ബംബറിൽ കുറഞ്ഞതൊന്നും ഇവർ നേടാറില്ല അതാണ് ഇവരുടെ പ്രത്യേകത .. | Oru Chiri Iru Chiri Bumper Chiri

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 840

  • @ajith1752
    @ajith1752 3 года назад +822

    ഇവരുടെ കോമഡിയേക്കാളും അവതരണ ശൈലിയാണ് പൊളി... രണ്ടുപേരും തകർത്തു. കലാകാരന്മാർ ഇങ്ങനെതന്നെവേണം

    • @mktroll4935
      @mktroll4935 3 года назад +3

      🎈🎈🎈🎈🎈🦅🦅♥️♥️🔥🔥🔥

    • @techfacts424
      @techfacts424 3 года назад +4

      Yes ivarude reedi⚡🔥👌

    • @shanavasshanu8127
      @shanavasshanu8127 3 года назад +3

      കോമഡിയും പൊളിയാണ്

    • @beautyhomemalayalam83
      @beautyhomemalayalam83 3 года назад +1

      😃😅😅

    • @ashrafvp5514
      @ashrafvp5514 3 года назад +3

      ഇവര് വന്നതിന്‌ ശേഷം ആണ് ഇത് ബംബർ ചിരിയായത്

  • @narayananpottis812
    @narayananpottis812 3 года назад +681

    നർമ്മത്തിന്റെ മർമ്മം അറിഞ്ഞ കലാകാരന്മാർ

  • @febinjohnsworld7684
    @febinjohnsworld7684 3 года назад +341

    Last വീഴുന്നത് വരെ പെർഫെക്ട് ആയി ആണ് ചെയ്തത്... മികച്ച കലാകാരൻമാർ ❤❤❤❤

    • @junaidvardan6240
      @junaidvardan6240 3 года назад +10

      ആവർത്തന വിരസത ഇല്ലാതെ ഫലിതം പറഞ്ഞ് രസിപ്പിക്കാൻ വളരെ പ്രയാസമാണ്. ഇവർ ഇക്കാര്യത്തിൽ അഗ്രഗണ്യരാണ്.

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🏵️

    • @navas9199
      @navas9199 3 года назад +1

      Iddeham altar naturalaayi thaneyanu.veezhunathu..iiggane veoru skittilum valare perfectaayi veezhunnind..puthuthalamura ariyatte vrithikedukalillatha comediyumundenn

    • @safarsadar3865
      @safarsadar3865 2 года назад +1

      Script variety

    • @sivanen8435
      @sivanen8435 Год назад

      L no😮

  • @sujatharugminiamma6771
    @sujatharugminiamma6771 3 года назад +204

    എത്ര സിമ്പിളായിട്ടാണ് അവരുടെ അവതരണം. ഏറ്റവും രസകരകരം ... കഴിവുള്ള കലാകാരന്മാർ ---- അഭിനന്ദനങ്ങൾ

  • @shaabishihab1942
    @shaabishihab1942 3 года назад +302

    ഒരു രക്ഷേം ഇല്ല ഇവരുടെ സ്കിറ്റ് പ്രതീക്ഷ തെറ്റിക്കാറില്ല 😄😄😄👌❤❤

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html❤

  • @faisalsali3427
    @faisalsali3427 3 года назад +1346

    വലിയ ഡെക്കറേഷൻ ഒന്നുല്ല 2ഉം കൂടി ചുമ്മാ നിന്നാണ് ചറപറാ ചറപറാ കോമഡി അടിച്ചു ചിരിപ്പിക്കുന്നത്❤🥰

    • @arunimas2862
      @arunimas2862 3 года назад +2

      Very bad

    • @faisalsali3427
      @faisalsali3427 3 года назад +23

      @@arunimas2862 😂😂 സ്റ്റാർ മാജിക് പ്രേഷക ആണല്ലേ 😂😂

    • @techfacts424
      @techfacts424 3 года назад +13

      @@arunimas2862 ninakk pattuvo ingane avadiripikkaan
      Onn poyede

    • @aravindkunju4864
      @aravindkunju4864 3 года назад +3

      സത്യം 😂😂😂

    • @rahulraj2365
      @rahulraj2365 3 года назад

      Like kittan vendiyalle settaaaa.....

