Satyendra nath Bose (one of the great physicists and worked with Einstein in Germany in 1920's) PC Mahanabolis (founder of Indian statistical institute) These people are treasure of our country..
@@vaishnavbg വളരെ ശരിയാ ചങ്ങാതീ. അതത് ഭാഷയിലെ ഉച്ചാരണം വെടിപ്പായി ആലപിക്കുക എളുപ്പം അല്ലാ. ഈ ചങ്ങാതി അതില് ഏറെ വിജയം വരിച്ചു. അഭിമുഖത്തിൽ പറയും പോലെ ' ഞ ' ഉച്ചരിക്കുന്നതിലെ പ്രയാസം ഇതേവരെ ശ്രോതാക്കൾക്ക് തോന്നിയിട്ടില്ല. ആശംസകൾ ചങ്ങാതീ.
ശ്രേയജി പാടുന്നതെന്തിനാ സംസാരം തന്നെ ശ്രുതി മധുരം. Without orchestration തന്നെ എന്ത് രസമാണ് പാട്ട് കേൾക്കാൻ . Britt നു പിന്നെ ഇംഗ്ലീഷും ഹിന്ദിയും വലിയ പിടിയില്ലാത്തോണ്ട് പതിവ് കൊണ കൊണ ചോദ്യങ്ങൾ കേൾക്കേണ്ടി വന്നില്ല
ഫേവറൈറ്റ് സിംഗർ ശ്രേയ ഘോഷാൽ, പ്രെനൗസെഷൻ സംസാരിക്കുമ്പോഴും ലൈവ് ആയി പാടുമ്പോഴും നോക്കേണ്ട കാര്യമില്ല അവർ മലയാളിയല്ല, എന്നിട്ടിവിടെ ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും വന്ന എത്ര ഗായകർ കറക്ട് ആയി അക്ഷരങ്ങൾ പാടിയിട്ടുണ്ട് അവിടെയാണ് ശ്രേയ വ്യത്യസ്തയാവുന്നത് വളരെ ക്ലിയർ ആണ് വാക്കുകൾ പാടിക്കുന്ന മ്യൂസിക് ഡയറക്റ്റർസ് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു എക്സ്പെഷ്യലി mj സാർ, ഇനിയും നല്ല പാട്ടുകൾ പാടാൻ ശ്രേയയെ ദൈവം അനുഗ്രഹിക്കട്ടെ അത് കേൾക്കാൻ നമ്മളെയും
ജലപാനമില്ലെന്നാകിലും ജീവിക്കാമൊരു നാൾ പക്ഷേ സംഗീത സരസ്വതി നിൻ സ്വരമാധുരി നുകരാതെ ഉണരാകിനാകില്ലൊരു പകലിലും ഉറങ്ങാനാവിലൊരു രാവിലും സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤🥰🙏
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ട് ഗായകര്‍... യേശുദാസും, ശ്രേയ ഘോഷാലും. കാരണം... രണ്ടുപേരും മിക്കവാറും എല്ലാ ഭാഷയിലും പ്രശസ്തര്‍. രണ്ട് പേരും വിവിധ ഭാഷകളില്‍ കൂടുതൽ awards വാങ്ങിയവര്‍. രണ്ടുപേരും എല്ലാ ഭാഷകളും നന്നായി കൈകാര്യം ചെയ്തവർ.
Oh my god..... ഖൽബിൽ തന്നെയുണ്ട് ❤️❣️❤️❣️... What a voice... It's such a magical voice like don't have any word's to compare with your vocal quality ❤️❤️❤️it's really mesmerizing me every time.... Love u mam... Lots of....❤️❤️❤️and i always being a great fan of you❤️❤️❤️😘😘😘
ഒരു ബംഗാളി യായി മലയാളം ഇത്ര നന്നായി പാടി, പാടിയ 90%പാട്ടിനും അവാർഡും കിട്ടി...മല്ലു ഭാഷസ്നേഹികളുടെ പ്രിയപ്പെട്ടവളായി.. ഒന്നര കൊല്ലം ബ്രിട്ടനിൽ പോയ രഞ്ജിനി മദാമ്മ മല്യാലം കൊരച് കൊരച് ആർക്കോ വേണ്ടി ശർഥിക്കുന്നു.... കഷ്‌ടം...
