Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ദൈവീകം വാരിച്ചൊരിയപ്പെട്ട രണ്ടു ജന്മങ്ങൾ. വേർപിരിയാൻ ഈശ്വരൻ ഒരിക്കലും ഇട കൊടുക്കാതിരിക്കണേയെന്നുഎന്നു നമുക്ക് പ്രാർത്ഥിക്കാം.
മനോഹരം ♥️♥️♥️
super swaram vum Raghavum.
💐💐👌ഇത്രക്ക് സുന്ദരമായി പദങ്ങൾ കേട്ടതില്ല മുന്നേഎല്ലാം അത്രയ്ക്ക് ഭംഗിയായി...ഭദ്രമായി.ഇതിൽ കൂടുതൽ ഇനി എന്താ പറയ്യ... 😊
Super.
മനോഹരം 🙏
കണ്ടേ......👌ൻ ...ബ്യൂട്ടിഫുൾ ഡീറ്റൈൽ..😊😊
00:00:01 Introductory Radio Announcement00:00:46 Kanden Nikate - Kamas (Nala Charitham 1st Day)00:05:36 Intermediate Radio Announcement00:06:05 Valsalya Varidhe Karna - Kanada (Karna Shapadham)00:12:33 Intermediate Radio Announcement00:13:05 Kshoneendra Pathniyude Vaneem Nishamya - Indeesha (Keechaka Vadham)00:17:45 Intermediate Radio Announcement00:18:27 Poomathinotha Charuthano - Darbar (Nala Charitham 4th Day)00:25:40 Concluding Radio Announcement
Thank you!!!
രമണൻകയ
👌🏻🙏🏻🙏🏻❤️
Athi manoharam
❤️❤️❤️❤️. Wow
നന്നായി
സൂപ്പർ
Good combination, sweet to say the least
Super
🙏🙏🙏
👍👏👏👏👏
ഹൃദ്യം
🙏👌👍
രാഗം: ദർബാർതാളം: ചെമ്പടആട്ടക്കഥ: നളചരിതം നാലാം ദിവസംകഥാപാത്രങ്ങൾ: കേശിനി (ദമയന്തിയുടെ തോഴി)വെളിച്ചമേ ചെന്നു തിരഞ്ഞൊരോന്നേകളിച്ചവൻ ചൊന്നതു കേട്ടു പോന്നുഒളിച്ചു പിന്നൊട്ടു ധരിച്ചു ദൂതിവിളിച്ചു ഭൈമീം വിജനേ പറഞ്ഞാൾപല്ലവിപൂമാതിനൊത്ത ചാരുതനോ, വൈദർഭീ കേൾ നീ,പൂരൂഷരത്നമീ ബാഹുകനോ.അനുപല്ലവിധീമാനവനെന്നോടുനാമവും വാർത്തയും ചൊന്നാൻച.1നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലുംകുലനാരിക്കരുതു കോപം പോൽ!ഖലനല്ല വാക്കുകേട്ടാൽ ഛലമുണ്ടെന്നതും തോന്നാ,പലതും പറഞ്ഞു പിന്നെ ഫലിതമത്രെ പാർത്തോളം.ച.2അന്നാദിപാകസംഭാരം സ്വാമി നിയോഗാൽവന്നതു കണ്ടേനന്നേരംകുഭേ നിറഞ്ഞു നീരം കുതുമെത്രയും പാരംദംഭംകൂടാതെ ഘോരം ദഹനൻ കത്തിയുദാരംച.3വേഗേന വച്ചങ്ങൊരുങ്ങിക്കൊണ്ടങ്ങു ചെന്നുസാകേതപതിയെ വണങ്ങിപോന്നു തേരിലൊതുങ്ങി പൂനിര കണ്ടുമങ്ങിഅവമർദ്ദനം തുടിങ്ങീ അവകളപ്പോൾ വിളങ്ങി
