പ്രസവിച്ച ഉമ്മാനെ ചവിട്ടി എറിഞ്ഞ് ഭാര്യയെ സ്നേഹിക്കുന്ന മകൻ Malayalam short movie

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 166

  • @diludil4754
    @diludil4754 2 года назад +20

    പൂവിത്ത നിങ്ങളെ അമ്മായി ഉമ്മാനെ നിങ്ങൾ നോക്കി എന്നാലേ നിങ്ങളെ മോനും മരുമോളും നിങ്ങളെ നോക്കുകയുള്ളു അത് നിങ്ങൾ മനസ്സിൽ ആക്കി 😃😃

  • @ayshabik7254
    @ayshabik7254 2 года назад +5

    ഒരു മുന്നറിയിപ്പുമില്ലാതെ കഥ മാറ്റിയത് ശെരിയായില്ല

  • @nafiyanafiya5392
    @nafiyanafiya5392 2 года назад +15

    കഥ വല്ലാതെ ഫാസ്റ്റ് ആയി കണ്ടവരെ പൊട്ടമ്മരക്കി

  • @nafiyanafiya5392
    @nafiyanafiya5392 2 года назад +7

    ഈ ഹലീമാത്ത ഞങ്ങടെ നാട്ടില്ലെങ്കിൽ രണ്ട് കാലിൽ നടക്കില്ല 😅

  • @sakkervpm4600
    @sakkervpm4600 2 года назад +15

    കെണിയത്തി നുണയത്തി ഹലീമാത 😄😄

  • @shahnalukuman2626
    @shahnalukuman2626 2 года назад +24

    ഞാനും വിജാരിച്ച് ഇതിന് മുമ്പത്തെ episode കണ്ടിട്ടില്ലെന്ന് നോക്കിയപ്പോൾ കഥ മാറി മറിഞ്ഞത് ആയിരുന്നെന്ന് മനസ്സിലായി😄

  • @kochufamily2.019
    @kochufamily2.019 2 года назад +3

    കഴിഞ്ഞ എപ്പിസോടും ഈ എപ്പിസോടും ഒരു ബന്ധവും ഇല്ലല്ലോ സ്റ്റോറി കുറെ മുന്നോട്ട് പോയോ 🥰🥰കമറുത

  • @shemeenashareej1003
    @shemeenashareej1003 2 года назад +4

    ഷാനു ന്റെ വീഡിയോ കണ്ട് വരാണ് അപ്പോ ഷാനു ന്റെ പാട്ടും
    പൂവി ഉമ്മാനെ നല്ലോണം നോക്കണം എന്നാലെ നമ്മളെ നമ്മുടെ മക്കളും നോക്കും

  • @sajlaali3568
    @sajlaali3568 2 года назад +7

    Story entho aayallo..

  • @arshanarafeeq6469
    @arshanarafeeq6469 2 года назад +7

    Waiting aayirunnu kamarutha ❤️

  • @muhammedrafi4114
    @muhammedrafi4114 2 года назад +5

    ഉമ്മ ക് പകരം ഉമ്മ മാത്രം

  • @ajmalajmal6258
    @ajmalajmal6258 2 года назад +2

    വല്ലാത്ത നാരദ ത്തി alimathaa

  • @Ktm__shorts
    @Ktm__shorts 2 года назад

    Ningalu vallaatha sambhavaaatto Mashaallha

  • @seenathsajeer610
    @seenathsajeer610 2 года назад +6

    ഹലീമ വല്ലാത്ത ജാതി

  • @naseerahasif625
    @naseerahasif625 2 года назад +2

    നല്ല കഥ ഗംഭീരം👍👍

  • @skkombanvlog7479
    @skkombanvlog7479 2 года назад +3

    മ്യൂസിക് poli

  • @orunaadanfamily6517
    @orunaadanfamily6517 2 года назад +10

    അഭിനയം 👌👌👌👌 സ്റ്റോറിയും ❤️❤️❤️❤️❤️ഒരു രക്ഷയുമില്ല

    • @shuhail6186
      @shuhail6186 2 года назад

      അദി നയം🤏🏻🤏🏻🤏🏻🤏🏻േ സ്റ്റാറിയ o💜💜💜💜 ഒരു രക്ഷയുമില്ല

  • @paravetty7862
    @paravetty7862 2 года назад +4

    കഥ മാറി പെട്ടന്ന് കുറെ കാലം ആയി പോയോ പിന്നെ അല്ലിമത കുശുമ്പ് കൂടുതൽ ആണ് സീരിയൽ ആവുകയാണ് ശ്രദ്ധിക്കണം