  • @anjanavariyath
    @anjanavariyath 3 года назад +829

    ഇവർ വരുമ്പോൾ വലിയ പ്രതീക്ഷയാണ്.. ആ പ്രതീക്ഷ ഒരിക്കലും തെറ്റിക്കാറുമില്ല😅🤩

  • @m_x7487
    @m_x7487 3 года назад +196

    ഇവർ ചിരിയുടെ രാജാക്കന്മാർ തന്നെ,ഇജ്ജാതി കോമഡിയുള്ള സ്കിറ്റ് ആയിരുന്നു,ഇനിയും ഇതുപോലെയുള്ള സ്കിറ്റ് പ്രതീക്ഷിക്കുന്നു...!!!"😍🌺

    • @athul_vijayan8235
      @athul_vijayan8235 3 года назад +2

      Chakkappazhathinte avadem kaanalo divasom, sthiram puliyanallo ivdathem 😂😂

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html💮

  • @sibiwilson2450
    @sibiwilson2450 3 года назад +29

    ഈ ടീമില്‍ ഏറ്റവും നല്ല കോമഡി ഈ ടീമിന്റെ ആണ്‌......എല്ലാ എപ്പിസോഡ് സൂപ്പര്‍.....

  • @athul_vijayan8235
    @athul_vijayan8235 3 года назад +2085

    വിക്കൻ episode മുതൽ ഇവരുടെ കട്ട ഫാൻ ആയത് ഞാൻ മാത്രമാണോ 😍😍💪, എന്തായാലും ഇവർ രണ്ടു പേരും കില്ലാടികൾ തന്നെ🔥🔥

  • @vahidafazil9234
    @vahidafazil9234 3 года назад +73

    ഇവരുടെ എല്ലാ skitum സൂപ്പറാ... മനോജ് വലം ചുഴിയും ടീമും ഇപ്പോൾ വരുന്നില്ലല്ലോ... അവരും അടിപൊളിയാണ്

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 3 года назад +114

    ഇവരാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ടീം

  • @princepm6343
    @princepm6343 3 года назад +64

    നാച്ചുറൽ ആക്ടിങ്, ഒരു രക്ഷയും ഇല്ല.ഷാജി ചേട്ടനും, വിനോദ് ചേട്ടനും പൊളിച്ചു

  • @sreejitsreedharan7674
    @sreejitsreedharan7674 3 года назад +95

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പെർ ടീം.

    • @muhammedkoya383
      @muhammedkoya383 3 года назад +1

      ruclips.net/video/BniKHmSUrgk/видео.html🙏

  • @noljames9562
    @noljames9562 3 года назад +86

    ഇവരുടെ timing ആണ് ഇവരുടെ വിജയം 👌🏻😂

  • @idiculamathew3768
    @idiculamathew3768 3 года назад +25

    ഇവരുടെ എല്ലാ പരിപാടിയും super super ആണ് ..നല്ല കൗണ്ടർ ആണ് .രണ്ടു പേരും Super ..

  • @itzmeabiz3292
    @itzmeabiz3292 3 года назад +18

    നിസാരമായി 1 :14 മിനിറ്റിൽ ബമ്പറും അടിച്ചു... ഇവര് വേറെ ലെവൽ തന്നെ👏👏

  • @kkabdulvahab
    @kkabdulvahab 3 года назад +16

    Super performance as usual...much appreciated...ഇവര്‍ക്ക് ഏത് skit ആയാലും അതിൽ നല്ല നര്‍മ്മത്തില്‍ അവതരിപ്പിക്കാന്‍ വല്ലാത്തൊരു കഴിവാണ്. Keep going, all the best

