ഷാഫി പറമ്പില്‍ , പിന്നെ മുരളിയും വിഷ്ണുനാഥും ചുരുക്ക പട്ടികയിലേയ്ക്ക് ഹൈക്കമാന്‍ഡ്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 112

  • @sahamadkabeer122
    @sahamadkabeer122 7 дней назад +23

    ഈ മൂന്നു പേരിൽ എന്ത് കൊണ്ടും ഒന്നാമൻ കേ മുരളീധരൻ തന്നെ.

  • @amrahim43
    @amrahim43 5 дней назад +11

    K. മുരളീധരൻ എല്ലാംകൊണ്ടും യോഗ്യനാണ്.

  • @puliyathinkalvelayudhan1820
    @puliyathinkalvelayudhan1820 4 дня назад +9

    കെ മുരളീധരൻ ഇപ്പോഴത്തെ നിലയ്ക്ക് കറക്റ്റ്

  • @PushparajanPk-p4k
    @PushparajanPk-p4k 4 дня назад +10

    ചങ്കുറപ്പുള്ള ഒരു നേതാവ് കെ മുരളീധരൻ

  • @Chandramohananmv-u1f
    @Chandramohananmv-u1f 3 дня назад +4

    മുരളീധരൻ . സുധാകരൻ മാറിയാൽ ഏറ്റവും യോഗ്യനായ നേതാവ്.

  • @user-kj9mi9wh9f
    @user-kj9mi9wh9f 7 дней назад +18

    K മുരളിധരന് പാർട്ടിയെ നയിച്ച നല്ല കഴിവുണ്ട്. അദ്ദേഹം വരട്ടെ.

  • @sahamadkabeer122
    @sahamadkabeer122 7 дней назад +15

    K, മുരളീധരൻ ഏറ്റവും യോഗ്യൻ!

  • @srajendran4641
    @srajendran4641 7 дней назад +15

    ഏതെങ്കിലും അവസരത്തിൽ സുധാകരൻ അദ്ദേഹത്തിൻറെ സ്വന്തം ഇഷ്ടപ്രകാരം ആ സ്ഥാനത്തുനിന്ന് മാറാൻ ഉദ്ദേശിച്ചാൽ ആ പ്രസിഡൻറ് പദവിക്ക് ഏറ്റവും അനുയോജ്യനായ നേതാവ് കെ മുരളീധരൻ തന്നെയാണ്. പ്രത്യേകിച്ച് ഒരു പ്രവർത്തന മികവും മതേതര മുഖ വും.

  • @saleenak4326
    @saleenak4326 7 дней назад +21

    Shafi, PC, KM ഇവരെല്ലാം OK, but ഷാഫിക്കും PC വിഷ്ണുനാദിനും ഒക്കെ പദവികൾ ഉണ്ടല്ലോ... K M നെ ഏൽപ്പിക്കുന്നതാണ് നല്ലത്. കാരണം കോൺഗ്രസ്‌ ലേ ഒരാൾക്ക് ഒരു പദവിയെങ്കിലും ഉണ്ടായിക്കോട്ടെ...

  • @sulaimanmukalel7593
    @sulaimanmukalel7593 5 дней назад +6

    K Muraleedharen is the super most & best suitable leader for kpcc president

  • @Muhammed.palliithodiPallithodi
    @Muhammed.palliithodiPallithodi 5 дней назад +6

    കെ. മുരളീധരൻ

  • @AbdulRahman-ng4kl
    @AbdulRahman-ng4kl 4 дня назад +4

    100% Muraleedharan is the best candidate 👍👍👍👍👍

  • @jacobmathew3985
    @jacobmathew3985 5 дней назад +6

    K Muralidharan🎉🎉🎉

  • @SalimMuhammed-u9o
    @SalimMuhammed-u9o 7 дней назад +7

    K. മുരളീധരൻ മതി, മറ്റുള്ളവർക്ക് വീണ്ടും സമയമുണ്ട്

  • @aliakbarmooppan8344
    @aliakbarmooppan8344 2 дня назад +3

    K മുരളീധരൻ 👍

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 7 дней назад +8

    I like Murali.❤

  • @hassankadangode5534
    @hassankadangode5534 7 дней назад +8

    മു,രുളിധരൻവരട്ടെ
    .

