വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച സൂപ്പർസ്റ്റാറിന്റെ കഥ | Life Story of Nandamuri Balakrishna

Поделиться
HTML-код
  • Опубликовано: 31 май 2024
  • ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ! എന്നിട്ടും ഈ 73ാം വയസ്സിലും പ്രതിഫലം 25 കോടി; നിർമ്മാതാവിനു നേരെ വെടിയുതിർത്തും, ആരാധകരെ തല്ലിയും വിവാദം; സ്ത്രീലമ്പടനെന്നും ആക്ഷേപം; ഒറ്റവലിക്ക് അകത്താക്കുക ഒരുകുപ്പി മദ്യം; നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
    #nandamuribalakrishna #telugufilmindustry #superstar #ndr #actor #andhrapradesh #mla #ActressAnjali #balakrishna #movie #mm007 #me009

Комментарии • 484

  • @mohansubusubu2116
    @mohansubusubu2116 27 дней назад +19

    2013 ൽ ഞാൻ സൗദിയിൽ പോകാനായിട്ട് ഹൈദ്രബാദ് വഴി ആണ് പോയത് കൊല്ലത്തു നിന്ന് ട്രെയിനിൽ അവിടെ എത്തി ഈ ബാല കൃഷ്ണ യുടെ തിയേറ്റർ ന് അടുത്ത ഒരു ഹോട്ടൽ ൽ ആയിരുന്നു താമസിച്ചത് രണ്ടു ദിവസം അവിടെ സ്റ്റേ ചെയ്തു ആദ്യത്തെ ദിവസം ഞാൻ ഈ തിയേറ്ററിൽ സിനിമ കാണാൻ പോയി തിയേറ്ററിന്റെ ഗേറ്റ് കടന്നതും ഒരു BMW കാർ വലിയ സ്പീഡ് ൽ വന്ന് എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു ഞാൻ കണ്ണു കണ്ടുടെ എന്ന് ഡ്രൈവറോട് ആംഗ്യം കാണിച്ചു ഉടനെ കാറിന്റെ പുറകിലെ ഗ്ലാസ്‌ തുറന്ന് ഒരാൾ തെലുങ്കിൽ എന്നോട് എന്തൊക്കെയോ പറയുന്നു അടുത്ത് ചെന്നപ്പോഴാണ് ഇദ്ദേഹം ആണെന്ന് മനസ്സിലായത് ഞാൻ തമിഴ് ൽ പറഞ്ഞു സർ ഞാൻ മലയാളി യാണ് ഇയാൾക്ക് തമിഴ് അറിയാം ഞാൻ പറഞ്ഞു ഇങ്ങനെ ഗൾഫിൽ പോകാനായിട്ട് വന്നതാണെന്ന് എല്ലാം പറഞ്ഞ് കൈ തന്ന് അയാൾ തിയേറ്റർ നുള്ളിലേയ്ക്ക് പോയി വലിയ കോമ്പൗണ്ട് ആണ് ഞാൻ തിയേറ്ററിനു മുന്നിൽ എത്തിയപ്പോൾ ഒരാൾ വന്നു പറഞ്ഞു ബാലകൃഷ്ണസാർ പറഞ്ഞിട്ട് വന്നതാണ് അതും തമിഴ് ആൾ അയാൾ എന്നെ തിയേറ്ററിനോട്‌ ചേർന്ന കോഫി ഷോപ്പ് ലേയ്ക്ക് വിളിച്ചു കൊണ്ടു പോയി എല്ലാം വാങ്ങി കഴിയ്ക്കുവാൻ പറഞ്ഞു ഞാൻ ചായയും രണ്ട് മുട്ട പപ്സും മാത്രം വാങ്ങി കഴിച്ചു കൌണ്ടർ ൽ എത്തി കാശ് കൊടുക്കാൻ പോയപ്പോൾ കാഷ്യർ പറഞ്ഞു വേണ്ട എന്ന് ഞാൻ തിയേറ്ററിൽ ടിക്കറ്റ് എടുക്കാൻ പോയപ്പോൾ ആദ്യം വന്ന ആൾ കൌണ്ടർ ൽ ഇരിക്കുന്ന ആളോട് എന്തോ പറഞ്ഞു അയാൾ ഒരു ടിക്കറ്റ് എടുത്തെനിക്ക് തന്നു കാശ് വാങ്ങിയില്ല പിന്നെ തമിഴൻ പറഞ്ഞു ഇന്റർവെൽ ടൈം ൽ എന്തെങ്കിലും വേണമെങ്കിൽ കോഫി ഷോപ്പിൽ വന്ന് കഴിക്കാം ഞാൻ കഴിക്കാൻ പോയില്ല സിനിമ കഴിഞ്ഞപ്പോൾ ഞാൻ തമിഴനെ കണ്ടു നന്ദി പറഞ്ഞു ഞാൻ ബാലകൃഷ്ണസാർ നെ കാണണം എന്ന് പറഞ്ഞു അരമണിക്കൂർ ൽ കൂടുതൽ അവിടെ നിൽക്കില്ല എന്ന് പറഞ്ഞു ഞാൻ നന്ദി പറഞ്ഞ് ഹോട്ടൽ ലേയ്ക്ക് പോയി പിറ്റേന്ന് അതേ സമയത്തു ഞാൻ ചെന്ന് ബാലകൃഷ്ണ വന്നോ എന്ന് തിരക്കി വന്നില്ല എന്ന് കൌണ്ടർ ൽ ഇരുന്ന വേറൊരാൾ പറഞ്ഞു ഞാൻ തിരിച്ചു പോന്നു പിറ്റേന്ന് രാവിലെ 10 മണിയ്ക്ക് ഫ്ലൈറ്റ് ആണ് അങ്ങനെ ബാലകൃഷ്ണ യെ അടുത്തറിയാൻ പറ്റി

