#മുനമ്പം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 141

  • @jabbarjabbar8494
    @jabbarjabbar8494 4 часа назад +16

    രസകരമായ ചർച്ച 100% എന്റെ പിന്തുണ

  • @AbdulGhani-it6mw
    @AbdulGhani-it6mw 5 часов назад +35

    അസ്ഹരി ഉസ്താദിൻ്റെ നേതൃത്വത്തിലുള്ള യുവത സമസ്തക്ക് എന്നും കാവലായി ഉണ്ടാകണം

  • @AyyoobAhammad
    @AyyoobAhammad 5 часов назад +46

    വഹ്ഹാബിലീഗിന് വഴങ്ങാതെ ആദർശം പറയാൻ മുന്നോട്ടു വന്ന SKSSF നു അഭിവാദ്യങ്ങൾ..
    എല്ലാരും സുന്നി ഐക്യത്തിന് ശ്രമിക്കുക!!

    • @Junaid_ksgd
      @Junaid_ksgd 5 часов назад +2

    • @hasanhassan7360
      @hasanhassan7360 5 часов назад

      എന്ന് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി ലീഗ് ഇങ്ങനെ ത്തെ പല അലവലാതി കളെയും നേരിട്ട് ആണ് ഇത്ര യും കാലം ഇവിടെ പ്രവർത്തി ച്ച ത് നിങ്ങൾ ക്ക്‌ ഒന്നും ഒരു കോപ്പും ചെയ്യാൻ പറ്റില്ല കാരണം കേരളത്തിലെ 90 ശതമാനം മഹല്ല് കളും കൈകാര്യം ചെയുന്നത് സമസ്ത യാണ് അതിൽ 90 ശതമാനവും ലീഗ് കാർ ആണ്

    • @JalaludheenBaqavi
      @JalaludheenBaqavi 2 часа назад

  • @carahman57
    @carahman57 2 часа назад +1

    സമസ്തയുടെ നിലപാടിന് 100% സപ്പോർട്ടാണ് SKSSF
    ❤❤❤❤❤❤❤❤

  • @Hasainar-y7m
    @Hasainar-y7m 3 часа назад +9

    ഓണമ്പിള്ളി യോട് ഒരു സ്നേഹവും ബഹുമാനവുമൊക്കെ ഉണ്ടായിരുന്നു അത് പോയി കിട്ടി

  • @suhailchakkeri3217
    @suhailchakkeri3217 4 часа назад +12

    കൃത്യമായ അവലോകനം
    👌👌👌👌👌👌👌👌
    മാഷാ അല്ലാഹ്
    ഉസ്താദുമാർക്ക്
    ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ...

  • @HM-jcjjfjf4567
    @HM-jcjjfjf4567 5 часов назад +7

    പറയേണ്ടത് ആരുടെ മുൻപിലും പേടിക്കാതെ പറയുക എന്നത് സുന്ന യാണ്. അതിനെയാണ് അവർ എന്തോ ലക്ഷത്തിനു വേണ്ടി മറച്ചു പിടിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്.

  • @savadchlk
    @savadchlk Час назад +1

    കുറച്ച് സാംസ്കാരികമായി ചെയ്യാം ഉസ്താദുമാരെ..

  • @abdulrazaque2090
    @abdulrazaque2090 5 часов назад +8

    തങ്ങളും മുനംബം വഖഫ് ഭൂമിയും തമ്മിലെന്താ ബന്ധം.
    ..ഇനി അത് വിറ്റ് പുട്ടടിച്ചവർക്ക് തങ്ങളുമായി വല്ല ബന്ധവും...???

    • @ashrafbava749
      @ashrafbava749 4 часа назад

      നീയൊക്കെ ഏത് ലോകത്താടോ

    • @MohamedashrafAshrafparakote
      @MohamedashrafAshrafparakote 4 часа назад

      bandham illankil pinne waquf mudhal thirichu pidikan munnilek varumo?? Ninte mahanaya thanghal?? Adhinu saport chayunnavar muzhuvanum adhu nakkiyitund..cresmasse kekkume ambalathil pokum vivara millankilum qalliyavan nadakunna salafi moori jaahilukalk ellam nadakum ..adhinu ini sunnikalude votte kittan oru chetta salafi wahabi moorikalkum vijarikenda

