നമസ്തേ ടീച്ചർ ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ല പക്ഷേ ഇ എം എസിനെയും എകെജിയും പോലെ ആരാധിക്കുന്ന ഒരു മഹത് വ്യക്തിയാണ് ടീച്ചർ. ടീച്ചർക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു
@@KannuQatar ഒരു അമ്മയുടെ വാത്സല്യം ഇല്ലാത്തത് കൊണ്ടാണോ അശ്വതീ ആ കുട്ടിയെക്കുറിച് ഇത്രയും സ്നേഹത്തോടെ സംസാരിച്ചത്.. രണ്ട് പേരും മാണിക്യങ്ങൾ തന്നെയാടോ..
മാഡത്തിന്റെ ശാന്തമായ പെരുമാറ്റം എല്ലാം ജനങ്ങളെയും ഒന്നായി കണ്ട് ഏതു രീതിയിൽ അവരെ സംരക്ഷിയ്ക്കാൻ പറ്റുമോ അതെ രീതിയിൽ അവർക്കു സംരക്ഷണം കൊടുക്കുന്ന ആ നല്ല മനസ്സിന് ഒരു സല്യൂട്ട്
പെറ്റമ്മ കഴിഞ്ഞാൽ പിന്നെയുള്ള നമ്മുടെ രക്ഷിതാക്കൾ അധ്യാപകരാണല്ലോ... നമ്മുടെ വീട് വിട്ടാൽ നാം കൂടുതൽ സമയം ചിലവഴിക്കുന്നത് വിദ്യാലയത്തിലും. ഒരു അധ്യാപിക കൂടിയായ ശ്രീമതി ടീച്ചർ കേരളത്തിൽ അലങ്കരിക്കുന്ന പദവിയും, നിസ്വാർത്ഥമായ പ്രവർത്തനങ്ങളും ലോകത്തിന് തന്നെ മാതൃകയാണ്, കേരളത്തിന്റെ പോറ്റമ്മയായ ടീച്ചറെ ഈ സാഹചര്യത്തിൽ അനുകരിക്കുകയും, ഇനി എന്ന് സ്‌കൂൾ തുറക്കും എന്നെല്ലാം ആകാംക്ഷയോടെയുള്ള കുസൃതി ചോദ്യങ്ങളും ചോദിച്ച ആവർത്തന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...💐💐💐
ഇനിയെങ്കിലും നമ്മൾ ജനങ്ങൾ കണ്ട അണ്ടനേയും അടകോടനേയും വോട്ട് ചെയ്ത് ജയിപ്പിച്ചു മന്ത്രി മാർ ആക്കുമ്പോൾ ചിന്തിക്കേണ്ടി ഇരിക്കുന്നു... നമ്മൾക്ക് വേണ്ടത് ടീച്ചർ അമ്മയെ പോലുള്ള ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള, ജനങ്ങളുടെ കൂടെ നിൽക്കുന്ന ജന പ്രതിനിധിയെ ആണ്,, ടീച്ചർ അമ്മ ഇഷ്ട്ടം
അടുത്ത പ്രാവശ്യവും വോട്ട് ചെയതു ജയിപ്പിച്ചു ആരോഗ്യ മന്ത്രി ആക്കണം. അതിനു എല്ലാവരും ശ്രമിക്കണം. നമമുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്.ഞാൻ ബിഗ് സല്യൂട്ട് ചെയ്യന്നു ശൈലജ ടീച്ചർ നിങ്ങൾ സൂപ്പർ
ആവര്‍ത്തന മോളുടെ അഭിനയം കുറെ കാലമായി ശ്രദ്ധിചിരിന്നു, ടിക് ടോകില്‍ ആണെങ്കിലും, ഇന്‍സ്റ്റാഗ്രാമില്‍ ആണെങ്കിലും, ആ മോള് ഇന്ന് ഒരുപാട് പേർ ശ്രദ്ധിച്ചത് ല്‍ സന്തോഷം തോനുന്നു... God bless you mole... 😍💕😘
ഈ ടീച്ചർക്ക് പകരം വെക്കാൻ വേറൊരാളില്ല.., But we couldn't see u on the same chair in this government...😢😢that is a big lost nly.... കേരളത്തിന്റെ മഹിളാരത്നത്തിന് ഹൃദയം തൊട്ട അഭിവാദ്യങ്ങൾ.... അനുമോദനങ്ങൾ...👏♥️🥰
