തിരുനിഴൽമാല എന്ന കൃതിയെ പറ്റി എത്ര പേർ കേട്ടിട്ടുണ്ട്? കേരള ചരിത്രം പഠിച്ച ചരിത്ര അദ്ധ്യാപകരും മലയാള സാഹിത്യം പഠിച്ച മലയാളം അദ്ധ്യാപകരും ഈ കൃതിയെപ്പറ്റി കേട്ടിട്ടുണ്ടോ? എട്ടാം നൂറ്റാണ്ടോടെയുള്ള ബ്രാഹ്മണരുടെ വരവോടെ ഹിന്ദു മതവും ജാതിയും ഇവിടെ വ്യാപകമായപ്പോൾ രാജാധികാരത്തിന്റെ സഹായത്തോടെയുള്ള അതിന്റെ തേരോട്ടത്തെ ദുർബ്ബലമായെങ്കിലും എതിർത്ത ബൗദ്ധരടെയും ജൈനരുടയും ശബ്ദമായിരിക്കാം ഈ കൃതിയിലൂടെ അവതരിപ്പിക്കപ്പെട്ടത്.
ക്രൈസ്തവരിൽ വ്യത്യസ്ത സഭകളും തമ്മിൽ തമ്മിൽ വഴക്കും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിലും ആർക്കും ഏതു ദേവാലയത്തിലും ആരാധിക്കാൻ ഒരു തടസ്സവും ഇല്ല. ഹൈന്ദവ മതത്തിലെ ജാതീയതയും മതപരമായ മുന്നോക്ക പിന്നോക്ക ചിന്തയും അടിസ്ഥാന പരമായി ആരും അംഗീകരിച്ചിട്ടില്ല. താഴെ ആരോ എഴുതിയതിന് മറുപടി പറഞ്ഞു എന്നേയുള്ളു.
ജാതീയതാ അതിന്റെ ഏറ്റവും പ്രവർത്തിക്കാവുന്ന നിലയിൽ ക്രിസ്തീയ വിഭാഗങ്ങളിൽ ഉണ്ട്...... ജാതി തിരിച്ചുള്ള കല്യാണങ്ങളും ഉണ്ട്... അധികാരം, പദവികൾ എന്നിവയിൽ വേർതിരിവുകൾ ഉണ്ട്.... അത് കേരളത്തിലെ എല്ലാ മത വിശ്വാസികളിലും ഉണ്ട്.... ഇസ്ലാമിലും ഉണ്ട്..... അടിസ്ഥാനപരമായി എല്ലാവരും മനുസ്മൃതി followers ആണ്... അതിനൊരു തർക്കം ഇല്ല.
ayya vaikundar was a devotee of vishnu, so he was also proponent of an off shoot of hinduism , there is no dalit or upperclass renaissance , every body was in a same train but in different classes
ഹിന്ദു എന്ന് ഒരു മതം ഉണ്ടെന്ന് തോന്നുന്നില്ല. ഒരു മതത്തിനു പ്രതീകമായ ഒന്നോ അതിലും കൂടുതലോ ദൈവങ്ങളും ആരാധനാ അക്രമങ്ങളും ഉണ്ടായിരിക്കും. അത് പോലെ പിന്തുടർച്ചാ രീതികളും. ഇങ്ങനെ നോക്കിയാൽ പഴയ കേരളത്തിൽ ഹിന്ദു എന്ന് സായിപ്പ് പറഞ്ഞ കൂട്ടർ പല ജാതികൾ അല്ല, മത വിഭാഗങ്ങൾ ആയിരുന്നു. ഉദാഹരണത്തിന് മലയിലെ ഗോത്രങ്ങൾ. ഇവരുടെ ദൈവങ്ങൾ ബ്രഹ്മണരുടെ ദൈവങ്ങൾ അല്ല. ഇടനാട്ടിലെ നാടോടികൾക്ക് അങ്ങനെ ഒരു ദൈവ സങ്കൽപ്പമേ ഉണ്ടായിരുന്നില്ല.
