ക്രൂരനായ ഗ്യാങ്സ്റ്റർ അറിഞ്ഞില്ല ആരെയാണ് തൊട്ടു കളിച്ചത് | സ്വന്തം ശവക്കുഴി തോണ്ടിയത് പോലെയായി

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 359

  • @renjigalaxys24
    @renjigalaxys24 11 месяцев назад +11

    One of my fav hero.... Denzel Washington....
    Book of Eli 🔥
    Man on fire🔥
    Equalizer series 🔥🔥🔥
    Dejau 🔥🔥🔥

  • @manoj9047
    @manoj9047 Год назад +421

    ബ്രോ മൊട്ട, മൊട്ട എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്തോപോലെ, വെറുമൊരു മൊട്ട മാത്രം അല്ല അദ്ദേഹം. ലോകത്താകമാനം നിരവധി ആരാധകരുള്ള, അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ പേരാണ് Denzel Washington🔥🔥.

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Год назад +49

    Great actor Anu... മോട്ട എന്ന് വിളിക്കരുത്... അദ്ദേഹത്തിൻ്റെ... Equeliser 1 ,2 കണ്ടിട്ടുള്ളവർ... ഒരിക്കലും മറക്കില്ല

  • @rajrajubhai8001
    @rajrajubhai8001 Год назад +5

    സാധാരണ ഫസ്റ്റ് നിന്നാണ് തുടങ്ങുക... ഇതിപ്പോ ലാസ്റ്റ് നിന്ന്.... വെറൈറ്റി...👌👌

  • @srihari_kazrod__KL14
    @srihari_kazrod__KL14 Год назад +25

    Bro ഇതിന്റെ Part1,2,3 ഇത് മൂന്നും Powli move ആണ്🔥👌

  • @puttus
    @puttus Год назад +66

    Equilizer 1 & 2 ഇതിലും മാരകമാണ്...
    Denzel ❤❤❤❤

  • @Sonu_BTS
    @Sonu_BTS Год назад +37

    This Film is just 💥❤‍🔥

  • @Mubashir122
    @Mubashir122 Год назад +135

    Ee vedio ishtappettavar undo enne pole😅🎉

  • @neethurajendranpillai
    @neethurajendranpillai Год назад +9

    Commenting first time in this channel. .. superb movie..also adipoli explanation ❤️🥰

  • @DTBB2021
    @DTBB2021 Год назад +5

    ടൺ കണക്കിന് പടങ്ങളുടെ കഥാസാരം നല്ല സുന്ദരമായി പറഞ്ഞു പറഞ്ഞു രസിപ്പിച്ചു മില്യൺ ഫോളോവെഴ്സിനെ കൊണ്ട് നടക്കുന്ന ബ്രോയ്ക് ഡെൻസൽ വാഷിങ്ടൺ ആരാണെന്നു അങ്ങോട്ട് പറഞ്ഞു കൊടുക്കുന്ന, പുള്ളിക്കാരന്റെ ചില അടാറു പടങ്ങൾ കണ്ടു നോക്കണമെന്നു ഉപദേശിക്കുന്ന ചില പണ്ഡിതന്മാരെ കമന്റു ബോക്സിൽ കാണാൻ പറ്റി ... എന്തര് പറയാൻ

    • @HaseebMuhammad-nj5wp
      @HaseebMuhammad-nj5wp 3 месяца назад +2

      But ഇതിന്റെ 123 part കണ്ടവർക്ക് അദ്ദേഹത്തെ മൊട്ട എന്നൊക്ക അഭിസംബോധനം ചെയ്യുന്നത് അരോചകമാവും അത് എത്ര million followers ഉള്ളവരാണെങ്കിലും 😌😊

