ബൈബിളാണ് എന്നെ ഇസ്ലാം മതത്തിലേക്ക് കൊണ്ടുവന്നത് | ‎

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ബൈബിളാണ് എന്നെ ഇസ്ലാം മതത്തിലേക്ക് കൊണ്ടുവന്നത് | ‪@Saeed.Ibn.George‬ Malayalam Islamic Speech 💌
    .
    .
    .
    .
    .
    .
    .
    Follow ⏭️ @islam_the_peace_religion
    .
    .
    Follow ⏭️ @islammalayalamyathra
    .
    .
    .
    .
    .
    .
    #dailyreminder #dailyislamicpost #malayalamhadees #ramadan2024 #malayalam_islamic_page_ #malayalamislamicspeeches #malayalamislamicreminder
    #malayalamislam #arshadtanur #sirajulislambalusseri #harisbinsaleem #mujahidbalussery #ssf #skssf #skssf_campuswing #ssfkeralastate #keralamuslim #malayali #malayalee #malayalam #malayalamstatus #malayalammuslim #malayalamislam #kerala #malayalamtypography #ramadan #malayalamstatus #malappuram #malayali #pmagafoor

Комментарии • 100

  • @melody9093
    @melody9093 4 месяца назад +10

    വചനം എന്നതു ദൈവ ഹിതം പ്രപഞ്ചത്തോടു സംസാരിക്കുന്ന മാധ്യമമാണ് ആ മാധ്യമമാണ് ജഡത്തില്‍ പ്രത്യക്ഷമായതു. ദൈവം ആത്മാവാണ് ആ ആത്മാവിനാലാണ് യേശു മറിയത്തില്‍ ഉരുവായതു, ആ വചനം ജഡത്തില്‍ വന്നപ്പോള്‍ അതിനേ Son of God എന്നു വിളിക്കുന്നു, ദൈവം മനുഷ്യരോടു വചനമായ യേശുവിലൂടേയാണ് പിന്നേ ഇടപെട്ടതു.
    John 1:1
    [1]ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
    യേശു മനുഷ്യനായ് ജീവിച്ചു ആ ആത്മാവിനേ മഹത്വവല്‍ക്കരിച്ചു ആത്മാവില്‍ മരിച്ചവരേ ജീവിപ്പിക്കുന്ന ആത്മാവായ് ഇന്നു ജീവിക്കുന്നു.
    ഇനി സംഭവിക്കാനുള്ളതു ആത്മാവില്‍ ജീവനുള്ള ഏവരേയും കൂട്ടി പിതാവില്‍ സമര്‍പ്പിച്ചു വചനം ദൈവത്തില്‍ ആയിരുന്ന ആദിയിലേ പോലേ ആയിത്തീരും.
    Isaiah 9:6
    [6]നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും'.
    ഇതു വിശ്വസിക്കുന്നവന്‍ രക്ഷിക്കപ്പെടും.

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 2 месяца назад +5

    ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവ്” എന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
    ഫിലിപ്പിയർ 2:5-11

  • @zainabhaidary9706
    @zainabhaidary9706 2 месяца назад +6

    എന്നിട്ട് ഇസ്ലാം നേരാവണ്ണം പഠിച്ചില്ലല്ലോ
    പരിഭാഷ നോക്കി പച്ചതിന്റെ കുഴപ്പം നിങ്ങൾക്ക് ഉണ്ട്
    കിതാബ് ഓതി പഠിക്കണം പരിഭാഷ നോക്കിയിട്ടല്ല ഇസ്ലാം പഠിക്കേണ്ടത്