  • @ramakrishnanc1447
    @ramakrishnanc1447 6 дней назад +5

    ആരും മോശക്കാർ അല്ല. കൂടുതൽ നല്ലത് കെ. മുരളീധർൻ

  • @IthappiriMathew
    @IthappiriMathew 7 дней назад +12

    K മുരളിദരൻ k p cc പ്രസിഡന്റു അയൽ അടുത്ത ബരണം ചിലപ്പോൾ കിട്ടും

  • @SajiKumar-j1f
    @SajiKumar-j1f 3 дня назад +2

    ലീഡർ കെ മുരളീധരൻ 💪💚🤍❤️

  • @mikkuhoneychannel9483
    @mikkuhoneychannel9483 6 дней назад +5

    മുരളി ആയാൽ കൊള്ളാം

  • @bijovarghese6288
    @bijovarghese6288 7 дней назад +4

    K. Muraleedharan is the best choice.

  • @safiyamk356
    @safiyamk356 7 дней назад +8

    K മുരളീധരൻ വരട്ടെ

  • @MickelThomas-e2z
    @MickelThomas-e2z 7 дней назад +10

    കെ മുരളീധരനാണ് നല്ലത് മതേതരത്വ മുഖമുള്ള കെപിസിസി പ്രസിഡണ്ടായി പ്രവർത്തിച്ച പരിചയം ഇതെല്ലാം കേ മുരളീധരന് ഉണ്ടോ ഉണ്ട്

  • @ZiyaZenha-i7r
    @ZiyaZenha-i7r 7 дней назад +3

    Km. M❤❤

  • @royalmediachannel7158
    @royalmediachannel7158 4 дня назад +4

    K murali

  • @hishamka-c2r
    @hishamka-c2r 5 дней назад +2

    KM അല്ലെങ്കിൽ അടൂർ പ്രകാശ് വരട്ടെ

  • @shijupc6673
    @shijupc6673 6 дней назад +5

    K muraladharan

  • @veerankutty4186
    @veerankutty4186 7 дней назад +5

    Murali❤❤❤❤

  • @hajirarasheed422
    @hajirarasheed422 7 дней назад +4

    K. മുരളീധരൻ മതി

  • @georgeyohannan956
    @georgeyohannan956 7 дней назад +12

    മുരളി തന്നെ യോഗ്യൻ. KS അല്ലെങ്കിൽ.

  • @user-kj9mi9wh9f
    @user-kj9mi9wh9f 7 дней назад +3

    താങ്കളുടെ അഭിപ്രായത്തെ 100% വും ശരിയാണ്. ഞാൻ അതിനെ പൂർണസപ്പോർട്ട് ചെയ്യുന്നു.

  • @babykuriakose2514
    @babykuriakose2514 5 дней назад +2

    Better Muralee,well experienced and a good organiser with a command.Shaafi and Vishnu are good MPs and MLAa

  • @santhoshkumars.s3329
    @santhoshkumars.s3329 5 дней назад +4

    K Muralidharan varanam U D F jaikkanamenkil

  • @ValsalanVC
    @ValsalanVC 6 дней назад +3

    Muralidharan is best

  • @MohananTm-n1r
    @MohananTm-n1r 4 дня назад +3

    K murali varattey

  • @junizehamza4534
    @junizehamza4534 7 дней назад +3

    KM

  • @RajanEa-c9l
    @RajanEa-c9l 7 дней назад +8

    K muralidharan

  • @MayinBasheer
    @MayinBasheer 2 дня назад +2

    മുരളി മതി

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 7 дней назад +6

    സുധാകരനെ മാറ്റേണ്ട , മാറ്റുന്നെങ്കിൽ ആസാംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞു മാന്യമായി മാറ്റണം . അല്ലാതെ സതീശന്റെ ഇഷ്ടത്തിന് വേണ്ടി അടിച്ചിറക്കി കളയാൻ പറ്റില്ല 🥰 സുധാകാരനെ മോശക്കാരനാക്കുന്നത് സതീശനാണ് . സതീശന്റെ വേല കയ്യിൽ വെച്ചാൽമതി.

