ബൈബിളാണ് എന്നെ ഇസ്ലാം മതത്തിലേക്ക് കൊണ്ടുവന്നത് | ‎

Поделиться
HTML-код
  • Опубликовано: 4 май 2024
  • ബൈബിളാണ് എന്നെ ഇസ്ലാം മതത്തിലേക്ക് കൊണ്ടുവന്നത് | ‪@Saeed.Ibn.George‬ Malayalam Islamic Speech 💌
    .
    .
    .
    .
    .
    .
    .
    Follow ⏭️ @islam_the_peace_religion
    .
    .
    Follow ⏭️ @islammalayalamyathra
    .
    .
    .
    .
    .
    .
    #dailyreminder #dailyislamicpost #malayalamhadees #ramadan2024 #malayalam_islamic_page_ #malayalamislamicspeeches #malayalamislamicreminder
    #malayalamislam #arshadtanur #sirajulislambalusseri #harisbinsaleem #mujahidbalussery #ssf #skssf #skssf_campuswing #ssfkeralastate #keralamuslim #malayali #malayalee #malayalam #malayalamstatus #malayalammuslim #malayalamislam #kerala #malayalamtypography #ramadan #malayalamstatus #malappuram #malayali #pmagafoor

Комментарии • 19

  • @melody9093
    @melody9093 Месяц назад +7

    വചനം എന്നതു ദൈവ ഹിതം പ്രപഞ്ചത്തോടു സംസാരിക്കുന്ന മാധ്യമമാണ് ആ മാധ്യമമാണ് ജഡത്തില്‍ പ്രത്യക്ഷമായതു. ദൈവം ആത്മാവാണ് ആ ആത്മാവിനാലാണ് യേശു മറിയത്തില്‍ ഉരുവായതു, ആ വചനം ജഡത്തില്‍ വന്നപ്പോള്‍ അതിനേ Son of God എന്നു വിളിക്കുന്നു, ദൈവം മനുഷ്യരോടു വചനമായ യേശുവിലൂടേയാണ് പിന്നേ ഇടപെട്ടതു.
    John 1:1
    [1]ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
    യേശു മനുഷ്യനായ് ജീവിച്ചു ആ ആത്മാവിനേ മഹത്വവല്‍ക്കരിച്ചു ആത്മാവില്‍ മരിച്ചവരേ ജീവിപ്പിക്കുന്ന ആത്മാവായ് ഇന്നു ജീവിക്കുന്നു.
    ഇനി സംഭവിക്കാനുള്ളതു ആത്മാവില്‍ ജീവനുള്ള ഏവരേയും കൂട്ടി പിതാവില്‍ സമര്‍പ്പിച്ചു വചനം ദൈവത്തില്‍ ആയിരുന്ന ആദിയിലേ പോലേ ആയിത്തീരും.
    Isaiah 9:6
    [6]നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും'.
    ഇതു വിശ്വസിക്കുന്നവന്‍ രക്ഷിക്കപ്പെടും.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 дня назад

    Mandachare daivate anubavikan oru mada pustakavum pintudaranda (love oneanother )love all livelyhood and nature )🎉🎉🎉🎉🎉

  • @NoormonMon
    @NoormonMon Месяц назад +1

    ❤❤❤❤🎉🎉🎉 ethra critheyam👍

  • @joevarghese1978
    @joevarghese1978 Месяц назад

    Arrogance of the priest..or the misunderstanding of the seeker.. continue to study..may the good Lord give you his immence wisdom to live in this life and the everlasting life..God bless.

    • @minar1355
      @minar1355 11 дней назад

      Now they understand

  • @treasureseeker727
    @treasureseeker727 3 дня назад

    ഖുറാൻ വായിച്ചിട്ടില്ല, പെയിന്റിങ്ങ് കേട്ടാണെന്ന് മനസിലായി. ഖുർആൻ ഒരു പ്രാവശ്യം വായിച്ചാൽ ഓടിയിടത്ത് പുല്ല് മുളക്കില്ല.

  • @melody9093
    @melody9093 Месяц назад +3

    മാംസരക്തങ്ങള്‍ ദൈവരാജ്യവുമായ് ബന്ധമില്ല.
    ജഡികന്മാര്‍ക്കുള്ളതല്ല ക്രൈസ്തവ മതം ആത്മീയന്മാരുടേതാണ്. മുഹമ്മതു പൂര്‍ണ്ണമായും ജഡത്തിനായ് ജീവിച്ചു യേശു ജഡത്തേ തകര്‍ത്തു ആത്മാവിനേ മഹത്വവല്ക്കരിച്ചു യേശു ആത്മാവില്‍ ഇന്നും മനുഷ്യര്‍ക്കായ് മനുഷ്യരുടേ ഇടയില്‍ ജീവിക്കുന്നു.
    Matthew 19:11
    അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
    John 6:37
    പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.