    • @സാഗർ.234
      @സാഗർ.234 2 месяца назад

      @@zainabhaidary9706
      🍷🍷🍷🍷🍷
      🍒നബി സുന്നത്ത് 🍒
      💓മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം
      💞സൂറ 4:43
      സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -നിങ്ങൾ ˹മസ്ജിദിലൂടെ കടന്നുപോകുന്നതുവരെ-നിങ്ങൾ കുളിക്കുന്നതുവരെ. എന്നാൽ നിങ്ങൾക്ക് അസുഖം വന്നാലോ, യാത്രയിലോ, സുഖം പ്രാപിച്ചാലോ, ഭാര്യമാരുമായി അടുത്തിടപഴകിയാലോ, വെള്ളം കിട്ടാതെ വന്നാൽ, മുഖവും കൈകളും തുടച്ച് ശുദ്ധമായ മണ്ണുകൊണ്ട് സ്വയം ശുദ്ധീകരിക്കുക. 3 അല്ലാഹു ഏറെ പൊറുക്കുന്നവനും പൊറുക്കുന്നവനുമാകുന്നു.
      💞An nahl 16:67
      ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട്
      💞മദ്യം അത്ര മോശം സാധനം ആണെങ്കിൽ അള്ളാഹു സ്വർഗത്തിൽ അത് തരേണ്ട കാര്യം ഉണ്ടോ? ☹️☹️
      Nb.. ഭാര്യയെ പരിപാടി എടുത്തു വെള്ളം കിട്ടാതെ വന്നാൽ നിസ്കരിക്കാൻ മണ്ണിൽ കിടന്നു ഒന്ന് ഉരുണ്ടാൽ മതി
      💞സഹീഹ് മുസ്ലിം 2005 എ
      തുമാമ (അതായത് ഇബ്നു ഹസ്നുൽ ഖുശൈരി) റിപ്പോർട്ട് ചെയ്യുന്നു:
      ഞാൻ ആഇശ(റ)യെ കാണുകയും നബി(സ)യെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തു. ആഇശ ഒരു അബിസീനിയൻ വേലക്കാരിയെ (വേലക്കാരിയെ) വിളിച്ച് പറഞ്ഞു: അവളോട് (അതിനെക്കുറിച്ച്) ചോദിക്കുക, അല്ലാഹുവിന്റെ ദൂതന് (സ) നബിക്ക് വേണ്ടി നബിദ് തയ്യാറാക്കിയത് അവനാണ്. അബിസീനിയൻ (വേലക്കാരി) പറഞ്ഞു: ഞാൻ അദ്ദേഹത്തിന് രാത്രിയിൽ ഒരു വെള്ളത്തോലിൽ നബിദ് തയ്യാറാക്കി അവന്റെ വായ കെട്ടിയിട്ട് അത് നിർത്തി; പ്രഭാതമായപ്പോൾ നബി (സ) അതിൽ നിന്ന് കുടിച്ചു.
      💞സഹീഹ് മുസ്ലിം 2004 ഡി
      ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തത് അല്ലാഹുവിന്റെ ദൂതന് (സ) ഉണക്കമുന്തിരിയിൽ നിന്നാണ് നബിദിനം തയ്യാറാക്കിയതെന്നും അന്നും പിറ്റേന്നും പിറ്റേന്നും വൈകുന്നേരമാകുമ്പോഴും അദ്ദേഹം അത് കുടിക്കുമെന്നും. മൂന്നാം ദിവസം, അവൻ അത് കുടിച്ച് (തന്റെ സഹാബികൾക്ക്) കൊടുക്കും, എന്തെങ്കിലും അവശേഷിച്ചാൽ അവൻ അത് വലിച്ചെറിഞ്ഞു.
      💞സഹീഹ് മുസ്ലിം 2008
      അനസ് അറിയിച്ചു.
      എന്റെ ഈ കപ്പിൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) പാനം വിളമ്പി: തേൻ, നബിദ്, വെള്ളം, പാൽ.
      💞സഹീഹ് മുസ്ലിം 2004 ബി
      അല്ലാഹുവിന്റെ ദൂതന് (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ) ജലചർമ്മത്തിൽ നബിദ് ഒരുക്കപ്പെട്ടതായി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തു, ശുഅബ പറഞ്ഞു:
      തിങ്കളാഴ്ച രാത്രിയായിരുന്നു അത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉച്ചവരെ അവൻ അത് കുടിച്ചു, അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ അത് തന്റെ വേലക്കാരന് കൊടുക്കുകയോ ഒഴിക്കുകയോ ചെയ്തു.
      💞സഹീഹ് മുസ്ലിം 2003 ഇ
      ഇബ്നു ഉമർ (റ) അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
      ഇഹലോകത്ത് (വീഞ്ഞ്) കുടിച്ചവന് പരലോകത്ത് അത് നഷ്ടപ്പെടും.

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 месяца назад

      Enth kuzhappam?

  • @mjvarghes
    @mjvarghes 2 месяца назад +15

    ബൈബിൾ നാന്നായി മനസ്സിലാക്കാത്തതിന്റെ കുഴപ്പം കൊണ്ട് ക്രിസ്തീയത ഉപേക്ഷിച്ചവർക്കു ചെന്നു കയറിയിടത്തെ
    ഖുർആൻ പച്ചയായി മനസിലാകാത്തത് കൊണ്ട് തുടർന്ന് പോകുവാൻ സാധിയ്ക്കും.ഇനി മനസ്സിലായാലും കാര്യമില്ല, പെട്ടു പോയി മക്കളെ.

