ഫസീലയുടെ കൊലപാതകം കണ്ട് ഞെട്ടി കേരളം

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 92

  • @luckysangels2294
    @luckysangels2294 3 часа назад +21

    Thimbnail ഇൽ കൊടുത്ത ഫോട്ടോ കണ്ടു നിങ്ങളാണ് കൊലപാതകി എന്ന് തെറ്റിദ്ധരിച്ചു . ക്ഷമിക്കണേ 😑

  • @sayum4394
    @sayum4394 2 часа назад +4

    പക്വമായ വിവരണം... സഹോദരന് അഭിനന്ദനങ്ങൾ

  • @NaushadKhan-mp9qm
    @NaushadKhan-mp9qm 5 часов назад +30

    എന്തിനാ പെൺപിള്ളേർ ആരെങ്കിലും വിളിക്കുമ്പോൾ ലോഡ്ജിൽ പോകുന്നത്?

  • @VIPERSettan-cy8pv
    @VIPERSettan-cy8pv 14 часов назад +29

    കുട്ടികൾ ഇല്ലാത്ത ആളുകൾക്ക് ഒന്നിനെ താലോലിക്കാൻ കിട്ടാത്ത വിഷമമേ ഉള്ളൂ 😭 മക്കൾ ഉള്ളവർ ഇന്ന് പേടിച്ച് പേടിച്ച് ജീവിക്കണം 😢 ഇന്നത്തെ മക്കളെ വളർത്തി വലുതാക്കാൻ വലിയ പ്രയാസമാണ് 😭🤲🏻

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 часа назад +1

      100% കറക്ട്

    • @jameelanavas1198
      @jameelanavas1198 2 часа назад +1

      ഇല്ലെങ്കിൽ ഒരു ദുഃഖം. ഉണ്ടെങ്കിൽ പല ദുഃഖം

  • @ahammedrasheedtp7288
    @ahammedrasheedtp7288 5 часов назад +4

    നമ്മളൊക്കെ പറയാതിരുന്നത് താങ്കൾ പറഞ്ഞതിൽ വളരെ സന്തോഷമുണ്ട.

  • @CPIMചെമ്പട
    @CPIMചെമ്പട 14 часов назад +22

    ഫസീല അവൾക് 10 വയസായ മകൻ ഉണ്ട് അതിനെ അവളുടെ ഉമ്മയുടെ അടുത്താണ് ആ കുഞ്ഞിനെ പോലു ശ്രദ്ദിക്കാതെ കുഞ്ഞിനെ വല്ലപ്പോഴും ഒന്ന് വന്ന് കണ്ടിട്ട് പോകും വീട്ടുകാർ നല്ലൊരു ആളെ കൊണ്ട് കല്ലിയാണം കഴിച്ചു കൊടുത്തതാണ് അതെല്ലാം അവഗണിച്ചു തെറ്റായ വഴിയിലൂടെ പോയതിന് ദൈവം നൽകിയ ശിക്ഷ യാണ്

    • @shahanasheenas328
      @shahanasheenas328 4 часа назад +2

      സത്യം 👍🏻

    • @FathimaKvm
      @FathimaKvm 2 часа назад +1

      Sheriyaya karyam. Enikkum ariyaam avalkk orupad perumayi relation undenn thonnunnu. Aaa payyan unmarried aan. Ivalan life enn paranj jeevich athin avalude maranathiloode padachon avane shikshichu. Avalkk ullathum padachon dhuniyavinn koduthu😢 entha cheyyaa. Aa payyan ozhivakkkamayirunnu kollandayirunnu😢

  • @brasilserv1281
    @brasilserv1281 4 часа назад +4

    വിവാഹപ്രായം 18ൽ നിന്ന് ഒരു 30 ആക്കിയാൽ ഇതിനൊക്കെ ഒരു ശമനം കിട്ടും.. ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള വളരെ ഉപകാരപ്രദമായ ചുറ്റുപാടിലാണ് ഇന്ന് എല്ലാ സംവിധാനവും ഗവൺമെന്റും തന്നെ ഉള്ളത്.

