ലൈലാക്ക് എന്തുപറ്റി

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 170

  • @saidalaviprpm1221
    @saidalaviprpm1221 5 месяцев назад +98

    തോന്നിയപോലെ ജീവിക്കാൻ എല്ലാ ഭർത്താക്കമ്മാരും സമ്മതിക്കൂല അയാളൊരു പാവം മനുഷ്യൻ കളങ്കം ഇല്ലാത്ത സാധു മനുഷ്യൻ അതിനെ ധിക്കരിച്ചു നടന്നിട്ട് അയാളെ കുറ്റക്കാരനാക്കാണ് പെങ്ങളും ആങ്ങളമാരും നിങ്ങൾ പറയണമെന്നില്ല ഞങ്ങൾക് മനസ്സിലായി

  • @ummuhabi8012
    @ummuhabi8012 5 месяцев назад +34

    മനുഷ്യനെ പൊട്ടനാക്കരുത് കാര്യം തുറന്ന് പറി ഇല്ലങ്കിൽ അത് ഒഴിവാക്ക്

  • @Sanboy995
    @Sanboy995 5 месяцев назад +214

    നിങ്ങളെന്താ പറഞ്ഞതന്നെ വീണ്ടും വീണ്ടും പറയുന്നേ. ഒന്നുങ്കിൽ കാര്യം വ്യക്തമാക്കി പറയാ അല്ലെങ്കിൽ മിണ്ടാതിരിക്കുക

  • @suneerpaikkadan6386
    @suneerpaikkadan6386 5 месяцев назад +21

    ഒരു വേദനയും ഇല്ല കെട്ടിയോന്റെ അടുത്ത് നിന്ന് നല്ലവണ്ണം പള്ള നിറച്ചു കിട്ടിയിട്ടുണ്ടാകും ലൈലാക്ക്. കിട്ടാത്തതിന്റെ നല്ല കുറവുണ്ടായിരുന്നു അത് ഏതായാലും നന്നായി
    നൗഫലിന്റെ പെങ്ങളുടെ കല്യാണത്തിന് വീഡിയോ ചെയ്ത് കുറച്ചു പൈസ ഉണ്ടാക്കണം എന്ന് കരുതിയതാ പക്ഷെ ഒന്നും നടന്നില്ല. നന്നായി പോവാൻ പറ്റാഞ്ഞത്

  • @rishafabin6936
    @rishafabin6936 5 месяцев назад +3

    ഈ കാകയും ഇർശാടും കാര്യങ്ങൾ ഒന്നും പറയുന്നേ വ്യക്തമാകില്ല.. എന്നാൽ പിന്നെ എന്തിനാ പറയുന്നേ.. കണ്ടാ തന്നെ ചിരി വരും.. വ്ലോഗ് കാണാൻ തന്നേ തോനുലാ 😊

  • @fellap5470
    @fellap5470 5 месяцев назад +115

    സ്വന്തം ഭാര്യ എന്ന് പറയുന്നത് ഏതൊരാളുടെയും സ്വകാര്യ സ്വത്താണ്,, അത് മറ്റുള്ളവരെ മുമ്പിൽ പ്രദർശിപ്പിക്കാനും മറ്റുള്ളവർക്ക് ആസ്വദിക്കാനും നട്ടെല്ലുള്ള ഒരുത്തനും തയ്യാറാകൂല,,, നിങ്ങൾ നിങ്ങളുടെ ഭാര്യയെ മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നില്ലല്ലോ,, അതുപോലെ അയാൾക്കും ഉണ്ടാകും ഓരോ പ്രതീക്ഷകളും ആഗ്രഹങ്ങളും,, അയാൾ കുടുംബം നോക്കാത്ത ആളൊന്നുമല്ലല്ലോ,, കഠിനാധ്വാനം ചെയ്തു ഭാര്യയെയും കുട്ടികളെയും പൊന്നുപോലെ നോക്കിയ ആളല്ലേ,, ഇപ്പോൾ ഈ നശിച്ച യുട്യൂബു കാരണം ആ സാധു മനുഷ്യന്റെ ജീവിതം കുട്ടിച്ചോറായി 😪,,, ഇനി അധികം വഷളാകുന്നതിന് മുമ്പ് പെങ്ങളെ പറഞ്ഞു മനസിലാക്കി അവരുടെ ആ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരൂ,,, എല്ലാത്തിനും മാഷാഅള്ളാഹ്‌ പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നവരൊന്നും ഒന്നിനും ഉണ്ടാവൂല,, അവർക്ക് ഗ്യാലറിയിൽ ഇരുന്നു കളികണ്ടാൽ മതി,, അനുഭവിക്കേണ്ടത് നിങ്ങളുടെ പെങ്ങളും മക്കളും പിന്നെ ആ പാവം മനുഷ്യനും

