Happy teachers day to all teachers🌹 നല്ല വാക്കുകളും ചിന്തകളും പ്രവൃത്തികളുമാണ് ഒരാളുടെ വ്യക്തിത്വത്തിൻ്റെ അടയാളപ്പെടുത്തലുകൾ! ഗുരുവിൻ്റെ നന്മയാണ് ശിഷ്യനിലും പ്രതിഫലിക്കുക... ശാസനയിലും ലാളനയിലും നമുക്ക് എന്നു പ്രിയമുള്ളവരാണ് നമ്മുടെ അദ്ധ്യാപകർ💞
🌹🌹 ആരും Teachers day ഓർമ്മിക്കാതെ പോയപ്പോൾ സൗമ്യക്ക് ആശംസ നല്കാൻ മനസ്സുണ്ടായല്ലോ സന്തോഷം! നന്നായി കവിതകൾ എഴുതുന്ന മോൾക്ക് ഒരു കവിത കുറിക്കാമായിരുന്നില്ലേ? എനിക്കതിൽ ചെറിയ പരിഭവം ഉണ്ട്🤗 എൻ്റെ ചേച്ചിയും അദ്ധ്യാപികയാണ്! കമൻ്റസിൽ കണ്ടിട്ടുണ്ട് മോളുടെ ഒരു brother അദ്ധ്യാപകനാണെന്ന് ! എന്തായി മോളേ ഓണാഘോഷമൊക്കെ അവിടെ !!🌻🌻
@@RemyaRNair-lg9tr കവിതയൊക്കെ 10 മിനിട്ടിൽ റെഡിയാ😅 പരിഭവം വേണ്ട ചേച്ചി അദ്ധ്യാപകൻ പുസ്തകതാളിൽ അക്ഷരങ്ങൾ മരിച്ചു കിടക്കുന്നു! ചുറ്റിലും ശ്മശാന നിശബ്ദനയോടെ കുരുന്നു മിഴികൾ എന്നെ ഉറ്റുനോക്കുന്നു ഞാനവരുടെ അദ്ധ്യാപകൻ പോക്കിനാവുകൾ സത്യമായി വരുമ്പോൾ പേടിക്കരുതെന്ന് ഞാനെങ്ങനെ പറയും മരണത്തിൻ്റെ പദവിന്യാസം തിരിച്ചറിയാനുള്ള സമവാക്യം ഞാനെങ്ങനെ നിങ്ങളെ മനസ്സിലാക്കിക്കും . എൻ്റെ കാലം എനിക്ക് സമ്മാനിച്ച നന്മകൾ എന്നേ തീർന്നു പോയിരിക്കുന്നു പുതുമകൾ വിലപേശി വിൽക്കുന്ന കമ്പോളവസ്തുക്കൾ നിങ്ങളുടെ തലച്ചോറും വാങ്ങി വയ്ക്കുന്നു നാളത്തെ അന്നത്തിനായ് കമ്പ്യൂട്ടറെന്ന കളി കൂട്ടുകാരനൊപ്പം നിങ്ങൾ കാലത്തെ വെല്ലുവിളിക്കുന്നു ഞാനൊരു പഴഞ്ചൻ എങ്കിലും കർത്തവ്യബോധമെന്നെ തട്ടിവിളിക്കുന്നു വേദങ്ങളാര്യ നിമന്ത്രണങ്ങളല്ല ഈ ജീവാത്മബോധത്തിൻ്റെ വെളിച്ചമാണ് മുഴുമിക്കും മുൻപൊരു കിളിമൊഴി "മതിയിതുമാഷേ മണി മുഴങ്ങും മുൻപ് ആ കഥ മുഴുമിക്കൂ വർഷ പരീക്ഷയ്ക്കു ഇതൊന്നും വേണ്ടല്ലോ ഞാനെന്തു പറയാൻ !!😅😅😅
Happy teachers day to all teachers🌹
നല്ല വാക്കുകളും ചിന്തകളും പ്രവൃത്തികളുമാണ് ഒരാളുടെ വ്യക്തിത്വത്തിൻ്റെ അടയാളപ്പെടുത്തലുകൾ!
