New blog: ചൈനയുടെ AI കുതിപ്പ്: അമേരിക്കൻ AI മേധാവിത്വത്തിന് വെല്ലുവിളിയോ www.sartechlabs.com/blog/us-china-ai-race-deepseek-malayalam-qwen-malayalam?site_template_id=6763c23a8fb65b25760bdf55 Join our whatsapp group to understand AI, learn AI tools and discuss AI updates. chat.whatsapp.com/BQBFkQZhAIdCVnpjCq7wTY Learn AI and AI tools in Malayalam at www.sartechlabs.com Follow us on Instagram instagram.com/sartechlabs/ Follow us on linkedin www.linkedin.com/company/sartechlabs/ Follow us on X(Twitter) x.com/sartechlabsx
Very nice presentation.Hope you are doing well. I have a doubt to ask. How the privacy of the content that we share in this app is guaranteed? I do not know my query is your topic of interest but still I am sharing my concern here.
Our privacy isnt guaranteed as the servers where our data goes are in China (for Deepseek) or US (ChatGPT). Its recommeded we take that into consideration while using such tools. However, we can run such models locally in our computer. We have a new video in the channel explaining that. Posting the link below. ruclips.net/video/-tEZJ-RkzBc/видео.htmlsi=rAbbLGOuTwjpjfrk Please subscribe and share channel with intested people. Thank you for the feedback :)
Al ധാരണ എനിക്കു തീരെ കുറ കുറവാണ്. പക്ഷേ, നിങ്ങളുടെ അവതരണവും ആഴത്തിലുള്ള ധാരണയും എത്ര ആകർഷകമാണ്, ബഹുമാന്യമാണ്. ഈ ചാനൽ ശ്രദ്ധിക്കേണ്ടതാണെന്ന് എനിക്കു മനസ്സിലായി.
Thank you. എളുപ്പത്തിൽ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു AI സാക്ഷരത ഉണ്ടാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം 🙏 please subscribe the channel. ഉപകാരപ്പെടും എന്ന് തോന്നുന്നവർക്ക് ഈ video ഷെയർ ചെയ്യാമോ
ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം ചോദിച്ചു നോക്കു, ഉത്തരമില്ല. മറ്റു മൂന്ന് ദിശയിലെയും അറ്റത്തെ സംസ്ഥാനങ്ങൾ പറഞ്ഞു തരും. DeepSeek ചൈനീസ് നിയമങ്ങൾക്കും ചാരിറ്റി മൂല്യങ്ങൾക്കും (socialist core values) അനുസൃതമായി പ്രവർത്തിക്കുന്നതിനാൽ, 1989ലെ തിയാന്മൻ സ്ക്വയർ കൂട്ടക്കൊലപാതകം പോലെയുള്ള സംഭവങ്ങളെക്കുറിച്ച് ചോദ്യങ്ങൾക്കുള്ള മറുപടികൾ DeepSeek നൽകുന്നില്ല. ഇത് ചൈനീസ് സർക്കാരിന്റെ സെൻസർഷിപ്പ് നയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 
ചൈനീസ് കമ്പനികളിൽ ചൈന സർക്കാറിന് ശക്തമായ നിയന്ത്രണങ്ങൾ ഉണ്ട്. അന്നാട്ടിലെ നിയമം അങ്ങിനെയാണ്. അതുകൊണ്ട് പ്രൊഡക്ട് ചീപ്പാണെങ്കിലും ടെക് സൈഡ് അഡ്വാൻസ്ഡ് ആണെങ്കിലും ഡീപ്സിക് ചില സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്.
വർഷാവർഷം ഭാരതത്തിൽ ആയിരക്കണക്കിന് software & hardware engineer മരെ അടവച്ച് പുറത്തിറക്കുന്നു... ഭാരതത്തിൻ്റെ കമ്പനികളിൽ നിന്നും സ്വന്തമായി ഏതെങ്കിലും software, Hardware,apps ഉണ്ടോ...🤔
DeepSeek ഓപ്പൺ സോഴ്‌സ് മോഡലുകൾ ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്വന്തം computeril പ്രവർത്തിപ്പിക്കുക. ഇതിലൂടെ ഡാറ്റ എക്സ്റ്റേർണൽ സർവറുകളിലേക്ക് അയക്കുന്നത് ഒഴിവാക്കാം.
