നല്ല ഭക്ഷണം ഞാൻ ആർക്കും കൊടുക്കൂല്ല... Adv Mukundan Unni! - Vineeth Sreenivasan Grills - Part 3

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 81

  • @akhi1418
    @akhi1418 Год назад +102

    എന്തൊരു അളിഞ്ഞ അഭിനയം ആടോ മൃണാളെ താൻ...😖

  • @SanthoshKumar-dx5fz
    @SanthoshKumar-dx5fz Год назад +122

    Mrinal താങ്കൾ എന്താണ് പറയാൻ ഉ്ദേശിക്കുന്നത് ഒന്നും മനസിലാകുന്നില്ല ,ആക്ടിംഗ് സൂപ്പർ ,ശ്രമിച്ചാൽ ഭാവിയിലെ മോഹൻലാൽ അണ് താങ്കൾ,എത്ര ഭാവങ്ങളാണ് മിന്നി മറയുന്നത്.

    • @affanafk
      @affanafk Год назад +4

      Sthym😂

    • @affanafk
      @affanafk Год назад +13

      Enth overaa iyal eee videoyil😂

    • @cinephile3633
      @cinephile3633 Год назад +2

      @@mrraam2151 net kalanj kananenel parayanulla avakasham ind namma nammada tym net charge okke kalayumuba athine kurich parayanath vimarshanam an kutthikazhapp alla kid

  • @Cookiebaby-KL7
    @Cookiebaby-KL7 Год назад +59

    നിങ്ങളുടെ overacting കുറച്ചൊന്നു ഒഴിവാക്കിയാൽ നിങ്ങളുടെ വീഡിയോ വളരെ നന്നായ് ആസ്വദിക്കാൻ കഴിയും. വിനീതേട്ടൻ എനിക്കെന്നും ഒരുപാട് ഇഷ്ടമാണ്❤️

  • @jithinthomas5583
    @jithinthomas5583 Год назад +26

    ഇവൻ nthina ഈ ചിരിച്ചു മറിയുന്നത്.....ചളി വരി വിതറുവ🤣🤣

  • @ark700
    @ark700 Год назад +29

    Ente prasnam athalla nthina e aavisyamillathathinu ingane chirikane

  • @jothishp3114
    @jothishp3114 Год назад +19

    വെറുതെ ചിരിക്കണം, വെറുപ്പിക്കണം, പോകണം.. 👌

  • @abdulhameedmm4167
    @abdulhameedmm4167 Год назад +10

    3 episode ഉള്ളൂ ? നല്ല രസമായിരുന്നു വിനീതിനോടു കൂടെയുള്ള വീഡിയോ ..

  • @faizbinmehaboob7108
    @faizbinmehaboob7108 Год назад +20

    Ithil mrinal chettanu saadharana ingane aano react cheyaaaruu....chiri timing kooduthalulla pole

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +7

    മ്റണാളേടാ,,
    വിനീതേടാ കൊള്ളാം,, ഇൻറർവു👌👌👌

  • @sandheepkrishna6256
    @sandheepkrishna6256 Год назад +25

    ഇങ്ങേരിത്രേം ചിരിച്ച് കണ്ടിട്ടില്ല 😁😁 all credits goes to vineeth sreenivasan 🔥🔥💝

  • @pradeepjacob329
    @pradeepjacob329 Год назад +8

    Vineeth is always the star. He is too good of a human to dine with this Mrinal.

  • @jmj92
    @jmj92 Год назад +14

    എന്തിനാ ഇങ്ങനെ ഉണ്ടാക്കി ചിരിക്കൂന്നേ.. മതി ബോറ

  • @merlynantony5565
    @merlynantony5565 Год назад +13

    Mrinal overacting😩😩😩😩

  • @soorajkumar4985
    @soorajkumar4985 Год назад +12

    Mrinal chetten ichiri over aayo ennoru thonnal…. Chumma chumma chirikkunna polle….

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +14

    Anavasyami chirikkunnundo

  • @sudhibabu7045
    @sudhibabu7045 Год назад +6

    തടിയൻ കോമാളിത്തരം മുഴുവൻ...

  • @shansamson2095
    @shansamson2095 Год назад +4

    Cinema kandu kilipoya njan 😅entey monney ejjatji performance and story psychoooooooo

  • @EverydaySunshine
    @EverydaySunshine Год назад +7

    4:31 വല്യ ടേസ്റ്റ് ഒന്നുമില്ല 😅

  • @febinmpamplany9944
    @febinmpamplany9944 Год назад +25

    enthoru over reacting 🙄🙄🙄

  • @my_activity802
    @my_activity802 Год назад +9

    എൻറെ പൊന്നേ ഇതിപ്പോ നെറ്റ്ഫ്ലിക്സ് ആണോ യൂട്യൂബ് ആണോ 😁 aduthath epaaaa

  • @prabhasmarketing4826
    @prabhasmarketing4826 Год назад +32

    ദയനീയം

  • @shilrajmohan7434
    @shilrajmohan7434 Год назад +13

    Edha bro Ethra chirikan ayittu njagalku onnum thonnunnillallo 😏 kashtam

  • @nazrkp1961
    @nazrkp1961 Год назад +3

    Affordable ratil merchandise sell cheyan kanicha aa manas

  • @vimalsakthi2555
    @vimalsakthi2555 Год назад +6

    Bro it’s a good food review if you don’t mind you given some extraordinary expectations really bro, I am a , not sure even I am a good follower with you, if the food is good don’t go for the far explanation bro, sorry br I am what I feel ok Thanks

