തീ യുടെ ചൂട്🔥പോലെ കാര്യം പെട്ടന്ന് നടത്തി തരുന്ന ദിക്ർ🤲||jamee kannur

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 22

  • @dreamcatcher4971
    @dreamcatcher4971 27 дней назад +7

    ഞാൻ എന്നും ഇവരുടെ വീഡിയോ കാണുന്ന ആളാ എനിക്ക് ഒരുപാട് ഗുണം കിട്ടിയിട്ടുണ്ട് alhamdulillah 🤲 ഉത്തരം പെട്ടന്ന് കിട്ടുന്ന ഒരു വീഡിയോ ചാനൽ ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲👍🤝

  • @haneefarayya2523
    @haneefarayya2523 27 дней назад +3

    മോന്ക് നല്ല ജോലി ശെരിവാൻ ദുഹാ ചെയ്യണം മരുമോന്ക്ക് ഒരു ഖൈറായ വിസ ശെരി യാ വാ ൻ ദുഹാ ചെയ്യുക 🤲🤲🤲🤲

  • @Abdulmuthalib-mb2uu
    @Abdulmuthalib-mb2uu 26 дней назад +1

    Kannuril ninnum hiba Pareeksha ane nalla markood kudi ella vishayathinum pass aavan dua cheyyane

  • @footcorneryt1776
    @footcorneryt1776 26 дней назад +1

    Duayil ulpeduthane itha makkal padikkanum ellam hairakkitharanum vendi

  • @KhadeejaKhadeeja-v1d
    @KhadeejaKhadeeja-v1d 27 дней назад +2

    മകന്റെ കല്യ ണം ശെരി. ആവാൻ ദുഹച്ചെയ്യണ .🤲🤲🤲🤲🤲😭😭😭😭😭😭

  • @jeenaROOH
    @jeenaROOH 27 дней назад +2

    എനിക്ക് സ്വന്തമായി ഒരു കുഞ്ഞു വീട് കിട്ടാൻ ദുഹ ചെയ്യണേ 🙏🙏🙏

  • @MammuTp
    @MammuTp 27 дней назад +3

    Inshallah ithaa.dua cheyyanam kadam und.veed japthiyayitta ullath😢

  • @KadeejaHamza-q8j
    @KadeejaHamza-q8j 27 дней назад +2

    എനിക്കു വേണ്ടി ദുആ ചെയ്യണം. ഇത്ത

  • @Abdulmuthalib-mb2uu
    @Abdulmuthalib-mb2uu 26 дней назад +1

    Kitan kittan nalla markk

  • @richusvlog7323
    @richusvlog7323 27 дней назад +3

    ഇത്ത എന്റെ മക്കൾക്ക് പഠിക്കാൻ തീരെ താല്പര്യം ഇല്ല പഠനത്തിൽ താല്പര്യം ഉണ്ടാകാനും ഓർമാശക്തിയും ബുദ്ധിശക്തിയും ഉണ്ടാകാനും ഇത്ത എന്തെങ്കിലും ചൊല്ലാൻ പറഞ്ഞു തരോ

  • @surabihussain
    @surabihussain 27 дней назад +1

    വലൈകുമുസ്സലാം ഇത്ത

  • @rashmil2621
    @rashmil2621 27 дней назад +2

    വിവാഹം ശെരിയാവാൻ ദുആചെയ്യണേ 😢

  • @RasheedhaRasheedha-k6w
    @RasheedhaRasheedha-k6w 27 дней назад +2

    മകനും പരീക്ഷയാണ് സെക്കൻഡ് നല്ല മാർക്കോ വിജയിക്കാൻ വേണ്ടി എന്തെങ്കിലും ഒരു സൂറത്ത് ചെറിയൊരു തരുമോ

  • @haneefarayya2523
    @haneefarayya2523 27 дней назад +3

    എന്താണ് മുത്ത് നബിന്റെ പേരിൽ ഹദിയാ ചെയ്യേണ്ടത് ഫാത്തിഹയും ഇഖ്‌ലാസും ആണോ

  • @RamlathRamla-ek2dl
    @RamlathRamla-ek2dl 27 дней назад +1

    എന്നേയും എന്റെ കുടുംബത്തേയും ദുആയിൽ ഉൾപെടുത്തണം ഇത്താ ആമീൻ യാ റബൽ ആലമീൻ

  • @ShahinaNasim-o5y
    @ShahinaNasim-o5y 25 дней назад +1

    assalaamu alaikkum iththa. njngalk oru veed illa. nalloru veed kittaanum. barthaavinum makkalkum jooliyil barakath kittaanum dua cheyyumo? entha chellandath enn paranj thannaalum mathy. iththaade number kittukayaanel iththaanod neeritt kaaryangal paranj tharanamennund. dhayav cheyth eee msg kaanaathe pookaruth

  • @basithbasi5836
    @basithbasi5836 27 дней назад +1

    ഇത്താ ഞാൻ നിങ്ങളെ വീടിയൊ എന്നും കാണുന്ന ആളാണ് ഞാൻ ഇപ്പോൾ ഞ്ഞെട്ടല്ലിൻ്റെ സർജറി കഴിഞ്ഞി ഇരിക്കാണ് ടിസ്ക് അകന്ന് ഞരബ്. അമർന്ന് ട്ട് എൻ്റെ കാലിന് ബലംകിട്ടുന്നില്ല തരാപ്പി ചെയ്യാണ് അത് വെഗത്തിൽ ശെരിയായിക്കിട്ടാൻ ഇത്ത പ്രതെ കം ദുഹാ ചെയ്യണം നിങ്ങളെ വീടിയൊ എന്നും ഞാൻ കാണാർ ഉണ്ട്

    • @JameeKannur
      @JameeKannur  27 дней назад +1

      @@basithbasi5836 inshallah 🤲🤲🥰🤝

  • @sulaikhasulaikha8719
    @sulaikhasulaikha8719 27 дней назад +2

    ഇറ്റ. യുണ്ടി. മകൻ. നല്ല ഒരു. കല്യാണം. ശരിയാവാൻ. ദുയ ചെയ്യണം

  • @shakirahamza4754
    @shakirahamza4754 27 дней назад +1

    Yenik yeppozum kayyathanne thala yendallaan ippo yendangu aayipovun aan yendaan ariyunilla buddimut indn parayun kore usthadnde marun pooyin maatonnu illa .yenik yenik yendangu paranch tharumo

  • @zeenathabubacker7828
    @zeenathabubacker7828 27 дней назад +3

    ഫോൺ നബർ തരുമോ പ്ലീസ്

  • @Experienced799
    @Experienced799 27 дней назад +1

    ഓരോന്ന് കാണുമ്പോൾ അതിന്ടെ പുറകെ പോകുന്നു അത് റിസൾട്ടിനെ ബാധിക്കുമോ? ?? അതിനെ പറ്റി ഒരു വീഡിയോ cheiyyumo? ?
    ഇന്ന് ഇത് കണ്ടാൽ ഇത് ചെയ്യും നാളെ വേറെ കണ്ടാൽ അത് ഈ ശീലം ഒരു വോസവാസ് ഉണ്ടാക്കുന്നു