So humble and simple even though having a sweet voice and being a widely known singer...LOVE❣YOU SO MUCH बहन। आप को देख कर आज कल के singers को सीखना चाहिये जो औकात से ज्यादा attitude दिखाता है।
Ohh My lady😘❤️ You are marvelous!! Hats off to the dedication which you are applying for each song ❤️❤️ we love your voice modulation and also the diction ഞ which you may think you're pronouncing wrong 😊.... ❤️
പാടാനുള്ള കഴിവ്,സൗന്ദര്യം, നിഷ്കളങ്കത.. ഇതെല്ലാം ഒരുമിച്ച് ഉള്ള ഒരു ഗായിക.. ശ്രേയ...🌹
Athe ❤️✨
@@Jenstellation arithu neha kakkaro😁
@@arifzain6844 beautiful women, innocence ok, but bad voice🤪
Rimi tomikkundalloo ithellam.. Also she is multi talented
@@shahalsaneen4401 ✋🙀😏
സംസാരിക്കുമ്പോ പോലും എന്തൊരു മധുരശബ്ദം എന്റെ ഈശോയെ 😍
Enth🙄
Shreya Ghoshal hindi movie vivahil dub cheythittundu.
@@Sreelakshmipm3015 arkku??for amritha rao??
@@musiclife-uz5gc yes
ഇവിടെ shreya ghoshalകു എത്ര fans ഉണ്ട്....like അടിക്കു......😍😚🙌
1000000000000000+ fan
@Sajna Riyas yep..always..
Pyar ki ek kahani & Koi tumsa nahi
Die heart fan of Shreya ghosal
ninte 1 k like akan vendi njan ang adikkukaya😂
ശ്രേയയേപ്പോലെ ഒരു ഗായിക ഇനി ഉണ്ടാകുമെന്ന് കരുതുന്നില്ല. അത്രമാത്രം സംഗീത സ്നേഹം ഉള്ള കുട്ടിയാണതു്. 🌹
Shreya undayille .....athu pole vere aalukal undayikkolum😂😂😂😂
ചിത്ര ചേച്ചിക്ക് ശേഷം live perfection ulla ഗായിക .... ശ്രേയാ ji😍
പോട ചെങ്ങായി
Sujathamam, swetha, jolsna
@@abhikannan5976 chithra chechide athram live perfection illa......
@@appusappuzz1536 kashtam
@@appusappuzz1536 താരതമ്യം വിടൂ ചങ്ങാതീ. ടാലൻെറ് ഉണ്ടല്ലോ.
ലോകത്തിന്റെ അഭിമാനം ഇന്ത്യയുടെ അഹങ്കാരം മലയാളിയ ല്ലെങ്കിലും മലയാളികൾക്ക് ലഭിച്ച പുണ്യം സംഗീതദേവത "ശ്രേയ ഘോഷാൽ ❤🙏
ലക്ഷത്തില്‍ ഒന്നേ കാണുകയുള്ളൂ ഇതുപോലെ ഉള്ള ഒരു താര സുന്ദരി
Please Don't say item. She is a legend
സഹോദരാ, നല്ല വാക്കുകൾ ഉപയോഗിക്കുന്നതല്ലേ മാന്യത, ഇതെന്താ "ഐറ്റം'? ഇതെല്ലാം വേണോ?
@@maheshj1880 sorry 👍
@@nafeessav7532 sorry 👍
Ivar paranjath kett thiruthanulla a manas thanne valuth, vere chila alkkarod thett paranj koduthal theri vilikkunna kanam
അഹംകാരം ഇല്ലാത്ത കുട്ടിയ 😍
I am big of you *sreya ghoshal*
Big kazhinj fan enn exhthan mrnnathaano?