അമേരിക്കൻ കോർപറേറ്റുകളുടെ അത്യഗ്രഹം അല്ല ലോകത്തിലെ ഭൂരിപക്ഷം മനുഷ്യർക്ക് വേണ്ടത്....ചൈനയുടെ സോഷ്യലിസ്റ്റിക് കാഴ്ചപ്പാടുകൾ തന്നെയാണ്....❤❤❤❤❤ AI സാങ്കേതിക വിദ്യകൾ ലോകത്തിന് സൗജന്യമായി നൽകിയ ചൈനീസ് കമ്പനിക്ക് അഭിവാദ്യങ്ങൾ.....❤❤❤❤
@@sebajo6643 മൊബൈൽ ഫോൺ അടക്കം പല ലക്ടിക്കൽ ,ഇലക്ട്രോണികൽ ഉത്പന്നങ്ങളും ലോകത്തിലെ സാധാരണക്കാർക്ക് വില കുറച്ചു നൽകിയത് ചൈനയാണ്....ലക്ഷക്കണക്കിന് ഇന്ത്യക്കാർ തന്നെ ചൈനീസ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത് ബിസിനസ് ചെയ്തത് ജീവിക്കുന്നു ഇവിടെ....ഇനി നിങ്ങളോട് എന്തെങ്കിലും തരത്തിലുള്ള വിശ്വാസവഞ്ചന ചൈന ചെയ്തോ എന്ന കാര്യം എനിക്കറിയില്ല കേട്ടോ....
രണ്ടാം തവണ അമേരിക്കൻ പ്രസിഡൻ്റ് ആയതോടെ ലോകം ഭരിക്കാൻ വ്യാമോഹിക്കുന്ന ട്രമ്പുരാന് ചൈന കൊടുത്ത ആദ്യത്തെ പണി. ചൈനയുടെ എട്ടിൻ്റെ പണികൾ പുറകേ വരാനിരിക്കുന്നതേയുള്ളൂ.
ഒരു കാര്യത്തിലും വിശ്വസിക്കുവാൻ കൊള്ളരുതാത്ത രാജ്യം യാതൊരു സുതാര്യതയും ഇല്ലാത്തതു ദീപ്‌സീക് ഡൌൺലോഡ് ചെയ്തവർക്ക് അതികം താമസിക്കതു പണി കിട്ടുമോ എന്ന് കണ്ടറിയാം. നമ്മുടെ രാജ്യത്തിന് ഭീക്ഷണി ആകാതിരുന്നാൽ നല്ലതു.. അങ്ങനൊരു ചർച്ചയ്ക്കുള്ള തമ്പനയിൽ ഉണ്ടാക്കി വെച്ചോളൂ
New blog: ചൈനയുടെ AI കുതിപ്പ്: അമേരിക്കൻ AI മേധാവിത്വത്തിന് വെല്ലുവിളിയോ www.sartechlabs.com/blog/us-china-ai-race-deepseek-malayalam-qwen-malayalam?site_template_id=6763c23a8fb65b25760bdf55
Join our whatsapp group to understand AI, learn AI tools and discuss AI updates.
chat.whatsapp.com/BQBFkQZhAIdCVnpjCq7wTY
Learn AI and AI tools in Malayalam at www.sartechlabs.com
Follow us on Instagram instagram.com/sartechlabs/
Follow us on linkedin www.linkedin.com/company/sartechlabs/
Follow us on X(Twitter) x.com/sartechlabsx
Excellent. Excellent pure Malayalam, which shows confidence n intelligence of this girl 👏👍.
🙏 Thank You so much😍
Brilliant.Keep it up
You explained standout features and analysis was superb.🎉🎉🎉
@ Thanks again. Please subscribe and share with others
പൊളി മലയാളത്തിൽ പോലും കിറു കൃത്യം 👍👍👍
👍
That was informative.Thank you.🎉
Thanks
Please subscribe and share with others
Very good presentation and informative 🎉
Thank you somuch. Please subscribe the channel and share the video😁
More informative 😍
✌️Thank you so much for your kind words!
Congratulations 👏👏
Thank you
Good information👍👍
Thank you. Please subscribe the channel and share the video🙏
Good information. 👍
Thank you,
please subscribe and share with others
Nice overview,
Waiting for Part 2
Thanks✌️
Thanks for the clarification.
✌️please do subscribe and share the video
Very nice presentation.Hope you are doing well. I have a doubt to ask. How the privacy of the content that we share in this app is guaranteed? I do not know my query is your topic of interest but still I am sharing my concern here.
Our privacy isnt guaranteed as the servers where our data goes are in China (for Deepseek) or US (ChatGPT). Its recommeded we take that into consideration while using such tools.