  • @irshad9248
    @irshad9248 2 часа назад +1

    Samastha100%haq

  • @kpmbasheer473
    @kpmbasheer473 6 часов назад +11

    ഏതായാലും സമസ്തയുടെ ആദർശങ്ങൾ
    എന്നും നിലനിൽക്കട്ടെ
    പണ്ഡിതന്മാരുടെ ഇസ്സതും....
    സംസാരത്തിൽ പരിഹാസം വരരുത് ഇൻസൾട്ട് ആക്കൽ ഉണ്ടാവരുത്... എപ്പോഴും പണ്ഡിതന്മാരുടെ വേഷം ഉള്ളതുകൊണ്ട് പാണ്ഡിത്യത്തെയും വേഷത്തേയും ബഹുമാനിക്കണം...
    രാഷ്ട്രീയത്തിന് ഒരിക്കലും അടിമപ്പെടരുത്...
    പ്രശ്നമുണ്ട് എന്നുകരുതി .. ചീത്ത പറയുന്ന സ്വഭാവം പാടെ ഒഴിവാക്കുക.. എന്നാലേ അല്ലാഹുവിൻറെ സഹായം ഉണ്ടാകു....
    എ പി വിഭാഗം അവർ അഭിമാനത്തോടെ എന്ന് തല ഉയർത്തി നിൽക്കുന്നത് നമ്മൾക്കിടയിൽ പ്രശ്നം ഉണ്ടായിട്ടും മുസ്ലിങ്ങളുടെ മാന്യത സംരക്ഷിക്കുന്നതിന് സംയമനം പാലിക്കുന്നത് കൊണ്ടാണ്... ഇവിടെ
    നമ്മിൽ പലരും പരസ്പരം പഴിചാരുന്നത് കുറ്റപ്പെടുത്തുന്ന ത് വേദന ഉണ്ടാക്കുന്നതാണ്
    ശ്രദ്ധിക്കുക

    • @ABURUSHDA17
      @ABURUSHDA17 5 часов назад +5

      കുറുവ സംഘമാണ് എല്ലാ ഫിത്നക്കും കാരണക്കാർ..

    • @HM-jcjjfjf4567
      @HM-jcjjfjf4567 5 часов назад +2

      തെറ്റുകൾ എവിടെ കണ്ടാലും ചൂണ്ടി കാണിക്കണം.അതിനു മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി ആരെയും ഭയക്കരുത്. ഇപ്പോൾ കുറുവകൾ കളിക്കുന്നത് സമസ്ത യോട് ആണ്.അവർ പണ്ഡിതന്മാരെ പുച്ഛിക്കുമ്പോൾ ആ അമ്പ് തറക്കുന്നത് നമ്മുടെ ഓരോ യഥാർത്ഥ സുന്നികളുടെയും. നെഞ്ചത്തേക്ക് ആണ്. അതിനു അനുവദിക്കരുത്

    • @abdulrahmank239
      @abdulrahmank239 5 часов назад +2

      എ പി വിഭാഗം 💪

    • @hafihamdan
      @hafihamdan 3 часа назад +1

      Athe.. ithokke പണ്ഡിത സമൂഹത്തിൽ നിന്ന് കേൾക്കുമ്പോൾ വളരെ അധികം വേദനാജനകം..റബ്ബ് കാക്കട്ടെ

  • @fasalurahman630
    @fasalurahman630 3 часа назад +1

    നല്ല പരിപാടി കുറെ കാര്യങ്ങൾ മനസ്സിലാക്കി

  • @muhammedali-fd3rt
    @muhammedali-fd3rt Час назад

    ഏതായാലും നടക്കട്ടെ മൈക്ക് സ്റ്റേജ് കാർക്ക് കൊയ്ത്ത് കാലം പാവങ്ങളുടെ കാഷും പോയിക്കിട്ടും പിളരട്ടെ ഒന്നും കൂടി അല്ലാഹുവിൻ്റെ കാലാമ് പുലരണ്ടെ ലോകവസനാത്തിൽ ആകാശത്തിന് കിയിലേ ഏറ്റവും നികൃഷ്ട ജീവികൾ പണ്ഡിതൻമാർ ങ്ങയിരിക്കും അവർ ജനങ്ങളുടെ സമ്പത്ത് അന്യയമായി ബുജിക്കുകയുനേർവിപരിതമായി പ്രവർത്തിക്കുകയും ചെയ്യും