Nammude thanathaya kalaroopam..Ifeel proud
❤️❤️❤️
ആട്ടക്കഥ: കീചകവധംകഥാപാത്രങ്ങൾ: സൈരന്ധ്രിചരണം1ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന-രേണീവിലോചന നടുങ്ങിമിഴിയിണകലങ്ങീ- വിവശതയില്‍ മുങ്ങീപലതടവുമതിനു പുനരവളൊടു പറഞ്ഞളവുപരുഷമൊഴി കേട്ടുടനടങ്ങീചരണം2ദാസ്യം സമസ്തജനഹാസ്യം നിനച്ചു നിജ-മാസ്യം നമിച്ചു പുനരേഷാവിജിതസുരയോഷാ- വിഗതപരിതോഷാ ശ്രമസലില ബഹുലതര നയനജലമതിലുടനെ മുഴുകിബത മലിനതരവേഷാചരണം3ഗാത്രം വിറച്ചതതിമാത്രം കരത്തിലഥപാത്രം ധരിച്ചവിടെ നിന്നൂപരിചൊടു നടന്നൂ- പഥി കിമപി നിന്നൂഹരിണരിപുവരസഹിത ദരിയിലിഹ പോകുമൊരുഹരിണിയുടെ വിവശത കലര്ന്നൂചരണം4നിശ്വസ്യ ദീര്‍ഘമഥ വിശ്വസ്യനാഥമപിവിശ്വസ്യ ചേതസി സുജാതാധൃതിരഹിതചേതാ- ധൃതപുളകജാതാസൂതസുതനുടെ മണിനികേതമതിലവള്‍ ചെന്നുഭീതിപരിതാപപരിഭൂതാ
Kanada karnnathinanandakaram
Kadhakaliyil mathramulla chila ragangalundenne kettittunde
Thanku
Ethu ragam?
@@chandrasekharankv7577 kananakkurinji padi iniyum unde
@@henavn9120 Padi Hindusthaniyile Pahadi Alle?
അതി മനോഹരം...
❤️
ദൈവീകം വാരിച്ചൊരിയപ്പെട്ട രണ്ടു ജന്മങ്ങൾ. വേർപിരിയാൻ ഈശ്വരൻ ഒരിക്കലും ഇട കൊടുക്കാതിരിക്കണേയെന്നു
എന്നു നമുക്ക് പ്രാർത്ഥിക്കാം.
മനോഹരം ♥️♥️♥️
super swaram vum Raghavum.
💐💐👌
ഇത്രക്ക് സുന്ദരമായി
പദങ്ങൾ കേട്ടതില്ല മുന്നേ
എല്ലാം അത്രയ്ക്ക് ഭംഗിയായി...
ഭദ്രമായി.
ഇതിൽ കൂടുതൽ
ഇനി എന്താ പറയ്യ... 😊
Super.
മനോഹരം 🙏
കണ്ടേ......👌ൻ ...
ബ്യൂട്ടിഫുൾ ഡീറ്റൈൽ..😊😊
00:00:01 Introductory Radio Announcement
00:00:46 Kanden Nikate - Kamas (Nala Charitham 1st Day)
00:05:36 Intermediate Radio Announcement
00:06:05 Valsalya Varidhe Karna - Kanada (Karna Shapadham)
00:12:33 Intermediate Radio Announcement
00:13:05 Kshoneendra Pathniyude Vaneem Nishamya - Indeesha (Keechaka Vadham)
00:17:45 Intermediate Radio Announcement
00:18:27 Poomathinotha Charuthano - Darbar (Nala Charitham 4th Day)
00:25:40 Concluding Radio Announcement
Thank you!!!