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc 2 года назад +4

    ഇവന്മാർ ഒരു സംഭവം തന്നെ ആണ്. ഇത് പോലെ കൗണ്ടർ അടിക്കാൻ വേറെ ആരുണ്ട്. Really great

  • @fliqgaming007
    @fliqgaming007 3 года назад +94

    ഇവരുടെ thumbnail കണ്ടാൽ തന്നെ ചിരിക്കാൻ റെഡി ആവും.. 😂
    ചേട്ടന്മാർ പോളി..❤️🔥

  • @gayathrisajikumar752
    @gayathrisajikumar752 3 года назад +30

    ഈ പ്രോഗ്രാമിൽ എന്നെ ഒരുപാട് സ്വാധീനിച്ച രണ്ടു പേർ
    very talented💯

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 года назад +55

    വരിക, ബമ്പർ അടിക്കുക, പോകുക.
    ഒരേ പൊളി 🔥🔥❤️❤️

    • @sanjayfernado8960
      @sanjayfernado8960 3 года назад +1

      Golden bumper anno or sadha bumper anno kittye

  • @vinodcv3411
    @vinodcv3411 3 года назад +359

    ഇതിപ്പോൾ ഇവർ ഇല്ലെങ്കിൽ ഒരു ചിരി പ്രോഗ്രാം ഇല്ല എന്ന അവസ്ഥ ആയി 😄😄🙏🙏👍🙏🌹🌹🌹.

    • @raheemkdl2381
      @raheemkdl2381 3 года назад +2

      സത്യം 👍

    • @mktroll4935
      @mktroll4935 3 года назад

      🎈🎈🎈🦅🦅♥️♥️🔥🔥🔥🔥🎈🎈🎈🦅🦅🎈🦅🎈🦅

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html💐

    • @steves9320
      @steves9320 3 года назад

      Le ashwin and Amma:Hold my beer

    • @D.Goblin
      @D.Goblin 3 года назад

      Marimayam is also super.

  • @m_x7487
    @m_x7487 3 года назад +94

    പ്രതീക്ഷ തെറ്റിച്ചില്ല🥰ഇവരുടെ ഈ സ്കിറ്റും കൊള്ളാം,അടിപൊളി പെർഫോമൻസ്,ചിരിക്കാൻ വകുപ്പുള്ള സ്കിറ്റ് തന്നെ...!!!"❤️

  • @speedworld2470
    @speedworld2470 3 года назад +157

    ഇതുവരെ ആയിട്ടും വെറുപ്പിക്കാത്തവർ ആണ് 😂ഇവർ ella സ്കിറ്റും ചിരിക്കാൻ ഉള്ളെ വക ഉണ്ട് 🔥🔥💥💥

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🙏

  • @girlishtrend
    @girlishtrend 3 года назад +83

    മൂന്നു second ന് ഉള്ളിൽ മൂന്ന് buzzer ഉം അടിച്ചു....❤❤ഇതെല്ലേ മിടുക്ക് 👍🏻👍🏻👍🏻ഇവരുടെ എല്ലാ സ്കിട്ടും ഒന്നിൽ കൂടുതൽ തവണ കാണാറുണ്ട് 😂😂😂

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html💐

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 2 года назад +5

    അഭിനന്ദനാർഹരായ, ആദരവിന്നർ ഹതയുള്ള യഥാർത്ഥ കലാകാരന്മാർ ..... അഭിനന്ദനങ്ങൾ ....മംഗളാശംസകൾ, ഒപ്പം ഒരു ചിരി ഇരുചിരി സംഘാടകർക്കും അഭിനന്ദനങ്ങൾ ... നന്ദിപൂർവം. ❤️🌹❤️

  • @rafisalalah1425
    @rafisalalah1425 3 года назад +13

    ഷാജി നിങ്ങൾക്ക് ഈ ബംബറന്നും ഒന്നുമല്ല ജീവിദത്തിൽ വലിയ സ്ക്രീനിൽ പല ബംബറും അടിക്കട്ടെ👍👍👍

  • @Rameshp-lf2ex
    @Rameshp-lf2ex 3 года назад +8

    ഒരു രക്ഷയുമില്ലാത്ത തകർപ്പൻ കോമഡി , നമിച്ചു ചേട്ടൻ മാരേ!

  • @amalsekhar2607
    @amalsekhar2607 3 года назад +3

    ചുവന്ന ഷർട്ട് ഇട്ട പുള്ളി ആദ്യ എപ്പിസോഡിൽ നിന്ന് ഒരുപാട് ഇമ്പ്രൂവ് ചെയ്തിരിക്കുന്നു..ഇപ്പൊ ആളുടെ ഡയലോഗ് ഡെലിവറി ഒകെ പക്കാ ആയിട്ടുണ്ട്🤗🤗...മറ്റെയാളെ കുറിച്ച് ഒന്നും പറയണ്ട ആവിശ്യം ഇല്ല🔥🔥