    • @faseelashamsu2344
      @faseelashamsu2344 5 месяцев назад +4

      സത്യം😊

    • @Aibu_Emi
      @Aibu_Emi 5 месяцев назад +18

      ഒരിക്കലും ആ സ്ത്രീ പഴയ ജീവിതത്തിൽ തിരിച്ചു പോകില്ല കാരണം പണം കിട്ടി കണ്ടു

    • @abcd5967
      @abcd5967 5 месяцев назад +3

      oru manushayane nalla nilayil jeevikkan oru thendikalum sammadikoola avare ella buddimuttum onnu odungiyadaayirunnu avaru thuniyillade onnum allallo nadakunnath anganeyulla ningalenthina ee video kaanunnath oru nalla pilleru vannukunu idokke avare bandukkaraavum pinne pudiyappila kaakak avale veetukaark kodukunnath moopark ishtalla allade video edukunnath ishtamillanjitoNnumalla la

    • @abcd5967
      @abcd5967 5 месяцев назад

      mooparu video edukaana parayaar veetukaark kodukunnath laila paranjadondalle mooparu ariyunnath mooparod parayatha oru rahasyavum avalkilla parayade kodukk laila appo prashnam theerum

    • @soudaashraf9515
      @soudaashraf9515 5 месяцев назад

      👍👍👍

  • @Mr_thoppi-0.2
    @Mr_thoppi-0.2 5 месяцев назад +23

    ഇജ്ജ് ഇപ്പോൾ എന്താ പറഞ്ഞത് എനിക്കൊന്നും മനസ്സിലായില്ല

  • @ayishliya7534
    @ayishliya7534 5 месяцев назад +16

    എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അങ്ങോട്ട് എങ്ങോട്ടും പറഞ്ഞു പരിഹരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുക നമ്മൾ ഒരു നേരത്തെ ദേഷ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്താൽ അത് നമ്മളെ മരണം വരെക്കും വേട്ടയാടും ഈ ആങ്ങളമാർ ഒന്നും കാണൂല്ല നമുക്കൊരു ആവശ്യം വന്നാൽ എത്രയായാലും കുട്ടികളുടെ ബാപ്പ നോക്കുന്ന പോലെ ആങ്ങളമാർക്ക് നോക്കാൻ കഴിയില്ല അവർക്ക് അവരുടേതായിട്ടുള്ള ജീവിതം ഉണ്ട്

  • @valsalaaravindan9514
    @valsalaaravindan9514 5 месяцев назад +22

    ഇവർ ഏട്ടനും.. അനിയനും.. വന്നു എങ്ങും തൊടാത്ത കുറച്ചു കാര്യങ്ങളും കൊണ്ട് വരുന്നുണ്ട് രണ്ടു ദിവസമായിട്ടു.. സബ്സ്ക്രൈബ്ഴ്സ് പൊട്ടന്മാരാണ്.. അവർക്കു എന്ത് ന്യൂസ് കിട്ടിയാലും ലൈക്ക് ഇട്ടോളും എന്നൊരു ചിന്ത ഉണ്ടെങ്കിൽ അതു മാറ്റി വെച്ചേക്കു കേട്ടോ.. സബ്സ്ക്രൈബ്ഴ്സ് ഇല്ലെങ്കിൽ നിങ്ങൾ ബിഗ് സീറോ ആയിരിക്കും.. അതുകൊണ്ട് ശ്രദ്ധിച്ചു വീഡിയോ ഇടുക..