ഹൈന്ദവ സമൂഹത്തിൽ എത്ര ജതീയതാ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ തീരെ ഇല്ല എന്ന് പറയാം. ഏത് ക്ഷേത്രത്തിലും ഏത് ജാതിക്കാർക്കും പോകാം. പരസ്പരം വിവാഹവും ഉണ്ട്. ഏത് സ്ഥലത്ത് വിവാഹം വേണം എന്നും ഇല്ല. എന്നാൽ ഇസ്ലാം വിഭാഗത്തിലെ ജതീയത തൊട്ടു കൂടായ്മ ചർച്ച ചെയ്യില്ല. പല വിഭാഗത്തിനും പ്രത്യേക പള്ളി. പരസ്പരം അത്തരം പള്ളിയിൽ പോകാതെ തർക്കം. ക്രിസ്ത്യൻ വിഭാഗത്തിലെ ജാക്കോബൈറ്റ്, ഓർത്തഡോൿസ് സ്ഥിരം ശത്രുക്കൾ, പ്രത്യേക പള്ളി, റോമൻ കാതോലിക്ക, ലാറ്റിൻ, മാർതോമ്മ അങ്ങനെ യേശുവിൽ വഴി തേടുന്നവർ പ്രത്യേകം പ്രത്യേകം പള്ളി. യേശുവിനെ ആരാധിക്കാൻ പോലും ഒരുമിച്ച് കഴിയാത്ത വർ. ഇത് ചർച്ച ചെയ്യാൻ കഴിയാറുണ്ടോ. ഹിന്ദുവിന്റെ പഴയ ജാതീയത ചർച്ചയാക്കി രാഷ്ട്രീയ ലാഭം കാണുന്ന മതേതരം
ലിംഗ പൂജ, യോനീപൂജ, കുട്ടിച്ചാത്തൻ, മുത്തപ്പൻ തുടങ്ങിയ പൂജകൾ നടക്കുന്ന അമ്പലങ്ങളിലും കാവുകളിലും ഞങ്ങൾ ആഢ്യൻമാർ പോകാറില്ല. നിയമം വന്നതു കൊണ്ട് ദളിതരെ തടയുന്നില്ല എന്നു മാത്രം : ഇഷ്ടമുള്ളതു കൊണ്ടല്ല ... ദളിതർ ശ്രീ കോവിൽ തീണ്ടിയാൽ പുണ്യാഹം നടത്തും !! പുറത്തറിയാതെ .... കോർപ്പറേറ്റ് ദൈവങ്ങളും ദരിദ്രവാസി ദൈവങ്ങളും വലിയ കൗതുകം ആണ് ...
തമ്മിൽ തമ്മിൽ തെട്ടു കൂടായ്മം തീണ്ടിക്കൂടയ്മയും അന്നത്തെ രീതിയല്ലാതെ വേറെ രീതിയിൽ നില നിൽക്കുന്നു.ഈ അധുനിക കാലത്തം ഹിന്ദു മതമാണന്നും അതിനു നിലനിൽക്കാൻ രാഷ്ട്രീയധികാരത്തിനു വേണ്ടി രാജ്യത്തെ ജനങ്ങളുടെ താല്പര്യത്തിനു വിരുദ്ധമായ അജണ്ടകളുണ്ടാക്കുന്നവരെ പൊളിച്ചു കാണിക്കേണ്ടത് പുരോഗമന ജനാ ധിപത്യ ബോധമുള്ളവരുടെ ചരിത്രത്തോടുള്ള നീതി ബോധമാണ്
കേന്ദ്രക്യാബിനറ്റ് മന്ത്രിയായിരുന്ന ജഗജീവന്‍ റാം കയറിയ ക്ഷേത്രം പുണ്യാഹം തെളിച്ച് ശുദ്ധി വരുത്തിയാണ് സവര്‍ണ്ണര്‍ പിന്നീട് ക്ഷേത്രത്തില്‍ ദര്ശനം നടത്തിയത്.സാര്‍ ഈ ലോകത്തല്ലേ ജീവിച്ചത്, ജീവിക്കുന്നത് ?
Excellent talk sir😊👏👏🙏
Thanks
Thank You
വൈകുണ്ഠസ്വാമിയുടെ ആദ്യകാല പേര് മുത്തുക്കുട്ടി എന്നാണ് (മുത്തുസ്വാമി എന്നല്ല)
❤❤❤
Thank you, ആരും പറയാത്ത ചരിത്രം പറഞ്ഞതിന്
Very good presentation,you have deep subject knowledge, great 👍👍👍👍
തിരുനിഴൽമാല എന്ന കൃതിയെ പറ്റി എത്ര പേർ കേട്ടിട്ടുണ്ട്? കേരള ചരിത്രം പഠിച്ച ചരിത്ര അദ്ധ്യാപകരും മലയാള സാഹിത്യം പഠിച്ച മലയാളം അദ്ധ്യാപകരും ഈ കൃതിയെപ്പറ്റി കേട്ടിട്ടുണ്ടോ?