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 2 часа назад +4

    ഞാൻ നാട്ടിൽ വന്നിട്ട് കണ്ടു. എന്റെ പൊന്നോ ഒരു നാണവും മാനവും ഇല്ലാത്ത കുട്ടികൾ

  • @babuedakkunimmal2564
    @babuedakkunimmal2564 59 минут назад +2

    എന്തായാലും സ്ത്രീ സ്വാതന്ത്ര്യം കൂടുയതിന്റെ ലക്ഷണങ്ങൾ ആണ് കാണുന്നത്

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 16 часов назад +32

    ഇന്നത്തെ സമൂഹത്തിൽ മാതാപിതാക്കളെയോ സമൂഹത്തേയോ ഭയമില്ല അതിന് ഒത്താശ ചെയ്യുന്ന വിദ്യാർഥി സഘടനയായ SFI എന്ന സംഘടന കോളേജുകളുടെ മുന്നിൽ തന്നെ വിദ്യാർഥികളെ വരവേൽക്കുന്ന ചിത്രം തന്നെ സ്വതന്ത്ര ലൈഗികത സൂചിപ്പിക്കുന്ന ചിത്രം മാണ് ഇത്തരം ആഭാസങ്ങൾക്ക് ഒത്താശ ചെയ്യുന്ന സർക്കാർ
    അതാണ് ജൻഡർ സമത്യം മുതൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്താ ൻ സർക്കാർ നടത്തിയ ശ്രമം എല്ലാം ഇവരുടെ അജണ്ഡ തന്നെയായിരുന്നു

    • @muhammedashraf3051
      @muhammedashraf3051 15 часов назад +3

      Kunjalikkutty sfi aayirunno

    • @NavasHabeeb-f6e
      @NavasHabeeb-f6e 15 часов назад

      Sfi ninne enthu cheythu maire

    • @salammp4110
      @salammp4110 15 часов назад

      ലോഗം ചവറ്റ് കൊട്ടയിൽ എറിഞ്ഞ കമ്മ്യൂണിസം ആണ് കേരളം നശിപ്പിച്ചത്

    • @BLAcK-TroY
      @BLAcK-TroY 15 часов назад

      @@muhammedashraf3051
      വാണക്കാടൻ sfi അല്ല RSS ആണ് 😂😂😂

    • @jailamulfadle8686
      @jailamulfadle8686 10 часов назад +1

      💯

  • @12356aman
    @12356aman 6 часов назад +7

    വാട്സ്ആപ്പ് ഗ്രൂപ്പ്‌, സ്കൂൾ ഗ്രൂപ്പ്‌ ഇതു danger ആണ് പാട്ടു ഗ്രൂപ്പും ഇതാണ് ഒരുവിധം ഉള്ള അവിഹിതത്തിന് മെയിൻ കാരണം

  • @AbdhurahimanIllath
    @AbdhurahimanIllath 39 секунд назад

    മാഷെ -നിയമം ദുർബലമാണ്., ഇതൊക്കെ കൂടിവരും. കോടതിയും വക്കീലും - പോലീസും : കഥാപാത്രങ്ങളാണ്

  • @latheefrose8893
    @latheefrose8893 9 минут назад

    ഇത്തരം വിഷയങ്ങൾ നിയന്ത്രിക്കണമെങ്കിൽ പോലീസും സ്കൂൾ അധികൃതരും വീശിഷ്യാ രക്ഷിതാക്കളും നാട്ടുകാരും ശക്തമായി തന്നെ ഇടപെടേണ്ടതുണ്ട്.

  • @venugopalanu.t8878
    @venugopalanu.t8878 5 часов назад +3

    ആർക്കും ആരെയും പേടി ഇല്ലാത്ത കാലം.