  • @jaleelkakkat2962
    @jaleelkakkat2962 4 часа назад +1

    സമുദായത്തിന്‍റ ഉപ്പും ചോറും തിന്ന് ഏബക്കം വിട്ട് നടക്കുബോ ഇങനയക്കെ ചെയ്യും രാജൃത്ത് നടക്കുന്ന കാരൃങളെ കുറിച്ചുകുടി ചര്‍ച്ച ചെയ്യൂ അപ്പൊ മനസിലാവും നേത്രത്തം ഇത്തരം പ്രഷ്നങള്‍ രമൃമായി പരിഹരിക്കേണ്ടതിന്‍റ ആവശൃകത

  • @shafibadri446
    @shafibadri446 3 часа назад

    അടിപൊളി ❤

  • @juraijjuru1457
    @juraijjuru1457 4 часа назад

    Mashaallh 🎉

  • @faizyfaisal4795
    @faizyfaisal4795 5 часов назад +10

    വരക്കൽ തങ്ങൾ നട്ടുവളർത്തി സയ്യിദുൽ ഉലമ ലാളിച്ചു വളർത്തുന്ന മുത്ത് സമസ്ത റബ്ബ് സംരക്ഷിക്കും

    • @YoosufaliKalodymuthuvil
      @YoosufaliKalodymuthuvil 4 часа назад

      വരക്കൽ thagalpapa സമസ്ത ഉള്ളാൽ തങ്ങൾ നയിച്ച സമസ്ത

    • @hafihamdan
      @hafihamdan 3 часа назад

      In sha allah

    • @shandrpca
      @shandrpca 38 минут назад

      ഉള്ളാൾ അകിലേന്ത്യ സുന്നി അല്ലേ ​@@YoosufaliKalodymuthuvil

  • @wonder_videos
    @wonder_videos 5 часов назад +2

    ❤❤❤❤❤❤❤❤

  • @hyderali9367
    @hyderali9367 6 часов назад +2

    👍👍

  • @muhammedabdulmajeed481
    @muhammedabdulmajeed481 4 часа назад

    ഷാജി നിങ്ങൾക്ക് നല്ല കോംപ്ലിമെൻ്റ് നൽകിയിട്ടുണ്ട്

  • @MUHAMMEDSHAHEER-qd6so
    @MUHAMMEDSHAHEER-qd6so 5 часов назад +3

    Samstha yaan neraaayaa Margam 🎉

  • @sayidismayil3839
    @sayidismayil3839 6 часов назад +1

    👍🌹❤️

  • @darululoom168
    @darululoom168 3 часа назад

    Good

  • @HM-jcjjfjf4567
    @HM-jcjjfjf4567 5 часов назад +1

    ❤❤

  • @NoushadKt-wh1rl
    @NoushadKt-wh1rl 6 часов назад +1

    🥰👍

  • @gtasan4249
    @gtasan4249 Час назад +2

    ആദർശ സംരക്ഷണത്തിനുള്ള അവാർഡ് 35 വർഷംമുമ്പ് തന്നെ എപി.അടിച്ചുമാറ്റി.ആ റെക്കോർഡ് മറികടക്കാൻ ഇനി നിങ്ങളാലാവില്ല!👌😁

  • @AshrafTangal
    @AshrafTangal 3 часа назад

    Jai Jai SKSSF Jai Jai IUML ❤

  • @ABDULLACheenikkal
    @ABDULLACheenikkal 6 часов назад +7

    മുനമ്പംവഖ്ഫ് ഭൂമി വിറ്റ് കിട്ടിയതിൽ നിന്നും പങ്ക് പറ്റിയവർ ആയിരിക്കും നളന്ദ സംഘങ്ങൾ

    • @sunnahdebate1438
      @sunnahdebate1438 6 часов назад

      നളന്ദ യെ കുറ്റം പറയുന്നത് പാണക്കാട് വിരോധികൾ

    • @NoorM-e6k
      @NoorM-e6k 6 часов назад

      പള്ളികൾ പിടിച്ചെടുത്തു പള്ളികളിൽ ലീഗ് കമ്മറ്റി ഉണ്ടാക്കുക, എന്നിട്ട് സുന്നി ജനങ്ങളെ ഭരിക്കുക അതാണ് പുതിയ തന്ത്രം, രാഷ്ട്രീയമാനു മുജാഹിദ്കളുടെ ലക്ഷം സമുദായമല്ല