    • @saleemsali4250
      @saleemsali4250 2 месяца назад +2

      ബൈബിൾ വായിച്ചത് കൊണ്ട് മനസിലായി യേശു പ്രവാചകൻ ആണെന്ന് ദൈവം അല്ല എന്ന്

    • @beliver358
      @beliver358 2 месяца назад

      🇮🇳🇮🇳🇮🇳🇮🇳🇮🇳3 ഞാൻ കല്പിച്ചിട്ടില്ലാത്ത 🇮🇳🇮🇳🇮🇳അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും
      4 അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ
      5 ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.
      6 മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുതു.

    • @mjvarghes
      @mjvarghes 2 месяца назад

      @@saleemsali4250 ഖുർആൻ വായിച്ചാൽ ആകാശത്തു നിന്നും ഏതോ ഒരു "അവൻ " വെള്ളം ഇറക്കിയാൽ വിത്ത് മുളപ്പിക്കുന്ന ഒരു ദേവനെ കാണാം. ആ ദേവൻ സർവ്വ ശക്തൻ അല്ല എന്ന് മനസ്സിലായി

    • @mjvarghes
      @mjvarghes 2 месяца назад

      @@beliver358 അക്കാലത്തു യഹൂദർക്കു കൊടുത്ത കല്പന ഇന്ന് യേശുവിന്റെ കാലം മുതൽ നിര്ത്തലാക്കിയിരിക്കുന്നു. എന്നാൽ ഇസ്ലാമിക യുദ്ധം അവസാന അമുസ്ലിമും മുസ്ലിം ആകാതെ അവസാനിക്കുന്നില്ല

    • @beliver358
      @beliver358 2 месяца назад

      @@mjvarghes അകാലത്തിൽ യഹോവ തന്നെയാണ് e കാലത്ത യേശു.. കൊല്ലാൻ പറഞ്ഞ യഹോവ തന്നെയാണ് യേശു.. കുട്ടികളെ മുല കുടി മാറാത്ത കുട്ടികളെ സ്ത്രീകള കൊല്ലാൻ പറഞ്ഞിട്ടുണ്ട്.. യഹോവ യേശു ഒന്നു തന്നെയ 🇮🇳🇮🇳🇮🇳

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 месяца назад +6

    മദ്യം നിർത്തി - കഞ്ചാവ് തുടങ്ങി എന്നു പറഞ്ഞതു പോലെയാണ്

    • @Aliyasworld-ih9oo
      @Aliyasworld-ih9oo 2 месяца назад

      സഹോദരാ... സ്വന്തം വിശ്വാസം തെറ്റാണെന്ന് അംഗീകരിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്... അത് ഞാനായാലും ശരി, നിങ്ങളാണെങ്കിലും ശരി...
      ഒരു പ്രാവശ്യമെങ്കിലും നിക്ഷ്പക്ഷമായ ശ്രമം നടത്തിക്കൂടെ...

  • @mohamedajmal708
    @mohamedajmal708 2 месяца назад +3

    Comment itta sahodharaghale
    Ninghal mun vidhikale maati vech.. Daivathe ariyaan shremikku...
    Padachavan ninghalkum Hidayth nalkatte. ❤

  • @treasureseeker727
    @treasureseeker727 3 месяца назад +17

    ഖുറാൻ വായിച്ചിട്ടില്ല, പെയിന്റിങ്ങ് കേട്ടാണെന്ന് മനസിലായി. ഖുർആൻ ഒരു പ്രാവശ്യം വായിച്ചാൽ ഓടിയിടത്ത് പുല്ല് മുളക്കില്ല.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 месяца назад +1

      നീ Rss ഉണ്ടാക്കിയ ഖുർആൻ വായിച്ചു ഓടി, ഇദ്ദേഹം അല്ലാഹുവിന്റെ ഖുർആൻ വായിച്ചു മുസ്ലിം ആയി 😂

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад +6

      പോയി ഒറിജിനൽ വായിക്ക്... ആരിഫ് ഹുസൈൻ ന്റേത് അല്ല.. shakhayudethum അല്ല 😂.... 15volumes ആണ് വിവരണം....

