മനസ്സിൽ ഒരാളോട് ഒരു ഇഷ്ട്ടം തോന്നിയാൽ അതു മരിക്കുവോളം നിലനിൽക്കും... അതു ചിലപ്പോൾ രണ്ടാമത്തെ ആൾക്ക് അറിയില്ലെങ്കിലും ഇഷ്ടം എന്നത് എപ്പോഴും ഇഷ്ട്ടം ആയി തന്നെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും❤️❤️❤️🥰
സ്വന്തമാക്കാൻ ആവില്ലെന്ന് നൂറുവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... വീണ്ടും ഓരോ തവണ നിന്റെ മുഖം കാണുമ്പോഴും നീ എന്റെതാണെന്ന് തോന്നി പോകുന്നു 😢😢 miss you moi heart❣️❣️
നിങ്ങളുടെ മനസിൽ ഞാൻ തേച്ചിട്ടു പോയ ആളാണ്.പക്ഷേ അതിനു കാരണ० നിങ്ങളുടെ അമ്മയുടെ അപേക്ഷയാണെന്നു ഇന്നു വരെയു० അറിയിക്കാത്തത് എന്റെ അന്നത്തെ അവസ്ഥയോർത്ത് നിങ്ങൾ സങ്കടപ്പെടുമെന്നു കരുതിയാണ്.ഇപ്പോ എന്നോടുള്ള വെറുപ്പ് ഒരുപക്ഷേ നിങ്ങളു० അമ്മയു० തമ്മിലുള്ള ആത്മമബന്ധ० കൂട്ടിയിട്ടുണ്ടാവു०.ഒരിക്കലു० കിട്ടാത്ത८ത അകലത്തിലായാലു० മരിക്കുന്ന വരെ മറക്കില്ല ..i miss uu etta..
ജീവിത ചുറ്റുപാടുകൾ പൊട്ടിച്ചെറിയാൻ സാതിക്കാത്തത് മൂലം ഇന്നും ഒന്നിച്ചു ജീവിക്കാൻ കഴിയാതെ അകന്നു നിന്ന് വേദനിച്ചു കഴിയുന്നു കടലോളം സ്നേഹം മനസ്സിൽ... 😭😭😭😭
സ്നേഹിച്ച പെണ്ണിനെ കെട്ടി, 5വർഷങ്ങൾ കടന്ന് പോയപ്പോൾ അതിലുണ്ടായ പൊന്നുമോളെ കൊറോണ കാരണം നാട്ടിൽപോയി കാണാൻ കഴിയാത്ത ഒരു പ്രവാസി ഭർത്താവിന്റെ വിരഹ ഗാനം അഴലിന്റെ ആഴങ്ങളിൽ 😍😍😍😍. ശരീഫ്ക്ക പാടിയത് കേൾക്കാൻ ഒരു പാട് ഇഷ്ടം. പ്രിയ സഖി എവിടെ നീ..... എല്ലാം മനസിനെ കൊല്ലുന്ന ഗാനം. Really i miss you maloos 😪😪😔😥
😂😂😂😂q😂😂 AA 1😂 aa Aa aa aa Aa😂 aa 😂a😂qQ aa 😂 qQ 😂 qQ qQ 😂QqQQ qQ qQ q😂Q😂QQAAqQ😂qqqaqqaaqa😂😂😂q😂😂q😂a😂😂😂😂😂😂😂q😂😂😂😂q😂😂😂😂😂😂😂qqq😂😂qqq😂qqq😂😂😂😂😂😂😂😂😂😂qqqqaqa😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂QAQqqq😂aQqaq😂q😂😂😂aaq😂q😂qqqqqA😂😂A😂AQAA😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂qq😂aaqQQQA😂😂😂😂q😂q😂😂qq😂qa😂😂😂😂a😂aq😂😂q😂😂😂😂😂😂😂a😂😂😂😂😂😂😂😂😂q😂😂q😂q😂😂😂q😂😂😂😂😂😂q😂😂😂😂q😂Qq😂😂😂qqq😂aqqqaqAaqaqa😂😂qa😂😂😂😂😂😂a😂😂😂😂😂A😂QAa😂Qq😂😂😂A😂😂QA😂qqa😂aqq😂qq😂😂q😂😂aq😂qqqq😂q😂q😂aQq😂q😂qq😂😂😂😂a😂😂😂😂😂😂a😂😂😂😂😂😂😂q😂q😂😂AQQAQ😂😂😂😂Q😂qqq😂😂😂q😂😂😂😂😂😂😂qa😂😂q😂q😂qa😂aq😂😂qqaqqqqqqqqq😂😂😂😂😂😂😂😂😂😂😂😂😂😂AAq😂q😂😂😂q😂q😂Qqqqqqqaqq😂qa😂qq😂q😂qqaqaqq😂😂q😂😂😂😂😂😂Q😂😂😂😂😂Qqaq😂😂qa😂qaaaa😂😂😂😂😂😂😂qq😂😂😂qqaq😂qqqqq😂qqQ😂a😂qQ😂QAQ😂😂😂😂😂aq😂😂😂😂😂😂q😂a😂😂😂😂😂😂q😂qq😂qq😂q😂qq😂qqa😂qqqqaqqa😂aQqaqA😂😂😂q😂q😂😂qq😂😂😂😂a😂qqQaqaqqq😂😂q😂😂q😂😂😂😂q😂😂😂😂😂1qqq😂Qq😂qqqa😂qqqqa😂qqaq😂😂A😂QQQ😂😂q😂qq😂qaq😂😂😂😂😂😂qqq😂😂😂😂q😂qqqq1aqqqqqqa😂qaaq😂QaqaQQAA😂😂qq😂😂a😂q😂q😂😂q😂qq😂q😂aqq😂q😂qqq😂😂😂😂qqqqaqqqaqaq😂qAqQaqa😂q😂QaQaqaQq😂😂😂😂QQ😂QQQQ😂😂😂😂😂😂😂😂QQ😂😂😂Q😂😂😂QQQQAQQQQQQQq😂aqAqqaaa😂😂😂😂a😂😂qa😂qqqQqqqqq😂qqq😂😂😂😂1qqqqqqq😂qqqqqq😂qqqaqqqqqqqqqqq1qqqq😂qq😂qqaq😂qqqqqaQqqq😂qqq😂😂q😂qaqqqqq1qqqqqQqq😂qqqqq1q1q1qqqqaq😂a1q1qq😂Qaqqqqqqqqq11😂qqqqqqqq😂qqqq1q1q1qqqqqqqqqqqqq1qqqqq1qq1qq1q😂1q11qq1qq1qq11qqqq1qq11q1qqqqqqqqqq11111q1q111q1111qqqq1111qq1111q1qqqqqq1q1qqqqqq1q11q1111qqq😂11q1q1q1q1111qq111qQ😂1qqq😂Qqqqqq1q11q1q11qqq1qq1q1qq1qqqq11111q1qqq11qqqq11qq111q1q111qq11111q11q1q111111q1qQ1qqqqqq11111q111😂11q11111q111qq11q11qq1q1qq11q1111111q111111A😂1111qq1qqqq1qq1111111qq11111qqqaqQ😂qqqqqqq1qqq😂QqaAqqqQqq😂😂qq1qqq1Qq😂qq😂q11q1qq11qqq11q1q11q1q11q11q1qq11q11qq111111111111111111q1q11qq11q1qq11111qqq11qqqqq11q111qqqq1q1q11qqq1q11q11111q1qq111q1qqq111111qq1q1qq1q11111111111qq1q111q11qq1111q11qa1Qqq1qq111q1q111111111q1q11q11111q1qqq111111qqqqa1q1qqq111qqq1qq111qq111àq111111qqq1qq11à1q😂1qqqq111q1q1qq11qqq11qqqq😂qqq111qqa1qqqqqqqqqq1q1q11aq1q11qqqq11q11qq1q11qq1qq11qq111qqq1q1qqq1111q1q11qq11q1qq1q11qq😂1qqqqqqqqq1q11qq11qqqqqaaqqqqqqq1qqqqqqq1q1q1qqq😂Qqqqqqqqqqqqqq1qqqqQ1111qqq1q1qqqq1111111q1qq1q1q1qq111qàqqqqq1qqqqqqq11qqqqqq11q1q1q1qqqqqqqqqqqqqq11q1qq111q1qq111qqqqqq111q11à1q11q11q111111111q11qq1qq1q11q111111111a11qqq1qq11qqq11q11111qqq1q111111q11q11qq1q1111111qq1q1q1111q1111qQq1qqqq1q111q11q11q11qq1qa1q111q1q1qqq1q1111qqqq1qqq1qq111qqqqqqq1qqqq11qqq😂qqq1qq😂qqqq1111Q1q11q1q111qq1qq111111111q1q11q111q111q1qq1q11q111111qqqqqq1q1qqqqq1q1q1q11qqqqa1q1q11qqq1qqq1qq1qqq1111111q1qq1qqq1q1q1q11q11q1qqqqqqq11qqq1q111q111q11qQqqq11qqqqqqqq11q1q1q1q1q111qq1q11q1q111qq1q11qq11q111qqq1q11q1q1qq1qqq1q1q11qqqqqq1111q1qq11q111111q1qq1qqqqq1qq1qq1qq1qq1q1qqqqq11q1q1qq1qq1qq1qq11qq1qqqqqqaqqqqqqq1qq1q111qqqqqqq1qq111qqqqqqqq1qàq1qq1qaqq1qqqqqqqqqqqqq1qq1qqqqqq1qq1qqq11qqq1q11qqQqqq1qqqqqqqqq111qqqqqqq11111QQQQQQQ1QQQQQQQ1QQ1QQ1QQQQQQ1111QQ1QQQQQQ1Q11Qqqqqq1qqqQqq1qqQq1qq11q1qqqqqq11qqqqqqqqqqq1qqqq1qq1qqq1qqqqq11111qqqqqqqqqqqQqq1qqqqqqqqQqqqqq1qqq11qq1qqq1qqqQqqq1qq1q111qq1qq1q11q1111qq11q111q1q1q1qqq1q1111q11q1111q1qqqq11q1qqq1qqq1qq1qqqq11q1qqqq11qqq1qqqqqq1qqq1qqqqqqqq1qq1qqqq1qq1qq1qqqqqqqq1q1qqqqqq1qqqqqqq1q1qq1qqQqqq1q1qqqq1q1qqqqqqqqqqqq11qqq1q11q11qqq1qqqqqq1q1qq11qqqqq11qq111qqq1q1qq1qq11qqqq1q1qqqq1qqqqqqqqaqqqqqqqqqqqqqqqqqqqqqq1q1qq1qqq1qqqqq1qqQQQQQQQ1Q11Q1Q11Qq1q1q11qqqq1q11q111qqqqqq1qqq1qqq1q1qqqqqq1qq11q11q111qqqqqq11q1qqq11111111111q1111qqqqq111qqq1q1q11q11111q1q11qqqqqqqqqq1qqqq1qq1qqqqqq11111q1qqq11qqqqqq111q1111q11q111111111q1111qqqqqqqqQqqqqQqq11qqqqq1qq1qq111q1111qqq1Qqqq1111q11q1qqqqq1qQqqqq1qqq11q1q1qqqqq111q1111qq1q1q111q1q1q1q1q11111qqqqq11q111q1q111q1qq1qqq11qq1q1q1q1qqqqq1qq1q111q11qqqq1q11qq111qq11q11q11qq1qq1q1qqqqq11q11qqq111111q1111qqq1qq11q111qqq1qqq111q1qqqq11qqq111qqqq111qqqqqqqqqqqqq11qq1q1qqqqqq1qqq11qqqqqq1qqqqq1qqq11qqqq11qqqq1qaqqqq11qqqqqqqqq1111qqqqqqqqqqq1q1qqqqqqqqqq1qq1qq11q11q111qqqqqqq1qq1qqqq1q11qqq11q11q11q1qq1qqq1Qqqqqq1qq111q1qqqqq11q1qqqq1qqqqq1qqqqqqqqqqqQqqqQqqqqq1qqqqqqqqqqqqqqqq11qq1q1qqqq1qqqqqq1qq1qqqqqqq1qqqqq1qq1q1q11q1qqq1q111qQQqqqqQQ1Q1QQQQQQQQQQ1QQQQ1Q11QQ11QQQQQ111QQQQ11Q1QQQQQ11QQQQ1QQ11Q1qqqQq11111111qqq1qqq1q11q1qq1q1qqq1q1q1q1q11q1QQQqqq1qq1qqqq1qqqqqq1qqqQqqqqqqqqqqqqqqqqqq1q1qq11qq1qqqqqqqqq1q111qqq1qqqqq111q1qq111q1qq1q11q11qqqqqq1qqqqqqq1qqqqqqqq1qq1qqq1qqqqqqQqqqq1qqqqqq11qqqqqqq11qq1qqqqqqq1qqqqqqqqq1q11qqqq1qqQq1111qq1qq1qqqq11qqq1qqqq1qqqqqqqqqq11qq1q111q11qqq1qqqqq1q1Qqqqq1qqq1qqqqqqqqqqq1qqqqQq1qqqqQqqqqq1qqqqqqqqqqqq1111qq1qq1qqqqq1qqqqqqq11qqq1qqqqqqQqqqqqqqqqqqqqQqqqqqqqqq1111qq1qqqqqqqqq1qqqqqqqqq11q11111qqqq1q1qqqq11qqq1qqqqqqqqq1qqqqqqqq111qqqq1qqqqqqqqqqq111q1qq111Q1qqqqqQqQ1qqqQqqqqqqqqqqqqqqqqqqqaqq11q1QQ11QQQ1QQQQQQQQQ1Q1QAQqqqqqqqqqqqqqqqqqqqqqqqq11qqqQqQqqqqqqq11q1qqq1qqq1qqqqqqq1qq1q11qQqqqqqqqq1qqqq1qq1q1qq1qq1qqqqqqq1q111qq111qQq1qqqqqqqq1Qqaq111q11qqqqqqqqqq1q1qqqqqqqqqqqqqqqqQQQQQQQqqqqqqQqQqqqaqqqqqqqqqqqqqqqqqqqqqqq1qqq1Qqq11a1qqqqqqqqqqqqq1qqqqqqqqqAqqqqQqqqQqqqqqqqqqqqQqqq1qq1qqqqqqqQqqqqqqqqqqQqqqqqQqqqqqqqqqqqQqqqqqqqqqqqqqQqqqqqqqq1q1q1qqqqqqqqqqqqqq1qqqQqqqqqqQQqqqqqq1qqqqqq11qq11qqa1qqaqqqqq1qq1qqqqqqqqqq1qqqqq11qq1qQqq1qqq1qqqq1qqqaq11qq11q1qq1q1qq1q1qqqq1q11111111q1qqqq11qq1111q1111q1q11qqq111q1qq1qq111q1q11111q1q11qqqq1q11qq1q1qqq1q111qq1qqqq1q1111111qQQ11Q11q111q1qqqqqqqq1q1q1qqqq1q11qqqQq1qqq1111q1qq111q1qqqq1q1qqqqqqq1q111q111q1q11qqqq1q1q1111q1q1q111qqq11q1q1111q11qqqqq11q1q111qqq1qqqq1qqqqqq11q1Qqq11q1111qq1qq1qqqqq1qqqqqqqq1qqqqq1qq1qq11q1qqqqqqqqq11qqqqqqqq1qqqqqqq1q1qqqqqq1qqaqq1qqqqqqqqqqQqqqqqqqqqqqq1qqqqqqqq1qqqqq1q111qq1qq1qqqqqqqqqqqqqqQq1qqq11q1qqqqq1qqqqq111qQqq1qqq1qq1qqqqqqqqqqqqqqQqqqqqqqqqqqqqqqqQqqq1qqqqqqqqqqqqqqqqqqqqqqqqqqqqqq1qqqq1qq1qqQqqq1q1qqqQqqQq1qqqq1qqqqqqqq1q1qqqqqq1qqqqq1qqqqq1q1qqqqqqqQqqqQqqQqqqqqqqqqq1qqqQQ1QQQQQQQQQQQQQQQQQ1QQQQQQQQQQqqqq1qqQq111qqq1qqqqqqqqqqqqqqqqqqqqqqqq1q11q11qq1qqqq1q1q1qqq1qqqq1111qqqqqqqq1q1qq11qqqqq1qqqqqqqqQqqQqqqqqqqqqqq1qqqqQqqqq1q1qqqqqqqQqqqqq1q111qqqqq1qq11qqqq1qqqqq1qqqqqqqq1q1qQQQQQQQQQQQQ11QQQQ1Q111qq1qqq1qqqq1q11qqqqqqqqqqqq11q11qq1q11qq11qqqqqqqqqq1qq1qqqqqq11q1111qqq1qqq1qqqqqq1q11q1qqq1qqqqq1qqq1qqqqqqq1qqqqqqqqqq11q1qqqqqqqqqq11qqqqqq1q1qqqqqqqqqqqq1q1qq1q11qqqQqq1qq1qq1qqqqqqqqqqqqqq11qQqQqqq1qqqqQqq1qqqqqQQQQQqqqqqqqqqqQqQqqqqQqqqqqqqQqqqqQqqqqqqqqqqqqqqq1qqqqqqqq1qq1q1qqq1qq1qqq1qqQqqQq1q1q1q111qqq111q1qqqqqQ1q11qqqqqqqq1q11qQqqqqqqqqqqqqQqqqQqqqq1qqqqqqqqqqqqq1q1q11q1q1qq1qqqqqqqq11qqqqq111q1qqqqqq1qqq11qqqq1qq11qqq1q1qq11q1qq11qqq1q1qqqqqqqqqq1qqq1qqq1q1q1qqqqq1qqqqqqq1qq11qqqqq1qqqq11qqqqqqqqqqqqqqqqqqqqqqqqqqqqqqQq1qq1qqqqq1qqqQqqqqqqqaqQqQqqQQQQQQQQQQqqQqqqQqqqqqqqqQQqqqqqQqqqqqqqq1qqqqqqqq1QQqqqqqqqqqqqqqqqqqqqQQQQQQqqqqqq1qqqqQqqQQqQqqqqqQqqqqqqqqqqqqqqq11qqqqqqqqqqqqqqq1qqq11qqqq11qqqqQqq😂q1qq1qqqqq1qqqqq1qqqqqqq1qqqq1qqqqq1qqq11q11qqqqqqQqq1qqqq1qq1qqqqqqqqqqq1qQ11qqqQqqqqqq1qqqqqqqqqqQqqqqqqqq1qqqqqqqq1qqq1qq1q11111q11q1q11qq1q1qq1qq1Q11q11qq1111111qqqqqqQqqqqqqqqqqqqq1qqqqq1qqqq1qqqqqqqqqq11q11q1q1q111q1q11qqqqq1111qqqqqqqqqqqq11qqQqqqq111qqqqq1qqaq1qqqqqqqqqqqqqqqqQqqqqqQqqq1a1qqqqq1qqqqqqq1q1qqqQqqqqqqqqQqQqqqqQqqqqaqqqqqqQQqqQqqqqqqQqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqQqq1qQqQ1q1qq11qq11qqQq1q11qqq11qqqqqqq1q1q1q11qqqqq1q111q1qq1qq1qq1q1qq11q1qqqq1qQ1qqqqqqq1qqqQ1111qq1qqqqqqqqqqaqQqqqqqqqqqq11qq1qqqqq1qqqqq1qqqq1q1qqqq1qqq1qq111qqq1qqqqqqq1qq1qq1qqqqqqqqqqqq1Q1q11111qqq1qq1q1qqqqqqq1qq11qqqqq11qq1qq11q111qqqqqqqqqq11qqqqqqqqq1qqqqqq1qqqqqqqq1qqqqqqqqQq1qqq1qQq1qqqq1qqqq1qqqqqqqqqqQqqqqqqa1q11qQqq1qq1qqqqqqq1qqq1q1qqqqqq1q1qq1q111111Qqqq11qq1qqq1q1qqqqqqqqqqqQqqqqqqqaqqqqqqqqqq11qqqqqqqq1q111qqqqqqqqq1qqq1qQqqqqqqqq1qq1qqqqqq1qqqqqqqqqqq1qqq1qqqq1q11QQQ1Q11111qqqqqqqqq1qqqQqqqqqqqq1qqqqqqqqqqq11111qq1q1q1111qqqQqqq1qqqqq1qq11QQQQqqqqqqqqqqqqqq1qqqqqqqq11q11qq1qqqqqqq1q1q1qq1q1qqqqq11qqqqqqqqq1qqqq11q1q1qqqqqqqqqqqq1qqqqQqqqqqqqqqqqqqq1qq11qqq11q11qqq1qqq111qqqq1qq1qq1qq1qqq1qq1qqq1q1q1111q111111qq1qqqq111qq1q1qq11q11qqq1111qq1111
നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു... മരിക്കും വരെ മറക്കില്ല.. മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ നീ തന്നിട്ടിലെ.. അത് മതി ഇനി അങ്ങോട്ടേക്.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നിന്റെ മാത്രം... miss uu
അറിയുംതോറും പ്രണയത്തിന്റെ ആഴം കൂടും എന്ന് കവികൾ പറഞ്ഞു എന്നാൽ ഞാൻ നിന്നിൽ അടുക്കും തോറും നീ എന്നിൽ നിന്നും ഒരുപാട് അകലെ ഇരുളിന്റെ മറവിലേക്ക് അകലുകയായിരുന്നു. ആരാലും അടയാളപ്പെടുത്താത്ത കവിതയായി ഞാനും നാളെ മാറീടും. എങ്കിലും ഞാനെന്ന കവിതയിലെ അവസാനവരിയും നിന്നിൽ അവസാനിക്കുന്നതാകും. Still love you. And i waiting for you
നിങ്ങളെ പോലെതന്നെ നഷ്ട പ്രണയത്തിന്റെ വേദന അനുഭവിക്കുന്ന വ്യക്തിയാണ്. ഞാൻ ഇഷ്ടപ്പെട്ടാ എന്റെ വ്യക്തിയെ മറക്കണ് മെങ്കിൽ തി എന്നെ വിഴുങ്ങണം. അതുവരെ ആ ഓർമ്മകൾ എന്നെ വല്ലാതെ പിൻതുടരും. ആ സ്നേഹം ഇപ്പോഴും നമ്മൾക്ക് ഫീൽ ആകുന്നതെ ആ സ്നേഹം നമ്മൾക്ക് ലഭിക്കാത്ത കൊണ്ട) പോട്ടെ, അടുത്താജന്മത്തിൽ എങ്കിലും........