  • @vahidas2321
    @vahidas2321 4 часа назад +2

    ഷാജി വടനായും ET ബഷീർ സാഹിബും പറഞ്ഞത് പാണക്കാട് തങ്ങൾക്ക് എതിരായില്ലേ...? ഓണംപള്ളി മുഹമ്മദ്‌ ഫൈസി ഇതിൽ ഒന്ന് നിലപാട് പറയണം.

  • @OlavattoorIsmail
    @OlavattoorIsmail 5 часов назад +11

    ഇതു തന്നെയാണ് 89 ൽ A p ക്കാർക്ക് എതിരിൽ നിങ്ങൾ നടത്തിയത

    • @nasirussunna
      @nasirussunna  5 часов назад +2

      ഓഹോ അപ്പോൾ AP യും വഖഫ് തട്ടിയിരുന്നോ?

    • @AbdulGhani-it6mw
      @AbdulGhani-it6mw 5 часов назад +2

      അത് ശരിയാണ്
      ഓണം പള്ളിയും പൂക്കോട്ടൂരും ഒക്കെ 89 ൽ എറണാകുളത്ത് എ പി ക്കാർ നടത്തിയ പോലെ സമാന്തര പരിപാടി നടത്തുകയാണ്

    • @shihabshihab3572
      @shihabshihab3572 5 часов назад

      നേരെ തിരിച്ചാണ്
      ചരിത്രം പഠിക്ക് ​@@AbdulGhani-it6mw

    • @hafihamdan
      @hafihamdan 3 часа назад

      ഇതൊക്കെ ഒരു adab ked അല്ലേ....
      ​@@nasirussunna

    • @hafihamdan
      @hafihamdan 3 часа назад +1

      മൗനം സ്വർണമാണ്..

  • @mohammedmusthafa6519
    @mohammedmusthafa6519 5 часов назад +4

    അന്തസ്സോടെ ഒരു നിലപാട് എടുക്കാൻ നിങ്ങളെ മുഷവറക്ക് നിലപാടു ഉണ്ടോ. ഈ വിഷയങ്ങളിൽ നിങ്ങളെ മുഷവരയില് വരെ രണ്ട് അഭിപ്രായം ആണു ആദ്യം അവിടെ ഒരു അഭിപ്രായം ആകു. എന്നിട്ട് അതിൻ്റെ കീഴിൽ ഉള്ളവരെ ആക്കു. തർക്കം തീർക്കാൻ പണക്കാടും കുഞ്ഞാലിക്കുട്ടിയുടെ അടുത്തും പോകേണ്ട ഗതികേട്. നിങ്ങളെ തർക്കം നിങൾ തീർക്കൂ

    • @sinansahal6533
      @sinansahal6533 4 часа назад +1

      മുടിക്ക് നിഴൽ ഉണ്ട് എന്ന പറഞ്ഞ പേരോടിന് ഒരു തീരുമാനം എടുക്ക് അപ്പോകാണാAp മുശാവറ

    • @hajimusthafa2303
      @hajimusthafa2303 3 часа назад

      നിങ്ങളുടെ തർക്കം ആദ്യം ഒരു തീരുമാനം ആവട്ടെ. എന്നിട്ട് സുന്നികളുടെ മേലേക്ക് വരാം. 89 എന്ത് സംഭവിച്ചു എന്ന് ചേളാരിക്കാർക്ക് മനസ്സിലാവാൻ ഒരു കാലഘട്ടം ഇതുതന്നെ

    • @mohammedmusthafa6519
      @mohammedmusthafa6519 2 часа назад

      @@sinansahal6533 പേരോടിന് അങ്ങനെ ഒരു വാദം ഇല്ല. ഇനി ഉണ്ടു എന്ന് ആണെങ്കിൽ തന്നെ അതു ഒരു കിതാബിലെ ചർച്ച ആണ്.പണ്ഡിതർ അഭിപ്രായ വെത്യാസം പല വിഷയത്തിലും ഉണ്ടാകും. അതിന് അവർക്ക് തെളിവും ഉണ്ടാകും. അല്ലാതെ സംഘടനാ തർക്കമോ രാഷ്ട്രീയ ചേരി തിരിവോ അല്ല

