48 മണിക്കൂർ നിങ്ങളുടെ ലൈഫിൽ ഒരു അത്ഭുതം നടക്കും

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 8 тыс.

  • @savisavithri7185
    @savisavithri7185 Месяц назад +10

    ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് ഈ വീഡിയോ കാണാൻ സാധിച്ചു സാമ്പത്തിക പ്രശ്നങ്ങൾ തീർത്ത് മനസ്സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ thanks Universe 🙏🙏

    • @affry_
      @affry_ 9 дней назад

      Eniik ende veed thirich edukkanulla panam enikk kitti.....naan ipool bayanghara santhoshathollaan. ... und version nanni❤❤❤❤

    • @OmanaK-p3d
      @OmanaK-p3d 7 дней назад

      Mirror

    • @OmanaK-p3d
      @OmanaK-p3d 7 дней назад

      Enikku Lottary adichu oru codi

  • @AkhilBj-r1c
    @AkhilBj-r1c 3 месяца назад +17

    സാർ ഞാൻ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്

  • @Reji.ptputhupparanbil
    @Reji.ptputhupparanbil 2 месяца назад +25

    എന്റെ മോളുടെ സ്നേഹം കുറയുന്നു എന്നെ എപ്പോഴും കുറ്റപ്പെടുത്താൻ ശ്രമം അവൾക്ക് രണ്ടു മാസം ഉള്ളപ്പോൾ അവളുടെ അച്ഛൻ മരിച്ചു അന്നേരം എനിക്ക് 19വയസ് മാത്രം എന്നിട്ടും വേറെ കല്യാണം പോലും കഴിക്കാതെ ഞാൻ വളർത്തി ഇപ്പോൾ എനിക്ക് 39വയസ് ഇപ്പോൾ അവൾക്ക് സ്നേഹിക്കുന്ന ചെക്കൻ മാത്രം മതി. അവൻ നല്ല പയ്യൻ ആണ്നല്ലത് പോലെ അവർ ജീവിച്ചാൽ മതി എങ്കിലും എന്നെ കുടി സ്നേഹിച്ചാൽ നന്നായിരുന്നു.. എനിക്ക് എന്റെ മോളെ ആണ് ഏറ്റവും ഇഷ്ട്ടം. പിന്നെ അമ്മ 🙏🙏🙏

  • @GeethahariHari-o9j
    @GeethahariHari-o9j 2 дня назад +1

    ഞാനും ആദ്യമായിട്ടാണ് ഇത് കാണുന്നത് ഞാൻ വളരെ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണദൈവം അനുഗ്രഹിക്കട്ടെ

  • @JayamariyaThomas
    @JayamariyaThomas Месяц назад +3

    ദൈവത്തിനു നന്ദി ഈ ചാനൽ ഇപ്പോൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ദൈവത്തിന്റെ ഒരു പ്ലാൻ ആണെന്ന് എനിക്കും മനസ്സിലായി സാറിന്റെ ഈ വീഡിയോ കാണുന്ന എന്റെ ആഗ്രഹം സാധിച്ചു തന്നതിന് നന്ദി നന്ദി നന്ദി

  • @SHIVASHAKTILT
    @SHIVASHAKTILT 3 месяца назад +12

    ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എനിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് നല്ല ഒരു ജോലി ഇല്ല എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു ഈശ്വരൻ എല്ലാം നടത്തി തരണേ

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 3 месяца назад +99

    ആരായാലും ആവശ്യക്കാർ എത്ര സമയം എടുത്താലും മുഴുവനും ഇരുന്നു കാണും മനസ്സിലാക്കും സർ നു ഒരു ബിഗ് സല്യൂട്ട് ❤❤❤❤

    • @Cpraseethasasi
      @Cpraseethasasi 3 месяца назад +3

      Ys🎉

    • @shanjose1124
      @shanjose1124 3 месяца назад +3

      Eniku avashyam 1 lack anu athu thagal ayachu tha enittu eithil athu screen shot edu yes or no.