    • @abdulabdul9880
      @abdulabdul9880 2 месяца назад

      ബൈബിൾ പരിചയപ്പെടുത്തുന്ന കർത്തവായ ദൈവത്തിന്റെ അവസ്ഥത ഒന്ന് കാണുക. സാമുവൽ 15:3
      "ആകയാൽ നീ ചെന്നു അമാലേക്യരെ എല്ലാം വധിക്കുകയും അവർക്കുള്ളതൊക്കെയും നശിപ്പിക്കുകയും ചെയ്യുക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും കൊന്നുകളയുക".
      1 . ഇത് നിങ്ങൾ ദൈവമാണെന്ന് വിശ്വസിക്കുന്ന യേശു കൽപിച്ചതാണോ ?
      2 . ഇത് യേശു കൽപിച്ചതല്ലെങ്കിൽ, ഇതാരാണ് കൽപിച്ചത് ?
      3 . പഴയനിയമത്തിലും പുതിയനിയമത്തിലും വെവ്വേറെ ദൈവങ്ങളാണോ ?
      4 . മുലകുടിക്കുന്ന കുട്ടികളെ കൊല്ലാൻ മാത്രം ക്രൂരനാണോ നിങ്ങളുടെ ദൈവം ?
      5 . കാള, ആടു, ഒട്ടകം, കഴുത എന്നീ മൃഗങ്ങളെ കൊന്നിട്ട് നിങ്ങളുടെ ദൈവത്തിനെന്താണ് നേട്ടം ?

    • @mjvarghes
      @mjvarghes 2 месяца назад

      @@loveyouuuuuuuuuuall ഒറിജിനൽ ഖുർആൻ എന്താണാവോ വർഷ്, ഹഫ്‌സ്, കാണൂനി, ദൂരീ അങ്ങനെ മുപ്പത്തിലധികം ഇപ്പോൾ കിട്ടാനുണ്ട്

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад +2

      @@mjvarghes ദൈവം ഇല്ലെന്ന് പറയുന്നവർക്ക് കളവ് പറയാം, എന്തും ആകാം... അതിന് ഉദാഹരണം ആണല്ലോ ആരിഫ് ന്റെ വീഡിയോ ക്ക് താഴെ ഉള്ള കമന്റ് box.... നിങ്ങളുടെ സ്വഭാവം എങ്ങനെ ആണെന്ന് ഇതിൽ വ്യക്തമാണ്... എന്തും ചെയ്യാനും പറയാനും ഉള്ള ലൈസൻസ് ആണല്ലോ മതം ഉള്ളവരും ഇല്ലെന്ന് പറയൽ 😂

  • @ajalbiju4687
    @ajalbiju4687 2 месяца назад +1

    Holy Biblente aduth oru bookum varillaaa......Karanam mattullavare kollan parayuna oru daivam alla njagalk ullath mattullavare snehikan padipikuna oru daiva njagalk ullathh.......

  • @jacksonjoseph568
    @jacksonjoseph568 2 месяца назад

    നിങ്ങൾ സാത്താൻ്റെ പുറകെ പോയപ്പോൾ സോഷ്യൽ മീഡിയ ഇതു പോലെ തുറന്നിട്ടില്ലായിരുന്നു അതിൻ്റെ വരവോടുകൂടി എല്ലാം ദൈവം തകർത്തു

  • @ablplus9077
    @ablplus9077 2 месяца назад

    ബൈബിളും ഇസ്ലാമുമായി എന്ത് കാര്യം. രണ്ടു മതങ്ങൾ രണ്ടു ദൈവങ്ങൾ .

  • @BUTTERFLY-d1m
    @BUTTERFLY-d1m 2 месяца назад

    ബെസ്റ്....വെറുതെ പോയി കക്കൂസും കുഴിയിൽ ചാടി പറഞ്ഞാല് മതി

  • @machomajooo
    @machomajooo 2 месяца назад +4

    പലസ്തീനിലെ നിരപരാധികളെ സംരക്ഷിക്കാൻ സാധിക്കാത്ത സർവ്വശക്തനായ ദൈവത്തിന്റെ മതം. 😂

  • @jamesjohn679
    @jamesjohn679 2 месяца назад

    Luke 11: 29 is proof for jesus as GOD.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 месяца назад +1

    Mandachare daivate anubavikan oru mada pustakavum pintudaranda (love oneanother )love all livelyhood and nature )🎉🎉🎉🎉🎉

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 месяца назад

      Athiesm ellaavareyum love cheyyaanaano parayunnath. Avare sambandichidatholam enth chythaalum thettalla enna nilapaadallee. Ath angeekarikkaan kazhiyumo. There should be a god exist and there is

  • @arunsudev007
    @arunsudev007 2 месяца назад

    Theerchaayayitttum bandamundu
    Bilbleum ayuttu mathramallaa annundayirunnaa Pala madangalumayittum bandamunduuu.
    Adichumattumbol ethokkea sradikkandea ambaneaaa😂😂😂😂😂😂😂😂😂.