എന്താ ഉദ്ദേശിച്ചത്
Sssss😍🔥
She won't speak malayalam fluently but sings exactly like a Malayalee, hats-off ma'am, keep it up ❤️❤️❤️❤️❤️
"എല്ലാവര്‍ക്കും നമസ്കാരം"... എന്ന് മലയാളത്തില്‍ പറയാൻ ബുദ്ധിമുട്ടുന്ന ഇവർ ഇത്രയും മലയാള ഗാനങ്ങൾ പാടി എന്നത് അത്ഭുതപ്പെടുത്തുന്നു.
Shreyaji 🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳
Shreya goshwal
Rabindranath tagore
Sathyajith ray
Saurav Ganguly
Amartya sen
Abhijit banerjee
These bengalis have Conquered millions of heart's ❤️❤️❤️
Jyothi Basu😍
Kumar Sanu
Mithun chakravarti
Satyendra nath Bose (one of the great physicists and worked with Einstein in Germany in 1920's) PC Mahanabolis (founder of Indian statistical institute) These people are treasure of our country..
Kishore Kumar
Also Jyoti basu✊️✊️✊️
കേരളം കീഴടക്കിയ ഒരു ബംഗാളി ...............
മലയാളി അവരുടെ സർഗ്ഗ സിദ്ധിക്കും ആത്മാർപ്പണത്തിനും മുന്നിൽ നിസാരമായി പോകും, അത്രക്കും To p super, Shreya Inn cocent, Heartywords 1
"vivarakkedu parrayado, lokathil ettavum kazhivulla kalakaranmmarellam malayikalanu,..
Onno. Ipo evide nokiyallum Bangaleeese ollu
@@nafeessav7532 "ha..ha.. e thalli vidunna polonnumilla,.. samanyam nalloru gayikayanu,...ippo kollavunna pattukaronnum illa athanu Karanam "mookkilla rajyathu murrimookkan rajavu" athanu Karanam allathe, chithrayo, janakiyo, alkayagnikko, anuradha,.sadana sargam tudangiya gayikamarudeyokke kalakhattathilanu vannirunnathenkil, thalavettom polum kanillayirunnu, athanu sathyam"
@@abhilashvoices9817 praanth ano? indiayil thene ettavum valya personalities bengal il ninn ayirunu apozhano lokathinte karyam?😂..vere onum vasham illa le?
നമ്മുടെ ഭാഷ വശമില്ലാഞ്ഞിട്ടും നന്നായി മലയാളം പാട്ട് പാടുന്നുണ്ട്
ചിരിയും ഉണ്ട്
Music has no language 😂😂
മിക്ക ഭാഷയിലും ആ നാട്ടുകാരിയെ പോലെ പാടുന്നു
@@khaleelrahim9935 but lyrics has
@@vaishnavbg വളരെ ശരിയാ ചങ്ങാതീ. അതത് ഭാഷയിലെ ഉച്ചാരണം വെടിപ്പായി ആലപിക്കുക എളുപ്പം അല്ലാ. ഈ ചങ്ങാതി അതില് ഏറെ വിജയം വരിച്ചു. അഭിമുഖത്തിൽ പറയും പോലെ ' ഞ ' ഉച്ചരിക്കുന്നതിലെ പ്രയാസം ഇതേവരെ ശ്രോതാക്കൾക്ക് തോന്നിയിട്ടില്ല. ആശംസകൾ ചങ്ങാതീ.
Listening to "Kizhakkupookkum" without orchestration for the first time.. Goosbumps all the way ❤️❤️
Wow what a beautiful voice when she speaks even
My. Favourite. Singer. Voice ., Singer. &. Beauty. 💋💋💋💘💐🙋
ചില മലയാളി ഗായികമാരേക്കാൾ നന്നായി മലയാളം പാട്ട് പാടും 👍
ചില മലയാളികൾ എന്നല്ല ബ്രോ മലയാളി ഗായികമാരേക്കാൾ നന്നായി മലയാള song പാടുന്നുണ്ട്..