    • @sumasasikumar6116
      @sumasasikumar6116 3 месяца назад

      Thankyou universe.my manifestation power is super.i manifest10lakhs.

    • @ANILKUMAR-jo4vj
      @ANILKUMAR-jo4vj 3 месяца назад

      Swathi sruthi

    • @ANILKUMAR-jo4vj
      @ANILKUMAR-jo4vj 3 месяца назад

      Anil

  • @falahjunaid4207
    @falahjunaid4207 4 дня назад +1

    അല്ലാഹു നിങ്ങൾക്ക് നല്ല ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @sherlytomy351
    @sherlytomy351 3 месяца назад +35

    കിട്ടിയതിനെല്ലാം ദൈവത്തിന് നന്ദി പറയുമ്പോൾ ദൈവം നമുക്ക് എല്ലാം തരും Thank you God

    • @shinysebastian2684
      @shinysebastian2684 2 дня назад

      Dhaivam innolam thanna ellattinum nanni...❤❤❤ippol valiya sampathika thakarchayilanu.entha chaika...

  • @UdayalethaV-nq6iw
    @UdayalethaV-nq6iw 3 месяца назад +14

    ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് 🙏 എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ യൂണിവേഴ്‌സ്🙏

  • @sulekhaarjun1944
    @sulekhaarjun1944 3 месяца назад +39

    Mirror ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്. എനിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്. കൂടുതലൊന്നും വേണ്ട എന്റെ ജീവിതം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ എനിക്ക് സാധ്യമല്ല 🙏നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @SindhuPr-yo8tm
    @SindhuPr-yo8tm 6 дней назад

    Ok thanks sr ❤❤എന്റെ ആഗ്രഹങ്ങൾ നടത്തിത്തന്നതിനായി ദൈവത്തിനും സാറിനും നന്ദി

  • @Reejamn
    @Reejamn 3 месяца назад +17

    എന്റെ കണ്ണിന് കാഴ്ച കൂട്ട് തന്നതിന് നന്ദി യൂണിവേഴ്‌സ് എന്റെ തുമ്മൽ അലർജി ഇവയെല്ലാം മാറ്റി എന്നെ ഫ്രീ ആക്കി തന്ന യൂണിവേഴ്സിന് കോടി പ്രണാമം 😊🙏🙏🙏

  • @Seenu-u6q
    @Seenu-u6q 2 месяца назад +10

    ദൈവം ആണ് നിങ്ങൾക്ക് എനിക്കും ശ്വസിക്കാൻ ഉള്ള വായൂ കുടിക്കാൻ ഉള്ള വെള്ളം കഴിക്കാൻ ഉള്ള ഭക്ഷണം.
    ജീവിക്കാൻ ഉള്ള ഭൂമി
    കാണാൻ ഉള്ള പ്രകാശം.
    ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള കഴിവ്. തരുന്നത്
    അതിനാൽ ദൈവത്തെ സ്നേഹിക്കുക.
    ദൈവത്തിന്റെ കാരുണ്യം ഉണ്ടെങ്ങിലെനിങ്ങളും ഞാനും മറ്റ് എല്ലാവരും
    ഇതെല്ലാം കാണാനും കേൾക്കാനും ഇവിടെയുണ്ട് കു.

  • @ABHISHEK-om9hf
    @ABHISHEK-om9hf 3 месяца назад +25

    അനുഭവിക്കുന്ന മാനസിക പ്രയാസം മാറാൻ എന്നെ സഹായിക്കണേ...എന്റ പ്രപഞ്ച ശക്തി കോടി പ്രണാമം...