  • @Roshin786
    @Roshin786 Месяц назад +89

    എന്ത് ചെറ്റത്തരവും കാണിച്ചിട്ട് കുറച്ച് കാരുണ്യ പ്രവർത്തനം ചെയ്യ്താൽ മതി. ഇതുപോലത്തെ കുറെയെണ്ണം നമ്മുടെ നാട്ടിലും ഉണ്ട്.

    • @abz9635
      @abz9635 Месяц назад

      Sunny leone

    • @sulthantejinn
      @sulthantejinn Месяц назад +3

      @@abz9635but she didnt hurt anybody

    • @abz9635
      @abz9635 Месяц назад

      @@sulthantejinn അവര് മണം വിറ്റാണ് ജീവിച്ചത് അവരോടു ആരാധനയും അതെ ജോലി ചെയ്ത് ജീവിക്കുന്നത് സ്വന്തം നാട്ടിലെ പെണ്ണുങ്ങളോട് പുച്ഛവും 🤣

    • @duncanfreeman1644
      @duncanfreeman1644 26 дней назад +1

      @@Roshin786 Just like Salman Khan and Darshan...

    • @user-zj4ec2dl4o
      @user-zj4ec2dl4o 16 дней назад

      NTRamarao ntey randamathe mon

  • @a.haria.hari.659
    @a.haria.hari.659 2 месяца назад +262

    അവിടെ മെഗാസ്റ്റാർ ചിരഞ്ജീവി ഉണ്ട് എല്ലാ വർക്കും പ്രിയങ്കരനായി.വിനയം,എളിമ,അർപ്പണ മനോഭാവം,ഹാർഡ് വർക്, എല്ലാം തികഞ്ഞ ഒരു നല്ല മനുഷ്യൻ.

