കിൽ ഇയാളെ പുറത്താക്കണം

  • @soorajcc4113
    @soorajcc4113 4 месяца назад +114

    ക്യാപ്സൂളുകൾക്കൊക്കെ ഒരു പരിധിയില്ലേ അപ്പം ഗോവിന്ദാ

  • @jwdcreations
    @jwdcreations 4 месяца назад +2

    ഇതുപോലെ അഹങ്കാരം
    മുഖത്ത് തന്നെ എന്തൊരു ധാർഷ്ട്യം

  • @antonyg2685
    @antonyg2685 4 месяца назад +199

    ഇതാണ് തൊഴിലാളി സ്നേഹം , തൊഴിലാളികൾ സിപിഎം സിക്രട്ടറി പറയുന്നത് കാത്തു തുറന്നു കേൾക്ക് 😂🤔

  • @irshastube1168
    @irshastube1168 4 месяца назад +2

    അധികാരം ഉള്ളതിന്റെ അഹങ്കാരം. സാരമില്ല അടുത്ത തവണ വീട്ടിൽ ചുമ്മ ഇരിക്കുമ്പോൾ ശരി ആയിക്കോളും

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo 4 месяца назад +76

    സ്വന്തം പാർട്ടിയുടെ ചിഹ്നം തെറിക്കാൻ പോകുകയാണ്. എന്നിട്ടും ന്യായീകരണത്തിന് ഒരു കുറവും ഇല്ല ഇതാണ് തൊഴിലാളി വർഗ്ഗ പാർട്ടി ഇവർക്ക് അന്നം മുട്ടിച്ച് പരിചയമുള്ളൂ
    .

  • @MS20177
    @MS20177 4 месяца назад +3

    ഗോവിന്ദൻ ഈ വീടിന്റെ ഐശ്വര്യം.

  • @shajip.p9474
    @shajip.p9474 4 месяца назад +141

    കേരളത്തിന്റെ ശാപജന്മം

  • @sunilkumarchirackel3118
    @sunilkumarchirackel3118 4 месяца назад +2

    ഇവരുടെയൊക്കെ പത്രസമ്മേളനം മാപ്രകൾ ബഹിഷ്കരിക്കണം 🙏

  • @broadband4016
    @broadband4016 4 месяца назад +80

    തൊഴിലാളി നേതാവ് മുതലാളിക്ക് വേണ്ടി വാദിക്കണം അപ്പം ഗോവിന്ദൻ

  • @laMiaMissionChannel-
    @laMiaMissionChannel- 4 месяца назад +4

    കേരളത്തിൽ നിന്നും മഞ്ഞുപോകുന്ന പാർട്ടിയായി കമ്മ്യൂണിസ്റ് പാർട്ടി മാറുന്നു ചിരിച്ചോ.ചിരിച്ചോ 😅ഇനി പിന്നെ ചിരിക്കാൻ പറ്റിനു വരില്ല.

  • @abdhulbasith9252
    @abdhulbasith9252 4 месяца назад +54

    ഞാൻ ഭംഗി വാക്ക് പറയുന്നതല്ല സിനിമ കോമഡിയെകാളും മുകളിൽ നില്കും ഗോവിന്ദ മാസ്റ്ററുടെ പ്രെസ്സ് മീറ്റ് 🤣🤣🤣🤣🤣🤣

    • @binoypaul8748
      @binoypaul8748 4 месяца назад

      മാസ്റ്റർ അല്ല നാറി

  • @user-zd2xh9yh3k
    @user-zd2xh9yh3k 4 месяца назад +3

    ഒരു പ്പൊട്ടത്തി എന്തെലും പറഞ്ഞാൽ അത് ഏറ്റ് നടക്കല്ലെ ഗോവിന്ദാ....