  • @user-rn4qu3ji7t
    @user-rn4qu3ji7t 6 дней назад

    എൻ്റെ സാമ്പത്തികബുദ്ധിമുട്ട് മാറിയതിന് പ്രപഞ്ചശക്തിയ്ക് നന്ദി

  • @Charlies_ARK
    @Charlies_ARK 3 месяца назад +24

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. ഏതൊക്കെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പോലും അറിയില്ലാത്ത അവസ്ഥയിലാണ് ഞാൻ. എന്നിലും, എന്റെ ഭവനത്തിലും അത്ഭുതങ്ങൾ സംഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒപ്പം അങ്ങേയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @SreelathaSree-u6q
    @SreelathaSree-u6q 3 месяца назад +16

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് എനിക്ക് എത്രയും പെട്ടെന്ന് ഒരു അനുഗ്രഹം തരേണമേ സർവേശ്വര ❤

    • @vishnur8042
      @vishnur8042 15 дней назад

      നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏❤️

    • @vishnur8042
      @vishnur8042 15 дней назад

      എന്നെ തന്നെയാണ് sir

  • @shinigireesh4745
    @shinigireesh4745 3 месяца назад +8

    കടം കൊണ്ടു വലഞ്ഞു,അസുഖം കൊണ്ടും എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു എന്നും.ഈശ്വരൻ എല്ലാം നടത്തി തരണേ 🙏വലഞ്ഞു പോയി. ജോലി ചെയ്യാൻ ആരോഗ്യം ഇല്ല.

  • @sheebashajikj1699
    @sheebashajikj1699 14 дней назад

    സാമ്പത്തിക വഴികൾ തുറന്നു
    തന്നു കൊണ്ടിരിക്കുന്നതിന്
    നന്ദി നന്ദി നന്ദി 🙏🙏🙏

  • @nilaamazha4428
    @nilaamazha4428 3 месяца назад +31

    Mirar. ഇപ്പോൾ എനിക്ക് പണം ആണ് ഏറ്റവും അത്യാവശ്യം.

  • @veenasibilas2130
    @veenasibilas2130 3 месяца назад +26

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എത്രയും പെട്ടന്ന് മാറാനുള്ള വഴി കാട്ടി തന്നീടണെ 🙏🏻🙏🏻🙏🏻

  • @charammak5279
    @charammak5279 3 месяца назад +22

    എനിക്ക് ഈ വീഡിയോ കാണിച്ചു തന്ന ദൈവത്തിന് നന്ദി ജീവിതം എവിടെയോ എത്താൻ പോകുന്നു എന്നൊരു തോന്നലാണ് അത്രയും സങ്കടത്തിലാണ് ഇത് കാണുന്നത് എനിക്കൊരു റിസൾട്ട് കിട്ടിയാൽ ഞാൻ അപ്പോൾ തന്നെ അറിയിക്കുന്നതാണ് സർ 🙏🙏🙏🙏 ഭയങ്കര ആഗ്രഹത്തോടെയാണ് ഞാൻ ഇത് കാണുന്നത് പ്രപഞ്ചശക്തിക്ക് നന്ദി 🙏 യൂണിവേഴ്സിറ നന്ദി ഇത് എനിക്ക് കാണാനിടയാക്കി തന്ന എന്റെ വിഷ്ണുമായ സ്വാമിക്ക് ഒരുപാട് നന്ദി 😌 ഇത് കേൾപ്പിക്കാൻ ഇടയായ സാറിന് സാറിന് ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏

    • @RemadeviA-fu5wz
      @RemadeviA-fu5wz 3 месяца назад

      എനിക്കും

    • @NithuNithu-ge2lf
      @NithuNithu-ge2lf 3 месяца назад

      Agrahicha kariyam result kittiyo marupadi pretheeshichu erunnu eyalku kariyam nadanno

    • @JollyBaby-oc4ji
      @JollyBaby-oc4ji 3 месяца назад +1

      @@NithuNithu-ge2lf bbsuper

    • @sreejahari1588
      @sreejahari1588 2 месяца назад

      Thankusir

    • @nirmalanair9303
      @nirmalanair9303 2 месяца назад

      ഞാൻ ഇന്നാണ് കാണുന്നത് എല്ലാം നല്ലതിന്. 🙏🙏🙏

  • @KomalamKomalam-g4v
    @KomalamKomalam-g4v День назад

    ഞങ്ങൾ ക്ക് കടഭത്യത കാരണം വളരെ വിഷമിച്ചാണ് ഈ കമെന്റ് ഇടുന്നത് തങ്കഗോഡ് നന്ദി

  • @Naturalvlog-xr4iv
    @Naturalvlog-xr4iv 3 месяца назад +18

    എന്റെ തയ്യൽ മെഷീൻ നേരാക്കി ഇന്ന് തന്നെ നല്ലത് കിട്ടണേ അതാണ് ഇന്നെന്റെ പ്രാർത്ഥന thankyou