കേരളം കണ്ട മികച്ച മന്ത്രിമാരിൽ ഒരാളാണ് ടീച്ചർ വളരെ പക്വതയോടു കൂടി കാര്യങ്ങൾ വിശകലനം ചെയ്യാനും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടു നയിക്കാനും സാധിക്കുന്നുണ്ട് വിജയാശംസകൾ
ഇനി വരുന്നത് എൽഡിഎഫ് ആയിരുന്നാലും യുഡിഎഫ് ആയിരുന്നാലും മന്ത്രിയാകാൻ ശ്രീമതി ടീച്ചറെ കിട്ടില്ല. കാരണം ടീച്ചർ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കൂടിയാണ്. മന്ത്രി ആയില്ലെങ്കിലും തന്നാൽ പറ്റുന്ന ജന സേവനം ചെയ്യാന് മടിക്കാത്ത മനുഷ്യത്വം ഉള്ള ടീച്ചർ അമ്മ തന്നെയാണ്.💪💪💪👍
എന്റെ നാടിന്റെ സുകൃതം ഞാൻ അഭിമാനിക്കുന്നു ടീച്ചർ എന്റെ നാട്ടുകാരി ആയതിൽ ടീച്ചറെ കാണുമ്പോൾ തന്നെ എൻറെ കണ്ണു നിറയുന്നു ടീച്ചറിന്റെ കുടുംബത്തിന് സർവേശ്വരൻ നല്ല നന്മ നൽകട്ടെ
ശൈലജ ടീച്ചറും ,ടീച്ചറെ അനുകരിച്ച ആവർത്തന മോളും കൂടി നാട്ടുകാരുടെ സ്നേഹം മുഴുവൻ അങ്ങ് എടുത്തു.
Molu god bless you
❤
വലിയ ആന ആയി 😂😂😂😂
@@jyothishrio4067 കുരു
🙏🙏🙏
ആ കൊച്ചു കുട്ടിയെ തന്നേക്കാൾ ശ്രേഷ്ഠയായി കണ്ടു കൊണ്ട് സ്നേഹത്തോടെ മറുപടി കൊടുത്ത ടീച്ചറമ്മക്കു ഒരു ബിഗ് സല്യൂട്ട്
Nalla comment.... Congrats s...
🙏
ടീച്ചറമ്മ സംസാരിക്കുമ്പോൾ തന്നെ വീട്ടിലുള്ള അമ്മ സംസാരിക്കുന്ന പോലെ, കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി. ടീച്ചറമ്മ ഇസ്തം❤️
അമ്പട കാസി കുട്ടാ
ടീച്ചർ ഇഷ്ടം
😍✌💫💫
ഹായ്
പുഞ്ചം.
20 21 ൽ ടീച്ചർ വിജയിച്ചതിന് ശേഷം News കണ്ടവരുണ്ടൊ🥰🥰
Sssssss
😊ഞാനും
Ozhivakiya shesham🥺🥺😔will miss her
Miss you teacher 🙏😭
Njn 😢 miss you teacher
ഒരു അമ്മയോടെന്ന പോലെ ഉള്ള സ്നേഹം ടീച്ചറോട്..... ♥️
Sathyam
@@muhammedbasithch8569 b
കള്ളക്കടത്ത് മന്ത്രിസഭയിൽ ടീച്ചറമ്മ
Mm sheriya
കോവിഡ് കള്ളി exposed ആയി public 😂 PR കൊണ്ട് ഊതി പെരുപ്പിച്ച ബലൂൺ 😂
നമസ്തേ ടീച്ചർ ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ല പക്ഷേ ഇ എം എസിനെയും എകെജിയും പോലെ ആരാധിക്കുന്ന ഒരു മഹത് വ്യക്തിയാണ് ടീച്ചർ. ടീച്ചർക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു
Njanum same🤗🤗🤗
ക്രാ ത്ഫൂ .....