  • @almadeena7529
    @almadeena7529 4 месяца назад +36

    ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പാർട്ടീ സെക്ക്രട്ടറിയാവാൻ പടിക്കുവാണോ ഗോവിന്ദൻ ചേട്ടാ,തൊഴിലാളീടെ കൂടെയോ തമ്പുരാടീടെ കൂടെയോ ഒരു തൊഴിലാളി വർഗ്ഗ പാർട്ടി നിൽക്കേണ്ടത്?ഇത് മോശമായിപ്പോയി!ചരിത്രം നി്ങ്ങൾക്ക് മാപ്പ് തരില്ല!

  • @jayakumargangadharan8171
    @jayakumargangadharan8171 4 месяца назад +3

    ഇവന്‍ പറ്റിയ ആള് തന്നെ 👏👏👏👏👏👏👏👏👏👏👏👏👏👏👏പോയി വേറെ പണി നോക്കു മാമാ 🤣🤣🤣

  • @user-qe5uc4hj9i
    @user-qe5uc4hj9i 4 месяца назад +93

    ഇതാണ് പാവപ്പെട്ടവൻ്റെ നേതാവ്

  • @deepus7712
    @deepus7712 4 месяца назад +3

    എടാ ഒരുത്തനും ഇല്ലേ ഇത് തെറ്റാണെന്ന് ധൈര്യം ആയി പറയാന്‍ e പാര്‍ട്ടി el

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 4 месяца назад +32

    ഡ്രൈവർ ആംഗ്യം കാണിച്ചോ എന്ന് യാത്രകരോട് ചോദിക്കു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abcdefg-yp8iq
    @abcdefg-yp8iq 4 месяца назад +2

    തൊഴിലാളി പാർട്ടിയുടെ ജനകീയ നേതാവ്.... എന്നാലും എന്റെ മാഷേ നമിച്ചു 🙏🙏🙏

  • @SureshKumar-ci7qg
    @SureshKumar-ci7qg 4 месяца назад +61

    അപ്പം ഗോവിന്ദന്‍...യാത്രികരെ vayiyil ഇറക്കി വിടുന്നത് ഏതു വകുപ്പ് govinda?

    • @satheeshanu8247
      @satheeshanu8247 4 месяца назад

      അത് പറയാൻ ഗോവിന്ദൻ നാവില്ല

  • @hawans1408
    @hawans1408 4 месяца назад +2

    ജനങ്ങൾ കാണിക്കേണ്ടതായിരുന്നു അത് ആ പാവം ഡ്രൈവർ കാണിച്ചുവെന്ന് മാത്രം

  • @bijukc150
    @bijukc150 4 месяца назад +40

    എന്റെ പൊന്ന് സഗാവേ 🙄 ഒരു പാർട്ടി മെംബേർസ് പോലും അനുകൂല നിടപാട് എടുത്തിട്ടില്ല 😄😄😄😄 ചുമ്മാതല്ല സിപിഎം കാർ ബിജെപിയിലേക്ക് പോകുന്നത് 🤔🤔🤔🤔

    • @krishnaprasad44
      @krishnaprasad44 4 месяца назад

      ഈ നാറികൾക് മനസിലാവണ്ടേ അതൊക്കെ

  • @user-nw1nx7fy9n
    @user-nw1nx7fy9n 4 месяца назад +3

    ഇനി പേടിക്കേണ്ടത്
    കറുത്ത തുണിയോ കരിങ്കൊടി യോ അല്ല
    അധികാരത്തിൽ ഉള്ളവരെ എതിർപക്ഷം വിരല് ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്ട
    കാണിക്കുമോ എന്നാണ് പേടി

  • @mujeebambaranholy6007
    @mujeebambaranholy6007 4 месяца назад +111

    ഈ ഡാഷ് മോനൊന്നും വേറെ പണി ഇല്ലേ... ഇതിനൊക്കെ ഇവന്റെ പിന്നാലെ പോകുന്ന മാധ്യമങ്ങൾക് വേറെ പണി ഇല്ലേ... കഷ്ടം

    • @sanjuthomas3212
      @sanjuthomas3212 4 месяца назад +1

      Athaa evanokke parayunnatu kallamanennu ariyille pinne enthina evanokke eyalidu chodhikan pokunne

  • @venugopalp8686
    @venugopalp8686 4 месяца назад +3

    വായ് തുറന്നാൽ നുണ പറയുന്ന ഇതേമാതിരി ഒരു ജന്മം ഇതേവരെ കണ്ടിട്ടില്ല.