  • @rajianoop6726
    @rajianoop6726 3 года назад +8

    ഇവര് nalla കോമഡി ആര്ടിസ്റ് കൾ ആണ് കൊറേ വർഷം കൊണ്ട് ഈ രംഗത്തുണ്ട്..... അഭിനന്ദനങ്ങൾ 👍🏻

  • @SBKTALKZ
    @SBKTALKZ 3 года назад +51

    ഇത് വരെ വന്നതിൽ എല്ലാം Hit 💥💥💥💥

  • @hayahhaya3325
    @hayahhaya3325 3 года назад +12

    വാ തൊറന്ന കൌണ്ടർ ആണ് ..... സൂപ്പർ ആ ഇവരുടെ പെർഫോമൻസ്

  • @marwaslittlehearts4926
    @marwaslittlehearts4926 3 года назад +31

    ഇവരുടെ കോമഡി time കൂടുതൽ ഉണ്ടായിരുന്നെങ്കിൽ തോന്നിപ്പോകും വേഗം തീരുന്നപോലെ പൊളി ആണ് രണ്ടാളും

  • @thirdeye...297
    @thirdeye...297 3 года назад +14

    എന്റമ്മോ... ഒരു രക്ഷയുമില്ല..
    ഇവര് സൂപ്പർ കോമഡി കില്ലാടികള് തന്നെ 😄😄😄😄👌👌👌👍👍👍

  • @DON-kt9bm
    @DON-kt9bm 3 года назад +43

    ചുരിങ്ങിയത് ഒരു ബംബർ എങ്കിലും പ്രതീക്ഷിക്കാം😅😅🥰🥰

  • @kuruvilajoseph7483
    @kuruvilajoseph7483 Год назад +1

    Dialogue timing അപാരം! പിന്നെ മഞ്ജു പിളളയുടെ ചിരിയും!

  • @jiboykjoseph5795
    @jiboykjoseph5795 3 года назад +35

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു 👍👍👍👍👍 ഒരു രക്ഷയും ഇല്ല.....

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🌷

  • @JosephAlex-k2d
    @JosephAlex-k2d 3 года назад +45

    ദൈവം തൊട്ട് അനുഗ്രഹിച്ച രണ്ട് കലാകാരൻമാര് 😘😘😘😘

  • @habeebakbarakbar1603
    @habeebakbarakbar1603 3 года назад +104

    മനോജ്‌ വല്ലം ചുഴിയെ അജീഷിനെയും miss ചെയ്യുന്നു 😪

    • @techfacts424
      @techfacts424 3 года назад +3

      Ivar kollaam

    • @habeebakbarakbar1603
      @habeebakbarakbar1603 3 года назад +1

      Mm

    • @apoorvaanil3019
      @apoorvaanil3019 3 года назад +3

      Avarde avasaan nadirshikka golden bumper kodutha skit sharikkum valya comedy onnum 8llarunnu

    • @habeebakbarakbar1603
      @habeebakbarakbar1603 3 года назад +1

      @@apoorvaanil3019 eppoyum spr avan avar film actrs onnuallado

    • @apoorvaanil3019
      @apoorvaanil3019 3 года назад +1

      @@habeebakbarakbar1603 chetta avar film actors aanennu njan paranjo? Last avarkku golden buzzer kittiyathu avar arhikkunnath allanne paranjollu☺

  • @mukeshaneeshaparippally8246
    @mukeshaneeshaparippally8246 3 года назад +8

    വലിയ വലിയ സ്റ്റേജ് ഷോകളിൽ അശ്ലീല ഹാസ്യം അവതരിപ്പിച്ച് സ്റ്റേജിൽ ഇരിക്കുന്നവരെയും കുടുംബസമേതം ടിവിയിൽ കാണുന്നവരെയും ഒരുപോലെ.. ഛെ"".. എന്തു മോശമാണ്. എന്ന് പറയിപ്പിക്കുന്ന മലയാള സിനിമ കോമഡി സ്റ്റാറുകൾക്ക് ഈ നല്ല കലാകാരന്മാരുടെ കൂടെ ഒരു ബെഞ്ചിലെങ്കിലും ഇരുന്നു പഠിച്ചു കൂടായിരുന്നോ എന്ന് ആഗ്രഹിച്ചുപോകുന്നു..... ശുദ്ധഹാസ്യം മരിച്ചിട്ടില്ലെന്ന് കാണിച്ചുതരുന്ന നിങ്ങളാണ് എന്റെ ഹീറോ 🥰😍👍👍👍