  • @saleemparakadavu
    @saleemparakadavu 54 минуты назад

    മുജാഹിദുകളുടെ എട്ടായി പന്ത്രണ്ടായി സമസ്ത ഇപ്പോൾ നൂറിൽ ഒതുങ്ങുമോ എന്തൊരു അടിയാണ് നിങ്ങൾ

  • @abdullatheef2281
    @abdullatheef2281 3 часа назад +1

    സഹോദ്രങ്ങളെ നിങ്ങളെ പ്പോലോത്തവരാണ് വിഷയം കൂടുതൽ വഷളാക്കുന്നത്,,, സമസ്ത യുടെ തല (പ്രസിഡന്റ്,, സെക്രട്ടറി,, ) പോലോത്തവർ ഇതിൽ കാര്യമായി ഒന്നും പറഞ്ഞത് കാണുന്നില്ല അവർ രമ്യതയുടെ വാക്കുകൾ മാത്രമാണ് പറയുന്നത് വാല്കളായ നിങ്ങളാണ് ഇത് വിശദീകരിച്ചു വിശദീകരിച്ചു കോളാക്കുന്നത് നിർത്തി ക്കൂടെ ഈ കൂട്ടം കൂടി ഇരുന്ന് ഫിത്ന പറച്ചിൽ ഞാൻ ao ക്കാരനാണ് കണ്ടും കേട്ടും മടുത്തു

  • @minhafathima1845
    @minhafathima1845 5 часов назад +3

    പാണക്കാട് തങ്ങൻമാരെ മാത്രം ബഹുമാനിച്ചാ മതി എന്ന രൂപത്തിൽ ഒരു കാലത്ത് പ്രസംഗിച്ചു പഠിപ്പിച്ചതും നിങ്ങൾ തന്നെ

  • @abdulrahmank239
    @abdulrahmank239 5 часов назад +1

    ലീഗ് വഖഫ് സമസ്ത മൂന്നും 3 ഭാഗമാണ്. എല്ലാം കൂട്ടി കലർത്തി മീൻ പിടിക്കുന്നു

    • @abdulraheem8467
      @abdulraheem8467 4 часа назад

      പിന്നെന്തിനാ സമസ്തയുടെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെട്ട് വാഫികളുടെ കൂടെ കൂടിയത്.....?

  • @muhammdalik554
    @muhammdalik554 3 часа назад +2

    നിങ്ങളുടെ ഇത്തരം വീഡിയോകളിൽ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് പരസ്പരം ഭിന്നിപ്പ് ഉണ്ടാക്കുവാനുള്ള വഴികൾ അല്ലേ

  • @Focus05-x8r
    @Focus05-x8r 5 часов назад +1

    Thammil adi 😂😂😂😂

  • @thayalyoosuf1584
    @thayalyoosuf1584 2 часа назад

    നിങ്ങൾ ഫിറ്റ്ന സംഘം

  • @omanom121
    @omanom121 4 часа назад

    ചർച്ച നല്ലത് തന്നെ പക്ഷേ 20:24 കുറുവ സംഘം പോലൊയുള്ള ചില പദങ്ങൾ ഒഴി വാക്കാമായിരുന്നു

  • @kunhimmukt2957
    @kunhimmukt2957 4 часа назад +1

    കുത്തിത്തിരുപ്

  • @savachannelvalapinakath6047
    @savachannelvalapinakath6047 4 часа назад +1

    നിങ്ങൾ എത്ര വിഭാഗം ഉണ്ടെന്ന് എനിക്കറിയില്ല ഒന്ന് അറിയാം ദീനും ആദർശവും വിധി വിലക്കും പറയാൻ നിങ്ങളിൽ ആരും യോഗ്യരല്ല കാരണം 89ന് ശേഷം മുതൽ അത് നിങ്ങൾ സുന്നികേരളത്തിന് കാണിച്ചു കൊടുത്തു കൊണ്ടേയിരിക്കുന്നു അതിന് യോഗ്യത ഉള്ള കൂട്ടരുടെ പേരാണ് AP വിഭാഗം 🌹🌹🌹അൽഹംദുലില്ലാഹ്