നിന്നോടുള്ള ente സ്നേഹം ഒരിക്കലും കുറഞ്ഞു പോകാതിരിക്കാൻ ആവും പ്രിയ തോഴി നമ്മളെ ഇങ്ങനെ പിരിച്ചത് "ശരീരത്തിന് അപ്പുറം ഇപ്പോളും നമ്മുടെ മനസുകൾ അടുത്ത് തന്നെ അല്ലെ "
11 വർഷത്തിന് ശേഷം വീണ്ടും കാണാനും മിണ്ടാനും കഴിഞ്ഞു ആ സ്നേഹം ഇപ്പോഴും രണ്ടുപേരുടെ ഉള്ളിലും ഉണ്ട്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അടുത്ത ജന്മത്തിൽ എങ്കിലും നമുക്ക് ഒന്നിക്കാം എന്ന പ്രത്യാശയോടെ.... Still i love you and miss you toooooooo 🥰🥰
ഒരിക്കലും സ്വന്തമാകില്ല എന്ന് അറിഞ്ഞിട്ടും ജീവന് തുല്യം പ്രെണയ്ക്കുന്നു ഒരിക്കൽ നഷ്ടപ്പെടുമെന്ന വിശ്വാസത്തിൽ ഓരോ നിമിഷവും നെഞ്ച് നീറ്റി അവന്റെ ഓരോ വിളിയിലും എല്ലാം മറന്നു അവന്റെ മാത്രം ആകുന്നു ❤❤❤
എല്ലാവരും പ്രണയത്തിന്റെ വിരഹത്തെ പറ്റി പറയുമ്പോൾ പ്രണയം കാരണം നഷ്ട്ടപെട്ട ചേച്ചിയുടെ ഓർമയിൽ വിതുമ്പുകയാണ് ഞാൻ... 😓ആരോട് പ്രണയം തോന്നിയാലും വാക്ക് കൊടുത്ത് ചതിക്കരുത്....🙏🏽അപേക്ഷയാണ് 😓
നമ്മളെ ഒട്ടും മനസിലാക്കാത്ത പ്രാണൻ ആയി സ്നേഹിക്കുന്ന ആൾക്ക് നമ്മളെ മനസിലാക്കാൻ കഴിയില്ല. അപ്പോൾ നമ്മുക്ക് ഉണ്ടാവുന്ന സങ്കടം പറഞ്ഞറിയിക്കാൻ കഴിയാത്ത ത്തിനു അപ്പുറം ആയിരിക്കും 😔😔
എന്തിനാ എന്നെ വിട്ടു പോയെ എന്നറിയില്ല.. എന്നാലും നിന്റെ ഓർമകളിൽ ജീവിക്കാനാണ് എനിക്കിഷ്ടം... നീ എന്നിലേക്കു വരുന്ന ആ നിമിഷത്തിനായി കർത്തോർത്തിരിക്കുകയാണ്... മിസ്സ് യു ബേബി 😔
നി ഇല്ലെങ്കിൽ ഞാൻ വെറും മണ്ണ........ എന്റെ ഹൃദയം കവർന്ന് എടുത്തത് എന്തിനാ... എന്നെ നി നിന്റേതു മാത്രം ആക്കിയത് എന്തിനാ..... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റൂല.... because i love u......
പ്രിയസഖി എവിടെ നീ... പ്രണയിനീ അറിയുമോ ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നും എന്നുള്ളില്‍ എവിടെ നീ.... മിഴിനീരിലൂടൊരു തോണിയില്‍... ഒഴുകുന്ന നൊമ്പരമായി ഞാന്‍.... അണയും... തീരം അകലേ... അകലേ...😥😔 പ്രിയസഖി എവിടെ നീ ....
Same bt ente ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റ് തന്നെയാണ് പിരിയാൻ കാരണം പലരും പറയുന്നേ കേട്ടു ഞാനും വിചാരിച്ചു പ്രകടമല്ലാത്ത സ്നേഹം കള്ളമാണെന്ന് bt.......... Miss U sakhave 😢
ഞാനുമിന്ന് ഒറ്റക്കായി.... ആരോടും ഒന്നും പറയാനില്ല... ഞാനായി തെരഞ്ഞെടുത്ത ജീവിതം... അതോണ്ട് ആരുടെയും മുന്നിൽ ഒരു സങ്കടോം കാണിക്കാറില്ല... ഇവിടെയാകുമ്പോൾ എന്നെ അറിയാവുന്ന ആരുമില്ലല്ലോ..... ഒരു വിളികേൾക്കാൻ കാതോർത്തു ഞാനിരുന്നു.... രാത്രിയോട് എൻ സങ്കടങ്ങൾ പറഞ്ഞു തീർക്കും പുതിയൊരു പുലരിയിൽ പ്രതീക്ഷയോടെ കാത്തിരിക്കും.....
എല്ലാവര്ക്കും തേച്ചിട്ട് പോയവര്‍ ആണ് കൂടുതൽ 🙂.. 6 വര്‍ഷം സ്നേഹിച്ച് വിവാഹം കഴിച്ചു.. 3 മാസം ഒരുമിച്ച് ജീവിച്ചു.. പിന്നെ എന്റെ ഏട്ടന് എന്നെയും ഈ ലോകത്തെയും വിട്ട് പോയി 😭😭😭😭ന്റെ ഏട്ടനെ വിട്ട് പോവാന്‍ ആവാതെ ഇന്നും ഉരുകി ജീവിക്കുന്നു ഞാൻ എന്റെ ഓര്‍മയില്‍ എന്റെ nandhettanum😖😖😖😖
ഇത്രമേൽ എന്നെ എന്ന പാട്ട് 😢😢വീണ്ടും 2001 ലെ കലാലയ ജീവിതത്തിലേക്ക് കൊണ്ടു പോയി. എത്ര വട്ടം ഈ പാട്ടു അന്ന് കേട്ടപ്പോലെ കേട്ടെന്ന് പറയാനാവില്ല. രമ്യ യെ ഓർക്കുന്നു.
First Love orikkalum marakkan pattunnilla....Orikkal kude thirike kittanam enne agrahikkunna korach nimishangal und lifil.....orikalum thirike kittillennariyam......😞😞Engikum REALLY I MISS U 😘😘
സ്നേഹികുമ്പോഴോ സ്നേഹിക്കപെടുമ്പോഴോ അല്ല സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയുന്നത്.... സ്നേഹിക്കുന്നവരുടെ സാമീപ്യം കുറച്ചു നേരത്തേക്ക് നഷ്ടപെടുമ്പോഴാണ്........ 🙂
വിട്ടിട്ട് പോയവൾക്കറിയില്ലല്ലോ തകർന്ന് തരിപ്പണമായ ഈ മനസ്സിന്റെ വേദന... 😒 തീരാവേദന തന്ന് മനസ്സിന്റെ താളം തന്നെ തെറ്റിച്ച പ്രണയം... 😪 വരില്ലെന്നറിഞ്ഞിട്ടും... ഇന്നും അവളുടെ തിരിച്ചുവരവിനായി കാതോർത്ത്... കണ്ണുംനട്ടിരിക്കുന്ന പ്രാന്തമായ മനസ്സിനുടമയാണ് ഞാനിന്നും... 😒 വരുമെന്ന പ്രതീക്ഷയോടെ... അതിലേറെ ആഗ്രഹത്തോടെ... സ്വയം ഉരുകിതീർന്ന് ഇന്നും അവൾക്ക് വേണ്ടി കാത്തിരിക്കുന്നു... 😒😪
ഈ പാട്ടുകളെല്ലാം കേൾക്കുമ്പോൾ വല്ലാത്ത ഒരു വേദനയാണ് ആദ്യത്തെ പ്രണയം അത് ആർക്കും മറക്കാൻ പറ്റില്ല ഇനി ഉണ്ടാകുമോ ആ കാലം
ഇനി ഒരിക്കലും ഉണ്ടാവില്ല അതുകൊണ്ടായിരിക്കും ഒരുപാട് നല്ല
ഓര്‍മ്മകള്‍ സമ്മാനിച്ചത്
കഴിഞ്ഞ കാലം ഇനി തിരികേ വരില്ല.