  • @SabiraShareej
    @SabiraShareej 5 месяцев назад +8

    പെങ്ങളോട് നല്ലത് പറഞ്ഞുകൊടുക്ക് മോനെ 😢

  • @dudeGaming-gn1xd
    @dudeGaming-gn1xd 5 месяцев назад +41

    മനുഷ്യൻനെ പൊട്ടൻ ആകുന്നോ കുറച്ചു ബാഗുമനം ഉണ്ട് അത് കളയണ്ട

  • @razaannalakath9821
    @razaannalakath9821 5 месяцев назад +27

    നിങ്ങൾക് youtoube കാർക്ക് ഇത് പറയാൻ എന്താണ് മടി അല്ലങ്കിൽ ആങ്ങളയും പെങ്ങളും എല്ലാം വിളമ്പും ഒരു നെഞ്ച് വേദന യും അവൾക്കില്ല ഫാമിലി പ്രോബ്ലോം ആണ് അല്ലങ്കിലും ഫസ്റ്റ് തൊട്ടേ ഇത് സബ്നെ അറിയിക്കേണ്ടിയിരുന്നില്ല അതല്ലേ പ്രശ്നം ആയതു ഒന്നുകിൽ കാര്യം പറയുക അല്ലകിൽ മിണ്ടാതിരുക്കുക

  • @rishafabin6936
    @rishafabin6936 5 месяцев назад +2

    ആരും video kand support ആകാഞ്ഞാ മതി.. ബാക്കി വീഡിയോ കാണുന്നവരെ പൊട്ടൻമാരാകാ.. 😡.. ഇതിൽ ഒരു തേങ്ങയും ല്ലാല്ലോ.. പിന്നെ എന്തിനാ thumpline ഇട്ട് പഠിക്കുന്നെ 😡😡😡😡😡

  • @Shemisham
    @Shemisham 5 месяцев назад +10

    എന്തിനാ ഇങ്ങനെ ഉപകാരമില്ലാത്ത കണ്ടം വീഡിയോ ആയിട്ടു വരുന്നത്.. കഷ്ടം

  • @SilnaA-v3w
    @SilnaA-v3w 5 месяцев назад +10

    Eyal entha pottanano?lyla k sugamilanjittum eyal chirikkunu.vellam adichikkunu?

  • @meediyaworld5108
    @meediyaworld5108 5 месяцев назад +7

    എങ്ങനെ എങ്കിലും ഒരു വീഡിയോ ഇടണം പൈസ കിട്ടണം അതന്നെ ഞാൻ ഇത് കണ്ടു കമന്റ് മാത്രം ഇട്ടു പോകുന്നു

  • @Sanahhh___
    @Sanahhh___ 5 месяцев назад +21

    ഏട്ടനും അനിയനും പറയുന്നു ഒന്നും മനസിലാവുന്നില്ല

  • @ayishliya7534
    @ayishliya7534 5 месяцев назад +16

    വെറുതെ എന്തിനാ ആ മനുഷ്യനെ പൊട്ടൻ ആണെന്നൊക്കെ പറയണേ അവനവന്റെ ഭാര്യയും മക്കളും എപ്പോഴും അംറായി ജീവിക്കുന്നത് ഏതൊരു പുരുഷനെ ആഗ്രഹിക്കാത്തത് ചില ഭർത്താക്കന്മാർക്ക് ഭാര്യമാരെ പബ്ലിക് ആയിട്ട് കൊണ്ടുനടക്കാനും ഇഷ്ടപ്പെടാത്തവർ ഉണ്ടാവും എന്നുകരുതി അത് സ്നേഹം ഇല്ലാഞ്ഞിട്ടാണെന്ന് ഞങ്ങൾ കരുതണ്ട ചിലര് ഈ പറഞ്ഞപോലെ മരമാരുണ്ടാവും നമ്മൾക്ക് അറിയില്ല ഒന്നും അറിയാതെ നമ്മൾ അതുതൊന്നും പറയേണ്ട പിന്നെ ഈ ആരിക്കാറില്ല ഓരോ വർത്താനം പറയുന്നു എന്താണ് ഒന്നും വ്യക്തമാക്കുന്നില്ല

  • @ajmalamaan3425
    @ajmalamaan3425 5 месяцев назад +5

    Lailanthe 2 mathe kalyanam aan makkaleee

  • @Sammlp
    @Sammlp 5 месяцев назад +35

    നെഞ്ച് വേദന എന്ന് പറഞ്ഞൂ കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇട്ടത് ആണ് ആളുകളെ വലച്ചത് ആലി..... അത് വേണ്ടായിരുന്നു...
    അതിന്റെ ഡീറ്റെയിൽസ് ആണ് ആളുകൾ ചോദിക്കുന്നത്...