  • @sayedsmt5779
    @sayedsmt5779 3 часа назад

    Bahumanappetta rahmathulla qasimi paranjathaanu vaasthavam

  • @safvan9247
    @safvan9247 5 часов назад +2

    😂 കുറുവ സംഘം

  • @isavibes2847
    @isavibes2847 2 часа назад

    നിങൾ എന്തെങ്കിലും ഒക്കെ കാട്ടിക്കൂടി......
    നാട്ടിൽ തല്ല് ഉണ്ടാക്കാഞ്ഞാൽ മതി....

  • @ummarfarook1381
    @ummarfarook1381 Час назад

    Rhamathulla qasimi parajad sathayamai pularnno

  • @ummervp4401
    @ummervp4401 5 часов назад

    ഓണ മ്പിള്ളി മിണ്ടാതിരുന്നുവെങ്കിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു
    നളന്ദ സമസ്തയുടെ സെക്രട്ടറി ആകാൻ മാത്രം വിവരം ഉണ്ട്

  • @MohammadBC-r2x
    @MohammadBC-r2x 3 часа назад

    മുഖം കേട്ടതാണോ?

  • @askarali4241
    @askarali4241 Час назад

    Kuthi thirippu moorikal 4

  • @abdulnasir5286
    @abdulnasir5286 2 часа назад

    Leeginde kaalinadiyil ninn thala edukkoo

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 4 часа назад

    Eppoolsunnathujamathuparayunnu

  • @travellove138
    @travellove138 2 часа назад

    😂😂kuruva sangham🙄🙄

  • @muhiyadheenp3805
    @muhiyadheenp3805 16 минут назад

    ബഹു അസ്ഹരി ഉസ്താദ് നിങൾ ഇപ്പോ. ഈ ചെയ്യുന്ന പ്രവർത്തി നല്ലതായി നിങ്ങൾക്കു തോന്നുന്നെങ്കിൽ. നിങ്ങൾക്കു തെറ്റി പോയി ബഹു സെയ്യിദുൽ. ഉലമയെ പോലും.വകവെക്കാതെ. നിങൾ നടത്തുന്ന. ഈ പ്രവർത്തി 89ൽ Ap. കളിച്ച കളിയെക്കാൾ മോശ പെട്ടതാണ്.നേതൃത്വം. പറ ഞ്ഞാൽ അദ് അനു സരിക്കണം അധാണു വേണ്ടതു

  • @JafarAli-v7f
    @JafarAli-v7f 4 часа назад +1

    ഇത്രയും കാലം സജ്റകൾ എവിടെയായിരുന്നു .

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 4 часа назад

    അനുഭവിക്കട അനുഭവിക്ക്

  • @gafoorirumban8399
    @gafoorirumban8399 5 часов назад

    Et യും പറഞ്ഞു

  • @jojikd8714
    @jojikd8714 4 часа назад

    നിങ്ങളുടെ ഇരട്ടതാപ്പ് ഇങ്ങി കൈയിൽ വെച്ചാൽ മതി. ഇങ്ങി ചിലവാക്കില്ല.

  • @AbdulAzeez-ye2hr
    @AbdulAzeez-ye2hr 4 часа назад

    AP വിഭാഗത്തിലെ തങ്ങന്മാരേയും നിങ്ങൾ ഭഹുമാനിക്കാറുണ്ടോ?

  • @abduraheem6605
    @abduraheem6605 Час назад +1

    ഷജറകളും ഹജറകളും

  • @kabeerckckkabeerck7914
    @kabeerckckkabeerck7914 4 часа назад

    നിങ്ങളുടെ ഈ ചർച്ചയിൽ നിന്നും ഒരു പാട് കാര്യങ്ങൾ സത്യസന്ദമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പക്ഷെ ഇടയിൽ ap വിഭാഗതിനെ വെറുതെ ഒന്ന് കൊട്ടാറുമുണ്ട് പലപ്പോളും. അത് ഒഴിവാക്കി ക്കൂടെ.