സാമ്പാറും രസവും അപ്പവും🥰Sreyaghoshal is Beautiful Voice singer All Language.....മലയാളത്തിൽ ശ്രെയയെ കൊണ്ട് വന്ന ജയചന്ദ്രൻ sirnu big salute🙏🙏🙏🙏🙏🙏🙏
Malayalathil shreyaye konduvannathu alphons enna sangeeta samvidhayakananu
പണ്ട് കുട്ടി ആയിരുന്നപ്പോ ഞാൻ കരുതിയിരുന്നത് ശ്രെയ ഒരു മലയാളി ആണെന്നാണ്
Ippo ethra vayasayi
ഞാനും
Pinchu kunjanalle 😂😂
Njanum 🤫ippoithukanumvare
Ippo vayassayappol endhu thonunnu😀
No words out standing brilliant talent 🙌 gifted,....
ശ്രേയജി പാടുന്നതെന്തിനാ സംസാരം തന്നെ ശ്രുതി മധുരം. Without orchestration തന്നെ എന്ത് രസമാണ് പാട്ട് കേൾക്കാൻ . Britt നു പിന്നെ ഇംഗ്ലീഷും ഹിന്ദിയും വലിയ പിടിയില്ലാത്തോണ്ട് പതിവ് കൊണ കൊണ ചോദ്യങ്ങൾ കേൾക്കേണ്ടി വന്നില്ല
😄😄😄😄
🤭🤭🤭
😂😂😂
കൊണ കൊണ 😁😂
🤣🤣🤣🤣
പറയാനൊന്നുമില്ല എന്ത് സ്ഫുടതയാണ് ആ.. വാക്കുകളില്‍ പാടുമ്പോള്‍ മാത്രം ♥♥♥ പറയുംമ്പോ.. അത്ര ക്ളിയറല്ല
She doesn't need any orchestration.. she is pure magic
ഫേവറൈറ്റ് സിംഗർ ശ്രേയ ഘോഷാൽ, പ്രെനൗസെഷൻ സംസാരിക്കുമ്പോഴും ലൈവ് ആയി പാടുമ്പോഴും നോക്കേണ്ട കാര്യമില്ല അവർ മലയാളിയല്ല, എന്നിട്ടിവിടെ ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും വന്ന എത്ര ഗായകർ കറക്ട് ആയി അക്ഷരങ്ങൾ പാടിയിട്ടുണ്ട് അവിടെയാണ് ശ്രേയ വ്യത്യസ്തയാവുന്നത് വളരെ ക്ലിയർ ആണ് വാക്കുകൾ പാടിക്കുന്ന മ്യൂസിക് ഡയറക്റ്റർസ് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു എക്സ്പെഷ്യലി mj സാർ, ഇനിയും നല്ല പാട്ടുകൾ പാടാൻ ശ്രേയയെ ദൈവം അനുഗ്രഹിക്കട്ടെ അത് കേൾക്കാൻ നമ്മളെയും
ജലപാനമില്ലെന്നാകിലും ജീവിക്കാമൊരു നാൾ
പക്ഷേ സംഗീത സരസ്വതി നിൻ സ്വരമാധുരി നുകരാതെ ഉണരാകിനാകില്ലൊരു പകലിലും
ഉറങ്ങാനാവിലൊരു രാവിലും സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤🥰🙏
💓
@@athira7411 💕
Shreya is just awesome 👌...she is flawless in singing ...she is very painstaking in her efforts
Such a humble lady. God blessed her with such beautiful voice.
എന്തൊരു ശബ്ദമാണ്.. ❤❤❤ രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ രോമം തല്ലിതാഴ്ത്തണം.. Magical Voice ❤❤❤❤❤
എനിക്കും ഒരുപാട് ഇഷ്ടമാണ് ശ്രേയ ഘോഷാലിൻ്റെ പാട്ടുകൾ fav singer...🥰
ആറു മലയാളിയ്ക്ക് നൂറുമലയാളം അരമലയാളിയ്ക്കൊരു മലയാളം ഒരു മലയാളിയ്ക്കും മലയാളമില്ല.
