ഊരംബ് മേഴ്‌സി ഹരിവർദ്ധന്റെ വീക്നെസ്സിലാണല്ലോ പിടിച്ചത് 😁

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 24

  • @princedec1415
    @princedec1415 11 месяцев назад +10

    ആ ട്യൂബ് കോമഡിക്ക് പോവാൻ ഒരു വഴി കൊടുക്കണേ സുഹൃത്തുക്കളെ 🙏🏻🙏🏻🙏🏻

  • @kichu5312
    @kichu5312 10 месяцев назад +2

    Full episode please

  • @dragonbooster9377
    @dragonbooster9377 11 месяцев назад +15

    ഇപ്പൊ ഡബിൾ മീനിങ്ങ് വെച്ചുള്ള കോമഡി ആണെല്ലോ എല്ലാം

  • @minnal8842
    @minnal8842 11 месяцев назад +5

    മഴ കഴിഞ്ഞു... എന്നിട്ടും ചളിക്ക് ഒരു കുറവും ഇല്ലല്ലോ...

  • @adarshchandranm.s1270
    @adarshchandranm.s1270 11 месяцев назад +4

    ബീഫും സൈക്കിൾ ടൂബും തിരിച്ചു അറിയാത്ത മലയാളിയ

  • @sanjaymankara5841
    @sanjaymankara5841 10 месяцев назад +1

    Full episode idu

  • @lijujayanjicku2083
    @lijujayanjicku2083 9 месяцев назад +1

    ചിരിക്കണമായിരിക്കും

  • @RealFunnMLM
    @RealFunnMLM 11 месяцев назад +1

    Please avoid body shaming 😡

  • @molusmolus7515
    @molusmolus7515 11 месяцев назад +5

    എന്നാ മുന്നിലും ഉള്ളത് നാളെ കോമഡി ആക്കി കാണിക്
    വീട്ടിലെ പെണ്ണുങ്ങൾക് പിന്നിൽ ഇല്ലാത്തതു കൊണ്ടു മറ്റുള്ളവരെ കാണുമ്പോ പുളിക്കും അപ്പൊ കിട്ടാത്തത് മോശം ആക്കി ചിത്രീ കരിച്ചാൽ. മതി. അത് കേട്ട് ചിരിക്കാനും കുറെ എണ്ണം ബോഡി ഷെമിഗ് കോമഡികൾ കുറ്റകാരം അക്കണം. അ പെണ്ണുപിള്ള എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് ഒരു പെണ്ണിന്റെ ശരീര അവയവത്തിനെ ബോറാക്കി പറയുമ്പോൾ ചിരിക്കാൻ കഴിയുന്നത് അവരുടെ അസൂയ കാരണം ആണ്. മൊത്തം ഒരുപോലെ തടിച്ചു തൂങ്ങി എന്നല്ലാതെ അവര്ക് പ്രത്യേകിച്ച് ഷേപ് ഒന്നും ഇല്ല പറയുന്നിടത് ഒക്കെ ഒന്നും ഇല്ലാതെ പറ്റി ഒട്ടി കിടക്കുന്നു.അപ്പൊ പൂർണ്ണമായും സൗന്ദര്യവും ഷേപ് ഒക്കെ ഉള്ളവരെ കാണുമ്പോൾ ഉള്ള അസൂയ കാരണം ആണ് അവർ ഇങ്ങനെ ചിരിക്കുന്നത്.. നല്ല കോമഡി പറഞ്ഞാൽ തള്ള ചിരിക്കില്ല

  • @MAMMUSHANU313VLOGS
    @MAMMUSHANU313VLOGS 11 месяцев назад +3

    Over sound

  • @AnuMudavanmugal-ng2xc
    @AnuMudavanmugal-ng2xc 11 месяцев назад +1

    ഹണി

  • @YadupriyavYadu
    @YadupriyavYadu 11 месяцев назад +1

    Super

  • @beevijanrahuman8783
    @beevijanrahuman8783 11 месяцев назад +3

    ഒരു ചിരി ഇരുചിരി ഇപ്പംകോമഡി ഷോ ആക്കി ചുമ്മാ കിടന്നു വെറുതെ ചിരിക്കുന്നു ഒറ്റ കൊള്ളില്ല

  • @RTECRTEC-tb6pc
    @RTECRTEC-tb6pc 11 месяцев назад +2

    Ladies part Over action

  • @DavidAbraham-jk1xg
    @DavidAbraham-jk1xg 11 месяцев назад +7

    ഇതിൽ ചിരിക്കാൻ ഒന്നുമില്ല

  • @KingKong-
    @KingKong- 11 месяцев назад +2

    Eeee kopile comedy aanooo pakuthi kannichathuuu........eduthondu podaaaaaa😜😜😜😜🤪🤪🤪😝😝😝😝😝😝😝😜😜😜😜😜😝😝😜😜😜😝😜😜😜😜😜😝

  • @k.cmathew9618
    @k.cmathew9618 11 месяцев назад +2

    മനോരമ എന്തിനാണ് ഇത് പോലെ വളിപ്പ് പരിപാടി സംപ്രേഷണം ചെയ്യുന്നത്? നാണക്കേട്.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 11 месяцев назад

    😂😂😂👍