  • @KabeerMadheena
    @KabeerMadheena 6 часов назад +9

    വഴിയിൽ വൃവിചാരം നടക്കണ കാലം വരും കാലം കാമ യുഗം

  • @NasiraBVE
    @NasiraBVE 2 часа назад +2

    ഈ പെൺകുട്ടികൾ ഏവനാണെങ്കിലും വിളിച്ചാൽ ലോൾജിൽ പോകുന്നത് എന്തിനാണ് നേരത്തെ ലോൽജ് റൂമിൽ പോകുന്ന ആൺകുട്ടികളും പെൺകുട്ടികളും ലോൾജിൽ പോകുന്നത് പോലീസ് റൈഡ് നടത്തി പിടിക്കുമായിരുന്നു നാറ്റം കേസ് ഭയന്ന് അങ്ങിനെ ആരും പേടിച്ചു പോകില്ലായിരുന്നു ഇനി ഈ കൊലപാതങ്ങൾ ലോൽജ് റൂമിൽ നടക്കാതിരിക്കാൻ പഴയ നിയമം ആവശ്യമാണ്

  • @ajkuniyil
    @ajkuniyil 7 часов назад +3

    കാര്യമായി ചെയ്യേണ്ട കാര്യങ്ങൾ പൊതു ഇടങ്ങളിൽ ചെയ്യുന്നതിന് നിയമനിർമാണത്തി എതിർക്കപ്പെടേണ്ടതുണ്ട്.
    അല്ലെങ്കിൽ നാളെ വളർന്നുവരുന്ന തലമുറയും നേരത്തെ കാലത്തെ ഈയൊരു പ്രവണതയിലേക്ക് വീഴും.
    പുറത്ത് കവിതകൾ കാണിക്കുന്നത് കാണുന്ന കുട്ടികൾ അകത്ത് വീട്ടിലുള്ള സഹോദരി സഹോദരന്മാരും ആയിട്ട് കാമകേളികളിൽ ഏർപ്പെടുന്ന അവസ്ഥ വരും.
    തെറ്റ് ചെയ്യുന്ന കുട്ടികളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് കുറ്റകരമാകുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്

  • @museum687
    @museum687 7 часов назад +6

    കലാലയ ക്യാമ്പസുകളിൽ കൂടി ബ്രഹ്മചര്യ നടപ്പിലാക്കണം... പെൺകുട്ടികളുടെ കൈകാലുകളിൽ നെയിം പോളിഷ് ചെയ്തുകൊണ്ടുള്ള ജീവിതവും മുഖത്ത് പൊട്ടിയടിച്ചു കൊണ്ടുള്ള ബ്യൂട്ടിപാർലർ ജീവിതവും കലാലയ ക്യാമ്പസുകളിൽ നിന്ന് എടുത്തു മാറ്റാതെ കാലത്തോളം വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ ബ്രഹ്മചര്യയുടെ പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കാതെ കാലത്തോളം ഇത്തരം മഹാദുരന്തങ്ങളായി അവരുടെ മാതാപിതാക്കൾക്ക് മാനസിക വേർപാടിന്റെ ദുഃഖം താങ്ങാൻ ആകാതെ നിലയിൽ ചേതനയറ്റ ശരീരങ്ങളായി പോസ്റ്റുമോർട്ടം ടേബിളുകളിൽ നഗ്നയാക്കപ്പെട്ട ശരീരങ്ങളായി ജീവിതം അവസാനിക്കുമെന്ന് കാര്യം ഓർത്തുകൊണ്ട് ഓരോ രക്ഷിതാക്കളും അവരുടെ പെൺമക്കളുടെയും ആൺമക്കളുടെയും ജീവിതത്തെ കൃത്യമായി വിശകലനം ചെയ്യുന്ന രീതിയിൽ മക്കളുടെ ജീവിതം അനലൈസ് ചെയ്തുകൊണ്ട് ജീവിക്കുക 🌹 കുഞ്ഞഹമ്മദ് ശൈഖ് പ്രകൃതി പഠന ഭക്ഷ്യ ഔഷധസസ്യ ഗവേഷണ തൊഴിൽ പരിശീലന സാമൂഹിക കുടുംബ കൗൺസിലിംഗ് പഠന ഗവേഷണ കേന്ദ്രം ചെറു പഴശ്ശി കാലടി മയ്യി ൽ ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ല