ആദ്യ പ്രണയം അത് ശരിക്കും ഒരു ഫീലാണ് 🤗🤗🤗
Serious aayitt nookkiyavare orikkalum marakkilla 😣😢
@@ramzanhassan1798aaa pranayam marakkumbol nammal manninod chernnirikkum
മനസ്സിൽ ഒരാളോട് ഒരു ഇഷ്ട്ടം തോന്നിയാൽ അതു മരിക്കുവോളം നിലനിൽക്കും... അതു ചിലപ്പോൾ രണ്ടാമത്തെ ആൾക്ക് അറിയില്ലെങ്കിലും ഇഷ്ടം എന്നത് എപ്പോഴും ഇഷ്ട്ടം ആയി തന്നെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും❤️❤️❤️🥰
❤️
😥
വളരെ ശരിയാണ്
സ്വന്തമാക്കാൻ ആവില്ലെന്ന് നൂറുവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... വീണ്ടും ഓരോ തവണ നിന്റെ മുഖം കാണുമ്പോഴും നീ എന്റെതാണെന്ന് തോന്നി പോകുന്നു 😢😢 miss you moi heart❣️❣️
😓
😓
Sathyam
Sathyam broken 😑😑😑😑
Ath shariyaan
നിങ്ങളുടെ മനസിൽ ഞാൻ തേച്ചിട്ടു പോയ ആളാണ്.പക്ഷേ അതിനു കാരണ० നിങ്ങളുടെ അമ്മയുടെ അപേക്ഷയാണെന്നു ഇന്നു വരെയു० അറിയിക്കാത്തത് എന്റെ അന്നത്തെ അവസ്ഥയോർത്ത് നിങ്ങൾ സങ്കടപ്പെടുമെന്നു കരുതിയാണ്.ഇപ്പോ എന്നോടുള്ള വെറുപ്പ് ഒരുപക്ഷേ നിങ്ങളു० അമ്മയു० തമ്മിലുള്ള ആത്മമബന്ധ० കൂട്ടിയിട്ടുണ്ടാവു०.ഒരിക്കലു० കിട്ടാത്ത८ത അകലത്തിലായാലു० മരിക്കുന്ന വരെ മറക്കില്ല ..i miss uu etta..
Wow it’s real
Proud of you❤
നഷ്ട്ടപെട്ട നീലാബരി... (ഭദ്ര ) മാധവികുട്ടി
Super.. എന്നാലും വേദന ഉണ്ട് എന്ന് അറിയാം...
😔
ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുന്നതാണ് അതിമനോഹരം
ആദ്യ പ്രണയം.... വേദന ആണ് എന്നും.... ജീവിതത്തിൽ മറക്കാൻ പറ്റാത്ത വേദന 😭😭😭
ആരു പറഞ്ഞു അതെന്നും അല്ല വേദന bro
Yes
12 വർഷം കൂടെ പ്രണയിച്ചു ജീവിച്ചിട്ടു ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്കു അവൻ പോയ വേദന ....അതാണിപ്പോൾ എനിക്കു ...
💩💩💩
Kurachu sathyam
ജീവിത ചുറ്റുപാടുകൾ പൊട്ടിച്ചെറിയാൻ സാതിക്കാത്തത് മൂലം ഇന്നും ഒന്നിച്ചു ജീവിക്കാൻ കഴിയാതെ അകന്നു നിന്ന് വേദനിച്ചു കഴിയുന്നു കടലോളം സ്നേഹം മനസ്സിൽ... 😭😭😭😭
സ്നേഹിച്ച പെണ്ണിനെ കെട്ടി, 5വർഷങ്ങൾ കടന്ന് പോയപ്പോൾ അതിലുണ്ടായ പൊന്നുമോളെ കൊറോണ കാരണം നാട്ടിൽപോയി കാണാൻ കഴിയാത്ത ഒരു പ്രവാസി ഭർത്താവിന്റെ വിരഹ ഗാനം അഴലിന്റെ ആഴങ്ങളിൽ 😍😍😍😍. ശരീഫ്ക്ക പാടിയത് കേൾക്കാൻ ഒരു പാട് ഇഷ്ടം. പ്രിയ സഖി എവിടെ നീ..... എല്ലാം മനസിനെ കൊല്ലുന്ന ഗാനം. Really i miss you maloos 😪😪😔😥
ഒരിക്കലും തിരിച്ചറിയാത്ത പ്രണയത്തിൽ മുഴുകി ഇനിയും എത്ര നാൾ ഇങ്ങനെ
Arun chikku enne pole
Yes
Sathyam😭😭😭😭
Sathyam
💝💝 സ്വന്തമല്ലെന്ന് അറിയാം സ്വന്തമാകില്ലെന്നും അറിയാം 🤴💌👸 എങ്കിലും ഈ ഇഷ്ടത്തെ എന്റേത് മാത്രം എന്ന് വിളിക്കാം 💔
😊😌
❤️
അവർ നമ്മളെ മാറ്റി നിർത്തും കുറച്ച് കാലം കഴിഞ്ഞ് അവർ വന്ന് നമ്മളോടൂ പറയും....നീ ഒരുപാട് മാറിപോയല്ലോ ..........
ചില പ്രണയങ്ങളൊക്കെ ഇത്രേ ഉള്ളൂ...
സത്യം 😏
സത്യം ചില ജൻമങ്ങൾ ചതിക്കാൻ വേണ്ടി മാത്രമാണ്
Trueee
Very true .
ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മ💓💓💓💓💓💓💓കൾ പലതും മനസ്സിലേക്ക് ഓടിയെത്തുന്നു
Line onnum illengil njn try cheythote
@@nirmalvishnu2324 😂😂
ഒരിക്കലും സ്വന്തമാകില്ല എന്നറിയാമായിരുന്നിട്ടും പ്രേമിക്കുന്നു ഞാൻ എന്റെ മുത്തിനെ.
ഞാനും
💯👏
എന്തിന്? 🤔
@@SureshBabu-iu6kx ഒരു ആത്മനിർവൃതി, അല്ലാതെ ഒന്നും ഇല്ല 💔
Onnu Kettiy aaline ano pranayikkanath
പെട്ടന്ന് ഒരു ദിവസം വന്നു🙂ഒരു പാട് സ്നേഹം തന്നു എങ്ങോട്ടോ മറഞ്ഞു പോയി ☺️☺️
😪 Yessss
നിയിലെങ്കിൽ നിൻ ഓർമ്മകളിലെങ്കിൽ സ്വപ്നങ്ങൾ ഇല്ലാതെയാകും ഞാനൊരു പാഴ് മരുഭൂമിയാകും
മനസ്സ് എല്ലാർക്കും ഉണ്ട് പക്ഷെ മനസ്സിലാക്കാനുള്ള കഴിവ് എല്ലാർക്കും കാണില്ല 💔
🥺🥺😭
💯💔
😂😂😂😂q😂😂 AA 1😂 aa Aa aa aa Aa😂 aa 😂a😂qQ aa 😂 qQ 😂 qQ qQ 😂QqQQ qQ qQ q😂Q😂QQAAqQ😂qqqaqqaaqa😂😂😂q😂😂q😂a😂😂😂😂😂😂😂q😂😂😂😂q😂😂😂😂😂😂😂qqq😂😂qqq😂qqq😂😂😂😂😂😂😂😂😂😂qqqqaqa😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂QAQqqq😂aQqaq😂q😂😂😂aaq😂q😂qqqqqA😂😂A😂AQAA😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂qq😂aaqQQQA😂😂😂😂q😂q😂😂qq😂qa😂😂😂😂a😂aq😂😂q😂😂😂😂😂😂😂a😂😂😂😂😂😂😂😂😂q😂😂q😂q😂😂😂q😂😂😂😂😂😂q😂😂😂😂q😂Qq😂😂😂qqq😂aqqqaqAaqaqa😂😂qa😂😂😂😂😂😂a😂😂😂😂😂A😂QAa😂Qq😂😂😂A😂😂QA😂qqa😂aqq😂qq😂😂q😂😂aq😂qqqq😂q😂q😂aQq😂q😂qq😂😂😂😂a😂😂😂😂😂😂a😂😂😂😂😂😂😂q😂q😂😂AQQAQ😂😂😂😂Q😂qqq😂😂😂q😂😂😂😂😂😂😂qa😂😂q😂q😂qa😂aq😂😂qqaqqqqqqqqq😂😂😂😂😂😂😂😂😂😂😂😂😂😂AAq😂q😂😂😂q😂q😂Qqqqqqqaqq😂qa😂qq😂q😂qqaqaqq😂😂q😂😂😂😂😂😂Q😂😂😂😂😂Qqaq😂😂qa😂qaaaa😂😂😂😂😂😂😂qq😂😂😂qqaq😂qqqqq😂qqQ😂a😂qQ😂QAQ😂😂😂😂😂aq😂😂😂😂😂😂q😂a😂😂😂😂😂😂q😂qq😂qq😂q😂qq😂qqa😂qqqqaqqa😂aQqaqA😂😂😂q😂q😂😂qq😂😂😂😂a😂qqQaqaqqq😂😂q😂😂q😂😂😂😂q😂😂😂😂😂1qqq😂Qq😂qqqa😂qqqqa😂qqaq😂😂A😂QQQ😂😂q😂qq😂qaq😂😂😂😂😂😂qqq😂😂😂😂q😂qqqq1aqqqqqqa😂qaaq😂QaqaQQAA😂😂qq😂😂a😂q😂q😂😂q😂qq😂q😂aqq😂q😂qqq😂😂😂😂qqqqaqqqaqaq😂qAqQaqa😂q😂QaQaqaQq😂😂😂😂QQ😂QQQQ😂😂😂😂😂😂😂😂QQ😂😂😂Q😂😂😂QQQQAQQQQQQQq😂aqAqqaaa😂😂😂😂a😂😂qa😂qqqQqqqqq😂qqq😂😂😂😂1qqqqqqq😂qqqqqq😂qqqaqqqqqqqqqqq1qqqq😂qq😂qqaq😂qqqqqaQqqq😂qqq😂😂q😂qaqqqqq1qqqqqQqq😂qqqqq1q1q1qqqqaq😂a1q1qq😂Qaqqqqqqqqq11😂qqqqqqqq😂qqqq1q1q1qqqqqqqqqqqqq1qqqqq1qq1qq1q😂1q11qq1qq1qq11qqqq1qq11q1qqqqqqqqqq11111q1q111q1111qqqq1111qq1111q1qqqqqq1q1qqqqqq1q11q1111qqq😂11q1q1q1q1111qq111qQ😂1qqq😂Qqqqqq1q11q1q11qqq1qq1q1qq1qqqq11111q1qqq11qqqq11qq111q1q111qq11111q11q1q111111q1qQ1qqqqqq11111q111😂11q11111q111qq11q11qq1q1qq11q1111111q111111A😂1111qq1qqqq1qq1111111qq11111qqqaqQ😂qqqqqqq1qqq😂QqaAqqqQqq😂😂qq1qqq1Qq😂qq😂q11q1qq11qqq11q1q11q1q11q11q1qq11q11qq111111111111111111q1q11qq11q1qq11111qqq11qqqqq11q111qqqq1q1q11qqq1q11q11111q1qq111q1qqq111111qq1q1qq1q11111111111qq1q111q11qq1111q11qa1Qqq1qq111q1q111111111q1q11q11111q1qqq111111qqqqa1q1qqq111qqq1qq111qq111àq111111qqq1qq11à1q😂1qqqq111q1q1qq11qqq11qqqq😂qqq111qqa1qqqqqqqqqq1q1q11aq1q11qqqq11q11qq1q11qq1qq11qq111qqq1q1qqq1111q1q11qq11q1qq1q11qq😂1qqqqqqqqq1q11qq11qqqqqaaqqqqqqq1qqqqqqq1q1q1qqq😂Qqqqqqqqqqqqqq1qqqqQ1111qqq1q1qqqq1111111q1qq1q1q1qq111qàqqqqq1qqqqqqq11qqqqqq11q1q1q1qqqqqqqqqqqqqq11q1qq111q1qq111qqqqqq111q11à1q11q11q111111111q11qq1qq1q11q111111111a11qqq1qq11qqq11q11111qqq1q111111q11q11qq1q1111111qq1q1q1111q1111qQq1qqqq1q111q11q11q11qq1qa1q111q1q1qqq1q1111qqqq1qqq1qq111qqqqqqq1qqqq11qqq😂qqq1qq😂qqqq1111Q1q11q1q111qq1qq111111111q1q11q111q111q1qq1q11q111111qqqqqq1q1qqqqq1q1q1q11qqqqa1q1q11qqq1qqq1qq1qqq1111111q1qq1qqq1q1q1q11q11q1qqqqqqq11qqq1q111q111q11qQqqq11qqqqqqqq11q1q1q1q1q111qq1q11q1q111qq1q11qq11q111qqq1q11q1q1qq1qqq1q1q11qqqqqq1111q1qq11q111111q1qq1qqqqq1qq1qq1qq1qq1q1qqqqq11q1q1qq1qq1qq1qq11qq1qqqqqqaqqqqqqq1qq1q111qqqqqqq1qq111qqqqqqqq1qàq1qq1qaqq1qqqqqqqqqqqqq1qq1qqqqqq1qq1qqq11qqq1q11qqQqqq1qqqqqqqqq111qqqqqqq11111QQQQQQQ1QQQQQQQ1QQ1QQ1QQQQQQ1111QQ1QQQQQQ1Q11Qqqqqq1qqqQqq1qqQq1qq11q1qqqqqq11qqqqqqqqqqq1qqqq1qq1qqq1qqqqq11111qqqqqqqqqqqQqq1qqqqqqqqQqqqqq1qqq11qq1qqq1qqqQqqq1qq1q111qq1qq1q11q1111qq11q111q1q1q1qqq1q1111q11q1111q1qqqq11q1qqq1qqq1qq1qqqq11q1qqqq11qqq1qqqqqq1qqq1qqqqqqqq1qq1qqqq1qq1qq1qqqqqqqq1q1qqqqqq1qqqqqqq1q1qq1qqQqqq1q1qqqq1q1qqqqqqqqqqqq11qqq1q11q11qqq1qqqqqq1q1qq11qqqqq11qq111qqq1q1qq1qq11qqqq1q1qqqq1qqqqqqqqaqqqqqqqqqqqqqqqqqqqqqq1q1qq1qqq1qqqqq1qqQQQQQQQ1Q11Q1Q11Qq1q1q11qqqq1q11q111qqqqqq1qqq1qqq1q1qqqqqq1qq11q11q111qqqqqq11q1qqq11111111111q1111qqqqq111qqq1q1q11q11111q1q11qqqqqqqqqq1qqqq1qq1qqqqqq11111q1qqq11qqqqqq111q1111q11q111111111q1111qqqqqqqqQqqqqQqq11qqqqq1qq1qq111q1111qqq1Qqqq1111q11q1qqqqq1qQqqqq1qqq11q1q1qqqqq111q1111qq1q1q111q1q1q1q1q11111qqqqq11q111q1q111q1qq1qqq11qq1q1q1q1qqqqq1qq1q111q11qqqq1q11qq111qq11q11q11qq1qq1q1qqqqq11q11qqq111111q1111qqq1qq11q111qqq1qqq111q1qqqq11qqq111qqqq111qqqqqqqqqqqqq11qq1q1qqqqqq1qqq11qqqqqq1qqqqq1qqq11qqqq11qqqq1qaqqqq11qqqqqqqqq1111qqqqqqqqqqq1q1qqqqqqqqqq1qq1qq11q11q111qqqqqqq1qq1qqqq1q11qqq11q11q11q1qq1qqq1Qqqqqq1qq111q1qqqqq11q1qqqq1qqqqq1qqqqqqqqqqqQqqqQqqqqq1qqqqqqqqqqqqqqqq11qq1q1qqqq1qqqqqq1qq1qqqqqqq1qqqqq1qq1q1q11q1qqq1q111qQQqqqqQQ1Q1QQQQQQQQQQ1QQQQ1Q11QQ11QQQQQ111QQQQ11Q1QQQQQ11QQQQ1QQ11Q1qqqQq11111111qqq1qqq1q11q1qq1q1qqq1q1q1q1q11q1QQQqqq1qq1qqqq1qqqqqq1qqqQqqqqqqqqqqqqqqqqqq1q1qq11qq1qqqqqqqqq1q111qqq1qqqqq111q1qq111q1qq1q11q11qqqqqq1qqqqqqq1qqqqqqqq1qq1qqq1qqqqqqQqqqq1qqqqqq11qqqqqqq11qq1qqqqqqq1qqqqqqqqq1q11qqqq1qqQq1111qq1qq1qqqq11qqq1qqqq1qqqqqqqqqq11qq1q111q11qqq1qqqqq1q1Qqqqq1qqq1qqqqqqqqqqq1qqqqQq1qqqqQqqqqq1qqqqqqqqqqqq1111qq1qq1qqqqq1qqqqqqq11qqq1qqqqqqQqqqqqqqqqqqqqQqqqqqqqqq1111qq1qqqqqqqqq1qqqqqqqqq11q11111qqqq1q1qqqq11qqq1qqqqqqqqq1qqqqqqqq111qqqq1qqqqqqqqqqq111q1qq111Q1qqqqqQqQ1qqqQqqqqqqqqqqqqqqqqqqqaqq11q1QQ11QQQ1QQQQQQQQQ1Q1QAQqqqqqqqqqqqqqqqqqqqqqqqq11qqqQqQqqqqqqq11q1qqq1qqq1qqqqqqq1qq1q11qQqqqqqqqq1qqqq1qq1q1qq1qq1qqqqqqq1q111qq111qQq1qqqqqqqq1Qqaq111q11qqqqqqqqqq1q1qqqqqqqqqqqqqqqqQQQQQQQqqqqqqQqQqqqaqqqqqqqqqqqqqqqqqqqqqqq1qqq1Qqq11a1qqqqqqqqqqqqq1qqqqqqqqqAqqqqQqqqQqqqqqqqqqqqQqqq1qq1qqqqqqqQqqqqqqqqqqQqqqqqQqqqqqqqqqqqQqqqqqqqqqqqqqQqqqqqqqq1q1q1qqqqqqqqqqqqqq1qqqQqqqqqqQQqqqqqq1qqqqqq11qq11qqa1qqaqqqqq1qq1qqqqqqqqqq1qqqqq11qq1qQqq1qqq1qqqq1qqqaq11qq11q1qq1q1qq1q1qqqq1q11111111q1qqqq11qq1111q1111q1q11qqq111q1qq1qq111q1q11111q1q11qqqq1q11qq1q1qqq1q111qq1qqqq1q1111111qQQ11Q11q111q1qqqqqqqq1q1q1qqqq1q11qqqQq1qqq1111q1qq111q1qqqq1q1qqqqqqq1q111q111q1q11qqqq1q1q1111q1q1q111qqq11q1q1111q11qqqqq11q1q111qqq1qqqq1qqqqqq11q1Qqq11q1111qq1qq1qqqqq1qqqqqqqq1qqqqq1qq1qq11q1qqqqqqqqq11qqqqqqqq1qqqqqqq1q1qqqqqq1qqaqq1qqqqqqqqqqQqqqqqqqqqqqq1qqqqqqqq1qqqqq1q111qq1qq1qqqqqqqqqqqqqqQq1qqq11q1qqqqq1qqqqq111qQqq1qqq1qq1qqqqqqqqqqqqqqQqqqqqqqqqqqqqqqqQqqq1qqqqqqqqqqqqqqqqqqqqqqqqqqqqqq1qqqq1qq1qqQqqq1q1qqqQqqQq1qqqq1qqqqqqqq1q1qqqqqq1qqqqq1qqqqq1q1qqqqqqqQqqqQqqQqqqqqqqqqq1qqqQQ1QQQQQQQQQQQQQQQQQ1QQQQQQQQQQqqqq1qqQq111qqq1qqqqqqqqqqqqqqqqqqqqqqqq1q11q11qq1qqqq1q1q1qqq1qqqq1111qqqqqqqq1q1qq11qqqqq1qqqqqqqqQqqQqqqqqqqqqqq1qqqqQqqqq1q1qqqqqqqQqqqqq1q111qqqqq1qq11qqqq1qqqqq1qqqqqqqq1q1qQQQQQQQQQQQQ11QQQQ1Q111qq1qqq1qqqq1q11qqqqqqqqqqqq11q11qq1q11qq11qqqqqqqqqq1qq1qqqqqq11q1111qqq1qqq1qqqqqq1q11q1qqq1qqqqq1qqq1qqqqqqq1qqqqqqqqqq11q1qqqqqqqqqq11qqqqqq1q1qqqqqqqqqqqq1q1qq1q11qqqQqq1qq1qq1qqqqqqqqqqqqqq11qQqQqqq1qqqqQqq1qqqqqQQQQQqqqqqqqqqqQqQqqqqQqqqqqqqQqqqqQqqqqqqqqqqqqqqq1qqqqqqqq1qq1q1qqq1qq1qqq1qqQqqQq1q1q1q111qqq111q1qqqqqQ1q11qqqqqqqq1q11qQqqqqqqqqqqqqQqqqQqqqq1qqqqqqqqqqqqq1q1q11q1q1qq1qqqqqqqq11qqqqq111q1qqqqqq1qqq11qqqq1qq11qqq1q1qq11q1qq11qqq1q1qqqqqqqqqq1qqq1qqq1q1q1qqqqq1qqqqqqq1qq11qqqqq1qqqq11qqqqqqqqqqqqqqqqqqqqqqqqqqqqqqQq1qq1qqqqq1qqqQqqqqqqqaqQqQqqQQQQQQQQQQqqQqqqQqqqqqqqqQQqqqqqQqqqqqqqq1qqqqqqqq1QQqqqqqqqqqqqqqqqqqqqQQQQQQqqqqqq1qqqqQqqQQqQqqqqqQqqqqqqqqqqqqqqq11qqqqqqqqqqqqqqq1qqq11qqqq11qqqqQqq😂q1qq1qqqqq1qqqqq1qqqqqqq1qqqq1qqqqq1qqq11q11qqqqqqQqq1qqqq1qq1qqqqqqqqqqq1qQ11qqqQqqqqqq1qqqqqqqqqqQqqqqqqqq1qqqqqqqq1qqq1qq1q11111q11q1q11qq1q1qq1qq1Q11q11qq