  • @gigi.9092
    @gigi.9092 2 месяца назад

    സർവ്വമതദൈവീകവേദപരാമർശിത പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായക ദൈവീകോൽബോധനാനുസാരികൾ സർവ്വമതദൈവീകേകതയാൽ കോർത്തിണക്കപ്പെട്ടജയ്യശക്തികൾ സ്വർഗ്ഗീയനിത്യാനന്ദങ്ങളിലാണു. ദൈവം വിലക്കിയ സ്വർഗ്ഗഭ്രഷ്ടിന്റെ ഭിന്നകഭീകരവിഭാഗീയവിവേചനപൈശാചിക വ്ര് ക്ഷവിശക്കനികളാൽ ചിന്നിച്ചിതറിയവ നിത്യനരകങ്ങളിലാണു.

  • @arunsudev007
    @arunsudev007 2 месяца назад

    Please debate with Jabbar/Arif/Liyakkathali and save the is*lam Oooppsss save the mankind😊😊😊.

  • @joevarghese1978
    @joevarghese1978 4 месяца назад +1

    Arrogance of the priest..or the misunderstanding of the seeker.. continue to study..may the good Lord give you his immence wisdom to live in this life and the everlasting life..God bless.

  • @arunsudev007
    @arunsudev007 2 месяца назад

    Ha ha haa 😂😂😂😂😂😂😂😂
    Eppo enganundu
    Jango njan peattuu😅😅😅😅😅😅.

  • @melody9093
    @melody9093 4 месяца назад +5

    മാംസരക്തങ്ങള്‍ ദൈവരാജ്യവുമായ് ബന്ധമില്ല.
    ജഡികന്മാര്‍ക്കുള്ളതല്ല ക്രൈസ്തവ മതം ആത്മീയന്മാരുടേതാണ്. മുഹമ്മതു പൂര്‍ണ്ണമായും ജഡത്തിനായ് ജീവിച്ചു യേശു ജഡത്തേ തകര്‍ത്തു ആത്മാവിനേ മഹത്വവല്ക്കരിച്ചു യേശു ആത്മാവില്‍ ഇന്നും മനുഷ്യര്‍ക്കായ് മനുഷ്യരുടേ ഇടയില്‍ ജീവിക്കുന്നു.
    Matthew 19:11
    അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
    John 6:37
    പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 месяца назад

      Sathyam paranjaa jesus god aano allee. Athin aadyam answer tharoo

    • @fusiongaming753
      @fusiongaming753 2 месяца назад

      @@melody9093 മനുഷ്യൻ ആണ് ദൈവത്തി എന്റെ ദുദനും മാത്രം ആണ് ദൈവം അല്ല കാരണം ദൈവം മരിക്കുകയോ ജനിക്കുകയോ ചെയ്യുന്നി ഇല്ല

    • @VargheseAm-ts5dm
      @VargheseAm-ts5dm 2 месяца назад

      Jesus God anu​@@muhammedsafvan-je1ht

    • @mjvarghes
      @mjvarghes 2 месяца назад

      @@muhammedsafvan-je1ht യേശു ദൈവം

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 месяца назад

      @@mjvarghes അപ്പൊ യേശു ഒരു അവസരത്തിൽ പ്രാർത്ഥിച്ചു എന്ന് പറഞ്ഞതോ?യേശു ദൈവം ആണെങ്കിൽ ആരോടായിരിക്കും പ്രാർത്ഥിച്ചിട്ടുണ്ടാവുക?