  • @muhammedanas8703
    @muhammedanas8703 2 года назад +4

    നല്ല അഭിനയം ഒരു രക്ഷയുമില്ല🥰🥰👍👍👍

  • @nafiyachinchu8898
    @nafiyachinchu8898 2 года назад +1

    സൂപ്പർ abinyam

  • @shahalraneem1856
    @shahalraneem1856 2 года назад +6

    ബല്ലാത്ത ജാതി ഹലീ മാത്ത

  • @daily_diary_007
    @daily_diary_007 2 года назад +1

    സൂപ്പർ

  • @rahanamahamood6237
    @rahanamahamood6237 2 года назад +2

    👌🏻👌🏻👌🏻👍👍😚😍

  • @aminnymalubaba2643
    @aminnymalubaba2643 2 года назад +2

    അടുത്ത ഭാഗത്തിന്
    കാത്തിരിക്കുന്നു 🙂

  • @jumailamuhammedali904
    @jumailamuhammedali904 2 года назад +2

    ഏതായാലും alimathanappole ഒരു ആൾ ഉണ്ടായാമതി pithana ഉണ്ടാക്കാൻ

  • @noushidajamshi4144
    @noushidajamshi4144 2 года назад +2

    കഥ ഉഷാറായിട്ടുണ്ട് . but next എപ്പിസോഡ് കുറച്ചു ഭാഗം ഈ എപ്പിസോഡിൽ കാണിച്ചാൽ അധ് അടുത്ത ഭാഗം കാണാനുള്ള ആകംഷ ഉണ്ടാക്കും

  • @sakeenasakeena6552
    @sakeenasakeena6552 2 года назад +4

    വല്ലാത്ത അഭിനയം

  • @aminnymalubaba2643
    @aminnymalubaba2643 2 года назад +3

    അഭിനയം പൊളിച്ചുട്ടോ Kamarutha 👍🥰🥰

  • @muhammedrafi4114
    @muhammedrafi4114 2 года назад +1

    അടിപൊളി സൂപ്പർ പൊളിച്ചു വീഡിയോ

  • @hhjbhhj6189
    @hhjbhhj6189 2 года назад +6

    ഇൻജെ പൊന്നാര അലീമ താത്ത ഇങ്ങളൊന്ന് പൊയ്ക്കാണിം അവിടന്ന് 🙄നൊണ പറയാൻ വന്നിരിക്കുന്നു... പാവം ഉമ്മ 😥
    ഫൗസി 😥

  • @sherisalam620
    @sherisalam620 2 года назад +3

    പൂവി കണ്ണട വെച്ചല്ലോ നല്ല ഭംഗിയുണ്ട് manukkakka endhye akasavani aleemathatha സൂപ്പർ

  • @fahadvlog71
    @fahadvlog71 2 года назад +2

    കഥ മാറിയോ കമറുത്ത ഏതയാലും പൊളിച്ചു 👍👍👍

  • @ponnumol4287
    @ponnumol4287 2 года назад +16

    പടച്ചോൻ സുഖം തരൂല എന്ന ഡയലോഗ് വേണ്ടായിരുന്നു

    • @muhammedamjad294
      @muhammedamjad294 2 года назад +1

      പടച്ചോൻ അതു കാര്യം ആക്കിയാൽ കഴിഞ്ഞു

    • @nabeesanc6366
      @nabeesanc6366 10 месяцев назад

      ​@@muhammedamjad294😢🎉🎉😢😢😢😢😢7😢😢😊

  • @faseelasiya4383
    @faseelasiya4383 2 года назад

    സൂപ്പർ 👍🏻

  • @hamdaukkash9783
    @hamdaukkash9783 2 года назад +2

    Kamarutha onn choichotte.ee kaalam ee kaalam ella samsaarathilum indello .ad nigale malappurathe slag aano.

