Googlemap ൽ shop location എടുത്തതിന് ശേഷം മുകളിലോട്ട് swipe ചെയ്യണം, അപ്പോൾ right side മുകളിലായി മൂന്ന് dot കാണാം, അതിൽ ക്ലിക്ക് ചെയ്തിട്ട് edit business information selected ചെയ്യണം, പിന്നീട് കുറെ Option കാണാം അത് location സെലക്ട് ചെയ്ത് കഴിഞ്ഞാൽ അവിടെ നമുക്ക് ലൊക്കേഷൻ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാം അവിടെ ഷോപ്പിന്റെ ലൊക്കേഷൻ കറക്റ്റ് ആയിട്ട് സെലക്ട് ചെയ്തിട്ട് താഴെക്കാണുന്ന confirm select ചെയ്താൽ മതി.
Nice sharing❤❤❤😊
❤️❤️thanks 👍👍
Very useful vedio anu google map nte.. Enik ath valare adhikam upakarappettu thank you chetta 👍🏼
Thanks❤️❤️👍👍
ചൈതിട്ടുണ്ട്
❤️❤️❤️👍thanks you
ഇപ്പോൾ മനസ്സിലായി tnx
❤️❤️thanks you
Ente ഫോണിൻ്റെ kuzhappato ipo ok aayi😅
Ok👌👍👍
പറയുന്നടിന്നും kelkunilalo enik മാത്രമാണോ☹️🤷
അറിയില്ല, volume ഒന്ന് കൂട്ടിനോക്ക് 🤔
എന്റെ ഷോപ്പിന്റെ map മാറി വേറെ ഷോപ്പിന്റെ map കാണിക്കുന്നു അത് എങ്ങനെ മാറ്റാൻ പറ്റും ആരേലും ഒന്ന് parayamo
Googlemap ൽ shop location എടുത്തതിന് ശേഷം മുകളിലോട്ട് swipe ചെയ്യണം, അപ്പോൾ right side മുകളിലായി മൂന്ന് dot കാണാം, അതിൽ ക്ലിക്ക് ചെയ്തിട്ട് edit business information selected ചെയ്യണം, പിന്നീട് കുറെ Option കാണാം അത് location സെലക്ട് ചെയ്ത് കഴിഞ്ഞാൽ അവിടെ നമുക്ക് ലൊക്കേഷൻ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാം അവിടെ ഷോപ്പിന്റെ ലൊക്കേഷൻ കറക്റ്റ് ആയിട്ട് സെലക്ട് ചെയ്തിട്ട് താഴെക്കാണുന്ന confirm select ചെയ്താൽ മതി.
Nothing new, ☹️
കുറച്ചൂടെ update ആയിട്ടുണ്ട് 👍👍👌
Support ചെയ്യുമോ ❤❤❤🌹🌹🌹💚💚💚
👏👏👏👍