  • @Jasmin12-Q
    @Jasmin12-Q 3 часа назад +2

    പെണ്ണ് പിള്ളർ ഓട് ഞാൻ പറഞ്ഞു അവർക്ക് അവരുടെ ശരി രം ബോധം ഇല്ല പെണ്ണ് കുട്ടികൾ ശെരി ഇല്ല ഇതിന് സമൂഹത്തിൽ ഉള്ള വർ പ്രേതിക്കരിക്കണം കാരണം അവർ ബുദ്ധി കുറവ് കൊണ്ട് കാണിക്കുന്നു എല്ലാം മുമ്പിൽ പെണ്ണ് കുട്ടികൾ ഉണ്ട് നമ്മുടെ പെങ്ങൾ മാർക്ക് ഈ അവസ്ഥ ഉണ്ട് ആയാൽ സഹിക്കുമോ അത് ഓർത്തു ഏകിലും മക്കളെ പ്രേധികരീ ക്കുപ്ലീസ് പെണ്ണ് കുട്ടികൾ കുട്ടികളുടെ ജീവൻ ആലോചിച്ചു 🙏

  • @മനുഷ്യൻ-ഛ6ള
    @മനുഷ്യൻ-ഛ6ള 16 часов назад +12

    മലപ്പുറത്തുള്ള ആണിന് പെണ്ണിനും വിവരമില്ല ന്യൂസ് പത്രങ്ങൾ ഇതൊന്നു വായിക്കില്ല യൂട്യൂബിൽ റിയൽസ് കാണും അല്ലേ വാട്സപ്പിൽ ആരെയെങ്കിലും വീഡിയോ കോൾ ചെയ്യ മലപ്പുറം പെൺകുട്ടികൾ സൂക്ഷിക്കുക തിരുവനന്തപുരം കൊല്ലം ആലപ്പുഴ കോട്ടയം പത്തനംതിട്ട ഈ ജില്ലയിലുള്ള ആൾക്കാരുമായിട്ട് സൗഹൃദം കൂടാൻ നിൽക്കരുത് അത് നിങ്ങൾക്ക് ആപത്താണ് കാര്യം ഈ ജില്ലയിലുള്ള ആൾക്കാർ ഡെയിഞ്ചർ ആൾക്കാരാണ് 👍👍 5:45

    • @12356aman
      @12356aman 6 часов назад

      എറണാകുളം, തൃശൂർ ജില്ല യും ഉണ്ട് 😂

    • @shahirsha9095
      @shahirsha9095 4 часа назад +2

      നമ്മൾ നമ്മളായി ജീവിച്ചാൽ ഒരു പ്രശ്നവും ഇല്ലാ...

    • @jaleelvahab5445
      @jaleelvahab5445 2 часа назад

      @@മനുഷ്യൻ-ഛ6ള നല്ലവർ എവിടെയും ഉണ്ട്.നന്മ ജില്ല തരം തിരിച്ച് വിശകലനം ചെയ്യേണ്ട വിഷയമാണോ?ആളുകളെ മനസിലാക്കുന്നിടത്ത് പരാജയപ്പെട്ടാൽ ഇത് ഏത് ജില്ലയിലും സംഭവിക്കും

    • @NoufalJasi
      @NoufalJasi 30 минут назад

      മലപ്പുറത്തെ ആണുങ്ൾ ഭാര്യക്ക് പണിയെടുത്തു കൊടുക്കണം കുണ്ടൻ അടിക്കാൻ നടന്നാൽ ഭാര്യയെ പണിയാൻ തെക്കന്മാർ വരും

  • @fayizkowalkottarathil1770
    @fayizkowalkottarathil1770 2 часа назад +2

    ഇനി ഇതിലിന്നും ഒരു മാറ്റവും ഉണ്ടാവില്ല ബ്രോ ലോകം നാശത്തിന്റെ വക്കിൽ എത്തി ...