എട്ടാം നൂറ്റാണ്ടോടെയുള്ള ബ്രാഹ്മണരുടെ വരവോടെ ഹിന്ദു മതവും ജാതിയും ഇവിടെ വ്യാപകമായപ്പോൾ രാജാധികാരത്തിന്റെ സഹായത്തോടെയുള്ള അതിന്റെ തേരോട്ടത്തെ ദുർബ്ബലമായെങ്കിലും എതിർത്ത ബൗദ്ധരടെയും ജൈനരുടയും ശബ്ദമായിരിക്കാം ഈ കൃതിയിലൂടെ അവതരിപ്പിക്കപ്പെട്ടത്.
ഇപ്പോൾ നായന്മാർക്ക് പഴയ സവർണ്ണ മേധാവിത്വം കിട്ടിയാലെന്താ എന്ന് തോന്നി തുടങ്ങി സാർ
VERY GOOD INFORMATIONS..THANK YOU
ക്രൈസ്തവരിൽ വ്യത്യസ്ത സഭകളും തമ്മിൽ തമ്മിൽ വഴക്കും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിലും ആർക്കും ഏതു ദേവാലയത്തിലും ആരാധിക്കാൻ ഒരു തടസ്സവും ഇല്ല. ഹൈന്ദവ മതത്തിലെ ജാതീയതയും മതപരമായ മുന്നോക്ക പിന്നോക്ക ചിന്തയും അടിസ്ഥാന പരമായി ആരും അംഗീകരിച്ചിട്ടില്ല. താഴെ ആരോ എഴുതിയതിന് മറുപടി പറഞ്ഞു എന്നേയുള്ളു.
ജാതീയതാ അതിന്റെ ഏറ്റവും പ്രവർത്തിക്കാവുന്ന നിലയിൽ ക്രിസ്തീയ വിഭാഗങ്ങളിൽ ഉണ്ട്...... ജാതി തിരിച്ചുള്ള കല്യാണങ്ങളും ഉണ്ട്...
അധികാരം, പദവികൾ എന്നിവയിൽ വേർതിരിവുകൾ ഉണ്ട്....
അത് കേരളത്തിലെ എല്ലാ മത വിശ്വാസികളിലും ഉണ്ട്.... ഇസ്ലാമിലും ഉണ്ട്..... അടിസ്ഥാനപരമായി എല്ലാവരും മനുസ്മൃതി followers ആണ്...
അതിനൊരു തർക്കം ഇല്ല.
🙆🙆🙏
ayya vaikundar was a devotee of vishnu, so he was also proponent of an off shoot of hinduism , there is no dalit or upperclass renaissance , every body was in a same train but in different classes
ഹിന്ദു എന്ന് ഒരു മതം ഉണ്ടെന്ന് തോന്നുന്നില്ല. ഒരു മതത്തിനു പ്രതീകമായ ഒന്നോ അതിലും കൂടുതലോ ദൈവങ്ങളും ആരാധനാ അക്രമങ്ങളും ഉണ്ടായിരിക്കും. അത് പോലെ പിന്തുടർച്ചാ രീതികളും. ഇങ്ങനെ നോക്കിയാൽ പഴയ കേരളത്തിൽ ഹിന്ദു എന്ന് സായിപ്പ് പറഞ്ഞ കൂട്ടർ പല ജാതികൾ അല്ല, മത വിഭാഗങ്ങൾ ആയിരുന്നു. ഉദാഹരണത്തിന് മലയിലെ ഗോത്രങ്ങൾ. ഇവരുടെ ദൈവങ്ങൾ ബ്രഹ്മണരുടെ ദൈവങ്ങൾ അല്ല. ഇടനാട്ടിലെ നാടോടികൾക്ക് അങ്ങനെ ഒരു ദൈവ സങ്കൽപ്പമേ ഉണ്ടായിരുന്നില്ല.