Family full league aayond katta league kaaran aayirnna enne katta communist karan aakiyathu ee sarkar aanu. Pinaray Vijayanum Shylaja Teacherum...👍
@@ആരുആലു nthan bhai tondayil mullu kudungiyo. Okanikuna kand chodichata🤣🤣
ഈ വ്യക്തികൾ ഇങനെ ആയതിനു പിന്നിൽ അവർ ഉയർത്തിപിടിച്ച ആശയവും ആ ആശയങളോട് പുലർത്തിയ നീതിയും ആണ് ❤
രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭൂരിഭാഗം പേരും ഇഷ്ട്ടപ്പെടുന്ന വ്യക്തിത്വം.. മ്മളൊക്കെ ഇഷ്ടപ്പെട്ടിരുന്ന സുഷമ സ്വരാജ് മേടത്തിനെ പോലെ..
@@KannuQatar Thantha illayma ahankaram akarth tta 😎
@@KannuQatar ഒരു അമ്മയുടെ വാത്സല്യം ഇല്ലാത്തത് കൊണ്ടാണോ അശ്വതീ ആ കുട്ടിയെക്കുറിച് ഇത്രയും സ്നേഹത്തോടെ സംസാരിച്ചത്.. രണ്ട് പേരും മാണിക്യങ്ങൾ തന്നെയാടോ..
Aswathi kg കഷ്ടം 😠😠
@@KannuQatar poy chaththoode 😏
@@KannuQatar Get a life
കേരളം കണ്ട ഏറ്റവും നല്ല മന്ത്രി ഞങ്ങളുടെ എല്ലാവരുടെയും ടീച്ചർ അമ്മ
Fahtma
എഡ്യൂക്കേഷൻ ഉള്ളവര് നാട് ഭരിച്ചാൽ ഉള്ള ഗുണം ഇതാണ്....
മനസിന്റെ നന്മയാണ്..
Sathyam
Pandathe education minister abdurab nte rogyatha enthaanu
absalutly correct
Janagal governmentine prothsahanam valare valiya reethiyil eee kalaghatathil kodukkunnund athukondanu government nu ithrayum janageeyamayi pravarthikkanum sadhikkunnath mathramalla nammude keralathil internetum social mediayum valareyere swadheenam chelithiyittund
കേരളത്തിലിനി ഏത് പാർട്ടി വന്നാലും കുഴപ്പമില്ല
But
ആരോഗ്യമന്ത്രി അത് ടീച്ചറമ്മ തന്നെ ആയ മതി 😍😘☺️
S s
Eatevum valiya bhooripaksham.koduthu nammal.kanmurkaar jeyipichitund.
അതെ
Bt poyilleee😢😢😂
@@hellogirl5507 സാർല പോട്ടെ
മാഷാഅല്ലാഹ്
ടിച്ചർ അമ്മ സൂപ്പർ ടിച്ചറോട് ഞാൻ നന്ദി പറയുന്നു നന്ദി
ടീച്ചറിനെ കാണുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞ് അറിയിക്കുവാൻ പറ്റില്ല ടീച്ചറിന്റെ സംസാരം കോൾക്കുമ്പോൾ അതിനെക്കാൾ സന്തോഷം
ടീച്ചർ ക് അടുത്ത പ്രാവശ്യവും വോട്ട് ചെയതു ജയിപ്പിച്ചു ആരോഗ്യ മന്ത്രി ആക്കണം. അതിനു എല്ലാവരും ശ്രമിക്കണം.
അപ്പോൾ വീണ്ടും ldf വരണം കൂത്തുപറമ്പിൽ തന്നെ ടീച്ചർ നിൽക്കണം ബാക്കി
അത് ജനങ്ങൾ നോക്കിക്കോളും
ഓഹോ.
നടന്നത് തന്നെ
ഞാൻ ടീച്ചറെ മണ്ഡലത്തിലാണ്
Presidential politics
കുഞ്ഞുമക്കളോട് ഇത്രയും ഇഷ്ടത്തോടെ സംസാരിക്കുന്ന ഒരു മിനിസ്റ്ററിനെ വേറെ എവിടെയെങ്കിലും കാണാൻ സാധിക്കുമോ
B do pull zi adhs XL
നോ.. ലോകത്ത് കാണില്ല .. 😀😂
Onnu podo. Vote pidikkanulla oro thanthrangal.