  • @Ayalayal786
    @Ayalayal786 16 часов назад +3

    ഒരു ഞെട്ടലും ഇല്ല. 😊

  • @SayeedAhmedBaqavi
    @SayeedAhmedBaqavi 3 часа назад +1

    ആർക്ക് ഞെട്ടി താങ്കൾക്ക് ഞെട്ടിക്കാണും ഇങ്ങനെ ഉള്ളവർ ഇങ്ങനെ തന്നെയാവണം

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 часа назад +1

    വിവാഹ പ്രായം ഇന്ത്യയിൽ ആണ് 18 ആക്കി ജനങ്ങളെ ബുന്ദി മുട്ടിക്കുന്നത്

  • @reality1756
    @reality1756 51 минуту назад

    മുഹമ്മദ് സനുപ്. അതിനെ sanup എന്ന് മാത്രം പറയാതെ പേര് മുഴുവൻ പറയുക.

  • @abdullakk4971
    @abdullakk4971 4 часа назад

    സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ മറ്റുള്ള രാഷ്ട്രീയ സംഘടനകളെ കുറ്റം പറഞ്ഞ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി പണിയെടുക്കുന്നവരെ നിങ്ങളുടെ കുടുംബത്തിൽ നിന്ന് തുടങ്ങൂ തിരുത്തലുകൾ അതിലൂടെ സമൂഹത്തിലേക്കും തിരുത്തലുകൾ വന്ന് സമൂഹവും നന്നായിക്കൊള്ളും

  • @djrazor3295
    @djrazor3295 2 часа назад

    Thumpnail കണ്ടാൽ ഇയാളാണ് സനൂപ് എന്ന് തോന്നും. Thumpnail ഉമായി ഒരു ബന്ധവുമില്ലാത്ത സംസാരം

  • @sharafam3263
    @sharafam3263 Час назад

    Well said

  • @shihabsaeedas1513
    @shihabsaeedas1513 14 часов назад +1

    കേരളം veshialam ആവട്ടെ

  • @Ayalayal786
    @Ayalayal786 16 часов назад +11

    കമ്മ്യുണിസം തോന്നിവാസം ആണെന്ന് ഞാൻ നേരത്തെ പറഞ്ഞത് ആണ്. ഡിവൈഎഫ്ഐ എസ്എഫ്ഐ അവരുടെ കമ്മൂണിസിറ്റ് പറയുന്നത് ഇവിടം സ്വർഗം ആക്കും എന്നാണ്.

    • @jaleelvahab5445
      @jaleelvahab5445 2 часа назад

      @@Ayalayal786 എല്ലാം ഉപയോഗിക്കുന്നതിനനുസരിച്ചാണ്.കത്തി കറിക്കരിയാനും ഉപയോഗിക്കാം.കൊല്ലാനും ഉപയോഗിക്കാം.കമ്യൂണിസവും ഇസ്ലാമും എല്ലാം അങ്ങനെത്തന്നെ.ഉപയോഗിക്കുന്നിടത്തെ വിചാരം പോലെയോ നിയ്യത്ത് പോലയൊ ഇരിക്കും

  • @marhabakitchen699
    @marhabakitchen699 Час назад

    Nanmagal....

  • @mercyjohnson8406
    @mercyjohnson8406 13 часов назад +1

    👍👍👍

  • @nazeermaliyekal4275
    @nazeermaliyekal4275 10 часов назад +1

    അബോർശൻ പ്രേമം എല്ലാം ഫാഷൻ. നടക്കട്ടെ

  • @faseelabasheer2646
    @faseelabasheer2646 Час назад

    Ningal parayunad 100%correct anu.but namuk onnum parayan vayya.kanupol sangadamanu.