However, we can run such models locally in our computer. We have a new video in the channel explaining that.
Posting the link below.
ruclips.net/video/-tEZJ-RkzBc/видео.htmlsi=rAbbLGOuTwjpjfrk
Please subscribe and share channel with intested people. Thank you for the feedback :)
Very informative video thanks
You are welcome. Please subscribe the channel and share with others
Well explained, simple even for non techie people like me
Thank you, please subscribe and share with others
Very informative. Thanks for the info
We are glad you found it informative! This is our blog.
www.sartechlabs.com/blog/deepseek-new-llm-in-town-malayalam
@sartechlabsaiacademy Is this company located in Calicut? How is your course structure, do you also have offline courses? Thank you
Please whatsapp +918089708632
Very good explanation
Thank you
valare nandhi
Thanks. Please subscribe the channel and share the video🙏
Nice presentation 👍🏻👍🏻👍🏻
Thank you.
Please subscribe and also share with others.
Well explained
Thanks please subscribe the channel
Ningal engane aahn safe aay deepseek pc ly use cheyyunnath enn oru tutorial cheyyumo?
ചെയ്യാം
Voice is good
Thank you 🙏
good
✌️ thanks
Server busy ആണല്ലോ ഇപ്പോൾ trafic കൂടിയതാകും കാരണം ലെ
അതെ, കൂടാതെ കുറെ സൈബർ അറ്റാക്കും ഉണ്ട്
The reality is diff. It most often says:
“Sorry, DeepSeek search service is busy. Please disable search or try again later”
They might scale up and solve it soon
എല്ലാരും കൂടെ ഒരുമിച്ചു കയറിയത് കൊണ്ടാണ്. അവർ പോലും കരുതി കാണില്ല ഇത്രയും പ്രതികരണം ഉണ്ടാകും എന്ന്.
🎉
Thanks. Please subscribe the channel and share the video
America onnu വിഷമിക്കും
Yes, ഇപ്പോൾ. പക്ഷെ അവർക്കു കയറിവരാൻ അതികം സമയം വേണ്ടിവരില്ല
❤️❤️
Thanks✌️
ആപ്പ് എന്റെ മൊബൈലിൽ വർക്ക് ചെയ്യുന്നില്ല
Download ആയോ
👍🏽
Thanks🙏
DeepSeek Poli aan
അതെ
10:17 gdpr എന്നാൽ എന്താണ്
വ്യക്തിഗത ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ഉദ്ദേശിക്കുന്ന യൂറോപ്പിൽ നിന്നുള്ള ഒരു നിയമം ആണ് GDPR
Chat gpt il paid aayi kittunna pala features um deepseek il nd
ശെരിയാണ്
അതുകൊണ്ടാണ് ഇപ്പോൾ ട്രെൻഡിംഗ്
Al ധാരണ എനിക്കു തീരെ കുറ കുറവാണ്. പക്ഷേ, നിങ്ങളുടെ അവതരണവും ആഴത്തിലുള്ള ധാരണയും എത്ര ആകർഷകമാണ്, ബഹുമാന്യമാണ്. ഈ ചാനൽ ശ്രദ്ധിക്കേണ്ടതാണെന്ന് എനിക്കു മനസ്സിലായി.
Thank you. എളുപ്പത്തിൽ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു AI സാക്ഷരത ഉണ്ടാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം 🙏 please subscribe the channel. ഉപകാരപ്പെടും എന്ന് തോന്നുന്നവർക്ക് ഈ video ഷെയർ ചെയ്യാമോ
കിടു AI യെ കുറിച്ച് അറിയാൻ ടിയാനൻമെൻ സ്ക്വയർ സംഭവത്തിന്റെ കാരണങ്ങൾ എന്താണ് എന്ന് ചോദിക്കുക.
ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം ചോദിച്ചു നോക്കു, ഉത്തരമില്ല. മറ്റു മൂന്ന് ദിശയിലെയും അറ്റത്തെ സംസ്ഥാനങ്ങൾ പറഞ്ഞു തരും.