    • @abhijith7480
      @abhijith7480 2 месяца назад +37

      Yes നാഗാർജ്ജുന, വെങ്കടേഷ് also good actors and great human beings ❤️❤️❤️

    • @indian6346
      @indian6346 2 месяца назад +26

      അതു മാത്രമോ നല്ലൊരു നടനുമാണ് ' Kവിശ്വനാഥ് ( ശങ്കരാഭരണം ) 3 പടമാണ് ചീരുവിന് കൊടുത്തത്. ( മമ്മൂട്ടിയ്ക്ക് ഒന്ന്. കമലഹാസന് ഒന്ന്. ) യഥാർത്ഥ കംപ്ലീറ്റ് ആക്ടർ .

    • @dileeptg5142
      @dileeptg5142 2 месяца назад

      ​@@indian6346--- UNDA

    • @jayarajcg2053
      @jayarajcg2053 2 месяца назад +23

      Venkatesh is the most humble actor despite being the son of a great star producer in Telugu industry

    • @abhijith7480
      @abhijith7480 2 месяца назад

      @@jayarajcg2053 💯💯💯❤️❤️❤️

  • @muralidathan-bo1lr
    @muralidathan-bo1lr 2 месяца назад +248

    അടിവരെ നരച്ച ഈ പൂ.. മോന്റെ സിനിമ കാണുന്ന ആളുകളെ തല്ലണം 😭😭

    • @deveshd5880
      @deveshd5880 2 месяца назад +18

      കമന്റ് വായിച്ചു ചിരിച്ചു ഒരു പോക്കായി....

    • @kanalchannel
      @kanalchannel 2 месяца назад +4

      🤣🤣🤣🤣

    • @vntimes5560
      @vntimes5560 2 месяца назад +30

      ഇവിടെ മമ്മുട്ടി പോലെ തന്നെ

    • @ClearExplain
      @ClearExplain 2 месяца назад +1

      I enjoy his movies in any case.

    • @jk9832
      @jk9832 2 месяца назад +9

      ഒരുമാതിരിപ്പെട്ട എല്ലാ വണ്ടിയും ഓടിച്ചിട്ടുള്ള ഡ്രൈവർ!!!

  • @suaisubair5711
    @suaisubair5711 2 месяца назад +48

    സിനിമയിൽ ഓടുന്ന ട്രെയിൻ പിടിച്ചുനിർത്തുന്ന അണ്ണനെ ട്രോൾ ന്നവർ ന്നറിയില്ല യഥാർത്ഥ ജീവിതത്തിൽ അണ്ണന്റെ strength.

  • @Citizen.380
    @Citizen.380 2 месяца назад +81

    തെലുങ്കന്മാർ കുറച്ച് ഓവർ ആണ് അവിടെ അതാണ് ഹീറോയിസം അഭിനയം😂

    • @gujibuandfriends9766
      @gujibuandfriends9766 Месяц назад

      Correct. Ivanmarude ayyappa bhakthanmar trainil keriyal kanikkunna kuruthakkedu kandal manassilakum