Teacher.keralathinde.abimaanam
ഇതാണ് കേരളം... ഇവരാണ് നമ്മുടെ ധൈര്യം !
ഈ അമ്മയെ ഇഷ്ടപ്പെടാത്തവർ മനുഷ്യൻ അല്ല, ഒത്തിരി ഇഷ്ടം
നമ്മുടെ ടീച്ചർ ഒരു മുത്താണ് ; '''ഇഷ്ടം ടീച്ചറോട് ഒരായിരം വട്ടം'''' അള്ളാഹു ദീർഗായുസ്സും ആയുരാരോഗ്യ സൗക്യവും നൽകട്ടെ
അനുമോദിച്ചല്ലോ, അതിനു ഒരു tnx ബ്രോ
Aaameeen
@@rasharifarifa4084 b8
Ldf മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രി.... രാഷ്ട്രീയ ഭേദമന്യേ അംഗീകരിച്ച വ്യക്തിത്വം...
Every single words are so true !! 🔥
എന്തായാലും ഷാജിക്കുള്ള മറുപടി ടിക് ടോക് ചെയ്ത ആ കുത്തിക്കിരിക്കട്ടെ എന്റെ ഒരു ബിഗ് സല്യൂട്ട് " പെണ്ണായാൽ എന്താ " രോമാഞ്ചം
pennayal romanjam undenno.
angane parayaruthu
Teacher amma responsible for panoor child fukking
ആ കുഞ്ഞു മോള് ചോദിച്ച ചോയ്ത്യത്തിന് വരെ എത്ര ഗൗരവപരമായും ലാളനയോടുമാണ് ടീച്ചർ ഉത്തരം നൽകിയത്....😍 ഇതാണ് നേതാവ്...❤️
'ശൈലജ ടീച്ചർ ' കേരളീയരുടെ അഹങ്കാരം😍😎
സത്യം
അടുത്ത അഞ്ചു വര്‍ഷവും നമുക്ക് ടീഛറെ ഹെൽത് മിനിസ്റരറായി കിട്ടട്ടെ
ഓണത്തിനിടയ്ക്ക്.....
Ath ang paranjal mathi
Minister akunnathu kondu yathoru virodham illa ..but kammikal de koode aavathirunnal mathi teachere
@@jishzzzmohan5402 pinne ninteyoke thanthede koode aakanodaa Thayolii
@@arjunreghunath7919 samsakaram ennal kammikal annu .. keep it up👌👌👌👌
അടുത്ത ഇലക്ഷന് കേരളത്തിൽ എവിടെ നിന്നാലും ടീച്ചർ വിജയിക്കും എന്ന് ഉറപ്പുള്ളവർ അടി ലൈക്
കേരളത്തിൽ ഇന്നുവരെയും ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച മിനിസ്റ്റർ ഷൈലജ ടീച്ചർ
ഈ മോളുടെ പെർഫോമൻസ് കണ്ടപ്പോൾ അറിയാതെ ദേവനന്ദ മോളെ ഓർമ വന്നു 😢😢😢😢
Kannu niranju bai
😢😢
ആ മോള് കുഞ്ഞു മാലാഗ ആയിട്ട് ദൈവത്തിന്റെ അടുത്ത് ഉണ്ടാകും 😔
@@sitharamp5802 ശെരിക്കും ദൈവം ഉണ്ടോ?
Engane sadikunu dey???
ടീച്ചർക് ശേഷമോ മുൻപോ ഇനി ഇങ്ങനെ ഒരു മാന്യമന്ത്രി ഈ കേരളം കാണില്ല
മാഡത്തിന്റെ ശാന്തമായ പെരുമാറ്റം എല്ലാം ജനങ്ങളെയും ഒന്നായി കണ്ട് ഏതു രീതിയിൽ അവരെ സംരക്ഷിയ്ക്കാൻ പറ്റുമോ അതെ രീതിയിൽ അവർക്കു സംരക്ഷണം കൊടുക്കുന്ന ആ നല്ല മനസ്സിന് ഒരു സല്യൂട്ട്
ഷൈലജ ടീച്ചറിന് നല്ല ഇടപെടൽ എനിക്ക് ഇഷ്ടപ്പെട്ടുആ മോളോട് ഇത്രയും സ്നേഹമായി കാര്യം പറഞ്ഞതിന് നന്ദി
ആ ഹാ ടീച്ചറമ്മയായിപൊളിച്ചൂലൊ മിടു മിടുക്കി
നല്ല സ്നേഹം ഉള്ള ടീച്ചർ നമ്മുടെ ഉമ്മമാരെ പോലെ സ്നേഹം ഉള്ള ടീച്ചർ ❤🥰😍
മോളുസും ടീച്ചറും കലക്കി !