  • @Banu-o1h
    @Banu-o1h 5 месяцев назад +22

    അതെന്നെ ഞങ്ങൾക്കും അറിയേണ്ടത് എന്താണ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത്....?

  • @fns9982
    @fns9982 5 месяцев назад +17

    ഇയാൾ എന്താ പറയുന്നത് ഇയാൾക്ക് തന്നെ അറിയോ വെറുതെ ഒരു വിഡിയോ

  • @Hazuworld-h4e
    @Hazuworld-h4e 5 месяцев назад +9

    നിന്റെ വൈഫിനെ ഞങ്ങൾക്കൊന്നു കാണിച്ചു തരോ നിന്റെ ചാനലിൽ കൂടി

  • @suharakunnath1066
    @suharakunnath1066 5 месяцев назад +24

    പെങ്ങളെ നെഞ്ചത് അളിയൻ ചവിട്ടി എന്ന് അറിഞ്ഞു
    You ട്യൂബിൽ നിന്നും വരുമാനം കൂടിയപ്പോൾ പെങ്ങൾക്ക് അഹകാരം കുറച്ചു കൂടിപ്പോയി
    ഭർത്താവിനെ തീരെ വിലയില്ലാതെയായി
    അത് ഞങ്ങൾ പ്രേക്ഷകർക്ക് കുറച്ചു കാലമായി വീഡിയോ കാണുമ്പോൾ മനസ്സിലായി
    നിങ്ങൾ നാല് ആങ്ങളമാരും കൂടി ആദ്യം പെങ്ങളെ നിലക്ക് നിർത്ത്
    എന്നിട്ട് വീഡിയോ ചെയ്യ്
    നാണമില്ലേ പെങ്ങളെ ഇങ്ങനെ കയറൂരി വിടാൻ

  • @Shabnathings
    @Shabnathings 5 месяцев назад +8

    എന്താണ് ഈൗ പൊട്ടൻ പറയുന്നത്

  • @FathimaA-bs4in
    @FathimaA-bs4in 5 месяцев назад +3

    Iyal ഏതാ

  • @Mhdsajadp
    @Mhdsajadp 5 месяцев назад +8

    എന്ത നിങ്ങൾ പറയാൻ ഉദ്ദേശിച്ചത് ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല എന്ധോക്കെയോ പറയുന്നു ഇന്നലെയും ഇങ്ങനെ തന്നെ കഷ്ട്ടo👎🏻

  • @yosafak2982
    @yosafak2982 5 месяцев назад +11

    ലൈ ലാക്ക് നെഞ്ച് വേദനയല്ലൊ

  • @adhildilu-gq9xm
    @adhildilu-gq9xm 5 месяцев назад +7

    Ithentha angalayum pengalum alukale pottanmarakano.Entho bhooloka sambhavam anennu karuthi nokiyatha but onnilla 🤔🙏

  • @sumijbs3324
    @sumijbs3324 5 месяцев назад +9

    അല്ല എന്താപ്പോ നിങ്ങൾ പറഞ്ഞത്?

  • @shameerasulfiker8761
    @shameerasulfiker8761 5 месяцев назад +3

    ഇങ്ങനെ വീഡിയോ ചെയ്യുകയല്ലേ നല്ലത് റിച്ചു കൂടി കിട്ടും

  • @thahirathahi8400
    @thahirathahi8400 5 месяцев назад +45

    അയാൾ ലൈലാ നെ പുറത്ത് ഇറങ്ങി പോവാൻ സമ്മതിക്കുന്നില്ല കുടുംബം മക്കൾ എല്ലാം ആയില്ലെ ഇനി ഭർത്താവ് പറയുന്ന മാതിരി ജി വി ക്കുക

    • @dainysaji7235
      @dainysaji7235 5 месяцев назад +6

      പെണ്ണുങ്ങൾ എന്താ അടിമയാണോ രണ്ടു പേർക്കും ഒരു പോലെ റെസ്‌പെക്ട് വേണം പെണ്ണ് മാത്രം സ്നേഹിച്ചു എല്ലാം സഹിച്ചുനിൽക്കണോ

    • @rasheedasalisaleel1762
      @rasheedasalisaleel1762 5 месяцев назад +4

      Adimayan ennuparayunnllallo. Utube varumanam kittiyappol ahangharam kond car eduth panjhathalle chakkarente kalyanathin povumbol enthayalum parayanamayirunnu. Ath laid mathram alla nammal ayalum

    • @thasniaboobucker8326
      @thasniaboobucker8326 5 месяцев назад

      Lalia adinu adikaneravum purtt anallo...avshyttinoke purttbpoval und....