  • @babucheranellore2135
    @babucheranellore2135 4 месяца назад +22

    ഇങ്ങേര് എല്ലം തിരിച്ചറിഞ്ഞു. തീർപ്പും കൽപ്പിച്ചു. ഇത് അധികകാലം നീണ്ടു നിൽക്കാൻ
    സാദ്ധ്യതയില്ല.ഈ മുഷ്ക്.

  • @nigeeshp5517
    @nigeeshp5517 4 месяца назад +1

    ഇനി അങ്ങോട്ട് ഈ പാർട്ടി എന്ന ചതി കുഴിയിൽ ആരും വീഴാതിരികെട്ടെ 🙏

  • @Anil-yv7gf
    @Anil-yv7gf 4 месяца назад +37

    നിയമം പാലിക്കേണ്ട MLA യും മേയറും, റോഡ് നിയമം തെറ്റിച്ചു സീബ്ര ലൈനിൽ വണ്ടി പാർക്ക് ചെയ്തു, ബസ്സ് യാത്രക്കാരെ ബസ്സ് ഇൽ നിന്ന് ഇറക്കിവിട്ടു. നിയമം പാലിക്കേണ്ടവർ ആണ് ഇങ്ങനെ ചെയ്യുന്നത്. അധികാര ദുർവിനിയോഗം തന്നെ

  • @user-cm2di3uw4v
    @user-cm2di3uw4v 4 месяца назад +2

    നിങ്ങൾ കെബി ഗണേഷ് കുമാറിനെ തടയാതിരുന്നാൽ അദ്ദേഹം സത്യസന്ധമായി ഈ കേസ് അന്വേഷിക്കും

  • @raheel770
    @raheel770 4 месяца назад +50

    വീഡിയോ കണ്ട് നോക്ക് ' മേയർ ആരാ. ജനപ്രതിനിധി രാജ്ഞിയൊന്നുമല്ലലോ

  • @saida7715
    @saida7715 4 месяца назад +2

    മുമ്പുള്ള പ്രശ്നം ഇതിനിടയിൽ കൊണ്ടു വരണ്ട
    നിയമ നടപടി എല്ലാവർക്കും തുല്യമാക്കണം

  • @bik639
    @bik639 4 месяца назад +17

    എത്ര വലിയ മനുഷ്യൻ.. അങ്ങയുടെ നല്ല മനസിന്‌ നന്ദി... തൊഴിലാളികളെ കണ്ട് പഠി.... എന്ത്രരൂ എന്തോ..

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 4 месяца назад

    ഇവനെ സെക്രട്ടറിയായി തിരഞ്ഞെടുത്ത പാർട്ടിക്ക് അഭിനന്ദനങ്ങൾ

  • @jafarvk5569
    @jafarvk5569 4 месяца назад +58

    തെറ്റു MLA ചെയ്താലും മേയർ ചെയ്താലും തെറ്റാണ് സെക്രെട്ടറി .... ഞങ്ങൾ എന്തും ചെയ്യും ആരാണ് ചോദിക്കാൻ എന്ന രീതി കേരളം വെച്ചുപൊറുപ്പിക്കില്ല അഹങ്കാരം ഒരു പാർട്ടിക്കും ഗുണമാവില്ല ...