ആദ്യ വനിത മുഖ്യമന്ത്രി ആവാൻ ഉള്ള എല്ലാ യോഗ്യത യും ഉണ്ട് ടീച്ചർക്ക്
ടീച്ചർ ഏതു കാര്യങ്ങളും എന്ത് സീരിയസ് ആയി ആണ് ഹാൻഡിൽ ചെയുന്നത്...
..സല്യൂട്ട് ടീച്ചർ
ഭാവിയിൽ ഒരു cheaf minister ആകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹
Let Shylaja be the next chief minister
And u think pinarayi will allow this. 😂😂😂
Aayal chaanakangalum konakangalum ellam karanj karanj marikkum🤣🤣🤣...
@@ArjunN360 Neve ever but she deserves
😁😁😁 താങ്കള്‍ ആണ് ഇതിനു പിന്നിൽ ലെ
CM pinaray sir
health minister shalaja mam athu mathi
2021ൽ അടിപൊളി ആയി വിജയിച്ചു തുടർ നമ്മുടെ സ്വന്തം ആരോഗ്യ മന്ത്രി ആയി തുടർന്ന് ഇപ്പോളും മന്ത്രി ആയി ഇരിക്കുന്നു 💪💪💪💪💪💪💪💪💪💪💪💪
വാക്കുകൾ തെറ്റാതെ ടീച്ചർ എന്നും അമ്മ എന്നും അല്ലെങ്കിൽ ടീച്ചറമ്മ എന്നും വിളിക്കാൻ പറ്റിയ വ്യക്തിത്വം...
ടീച്ചർ പറയുമ്പോൾ ഒരു മന്ത്രി പറയുന്നദ് പോലെ അല്ല തോന്നുന്നത് സ്വന്തം ഉമ്മ പറയുന്നത് പോലെയാ ♥️
SALUTE TO YOU TEACHERAMME.... WE ARE PROUD OF YOU ...
AND BLESSINGS TO YOU CUTIE .....
നല്ല വ്യക്തിത്വത്തിന് ഉടമ.. മലയാളി കളുടെ ടീച്ചർ മ.. ധീര ആയ കമ്മ്യൂണിസ്റ്റ്.. ഭാവി മുഖ്യമന്ത്രി ആവട്ടെ എന്ന്.. ആശംസിക്കുന്നു..
ഭാവി മുഖ്യമന്ത്രി ആകും ഉറപ്പ്.അത്രയും കഴിവും നന്മയുള്ള മനസും ഉണ്ട്
Best health minister ln Kerala ever & MAY GOD BLESS HER & THE SMART KID ......SHIBU DEVARAJAN, Louvre hotels group, UAE.
Masha Allah Amma i m from tamilnadu Ramanathapuram dist..... i love your work.....ur good health minister very proud to see you....
Bigg salute teacher amma fans from mangalore.