  • @aneeshpa3927
    @aneeshpa3927 3 года назад +24

    Matter പഴയതാണെങ്കിലും, നല്ല തമാശകൾ ചേർത്ത്, ചിരിപ്പിക്കാൻ ഇവർക്ക് പറ്റുന്നുണ്ട്,എല്ലാവരെയും ചിരിപ്പിക്കാൻ ഇവർക്ക് കഴിയുന്നത് ഒരു ഭാഗ്യം ആണ്, ഗോഡ് ബ്ലെസ് യു ഫ്രണ്ട്‌സ്

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html❤

  • @jabirjabi4601
    @jabirjabi4601 3 года назад +12

    ഇവരെ കാണുമ്പോ തന്നെ ഞാൻ ലൈക്‌ അടിക്കാറുണ്ട് 🥰🥰🥰 നിങ്ങളോ ഗയ്‌സ് 😁😁

  • @sunilndd
    @sunilndd 3 года назад +7

    Skit making superb ...ഒരു രക്ഷയുമില്ല.അവതരണം അതിലേറെ മെച്ചം. 👍👍👍👍അടിപൊളി🌹🌹💞

  • @mithunmitz9646
    @mithunmitz9646 3 года назад +2

    എന്റമ്മോ.. Counter മഴ ആണല്ലോ.. 🤣🤣🤣🤣🤣🤣🤣..
    പൊളി....

  • @SIJUTHOMAS1985
    @SIJUTHOMAS1985 3 года назад +42

    പത്തനംതിട്ട അമ്മാവൻ 😄👌

  • @Rohith_1845
    @Rohith_1845 3 года назад +31

    എല്ലാ എപ്പിസോടും പോളിയാണ് ഒരു രക്ഷയുമില്ല 🔥🔥🔥🔥

  • @nandakumaranpp6014
    @nandakumaranpp6014 3 года назад +63

    നന്നായി ആസ്വദിച്ചു.
    അഭിനന്ദനങ്ങള്‍!

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🥰

  • @sibiwilson1940
    @sibiwilson1940 3 года назад +28

    ആദ്യ രണ്ട് കൗണ്ടറിൽ തന്നെ സ്ഥിരമായി ഇവർ ബമ്പർ അടിക്കുന്നു 😍uff💥💥
    അത്രയ്ക്കും നല്ല തമാശ ആണ് ഇവർ അടിച്ചു വിടുന്നെ 🤣🔥🥵

  • @vinods8830
    @vinods8830 3 года назад +17

    ഇവരുടെ എല്ലാ skitum പൊളിയാണ് 😁😁

  • @NiyasT
    @NiyasT 3 года назад +20

    Ivarude ela skitilum adhyadhe 2 minutes munp 50000 adikkunna teams anu ivar. Ammadhiri standard comedy anu ela skitum. Best team. Oru skitum pwolinjitila 👍🏻

  • @SamSung-yr9wy
    @SamSung-yr9wy 3 года назад +11

    അസാധ്യ ടൈമിംഗും, കിടിലൻ കൗണ്ടറുകളും 👌

  • @rajeshrajuthekkady9725
    @rajeshrajuthekkady9725 2 года назад +1

    ഇവരുടെ എല്ലാ കോമഡിയും ഒരു ദിവസം 10 തവണയെങ്കിലും കാണും ഇവരുടെ പുതിയ എപ്പിസോഡിനായി ഞാൻ കാത്തിരിക്കുകയാണ് ചിരിച്ച് ചിരിച്ച്🤣🤣🤣🤣🤣 കണ്ണിൽ കൂടെ വെള്ളം വരും പുതിയ എപ്പിസോഡുകൾ ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യണം ഇവരെ വെല്ലാൻ ആരുമില്ല ടൈമിംഗ് കോമഡിയാണ് അത്രയ്ക്ക് അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക്
    ❤❤❤❤❤❤😘😘😘😘😘

