കോലി ഔട്ട് ആയതും ഡ്രസ്സിങ് റൂമിൽ കയറി കതകടച്ചു..! | india vs england | virat

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഡ്രസ്സിങ് റൂമിൽ പൊട്ടി കരഞ്ഞു..
    ദ്രാവിഡ് ഒറ്റയ്ക് മാറ്റി നിർത്തി പറഞ്ഞതെന്ത്..
    #viratkohli #rohitsharma #englandcricketteam #indiancricketer #rahuldravid #iccworldcup2024 #t20worldcup2024 #viratkohlibatting #mm007 #me009

Комментарии • 70

  • @sathyansathyan7674
    @sathyansathyan7674 3 месяца назад +19

    കോഹ്‌ലി കോഹ്ലിയാണ് പക്ഷേ കോഹ്‌ലിയെ ഓപ്പണിംഗിൽ ഇരക്കതിരുന്നാൽ എല്ലാം ശരിയാകും

  • @vargheselilly3815
    @vargheselilly3815 3 месяца назад +10

    റബാദ ,,,, നോർജെ ,,,, janson എന്നിവർക്കെതിരെ ജയ്‌സ്വാൾ നന്നായി ipl കളിച്ചിട്ടുണ്ടെങ്കിൽ ഫൈനലിൽ ദുബെക്ക് പകരം ഇറക്കാവുന്നതാണ് ,,,,,

  • @sree3270
    @sree3270 3 месяца назад +12

    കോലി വിക്കറ്റ് കളയാതെ പിടിച്ചു നിൽകയാണ് വേണ്ടത്. അനാവശ്യ ഷോട്ട് കളിക്കാൻ ആക്രാന്തം കാണിച്ചു ഔട്ട് ആവുകയാണ് അദ്ദേഹം.

    • @raveendran_e_
      @raveendran_e_ 3 месяца назад +2

      Ithu T20 aanu, 50 over match alla, mutti kalikkan

  • @vpopzienz8502
    @vpopzienz8502 3 месяца назад +11

    തോൽവിയിലും ചേർത്ത് നിർത്തും 😇. അല്ലാതെ ഇതിനൊക്കെ എന്താ പറയുക..ഒന്ന് നിന്ന് കളിക്കാൻ ശ്രമിച്ചാൽ ഒരു മാറ്റം ഉണ്ടാകും

    • @mkgkindulekha2623
      @mkgkindulekha2623 3 месяца назад +2

      Ennittendhanu sanjuvine cherthu nirthathtte

    • @paulkuttipuzha26
      @paulkuttipuzha26 3 месяца назад +1

      Jaiswal open cheyyanam Kohli one down ..Shivam dubek rest kodukkuka atha vendath

    • @KevinAlbert-cq3zr
      @KevinAlbert-cq3zr 3 месяца назад

      ​@@mkgkindulekha2623chance koduthal alle cherth nirthenda karyamullu

  • @venkatramanv9450
    @venkatramanv9450 3 месяца назад +4

    Kohli one down ayittu iranganam

  • @Habibee12345
    @Habibee12345 3 месяца назад +6

    കൊഹ്‌ലി കളി പഴയ പോലെ കളിച്ചാൽ മതി റൺസ് ഒഴുകും 🔥🔥🔥

  • @sajeevsv2401
    @sajeevsv2401 3 месяца назад +2

    അപ്പോൾ sanju എങ്ങനെ കരയുകയാകും...

  • @prasanthramesh4143
    @prasanthramesh4143 3 месяца назад +5

    കതക് അടച്ചത് വാണം വിടാൻ ആയിരിക്കും 😂😂

    • @sudheerm999
      @sudheerm999 3 месяца назад +1

      കുറച്ചു കൂടി മര്യാദയാവാം
      ഒരു Great Player ക്കെതിരെ
      രാജ്യത്തെ 90 ശതമാനം കളിയിലും ജയിപ്പിച്ച താരത്തെ
      അവഹേളിക്കുന്നത് താങ്കളുടെ എന്ത് സംസ്കാരമാണ് കാണിക്കുന്നത്? Real Shame😡😡😡 you are shame to the game.