😇😇😇😇😩😩
ഹൈജാക്ക് മാസ്റ്റേഴ്സ്
വൈകുണ്ഠസ്വാമിയുടെ ആദ്യ കാല പേര് മുത്തുക്കുട്ടി എന്നാണ് (മുത്തുസ്വാമി എന്നല്ല)
Meesa karam
Chat gpt is any time better than all this verbal diarrhea
ഹൈന്ദവ സമൂഹത്തിൽ എത്ര ജതീയതാ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ തീരെ ഇല്ല എന്ന് പറയാം. ഏത് ക്ഷേത്രത്തിലും ഏത് ജാതിക്കാർക്കും പോകാം. പരസ്പരം വിവാഹവും ഉണ്ട്. ഏത് സ്ഥലത്ത് വിവാഹം വേണം എന്നും ഇല്ല. എന്നാൽ ഇസ്ലാം വിഭാഗത്തിലെ ജതീയത തൊട്ടു കൂടായ്മ ചർച്ച ചെയ്യില്ല. പല വിഭാഗത്തിനും പ്രത്യേക പള്ളി. പരസ്പരം അത്തരം പള്ളിയിൽ പോകാതെ തർക്കം. ക്രിസ്ത്യൻ വിഭാഗത്തിലെ ജാക്കോബൈറ്റ്, ഓർത്തഡോൿസ് സ്ഥിരം ശത്രുക്കൾ, പ്രത്യേക പള്ളി, റോമൻ കാതോലിക്ക, ലാറ്റിൻ, മാർതോമ്മ അങ്ങനെ യേശുവിൽ വഴി തേടുന്നവർ പ്രത്യേകം പ്രത്യേകം പള്ളി. യേശുവിനെ ആരാധിക്കാൻ പോലും ഒരുമിച്ച് കഴിയാത്ത വർ. ഇത് ചർച്ച ചെയ്യാൻ കഴിയാറുണ്ടോ. ഹിന്ദുവിന്റെ പഴയ ജാതീയത ചർച്ചയാക്കി രാഷ്ട്രീയ ലാഭം കാണുന്ന മതേതരം
അതായത്, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം അംഗീകരിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?
ലിംഗ പൂജ, യോനീപൂജ, കുട്ടിച്ചാത്തൻ, മുത്തപ്പൻ തുടങ്ങിയ പൂജകൾ നടക്കുന്ന അമ്പലങ്ങളിലും കാവുകളിലും ഞങ്ങൾ ആഢ്യൻമാർ പോകാറില്ല. നിയമം വന്നതു കൊണ്ട് ദളിതരെ തടയുന്നില്ല എന്നു മാത്രം : ഇഷ്ടമുള്ളതു കൊണ്ടല്ല ... ദളിതർ ശ്രീ കോവിൽ തീണ്ടിയാൽ പുണ്യാഹം നടത്തും !! പുറത്തറിയാതെ ....
കോർപ്പറേറ്റ് ദൈവങ്ങളും ദരിദ്രവാസി ദൈവങ്ങളും വലിയ കൗതുകം ആണ് ...
മാർട്ടിമോണിയൽ പരസ്യം വായിച്ചാൽ മതി. എല്ലാ സമൂഹത്തിൽ എല്ലാവരും കൂടികലരാൻ സമ്മതിക്കില്ല
തമ്മിൽ തമ്മിൽ തെട്ടു കൂടായ്മം തീണ്ടിക്കൂടയ്മയും അന്നത്തെ രീതിയല്ലാതെ വേറെ രീതിയിൽ നില നിൽക്കുന്നു.ഈ അധുനിക കാലത്തം ഹിന്ദു മതമാണന്നും അതിനു നിലനിൽക്കാൻ രാഷ്ട്രീയധികാരത്തിനു വേണ്ടി രാജ്യത്തെ ജനങ്ങളുടെ താല്പര്യത്തിനു വിരുദ്ധമായ അജണ്ടകളുണ്ടാക്കുന്നവരെ പൊളിച്ചു കാണിക്കേണ്ടത് പുരോഗമന ജനാ ധിപത്യ ബോധമുള്ളവരുടെ ചരിത്രത്തോടുള്ള നീതി ബോധമാണ്
കേന്ദ്രക്യാബിനറ്റ് മന്ത്രിയായിരുന്ന ജഗജീവന്‍ റാം കയറിയ ക്ഷേത്രം പുണ്യാഹം തെളിച്ച് ശുദ്ധി വരുത്തിയാണ് സവര്‍ണ്ണര്‍ പിന്നീട് ക്ഷേത്രത്തില്‍ ദര്ശനം നടത്തിയത്.സാര്‍ ഈ ലോകത്തല്ലേ ജീവിച്ചത്, ജീവിക്കുന്നത് ?
Thanks
thank u very much