    • @DTBB2021
      @DTBB2021 3 месяца назад

      ​@@HaseebMuhammad-nj5wpഓകെ, ഒരു വാദത്തിനു വേണ്ടി അതു സമ്മതിക്കാം. പക്ഷേ, ഈ ഫോളവർസ് ഒക്കെ ഉണ്ടായത് അദ്ദേഹത്തിൻ്റെ ഇത്തരം ശൈലികൾ ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കണമല്ലോ. ഹോളിവുഡിലെ goat ആയിട്ടാണ് എനിക്ക് ഡെൻസലിനെ കാണാൻ കഴിയുന്നത്, പക്ഷെ ആ മൊട്ട വിളി എനിക്ക് അത്ര അരോചകമെന്നു അനുഭവപ്പെടുന്നില്ല. അതു ഒരിക്കലും ഒരു ബഹുമാനക്കുറവ് ആയി തോന്നിയില്ല

  • @ehkami
    @ehkami Год назад +15

    equalizer എല്ലാം കണ്ടെങ്കിലും എനിക്ക് ഇഷ്ട്ടം ഇദ്ദേഹത്തിന്റെ “man on fire “ ആണ്

  • @Anveshanam-q3r
    @Anveshanam-q3r 7 месяцев назад +2

    Denzel Washington... 🥰🥰🥰
    ഇദ്ദേഹത്തിന്റ മകനാണ് tenet ലെ നായകൻ

  • @haniya8710
    @haniya8710 Год назад +15

    Broo veree level anuu broo 🥰🥰🥰🥰♥️♥️

  • @puttus
    @puttus Год назад +5

    മൊട്ടയല്ലെഡാ..... അങ്ങേര് Hollywood ലെ Star ആണ്.

  • @sreejithekm1808
    @sreejithekm1808 Год назад +6

    Aghaadha❤️ ആര്യ സ്റ്റാർക് ഓർമ്മ vannu♥️😍

  • @poojams6469
    @poojams6469 Год назад +4

    Spr movie. Next interesting movie idane waiting...... pine star warum la Breaum idane. Waiting....... ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @Binu121
    @Binu121 Год назад +15

    Mallu explainer🎉🎉❤❤❤

  • @kebybasheerb7042
    @kebybasheerb7042 Год назад +23

    Denzel Washington enna peru aryathad kondano bro ayale motta enn vilikkunnadh.....as you might know ...he is a great artist

    • @malcolmX_jr.9891
      @malcolmX_jr.9891 Год назад +3

      Xactly. Den❤❤❤❤❤

    • @NoufalJasi
      @NoufalJasi Год назад +2

      ആൾ പുലിയാണ് 🔥🔥🔥🔥

    • @jintumjoy7194
      @jintumjoy7194 Год назад +2

      സത്യം, denzel ന്റെ movies എല്ലാം സൂപ്പർ ആണ് 🔥🔥

  • @Thanida-ds4wo
    @Thanida-ds4wo Год назад +8

    Final destination cheyyummo❤❤😊

  • @praveen4117
    @praveen4117 Год назад +5

    ഇതിന്റെ എല്ലാ part ഉം കണ്ട ലെ ഞാൻ.. one of the best brutal fight scenes ആണ് എല്ലാം.

  • @Nayanaprasad377
    @Nayanaprasad377 Год назад +4

    Brooohhhhh🥵🔥
    Appol pokuvalle kadhayude mayalokathekk🥸🔥

  • @PlanB122
    @PlanB122 Год назад +4

    സാക്ഷാൽ വിജയ് പോലും ഇദ്ദേഹത്തിന്റെ ഫാനാണ്. American Gangster (2007), Book of Eli (2010) my favourite Denzel movies

  • @ashishaashy1677
    @ashishaashy1677 Год назад +2

    Boby... Mr. Robert
    Mr.Denzel Washington..
    വാച്ചിൽ ടൈം സെറ്റ് ചെയ്ത് ഇടിച്ചു നിരപ്പാക്കും.. Liam നേസെൻ കാളും അന്ന്യായ ഐറ്റം ആണ്.. Keanu റീവ്സ് നെ ക്കാളും കിടിലം