    • @haseenatpm6010
      @haseenatpm6010 5 месяцев назад

      Ayalk kash kittibol prasam illa ad kyikalkum usaran purath pivundil prasnam man

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 5 месяцев назад +21

    അതന്നെയാണ് അതെന്നെയാണ് ഈ പറയുന്നത് എന്താണ് പറയുന്നത്

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 5 месяцев назад +5

    സത്യത്തിൽ എന്താണ് ഉദ്ദേശിക്കുന്നത്

  • @Aadisstories
    @Aadisstories 5 месяцев назад +3

    Athenne athenne പറയുന്നുണ്ടല്ലോ ..ethenne ..ithentha vattayo ellarkkum

  • @footballtalksbyajlan5542
    @footballtalksbyajlan5542 5 месяцев назад +3

    Entrada ith

  • @Mr_thoppi-0.2
    @Mr_thoppi-0.2 5 месяцев назад +11

    ലൈല ക് നെഞ്ചുവേദന വരാൻ കാരണമെന്താ പുതിയാപ്പിള കാക്ക നെഞ്ചത്ത് ചവിട്ടിയോ

  • @Anas-bz9el
    @Anas-bz9el 5 месяцев назад +2

    Ninghal onnu clear aayi parayoo
    Veettil enthenghilum prashnamunddo..
    Allel enthengilum asugamunddoo...

    • @aflah.k.t1015
      @aflah.k.t1015 5 месяцев назад

      ബാപ്പു വാവ വ്ലോഗ്സ് ൽ കമന്റ്‌ ഉണ്ട് കാര്യം

  • @Rainbowggafsath
    @Rainbowggafsath 5 месяцев назад +4

    Parayan pattulenkil video idan nikkaruth to

  • @sinathabha3057
    @sinathabha3057 5 месяцев назад +1

    ഞാങ്ങൾ സൗദിയിൽ
    ആണ് വിടി യോ കാണാർ
    ഉണ്ട് അബഹയിൽ ആ
    ണ് 20 കൊല്ലം ആയി എല്ല
    വിടിയേയും കാണു മരിങ്ങ വളർന്ന