  • @ashrafbava749
    @ashrafbava749 4 часа назад

    കൂട്ടം കൂടി സമൂഹത്തിൽ ഫിത്ന ഉണ്ടാക്കുന്ന കുറേ തലപ്പാവു ധാരികൾ 😔
    കഷ്ടം

  • @saidudheen4199
    @saidudheen4199 6 часов назад +1

    ഖാസിക്ക് വിവരം വേണം.
    വഖ്ഫ് ഭൂമി വഖ് ഭൂമി തന്നെ.
    ഇത്തരം ഗുരുതരമായ തെറ്റുകൾ പറയുന്ന ഉമർ ഫൈസിയെ ആണ് നളന്ദകുറുവ സംഘത്തിൽ വെച്ച് തൊണ്ട തൊഴിലാളി ഓണം പള്ളി ഉസ്താദ് എതിർത്തത്. അദ്ദേഹം ഒരു തൊഴിലാളിയാണ്. അദ്ദേഹത്തിൻ്റെ തൊഴിൽ സുഖകരമാക്കാൻ ലീഗ് ഫ്ലാറ്റ് ഫോം ശരിപ്പെടുത്തുകയാണ് ഒരിക്കലും നെരബാ തിക്കാത്ത ആ മുത്തഖിചൈതത്.

  • @ZainuddeenNk
    @ZainuddeenNk 2 часа назад

    ബഹവുദ്ദീൻ നദ്‌വി ഉസ്താദ് സമസ്ത പ്രസിഡന്റ് ആയാൽ തീരുന്ന പ്രശ്നം മാത്രേ ഉള്ളൂ.
    ജിഫ്രി തങ്ങൾ പ്രസിഡന്റ് സ്ഥാനത് ഇരിക്കുന്ന കാലത്തോളം പ്രശ്നം തീരില്ല

    • @faisalvfaisal737
      @faisalvfaisal737 46 минут назад

      അപ്പൊ ചക്കിക്കൊത്ത ചങ്കരനാക്കും

  • @ponnuponnu5649
    @ponnuponnu5649 5 часов назад

    പരസ്പരമുള്ള ഈ ഗീബത്ത് നമീമത്ത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.മുസ്ലിമായ നമ്മൾ ഇങ്ങനെ തരം താഴരുത്

    • @nasirussunna
      @nasirussunna  5 часов назад

      നമ്മളോ 😂

    • @hasanhassan7360
      @hasanhassan7360 4 часа назад

      രാഷ്ട്രീയകാരേക്കാൾ തറകൾ ആണ് ഇപ്പോൾ തലേക്കെട്ട് കാർ ഇവരെ മുസ്ലിം സമൂഹം ഓടിച്ചിട്ടു അടിക്കുന്ന കാലം വിതൂരമല്ല 🤔

  • @MuhamadOmr
    @MuhamadOmr 3 часа назад

    നിങ്ങൾ നാലാളും നായിക്കാട്ടങ്ങളാണ് എന്നതിൽ വിശേഷ ബുദ്ധിയുള്ളവർക്ക് സംശയം ഉണ്ടാവില്ല, അഖലുള്ളവർക്ക് എല്ലാം മനസ്സിലാവും

    • @faisalvfaisal737
      @faisalvfaisal737 44 минуты назад

      വഖഫ് ഭൂമി വിറ്റ് തിന്നുന്നവർ ക്കെതിരെ പ്രസംഗിച്ചാൽ അവരെങ്ങനെയാണ് നായിക്കാട്ട മാക്കുന്നത്

  • @MuhamadOmr
    @MuhamadOmr 3 часа назад

    പാണക്കാട് തങ്ങന്മാരെ ബഹുമാനിക്കാൻ പഠിപ്പിച്ചത് സമസ്ത മാത്രമല്ല, എല്ലാ മതവിഭാഗങ്ങളും പാണക്കാട് തങ്ങന്മാരെ ബഹുമാനിക്കുന്നുണ്ട്, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ ജമാഅത്ത്, ഹിന്ദുക്കൾ കൃസ്ത്യാനികൾ അറബികൾ, ആഫ്രിക്കൻ രാജ്യങ്ങളിലെയും യൂറോപ്പിലേയും ആളുകൾ എല്ലാം പാണക്കാട് തങ്ങന്മാരെ ബഹുമാനിക്കുന്നത് സമസ്ത പഠിപ്പിച്ചതാണോ ശജറകളേ ?