  • @ar.yyyaaa
    @ar.yyyaaa Год назад +3

    Paavam villanmarum kruranaya Nayakanayum 😂😂😂set set set poli film❤

  • @patriclewis2004
    @patriclewis2004 Год назад +7

    One of the best actors in Hollywood ❤

  • @sanusiva8683
    @sanusiva8683 Год назад +2

    Innale kandu.pulliye chorinjathinu seshamulla nammude kathiripinte ninishangal 🔥🔥🔥🔥. first fight aadhyam entha undayenu onnum manasilayilla🔥🔥🔥🔥. Equalizer 1otta padam kondu njn pullide fan aayi poi.

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 8 месяцев назад +1

    Denzel Washington is one of the greatest actors of all time. With two Oscars to his name, he's undeniably in the top three Hollywood actors. The New York Times even ranked him as the best actor of the 21st century.

  • @ajaykrishnan4414
    @ajaykrishnan4414 Год назад +8

    Mallluuuuuu❤❤❤❤❤

  • @siddiquebabu1933
    @siddiquebabu1933 Год назад +1

    👍👍👍സൂപ്പർ ബ്രോ താങ്ക്സ് 🎉🎉🎉🎉

  • @daydreamgrl439
    @daydreamgrl439 Год назад +9

    Agaadha... ❤ Spartacus orma vannuu❤❤❤

  • @sibichanpanathur2585
    @sibichanpanathur2585 Год назад +1

    Super.... ❤❤❤❤

  • @DB-rl6ql
    @DB-rl6ql Год назад +6

    Class and Mass Cinema
    പുള്ളിടെ Attitude 🔥

  • @rijupd8440
    @rijupd8440 23 часа назад

    👌അവതരണം 💪💪

  • @rishinmomoa6049
    @rishinmomoa6049 Год назад +1

    കണ്ടു, Washington പോളി 🎉🎉

  • @minnal9864
    @minnal9864 Год назад +3

    കഥ പറയാൻ ഒരു പ്രത്യേക കഴിവ് എന്നെങ്കിലേ ആളുകളെ പിടിച്ചിരുത്താൻ കഴിയുകയുള്ളു.
    ഈ കഥ കേൾക്കലിൽ നിന്നും ഞാൻ വേഗം ഒഴിവായി 🙏

  • @kuttymonkuttymonac8294
    @kuttymonkuttymonac8294 Год назад +1

    ഈ ഫിലിം സൂപ്പറാട്ടോ...

  • @arunravi6622
    @arunravi6622 Год назад +7

    Asipoli film❤

  • @zedking3410
    @zedking3410 Год назад +6

    Pls explain Equalizer 2and 1

  • @thekgamer102
    @thekgamer102 Год назад +7

    Equalizer 1 and 2 explain cheyyo

  • @adinanser7040
    @adinanser7040 Год назад +3

    Guy's ningal zoomed in itt kaanunna kond aan movie yude per thazhe ezhuthiyath kaanan pattathath ath kond zoomed out cheytha ath kaanan pattum ( രണ്ട് വിരൽ കൊണ്ട് zoom cheyyukayum off ആക്കുകയും cheytha mathi)