  • @user-ze9vy1rx7v
    @user-ze9vy1rx7v 4 месяца назад +1

    അപ്പം വിൽക്കാൻ ട്രെയിൻ വേണം എന്ന് പറഞ്ഞു 👌

  • @RahulvargheseV
    @RahulvargheseV 4 месяца назад +18

    തിന്നാനും കള്ളം പറയാനും മാത്രം

  • @nizamnizam4110
    @nizamnizam4110 4 месяца назад +1

    എന്താണ് മാഷേ നിങ്ങൾക്കെങ്കിലും കുറച്ചു വിവരമുണ്ടാകുമെന്ന് കരുതി 🤦‍♂️

  • @renjithkrishnannair6341
    @renjithkrishnannair6341 4 месяца назад +18

    Mr. Govindan സത്യസന്ധത ഉണ്ടായിരുന്ന നിങ്ങളും ന്യായീകരണ തൊഴിലാളി ആയി മാറിയല്ലോ

  • @sabihjifri6205
    @sabihjifri6205 4 месяца назад

    അവനവന്റെ ഇഷ്ടത്തിനനുസരിച്ച് വിഷയത്തെ വളച്ചൊടിക്കുന്നത് പൊതു രംഗത്ത് പ്രവർത്തിക്കുന്ന നിങ്ങളെപ്പോലുള്ളവർക്ക് ചേർന്നതല്ല... ചെറ്റത്തരമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും കേസെടുക്കാത്ത പോലീസ്--പ്രിവിലേജ് കൂട്ടുകെട്ട്... നിങ്ങളെയൊക്കെ നിയന്ത്രിക്കുന്ന പൊതുജനം 💪എന്നോ വിലയിരുത്തിക്കഴിഞ്ഞു..
    ഒരു കള്ളം നൂറു തവണ ന്യായീകരിച്ചാലും അത് കള്ളം തന്നെ! ക്യാപ്റ്റൻ യദു ഉയിർ❤❤❤

  • @harikrishnanrs226
    @harikrishnanrs226 4 месяца назад +53

    തീർന്നു..ഡ്രൈവറുടെ കാര്യം സ്വാഹാ...അണ്ണൻ വിധിച്ചു കഴിഞ്ഞു 👍

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 4 месяца назад +1

    ഗോവിന്ദൻ മാമൻ എല്ലാം കണ്ടു. ശെരിക്കും കണ്ടു

  • @Ranjoosvlogs
    @Ranjoosvlogs 4 месяца назад +17

    നമ്മക്ക് ഒരു ജാഗ്രത കുറവും വരാറില്ല നമ്മൾ എല്ലാം സൂക്ഷിച്ചു ചെയ്യുന്നവർ ആണ് ഞങ്ങൾ ആരെയെങ്കിലും തല്ലിയാൽ കൊണ്ടവൻ ആണ് ജാഗ്രത കുറവ് 😂😂

  • @anishmathew5583
    @anishmathew5583 4 месяца назад +1

    ഇവനോട് ചോദിക്കാൻ പോയവരാണ് ആദ്യം തന്നെ പറയാൻ😂😂

  • @user-nd5oi5lp9k
    @user-nd5oi5lp9k 4 месяца назад +11

    പണ്ട് ശശി കാണിച്ച വിധത്തിലുള്ള ആംഗങ്ങളായിരുന്നോ ഡ്രൈവർ കാണിച്ചത് എവിടുന്ന് കിട്ടി തന്നെ പോലെയുള്ള ഒരു സെക്രട്ടറി യെ

  • @chackochan
    @chackochan 4 месяца назад +2

    സകല സഭ്യതയും തച്ചുടച്ച ഈ ഏഭ്യനെ രാഷ്ട്രീയ പാർട്ടി എന്നല്ല സകലവിധ പൊതു പ്രവർത്തനത്തിലും lifelong ban കൊടുക്കണം

  • @kuttu8286
    @kuttu8286 4 месяца назад +13

    അയ്യോ മേയരെ സംരക്ഷിക്കാൻ പോയാൽ നാണം കെടും

  • @ahlubadr313
    @ahlubadr313 4 месяца назад

    ഒരു അവസരം കൂടി കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും. ജാഗ്രതൈ...