    • @AmmaAsha-j4h
      @AmmaAsha-j4h 3 месяца назад +2

      അതിനു കടയിൽ കൊടുത്ത പോരെ 🤔

    • @ArathiSanath
      @ArathiSanath 3 месяца назад

      ,😂

    • @sajinap5265
      @sajinap5265 3 месяца назад

      അതിന് നേരിട്ട് ദൈവത്തെ പ്രാർത്ഥിചാൽ പേരെ

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 3 месяца назад

      തയ്യൽ മിഷ്യന് എന്തുപറ്റി അതു നിസാരം മല്ലേ

  • @Anandavally-g9f
    @Anandavally-g9f 3 месяца назад +6

    സാർ എന്റെ സഹോദരി മകൻ കുവൈറ്റിൽ നാട്ടിൽ വരാൻ പറ്റാതെ കുടുങ്ങി ഇരിക്കുന്നു ഇരുപതു ലക്ഷം രൂപ കൊടുത്താൽ മാത്രമേ അവർ വിടതുള്ളു സർ അവനെയും നാട്ടിൽ എത്തിച്ചു തരണം 🙏🙏🙏

  • @selveneb4506
    @selveneb4506 3 месяца назад +8

    Sir ഞാൻ 4വർഷമായി law off attraction practise ചെയ്യുന്നു ഇടക്കൊക്കെ ഭയങ്കര നിരാശ വരാറുണ്ട് sir nte video njan നേരത്തെ skip ചെയ്യാറുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു സർ അത്ഭുതം എല്ലാം എങ്ങിനെ നന്ദി പറയു അറിയില്ല paid ക്ലാസ്സുകളിൽ പോലും ഇത്രയും ക്ലാരിറ്റി ഒന്നും പറഞ്ഞു തരില്ല. അത്രക്കും പവർഫുൾ എനിക്ക് എത്രയും പെട്ടെന്ന് sirnte class ചേരാൻ സാധിക്കട്ടെ. Thank u👍🙏

  • @ushapradeep8381
    @ushapradeep8381 17 часов назад

    Thanks god 🙏🏻♥️♥️thank you angel 🙏🏻🙏🏻thank you universe 🙏🏻♥️♥️

  • @si61073
    @si61073 3 месяца назад +11

    ഇന്ന് വൈകുന്നേരം ആകുന്നതിനു മുന്നേ 5ലക്ഷം രൂപ അത്യാവശ്യം വേണം Thank God Thank you univers

    • @preethapreetha8495
      @preethapreetha8495 3 месяца назад

      Paisa aanu aagrahichathu

    • @reenamathew237
      @reenamathew237 3 месяца назад

      Kittiyo Paisa

    • @reenamathew237
      @reenamathew237 3 месяца назад

      5 LK kittiyo ,,, aakamsha kondu chothichu enne ullo ,, please don't mind 🙏

    • @haneefakp9670
      @haneefakp9670 3 месяца назад

      Zairi 18:14 ​@@reenamathew237

  • @balants2439
    @balants2439 3 месяца назад +13

    എനിക്ക് കിട്ടി സർ 1 കോർ money താങ്ക്സ് സർ
    താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് ഗോഡ്

  • @radhikachandran9329
    @radhikachandran9329 3 месяца назад +7

    Sir ഞാൻ ഇന്നാണ് ഈ video കണ്ടത് ഞാൻ സാമ്പത്തികമായിട്ട് വളരെ അധികം ബുദ്ധിമുട്ടിൽ ആണ് വാടകയ്ക്കാണ് താമസിക്കുന്നത് ഞാൻ ഗൾഫിൽ പോകാൻ വേണ്ടി കാത്തിരിക്കുകയാണ് എന്തൊക്കെയോ തടസങ്ങൾ അതൊക്കെ നീക്കി എനിക്ക് എത്രും പെട്ടെന്ന് പോകാൻ കഴിയണേ