  • @ahammadepkabeer1114
    @ahammadepkabeer1114 Год назад +1

    1.40 avan onnum parayunnilla purathu wait cheyan paranju ennalle parayunnath😂😂😂

  • @cheenucheenuz80
    @cheenucheenuz80 Год назад +2

    The Equalizer 1,2 koodi cheyyumo Bro

  • @rajesh.r2049
    @rajesh.r2049 Год назад +1

    അടിപൊളി
    നല്ല വിവരണം

  • @XXXTENTACION22698
    @XXXTENTACION22698 Год назад +6

    Pwoliyeeeww🎉🎉🎉😂😂

  • @nanznew1014
    @nanznew1014 Год назад +1

    bro padam super annu ketton ❤❤❤❤❤❤❤❤

  • @amrkarn1961
    @amrkarn1961 Год назад +3

    Denzal superb powerful awesome actor

  • @curiousindian-1009
    @curiousindian-1009 Год назад +7

    My fav actor Denzel Washington ❤❤

  • @daliya2944
    @daliya2944 Год назад +3

    Adipoli movie selection

  • @nithinnandhu115
    @nithinnandhu115 Год назад +3

    Adipoli moviea bra❤❤❤❤

  • @tedro-bj9iq
    @tedro-bj9iq Год назад +3

    Mom love like💗

  • @parvathyparu2667
    @parvathyparu2667 Год назад +1

    സൂപ്പർ 👌👌🌹🌹

  • @earthwaves9109
    @earthwaves9109 Год назад +3

    സൂപ്പർ പടം❤❤❤

  • @DanishhGarrison-cj5fr
    @DanishhGarrison-cj5fr Год назад +1

    Inkk ishtayylyaa eee story thriller lyaa!!!🙂🥲

  • @bazilzaman4864
    @bazilzaman4864 8 месяцев назад +1

    Ethintte 1&2 cheyyooo

  • @Lovelyfamily-og
    @Lovelyfamily-og Год назад +4

    Adipoli❤❤❤❤

  • @drsudheersivaprasad5330
    @drsudheersivaprasad5330 Год назад +19

    In the Equalizer franchise , part 3 is not up to our expectations , especially for the Denzel Washington fans. A truly remarkable actor and an awesome speaker.

    • @vishnu5800
      @vishnu5800 Год назад

      with all your respect I can understand what your expectations from him as an actor but at this age he does his best

  • @NaphisPk-hx4zs
    @NaphisPk-hx4zs Год назад +1

    ❤❤❤superrr

  • @crazygamer2388
    @crazygamer2388 Год назад +2

    Equalizer 1 Um 2 um vedio cheythukkno ❤

  • @abinscaria9141
    @abinscaria9141 Год назад +3

    മൊട്ട അല്ലടാ പന്ന ചെറുക്കാൻ, Denzil washington ❤

  • @ajmalajmal7232
    @ajmalajmal7232 Год назад +2

    Adipoli spr movie😍

  • @ahamadthahseel796
    @ahamadthahseel796 6 месяцев назад

    Ithinte first and second part upload cheyyumo

  • @ppv8307
    @ppv8307 Год назад +7

    🥰🥰💙💙💙🥰

  • @augustinema443
    @augustinema443 Год назад +1

    Mallu chethan uyir❤

  • @swarajathi707
    @swarajathi707 Год назад +2

    ഒരു രക്ഷയുമില്ല ❤👍ഈ മൂവിയുടെ മലയാളം ഡബ്ബഡ് മൂവി കിട്ടുമോ 🤔

  • @bskswalih9138
    @bskswalih9138 Год назад +5

    Pakka filim ❤

  • @m.s.garena2070
    @m.s.garena2070 4 дня назад

    Plz bro jeyanreviude siren onnu explain cheyuvo

  • @Sheheer_Khan_14
    @Sheheer_Khan_14 Год назад +1

    കിടു movie ❤️👍🏻

  • @saravansha1251
    @saravansha1251 Год назад +1

    Poli👌🏼🇮🇳

  • @akshayks1507
    @akshayks1507 Год назад +1

    Serikum Robert ahno robot ahno bro parayumbo robot Enna thonune 😅

  • @kiran5767
    @kiran5767 Год назад +2

    Nanmayulla lokame🤣

  • @Mhdshanil-u7e
    @Mhdshanil-u7e Год назад +1

    Mallu face reveal cgeyyanam onn

  • @__As_x_in__
    @__As_x_in__ Год назад +2

    Le. _ movie name choyikkunnavr. :- enik ezhuthan alle sir ariyu vayikkan ariyillalo.. 😂

  • @SalihYp
    @SalihYp 2 дня назад +1

    ഈ മൂവിയുടെ 1.2.ചെയ്യുമോ.