പെറ്റമ്മ കഴിഞ്ഞാൽ പിന്നെയുള്ള നമ്മുടെ രക്ഷിതാക്കൾ അധ്യാപകരാണല്ലോ... നമ്മുടെ വീട് വിട്ടാൽ നാം കൂടുതൽ സമയം ചിലവഴിക്കുന്നത് വിദ്യാലയത്തിലും. ഒരു അധ്യാപിക കൂടിയായ ശ്രീമതി ടീച്ചർ കേരളത്തിൽ അലങ്കരിക്കുന്ന പദവിയും, നിസ്വാർത്ഥമായ പ്രവർത്തനങ്ങളും ലോകത്തിന് തന്നെ മാതൃകയാണ്, കേരളത്തിന്റെ പോറ്റമ്മയായ ടീച്ചറെ ഈ സാഹചര്യത്തിൽ അനുകരിക്കുകയും, ഇനി എന്ന് സ്‌കൂൾ തുറക്കും എന്നെല്ലാം ആകാംക്ഷയോടെയുള്ള കുസൃതി ചോദ്യങ്ങളും ചോദിച്ച ആവർത്തന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...💐💐💐
Wow കുട്ടീന്റെ expression ഒരു രക്ഷയുമില്ല..she is very talented.ടീച്ചറമ്മ ❤️❤️
കണ്ണ് നിറഞ്ഞു പോകുന്ന സ്നേഹ പ്രകടനമാണ് ടീച്ചർ ...ഇങ്ങനെയൊരു ആരോഗ്യ മന്ത്രി അഭിമാനമാണ് നമുക്ക്
I wish teacher would be the next cm
ടീച്ചർ അമ്മ ഒരു താരമല്ലേ ഇത്ര കഴിവുള്ള സ്ത്രീ നാടിന്നഭിമാനമാണ് കോവിഡ് പോലെയുള്ള പ്രശ്നം നിയന്ത്രിക്കുക എതിരാളികളോട് പോരാടുക എന്നതിനഭിമാനമാണ് ❤❤❤❤
ഞാൻ കാണാൻ ഒരു വർഷം ലേറ്റ് ആയെങ്കിലും കൊറോണ മാറിയിട്ടില്ല എന്നതാണ് ആകെ ഒരാശ്വാസം 😂😂😂
😆😆
കേരളത്തിന്റെ ടീച്ചർ അമ്മക്ക് വിപ്ലവ അഭിവാദ്യങ്ങൾ💪💪💪💪💪
ഇനിയെങ്കിലും നമ്മൾ ജനങ്ങൾ കണ്ട അണ്ടനേയും അടകോടനേയും വോട്ട് ചെയ്ത് ജയിപ്പിച്ചു മന്ത്രി മാർ ആക്കുമ്പോൾ ചിന്തിക്കേണ്ടി ഇരിക്കുന്നു... നമ്മൾക്ക് വേണ്ടത് ടീച്ചർ അമ്മയെ പോലുള്ള ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള, ജനങ്ങളുടെ കൂടെ നിൽക്കുന്ന ജന പ്രതിനിധിയെ ആണ്,, ടീച്ചർ അമ്മ ഇഷ്ട്ടം
Teacher Big salute
എക്കാലത്തെയും മികച്ച ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ 🌹🌹🌹🌹
ഞാനിപ്പഴ ഇത് കാണുന്നെ. ടീച്ചറമ്മക്ക് ബിഗ് സല്യൂട്ട്
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ മന്ത്രി ബിഗ് സല്യൂട്ട് 👌👌👌
സാന്ത്വനത്തിന്റെ യും സമാധാനത്തിന്റെയും ശബ്ദമാണ് ടീച്ചർ 🥰😍😍
അടുത്ത പ്രാവശ്യവും വോട്ട് ചെയതു ജയിപ്പിച്ചു ആരോഗ്യ മന്ത്രി ആക്കണം. അതിനു എല്ലാവരും ശ്രമിക്കണം.
നമമുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്.ഞാൻ ബിഗ് സല്യൂട്ട് ചെയ്യന്നു ശൈലജ ടീച്ചർ നിങ്ങൾ സൂപ്പർ
Love u teacher amma. ❤❤❤👍👍👍🌹🌹🌹🙏🙏🙏🙏
Dislike അടിച്ചവൻ മാരുടെ കുഞ്ഞാണി അടിച്ചു പൊട്ടിക്കണം എന്ന് തോന്നിയവർ ഇവിടെ ഒന്ന് വരാമോ
Ella avanteyum chennithalla adich pottikanam
അതെ, പൊട്ടിക്കണം
നന്മ നിറഞ്ഞ ടീച്ചർ 'അമ്മ.
ആവര്‍ത്തന മോളുടെ അഭിനയം കുറെ കാലമായി ശ്രദ്ധിചിരിന്നു, ടിക് ടോകില്‍ ആണെങ്കിലും, ഇന്‍സ്റ്റാഗ്രാമില്‍ ആണെങ്കിലും, ആ മോള് ഇന്ന് ഒരുപാട് പേർ ശ്രദ്ധിച്ചത് ല്‍ സന്തോഷം തോനുന്നു... God bless you mole... 😍💕😘
കുഞ്ഞു മക്കൾ പോലും ടീച്ചറമ്മ യെ അനുകരിക്കുന്നു . ചക്കരയുമ്മ ആവർത്തന മോളെ ....