    • @UsthadHyderali
      @UsthadHyderali 2 часа назад

      4 perodum parayanullath
      leeg ulpede
      Ellaa rashtreeyakare vittu samastha maathramaayi nilkkaan thantedamundo makkale

    • @irshad9248
      @irshad9248 2 часа назад

      Ne pottanano

  • @faizyfaisal4795
    @faizyfaisal4795 5 часов назад

    ഇതുപോലൊത്ത അലീമീങ്ങളെ കൊണ്ട്

  • @MuhammadRashid-ye7pb
    @MuhammadRashid-ye7pb 4 часа назад

    Mashallah

  • @Hsmm343
    @Hsmm343 5 часов назад +1

    ❤❤❤❤

  • @Ashraf-lr7or
    @Ashraf-lr7or 5 часов назад +1

    👍👍👍

  • @AbduljaleelParackalathil
    @AbduljaleelParackalathil 5 часов назад

    ❤❤❤❤❤❤❤

  • @abdullatheef2281
    @abdullatheef2281 3 часа назад +1

    സഹോദ്രങ്ങളെ നിങ്ങളെ പ്പോലോത്തവരാണ് വിഷയം കൂടുതൽ വഷളാക്കുന്നത്,,, സമസ്ത യുടെ തല (പ്രസിഡന്റ്,, സെക്രട്ടറി,, ) പോലോത്തവർ ഇതിൽ കാര്യമായി ഒന്നും പറഞ്ഞത് കാണുന്നില്ല അവർ രമ്യതയുടെ വാക്കുകൾ മാത്രമാണ് പറയുന്നത് വാല്കളായ നിങ്ങളാണ് ഇത് വിശദീകരിച്ചു വിശദീകരിച്ചു കോളാക്കുന്നത് നിർത്തി ക്കൂടെ ഈ കൂട്ടം കൂടി ഇരുന്ന് ഫിത്ന പറച്ചിൽ ഞാൻ ao ക്കാരനാണ് കണ്ടും കേട്ടും മടുത്തു

  • @abdullatheef2281
    @abdullatheef2281 3 часа назад

    സഹോദ്രങ്ങളെ നിങ്ങളെ പ്പോലോത്തവരാണ് വിഷയം കൂടുതൽ വഷളാക്കുന്നത്,,, സമസ്ത യുടെ തല (പ്രസിഡന്റ്,, സെക്രട്ടറി,, ) പോലോത്തവർ ഇതിൽ കാര്യമായി ഒന്നും പറഞ്ഞത് കാണുന്നില്ല അവർ രമ്യതയുടെ വാക്കുകൾ മാത്രമാണ് പറയുന്നത് വാല്കളായ നിങ്ങളാണ് ഇത് വിശദീകരിച്ചു വിശദീകരിച്ചു കോളാക്കുന്നത് നിർത്തി ക്കൂടെ ഈ കൂട്ടം കൂടി ഇരുന്ന് ഫിത്ന പറച്ചിൽ ഞാൻ ao ക്കാരനാണ് കണ്ടും കേട്ടും മടുത്തു

  • @abdullatheef2281
    @abdullatheef2281 3 часа назад

    സഹോദ്രങ്ങളെ നിങ്ങളെ പ്പോലോത്തവരാണ് വിഷയം കൂടുതൽ വഷളാക്കുന്നത്,,, സമസ്ത യുടെ തല (പ്രസിഡന്റ്,, സെക്രട്ടറി,, ) പോലോത്തവർ ഇതിൽ കാര്യമായി ഒന്നും പറഞ്ഞത് കാണുന്നില്ല അവർ രമ്യതയുടെ വാക്കുകൾ മാത്രമാണ് പറയുന്നത് വാല്കളായ നിങ്ങളാണ് ഇത് വിശദീകരിച്ചു വിശദീകരിച്ചു കോളാക്കുന്നത് നിർത്തി ക്കൂടെ ഈ കൂട്ടം കൂടി ഇരുന്ന് ഫിത്ന പറച്ചിൽ ഞാൻ ao ക്കാരനാണ് കണ്ടും കേട്ടും മടുത്തു

  • @SMRSMr-n8i
    @SMRSMr-n8i 2 часа назад

    ❤❤❤❤❤