  • @anipadappakara
    @anipadappakara 3 месяца назад +2

    നോർത്തിന്ത്യൻ ലോബികൾ ഭരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിൽ ഒരു കളി പോലും ഫോം ആയില്ലെങ്കിൽ കൂടി കോഹ്ലിയെ പോലുള്ളവർ രാജാവായി തുടരും...... അതും അതും എല്ലാ കളികളിലും റൺസ് ഒന്നും എടുക്കാതെ പൂജ്യത്തിൽ ഔട്ട് ആയാൽ കൂടി ....... കഠിനമായ അധ്വാനിച്ച് ടീമിൽ ഇടം കണ്ടെത്തിയ അർഹതപ്പെട്ട വ്യക്തികൾക്ക് അവസരം കൊടുക്കാതിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനെ പിരിച്ചുവിടുക...

    • @niyaraju1811
      @niyaraju1811 3 месяца назад +2

      Virat Kohli oru world cup il maathre flop aayittullu ottumikka t20 world cup ileyu leading run scorer pulli thanne aayirinnu 35 age aayitt polu ipl orange cap kitty
      But ennalu pulli opening ang setavunnilla one down aanel nannayirukkuenu but eni maattollayirikku ennalu sarilla India jayichal mathy baaki ullor kalikkunnille Rohit okke adipoli aayittund❤

  • @aamijammu5548
    @aamijammu5548 3 месяца назад +4

    Priyapetta Kohli..angoru legend anu.ningalude prakadanathil njangal nirasharanenkilum,angayodorikalum deshyamilla ,Karanam njangalku mathrame Kohli ennoral ullu,thirichuvarum ennum njangalkariyam ,adhu ethrayum pettennavatte ennu aashikunnu,iniyum angilninnum njangal pradheekshikunnu❤❤❤

  • @ajinafk8806
    @ajinafk8806 3 месяца назад +1

    Final kazhinju ea video kanunnavarundo .ithu kohli aanu makkale ivide inganeyanu .the king ❤

  • @Spacewalker786
    @Spacewalker786 3 месяца назад +4

    The reality is that Virat Kohli is not an opening batsman 🙂, he should play one down, he needs time to be settled in crease 😊. all we can do is that bring jaiswal to opening,remove dube and make kohli play at no 8, if india lose wickets while power hitting, virat kohli can play a slow innings there

  • @arbmatool449
    @arbmatool449 3 месяца назад +2

    കളിക്കാൻ കഴിയില്ലെങ്കിൽ ഇവിടെ നല്ല ഓപ്പണർ ഉണ്ടാവുമ്പോൾ അയാൾക്ക് ഒഴിഞ്ഞു കൊടുക്കുന്നതിനു പകരം ഒറ്റക്കിരുന്നു മോങ്ങിയിട്ട് എന്ത് കാര്യം ഇനിയെങ്കിലും ഒരു കളി ജെയ്സ്വാളിന് വിട്ട് കൊടുക്കൂ ആ ചെറുപ്പക്കാരൻ കളിക്കട്ടെ dube യെ മാറ്റി സഞ്ജു കളിക്കട്ടെ എന്തിനാണ് സഞ്ജുവിനോട് ഈ അവഗണന എന്ന് മനസ്സിലാവുന്നില്ല 7കളിയിലും റൺ കണ്ടതാണാവാത്ത ഒരാളെ വീണ്ടും പരീക്ഷിക്കുന്നത് എന്തിനാണ്