    • @MajeedChirammal
      @MajeedChirammal 7 дней назад

      വി ഡി യുടെ ചില സമയങ്ങളിൽ ഉള്ളു ശരീര ഭാഷ അലോസരപ്പെടുത്തുന്നു.

  • @veerankuttyerailway8828
    @veerankuttyerailway8828 7 дней назад +8

    മുരളി മുരളി മുരളി മുരളി മാത്രം

  • @varghesekurian7025
    @varghesekurian7025 3 дня назад +2

    K muràlidhran

  • @siddharthsankar6555
    @siddharthsankar6555 7 дней назад +2

    Correct observation ❤

  • @naserikka4701
    @naserikka4701 7 дней назад +5

    Murali K

  • @rajuja8760
    @rajuja8760 7 дней назад +3

    താഴെ തട്ട് മുതൽ സംഘടനയെ ചലിപ്പിക്കാൻ കഴിവുള്ള ആളാകണം തിരുവനന്തപുരത്ത് നിന്ന് വാചകമടിക്കാതെ ഓരോ ജില്ലയിലും ഇറങ്ങി ചെന്ന് പ്രവർത്തിക്കണം വേണ്ടി വന്നാൽ മണ്ഡലംവരെ ' ഒരു പ്രവർത്തന രീതി എല്ലാ തലത്തിലും ഉയർത്തിക്കൊണ്ടുവരാൻ കഴിവുള്ള ആളായിരിക്കണം. കുറച്ച് കാലത്തേക്ക് എങ്കിലും പാർലമെൻ്ററി വ്യാമോഹം ഒഴിവാക്കണം

  • @Manu-ci7sr
    @Manu-ci7sr 23 часа назад

    എന്തൊക്കെ വിടുവായത്തം പറഞ്ഞിട്ടാണ് 10മിനിറ്റ് തികക്കുന്നത്.... പൈസ കിട്ടണ്ടേ അല്ലേ 😂😂

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 7 дней назад +3

    KM Nayikatte👍

  • @chakkocp8486
    @chakkocp8486 7 дней назад +2

    അദനിക്ക് ഒന്നും നഷ്ടം വരില്ല. മോദി നമ്മുടെ പെട്രോളിന്റെ വില കൂട്ടും

  • @abdulkareemedappatta4921
    @abdulkareemedappatta4921 7 дней назад +7

    K മുരളീധരൻ വരട്ടെ!

  • @josephkochupurackal1189
    @josephkochupurackal1189 7 дней назад +8

    Murali has the experience ❤

  • @viping2226
    @viping2226 7 дней назад +5

    Muralee varatea

  • @cherijamshad2444
    @cherijamshad2444 6 дней назад

    താങ്കൾ പറഞ്ഞത് 100% ശരിയാണ് ഈ മൂന്നുപേരിൽ ആരു വന്നാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരും യുഡിഎഫ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരും താങ്കളുടെ തീര്‍ദേശത്തോട് യോജിക്കുന്നു തീർച്ചയാണ്

  • @gangadharan-l6o
    @gangadharan-l6o 6 дней назад

    വാർത്താ കച്ചവടക്കാരാണ് കോൺഗ്രസിൽ വിഷയം ഉണ്ടാക്കുന്നത്.

  • @vijayanpariyaram8907
    @vijayanpariyaram8907 7 дней назад +9

    ഒരു സംശയവും വേണ്ട മുരളി തന്നെ

  • @veerankuttyerailway8828
    @veerankuttyerailway8828 7 дней назад +5

    മുരളി 1000 times

  • @sajimalancharuvil9912
    @sajimalancharuvil9912 7 дней назад +1

    Murali sir 🙏🙏👍shafi❤👍🙏rahul 👍👍🙏💯💯💯👌🙏

  • @rehim.s8454
    @rehim.s8454 7 дней назад +8

    K. മുരളീധരൻ is the best.

  • @umarparakkal3416
    @umarparakkal3416 5 дней назад

    👍👍👍👍👍👍👍👍👍🌹

  • @abdulsathar6806
    @abdulsathar6806 2 дня назад

    K. മുരളീധരൻ ❤

  • @pbpoduval
    @pbpoduval 5 дней назад +1

    If Sudhakaran is replaced then Benny Bahamian or K. Muraleedharan ok

  • @AshrafKm-kg9oi
    @AshrafKm-kg9oi 7 дней назад +1

    ഷാഫി പറമ്പിൽ കോൺഗ്രസിന്റെ one man show ആണോ ഷാഫി ഇല്ല എങ്കിൽ കോൺഗ്രസ്സ് ഇല്ല എന്നാണോ P C യോ മുരളീധരൻ ഒക്കെ ഒരാളെ മാത്രം