  • @jifryk5635
    @jifryk5635 2 месяца назад

    Great

  • @സാഗർ.234
    @സാഗർ.234 2 месяца назад

    ഖുർആൻ ഇൽ രണ്ടു നേരാം ആണ്‌ പ്രാർത്ഥന പറഞ്ഞിട്ടുള്ളത്
    💞sura 19:11
    അങ്ങനെ അവൻ സങ്കേതത്തിൽ നിന്ന് തൻ്റെ ജനതയുടെ അടുത്തേക്ക് പുറപ്പെട്ടു, രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ മഹത്വപ്പെടുത്താൻ അവരോട് സൂചന നൽകി.
    - ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ
    💞50:39.ആകയാൽ പ്രവാചകരേ, അവർ പറയുന്നത് ക്ഷമയോടെ സ്വീകരിക്കുക. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിനുമുമ്പും നിൻറെ രക്ഷിതാവിനെ സ്തുതിക്കുക.
    💞surah 48:9
    അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവനെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യാനും രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ മഹത്വപ്പെടുത്താനും കഴിയും. 1
    💞അൽ anam 6:52
    പ്രവാചകരേ, തങ്ങളുടെ രക്ഷിതാവിന്റെ പ്രീതിക്കായി രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്ന പാവപ്പെട്ട വിശ്വാസികളെ തള്ളിക്കളയരുത്. 1 നിങ്ങൾ അവരുടെ കാര്യത്തിൽ ഒരു തരത്തിലും കണക്കു ബോധിപ്പിക്കേണ്ടവരല്ല; അതിനാൽ അവരെ തള്ളിക്കളയരുത്, അല്ലെങ്കിൽ നീ അക്രമികളിൽ പെട്ടവനാകും..
    💞അൽ kahf 18:28
    തങ്ങളുടെ രക്ഷിതാവിൻറെ പ്രീതി ആഗ്രഹിച്ചുകൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാർത്ഥിക്കുന്നവരോട് ക്ഷമയോടെ ഉറച്ചുനിൽക്കുക. 1 ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങൾ കാംക്ഷിച്ചുകൊണ്ട് നിങ്ങളുടെ കണ്ണുകൾ അതിനപ്പുറത്തേക്ക് നോക്കാൻ അനുവദിക്കരുത്. നമ്മുടെ സ്മരണയിൽ നിന്ന് ഹൃദയങ്ങളെ നാം അശ്രദ്ധയാക്കുകയും, അവരുടെ ഇച്ഛകളെ മാത്രം പിന്തുടരുകയും, അവരുടെ അവസ്ഥ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നവരെ നിങ്ങൾ അനുസരിക്കരുത്.
    💞33:42
    രാവിലെയും വൈകുന്നേരവും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക.
    🧧സ്വഹീഹ് ബുഖാരി വാല്യം 1, പുസ്തകം 10, ഹദീസ് നമ്പർ 548
    സ്വഹീഹ് ബുഖാരി പുസ്തകം 10. പ്രാർത്ഥനയുടെ സമയം
    അബൂബക്കർ ബിൻ അബീ മൂസ(റ) നിവേദനം: എന്റെ പിതാവ് പറഞ്ഞു, "അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു, 'ആരെങ്കിലും രണ്ട് തണുത്ത പ്രാർത്ഥനകൾ ('അസർ, ഫജ്ർ) നമസ്കരിച്ചാൽ അവൻ സ്വർഗത്തിലേക്ക് പോകും.' "