  • @nihas36169
    @nihas36169 5 месяцев назад +2

    Enthokke chengay ij parayunnadh

  • @umairek9770
    @umairek9770 5 месяцев назад +5

    എന്താ കേസ് കൊടുത്തു എ ന്ന് പറ യു ന്നത് കേട്ടു അതൊക്കെ ശരി ആണോ

  • @adhiladhil7419
    @adhiladhil7419 5 месяцев назад

    🤔🤔

  • @_jesniya___4058
    @_jesniya___4058 5 месяцев назад

    ലൈലാത്തൻ്റെ പുതിയാപ്പളകാക്കയാണ് പ്രശ്നം

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 5 месяцев назад +9

    ശരിക്ക് എന്താ പറ്റിയത് ലൈല

    • @Aibu_Emi
      @Aibu_Emi 5 месяцев назад +1

      Hass chavitti nechil hospittalil anu

  • @safiyak-pt7eu
    @safiyak-pt7eu 5 месяцев назад

    You tube varumanamathe thanney karyam

  • @raeeskvk
    @raeeskvk 5 месяцев назад +2

    Iyaal sharikkum pottanaano. Atho pottatha ram abhinayikkaanooo

  • @hashimhashim1376
    @hashimhashim1376 5 месяцев назад +6

    Iyaalenthaa pottanaa atho pottante pole abhinayikkaanoo

  • @rameesvlogs2770
    @rameesvlogs2770 5 месяцев назад +45

    ആ പൊട്ടൻ കാക്ക തന്നെയാണ് ലൈലയുടെ പ്രശ്നം

    • @fellap5470
      @fellap5470 5 месяцев назад +14

      കാക്ക ഇപ്പോഴല്ലേ പൊട്ടനായത്,, ഇതിന് മുമ്പ് ലൈലാന്റെ ജീവനായിരുന്നല്ലോ 😠

    • @abdurahman6172
      @abdurahman6172 5 месяцев назад

      @@fellap5470 ayaalan barthav

    • @melvinsthomas3386
      @melvinsthomas3386 5 месяцев назад +20

      അയാൾക് എന്താ കുഴപ്പം... യൂട്യൂബിൽ വരുന്നതിനു മുന്നേയും അവരെ പുള്ളിയുടെ വരുമാനത്തിൽ പോറ്റിയില്ലേ... പിന്നെ അവരുടെ സ്വഭാവം കൊള്ളില്ല.... പത്തു പുത്തൻ കയ്യിൽ വന്നപ്പോൾ ഭർത്താവിനെ കോമാളിയെ പോലെ കാണുന്നു... ഒരു ബഹുമാനം ഇല്ല... അയാളെ അയാളുടെ രീതിയിൽ വിടുക..

  • @lechuparuzz
    @lechuparuzz 5 месяцев назад +13

    എന്താ ഒന്നും മനസിലായില്ല🤔

  • @sinathabha3057
    @sinathabha3057 5 месяцев назад +3

    സുഖ ആണേ അലി

  • @Shefin2015
    @Shefin2015 5 месяцев назад

    Pavam ayale enthina buddimuttikkunnath.youtubiloode parayan kazhiyattha entenkilum vishamamakum

  • @shifasi7403
    @shifasi7403 5 месяцев назад +2

    Karyam vyakthamaki parayoo.allenki mindathirikko

  • @MalapuramHous
    @MalapuramHous 5 месяцев назад +1

    ഇങ്ങള് ഷീണിച്ചല്ലൊ ഇക്കാ

    • @suharakunnath1066
      @suharakunnath1066 5 месяцев назад

      ഇത് റുബീനയല്ലേ
      പ്ലീസ് 🙏 riplay

  • @junuparakkadav
    @junuparakkadav 5 месяцев назад +8

    അസ്സലാമുഅലൈക്കും. ആലി കാക്കൂ 😊

  • @niyasbuhaira5126
    @niyasbuhaira5126 5 месяцев назад

    Njangal onnum parayunnilla😂comentinu marupadi aanu 😂😂lailaane aliyaankka talli onnu 😂😂..athukond lailakk onnum pattiyilla..lailayum aalikaakukuvum koodi ini athonnu content aakkiyitt kurachu vedeos chaith jeevikkatte makkale 😂😂😂..athanne aalikakkoonu parayan ullath..ippol thaakkol evide vechirikunnathennu ellavarkkum manasilaayille 😂😂

  • @haseenaabdulrazak3457
    @haseenaabdulrazak3457 5 месяцев назад +10

    Yennall parayadirunnude allukale pottan marakunne

  • @fellutti1678
    @fellutti1678 5 месяцев назад +25

    അയാളെ കണ്ടാൽ അറിയാം ഒരു സ്നേഹം ഇല്ലാത്തപ്പൊട്ടൻ ആണന്ന് അത് ആരും പറഞ്ഞ് തരണ്ട ആവശ്യം ഇല്ല

    • @fellap5470
      @fellap5470 5 месяцев назад +6

      സ്നേഹം കൂടിയത്കൊണ്ടാ 😪പാവം മനുഷ്യൻ

    • @Minnoos-d4
      @Minnoos-d4 5 месяцев назад +3

      സ്നേഹം ഇല്ലങ്കിൽ ഇത്രയും കാലം അവർ ഒരുമിച്ചു ജീവിക്കുമോ.ഇപ്പോൾ. പൈസയും കൂടി കറക്കവും കൂടി. ഇനി. അടങ്ങി നിന്നിട്ട് കാര്യം ഇല്ല എന്ന്. അയാൾക് മനസ്സിൽ ആയി. അതാണ്‌ സംഭവം. ഇപ്പോൾ. ഇടക്ക് ഭാര്യ മാർ ഭർത്താക്കമാരുടെ. സ്വഭാവം. അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞു വരുന്നുണ്ട് 😂