    • @mulla9633
      @mulla9633 2 года назад

      Kaalam alla karyam😃

  • @muhammedashikashik7652
    @muhammedashikashik7652 2 года назад +2

    Manassilayi sooper

  • @Ktm__shorts
    @Ktm__shorts 2 года назад +1

    Ningale onn kaananam annundd

  • @fathimaridha2858
    @fathimaridha2858 2 года назад

    ഞാൻ ഇത്‌ ഫുള്ള് കണ്ട് but കഥ മാറിയോ കരുതി അതിന്ടെ ബാക്കി ആണ് ലെ ഇത്‌

  • @fourfingers7506
    @fourfingers7506 2 года назад +2

    First

  • @zayanworld3541
    @zayanworld3541 2 года назад

    Super അഭിനയം ❤️❤️❤️

  • @rinumazivlog8600
    @rinumazivlog8600 2 года назад +2

    പൂവിക് നല്ല ഒരു തിരിച്ചടി kittanm

  • @hasnanoufal5096
    @hasnanoufal5096 2 года назад +9

    Story ആകെ മാറി മറിഞ്ഞോ

  • @rasheedasamad1641
    @rasheedasamad1641 2 года назад +1

    Ithenthaa episode mariyo nasar nte asugam mariyo ummakk entha pattiyath

  • @mumthasworldmalappuram7079
    @mumthasworldmalappuram7079 2 года назад

    ഖമർഓ അന്റെ വീഡിയോയിൽ എന്നെ അഭിനയിപ്പിക്കുമോ

  • @srcreatives2339
    @srcreatives2339 2 года назад

    Fousik oru help okke aavaam

  • @dilu7940
    @dilu7940 2 года назад +3

    പാവം ഉമ്മ

  • @muhsinamuhsi863
    @muhsinamuhsi863 2 года назад +4

    വല്ലാത്ത ജാതി ഹലീമ താത്ത 😂😂

  • @Nisha_nisha36
    @Nisha_nisha36 2 года назад

    കെണിയത്തിയും നുണയത്തിയും മാണ് അലി മത

  • @sameerav5228
    @sameerav5228 2 года назад +3

    കഥ മാറിയോ കമറു

  • @RafiRafi-in1fx
    @RafiRafi-in1fx 2 года назад

    Maanu kettid sathyano

  • @anusifuworld820
    @anusifuworld820 2 года назад +3

    Mashaallha

  • @aboobackerkc3987
    @aboobackerkc3987 2 года назад +2

    Adipoli story🥰

  • @innyriju2612
    @innyriju2612 2 года назад +2

    ഹലീമാ

  • @santhoshandfamily
    @santhoshandfamily 2 года назад +1

    👌👌👌👌👌👌

  • @jubifaisal9272
    @jubifaisal9272 2 года назад

    adutha bagam vegam edane kathirikkan veyya

  • @RafiRafi-in1fx
    @RafiRafi-in1fx 2 года назад +1

    Fousik eppoyum saralla saralla

  • @ansar5279
    @ansar5279 2 года назад +7

    Story മാറിയോ ആക്‌സിഡന്റ് പെട്ടിയ ആൾ sugamayo

  • @shamsudheenm1586
    @shamsudheenm1586 2 года назад +4

    പടച്ചോനെ വിജാരിച്ച് ഇത് ഒന്നും ചെയ്യരുത്

  • @noufalthathama2533
    @noufalthathama2533 2 года назад

    ഹായ് ഹായ്

  • @lailalaila.k8720
    @lailalaila.k8720 2 года назад +2

    Ee nunayum keneyum paranju mattullereyum koode amal ellathake kalayum ethu seeriyaleneka kashta😬😬😬