  • @sahadevan96
    @sahadevan96 11 дней назад +1

    THANK YOU🌹🙏🌹

  • @shijisanthosh2245
    @shijisanthosh2245 20 дней назад +1

    സർ ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം എന്റെ ആഗ്രഹം പെട്ടന്ന് സാതിക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏

  • @sasikalad.i8292
    @sasikalad.i8292 14 дней назад

    നല്ല അനുഭവങ്ങൾ വന്നുകൊണ്ടിരിക്കുന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @aravcsujith2541
    @aravcsujith2541 8 дней назад

    Thank you Sir, 🙏
    Thank you Universe 🙏
    Thank you God 🙏

  • @sheebashajikj1699
    @sheebashajikj1699 14 дней назад +1

    എല്ലാം തന്നസർവശക്തനായ
    ദൈവത്തിനു നന്ദി നന്ദി നന്ദി

  • @jayasreecnair4924
    @jayasreecnair4924 6 дней назад

    ഞാൻ ഇന്നലെ ആണ് ഈ ചാനൽ ആദ്യമായി കാണുന്നെ നന്ദി നന്ദി നന്ദി സാർ🙏🙏🙏🙏🙏🙏🙏

  • @mallikaparakkode1744
    @mallikaparakkode1744 2 дня назад

    റെഡിയാണ് സർ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @rajammack5753
    @rajammack5753 14 дней назад +2

    സാർ, ഞാൻ രണ്ടു ദിവസമായി സാറിന്റെ വീഡിയോ കാണുന്നുണ്ട്, എനിക്ക് വീട് പണിക്ക് പണം വേണം, അത് എത്രയും പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷക്കുന്നതിൽ കൂടുതൽ കിട്ടും ആ ഒരു ആത്മ വിശ്വാസം സാറിന്റെ വീഡിയോ എനിക്ക് നൽകി 🙏🙏🙏🙏🙏

  • @snehasibi1917
    @snehasibi1917 14 дней назад +1

    Thank you sir, ഹാപ്പിനെസ്സുമായി ഞാൻ വരും

  • @preethas3019
    @preethas3019 Месяц назад +2

    എൻ്റെ കർത്താവേ എൻ്റെ സഹോദരന് സ്വന്തമായി ഒരു ഭവനം ലഭ്യമാകാൻ അനുഗ്രക്കേ ണമേ

  • @krishnakumarimk8717
    @krishnakumarimk8717 8 дней назад

    കുറച്ചു നാൾ മുൻപ് സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് പക്ഷെ മുന്ന് ദിവസം ആയിട്ടുള്ളു മുടങ്ങാതെ കാണാൻ തുടങ്ങിട്ട് ഒരു നല്ല മാറ്റം ഫീൽ ചെയുന്നു നന്ദി നന്ദി നന്ദി

  • @jollyvarghese5508
    @jollyvarghese5508 День назад +1

    Yes....kadagal. Maranam

  • @sreekalas4843
    @sreekalas4843 8 дней назад

    എന്റെ സാമ്പത്തിക ബുദ്ദിമുട്ട് മാറ്റി തന്നതിന് പ്രപഞ്ച ശക്തിയോട് നന്ദി നന്ദി നന്ദി

  • @shajip7324
    @shajip7324 День назад

    നന്ദിയുണ്ട് സാറിന്

  • @AmbiliV-xz9wg
    @AmbiliV-xz9wg 3 дня назад

    ഈ ശ്വരൻ അനുഗ്രഹിക്കട്ടെ

  • @vanajadevi473
    @vanajadevi473 14 дней назад

    Thank u sir❤❤,, Thanks Universe🙏🙏

  • @nithabal-7630
    @nithabal-7630 3 дня назад

    Set see you next day thank you sir

  • @seemarajan533
    @seemarajan533 Месяц назад

    എന്റെ മകന് വിദേശത്ത് ജോലിയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ ആണ് ഞാൻ.എല്ലാം ഉടനെ തന്നെ ശെരിയാകും എന്ന് ഇപ്പോൾ ഉറച്ചു വിശ്വസിക്കുന്നു. Tnx യൂണിവേഴ്‌സ് 🙏