  • @rahanamahamood6237
    @rahanamahamood6237 5 месяцев назад

    ❤❤👍🏽

  • @noorjahanav1224
    @noorjahanav1224 5 месяцев назад +26

    Noufal ന്റെ വീട്ടിൽ കല്യാണം പോകാൻ ആ പൊട്ടൻ അയച്ചില്ലല്ലോ...... അങ്ങനെ എന്തോ പ്രശ്നം ആണ് എന്ന് ഉറപ്പാണ്

    • @BasarKhan-hd6gt
      @BasarKhan-hd6gt 5 месяцев назад +2

      എന്റെ പുതിയാപ്ലക്കും ലൈല കാക്കാന്റെ ഫുൾ സ്വഭാവം ഉണ്ട് എല്ലാ കുശുമ്പും

    • @FathimaShanza-jk2wt
      @FathimaShanza-jk2wt 5 месяцев назад +13

      അതൊരു പാവം ഇക്കയാണ് pinne ജീവിതാവുമ്പോ തട്ടലും മുട്ടലും ഉണ്ടാവും

    • @Banu-o1h
      @Banu-o1h 5 месяцев назад +1

      എന്തുവാടെ ഇത് 🤣

    • @LOVEYOU-xi4up
      @LOVEYOU-xi4up 5 месяцев назад

      അത് ഒക്കെ നിങ്ങളെ പേർസണൽ എന്തിനാ ഇവുടെ പറയുന്നത് ​@@BasarKhan-hd6gt

    • @rasampappadam5666
      @rasampappadam5666 5 месяцев назад +2

      വഅലൈകുമുസ്സലാം, പുതിയ വിശേഷങ്ങൾ കാണാൻ വന്നിട്ട്, എന്നും പെങ്ങളുടെ കാര്യം പറയുന്നത് അതും ഒന്നിനും ഒരു വ്യക്തത ഇല്ല. കുടുംബപ്രശ്നങ്ങൾ പരസ്യപ്പെടുത്താത്തതല്ലേ നല്ലത്. വേറെ എന്തെങ്കിലും വിഷയം ചെയ്തൂടെ

  • @athiram6203
    @athiram6203 5 месяцев назад +3

    Ethedh. Eal. Prayunne

  • @hamzak8635
    @hamzak8635 5 месяцев назад

    Manasilailla 😂😂

  • @asahrafak9119
    @asahrafak9119 5 месяцев назад +1

    എന്ത് പൊട്ടത്തരമാണ് ഈ പറയുന്നത്

  • @supertips2807
    @supertips2807 5 месяцев назад +5

    എല്ലാം ഒന്നും എല്ലാരോടും പറയാൻ പറ്റൂല kaakoo

  • @housekitchen4533
    @housekitchen4533 5 месяцев назад +1

    പൊട്ടൻ കളിക്കണോ 🤪🤪

  • @NajeebhurahmanNajeeb-bu9ie
    @NajeebhurahmanNajeeb-bu9ie 5 месяцев назад

    "ഷുഗർ" ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടുകയാണോ?സൈഡ് എഫക്ട് ഒരു തീരാ തലവേദനയാണോ?പൂർണ പരിഹാരം ആഗ്രഹിക്കുന്നില്ലേ എങ്കിൽ വിളിക്കൂ:ഒമ്പത് ആറ് നാല് അഞ്ചു ഒമ്പത് പൂജ്യം എട്ട് ഒന്ന് രണ്ട് ഒന്ന്

  • @simi7596
    @simi7596 5 месяцев назад

    Ningal angalamar lailante asugam paranj viewversine kootikolim itjoke vlogermarude sthiram erpadan