കലക്കി🤗
എന്തു മനോഹരമായി അവതരിപ്പിച്ച് ഈ കൊചു മിടു ക്കി ടീചർമ്മയെ അഭിനന്ദനങ്ങൾ മോളു.....
ഈ ടീച്ചർക്ക് പകരം വെക്കാൻ വേറൊരാളില്ല.., But we couldn't see u on the same chair in this government...😢😢that is a big lost nly.... കേരളത്തിന്റെ മഹിളാരത്നത്തിന് ഹൃദയം തൊട്ട അഭിവാദ്യങ്ങൾ.... അനുമോദനങ്ങൾ...👏♥️🥰
മിടുക്കി മിടു മിടുക്കി
ടീച്ചറെ പോലെയുള്ള മഹത് വ്യക്തികളെ അനുകരിക്കാൻ കഴിയുക എന്നത് ഒരു മഹാഭാഗ്യം തന്നെയാണ്.
സാക്ഷാൽ ടീച്ചർ പോലും അന്തം വിട്ടു. 😂😂
അഹങ്കാരമില്ലാത്ത ആരോഗ്യ മന്ത്രി പി കെ ശൈലജ ടീച്ചർ 🙏🙏🙏🙏🙏🙏 ടീച്ചർക്ക് എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍👍👍👍🙏
ടീച്ചർ ❤️
കേരളത്തിന്റെ കരുതൽ 😍
ടീച്ചർ അല്ലായിരുന്നു നമ്മുടെ ആരോഗ്യ മന്ത്രിഒരു രക്ഷകർത്താവ് എന്ന നിലക്ക് പ്രവർത്തിച്ചത് ടീച്ചർക്ക് ആയിരം 🙏 നന്ദി
അടുത്ത ഇലക്ഷനിൽ മുഖമന്ത്രിയാക്കണം
മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു ശേഷം കാണുന്നവർ ആരെങ്കിലുമുണ്ടോ 👍
കൊച്ചു കിടുക്കി 😍✌️💖👌
രാഷ്ട്രീയ maturity, ശൈലജ ടീച്ചർ... കേരളത്തിലെ ഭാവി CM ന് യോഗ്യതയുള്ള ഒരു outstanding നേതാവ്.....
ഈ ടീച്ചറുടെ വിഡിയോ എവിടെ കണ്ടാലും ആ വീഡിയോ ഓപ്പൺ ചെയ്യാതെ മുന്നോട്ടു പോവാൻ കഴിയുന്നില്ല....
😍😘
കേരളം കണ്ട മികച്ച മന്ത്രിമാരിൽ ഒരാളാണ് ടീച്ചർ വളരെ പക്വതയോടു കൂടി കാര്യങ്ങൾ വിശകലനം ചെയ്യാനും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടു നയിക്കാനും സാധിക്കുന്നുണ്ട് വിജയാശംസകൾ
ഇനി വരുന്നത് LDF ആയിരുന്നാലും UDF ആയിരുന്നാലും... ആരോഗ്യമന്ത്രി ഇനി teacher അമ്മ മതി.. കേരളത്തിന്റെ അമ്മ.. ❤️
ഇനി വരുന്നത് എൽഡിഎഫ് ആയിരുന്നാലും യുഡിഎഫ് ആയിരുന്നാലും മന്ത്രിയാകാൻ ശ്രീമതി ടീച്ചറെ കിട്ടില്ല. കാരണം ടീച്ചർ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കൂടിയാണ്. മന്ത്രി ആയില്ലെങ്കിലും തന്നാൽ പറ്റുന്ന ജന സേവനം ചെയ്യാന് മടിക്കാത്ത മനുഷ്യത്വം ഉള്ള ടീച്ചർ അമ്മ തന്നെയാണ്.💪💪💪👍
ടീച്ചർ CM ആകുമെന്ന് കരുതി വോട്ട് ചെയ്തവർക്ക്💔💔💔
ഈ വിഡിയോയ്ക് ഡിസ്‌ലൈക് അടിച്ചവരുടെ മാനസിക നിലവാരം
Dislike adichathalla setta... Avar phone thirichu pidichittanu video kandath. Cheriya manasika vibhranthi ullavar. Padichittu bimarshikku soorthe
ഇതിന് ഡിസ്‌ലൈക് അടിച്ചവന്മാർ മീഡിയ മാനിയയുടെ ആളുകൾ ആണ്
നല്ലൊരു ക്യൂട്ട് ന്യൂസ് അവതാരകൻ,,, ഈ വാർത്തയിലെ കൗതുകം തന്നെ അദ്ദേഹത്തിന്റെ അവതരണമാണ്
Oh, teacher muthanu. ❤️
ഏറ്റെടുത്ത ജോലി ആത്മാർഥമായി ചെയ്തിരുന്ന ഒരേ ഒരു മന്ത്രി ആയിരുന്നു.