  • @littlecreations5886
    @littlecreations5886 3 года назад +15

    ഉരുളയ്ക്കുപ്പേരി കണക്ക് ആണു ഡയലോഗ് വരുന്നത് 👌👌best combo

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html💮

  • @skvlogger8253
    @skvlogger8253 3 года назад +53

    ഇവരാണ് രാജാക്കന്മാർ 🔥

  • @sijinjohn9932
    @sijinjohn9932 3 года назад +38

    Uff ........എന്റെ മച്ചന്മാരെ ഒരു രക്ഷ ഇല്ല.....💥💥💥

  • @ദശമൂലംദാമു-ഞ4മ
    @ദശമൂലംദാമു-ഞ4മ 3 года назад +22

    ഇപ്പോൾ ഇവരെ കാണുമ്പോൾ തന്നെ ചിരി വരും😂

  • @jayprakash5464
    @jayprakash5464 3 года назад +27

    സ്ക്രിപ്റ്റ്ല്ലാതെ നിർത്തിയാൽ പോലും രണ്ടാളും കൂടി ചിരിപ്പിച്ചു കൊല്ലും 🥰🥰🥰👌👌👌

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🌼

  • @meghamanoj.r6955
    @meghamanoj.r6955 3 года назад +36

    സൂപ്പർ കോമഡി 😍🥰👍

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html😍

  • @TipTop_power_CG
    @TipTop_power_CG 3 года назад +72

    ഇവരുടെയും Aswin നും അമ്മയുടെ യും skit ആണ് ഈ program ൽ ഏറ്റവും മികച്ചത്
    🤗🥳🤗🤩😍💖💖💖💖

    • @BibianaRoy
      @BibianaRoy 3 года назад +19

      What about Manoj and ajeesh

    • @mktroll4935
      @mktroll4935 3 года назад

      🎈🎈🎈🎈🎈🔥♥️🦅🦅🦅🦅🎈🦅🦅🦅🎈🎈🦅

    • @marydasjohnson1172
      @marydasjohnson1172 3 года назад +10

      Aswinum ammayum ,idaiku down avum ,but ever constant anu

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🌺

  • @aswinraj9638
    @aswinraj9638 3 года назад +27

    Shaji and vinodh is very talented actors 👌🏻

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🙏

  • @star_boy1996
    @star_boy1996 3 года назад +12

    Ivraanu chiriyude rajakkanmaru 😂🤩👑💎

  • @TipTop_power_CG
    @TipTop_power_CG 3 года назад +110

    ഇവരുടെ എല്ല Performance നമ്മളെ എല്ലാരേയും ചരിപ്പിക്കുന്നതാണ്,😊
    ഇതുപോലുള്ള കലാകാരന്മാരെ ഇനിയും വളരാൻ അനുവദിക്കണം,🤗🤗
    *Please Support Every One*
    💖💖💖

    • @SabuXL
      @SabuXL 3 года назад

      പാവം ഷാജി ചേട്ടൻ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിൽ മുതൽ ആ രംഗത്ത് ഉണ്ട് ചങ്ങാതീ.

  • @morrisp.x7567
    @morrisp.x7567 3 года назад +18

    നല്ല കോമഡി ജോഡി ജോണി ആന്റണി സാർ ഇവരെ നോട്ടമിട്ടു കാണും

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🤣

  • @AtoZ76411
    @AtoZ76411 3 года назад +5

    ഇങ്ങനെ ഒരു ടീമും ഉണ്ടോന്നു തോന്നുന്നില്ല പറയുന്നത് മൊത്തം കൌണ്ടർ ✌

  • @__devil_vampire__582
    @__devil_vampire__582 3 года назад +3

    പലപ്പോഴും ഇവർക്കു 🇬 🇴 🇱 🇩 🇪 🇳  🇧 🇺 🇲 🇧 🇦 🇷  നിഷേധിക്കുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..? പലപ്പോഴും അർഹതപെട്ടത് ഇവർക്കു കിട്ടുന്നില്ല..അതിൽ ഒരു വിഷമം ഉണ്ട്..💙💙💙💙💙💙💙

  • @tharunkp16
    @tharunkp16 3 года назад +12

    ഇതൊന്നു മുഴുവൻ കാണാൻ വേണ്ടി ഞാൻ എത്ര തവണ റിപ്പീറ്റ് അടിച്ചു കണ്ടുവെന്നറിയോ.....ചിരിഎന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കുന്നില്ല 😂😂😂

  • @firozmohammed2376
    @firozmohammed2376 2 года назад +1

    Rnduperum. Best jodi...aanu...ithili ivre comady undekil matharam njan kaanan varu....noramal comady..aanu veruppikkal illa. Randu perum ennum igane onnichu undaavatte....😍😍😍