  • @SaleenaCk-c4h
    @SaleenaCk-c4h 5 месяцев назад

    Yenthokayo paraununnengal Anikonum manassilaila

  • @seenathlatheef981
    @seenathlatheef981 5 месяцев назад

    Athennenu ethanne onnum manssilayilla changaayi parayu

  • @muthumon9579
    @muthumon9579 5 месяцев назад

    ഏതെന്നെ 😇😇

  • @raziyamohammed5018
    @raziyamohammed5018 5 месяцев назад +2

    Aalu kale fool aakukayaano

  • @Haseena-p8u
    @Haseena-p8u 5 месяцев назад +1

    Iyaal enth parayunth 😡😡

  • @NeishaEk
    @NeishaEk 5 месяцев назад +3

    എന്ത ഇയാൾ പറയുന്നത്

  • @pathooscokingchennal
    @pathooscokingchennal 5 месяцев назад +2

    പോയി പണി നോക്കെടാ പറഞ്ഞതല്ലേ പറഞ്ഞു😮😮😮😮

  • @fathimasabnacheroor4756
    @fathimasabnacheroor4756 5 месяцев назад

    Enthokkeyo parayunnu.onnum manassilavunnilla😊

  • @BasarKhan-hd6gt
    @BasarKhan-hd6gt 5 месяцев назад

    സുഖംആണോ

  • @ashrafm7381
    @ashrafm7381 5 месяцев назад +10

    ആദ്യം പെങ്ങളെ നിലക്ക് നിർത്ത്
    ലൈലാനെ കെട്ടിയോൻ നെഞ്ചത്ത് ചവിട്ടി അല്ലെ
    അവളെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ചവിട്ടിയതാ

  • @Rabiyaasr-ek8gt
    @Rabiyaasr-ek8gt 5 месяцев назад +1

    Onnum pattadhe irikatte

  • @Milanaah
    @Milanaah 5 месяцев назад +1

    Onn തെളിച്ചു paray

  • @pathooscokingchennal
    @pathooscokingchennal 5 месяцев назад +2

    എന്ത് അടി കിട്ടിയത് കുറെ കിട്ടിയ അടി

  • @nisaanas8577
    @nisaanas8577 5 месяцев назад

    Than pottankalikkuvano onnenkil ithunirthipooku

  • @ashrafpkl7538
    @ashrafpkl7538 5 месяцев назад

    Pottante paniyadukkalle alikaku

  • @HappyCheetah-sw5pd
    @HappyCheetah-sw5pd 5 месяцев назад +3

    കാക്കു കുറച്ചു പൈസ തരോ

  • @NajilaBasheer-m2l
    @NajilaBasheer-m2l 5 месяцев назад +2

    ഇവർ ലൈലത്താന്റെ ആരാ

    • @shazadvlog4108
      @shazadvlog4108 5 месяцев назад +1

      Bro💖

    • @AdhilKattungal-o6s
      @AdhilKattungal-o6s 5 месяцев назад +1

      Angala

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 5 месяцев назад +7

      മൂപ്പരെ ഇഷ്ട്ടതിന് നിൽക്കാതെ കുറെ ആയല്ലോ ലൈല കാറിൽ കയറി വിലസുന്നു ഉമ്മയുടെ അടുത്തേക്ക് ആണെങ്കിലും എന്നും പോയാൽ ആർക്കും ഇഷ്ട്ടം ഉണ്ടാവില്ല

    • @rrrrrr9357
      @rrrrrr9357 5 месяцев назад

      ​@@SakeenaSidheeq-v8gഅതെ ലൈല അന്നത്തെ വീഡിയോയിൽ പറയുന്നുണ്ട്,, gift വാങ്ങാൻ husnte ജൂസ് കടയുടെ അടുത്ത് കൂടെ പോയപ്പോൾ hus വിളിച്ചു എങ്ങോട്ട് പോവുന്നു എന്ന് അന്വേഷിച്ചു എന്ന്,, അപ്പോൾ പോവുന്നതിനു മുന്നേ സമ്മതം ചോദിച്ചു പൊയ്ക്കൂടേ

    • @thasniaboobucker8326
      @thasniaboobucker8326 5 месяцев назад

      ​@@SakeenaSidheeq-v8gadu tanneyanu prashnam....

  • @Thakkydu
    @Thakkydu 5 месяцев назад

    ഏതാ ഈ...

  • @SameeraHyder
    @SameeraHyder 5 месяцев назад +2

    Un sub cheyyoooooo

  • @housekitchen4533
    @housekitchen4533 5 месяцев назад +1

    പൊട്ടൻ കളിക്കണോ 🤪🤪

  • @housekitchen4533
    @housekitchen4533 5 месяцев назад +1

    പൊട്ടൻ കളിക്കണോ 🤪🤪

  • @housekitchen4533
    @housekitchen4533 5 месяцев назад

    പൊട്ടൻ കളിക്കണോ 🤪🤪

  • @housekitchen4533
    @housekitchen4533 5 месяцев назад

    പൊട്ടൻ കളിക്കണോ 🤪🤪