നമ്മുടെ ഷാജി സർ B പ്ലനുമായി ഇറങ്ങിയിട്ടുണ്ട്.
എല്ലാ ചാനലിലും ശ്രദ്ധിച്ച ഒരു കാര്യം , അവതാരകർ പോലും എന്ത് ബഹുമാനത്തോടെ ആണ് ടീച്ചറോട് സംസാരിക്കുന്നത്..
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മന്ത്രി ശൈലജ ടിച്ചർ
ടീച്ചർക്ക് ദീർഘായുസ്സ് നൽകട്ടെ ഇനിയും ഒരുപാട് പ്രാവശ്യം ആരോഗ്യ മന്ത്രിയായി തുടരാനുള്ള അവസരം ദൈവം ഒരുക്കി തരട്ടെ ആശംസകൾ നേരുന്നു
നമ്മുടേയ് സഖാവ്... 💪💪💪
മനസ്സിൽ നന്മയുള്ള, ജനങ്ങൾക്ക് വേണ്ടി മാത്രം മന്ത്രി ആയ നമ്മുടെ ടീച്ചർ ക്ക് അഭിനന്ദനങ്ങൾ
Teacher Amma ❤️❤️❤️
എന്റെ നാടിന്റെ സുകൃതം
ഞാൻ അഭിമാനിക്കുന്നു ടീച്ചർ എന്റെ
നാട്ടുകാരി ആയതിൽ ടീച്ചറെ കാണുമ്പോൾ തന്നെ എൻറെ കണ്ണു നിറയുന്നു ടീച്ചറിന്റെ കുടുംബത്തിന്
സർവേശ്വരൻ നല്ല നന്മ നൽകട്ടെ
TEACHER AMMA ESHTAM
ആ ചോദ്യങ്ങളുടെ ഉത്തരം കേൾക്കുമ്പോൾ ഒരു അമ്മയും സ്നേഹം ഫീൽ ചെയ്തത് എനിക്കുമാത്രമാണോ... ടീച്ചറമ്മ ഇഷ്ട്ടം ❤❤❤
എന്റെ പൊന്നോ.... പൊളി😂😂
ഒത്തിരി ഇഷ്ടാണ് ടീച്ചറമ്മയെ... ❤️💓
Hi
*കൊച്ചു പൊളിച്ചു*
സൂപ്പർ മോളൂ... അഭിനന്ദനങ്ങൾ
Pwolichu
ടീച്ചർ അമ്മേ big സെല്യൂട് ❤️❤️❤️
മോളു , ഷൈലജ ടീച്ചറെപ്പോലെ തന്നെ body language അവസാനം കസേരയിലെ ഇരുപ്പ് ... ഹാ super Shylaja teacher റെപ്പോലെ തന്നെ👌.
Mole abhinayam kidukki...real ayi starting to end vare super ayi cheythu...and also shylaja teacherude dialog pwoliyanu♥️♥️♥️🔥🔥🔥
ഇതുപോലുള്ള മിനിസ്റ്റേഴ്‌സ് വരണം എന്നാലേ കേരളം നല്ല കാര്യങ്ങൾക്കു ഇന്റർനാഷണൽ ലെവലിൽ അറിയപ്പെടുകയുള്ളു