    • @fusiongaming753
      @fusiongaming753 Месяц назад

      മനുഷ്യന് ദൈവം ആവാൻ പറ്റി ഇല്ല എന്ന് ബുദ്ധി കൊണ്ട് ചിന്തിക്കുന്ന അവർക്കു മനസിൽ ആവും ദൈവം എന്ദിനാണ് ഇത്രയും നേബിമാരെയും വേദങ്ങളും നൽകിയത് എനിക്ക് മനസിൽ ആയ കാര്യം വേദം നൽകിയ നേബിമാരൂടെ കാലശേഷം ദൈവത്തി എന്റെ വേദം തിരുത്തി മനുഷ്യ എന്റെ സ്വന്തം അഭിപ്രായം എഴുതി വെച്ച് കാണും അത് കൊണ്ട് ആണ് പുതിയ നേബിമാരെയും പുതിയ വേദങ്ങളും നൽകി കൊണ്ട് ഇരുന്നത് ഖുർആൻ ഒരു അയാത്ത് ഇങ്ങനേ ആണ് പറയുന്നത് മനുഷ്യൻ ഗ്രദം എഴുതി ഉണ്ടാക്കി ഇട്ടു അവർ അത് അള്ളാഹുവിൽ നിന്നു ഒള്ളത് എന്ന് പറയുന്നു എനിക്ക് തോന്നുന്നത് ബൈബിൾ കുറിച്ച് ആണ് പറയുന്നത് എന്ന് ആണ് ചിലപ്പോൾ ശെരി ആയിരിക്കം തെറ്റ് ആയിരിക്കം ഇഞ്ചിൽ തോറ
      എന്ന 2 വേദങ്ങൾ ആണ് ബൈബിൾ ഇത് രണ്ടും ഒന്നിച്ചു ആണ് ഒള്ളത് അള്ളാഹു എന്റെ വേദങ്ങൾ ആണ് ഇഞ്ചിൽ തോറ സബുർ അവസാന വേദം ഖുർആൻ നമ്മൾക് അറിയാത്ത എത്രയോ വേദങ്ങളും ഒണ്ട് എത്രയോ നേബിമാരും ഒണ്ട് അതിൽ കുറച്ചു മാത്രമേ നമ്മൾ അറിയാവു ദൈവം എന്നത് ഒരു ഫോഴ്സ് ശക്തിയേ ആണ് അള്ളാഹു എന്ന് നമ്മൾ വിശ്വസിക്കുന്ന ദൈവം അ ദൈവത്തി എന്റെ ഒരു പേര് മാത്രം ആണ് അള്ളാഹു അല്ലതെ 99 വേറെ പേര്കൾ ഒണ്ട് നിങ്ങളുടെ വലത്തെ കയ്യിഎന്റെ അകത്ത് അറബിയിൽ 18 എന്ന്
      ഇടത്തെ കയ്യിൽ 81 എന്ന് എഴുതി ഇട്ടു ഒണ്ട് അത് കുട്ടിയാൽ കിട്ടുന്ന സംക്യായ 99 അള്ളാഹു എന്റെ 99 പേര്നേ സുചിപ്പിക്കുന്നു
      നേബിമാർ ഇപ്പോൾ ഒള്ള മനുഷ്യരെ പോലെ തമ്മിൽ വഴക്കു ഉണ്ടാക്കറി ഇല്ല എല്ലാവരും ദൈവം ആയച്ച നേബിമാർ സ്വന്തം ഇഷ്ടം പ്രാകാരം ദൈവംത്തി എന്റെ അനുമതി ഇല്ലതെ ഒന്നും ചെയ്യാൻ പറ്റി ഇല്ല അതിന് ഉദാഹരണം നുഹ് നേബിയുടെ ചരിത്രം പടിച്ചാൽ മനസിൽ ആവും ദൈവപറഞ്ഞ കാര്യം സ്വന്തം ഇഷ്ടപ്രാകാരം ഒന്നും ചെയ്യൻ പറ്റി ഇല്ല ദൈവം പറഞ്ഞത് മാത്രമേ ചെയ്യാൻ പാട് ഒള്ളു അതിന് വേണ്ടി ആണ് ദൈവം അവരെ നേബിമാർ ആക്കിയത് തന്നെ