കുഞ്ഞുണ്ണി മാഷേ കോടി കോടി പ്രണാമം.🙏🙏🙏🙏
അഭിമുഖത്തിനിടയിൽ പാടിയപ്പോഴും എന്താ മനോഹരം. 👏👏👏👏
മലയാളം സംസാരിക്കാൻ അറിയില്ല But Song Ufffff.... ഒരു രക്ഷേം ഇല്ല 😍😍❣️
ഞാൻ 10 വർഷമായി കേൾക്കുന്ന ഈ ശബ്ദം എനിക്ക് എല്ല ഭാഗ്യവും തന്ന ഇവരെ ഞാൻ മറക്കില്ല റഹ്‌മാൻ സർ പറഞ്ഞത് പോലെ ella pukazhum iraivanukke 😊😊😊😊😊😊❤❤❤❤❤❤
സൗന്ദര്യം കഴിവ് എല്ലാം കൂടി ഒന്നിച്ചു കൊടുത്ത ഒരാൾ ആ ശ്രേയ... ഒട്ടും ജാഡ ഇല്ലാത്ത പാട്ടുകാരി
When you sing, you are a right malayalee... And also like in any languages..too
Frank and innocent speaking, all the best🌹
4:13 കൊച്ചു സംഗതി ഇട്ട് പാടുന്ന കണ്ടാ!!!,😘😘😘
Observation 👋👋
She born to sing ❤️
ശ്രേയജി മുത്താണ്... പൊന്നാണ്.. 😘😘😘
What a brilliant singers we have...they have a beautiful prononciation in every language
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ട് ഗായകര്‍...
യേശുദാസും,
ശ്രേയ ഘോഷാലും.
കാരണം...
രണ്ടുപേരും മിക്കവാറും എല്ലാ ഭാഷയിലും പ്രശസ്തര്‍.
രണ്ട് പേരും വിവിധ ഭാഷകളില്‍ കൂടുതൽ awards വാങ്ങിയവര്‍.
രണ്ടുപേരും എല്ലാ ഭാഷകളും നന്നായി കൈകാര്യം ചെയ്തവർ.
How crystal clear is her voice. It really doesn't need any background track. You are just amazing Shreya ji.. ❤️❤️❤️
This woman is pure magic!
ഇപ്പോൾ ഞ അല്ല സ ആണ് ചുറ്റിക്കളിക്കുന്നത്. സ്വർണം, സ്വപ്ന, സരിത, സോളാർ, സന്ദീപ്, ശിവശങ്കർ...
😁
🤣🤣🤣
😆😆😆
സൂരജ് with snake
Sarith👻
such a divine soul..shreya ghoshal is the boss when she sings in any language.. she doesnt even need musical instruments.. her voice is enough..
ഇന്നത്തെ ഇന്ത്യയുടെ വാനമ്പാടി... ശ്രേയ ഘോഷൽ
Oh my god..... ഖൽബിൽ തന്നെയുണ്ട് ❤️❣️❤️❣️... What a voice... It's such a magical voice like don't have any word's to compare with your vocal quality ❤️❤️❤️it's really mesmerizing me every time.... Love u mam... Lots of....❤️❤️❤️and i always being a great fan of you❤️❤️❤️😘😘😘
വെറുതെ സംസാരിക്കുന്നതു കേക്കാൻ തന്നെ എന്തു രസാ 😍😍
എന്തൊരു ഭംഗിയാണ് ..she is so beautiful.
King of kotha മൂവിയിലെ സോങ് കേട്ട് വന്നവർ ഉണ്ടോ ഇദ്ദേഹം ആണ് പാടിയത് എന്ന് അറിഞ്ഞപ്പോൾ അത്ഭുതപെട്ട് എന്തായാലും നല്ല വോയിസ് ❤️❤️👀
How innocent she is💖💖 and very down to earth😘😘 my angel
ഞങ്ങൾക്കും "ഉന്റല്ലോ" മല്യാലം നനായി പരയുന്ന ഒരാൽ. പക്ഷെ "കുറ്റി" ഇപ്പൊ എയറിലാ😝
???