  • @achu8857
    @achu8857 3 года назад +2

    Twistod twist എന്നും പറഞ്ഞു ഒരു അമ്മയുടെയും monteyum കോമഡി കണ്ടിരുന്നു... ഒരു കുന്തവും ഇല്ല.. ഏറ്റവും ബെസ്റ്റ് ടീം ഇവരാണ്... No over acting

  • @rcmpayyoli3428
    @rcmpayyoli3428 3 года назад +2

    Mavelikara Shaji annante skit vannal minimam 10 tavana engilum njan kanum.kuude úlla pullikaranam supera.
    Anna ningal cinemel keriirikum..athehathinte shareera bhasha sradhikku!!comedy matramalla senti rolekalum pulli assalayi cheyyum..Shaji anna varum naaalukal nigadethanuuu❤️❤️❤️❤️❤️

  • @husnaa_h760
    @husnaa_h760 3 года назад +6

    Simple ആയങ് ബമ്പർ അടിച്ചു പോകുവാന്നെ 😂😂😂ഇവർ ഒരേ പൊളി 🔥🔥🔥🔥

  • @bibindivakar5209
    @bibindivakar5209 2 года назад +1

    ഇവർ എപ്പോ വന്നാലും ബംബർ അടിക്കാതെ പോകാറില്ല,,, 👌👌👌👌,, നമ്മുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ പോലെ,,, നല്ല കിണ്ണം'ഡയലോഗുകളാണ് ഇവർ പറയുന്നത് 👍👍👍👌👌

  • @selmaanil1352
    @selmaanil1352 3 года назад +41

    സൂപ്പർ pair.. ചിരിച്ചു ചാവും ♥️😂😂

  • @deadend483
    @deadend483 2 года назад +3

    ഷാജിചേട്ടന്റെ ഫാൻ ആണ് ❤️

  • @saneeshsanu1380
    @saneeshsanu1380 3 года назад +13

    നോൺ സ്റ്റോപ്പ് കൗണ്ടർ🤩😍🤩

  • @ajayanbeena3011
    @ajayanbeena3011 3 года назад

    ഒരു നാടകം... ആദിനാട് ശശി.... കാഞ്ഞിപ്പുഴ ശശി... ഗീഥാ സലാം..... ഇവരുടെയൊക്കെ നാടകങ്ങൾ കണ്ടിട്ടുള്ള എനിക്ക് ഇതു അത്ഭുതമായി തോന്നുന്നു..

  • @ushakumaripv5743
    @ushakumaripv5743 Год назад

    എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു വയറുവേദനയായി ഒരു രക്ഷയുമില്ല ഷാജിയും വിനോദും ഇതെല്ലാം എവിടുന്നു ഒപ്പിക്കുന്നോ ആവോ 👍👍

  • @anandac7409
    @anandac7409 3 года назад +2

    Hooo aa Vikkan Police pwoli sadhanam ariyathe thanne fan aayi angu chernnu pokuvanneee entho cheyyana 🤩🤩🤩 pwoli shajichettan & Vinodettan 👌👌👌

  • @LukeMK-ux3yj
    @LukeMK-ux3yj 2 года назад +7

    ഒരു രക്ഷയും ഇല്ലാത്ത കോമഡി... ചിരിച്ചു ചിരിച്ചു മടുത്തു 😂😂... ഇവരുടെ കോമ്പിനേഷൻ സൂപ്പർ

  • @valsalakandamuthanvalsala1875
    @valsalakandamuthanvalsala1875 3 года назад +5

    Enikk ettavum izhttamulla pair ....super ...randalum onninonnu mecham ....waiting for next episodes......

  • @shajinandhanam4117
    @shajinandhanam4117 3 года назад +1

    ഇവർ തൊടുന്നതെല്ലാം ഹിറ്റാ അഭിനന്ദനങ്ങൾ 🌹🌹👍

  • @sarithaj6560
    @sarithaj6560 2 года назад +3

    യക്ഷിയും ഞാനും സിനിമയിൽ ഇഷ്ടമില്ലാരുന്നു... വിക്കുള്ള skit കണ്ടപ്പോൾ മുതൽ ഫാൻ ആയി ഇദ്ദേഹത്തിന്റെ

  • @ratheeshkollam1234
    @ratheeshkollam1234 3 года назад +2

    Super ചേട്ടന്മാരെ... അവസാനം എന്തൊരു വീഴ്ച....