    🧧നിങ്ങളുടെ നിസ്കാരം.. എങ്ങനെ ആണ് 5 നേരാം നിസ്കാരം ആയത് എന്നെങ്കിലിം ഒന്ന് പഠിക്കാൻ ശ്രമിക്കുക.. അതായത് നബി ഒരിക്കൽ ഉറങ്ങാൻ കിടക്കുന്നു.. അതിനു ശേഷം സുന്ദരി ആയ സ്ത്രീയുടെ മുഖവും കുതിരയുടെ ഷേപ്പ് ഉള്ള ബുരാഖ് എന്ന മൃഗത്തിന്റെ മുകളിൽ കേറി ജറുസലേംമിൽ പോയി 7 ആകാശത്തുള്ള അല്ലാഹുവിനെ കാണാൻ പോകുന്നു..
    അങ്ങനെ ചെന്നപ്പോൾ അള്ളാഹു 50 നേരാം നിസ്കാരം ആണ് മുഹമ്മദ്‌ ന് കൊടുത്തത്. അത് സമ്മതിച്ചു മുഹമ്മദ്‌ പോരുകയും ചെയ്തു..അപ്പോഴാണ് 4 ആകാശത്തു നിന്നിരുന്ന ജൂത പ്രവാചകൻ മൂസയെ കാണുന്നത്.. അങ്ങനെ മൂസയോട് മുഹമ്മദ്‌ 50 നേരാം നിസ്കാരം കഥയും പറയുന്നു..
    അപ്പൊ മൂസ ആണ് പറയുന്നത് 50 നേരാം നിസ്കാരം ഓവർ ആണ്. അത് കുറച്ചു തരാൻ പറയാൻ..അങ്ങനെ മുഹമ്മദ്‌ ബുരാഖ് ന്റെ പുറത്തു കേറി വീണ്ടും 7 ആം ആകാശത്തുള്ള അല്ലാഹുവിനെ കണ്ടു 45 ആക്കി.. അങ്ങനെ പല വട്ടം മൂസ മുഹമ്മദ്‌ നെ തിരിച്ചു അയച്ചു ആണ് 5 ആക്കിയത്..
    അതായത് 5 നിസ്കാരം നിങ്ങൾ ചെയ്യുന്നത് പോലും ജൂത പ്രവാചകൻ മൂസയുടെ വാക്കും കേട്ടാണ്. ജൂതെന്മാർ ചെയ്യുന്ന ഏക തെറ്റും അതാണ്.. അവർ മൂസ പറഞ്ഞത് പോലെ ജീവിക്കുന്നു.. അവരെ നിങ്ങൾ ഇല്ലാതെ ആക്കും എന്നും പറഞ്ഞു നടക്കുന്നത് ആണ് ഇസ്രേൽ മായി ഉള്ള പ്രശ്‌നം..
    മുഹമ്മദ്‌ അല്ലാഹുവിനെ കാണാൻ പോയത് പോലും മുസ്ലിങ്ങളുടെ പുണ്യ സ്ഥലം ആയ മക്ക പള്ളിയിൽ നിന്നല്ല.. പകരം ജൂതെന്മാരുടെ ദേവാലയം നിന്നിരുന്ന ജറുസലേംമിൽ പോയി ആണ്..
    🧧എല്ലാം അറിയുന്നവൻ ആണ് അള്ളാഹു എങ്കിൽ മുഹമ്മദ്‌ ന് 50 നേരാം നിസ്കാരം കൊടുത്തപ്പോൾ എന്ത് കൊണ്ട് മനസിലാക്കിയില്ല വഴിയിൽ നിൽക്കുന്ന മൂസ അത് 5 നേരാം ആക്കിക്കും എന്ന്?അത് അല്ലാഹുവിനു മനസിലായിരുന്നു എങ്കിൽ ആദ്യമേ 5'നേരാം നിസ്കാരം അങ്ങ് കൊടുത്താൽ പോരായിരുന്നോ? അത് അറിഞ്ഞിരുന്നേൽ വെറുതെ ബുറാക് നെയും മുഹമ്മദ്‌ നെയും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കേണ്ട കാര്യം ഉണ്ടോ പല വട്ടം വെറുതെ???, ☹️
    🧧ഇസ്രേലി സന്തതികൾക്കു വഴി കാട്ടാൻ അള്ളാഹു ഇറക്കി കൊടുത്തത് ആണ്‌ തോറ എന്ന് അള്ളാഹു തന്നെ പറയുന്നു ☹️ ജൂതെന്മാരെ ചൊറിയാൻ നടക്കേണ്ട കാര്യം ഇല്ലാ മുസ്ലിങ്ങൾ എന്നാണ് അള്ളാഹു പറയുന്നത് ☹️☹️
    🧧അൽ സജദ 32:23
    തീർച്ചയായും, മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട്-അതിനാൽ, പ്രവാചകരേ, താങ്കൾക്കും വെളിപാടുകൾ ലഭിക്കുന്നു എന്നതിൽ സംശയം വേണ്ട- 1 ഇസ്രായീൽ സന്തതികൾക്ക് ""നാം അതിനെ"" വഴികാട്ടിയാക്കുകയും ചെയ്തു.