  • @shyjujose9503
    @shyjujose9503 8 дней назад

    അഗാത്ത , spartacus ഓർമവന്നു

  • @IRFAX0
    @IRFAX0 Год назад +2

    Bro movie name entha🤔

  • @jeevantr2227
    @jeevantr2227 Год назад +1

    Ethinta 1 part chiyoo bro

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon Год назад +2

    ശെരിക്കും name agatha തന്നെ ആണോ bro??

  • @rabbirubiel4932
    @rabbirubiel4932 Год назад +1

    Achaa yan mass aanu

  • @deepakm.b3767
    @deepakm.b3767 Год назад +2

    Bro monster movie okk ondel explain cheyyavo

  • @vineesh5354
    @vineesh5354 Год назад +1

    Super 👍😊

  • @aryajith3602
    @aryajith3602 Год назад +2

    Poli film

  • @stoner5371
    @stoner5371 Год назад +1

    The Brand new Testament chyuvo nxt.. Movie

  • @pp_sharkoooiii
    @pp_sharkoooiii Год назад +1

    Bro ee moviess evide ninnanu download cheyyunnath

  • @manuaugustine-jy6tw
    @manuaugustine-jy6tw Год назад +1

    Equalizer 1st 2nd parayamo

  • @rahulgeorge5630
    @rahulgeorge5630 Год назад +1

    My Favorite is Equalizer 1 ✌

  • @ANILkumar-ei6by
    @ANILkumar-ei6by Год назад +1

    Which movie

  • @joshwinjoy
    @joshwinjoy Год назад +1

    1st part my fav

  • @if2673
    @if2673 Год назад +2

    Bro sweet tooth ennne oru series chythitund athinte season2 eringitund plz chyyo

  • @Priiiiiiiyaaa
    @Priiiiiiiyaaa Год назад

    Chettaa voice inte expression kurach kurakkumo?? 3,4 months before ulla effect aan perfect... Orupaad expressive aakkumbol cheriya kuttikalkk kutty kadha parayunnath pole thonnunnu,it spoils the true emotions...

    • @Puthu-Manithan
      @Puthu-Manithan Год назад

      പ്രിയക്കുട്ടീ നിനക്കൊന്നുമറിയില്ല; കാരണം നീ കുട്ടിയാണ് കുട്ടി..! 🤭

  • @MALAYALIda89
    @MALAYALIda89 Год назад +3

    John wick = Equalizer
    ❤ ❤

  • @pmsmuhammedajmaljifrithang993
    @pmsmuhammedajmaljifrithang993 Год назад +1

    Sthalathinte Peru enthaannu

  • @nayannazeer9002
    @nayannazeer9002 Год назад +1

    Super film❤

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb Год назад +5

    അപ്പാപ്പനെ കൊന്നപ്പോൾ വിഷമായി🥺

  • @plantsworld5137
    @plantsworld5137 Год назад +2

    Stranger Things 5 explain cheyyooooo

  • @anuammu1866
    @anuammu1866 Год назад +5

    സിനിമ യുടെ പേരെന്താ 😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @abin_.ca_.
    @abin_.ca_. Год назад +2

    Ejjathi cinema

  • @nikhils.a7836
    @nikhils.a7836 Год назад +9

    Kadhakalude rajakumaran 👑

  • @orangezone4383
    @orangezone4383 Год назад

    ഏതാ film😬😬😬😬 ചോദിച്ചില്ലെന്നു വേണ്ടല്ലോ

  • @afsal487
    @afsal487 Год назад +3

    Mallu movie name 😅

  • @diinnshad_
    @diinnshad_ Год назад +2

    Satisfied 💯😌