1111111qqqqqqQqqqqqqqqqqqqq1qqqqq1qqqq1qqqqqqqqqq11q11q1q1q111q1q11qqqqq1111qqqqqqqqqqqq11qqQqqqq111qqqqq1qqaq1qqqqqqqqqqqqqqqqQqqqqqQqqq1a1qqqqq1qqqqqqq1q1qqqQqqqqqqqqQqQqqqqQqqqqaqqqqqqQQqqQqqqqqqQqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqQqq1qQqQ1q1qq11qq11qqQq1q11qqq11qqqqqqq1q1q1q11qqqqq1q111q1qq1qq1qq1q1qq11q1qqqq1qQ1qqqqqqq1qqqQ1111qq1qqqqqqqqqqaqQqqqqqqqqqq11qq1qqqqq1qqqqq1qqqq1q1qqqq1qqq1qq111qqq1qqqqqqq1qq1qq1qqqqqqqqqqqq1Q1q11111qqq1qq1q1qqqqqqq1qq11qqqqq11qq1qq11q111qqqqqqqqqq11qqqqqqqqq1qqqqqq1qqqqqqqq1qqqqqqqqQq1qqq1qQq1qqqq1qqqq1qqqqqqqqqqQqqqqqqa1q11qQqq1qq1qqqqqqq1qqq1q1qqqqqq1q1qq1q111111Qqqq11qq1qqq1q1qqqqqqqqqqqQqqqqqqqaqqqqqqqqqq11qqqqqqqq1q111qqqqqqqqq1qqq1qQqqqqqqqq1qq1qqqqqq1qqqqqqqqqqq1qqq1qqqq1q11QQQ1Q11111qqqqqqqqq1qqqQqqqqqqqq1qqqqqqqqqqq11111qq1q1q1111qqqQqqq1qqqqq1qq11QQQQqqqqqqqqqqqqqq1qqqqqqqq11q11qq1qqqqqqq1q1q1qq1q1qqqqq11qqqqqqqqq1qqqq11q1q1qqqqqqqqqqqq1qqqqQqqqqqqqqqqqqqq1qq11qqq11q11qqq1qqq111qqqq1qq1qq1qq1qqq1qq1qqq1q1q1111q111111qq1qqqq111qq1q1qq11q11qqq1111qq1111
💯
💯💯💯
33 വർഷത്തിനു ശേഷം വീണ്ടും ആ ശബ്ദം കേൾക്കവാനും,വീഡിയോ കോളിലൂടെ കാണുവാനും സാധിച്ചു, ! ഇന്നും ' എന്നും പ്രണയം മാത്രം ,അകലയാണെങ്കിലും അരികത്തുള്ളതുപോൽ
നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു... മരിക്കും വരെ മറക്കില്ല.. മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ നീ തന്നിട്ടിലെ.. അത് മതി ഇനി അങ്ങോട്ടേക്.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നിന്റെ മാത്രം... miss uu
😥😥😥😥
@@sanjaysanju475 sathyam💯💯💯💯💯
ഈ പാട്ടുകൾ കെട്ടിരുന്നപ്പോൾ മറക്കാൻ ശ്രെമിച്ച പലതും ഞാൻ പിന്നെയും ഓർത്തുപോയി അതിന്റെ പ്രതിഫലമായി ഒര് ഇറ്റ് കണ്ണുനീരും ഞാൻ അറിയാതെ വാർന്നു പോയി 💔
പഴയ ഓർമ്മകൾ വല്ലാത്ത വേദന ആകുന്നു 😔😔
Break up is wake up call saralya bro•••••••
💔🥀
Ootakkayavarude manasanithu
സത്യം
Yaa
കരയാൻ പറ്റാണ്ടേ,ഇതൊക്കെ കേട്ടു ഒന്നു കരഞ്ഞു relaxe ആവാൻ വന്നവർ ഉണ്ടോ 😇
Illa
@@PradeepKumar-tg1nc good girl
Sss
Illa
Yaaa
അറിയുംതോറും പ്രണയത്തിന്റെ ആഴം കൂടും എന്ന് കവികൾ പറഞ്ഞു എന്നാൽ ഞാൻ നിന്നിൽ അടുക്കും തോറും നീ എന്നിൽ നിന്നും ഒരുപാട് അകലെ ഇരുളിന്റെ മറവിലേക്ക് അകലുകയായിരുന്നു. ആരാലും അടയാളപ്പെടുത്താത്ത കവിതയായി ഞാനും നാളെ മാറീടും. എങ്കിലും ഞാനെന്ന കവിതയിലെ അവസാനവരിയും നിന്നിൽ അവസാനിക്കുന്നതാകും. Still love you. And i waiting for you
Ff pleay pannuveya pro
Devil queen nu irruku
@@fish111yt4 🙄
അന്നും ഇന്നും എന്നും ഇഷ്ടത്തിന് ഒരു കുറവും ഉണ്ടാകില്ല, കുറച്ച് കൂടിയാലേ ഒള്ളു 💕
Markkan ശ്രമിക്കുന്തോറും ഓർമ്മകൾ വന്ന് കൊല്ലുന്നു എന്നെ
Athu agene annu😫
Jivitham anganeyanu😌😥😭
Orikalum Nmke namude adhya pranayam marakan pattulla...adh valathoru feel aa..nte first love adhenik ottiri ormakal samanich yathra polum chodikate poyi...aavan ene vendengilum nke innum avane mathrame pranayikan kazhinjullu...❤❤❤
Nte pranayam thirichu vanirunengil😢😢
Ipo enthathallakhilum enikk ninne marakkan pattilla.love you
@@ramyam.k6173 ❤❤❤❤
ഒരിക്കലും പിരിയാനാവാതെ ഒരുമിച്ചു ചേർത്ത് നിർത്തുന്ന വികാരമാണ് പ്രണയം
Really
Bou but ippo evidayum sathya pranam illa sathya pranam arkkum mazillvukayumilla
Theerchayayum
@@joelthomas5600 athe
പ്രണയിച്ചു വിവാഹം കഴിക്കുന്നവർ എത്രയോ ആളുകൾ പിരിഞ്ഞിരിക്കുന്നു.
പാട്ട് കേൾക്കുന്നതിലും feel ആകുന്നത് comments വായിക്കുമ്പോഴാ...🙁😕
ഞാനും
Enikkum
true
ശരിയാട്ടാ
സത്യം
പുല്ല് പാട്ടുകേട്ട് പോയാൽ മതിയാർന്നു, കമന്റ് വായിക്കാൻ വരാൻ എനിക്കെന്തിന്റെ കേടായിരുന്നു, കരയിപ്പിച്ചല്ലോ എല്ലാരും കൂടി😩
Hahaha same
😪
🥺
Seen😢
അതെ Bro 😪
എത്രത്തോളം ആത്മാർഥ കാണിച്ച് ചെന്നാലും അവഗണന... ഇഷ്ടം അല്ലെങ്കിൽ പറഞ്ഞാൽ എന്താ.. ഞാൻ പിന്നെ ഇങ്ങനെ ശല്യം ചെയ്യില്ലാലോ
aru vava 😢
Ur awesome
Athae
Istam aanu
Same avastha here too.... 😥😥
അത്രമേൽ നനയാൻ കൊതിച്ചീട്ടും എന്നിൽ കാറ്റെടുത്തു പോയ മഴയാണ് നി ..❤️. .....
ആ മഴയിൽ നനഞ്ഞ് അലിഞ്ഞ് ചേർന്ന ഇല്ലാതായോരു ഒരു മൺകഷ്ണമാണു ഞാൻ ..........
കൊള്ളാം
Line illengil njn try cheythote
പകൽ കിടന്നിട്ട് ഉറക്കം വരാതെ ഈ പാട്ടുകൾ കേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ.....
Hallo
Ha
ഉണ്ട്
🗻😘😘😘😘😘😘🥰🥰🥰🥰
Haaa
എന്റെ കണ്ണുനീർ ഞാൻ സ്നേഹം കൊടുത്ത് വാങ്ങിയതാണ് 💔🙂
സ്നേഹിക്കുന്നവർ വേദനിച്ചുകൊണ്ടേ ഇരിക്കും... 🥰
🙂
@@ivamariya9061 💯
Touched👀🔥
സത്യം
ആന്മാർത്ഥമായി പ്രണയിച്ചിട്ടുള്ളവർക്കു മാത്രമേ ഇതിൽ വന്നിട്ടുള്ള comments ൻ്റ ആഴം മനസ്സിലാക്കുവാൻ പറ്റുകയുള്ളു
8 year pranayichu... orupad risk eduth njagal onnayi, so i am verry happy.. 💕
u r lucky
Vijin aahno hus
Chilarkku maathram kittunna bhagayam
Maangatholi
👍👍👍👌👌
നിങ്ങളെ പോലെതന്നെ നഷ്ട പ്രണയത്തിന്റെ വേദന അനുഭവിക്കുന്ന വ്യക്തിയാണ്. ഞാൻ ഇഷ്ടപ്പെട്ടാ എന്റെ വ്യക്തിയെ മറക്കണ് മെങ്കിൽ തി എന്നെ വിഴുങ്ങണം. അതുവരെ ആ ഓർമ്മകൾ എന്നെ വല്ലാതെ പിൻതുടരും. ആ സ്നേഹം ഇപ്പോഴും നമ്മൾക്ക് ഫീൽ ആകുന്നതെ ആ സ്നേഹം നമ്മൾക്ക് ലഭിക്കാത്ത കൊണ്ട) പോട്ടെ, അടുത്താജന്മത്തിൽ എങ്കിലും........
പ്രണയമേ നിന്നെ ഞാൻ പ്രണയിച്ചപ്പോഴും നീ തന്നത് ഹൃദയം കിറിമുറിച്ച വേദന മാത്രം
😢
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി ....
നോവിന്റെ തീരങ്ങളിൽ
ഞാൻ മാത്രമായി ......❣️❣️❣️
Orikalum onnikillannu ariyamengilum prenayichu pokum chilareeee😭
Line illengil njn try cheythote
Sathyam 😢
പറയാത്ത പ്രണയം എത്ര സുന്ദരം . . .