    • @akhilgireesh2960
      @akhilgireesh2960 3 месяца назад +1

      Kaaranam adeham cricketinte king aanu.adehathinte Peru virat kohli ennanu❤

    • @LOVE-ns8kx
      @LOVE-ns8kx 3 месяца назад

      ​@@akhilgireesh2960oola comment😊

  • @Sheeba-ml3dn
    @Sheeba-ml3dn 3 месяца назад +1

    വിരാട് കോലി വിരാട് കോലി ഞങ്ങളുടെ കോലി വിരാട് കോലി ഞങ്ങളെ പോലെ ഞമ്മടെ കോഴിക്കോട്

  • @abishj
    @abishj 3 месяца назад

    സഞ്ജുവിനെ പുറത്താക്കണം അതിനു kohiliyre ഓപ്പനർ ആക്കി

  • @Sheeba-ml3dn
    @Sheeba-ml3dn 3 месяца назад

    ഇന്ന് വിരാട് കോലി സെഞ്ച്വറി അടിക്കും കൂലി കൂലി കൂലി കൂലി കൂലി കൂലി ഓണാശംസകൾ

  • @subeeranjillath4514
    @subeeranjillath4514 3 месяца назад

    നാളെ കൊഹ്‌ലി അയാളുടെ ദിവസം ആവും... കുൽദീപ് അപകടം വിതക്കും... കപ്പ്‌ ഇന്ത്യക്ക് തന്നെ പിച് സ്ലോ ആവും 12.4 ഓവറിനു ശേഷം

  • @Faisalperuvad-bk9dv
    @Faisalperuvad-bk9dv 3 месяца назад

    കോഹ്ലിയുടെ സ്താനം വൻ ഡൗൻ ആണ് അങ്ങനെ ഇറങ്ങിയാലെ കോഹ്ലിക്ക് കളിക്കാൻ പറ്റു ഒരു ചെൻസ് കോടുത്തു നോക്കൂ ?????

  • @unnikrishnanmv6286
    @unnikrishnanmv6286 3 месяца назад

    എന്തിനാണ് ഈ കുട്ടി നല്ലകാര്യം അങ്ങിനെതന്നെ വേണ്ടത് എന്നൊക്കെ അടിച്ചുവിടുന്നത്. അങ്ങിനെ അഭിപ്രായം പറയാൻ ഈ കുട്ടിക്ക് എന്ത് യോഗ്യത വളരെ ആരോച്കം

  • @Pool-j4v
    @Pool-j4v 3 месяца назад +3

    Kohli has to find out his own...will take time but he'll definitely find it out soon...and should get ishan Kishan as opener... he's a six hitting machine

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 3 месяца назад

    Innu Shamsi, Maharaja, rabada adikondu pullayume.

  • @vinukollam6641
    @vinukollam6641 3 месяца назад

    ഇതൊക്കെ നിങ്ങളെങ്ങനെ അറിഞ്ഞു

  • @Sheeba-ml3dn
    @Sheeba-ml3dn 3 месяца назад

    പൂക്കളം നമുക്ക് ആഘോഷിക്കാം

  • @muhammedmuhammed1928
    @muhammedmuhammed1928 3 месяца назад +1

    juniar kalikark vazi marikodkanum

  • @johnskuttysabu7915
    @johnskuttysabu7915 3 месяца назад +2

    Kohli total flop😮😮

  • @biju1975ful
    @biju1975ful 3 месяца назад

    Kohli will come back @ today ... nd Sanju should play...

  • @mohanrajnair865
    @mohanrajnair865 3 месяца назад

    Aasanga prekshakarkkanu.

  • @lohithakshant3532
    @lohithakshant3532 3 месяца назад

    You dont know anything about cricket.
    Kohli suitable to bat one down as usual.
    You can say according to your operation right.
    You can understand this fact if you play in the ground.
    Why can't you see other players weakness like Shivan duba and Jadeja.

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 месяца назад +3

    Why blame only Virat Kohli ? What about Shivam Dubey ? Why Sanju or Jaiswal is not considered inspite of continued failure ?.: It is all God Father in Dravid or Rohit that speaks out openly. Partiality will kill the Team & Country Name.

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 3 месяца назад

      Dravid or Rahul are never partial. They think and plan for the benefit of the INDIAN TEAM. Please don't bring in the 'theory of discrimination' here. Let's pray for the Indian team's success today.