ഗുരുവിൻ്റെ നന്മയാണ് ശിഷ്യനിലും പ്രതിഫലിക്കുക... ശാസനയിലും ലാളനയിലും നമുക്ക് എന്നു പ്രിയമുള്ളവരാണ് നമ്മുടെ അദ്ധ്യാപകർ💞
🌹🌹
ആരും Teachers day ഓർമ്മിക്കാതെ പോയപ്പോൾ സൗമ്യക്ക് ആശംസ നല്കാൻ മനസ്സുണ്ടായല്ലോ സന്തോഷം! നന്നായി കവിതകൾ എഴുതുന്ന മോൾക്ക് ഒരു കവിത കുറിക്കാമായിരുന്നില്ലേ? എനിക്കതിൽ ചെറിയ പരിഭവം ഉണ്ട്🤗 എൻ്റെ ചേച്ചിയും അദ്ധ്യാപികയാണ്! കമൻ്റസിൽ കണ്ടിട്ടുണ്ട് മോളുടെ ഒരു brother അദ്ധ്യാപകനാണെന്ന് ! എന്തായി മോളേ ഓണാഘോഷമൊക്കെ അവിടെ !!🌻🌻
@@RemyaRNair-lg9tr
കവിതയൊക്കെ 10 മിനിട്ടിൽ റെഡിയാ😅 പരിഭവം വേണ്ട ചേച്ചി
അദ്ധ്യാപകൻ
പുസ്തകതാളിൽ അക്ഷരങ്ങൾ മരിച്ചു കിടക്കുന്നു!
ചുറ്റിലും ശ്മശാന നിശബ്ദനയോടെ
കുരുന്നു മിഴികൾ എന്നെ ഉറ്റുനോക്കുന്നു
ഞാനവരുടെ അദ്ധ്യാപകൻ
പോക്കിനാവുകൾ സത്യമായി വരുമ്പോൾ
പേടിക്കരുതെന്ന് ഞാനെങ്ങനെ പറയും
മരണത്തിൻ്റെ പദവിന്യാസം
തിരിച്ചറിയാനുള്ള സമവാക്യം
ഞാനെങ്ങനെ നിങ്ങളെ മനസ്സിലാക്കിക്കും
. എൻ്റെ കാലം എനിക്ക് സമ്മാനിച്ച നന്മകൾ
എന്നേ തീർന്നു പോയിരിക്കുന്നു
പുതുമകൾ വിലപേശി വിൽക്കുന്ന
കമ്പോളവസ്തുക്കൾ
നിങ്ങളുടെ തലച്ചോറും വാങ്ങി വയ്ക്കുന്നു നാളത്തെ അന്നത്തിനായ്
കമ്പ്യൂട്ടറെന്ന കളി കൂട്ടുകാരനൊപ്പം നിങ്ങൾ കാലത്തെ വെല്ലുവിളിക്കുന്നു
ഞാനൊരു പഴഞ്ചൻ എങ്കിലും കർത്തവ്യബോധമെന്നെ തട്ടിവിളിക്കുന്നു
വേദങ്ങളാര്യ നിമന്ത്രണങ്ങളല്ല ഈ
ജീവാത്മബോധത്തിൻ്റെ വെളിച്ചമാണ്
മുഴുമിക്കും മുൻപൊരു കിളിമൊഴി
"മതിയിതുമാഷേ മണി മുഴങ്ങും മുൻപ്
ആ കഥ മുഴുമിക്കൂ
വർഷ പരീക്ഷയ്ക്കു ഇതൊന്നും വേണ്ടല്ലോ
ഞാനെന്തു പറയാൻ !!😅😅😅
@@RemyaRNair-lg9tr
ചേച്ചി ഞാൻ ഒരു കവിത കുറിച്ചിരുന്നു സത്യമായും ... Comment boxൽ വരുന്നില്ല. ഇനി വിഴുങ്ങുന്നതാണോ എന്താ അറിയില്ല😅😅😅
👍