  • @kichunileshwar6618
    @kichunileshwar6618 4 месяца назад +22

    തൊഴിലാളികളുടെ പാർട്ടി 😂😂😂

  • @leoleoldas-hm9bj
    @leoleoldas-hm9bj 4 месяца назад +1

    ഒരൊറ്റ സിപിഎമ്മിലും പ്രതികരിച്ചു കണ്ടില്ല

  • @lejusunil3809
    @lejusunil3809 4 месяца назад +8

    കൊള്ളാം നല്ല വിവരണം

  • @danujoy1284
    @danujoy1284 4 месяца назад +1

    ഈ പ്രായത്തിൽ എങ്കിലും ഇച്ചിരി ഉളുപ്പ് നിനക്കുണ്ടോ

  • @androidgamesag9839
    @androidgamesag9839 4 месяца назад +8

    മുന്നിൽ പോകുന്ന അഴാൾ പിന്നിൽ ഉള്ള കാറിൽ ഉള്ളവരോട് എന്ത് ആംഗ്യം കാണിക്കാനാണ്.
    ഇത് വിശ്വസിക്കുന്ന സഖാക്കളും.....
    ബുദ്ധി ലേശം ഉണ്ടെങ്കിൽ അത് തെറ്റാണെന്ന് സമ്മതിക്കണം

  • @freesadhath
    @freesadhath 4 месяца назад +1

    ജനങ്ങളെ വെല്ലുവിളിക്കുന്നു ഗോവിന്ദൻ മാഷ്

  • @RajeshKumar-ze2dz
    @RajeshKumar-ze2dz 4 месяца назад +34

    ഇയാൾ വളരെ മോശപ്പെട്ടതും വിവരം തിരെ ഇല്ലാത്തതും ആയ രാഷ്ടിയ നേതാവാണ് പലതും പറയും ഇവനെ ചുമക്കുന്ന ആൾ തന്നെയാണ് ആ ഡ്രൈവർ അതുകൊണ്ട് കുഴപ്പം ഇല്ല മറ്റുള്ളവർ ഇതിൽ ഈടപ്പെടരുത് ദയവായി

  • @Dalmi123
    @Dalmi123 4 месяца назад

    എത്ര മോശം രാഷ്ട്രീയക്കാർ ...എങ്ങനെ ഇ നാട് നന്നാകും എൻ്റെ ദൈവമേ...കോടതികൾ പോലും ഇങ്ങനെ കാണാതെ ഇരിക്കുന്നത് കഷ്ട്ടം

  • @mohammedsaleoemmohammedsal9262
    @mohammedsaleoemmohammedsal9262 4 месяца назад +23

    എടാ കോവിഡ് നീ അപ്പം ചുട്ടു നടന്നാൽ പോരെ എന്തിനാ വർത്താനം പറയണേ

  • @uh-dnana-
    @uh-dnana- 4 месяца назад +2

    ഇവനെക്കാളും പിണറായി കൊള്ളാം

  • @BabuBabu-mr2ld
    @BabuBabu-mr2ld 4 месяца назад +15

    ശെരിയാ ഡ്രൈവർ വാണം വിട്ട് കാണിച്ചു😂😂😂😂

  • @svpk6870
    @svpk6870 4 месяца назад

    തടഞ്ഞിട്ട ചോദിച്ചത് എന്ന് ഇപ്പൊ ഇവൻ പറഞ്ഞു നാളെ മാറ്റി പറയും ഇത്രേം തരം താണ ഒരുത്തൻ ലോകത്ത് കാണില്ല

  • @gearwar5491
    @gearwar5491 4 месяца назад +8

    ഞങ്ങളും സിപിഎം അനുഭാവികൾ ഒക്കെ തന്നെയാണ് എന്നാൽ ഈ പൂറനെ കാണുന്നത് തന്നെ വല്ലാത്ത അരോചകമാണ്, അവന്റെ കൊണച്ച കവിളിൽ കടിച്ചു പിടിച്ചുള്ള സംസാരം കാണുമ്പോഴേ കലിപ്പ് കേറും

    • @rajanca142
      @rajanca142 4 месяца назад +1

      Sathyamanu sahodara pooran poorimon thanne😂😂😂😂

  • @maheshmanasam8028
    @maheshmanasam8028 4 месяца назад

    ജനങ്ങൾ തെരുവിലിറങ്ങി കമ്യൂണിസ്റ്റ് സർക്കാരിനെതിരെ വിപ്ലവം നടത്തണം , ഇവന്മാരെ പോലെയുള്ളവരെ പരസ്യ വിചാരണ ചെയ്യണം,

  • @augustinejoseph1236
    @augustinejoseph1236 4 месяца назад +9

    ഗോവിന്ദൻ എവിടെ ഇരുന്നാണ് കണ്ടത്. Ksrtc ഡ്രൈവരുടെ അടുത്ത സീറ്റിൽ ഇരുന്നു യാത്ര ചെയിത പോലെ നുണ തള്ളുന്നു.