@sheethal krishna
I think you are mentioning about Arya dayal😅
@@Error404NOT_FOUND 😂😂😂
🤣🤣🤣🤣
😂😂😂😂😂😂😂
Ennum kelkkan kothikkunnaa shabdam ayirunnu... Ee gayikayudeath....😍😍😍😘😘😘❤❤❤❤❤❤
She has a gifted voice ... Really beautiful sound 😍😍😍😍
Melody queen 😍❤️
🤩💖💖💖
*ഴ എന്ന അക്ഷരം മലയാളിക്ക് വശമുള്ളത് പോലെ ec ആയി കൈകാര്യം ചെയ്യുന്ന ജിന്ന്.. wott a voice..* 😊😊😊😊
Theory kochu ellayidathum undallo
മലപ്പുറത്തു വന്നിട്ടില്ല അല്ലെ
Metty metty
തമിഴിൽ ഴ ഉണ്ട്, പക്ഷെ അവിടുത്തുകാർ പറയാറില്ല
ല, ള, ഴ എല്ലാം ള എന്നാണ് പറയുക
മല, മഴ എല്ലാം മള
@@malayalamdubbingfan7138 ഹി വാളപ്പളം , ...
' വഴി ' എന്നത് പിന്നെ ഞാൻ പറയുന്നില്ല. ഹോ
I am a Biggest Fan Of Shreya Ghoshal😎😎😊😊😊😊😇😇
I can’t believe that Shreya so much talented&smart! All the best wishes
3:46 subtly corrects "Malayali" to "Malayalam" 🥰🥰🥰🥰 it's the small things that make the whole difference
ഒരു ബംഗാളി യായി മലയാളം ഇത്ര നന്നായി പാടി, പാടിയ 90%പാട്ടിനും അവാർഡും കിട്ടി...മല്ലു ഭാഷസ്നേഹികളുടെ പ്രിയപ്പെട്ടവളായി..
ഒന്നര കൊല്ലം ബ്രിട്ടനിൽ പോയ രഞ്ജിനി മദാമ്മ മല്യാലം കൊരച് കൊരച് ആർക്കോ വേണ്ടി ശർഥിക്കുന്നു.... കഷ്‌ടം...
Which ranjini ?
@@prose2283 mathrubhaasha englishil vomit cheyyunna ore oru savame molliwoodil ullooooo..........gues...
@@jogscyborg haridas 🤣🤣🤣🤣
Hey, langage is one's own. None has any right to mock at it.
@@Maria-xo6de she also cant mock a language
Great combination of beauty and voice.. 🥰
മലയാളികൾ തന്നെ 'ഞ' എന്നാ അക്ഷരം 'ന' എന്ന് pronouns ചെയ്യുന്നവരുണ്ട്. ഏറ്റവും വലിയ തമാശ അവർക്ക് പോലും ഇത് മനസ്സിലാവുന്നില്ല എന്നതാണ്, 😅😅
Correct athil oral njan aanu... degreekk padikumbol tvm ulla friend paranju thannappozhaaanu njan thanne ath sradichath
കണ്ടുപിടിച്ചു കൊച്ചു ഗള്ളി 😁🤣🤪😜😜🖤
Satyam...still I am using nan പോയി,nan vannu etc etc
@@Sha6483 പിന്നല്ല 😂😂😝
Me mee neee nanum
This guy is so good in interfering and interrupting people midst their conversation.Great talent !
Shraya, oh amazing singer...
Very proud of you
വളരെ നന്നായി പാട്ടിൽ ലഹിച്ചു പാടുന്ന ഒരു ഫീലിംഗ് എനിക്ക് മാത്രമാണോ തോന്നിയത് നമ്മുടെ ഭാഷ അറിയില്ല എന്ന് കൂടി ഓർക്കുക അസ്സലായി പാടി
She really enriched Malayalam music with her sweet voice and amazing dedication for perfection.