DeepSeek ചൈനീസ് നിയമങ്ങൾക്കും ചാരിറ്റി മൂല്യങ്ങൾക്കും (socialist core values) അനുസൃതമായി പ്രവർത്തിക്കുന്നതിനാൽ, 1989ലെ തിയാന്മൻ സ്ക്വയർ കൂട്ടക്കൊലപാതകം പോലെയുള്ള സംഭവങ്ങളെക്കുറിച്ച് ചോദ്യങ്ങൾക്കുള്ള മറുപടികൾ DeepSeek നൽകുന്നില്ല. ഇത് ചൈനീസ് സർക്കാരിന്റെ സെൻസർഷിപ്പ് നയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 
@@sartechlabsaiacademyഉവ്വ് രാജാവ്
കാലിക്കറ്റ് യൂണിവാഴ്സിറ്റി KSUവിനോട് ചോദിയ്ക്ക്!
ചൈനീസ് കമ്പനികളിൽ ചൈന സർക്കാറിന് ശക്തമായ നിയന്ത്രണങ്ങൾ ഉണ്ട്. അന്നാട്ടിലെ നിയമം അങ്ങിനെയാണ്. അതുകൊണ്ട് പ്രൊഡക്ട് ചീപ്പാണെങ്കിലും ടെക് സൈഡ് അഡ്വാൻസ്ഡ് ആണെങ്കിലും ഡീപ്സിക് ചില സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്.
അതെ, പക്ഷെ open source ആക്കിയത് കൊണ്ട് വേണമെങ്കിൽ നമുക്ക് നമ്മുടെ serverഉകളിൽ ഓടിക്കാം. അങ്ങനെ സുരക്ഷ പ്രശ്നം മറികടക്കാം
വർഷാവർഷം ഭാരതത്തിൽ ആയിരക്കണക്കിന് software & hardware engineer മരെ അടവച്ച് പുറത്തിറക്കുന്നു...
ഭാരതത്തിൻ്റെ കമ്പനികളിൽ നിന്നും സ്വന്തമായി ഏതെങ്കിലും software, Hardware,apps ഉണ്ടോ...🤔
നമ്മുടെ നാട്ടിൽ നിന്നും കുറെ വരുന്നുണ്ട്, എന്നാൽ ഇത് പോലെ വിപ്ലവം ഉണ്ടാക്കുന്ന ഒന്ന് വന്നിട്ടില്ല. വരും എന്ന് പ്രതീക്ഷിക്കാം
Server കളെല്ലാം ചൈനയിലാണോ ? Any security problems? ഇന്ത്യ ചൈന war നെ കുറിച്ച് ചോദിച്ചാൽ ഒരക്ഷരം പോലും പറയില്ല എന്നാണ് പറഞ്ഞുകേൾക്കുന്നത്
DeepSeek ഓപ്പൺ സോഴ്‌സ് മോഡലുകൾ ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്വന്തം computeril പ്രവർത്തിപ്പിക്കുക. ഇതിലൂടെ ഡാറ്റ എക്സ്റ്റേർണൽ സർവറുകളിലേക്ക് അയക്കുന്നത് ഒഴിവാക്കാം.
India ai ennu vechal america china ai news😂
ഇന്ത്യയിലും കുറെ മാറ്റങ്ങൾ വരും,
അമേരിക്കൻ കോർപറേറ്റുകളുടെ അത്യഗ്രഹം അല്ല ലോകത്തിലെ ഭൂരിപക്ഷം മനുഷ്യർക്ക് വേണ്ടത്....ചൈനയുടെ സോഷ്യലിസ്റ്റിക് കാഴ്ചപ്പാടുകൾ തന്നെയാണ്....❤❤❤❤❤ AI സാങ്കേതിക വിദ്യകൾ ലോകത്തിന് സൗജന്യമായി നൽകിയ ചൈനീസ് കമ്പനിക്ക് അഭിവാദ്യങ്ങൾ.....❤❤❤❤
ചൈനയുടെ മാത്രം പോര, ഇന്ത്യയുടെയും വരട്ടെ
ചൈനയെ വിശ്വസിക്കാൻ കൊള്ളുകെല…
@@sartechlabsaiacademy തീർച്ചയായും വരട്ടെ...👍
@@sebajo6643 മൊബൈൽ ഫോൺ അടക്കം പല ലക്ടിക്കൽ ,ഇലക്ട്രോണികൽ ഉത്പന്നങ്ങളും ലോകത്തിലെ സാധാരണക്കാർക്ക് വില കുറച്ചു നൽകിയത് ചൈനയാണ്....ലക്ഷക്കണക്കിന് ഇന്ത്യക്കാർ തന്നെ ചൈനീസ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത് ബിസിനസ് ചെയ്തത് ജീവിക്കുന്നു ഇവിടെ....ഇനി നിങ്ങളോട് എന്തെങ്കിലും തരത്തിലുള്ള വിശ്വാസവഞ്ചന ചൈന ചെയ്തോ എന്ന കാര്യം എനിക്കറിയില്ല കേട്ടോ....
