മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പിസി ചാക്കോ, NCP യോഗത്തിലെ ശബ്ദരേഖ പുറത്ത് | PC Chacko

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 'മന്ത്രിമാറ്റത്തിന് തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയോട് കുറിക്കുകൊള്ളും വിധം പറയാൻ അറിയാം'; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പിസി ചാക്കോ, NCP യോഗത്തിലെ ശബ്ദരേഖ പുറത്ത്
    #PCChacko #NCP #Pinarayivijayan #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 45

  • @manus.pillai6296
    @manus.pillai6296 6 дней назад +33

    ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @sureshkumar-zi5qu
    @sureshkumar-zi5qu 6 дней назад +32

    ഇയാളെ ഒരു പാർട്ടിക്കാരും എടുക്കരുത്.....

    • @User.1-1
      @User.1-1 6 дней назад +3

      ചാക്കോ ...ഇനിയും നാണംകെടും.

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 6 дней назад +22

    ചാക്കോയിക്ക് പിണറായിയുടെ മുഖത്ത് നോക്കി സുസാരിക്കാൻ ധൈര്യം ഇല്ലാത്തത് കൊണ്ടാണോ നെഞ്ചത്ത് നോക്കി സംസാരിക്കാൻ താല്പര്യപ്പെടുന്നത്?

  • @manojkumarch7
    @manojkumarch7 6 дней назад +17

    അതിനു ഈ പാർട്ടിയിൽ നേതാക്കൾ അല്ലാതെ അണികൾ ഉണ്ടോ.

  • @faisalm4349
    @faisalm4349 6 дней назад +40

    കോൺഗ്രസ്സിൽ കോമ്പനേ പോലേ വിലസിയ ആളാ
    ഇപ്പോൾ എലിയേ.പ്പോലയായി

    • @sheebajacob1078
      @sheebajacob1078 5 дней назад

      എല്ലാവരെയും വിമർശിച്ചു കൊണ്ടിരിക്കും, അന്ന് മൻമോഹൻ സിംഗ് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു കാലം കഴിഞ്ഞപ്പോൾ, മൻമോഹൻ സിംഗ് കഴിവുള്ള പ്രധാനമന്ത്രി അല്ല എന്ന് വിലയിരുത്തി സംസാരിച്ചു, അടുത്ത ഇലക്ഷനിൽ ഇദ്ദേഹം തോക്കുകയും ചെയ്തു, ഇങ്ങനെയൊരു വൃത്തികെട്ട മനുഷ്യൻ 😏

    • @ShajiShaji-tt1yy
      @ShajiShaji-tt1yy 3 дня назад

      😂😂

  • @YoonusKeeran
    @YoonusKeeran 6 дней назад +9

    യാത്ര ചെയ്യുമ്പോൾ തിരിഞ്ഞു നോക്കണം പുറകിൽ ennova ഉണ്ടോന്നു

  • @francismathew8705
    @francismathew8705 3 дня назад +4

    വേലിയെൽ ഇരുന്നത് എടുത്ത്............... വച്ചതല്ലേ 😂അനുഭവിച്ചോ.

  • @BindhuBindhu-p6q
    @BindhuBindhu-p6q 6 дней назад +15

    കോൺഗ്രസ് സഹിക്കും ക്ഷമിക്കും, ഇതു മാഷാഅള്ളാ 😄😄😄😄അനുഭവിച്ചോ 😄😄😄😄😄😄😂😂😂😂😂

  • @s.p.s.munabham1680
    @s.p.s.munabham1680 6 дней назад +4

    അതിനുള്ള മൂപ്പ് ആയിട്ടില്ല ചാക്കോ

  • @jayaramrnaik1942
    @jayaramrnaik1942 6 дней назад +15

    എല്ലാം കണക്കാ ചാക്കോയും കൊള്ളാം പവാറും കൊള്ളാം. 😂😂

  • @ShahulHameed-hy5vq
    @ShahulHameed-hy5vq 2 дня назад

    😢😢😢😢😢ഉം ഉലത്തും ❤️ചാക്കോ അപ്പി ഉടും ❤️

  • @YoonusKeeran
    @YoonusKeeran 6 дней назад +12

    കോൺഗ്രസ്‌ അല്ല ചാക്കോ സിപിഎം ആണ് തല പോവും

  • @kainadys
    @kainadys 5 дней назад +3

    CM-inte relative aanu Saseendran Minister ennu kettittundu.