  • @shejilasaidalavi3757
    @shejilasaidalavi3757 2 года назад +3

    Wyting arnu👍

  • @riyamuneer730
    @riyamuneer730 2 года назад +3

    Aleematha vallatha jadhi😄

  • @aminakp4048
    @aminakp4048 2 года назад +4

    Soooper😍

  • @rajeena8550
    @rajeena8550 2 года назад

    I am first

  • @muhammadrishan6652
    @muhammadrishan6652 2 года назад +1

    കമറോ വേറെ പണി ഒന്നും ഇല്ലേ ഇങ്ങന അഭിനച്ചേ ജീവിച്ചാൽ മതിയോ

  • @nisarpullipadnisar8325
    @nisarpullipadnisar8325 2 года назад +2

    Kamaroo eaà abhinayam ok padachon kanunund to

    • @mulla9633
      @mulla9633 2 года назад

      നിങ്ങൾ youtube കാണുന്നുണ്ടല്ലോ

  • @muhammadrishan6652
    @muhammadrishan6652 2 года назад +2

    നോള്ളത്തരം

  • @Adhila814
    @Adhila814 2 года назад +2

    Super 😍😢

  • @fathimaziya5971
    @fathimaziya5971 2 года назад +2

    വല്ലാത്ത ജാതി അലീമാത്ത

  • @BabuBabu-sz2ot
    @BabuBabu-sz2ot 2 года назад +1

    Super

  • @niya4.a237
    @niya4.a237 2 года назад

    ന്റെ മാറോളെ

  • @janishaakbar51
    @janishaakbar51 2 года назад

    Abhinayam adipoli

  • @muhammedashikashik7652
    @muhammedashikashik7652 2 года назад +2

    Makande asugokke mariyoo kadha mariyooo

  • @niflanazar4022
    @niflanazar4022 2 года назад +1

    Accident aayath bedhaayo athonnum kandeelallo

  • @naseeranaseera9570
    @naseeranaseera9570 2 года назад +2

    സൂപ്പർ അഭിനയം

  • @Helen-gj8wz
    @Helen-gj8wz 2 года назад

    Story fast aayooo

  • @bushrapillaseri2344
    @bushrapillaseri2344 2 года назад +5

    Katha correct manasilavunnila. Manu accident ayath alle pettennu entha engane.

  • @razinrechu6249
    @razinrechu6249 2 года назад +2

    Bore aye rasalla

  • @muzammilmuhammedali7463
    @muzammilmuhammedali7463 2 года назад +4

    വെയ്റ്റിങ് new എപ്പിസോഡ് ❤❤❤❤❤❤❤

  • @muhammadshihal1099
    @muhammadshihal1099 2 года назад +3

    ഷാനുപാടിയതാണോ

  • @muhammedrafi4114
    @muhammedrafi4114 2 года назад +3

    അൻവർ ഷാനു പാടിയത് ആണോ

    • @abdullamai2898
      @abdullamai2898 2 года назад

      ഏത് ഷാനു ഷഹാന അസീസ് ആണോ 🤔

    • @muhammedrafi4114
      @muhammedrafi4114 2 года назад

      @@abdullamai2898 അല്ല

    • @muhammedrafi4114
      @muhammedrafi4114 2 года назад

      @@abdullamai2898 nofal nt opp undkunna anwer shanu

  • @hanapm277
    @hanapm277 2 года назад +1

    👍👍

  • @basheerpullattil7509
    @basheerpullattil7509 2 года назад

    പൂവി എന്നാ കണ്ണട വെച്ചു

  • @AsifAli-lv1wr
    @AsifAli-lv1wr 2 года назад +2

    Adi Poli umma pavam

  • @saidalavipachayi9657
    @saidalavipachayi9657 2 года назад

    Adi.poli

  • @jaseerjassi1238
    @jaseerjassi1238 2 года назад +1

    Hi thatha

  • @thacchihasnathacchi9313
    @thacchihasnathacchi9313 2 года назад +2

    Mashaaa allaah

  • @shifavp2824
    @shifavp2824 2 года назад

    Waiting

  • @bushrapillaseri2344
    @bushrapillaseri2344 2 года назад +1

    Hi kamaru

  • @RafiRafi-in1fx
    @RafiRafi-in1fx 2 года назад +1

    Sachu pennum kettiyo

  • @Nisha_nisha36
    @Nisha_nisha36 2 года назад

    നല്ല രു അലി മാത്ത

  • @sinan_pk
    @sinan_pk 2 года назад

    👌👌

  • @Sonuvaliyaparambil
    @Sonuvaliyaparambil 2 года назад +2

    കഥ mariyooo🤔

    • @nishaadtk6718
      @nishaadtk6718 2 года назад

      മാറിയത് അല്ല. വർഷങ്ങൾ ക്ക് ശേഷം എന്ന് എഴുതിയത് കണ്ടില്ലേ

  • @jaf...rgr45fan52
    @jaf...rgr45fan52 2 года назад +1

    Supar

  • @farsanaifarsana9503
    @farsanaifarsana9503 2 года назад

    ഹായ്

  • @muzammilmuhammedali7463
    @muzammilmuhammedali7463 2 года назад +1

    കഥ മൊത്തത്തിൽ മാറിയോ

  • @RafiRafi-in1fx
    @RafiRafi-in1fx 2 года назад +1

    Aleema k nunnachi

  • @rinumazivlog8600
    @rinumazivlog8600 2 года назад +1

    ഈ aleematha എന്താ ഇങ്ങനെ

  • @RafiRafi-in1fx
    @RafiRafi-in1fx 2 года назад

    Alimake theere andhalla andham kammi

  • @bappubappu4105
    @bappubappu4105 9 месяцев назад

    🤲🤲🤲🤲👍🌷🌹