  • @shamsudheenmoopan8588
    @shamsudheenmoopan8588 4 месяца назад +8

    ഗോവിന്ദൻ്റെ ന്യായികരണം കാപ്സൂൾ

  • @ummar62
    @ummar62 4 месяца назад

    ഇങ്ങനേയും കുറെ ജൻമങ്ങൾ. നാട്ടുകാരുടെ ശാപവും തെറിയും കേൾക്കുന്നത് ഒരു ലഹരിയായി ശീലിച്ച ഈ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ പാർട്ടിയുടെ ഈ നേതാവിനിരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @thetruth9377
    @thetruth9377 4 месяца назад +5

    അണികൾ തെറ്റു ചെയ്താൽ കട്ടയ്ക്ക് കൂടെ നില്ക്കണം നല്ല ആളോടാണ് ചോദിക്കുന്നത്

  • @abdulnasar5044
    @abdulnasar5044 4 месяца назад

    എന്തായാലും കളവ് ആണങ്കിലും.
    ആദ്യമായി ഇവരുടെ ചിരികുന ഒരു അവതരണം കണ്ടു

  • @Musicsaaga
    @Musicsaaga 4 месяца назад +6

    വല്ലാത്ത കാഴ്ച ശക്തി തന്നെയാണ് ഇവരുടെയൊക്കെ

  • @dr.nimmyanish8796
    @dr.nimmyanish8796 4 месяца назад

    തൊഴിലാളി വർഗ്ഗത്തിന്റെ നേതാവ്... ലാൽ salam😍

  • @ZOR-OX7
    @ZOR-OX7 4 месяца назад +6

    പാര്‍ട്ടി യും. ഇത്തരം തരം താഴ്ന്ന രീതിയില്‍ പെരുമാറുന്നത് വളരെ വേദനാജനകമായ നടപടി ആണ്,,,,, ഇത് പാര്‍ട്ടി ക്ക് വലിയ ദോഷം വരുത്തി വയ്ക്കും,,,,,,,,

  • @jvillage9855
    @jvillage9855 4 месяца назад

    തോഡിലാളിക്ക് വേണ്ടി പണ്ട് പ്രവർത്തിച്ച ഈ പാർട്ടി എനിക്ക് ഇഷ്ടമായിരുന്നു..... ഇനി ഈ പാർട്ടിയിൽ ഞാൻ ഇല്ല....

  • @shamsudeenn5761
    @shamsudeenn5761 4 месяца назад +6

    ഇയാളൊക്കെ എന്ന ഒന്ന് സത്യം പറയുക ഒരു ഉളുപ്പും കൂടാതെ ഇരുന്ന് ന്യായീകരിക്കും

  • @naasfrk2170
    @naasfrk2170 4 месяца назад +6

    നിയമസഭയിൽ മുണ്ട് മടക്കി കുത്തി മേശപ്പുറത്തു കേറി ജെനങ്ങളെ കാണിച്ച അത്രേം ഉണ്ടാവില്ല 😄... ഓരോരോ ന്യായീകരണം 😄

  • @danijose3057
    @danijose3057 4 месяца назад +5

    കണ്ണടച്ച് ഇരുട്ടാക്കുന്ന നല്ല പെസ്റ്റ് സെക്രട്ടറി

  • @pradeepr9599
    @pradeepr9599 4 месяца назад +1

    ഇവനൊക്കെ അഹങ്കാരം തലയ്ക്കു പിടിച്ചു നടക്കുകയാണ്.