  • @ShidhaNidheesh
    @ShidhaNidheesh 6 дней назад +14

    കള്ളൻ ചാക്കോ

  • @User.1-1
    @User.1-1 6 дней назад +6

    അന്നേ ഞാൻ പറഞ്ഞിരുന്നു ഒന്നുമില്ലാതായി പോകുമെന്ന് ഇന്നത് സം.ഭവീച്ചു.ഇതുപോലെ പലനേതാക്കൻമാരുണ്ട്

  • @BabyvBabuv
    @BabyvBabuv День назад

    അക്കരെ പച്ച തേടി പോകുന്നവന്മാർക്ക് ഇതു തന്നെ ഗതി...

  • @Rahul-s5s7l
    @Rahul-s5s7l 6 дней назад +1

    മാഷാ അല്ലാഹ് 🤣😔

  • @rameshk0075
    @rameshk0075 6 дней назад +5

    ചാക്കോ ആരാ മോൻ. അവസരത്തിനു വേണ്ടി
    മറുകണ്ടം ചാടുന്ന ആൾ അല്ലേ. എല്ലാ അവന്മാരും കണക്കു തന്നെ. Hindi singer പിന്നേ chair വിട്ടു കൊടുക്കുമോ എവിടെ

  • @M.CRajan-g5f
    @M.CRajan-g5f 2 дня назад

    അതിനല്ലേ ഇയാൾ കോൺഗ്രസ് വിട്ട് പോയത്...

  • @georgethomas6983
    @georgethomas6983 2 дня назад

    ചാക്കോ ചെല്ലുന്നിടം മുടിയും

  • @muhammedkbta
    @muhammedkbta 6 дней назад +3

    ചാക്കോ തനിക്ക് കോൺഗ്രസിലേക്കോ BJP യിലേക്കോ പോകാം

    • @rahulj8012
      @rahulj8012 5 дней назад

      Congress edukilla ivnae

  • @jeevanvalakathu928
    @jeevanvalakathu928 6 дней назад +2

    😂😂😂

  • @LijoJoseph-c2f
    @LijoJoseph-c2f 5 дней назад

    Chakkochan evide aayirunnu,,, ethu vare? Jeevitham mathiyayo???

  • @MrinaliniDevi-x2j
    @MrinaliniDevi-x2j 6 дней назад

    ആട്ടു കാലോ ?

  • @ashrafpanera
    @ashrafpanera 6 дней назад +1

    Kallan chaakko

  • @AnilKumar-db5cj
    @AnilKumar-db5cj 4 дня назад

    😆😆😆

  • @NasihPk
    @NasihPk 6 дней назад +1

    Ncp ini ldfil ninnal nighalude vilapokum athu kond dayavayi swayam oyinju pokanam 🙏

  • @MrinaliniDevi-x2j
    @MrinaliniDevi-x2j 6 дней назад

    ഇതെന്ത് മലയാളം

  • @abdullach871
    @abdullach871 6 дней назад

    EthineyellamThottupooyalThottavanNaarum

  • @thomaskc229
    @thomaskc229 3 дня назад

    Kadeake.pureathe..Thomasae.Chackoekume..poeakam..kuntham.Kudea.chakrem..HA.HA.HAHA.

  • @jayaramrnaik1942
    @jayaramrnaik1942 6 дней назад +1

    😂😂😂