  • @anitham8110
    @anitham8110 Год назад +77

    Vineethettane vachu ningal Kure undakkunnundallo

    • @kratozzzz86
      @kratozzzz86 Год назад +33

      Undakakkunnathil Ningalkku valla kuzappam indo...??

    • @sebinsebastin7222
      @sebinsebastin7222 Год назад +9

      മൃനാളിന് അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

    • @oothampallykostheppu5405
      @oothampallykostheppu5405 Год назад +11

      unni mukundand associates movie promotionane bro🤦

    • @ameenebrahim285
      @ameenebrahim285 Год назад +4

      kurach food alle undakicholu

    • @hopejahfar1320
      @hopejahfar1320 Год назад +3

      So what??

  • @smr_svd
    @smr_svd Год назад +9

    Egeru ethu overakki chalamakkum🙄

  • @arshadiritty3268
    @arshadiritty3268 Год назад +1

    എനിക്കിഷ്ടപ്പെട്ട നടൻ എന്റെ മുത്താണ്

  • @BEYOUWORLDLIFE
    @BEYOUWORLDLIFE Год назад

    VINEETH Sreenivsan an amazing Actor son.. he doing this doesnt mean anything just to promote his movie don’t do crap. It’s never lasting. Time will Prove. You are an amazing person. But stop promoting celebrity cooking to promote your channel. It’s an humble request.🙏🏻

  • @jobinjohns594
    @jobinjohns594 Год назад +7

    Mrunal overacting

  • @akhilsaranya5475
    @akhilsaranya5475 Год назад

    Prawns മാത്രം നോക്കി വെള്ളമിറക്കി യിരിക്കുന്നത് ഞാൻ മാത്രമാണോ 🥴

  • @adilshah2923
    @adilshah2923 Год назад +1

    Nta vineethetta ingal vera level 🔥🔥😘 luv uuu

  • @metallicaloft9233
    @metallicaloft9233 Год назад +1

    Dhynan sreenivasan ayittuu video cheyyunmmoo

  • @jiksonjohny1328
    @jiksonjohny1328 Год назад +5

    Pucham ningale pole

  • @cars740
    @cars740 Год назад +12

    Le - firoz ikka and m4 tech😁🤣

  • @DarishXavier
    @DarishXavier Год назад +4

    Vineeth ❤❤❤❤❤

  • @mithracs8499
    @mithracs8499 Год назад +3

    Vineeth😍

  • @renann24
    @renann24 Год назад

    ChetA inni mangayumai pokumbol celebrity allatha ente veetilekku 1 kilo tharane 😊😊😊😊

  • @pammuuus
    @pammuuus Год назад

    ചില കാര്യങ്ങൾ മുഴുവിപ്പിച്ചില്ല... അപ്പോഴേക്കും ഭക്ഷണം വന്നു

  • @dilipkumar1973
    @dilipkumar1973 Год назад

    Incredibly boring. Vineeth is an exception

  • @sijialbin
    @sijialbin Год назад +3

    Ka ka ka ka …

  • @muhammedsaleem6411
    @muhammedsaleem6411 Год назад +7

    ഡിസ്‌ലൈക്ക്

  • @103shamim
    @103shamim Год назад

    I love vineet

  • @d4wn5tar
    @d4wn5tar Год назад +1

    Unniyettan 1st

  • @saranyasudarshan481
    @saranyasudarshan481 Год назад +1

    Super 👌

  • @myworldismyfamily8735
    @myworldismyfamily8735 Год назад

    super

  • @sandeshmm8280
    @sandeshmm8280 Год назад

    ❤❤❤

  • @sajinavannalath485
    @sajinavannalath485 Год назад +1

    🙏❤️

  • @d_o_p_e_r
    @d_o_p_e_r Год назад

    💙

  • @rahulrkr8071
    @rahulrkr8071 Год назад

    ❣️

  • @saranyapushkaran6788
    @saranyapushkaran6788 Год назад +1

    😎

  • @abhishekabhi436
    @abhishekabhi436 Год назад

    😍

  • @arunkumar-mo5ec
    @arunkumar-mo5ec Год назад

    ❤️

  • @riyazboss8918
    @riyazboss8918 Год назад

    ❤️❤️❤️❤️❤️

  • @muhammedanshifpm1398
    @muhammedanshifpm1398 Год назад

    💕

  • @mohammedhisham8305
    @mohammedhisham8305 Год назад

    ❤❤