    • @RAMBO_RAMBO_
      @RAMBO_RAMBO_ 2 месяца назад +1

      മൂർത്തീ ... ചായ കുടിച്ചോ☕☕

    • @സാഗർ.234
      @സാഗർ.234 2 месяца назад

      @@RAMBO_RAMBO_
      🍷🍷🍷🍷🍷
      🍒നബി സുന്നത്ത് 🍒
      💓മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം
      💞സൂറ 4:43
      സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -നിങ്ങൾ ˹മസ്ജിദിലൂടെ കടന്നുപോകുന്നതുവരെ-നിങ്ങൾ കുളിക്കുന്നതുവരെ. എന്നാൽ നിങ്ങൾക്ക് അസുഖം വന്നാലോ, യാത്രയിലോ, സുഖം പ്രാപിച്ചാലോ, ഭാര്യമാരുമായി അടുത്തിടപഴകിയാലോ, വെള്ളം കിട്ടാതെ വന്നാൽ, മുഖവും കൈകളും തുടച്ച് ശുദ്ധമായ മണ്ണുകൊണ്ട് സ്വയം ശുദ്ധീകരിക്കുക. 3 അല്ലാഹു ഏറെ പൊറുക്കുന്നവനും പൊറുക്കുന്നവനുമാകുന്നു.
      💞An nahl 16:67
      ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട്
      💞മദ്യം അത്ര മോശം സാധനം ആണെങ്കിൽ അള്ളാഹു സ്വർഗത്തിൽ അത് തരേണ്ട കാര്യം ഉണ്ടോ? ☹️☹️
      Nb.. ഭാര്യയെ പരിപാടി എടുത്തു വെള്ളം കിട്ടാതെ വന്നാൽ നിസ്കരിക്കാൻ മണ്ണിൽ കിടന്നു ഒന്ന് ഉരുണ്ടാൽ മതി
      💞സഹീഹ് മുസ്ലിം 2005 എ
      തുമാമ (അതായത് ഇബ്നു ഹസ്നുൽ ഖുശൈരി) റിപ്പോർട്ട് ചെയ്യുന്നു:
      ഞാൻ ആഇശ(റ)യെ കാണുകയും നബി(സ)യെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തു. ആഇശ ഒരു അബിസീനിയൻ വേലക്കാരിയെ (വേലക്കാരിയെ) വിളിച്ച് പറഞ്ഞു: അവളോട് (അതിനെക്കുറിച്ച്) ചോദിക്കുക, അല്ലാഹുവിന്റെ ദൂതന് (സ) നബിക്ക് വേണ്ടി നബിദ് തയ്യാറാക്കിയത് അവനാണ്. അബിസീനിയൻ (വേലക്കാരി) പറഞ്ഞു: ഞാൻ അദ്ദേഹത്തിന് രാത്രിയിൽ ഒരു വെള്ളത്തോലിൽ നബിദ് തയ്യാറാക്കി അവന്റെ വായ കെട്ടിയിട്ട് അത് നിർത്തി; പ്രഭാതമായപ്പോൾ നബി (സ) അതിൽ നിന്ന് കുടിച്ചു.
      💞സഹീഹ് മുസ്ലിം 2004 ഡി
      ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തത് അല്ലാഹുവിന്റെ ദൂതന് (സ) ഉണക്കമുന്തിരിയിൽ നിന്നാണ് നബിദിനം തയ്യാറാക്കിയതെന്നും അന്നും പിറ്റേന്നും പിറ്റേന്നും വൈകുന്നേരമാകുമ്പോഴും അദ്ദേഹം അത് കുടിക്കുമെന്നും. മൂന്നാം ദിവസം, അവൻ അത് കുടിച്ച് (തന്റെ സഹാബികൾക്ക്) കൊടുക്കും, എന്തെങ്കിലും അവശേഷിച്ചാൽ അവൻ അത് വലിച്ചെറിഞ്ഞു.
      💞സഹീഹ് മുസ്ലിം 2008
      അനസ് അറിയിച്ചു.
      എന്റെ ഈ കപ്പിൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) പാനം വിളമ്പി: തേൻ, നബിദ്, വെള്ളം, പാൽ.
      💞സഹീഹ് മുസ്ലിം 2004 ബി
      അല്ലാഹുവിന്റെ ദൂതന് (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ) ജലചർമ്മത്തിൽ നബിദ് ഒരുക്കപ്പെട്ടതായി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തു, ശുഅബ പറഞ്ഞു:
      തിങ്കളാഴ്ച രാത്രിയായിരുന്നു അത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉച്ചവരെ അവൻ അത് കുടിച്ചു, അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ അത് തന്റെ വേലക്കാരന് കൊടുക്കുകയോ ഒഴിക്കുകയോ ചെയ്തു.
      💞സഹീഹ് മുസ്ലിം 2003 ഇ
      ഇബ്നു ഉമർ (റ) അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
      ഇഹലോകത്ത് (വീഞ്ഞ്) കുടിച്ചവന് പരലോകത്ത് അത് നഷ്ടപ്പെടും.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад

      ​@@സാഗർ.234എന്റ hus ഒരു മൂർത്തി ആണ്... ഇസ്ലാമിലേക്ക് വന്ന തമിഴ് ബ്രാഹ്മണൻ... പിന്നെ ഖുർആൻ നിൽ അല്ല ഹദീസിൽ ആണ് കർമ്മങ്ങൾ വിവരിക്കുന്നത്... മൂർത്തി പോയിട്ട് വേദങ്ങളിൽ eka😂ദൈവത്തെ പറ്റി പറയുന്നുണ്ട്. അത്‌ കണ്ടു പിടിച്ചു വാ

  • @David0824
    @David0824 2 месяца назад

    I don't know how ppl still believe a guy who married 6 years old child🤮

    • @HaramainMedia
      @HaramainMedia 25 дней назад

      What was the age of Rabecca when Jacob married her ..Learn your own bible
      Jesus was sent as a prophet to children of Israel it's very clear in bible and Qur'an

    • @David0824
      @David0824 24 дня назад

      @@HaramainMedia hey nikah mutah child give me the reference 💩

    • @David0824
      @David0824 24 дня назад

      @@HaramainMedia quran = 💩