  • @sujathamurali3960
    @sujathamurali3960 Месяц назад

    വിഷ്വലൈസേഷൻ സൂപ്പർ ആണ് ട്ടോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @seemajayan5785
    @seemajayan5785 25 дней назад +1

    Mirar ഞാൻ സാമ്പത്തിക ബുദ്ധിമുട്ട് ൽ ആണ്
    എനിക്ക് അത് മാറ്റിത്തരാൻ. പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sindhusuresh2035
    @sindhusuresh2035 5 дней назад

    Ente makante videsathu pokanulla visa pettennu thanne readiyakki tharename❤ thank you universe❤

  • @Mary-g8y7e
    @Mary-g8y7e 5 дней назад

    ഞാനും 100 %. ഈ ക്ലാസ് വിശ്വസിക്കുന്നു

  • @ambikas4805
    @ambikas4805 Месяц назад

    i am happy thank you sir 🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻

  • @SharaVR
    @SharaVR День назад

    സാമ്പത്തിക ബുദ്ധിമുട്ട് ഹോട്ടൽ നഷ്ടമായപ്പോൾ വീണ്ടും തുറക്കാൻ പറ്റണം ജീവിക്കാനുള്ള വഴി ഉണ്ടാവണം അവർക്ക് നല്ല ശമ്പളം കൊടുക്കാൻ കഴിയണം 3:14 മൂന്ന് കുടുംബങ്ങളെ സംരക്ഷിക്കാൻ സാധിക്കണം ജോലിക്കാരെ നല്ലപോലെ ശമ്പളം കൊടുത്ത് അവരെ സംരക്ഷിക്കണം അവര് സംരക്ഷിക്കണം

  • @sunithabose6319
    @sunithabose6319 14 дней назад

    Nanni nanni sir ❤❤❤❤

  • @mallikagirish1736
    @mallikagirish1736 14 дней назад

    Yes confident🙏

  • @sushamamahe1343
    @sushamamahe1343 8 дней назад

    Thanks

  • @Premavathi-t1f
    @Premavathi-t1f 8 дней назад

    Clear sir

  • @JeyasreeS-h3c
    @JeyasreeS-h3c Месяц назад

    Thank You. Thank Unive

  • @MymoonaNoushad-m2q
    @MymoonaNoushad-m2q Месяц назад

    ❤❤❤❤❤❤❤❤❤

  • @IamSreeKsd333
    @IamSreeKsd333 14 дней назад

    My manifestation power super ആണ് 🥰🥰👍👍

  • @Sruthylakshmi7
    @Sruthylakshmi7 20 дней назад

    Thankyou sir good very good 🙏

  • @sindhusuresh2035
    @sindhusuresh2035 5 дней назад

    Ready❤

  • @SushamaSushama-q6o
    @SushamaSushama-q6o Месяц назад

    Thank you sir❤

  • @ReshmaramagireeshR
    @ReshmaramagireeshR 7 дней назад

    Set👍

  • @SumuthiSashi
    @SumuthiSashi 3 дня назад

    Sumamiya eshttappadunnu

  • @gouthamyt8862
    @gouthamyt8862 9 дней назад

    Thank you universe

  • @prajishatk742
    @prajishatk742 Месяц назад

    ❤ Thank You Sir

  • @geetharani2112
    @geetharani2112 21 день назад +1

    Yes

  • @Dydhghojojo
    @Dydhghojojo Месяц назад

    ഞാൻ എന്നേ തന്നെ സ്നേഹിക്കുന്നു... I love my self.... ANEESH R.... Thank you universe