Sandeep Das 😍
Mm
Sandeep Das sssssssssssss
Enne pole
Seriya
നിന്നോടുള്ള ente സ്നേഹം ഒരിക്കലും കുറഞ്ഞു പോകാതിരിക്കാൻ ആവും പ്രിയ തോഴി നമ്മളെ ഇങ്ങനെ പിരിച്ചത്
"ശരീരത്തിന് അപ്പുറം ഇപ്പോളും നമ്മുടെ മനസുകൾ അടുത്ത് തന്നെ അല്ലെ "
Chila snehangal nila nilkanmenkil chila werpadalukal Wendi wannekum
ഒരുപാട് നൊമ്പരങ്ങളും ഒരേ ഒരു ജീവിതവും❗
3 വർഷം ആയി, പുറത്തു ചിരിച്ചു നടക്കുവാനെങ്കിലും ഉള്ളിൽ കനൽ എരിയുവാ.., എന്റെ ഇ comment നീ വായിക്കുമ്പോൾ ഞാൻ പഴയ പോലെ തന്നെ കാണും..SJ
Njaaan cannu sherin... Yes am back✋️
@@highflyer_knr6957 comedy🙄😐
തീർച്ച അവള് വരും broh
ആരും കൂടെ ഇല്ല എന്ന് തോന്നുമ്പോഴൊക്കെ ഈ പാട്ടുകൾ കേൾക്കുന്നത് ഒരാശ്വാസമാണ് 🙂
Yes
correct ann paranjath
11 വർഷത്തിന് ശേഷം വീണ്ടും കാണാനും മിണ്ടാനും കഴിഞ്ഞു ആ സ്നേഹം ഇപ്പോഴും രണ്ടുപേരുടെ ഉള്ളിലും ഉണ്ട്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അടുത്ത ജന്മത്തിൽ എങ്കിലും നമുക്ക് ഒന്നിക്കാം എന്ന പ്രത്യാശയോടെ.... Still i love you and miss you toooooooo 🥰🥰
ജീവനെ പോലെ സ്നേഹിച്ച ആൾ ഒരു ദിവസം ഒന്നും പറയാതെ മറ്റു ഒരാളെ തിരക്കി പോകുബോൾ ഉള്ള വേദന 😔
ഒരിക്കലും സ്വന്തമാകില്ല എന്ന് അറിഞ്ഞിട്ടും ജീവന് തുല്യം പ്രെണയ്ക്കുന്നു ഒരിക്കൽ നഷ്ടപ്പെടുമെന്ന വിശ്വാസത്തിൽ ഓരോ നിമിഷവും നെഞ്ച് നീറ്റി അവന്റെ ഓരോ വിളിയിലും എല്ലാം മറന്നു അവന്റെ മാത്രം ആകുന്നു ❤❤❤
പാട്ടുകൾ കേട്ടുകൊണ്ട് കമന്റ്സ് വായിക്കുന്നു 😌🍃 2021
Seriya njanum 🤣🤣🤣🤣🤣
ഞാനും ✌️
Xncjrajakajafh
Sofi
S
KSPCDGYÝA8rgf*"*#¥-¥¥#@¥99@9#9$"vcsoslD1p
Me
Njaanum 🙂
എല്ലാവരും പ്രണയത്തിന്റെ വിരഹത്തെ പറ്റി പറയുമ്പോൾ പ്രണയം കാരണം നഷ്ട്ടപെട്ട ചേച്ചിയുടെ ഓർമയിൽ വിതുമ്പുകയാണ് ഞാൻ... 😓ആരോട് പ്രണയം തോന്നിയാലും വാക്ക് കൊടുത്ത് ചതിക്കരുത്....🙏🏽അപേക്ഷയാണ് 😓
😥😥😥
ഇന്നും ഞാൻ ഇങ്ങനെ തന്നെ കാത്തിരിക്കും.. കാലം തരുന്ന അടയാളങ്ങൾ ദേഹിയിൽ പേറി..
നമ്മളെ ഒട്ടും മനസിലാക്കാത്ത പ്രാണൻ ആയി സ്നേഹിക്കുന്ന ആൾക്ക് നമ്മളെ മനസിലാക്കാൻ കഴിയില്ല. അപ്പോൾ നമ്മുക്ക് ഉണ്ടാവുന്ന സങ്കടം പറഞ്ഞറിയിക്കാൻ കഴിയാത്ത ത്തിനു അപ്പുറം ആയിരിക്കും 😔😔
I felt that
Correct ann broken 😑😑😐😑
❤️❤️
Sathyam
ഞാൻ ഇന്നും അനുഭവിക്കുന്നു
snehichar akkannu pokkumbol thakarunath manasaa ayirram swapnangal neyth ondakkiyaa manas 😭😭 annubhavichavark eth ennum oru mazhaa dukam ayirrikum ennum
😔😪
Nammal ethra kandu snehichalum avar manasilakkillalllo😣😣😢😢😢💔💔💔💔💔💘💘I miss you baby still I love you
😓
Seriyanu
എന്തിനാ എന്നെ വിട്ടു പോയെ എന്നറിയില്ല.. എന്നാലും നിന്റെ ഓർമകളിൽ ജീവിക്കാനാണ് എനിക്കിഷ്ടം... നീ എന്നിലേക്കു വരുന്ന ആ നിമിഷത്തിനായി കർത്തോർത്തിരിക്കുകയാണ്... മിസ്സ് യു ബേബി 😔
Humtherabinn
Chttan pedikanda aareyanno cheetan miss cheiyunnath aa all petanne thirike varum
@@nagarajanstarhealth5916 pranyam satyamanenkil aa aal thirichu varum
Evideyo entho oru nashta pranayathinte dhukkam
Same feelil aanu njnum 😔
നേടുന്നത് മാത്രം അല്ല വിട്ടു കൊടുക്കുന്നതും പ്രണയം ആണ് 😢
Ys
@@aminanoufida4873 👌
Very right 😦👍
Lg
കാത്തിരിക്കുന്നതും പ്രണയം ആണ്
പറയാതെ പറഞ്ഞ എത്രെയോ പ്രണയങ്ങൾ ഇന്നും ഓർക്കുന്നു ആ സ്കൂൾ വരാന്തകളിലും ക്ലാസ്സ് മുറികളും......
Ee pattukal pole thanne commentsum vallathe feel cheyyunnu.
Sathyam
arunima priya sathyam
@@bhagyalekshmikollam9502 athaee
👌👌👌
👌👌👌
ഈ 40വയസ്സിലും ഒന്നാകാൻ കാത്തിരിക്കുന്ന ഞാനും എന്റെ കണ്ണേട്ടനും
Waww.. Chechi, I support you..
Paranjo enthu help aa vendu njan chytholam. Nigal angilum onnikkanam..
@@sumeshsahadev89 നന്ദി.. സ്നേഹം.. സഹോദരാ...
Njan thamasha paranjath alla, njan serious aayi paranjath thanna..
Njan palakkad karana, palakkad , trisur , kochi, Coimbatore , Bangalore , evide eth help venelum paranjolu.. Njan direct ayi chayyam ennal kazhiyunnath , mattu sthalathanel manyk friends nte help um use chayyam ne..
Anyway cool..
ha ha ha
ഞാനും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും ഞാനും സ്നേഹിക്കുന്നു
നി ഇല്ലെങ്കിൽ ഞാൻ വെറും മണ്ണ........ എന്റെ ഹൃദയം കവർന്ന് എടുത്തത് എന്തിനാ... എന്നെ നി നിന്റേതു മാത്രം ആക്കിയത് എന്തിനാ..... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റൂല.... because i love u......
👍❤️
പ്രിയസഖി എവിടെ നീ...
പ്രണയിനീ അറിയുമോ
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നും എന്നുള്ളില്‍
എവിടെ നീ....
മിഴിനീരിലൂടൊരു തോണിയില്‍...
ഒഴുകുന്ന നൊമ്പരമായി ഞാന്‍....
അണയും... തീരം അകലേ... അകലേ...😥😔
പ്രിയസഖി എവിടെ നീ ....
എന്താന്നറിയില്ല വിരഹ അനുഭവങ്ങളില്ലാത്ത എനിക്ക് വിരഹ ഗാനങ്ങള്‍ കേള്‍ക്കാന്‍ വല്ലാത്ത ഇഷ്ടമാണ്
Inkum
Same pitch
പ്രണയം അത് മനോഹരമാണ് ഓർമ്മകൾ ആവുന്നത് വരെ
പഴയ ഓർമകളിലേക്ക് മെല്ലെ മെല്ലെ തലോടി കൊണ്ടുപോകാൻ എന്തോ ഒരു വല്ലാത്ത കഴിവാണ് ഓരോ പാട്ടുകൾക്കും❣️💞
വേദനിപ്പികാനായിരുന്നങ്കിൽ പ്രണയമെ. എന്തിനു നീയെന്നെ പുണർന്നു
സത്യം
Athul Nath bet
സുഖമുള്ള വേദന അല്ലെ
ആ...
Athul Nath same here suhurthe💔💔
Without wet eyes can't listen these songs 💔
Nammal ishtappedunna aalu nammale verukkunnu ennu ariyumbol undavunna avastha undallo sahikkan pettillya. 😭😢💔
💯
Ee lockdown karanam illathe aaya ente lyf 😣
Nmmlk ullathe ennum nmmlk kanu.. angne viswasikuka
Same bt ente ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റ് തന്നെയാണ് പിരിയാൻ കാരണം
പലരും പറയുന്നേ കേട്ടു ഞാനും വിചാരിച്ചു പ്രകടമല്ലാത്ത സ്നേഹം കള്ളമാണെന്ന് bt.......... Miss U sakhave 😢
Njan orikkalum ninne kuttapeduthilla karanam thettu ente bhakathum und
Ninne vishwasichatum ,ninte pranayatha vishwasichathum orikkalum ninne pranayikkaruthayirunnu........😒 😒
Pakshe oru karyathil enik santhooshamund...
Neee vere oru pennine snehichappol njan oru prblm aayi njan vannillallo ennath........😢 😮 😢 😢 😢
Mm
Ellam sheri akum
Karayippikalle
Ellam sheri agum sis...🙏
0:18 Azhalinte Azhangalil
5:48 Priyasakhee
10:02 Parayathe Vayyen Duet
14:04 Ellam Marakkam M
18:23 Arodum Mindathe
22:49 Ithramel enne nee
29:34 Chumma Chumma karayathe
33:51 Konji konji vilikkuna
38:10 Azhake neeyenne
41:56 Orma peyyukayai
47:44 Dooram theera
52:34 Pranayame
57:14 Neerthullikal thorathe
1:01:30 Doore Doore
1:05:50 Ottayku padunna
1:10:41 Mounam veenayil
1:15:41 Boomiyilenganum
1:18:41 Varikomale oru
1:22:02 Kanaka Lipyil
1:27:03 Etho kaliyarangil
Njoyyyyy
Tnx
Tnx
Thank youu
Thanks broo🥰
Thanks
ഞാനുമിന്ന് ഒറ്റക്കായി....