  • @damunp3406
    @damunp3406 3 месяца назад

    രോഹിദ് ൈജ സ്വാൾ

  • @KenMalowney
    @KenMalowney 3 месяца назад +1

    Kohli is kohli see his innings ethra vettam kohli aanu kali tirichu pidichathu

  • @headgearff7824
    @headgearff7824 3 месяца назад

    Kohli come back twomarro
    ചെക്കൻ നാളെ.... ചുമ്മാ തീ ആയിരിക്കും

  • @anazrahim2011
    @anazrahim2011 3 месяца назад +1

    കതക് അടച്ചിട്ട എന്ന ചെയ്യുവാരുന്നു ഇരുന്ന് തള്ളാതെ എണീറ്റു പോ പെണ്ണുമ്പിള്ളേ 😄

  • @SS-vf6zt
    @SS-vf6zt 3 месяца назад

    Make akser patel as opener and kohli back to 3rd

  • @nishansha8129
    @nishansha8129 3 месяца назад

    ജയ്സാളിനെ ഓപ്പണറാക്കണം േകാഹ്ലിയെ വൺഡൗൺ ഇറക്കണം

  • @jineshjayan9066
    @jineshjayan9066 3 месяца назад

    Paranjath thanne veendum veendum paranju video length koottunnu

  • @beluga2927
    @beluga2927 3 месяца назад

    Rohith Sanju open irangi one down Kohli dube form allathathukond purathiruthanam

  • @RahulRaj-cj2pq
    @RahulRaj-cj2pq 3 месяца назад

    Position maatti Etta theerunna problem maathre ullu Sanju allengil jaiswal open chait 1 down Kohli 2nd down pant ennit dube ne bench eruthiya mathiryaarnnu. Last game team change chance ella eni ath maathram alla eni last match dube kalich jaicha oru innings kond star aavum 2011 world cup okke pole athanallo eppolum sambavikkunne

  • @SunilSudharshanan
    @SunilSudharshanan 3 месяца назад

    ഒൺ ഔട്ട്‌ ഇടങ്ങിയ ഒരാളെ ഓപ്പണിങ് ഇറക്കിയത് bcci ആണ്.... കോഹ്ലിയുടെ ജോലി ഇന്ത്യൻ ടീമിൽ വിക്കെറ്റ് കളയാതെ ഗ്രീസിൽ പിടിച്ചു നിന്ന്... സെറ്റായശേഷം മാത്രമാണ് അയാൾ ആക്രമിക്കുന്നെ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад

    കക്കൂസിൽ പോകാൻ വേണ്ടി കതക് അടച്ചതാണ്.

  • @AbdulRazack-m7n
    @AbdulRazack-m7n 3 месяца назад

    അതാണ് king😮പൂച്ചനപിടിച്ചിട്ടാൽ.....?

  • @ronyabraham1
    @ronyabraham1 3 месяца назад

    ottyk matty nirty paranju atipol nigal engne avde poi recorder v echo/......spy work chyto endo ndey

  • @sivakmr483
    @sivakmr483 3 месяца назад +1

    Kohli one down ഇറങ്ങുന്നതാണ് kohli ക്ക് നല്ലത്

  • @Sheeba-ml3dn
    @Sheeba-ml3dn 3 месяца назад

    ഓണാശംസകൾ

  • @alicedevassy7415
    @alicedevassy7415 3 месяца назад

    Kohli will bat more runs. Surely he lead. Good luck Kohli. 👍👍👍👍👍👍👍

  • @regivarghese7395
    @regivarghese7395 3 месяца назад

    Let him be at his favorite no 3. Jaiswal and Rohith to open the batting. Shivam Dubey at bench. Dravid, Sharma and Kholi to sit together and decide. Kholi a legend has to express his wish to get his favourite down. Is someone has any awkward interest?

  • @Sheeba-ml3dn
    @Sheeba-ml3dn 3 месяца назад

    Virat Kohli

  • @Sheeba-ml3dn
    @Sheeba-ml3dn 3 месяца назад

    Virat Kohli

  • @riyuriya1246
    @riyuriya1246 3 месяца назад

    Aano. 😢😢😢😢😊😊😊😊😊😅😅😅😅

  • @Sheeba-ml3dn
    @Sheeba-ml3dn 3 месяца назад

  • @amkichu
    @amkichu 3 месяца назад

    He gave respect to the opposite team and the players in the end, what an amazing personality

  • @ronyabraham1
    @ronyabraham1 3 месяца назад

    tallluuu🤣🤣🤣🤣🤣🤣

  • @mohandascucu9631
    @mohandascucu9631 3 месяца назад

    ഹോ ഭയങ്കര കണ്ടു പിടുത്തം