  • @ABHIEDITZZALIGHTMOTION
    @ABHIEDITZZALIGHTMOTION 3 года назад +6

    Ippozhathe bumber chiriyile top performers💕💕💕

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html😍

  • @Devincarlospadaveedan804
    @Devincarlospadaveedan804 2 года назад +1

    മഞ്ചു പിള്ളയുടെ ചിരി ഒഴിച്ചു നിർത്തിയാൽ കിടു പരിപാടി

  • @shafeekkanakkasseri6244
    @shafeekkanakkasseri6244 3 года назад +7

    ഇവർ പൊളിയാ നല്ല കോമ്പിനേഷൻ ആണ് ഇവർ തമ്മിൽ

  • @aapzz3139
    @aapzz3139 3 года назад +1

    എത്ര കണ്ടാലും മതിവരാത്തത് ഇവരുടെ ആക്ടിങ് 👌👌👌👏👏👏👏👏

  • @jayalal6564
    @jayalal6564 3 года назад +1

    Nigalude program soopper
    Vere kure chanalukalil kure chaliyan marund but nigale 2 pereyum u tub il search cheythu kanunnund soopper,😘😘😘😘😘😘😘

  • @godsongsbabu5135
    @godsongsbabu5135 5 месяцев назад

    ഇവരുടെ കോമഡി ഒരു ഒന്നൊന്നര കോമഡിയാണ്... സൂപ്പർ 👍

  • @sebinantony4754
    @sebinantony4754 3 года назад +47

    Perfect combo, perfect artist, perfect timing 😊

  • @user-ss2yi2qh1g
    @user-ss2yi2qh1g 3 года назад +42

    Ivar poliya😘😘

  • @parabellum8273
    @parabellum8273 3 года назад +1

    സ്കിറ്റ് ചെയ്യുന്ന മറ്റു കലാകാരൻമാരോട് ലാഗ് ഉണ്ടാക്കാതെ ഡയലോഗ് ഡെലിവറി നടത്തുക ഇച്ചിരി കൗണ്ടർ ക്ലൈമാക്സ്‌ ഒരു ട്വിസ്റ്റ്‌ സ്കിറ്റ് പൊളി ❤😃

  • @serinanto6608
    @serinanto6608 2 года назад +1

    ഷാജി ചേട്ടാ.. വിനോദ് ചേട്ടാ... ഐ ലവ് യൂ......

  • @sa.t.a4213
    @sa.t.a4213 3 года назад +5

    എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു...മാഷേ ...!!!
    കൊള്ളാം അടിപൊളി സ്കിറ്റ്.

    • @muhammedkoya383
      @muhammedkoya383 3 года назад

      ruclips.net/video/BniKHmSUrgk/видео.html🌷

  • @jahamgeera1251
    @jahamgeera1251 3 года назад +3

    നൂറു തവണ കണ്ടാലും ഇവരെ മടുക്കില്ല ❤❤❤

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +2

    ഒരുമാസം ആയതേയുള്ളു ഇവരുടെ കോമഡി കാണാൻ തുടങ്ങിയിട്ട് എല്ലാ എപ്പിസോഡ് കണ്ടു ചിരിച്ചു ഒരു വഴിയായി 😂😂😂ബമ്പറിൽ കുറഞ്ഞൊരു പരുപാടി ഇല്ല 100%100%👍👌👌👌

  • @subinsubi1705
    @subinsubi1705 3 года назад +1

    ഇവർ 2 പേരും വന്നാൽ ഒരു രക്ഷയും ഇല്ല
    ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി ☺️☺️

  • @AlbincJoy
    @AlbincJoy 3 года назад +2

    ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല... മച്ചാന്മാരെ ഒരേ പൊളി...

  • @TheMalluRebel
    @TheMalluRebel 2 года назад +1

    ഇവരുടെ എല്ലാ സ്കിറ്റും ആദ്യം അല്പം പാളി ആണ് തുടങ്ങുന്നത്... പിന്നേ ആണ് പൊളി

  • @girijaparameswaran4528
    @girijaparameswaran4528 2 года назад +2

    Adipoli സ്കിറ്റ് 😄😄😄