  • @AbbasAtk-u5d
    @AbbasAtk-u5d День назад

    K, muraledaran ❤❤❤

  • @AshrafKuraishi-p1u
    @AshrafKuraishi-p1u 5 дней назад

    Good news

  • @saleemsaleem6581
    @saleemsaleem6581 День назад

    ഷാഫിക്ക് എന്താണ് യോഗ്യത
    ഏറ്റവും നല്ലത് ലീഡർ k മുരളി ആണ് വരേണ്ടത് ഇനിയും ഒരു പ്രാവശ്യം കൂടി മുരളി വന്നാലേ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കോൺഗ്രസ്സ് രക്ഷപ്പെടു

  • @shanoobsalim4562
    @shanoobsalim4562 7 дней назад

    കോൺഗ്രസ് പാർട്ടി നേതാക്കൾ പരസ്പരം തമ്മിൽ പ്രശമുണ്ട് എന്ന് വരുത്തി ജനങ്ങളെ വിഡ്ഢികൾ ആക്കാമെന്ന് കരുതണ്ട

  • @ramathbeegam
    @ramathbeegam 6 дней назад

    KS നോടുള്ള ഇഷ്ടത്തിൽ നോ കോംപ്രമൈസ്...പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹം സ്വയം മാറുന്നതാണ് നല്ലത്.... അസുഖങ്ങളും ഓർമ്മക്കുറവും പാർട്ടിക്ക് നല്ല പ്രയാസം ഉണ്ടാക്കുന്നുണ്ട്.... എന്റെ ഒരു വിലയിരുത്തലിൽ വിഷ്ണുനാഥ് വന്നാൽ യുഡിഫ്നു 80സീറ്റിൽ അധികാരം. മുരളി വന്നാൽ 90സീറ്റിൽ അധികാരം... ഷാഫി ആണെങ്കിൽ 100സീറ്റിനു മുകളിൽ udf.... യുവാക്കൾ മാത്രമല്ല പ്രായം ചെന്നവരും ഷാഫിയെ ഇഷ്ട്ടപെടുന്നു...

  • @LathifAbdul-nz6hq
    @LathifAbdul-nz6hq 7 дней назад

    ❤❤👍👍

  • @milanstholath5154
    @milanstholath5154 7 дней назад +1

    Shafi Vishnunadh ❤

  • @mollysoman3350
    @mollysoman3350 7 дней назад

    🎉🎉❤❤❤👍👍👍👍

  • @k.g.ninankochukavarattu9601
    @k.g.ninankochukavarattu9601 7 дней назад +1

    നിന്നോട് ആരെങ്കിലും പറഞ്ഞോ കെപിസിസി പ്രസിഡന്റ്‌ ആരാകണമെന്നു പറയുവാൻ

  • @kmmsunil116
    @kmmsunil116 2 дня назад

    K Muralidharan ✌️

  • @AbdulMajeed-nx7is
    @AbdulMajeed-nx7is 23 часа назад

    P.C. Vishnunath is best choice.

  • @pcnarayanan7654
    @pcnarayanan7654 7 дней назад

    If Tharoor is not in the picture,then MURALI IS a better choice,,,11

  • @PhilipMathew-k3j
    @PhilipMathew-k3j 19 часов назад

    Do not see the caste.

  • @mubarakebrahimkorattiyil1193
    @mubarakebrahimkorattiyil1193 7 дней назад

    കൃപേഷിൻറെ യും ശരത് ലാലിന്റെ യും കൊലച്ചോറ് ഉണ്ണാൻ പോയ നയ

  • @PhilipMathew-k3j
    @PhilipMathew-k3j 19 часов назад

    After the election do the lucky dip.K.Sudhakaran has to decide whether he wan to continue.Let Sudhakaran continue .After the Panchayat election seeing the result congress decide .