രമണൻകയ
👌🏻🙏🏻🙏🏻❤️
Athi manoharam
❤️❤️❤️❤️. Wow
നന്നായി
സൂപ്പർ
Good combination, sweet to say the least
Super
🙏🙏🙏
👍👏👏👏👏
ഹൃദ്യം
🙏👌👍
രാഗം: ദർബാർ
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം നാലാം ദിവസം
കഥാപാത്രങ്ങൾ: കേശിനി (ദമയന്തിയുടെ തോഴി)
വെളിച്ചമേ ചെന്നു തിരഞ്ഞൊരോന്നേ
കളിച്ചവൻ ചൊന്നതു കേട്ടു പോന്നു
ഒളിച്ചു പിന്നൊട്ടു ധരിച്ചു ദൂതി
വിളിച്ചു ഭൈമീം വിജനേ പറഞ്ഞാൾ
പല്ലവി
പൂമാതിനൊത്ത ചാരുതനോ, വൈദർഭീ കേൾ നീ,
പൂരൂഷരത്നമീ ബാഹുകനോ.
അനുപല്ലവി
ധീമാനവനെന്നോടു
നാമവും വാർത്തയും ചൊന്നാൻ
ച.1
നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലും
കുലനാരിക്കരുതു കോപം പോൽ!
ഖലനല്ല വാക്കുകേട്ടാൽ ഛലമുണ്ടെന്നതും തോന്നാ,
പലതും പറഞ്ഞു പിന്നെ ഫലിതമത്രെ പാർത്തോളം.
ച.2
അന്നാദിപാകസംഭാരം സ്വാമി നിയോഗാൽ
വന്നതു കണ്ടേനന്നേരം
കുഭേ നിറഞ്ഞു നീരം കുതുമെത്രയും പാരം
ദംഭംകൂടാതെ ഘോരം ദഹനൻ കത്തിയുദാരം
ച.3
വേഗേന വച്ചങ്ങൊരുങ്ങിക്കൊണ്ടങ്ങു ചെന്നു
സാകേതപതിയെ വണങ്ങി
പോന്നു തേരിലൊതുങ്ങി പൂനിര കണ്ടുമങ്ങി
അവമർദ്ദനം തുടിങ്ങീ അവകളപ്പോൾ വിളങ്ങി
Nammude thanathaya kalaroopam..Ifeel proud
❤️❤️❤️
ആട്ടക്കഥ: കീചകവധം
കഥാപാത്രങ്ങൾ: സൈരന്ധ്രി
ചരണം1
ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന-
രേണീവിലോചന നടുങ്ങി
മിഴിയിണകലങ്ങീ- വിവശതയില്‍ മുങ്ങീ
പലതടവുമതിനു പുനരവളൊടു പറഞ്ഞളവു
പരുഷമൊഴി കേട്ടുടനടങ്ങീ
ചരണം2
ദാസ്യം സമസ്തജനഹാസ്യം നിനച്ചു നിജ-
മാസ്യം നമിച്ചു പുനരേഷാ
വിജിതസുരയോഷാ- വിഗതപരിതോഷാ
ശ്രമസലില ബഹുലതര നയനജലമതിലുടനെ
മുഴുകിബത മലിനതരവേഷാ
ചരണം3
ഗാത്രം വിറച്ചതതിമാത്രം കരത്തിലഥ
പാത്രം ധരിച്ചവിടെ നിന്നൂ
പരിചൊടു നടന്നൂ- പഥി കിമപി നിന്നൂ
ഹരിണരിപുവരസഹിത ദരിയിലിഹ പോകുമൊരു
ഹരിണിയുടെ വിവശത കലര്‍ന്നൂ
ചരണം4
നിശ്വസ്യ ദീര്‍ഘമഥ വിശ്വസ്യനാഥമപി
വിശ്വസ്യ ചേതസി സുജാതാ
ധൃതിരഹിതചേതാ- ധൃതപുളകജാതാ
സൂതസുതനുടെ മണിനികേതമതിലവള്‍ ചെന്നു
ഭീതിപരിതാപപരിഭൂതാ
Kanada karnnathinanandakaram
Kadhakaliyil mathramulla chila ragangalundenne kettittunde
Thanku
Ethu ragam?
@@chandrasekharankv7577 kananakkurinji padi iniyum unde
@@henavn9120 Padi Hindusthaniyile Pahadi Alle?
അതി മനോഹരം...
Super
🙏🙏🙏
❤️
ഹൃദ്യം