Shreyaji🥺😍😍😍💓
Singer with a divine voice. One can feel the divinity in her voice especially when she sings bhajan.
Cute face and cute voice, voice of magic
Her voice and the way how she use it.👌
Oh god, what a soothing sound and simplicity, blessed ,👍🏼👏🏼👏🏼👏🏼
What a melting voice........ mashallah 😍
Divine voice 😍
Would like to see the full episode 🤞
Wowww.... what a graceful singer 🙏🙏😍😍
So humble and simple even though having a sweet voice and being a widely known singer...LOVE❣YOU SO MUCH बहन। आप को देख कर आज कल के singers को सीखना चाहिये जो औकात से ज्यादा attitude दिखाता है।
my favourite bengali singher she has most tallented in singing in flim industry
ഈ ചേച്ചിയെ ശെരിക്കും ഇഷ്ടമാണ് 💝🥰😍
My fav singer and my fav shreya's malayalam song" vijanathayil "❤️
Shreyaa loverr😘😘😍😍
Ohh My lady😘❤️ You are marvelous!! Hats off to the dedication which you are applying for each song ❤️❤️ we love your voice modulation and also the diction ഞ which you may think you're pronouncing wrong 😊.... ❤️
Beautiful Voice. An outstanding such a talented singer. All the best Sreya Ghoshal.
Endhoru madhuramaya ശബ്ദം.. സംസാരിക്കുമ്പോൾ
പഞ്ചാരയ പെണ്ണിന് //imn sugar
Graceful and sweet just like her voice
Perfect voice with perfect diction
അനുഗൃഹീത കലാകാരി🙏💓
എന്ത് മനോഹരമായ voice
Shreya chechiyude sound❤️❤️❤️❤️Oru raksheella
മലയാളികൾക്ക് മലയാളം അറിയില്ലാത്ത അവസ്ഥ. നാണക്കേട്. അത് ഒരു അഭിമാനമായി കൊണ്ട് നടക്കുന്നു..
സത്യം
What?
She is not a malayali
She is not malayali പൊട്ടാ
ഇവൾ മലയാളി അല്ലട പൊട്ടാ
Ithreyum valiya singer aayittum simple aanallo..🥰🥰 Evda chila chechimaaru ippazhum air il aanu.
Shreya ghosal
♥
😍
🔥
❣❤
♥
😍
🔥
❤
Shreya നമ്മുടെ മുത്താണ് ❤️❤️❤️
മലയാളം അറിയാതിരുന്നിട്ടും മലയാളത്തിൽ ഭംഗിയായി പാട്ടുപാടുന്നു....❤മലയാളം അറിഞ്ഞിട്ടും അറിയാത്ത പോലെ കഷ്ടപ്പെട്ട് ചിലർ പറയുന്നു 😆
എന്തത്ഭുതമാണ് കുട്ടീ..പറയാൻ വാക്കുകളില്ല .. മനസ് നിറയുന്നു ഈ സ്വരം കേൾക്കുമ്പോ
Chithra chechikku shesham nalla perfect aayittulla singer
Thanks shreya for choosing and every time you winning the malayalees ❤... Yaar
ഇവിടെ കുറച്ചു മംഗ്ളീഷ് മാരുണ്ട് അവര് ഇത് കണ്ടു പഠിക്കണം കാരണം മലയാളത്തെ പുച്ഛം ഉള്ളവർ 😡
@Rafeek Mohamed yes you are 100percent right
Vijay yesudas 😂
@@aromalpnair474 angeekaram kittunnillathree
Premam oolachiii
@ANJANA S sathyam
Outstanding personality 👌👍👏
I think no other language singers can sing like this ,even janakiyamma pronounce like her 👍👍
Shreya ji How simple she is❤️😘.... ഒരുപാടിഷ്ടാണ് ❤️💋
Shreyaji .queen of Melody..❤️
Thank you for posting it💙