  • @nithabal-7630
    @nithabal-7630 3 дня назад

    അത്ഭുതമായിരിക്കുന്നു

  • @falgusevlog4007
    @falgusevlog4007 10 дней назад

    Tanku

  • @gayathriknr9802
    @gayathriknr9802 4 дня назад

    സാറിൻ്റെ class പെട്ടെന്നാണ് എനിക്ക് കാണാൻ കഴിഞ്ഞത് ഞാൻ പണത്തിന് വേണ്ടി വിഷമച്ചിരിക്കുകയായിരുന്നു

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Месяц назад

    പ്രപഞ്ച ശക്തിക്ക് നന്ദി

  • @sls4020
    @sls4020 5 дней назад

    Ok sir

  • @omanababu4516
    @omanababu4516 7 дней назад

    സൂപ്പർ

  • @poncyrajan4072
    @poncyrajan4072 7 дней назад

    Mirror ❤ shyla ❤set❤ happy ❤

  • @UshaKumari-d5i
    @UshaKumari-d5i Месяц назад +1

    Thankusirthankuuniverse
    Thanki.goodinfermation
    Goblessyouthankuanhel❤❤❤❤❤

  • @Dydhghojojo
    @Dydhghojojo 13 дней назад

    ക്ലിയർ sir...

  • @sonathomas279
    @sonathomas279 Месяц назад

    🙏🙏

  • @KunjumolMathew-c5c
    @KunjumolMathew-c5c 14 дней назад

    താങ്ക് യു

  • @prabhag2855
    @prabhag2855 26 дней назад

    Thanks sir

  • @JoliniSS-hg6wm
    @JoliniSS-hg6wm 14 дней назад +1

    Set

  • @susandg455
    @susandg455 4 дня назад

    Very good

  • @sahadevan96
    @sahadevan96 11 дней назад +1

    Avasyam

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 28 дней назад

    Yes 👍ready

  • @KunjumolMathew-c5c
    @KunjumolMathew-c5c 14 дней назад

    താങ്ക് യു good

  • @reshmirenjish5350
    @reshmirenjish5350 28 дней назад

    👍

  • @dhanalakshmims3726
    @dhanalakshmims3726 Месяц назад

    Dhanalakshmi

  • @Fathimahamna-n6y
    @Fathimahamna-n6y 2 дня назад

    Sooper

  • @shafeenabeevi1883
    @shafeenabeevi1883 14 дней назад

    Set set set👍🏻

  • @athiravs5402
    @athiravs5402 14 дней назад

    സർ 2 ഡേയ്‌സ് മുന്നേ ഞാൻ ഈ വീഡിയോ കണ്ടിരുന്നു. ഇതുപോലെ ചെയ്തു. 48hour കഴിയാൻ ഇനി മിനുട്ടുകൾ ബാക്കി ഉള്ള സമയം ഞാൻ ഒന്നുകൂടി ഈ വീഡിയോ എടുത്തു നോക്കി.on the spot എനിക്ക് ബാങ്ക് message വന്നു. ഞാൻ സർപ്രൈസ്ഡ് ആയി. Enikk എങ്ങനെ ഇതു പ്രകടിപ്പിക്കണമെന്ന് അറിയില്ല സർ.thankkuuu very much താങ്ക്യു universe thankuuu യൂണിവേഴ്സ്. Thankuuu universe❤️❤️❤️❤️❤️❤️

  • @sathyabhama8698
    @sathyabhama8698 Месяц назад

    Yes 🙏

  • @vanajadevi473
    @vanajadevi473 14 дней назад

    Ready & Happy

  • @santhans2327
    @santhans2327 5 дней назад

    clear

  • @sheelasheela3594
    @sheelasheela3594 Месяц назад

    ❤❤🙏🙏🙏

  • @Prajeeshasajith-u3z
    @Prajeeshasajith-u3z Месяц назад

    Thank u

  • @pushpav737
    @pushpav737 14 дней назад

    Iam ready sir iam happy always

  • @jayasreecnair4924
    @jayasreecnair4924 6 дней назад

    Yes ready