ആരോടും ഒന്നും പറയാനില്ല... ഞാനായി തെരഞ്ഞെടുത്ത ജീവിതം... അതോണ്ട് ആരുടെയും മുന്നിൽ ഒരു സങ്കടോം കാണിക്കാറില്ല... ഇവിടെയാകുമ്പോൾ എന്നെ അറിയാവുന്ന ആരുമില്ലല്ലോ..... ഒരു വിളികേൾക്കാൻ കാതോർത്തു ഞാനിരുന്നു.... രാത്രിയോട് എൻ സങ്കടങ്ങൾ പറഞ്ഞു തീർക്കും പുതിയൊരു പുലരിയിൽ പ്രതീക്ഷയോടെ കാത്തിരിക്കും.....
എന്റെ പ്രണയം എത്ര മനസ്സുതുറന്ന് പറയാൻ ശ്രമിച്ചിട്ടും അവൾ കേൾക്കാൻ തയ്യാറാകുന്നില്ല. 😢😓😔
☹️
Ayinu aadhyam nee praayapoorthiyaaku
😔😔😔😔
ഒരിക്കലും ഒരുമിക്കാൻ കഴിയില്ല എന്നാലും ഞങ്ങൾ സ്നേഹിക്കുന്നു ❤ ilove you siruke ❤
ഈ പാട്ടൊക്കെ കേക്കുമ്പോ സങ്കടം വരണേ ഈശ്വര 😌😌
പ്രണയം ആണ് എനിക്ക്.... കല്ലിനോടും, മരത്തോടും, മണ്ണിനോടും, ഈ പ്രപഞ്ചത്തോടും...... പ്രണയമേ നീ എന്നിൽ വന്ന് ഇല്ലായിരുന്നെങ്കിൽ......
പ്രണയം എന്നും ഗുരുവായൂരപ്പനോട് മാത്രം
ഓരോ പാട്ടിലെയും ഓരോ വരികളിലും ഒരു നൂറു ഓർമകളുമായി ന്റെ വാവാച്ചി ❤ഉണ്ടാവും 😭
Ellam nalathinan karuthanm
First song thanne heart brock cheythu.... Super sellections
THE HAPPY FAMILY M
Good song all thanks
Sathym💔😢
എല്ലാവര്ക്കും തേച്ചിട്ട് പോയവര്‍ ആണ് കൂടുതൽ 🙂.. 6 വര്‍ഷം സ്നേഹിച്ച് വിവാഹം കഴിച്ചു.. 3 മാസം ഒരുമിച്ച് ജീവിച്ചു.. പിന്നെ എന്റെ ഏട്ടന് എന്നെയും ഈ ലോകത്തെയും വിട്ട് പോയി 😭😭😭😭ന്റെ ഏട്ടനെ വിട്ട് പോവാന്‍ ആവാതെ ഇന്നും ഉരുകി ജീവിക്കുന്നു ഞാൻ എന്റെ ഓര്‍മയില്‍ എന്റെ nandhettanum😖😖😖😖
Serickum vishamam thonunnu..😪😪😪
Sis 💓
😟😟😟
😔
😥😥😒❤️
ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നെന്കില് .......
എന്തിനു നീ എന്നെ വിട്ടയച്ചൂ...
നിനക്കായ് തോഴാ പുനര്‍ജനിക്കാം.......
THE HAPPY FAMILY hi
my sweet heart
THE HAPPY FAMILY h
THE sad ocean is here
THE HAPPY FAMILY h
ഇതൊക്കെ കേൾക്കുമ്പോ മനസ്സിനൊരു വിങ്ങൽ. 💔
Single ayitum mattullavar onnikunnathil sandhoshikunnu
ഇത്രമേൽ എന്നെ എന്ന പാട്ട് 😢😢വീണ്ടും 2001 ലെ കലാലയ ജീവിതത്തിലേക്ക് കൊണ്ടു പോയി. എത്ര വട്ടം ഈ പാട്ടു അന്ന് കേട്ടപ്പോലെ കേട്ടെന്ന് പറയാനാവില്ല. രമ്യ യെ ഓർക്കുന്നു.
First Love orikkalum marakkan pattunnilla....Orikkal kude thirike kittanam enne agrahikkunna korach nimishangal und lifil.....orikalum thirike kittillennariyam......😞😞Engikum REALLY I MISS U 😘😘
വെദനകൾ നൽകുന്ന ചില ഓർമകളും പാട്ടുകളും
സ്നേഹികുമ്പോഴോ സ്നേഹിക്കപെടുമ്പോഴോ അല്ല സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയുന്നത്.... സ്നേഹിക്കുന്നവരുടെ സാമീപ്യം കുറച്ചു നേരത്തേക്ക് നഷ്ടപെടുമ്പോഴാണ്........ 🙂
👍
Comment ഇല് മൊത്തം വിരഹ കാമുകി കാമുകന് മാരെ കാണുന്ന ഉറക്കം വരാതെ വിരഹ ഗാനം കേൾക്കാൻ വന്ന ഞാൻ 🙄🙄🙄
ഞാനും,, ☺️☺️☺️
😀😀
ഞാനും അങ്ങനെ വന്നതാ
😂😂
@@yaseen.s7c237 Njanum
Heart touching song....😘😘...Azhalinte Azhangali'l........
Line illengil njn try cheythote
പ്രേണയിക്കുന്നവർക്ക് കണ്ണില്ല മൂക്കില്ല
@success Help 😂
വീട്ടുകാർക്ക് ഉണ്ട് മാഷേ
Nice songs vere Etho lokathekk poyapole. 😊 2varshathinu shesham njn ente ponnune kaanum e maasam .Njn e maasam last naattilekku pokuvaanu. 😘
All the best bro
Kando?
വിട്ടിട്ട് പോയവൾക്കറിയില്ലല്ലോ തകർന്ന് തരിപ്പണമായ ഈ മനസ്സിന്റെ വേദന... 😒
തീരാവേദന തന്ന് മനസ്സിന്റെ താളം തന്നെ തെറ്റിച്ച പ്രണയം... 😪
വരില്ലെന്നറിഞ്ഞിട്ടും...
ഇന്നും അവളുടെ തിരിച്ചുവരവിനായി കാതോർത്ത്...
കണ്ണുംനട്ടിരിക്കുന്ന പ്രാന്തമായ മനസ്സിനുടമയാണ് ഞാനിന്നും... 😒
വരുമെന്ന പ്രതീക്ഷയോടെ...
അതിലേറെ ആഗ്രഹത്തോടെ...
സ്വയം ഉരുകിതീർന്ന് ഇന്നും അവൾക്ക് വേണ്ടി കാത്തിരിക്കുന്നു... 😒😪
കാത്തിരിപ്പും ഒരു സുഖം ആണല്ലേ 💔
ഇപ്പൊൾ എന്തായി?
Etra marakkan sramichittum okkunnilledoo... Inganee oro pattukal kelkkumbolum ariyate kann niranj pokuvaaaa.. ennalum enikkoralppam samayAm kudi tannukudayirunnoda .njan paranjatalleda ellam. Inn nee mattoralkk swanthamanennariyam njan salyathinu varilla pakshe onnum okkunnilladoooo. Mutheee ummma
Orupad snehicha alude kalayanm ann enu ariyumppo ullaa oru vedhana anubhavikumpo ariyu 😑😭😭😭 orikalum thirichu kittilaa enu ariyam.... Marakan sremikumthorum ormakal anuvadhikunillaa
Same here 😭
Line onnum illengil njn try cheythote
@@carpediumlove9298 line illengil njn try cheythote
@@nirmalvishnu2324 nth 🙄🙄
@@carpediumlove9298 chumma mindado
വിരഹഗാനം കേൾക്കാൻ വേണ്ടി വന്ന സിംഗിൾ ആയ ഞാൻ 😁😁
Njanum😁
ഞാനും 😄
Sathyam ✌️✌️✌️
ruclips.net/video/VMgOVG3CDGg/видео.html
ഞാനും
നിനക്കായ് തോഴീ പുനർജനിക്കാം... ഇനിയും ജന്മങ്ങൾ ഒന്നുചേരാം ❣️❣️❣️
Nilacha pranayathinu munpil ee pattukal mathrm🙁🙁🙁
ആദ്യ പ്രണയം മറക്കാൻ പറ്റില്ല.... ഇപ്പോളും ഒത്തിരി ഒത്തിരി സ്നേഹത്തോടെ.....
സങ്കടം മാത്രം തന്ന ആ ദിനങളിക്ക്ക് ഒരിക്കൽ കൂടി പോയി...
ആഗ്രഹങ്ങൾ എല്ലാം സാധിക്കാതെ വരുംബോൾ വിഷമിക്കരുത് ! ആഗ്രഹിക്കാൻ പോലും അവകാശം ഇല്ലാത്തവരുണ്ട് ഭൂമിയിൽ 😢
കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ.... പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ...
എ അയ്യപ്പന്റെ വരികൾ❤️❤️❤️
Evide anenkilum bharyayum kunjumayi sugamayi jeevikate... ettayi.... ennum marakan pattiyitilla ninne, eni patumennum thonnanilla... Akeyulla aswasam engane kurach songkalum arum kanathe karayan daivam rathrikalum thannu ennathanu😊😊😊
swathy Prasad ena pine enthina pirinje...💔
swathy Prasad ruclips.net/video/vw7yJwyjuqg/видео.html
എന്തുപറ്റി ഡെയ്
Quarantine 28 dhivasom kidakkanda njaan,, 17 a aayappol Manas refresh cheyyaan Vanna njaan
ഞനും എന്റെ പ്രേണനിയും ഒന്നിച്ചു കേട്ട പാട്ടുകൾ. ഇപ്പോൾ ഞൻ ഒറ്റക് കേൾക്കുന്നു
Enikk ariyilla thanne marakkan kazhiyo nu pakshe marannalle pattu thaan enne vittu pogum nu karudhilla ennaalum I don't want to hurt you 💔💔😖😖😖😖😨
Poyathum nallathin veran erikunathum nallathin ...
Did he come back✨😶
എല്ലാം നല്ലതിന്........
Ellam nallatine.orikkalumakilla marakkan. Ate oru vingalay jeevithavasanmevare nammude kude tanne kanum