സ്വയം സുഖപ്പെടലിന്റെ രഹസ്യം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • നമ്മുടെ അസുഖങ്ങൾ ബുദ്ധിമുട്ടുകൾ പ്രശ്നങ്ങൾ തുടങ്ങുന്നതും അവസാനിക്കേണ്ടതും നമ്മുടെ ചിന്തകളിൽ നിന്നുമാണ് എന്നുള്ള ആത്മാർത്ഥ ബോധ്യത്തിന്റെ പേരാണ് സൗഖ്യത്തിന്റെ രഹസ്യം .ജീവിതത്തിൽ ഇതിലേക്ക് എത്തിച്ചേരാൻ പല വഴികളിലൂടെയും സഞ്ചരിക്കുന്നവരുണ്ടാവും .എന്നാൽ നമ്മുടെ പ്രശ്നങ്ങൾ അല്ല നമ്മളെ തീരുമാനിക്കുന്നത് ,അതിനോട് നമ്മൾ എടുക്കുന്ന സമീപനമാണ് .അതിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറായാൽ പ്രശ്നങ്ങളുടെ തീവ്രതയും ഘടനയും തീർത്തും മാറിമറിയും
    EFT BRAIN REWIRING
    FOR FREE CLASS JOIN OUR COMMUNITY
    CONTACT US
    CALL 8848879909
    #eft #malayalam #eftcoach #mentalhealth #eftpractitioner #selfhelp #eftmentor #efttappingcoach #efteling #eftplaythrough #eftgroup #eftguru #eftguide #eftgameplay #motivation #meditation #morningmotivation #anxiety #anxietyhealing #hypnotherapy #holistichealing #holistichealing #mindhealing #mindhealing #thoughtmanagement #psychosomatic #depression

Комментарии • 2