  • @rasiyak378
    @rasiyak378 Час назад

    Innathe thalamura valara dhikkarikalanu...veetukare..teachersine...nattukare onnum mind cheyyilla...

  • @mufeelaabdul1184
    @mufeelaabdul1184 3 часа назад

    Superb❤

  • @VIPERSettan-cy8pv
    @VIPERSettan-cy8pv 15 часов назад +2

    ഇപ്പോൾ Hiv രോഗികളും കൂടി വരുന്നുണ്ട് എന്നാണ് പറയുന്നത് 😢 ഇപ്പോൾ ഉള്ള വർക്ക് ഇതിനെ കുറിച്ച് ഒന്നും ഒരുബോദവും ഇല്ല അറപ്പും ഉളുപ്പും ഇല്ലാത്ത വർഗ്ഗം 🥹

  • @marhabakitchen699
    @marhabakitchen699 Час назад

    Super🎉🎉🎉🎉

  • @Sakeena-zp4gp
    @Sakeena-zp4gp 2 часа назад

    Sathiyam

  • @shareefshareefullah2041
    @shareefshareefullah2041 Час назад

    അന്യരുടെ ഗുഹ്യ ഭാഗം ആഗ്രഹിച്ചാൽ എനിക്കും നിങ്ങൾക്കും ഫസീലക്കും കിട്ടും പണി.... ഏത്? എട്ടിന്റെ പണി 😄

  • @AzeezKallara
    @AzeezKallara 13 часов назад

    Young generation alart avoid this problem if possible sir

  • @jailamulfadle8686
    @jailamulfadle8686 10 часов назад

    💯

  • @hamsabin8688
    @hamsabin8688 16 часов назад +2

    ഇന്നുഉപദേശിക്കൻപാടില്ല എല്ലാം സ്വന്തം ഇഷ്ടം മാണ് എത്രപറഞ്ഞാലും പെൺകുട്ടികൾ മനസിലാകുന്നില്ല മുൻപ് സ്നേഹം മാത്രമേയുള്ളൂ അതുമാത്രമല്ല ഇന്ന് സെക്സ് മാത്രമേയുള്ളു

  • @salihkt4298
    @salihkt4298 6 часов назад

    Correct

  • @RPillaiRamachandran
    @RPillaiRamachandran 5 часов назад +1

    Muhammadfaseela sanoop

  • @aslammoorad
    @aslammoorad 2 часа назад

    Vishyam marippoyi😅

  • @jailamulfadle8686
    @jailamulfadle8686 10 часов назад +1

    Sfi Ajanda vijayam kandethudangi😢😢

  • @salihkt4298
    @salihkt4298 6 часов назад

    Samsthayum mattu sankadana kalum verukapedunnu, yuvatharam vazhi thettinnu

  • @Manathanath-d6r
    @Manathanath-d6r 4 часа назад

    100% shriyanu

  • @MohamedrashidRashid-is2sw
    @MohamedrashidRashid-is2sw 4 часа назад

    Next faseelamark uru paadaman😂😂

  • @ishqehabeeb9808
    @ishqehabeeb9808 5 часов назад +3

    കേരളം അങ്ങിനെ എത്ര എത്ര കൊലപാതകങ്ങൾ കണ്ടിരിക്കുന്നു ഇത് പുത്തിരി അല്ല കേരളത്തിന്‌

  • @BLAcK-TroY
    @BLAcK-TroY 15 часов назад +1

    മൂരിസവും അപകടമാണ് മലപ്പുറത്

    • @GoodLook1234
      @GoodLook1234 6 часов назад

      Hoo ninak malappurathe patti enthariyaam ivide mathrame inganathe kaaryangal aarenkilum ethikkunnulloo mattu sthalath ellam licence aanu

  • @mujeebcp3709
    @mujeebcp3709 5 часов назад +1

    👍👍👍👍

  • @tvnoushadnoshad-cm5le
    @tvnoushadnoshad-cm5le 2 часа назад

    👍👍