@@sebajo6643വിശ്വസിക്കാൻ കൊള്ളാത്തത് വെള്ളക്കാരനെയാണ്...അതാണ് ചരിത്രം. ചൈനയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞ് പരത്തുന്നതും അതേ നാറികൾ തന്നെ.
രണ്ടാം തവണ അമേരിക്കൻ പ്രസിഡൻ്റ് ആയതോടെ ലോകം ഭരിക്കാൻ വ്യാമോഹിക്കുന്ന ട്രമ്പുരാന് ചൈന കൊടുത്ത ആദ്യത്തെ പണി. ചൈനയുടെ എട്ടിൻ്റെ പണികൾ പുറകേ വരാനിരിക്കുന്നതേയുള്ളൂ.
അതെ, ചൈനയിൽ നിന്നും കുറെ AI വരും എന്നാണ് പറയപ്പെടുന്നത്
USA openAI
China Deepseek AI
India NIrmala TAI
ഇന്ത്യയിലും വരും, അല്ലെങ്കിൽ നമ്മൾ ഉണ്ടാക്കും
Opensource ആണെന്ന് വെച്ചാൽ നമുക്ക് ഫ്രീ ആയിട്ട് use ചെയ്യാം എന്നാണോ അതോ മറ്റു developers ന് ഫ്രീ ആണ് എന്നാണോ?
നമുക്ക് അതിന്റെ പിന്നണിയിലെ സോഴ്സ് കോഡ് കാണാൻ പറ്റും. അവർ എഴുതിയ പ്രോഗ്രാം നമുക്കും കാണാം.
individual users നും developers നും സൗജന്യമാണ്
Free
@ yes
chatbot is free
ഒരു കാര്യത്തിലും വിശ്വസിക്കുവാൻ കൊള്ളരുതാത്ത രാജ്യം യാതൊരു സുതാര്യതയും ഇല്ലാത്തതു ദീപ്‌സീക് ഡൌൺലോഡ് ചെയ്തവർക്ക് അതികം താമസിക്കതു പണി കിട്ടുമോ എന്ന് കണ്ടറിയാം. നമ്മുടെ രാജ്യത്തിന് ഭീക്ഷണി ആകാതിരുന്നാൽ നല്ലതു.. അങ്ങനൊരു ചർച്ചയ്ക്കുള്ള തമ്പനയിൽ ഉണ്ടാക്കി വെച്ചോളൂ
അതെ, ഇതൊക്കെ മനസ്സിൽ വച്ചേ ഇത്തരം ടൂളുകൾ ഉപയോഗിക്കാൻ പാടുള്ളൂ
അമേരിക്കൻ ഏജൻറ് ആണോ..
@ original INDIAN agent...ചൈനീസ് വിജയം ആഹോഷിച്ചട്ടു അത് നമ്മുടെ രാജ്യം ആണല്ലോ വിശ്വസിക്കാൻ കൊള്ളുന്ന രാജ്യം.
Ezhich poda. Ninte ammoorikka pinne angu kure viswasikam.. Odraq@@johnymon4880
സംശയം മാണ്ട, അതന്നെ...
But kooduthal straight forward answers chatgpt aanu ,
Yes, we will do a video comparing same questions with Deepseek and chatgpt
അമേരിക്ക ഉടായിപ്പ് ആണ്..
ആ, എല്ലാവരും ഒരു തരത്തിൽ കണക്കാ .. നമ്മുടെ ഡാറ്റ ആണ് എല്ലാവരും കൊണ്ട് പോകുന്നത് .
@sartechlabsaiacademy എല്ലാവരെയും കൂട്ടേണ്ട,,,അമേരിക്ക നമ്മുടെ കമ്മീഷൻ മാഫിയ കൂട്ടു പിടിച്ച് അടിയോടെ കൊണ്ട് പോയി..
തീർച്ചയായും ചൈന കണ്ണടച്ച് തുറക്കുന്നവേഗത്തിൽ ലോകത്ത് നമ്പർവൺ ആവും യാതൊരു സംശയവുംവേണ്ട !
www.sartechlabs.com/blog/us-china-ai-race-deepseek-malayalam-qwen-malayalam?site_template_id=6763c23a8fb65b25760bdf55
❤❤❤
Thank you. Subscribe the channel and share with others