  • @user-kq5jh1sv9y
    @user-kq5jh1sv9y 4 месяца назад

    Eyalokke എന്താണ് പറയുന്നത് അരിയെത്ര എന്ന് ചോതിക്കുമ്പോൾ പയറു അഞ്ചഴി എന്ന് പറയുന്ന ആളോട് എന്തിന് ഈ വക ചോത്യം😂😂😂😂

  • @rsn5857
    @rsn5857 4 месяца назад +12

    ഇയാളോടൊക്കെ ചോദിക്കാൻ പോകുന്നതിലും ബേധം.... 😡😡😡😡

  • @divakaranmenon1707
    @divakaranmenon1707 4 месяца назад +6

    ആടിനെ പട്ടിയാകുന്ന വിവരണം

  • @revikumar3348
    @revikumar3348 4 месяца назад

    ഒരിക്കൽ ഇതിനൊക്കെ നിങ്ങളുടെ പാർട്ടി അനുഭവിക്കേണ്ടി വരും 🙏

  • @asinsony8008
    @asinsony8008 4 месяца назад +6

    അപ്പം ഗോവിന്ദന്റെ ന്യായീകരണം

  • @vishnumohannair8300
    @vishnumohannair8300 4 месяца назад +4

    ഗോവിന്ദൻ മാഷെ, കാറിൽ ഉണ്ടായിരുന്നത് സാധാരണ പാർട്ടി പ്രവർത്തകർ അല്ല... ഒരാൾ എം എൽ എ, മറ്റത് മേയർ.. ഒന്ന് ആലോചിച്ചു വേണം മറുപടി പറയാൻ...

  • @priyonvarghese8329
    @priyonvarghese8329 4 месяца назад

    മാഷേ... ഒരു ബ്രാഞ്ച് സെക്രട്ടറി ഇങ്ങനെ ബസ് തടഞ്ഞാൽ അയാൾക്കെതിരെ നടപടി എടുക്കുന്ന ഈ കാലത്ത് മേയരെ ന്യായീകരിക്കുന്നത് നല്ലതല്ല. മേയറും, കുടുംബവും നിയമ നടപടികൾ നേരിടണം.
    മാതൃക കാണിക്കണ്ടേ മാഷേ..... നമ്മുടെ മേയർ ഇങ്ങനെ അല്ലല്ലോ.... 😔

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 месяца назад +7

    പച്ചക്കള്ളം പറയാതെ🙄

  • @sreenivasan9434
    @sreenivasan9434 4 месяца назад +1

    കേരളം പ്രബുദ്ധരുടെ നാട് 😂. ഇങ്ങനെ കുറെ ജന്മങ്ങളെ താങ്ങി നടക്കുന്നു

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe 4 месяца назад +4

    പാർട്ടി സെക്രട്ടറി ക്ക്‌ അങ്ങനെയല്ലേ പറയാൻ പറ്റു നിങ്ങളൊക്കെ support കൊടുക്കുന്നതിനാലാണ് mayor തറയിൽ തൊടാത്തത്. താങ്കൾ ഡ്രൈവറിനൊ പ്പമെങ്കിൽ കാക്ക മലർന്നു പറന്നേനെ

  • @sheshnadh1810
    @sheshnadh1810 4 месяца назад +7

    Mr. Kotazham കോപ്പിലെ ചോദ്യം ചോദിക്കരുത്.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 4 месяца назад

    ഇവർ എന്തിനെയും ന്യായീകരിക്കാൻ മടിയില്ല ഇവൻ തെറ്റ് അവരുടെ ഭാഗത്താണെങ്കിലും. സാധാരണക്കാരൻ കൊടുക്കുന്ന പരാതി ഇവർക്ക് പ്രശ്നമല്ല. റ്റി വി യിലെ ചർച്ചയിൽ വന്ന് ഇവർ വാദിക്കുമ്പോൾ റ്റി വി ഓഫ്‌ ചെയ്യാറാണ് പതിവ്.

  • @sirajudeen8757
    @sirajudeen8757 4 месяца назад +4

    വീട്ടിൽ കോഴി വളർത്താൻ പറ്റോമോ