  • @hariharanvhari1171
    @hariharanvhari1171 2 дня назад

    I prefer K.Muraludharan

  • @NarayananNarayanan-tp1cq
    @NarayananNarayanan-tp1cq 7 дней назад

    Sha Phiparambil Best!

  • @JeromeAthickal
    @JeromeAthickal 2 дня назад

    Anganayo,ariyathe athyamayi cheyichu,annu karuthi kazhivundakumo,parajayam vishnu

  • @abrahamcherian1566
    @abrahamcherian1566 7 дней назад

    ഒരാൾക്ക് നായർ യോഗ്യത എങ്കിൽ മറ്റൊരാൾക്ക് അതെങ്ങനെ അയോഗ്യത ആകും ?

  • @anvarsadathmusthafa4717
    @anvarsadathmusthafa4717 2 дня назад

    K Muraleedharan

  • @thomaspj5438
    @thomaspj5438 7 дней назад +1

    മാത്യു കുഴൽനാടൻ

  • @MohammadVakeel-k8j
    @MohammadVakeel-k8j 7 дней назад

    Baseless news The enemies of the Sudhakaran and the Power monkers

  • @aboobackerpk8406
    @aboobackerpk8406 6 дней назад

    Sahfi parabil waratte johsetta
    Mathulla Ware thatti vidum ch
    Atha ghodab kanjik mathikare
    Kuuthan 😂😅

  • @veeranalavi5655
    @veeranalavi5655 7 дней назад

    Avatharakan highcommand memberano

  • @abdulsalamthathoth1752
    @abdulsalamthathoth1752 7 дней назад

    Thiruvajjoor Radakreshnnan varatte

  • @balachandrannairpk286
    @balachandrannairpk286 7 дней назад

    Shaffi Good

  • @premmenon5616
    @premmenon5616 9 часов назад

    K Muralidharan

  • @mohanbabult7546
    @mohanbabult7546 7 дней назад

    Selection is good

  • @vssayidameen3292
    @vssayidameen3292 2 дня назад

    K M fr fit k p c c president ❤️❤️

  • @Itsmerashid3
    @Itsmerashid3 6 дней назад

    Thrissur thotadalle murali ,janagalil undekil jaykumarnu

  • @ValsalanVC
    @ValsalanVC 6 дней назад

    If sudhakaran goes

  • @shefequeak2440
    @shefequeak2440 2 дня назад

    KPCC president Kodikkunnil Suresh avatte. PC Vishnunadh , K Muraleedharan okke next time UDF adhikarathil varumrnkil ministryil pariganikkkan pattumna leaders anu. KPCC president nu 65 years above age ulla leaders anu better.

  • @ahammedellath7483
    @ahammedellath7483 7 дней назад

    നീ എവിടെ ആയിരുന്നു. നിന്നെ കണ്ടിട്ട് കുറച്ചു കാലം ആയല്ലോ?

  • @ganga585
    @ganga585 7 дней назад

    Shafityum Vishnunathum theerchayayum kazhivullavaranu. Muraliyum ottum mosamalla, pakshe,Murali vendatha prasthavanakal nadathi partiye idakkide ksheenippikkunma oru swabuavamundu. Koottathil KPCC President , CM ennee postilekkulla nottacim kuravalla.

  • @Itsmerashid3
    @Itsmerashid3 6 дней назад

    Murali venda

  • @Muhammeddanata
    @Muhammeddanata 7 дней назад +4

    കേരള മുഖ്യൻ ആയിട്ട് K മുരളിധരനെ വേണം അടുത്ത തു

  • @MoiduK-h5n
    @MoiduK-h5n 7 дней назад +1

    ഷാഫി പറമ്പിൽ തന്നെ ബെസ്റ്റ്

  • @sukunediyirippil5544
    @sukunediyirippil5544 23 часа назад

    Your observation is sharp and precise.

  • @shajimathew7794
    @shajimathew7794 5 дней назад +4

    കെ. മുരളീധരൻ