    • @demonofmonster1121
      @demonofmonster1121 Месяц назад

      Malayali also over ippol abroadil saayippindte kakoose kazhuki padikkunnu

    • @SojiSojimol
      @SojiSojimol Месяц назад +8

      ഏറ്റവും കൂടുതൽ തീയറ്റർ ഉള്ളതും അവിടെ ആണ് അവർക്ക് സിനിമ ജീവനാണ് ഏറ്റവും ഇന്ത്യയിൽ ആദ്യമായ് ഏറ്റവും കൂടുതൽ പണം മുടക്കി സിനിമ പിടിച്ചത് അവരാണ് ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ നടൻ ചീരു ആണ് അവർ ഒരുപാട് പേരെ സഹായിക്കുന്നുണ്ട് അല്ലു അർജുൻ ഒക്കെ കേരളത്തിനെ വെള്ളം പോക്കത്തിലും കോവിഡ് കൂടിയപ്പോഴും എത്ര സഹായിച്ചു ഇപ്പോഴും എത്ര കുട്ടികളെ ഇവിടെ പഠിക്കാൻ സഹായിക്കുന്നു അവർ പിടിച്ച സിനിമ അല്ലെ മ്യൂസിക്ന് ഓസ്കാർ ലഭിച്ചത് ബാഹുബലി ഇന്ത്യൻ സിനിമ എന്ന് നമുക്കും അഭിമാനിക്കാമല്ലോ സൂപ്പർ ഡാൻസുകൾ പാട്ട് സ്റ്റണ്ട് ഒക്കെ കാണാൻ രസമല്ലേ എപ്പോഴും ഈ കരഞ്ഞു പടങ്ങൾ മാത്രം കാണുമ്പോൾ ഇങ്ങനെ ഉള്ള സിനിമകളും മനസ്സിന് സന്തോഷം നൽകുന്നതല്ലേ

    • @rajrajubhai8001
      @rajrajubhai8001 Месяц назад +3

      നമ്മൾക്ക് കുട്ടികാലത്തുണ്ടായ മൈൻഡ് സെറ്റും ഭാവനയുമാണ് അവിടത്തെ പടങ്ങളും നായകന്മാരും

    • @shibuparavurremani2939
      @shibuparavurremani2939 Месяц назад

      പഴയ് രജനിയുടെയൂം വിജയകാന്ധിൻ്റെയും പിന്നേ വിജയിയുടെ കുരുവിയും സുറയും കണ്ടാൽ തമിഴന്മാരും മോശം അല്ല എന്ന് തോന്നും 😂😂😂😂

  • @raiza7607
    @raiza7607 2 месяца назад +16

    ആരാധകര് ഉണ്ട് ബ്രോ അവിടെ ഇപ്പോഴും. സിനിമ ഹിറ്റ് ആണ് അയാളുടെ അല്ലെങ്കിൽ മിനിമം ഗ്യാരൻ്റി

  • @user-mw9ye3ew2v
    @user-mw9ye3ew2v 2 месяца назад +14

    He's the hero for the enture Kamma community. They don't care about gossips, but worship him!

    • @Out_Runner-d8b
      @Out_Runner-d8b 23 дня назад

      @@user-mw9ye3ew2v I love his song with lakshmi rai 🤤 lucky old man

  • @devogalb8978
    @devogalb8978 Месяц назад +24

    ഇയാൾ ഒക്കെ അവതാരം ആണ്.. അല്ലേൽ ഈ ലെവലിൽ എത്തുമോ...
    ഭൂമിയിലെ സ്വർഗം എന്താണ് എന്നു അനുഭവിച്ചു അറിഞ്ഞ ആളു ആഹ്നു.. അച്ഛൻ സൂപ്പർസ്റ്റാർ, ചീഫ് മിനിസ്റ്റർ... ഇവനും സൂപ്പർസ്റ്റാർ.. പണം, പദവി, വിജയം, പെണ്ണ് 💯
    അയാൾക്കു വിധിച്ചത് അയാൾ അനുഭവിക്കുന്നു 🔥

    • @abz9635
      @abz9635 Месяц назад

      Pennila... Madhyapanam sadhanam adichu poyi

    • @kevindroys
      @kevindroys Месяц назад

      ​@@abz9635😂

    • @devogalb8978
      @devogalb8978 Месяц назад

      @@abz9635 VIPsinu ettavum important ahnu sex pleasure... Iyalyde padathil oke honeyrose ondarunu.... Superstar koodeya apol parayendathu illallo

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 2 дня назад

    ഏറ്റവും വിവരം കെട്ട. ജനങ്ങൾ ഉള്ളത്. ഇവന്റെ നാടാണ്. ബുദ്ധിയില്ലാത്ത. സമൂഹം

  • @FFAmallu
    @FFAmallu 23 дня назад +4

    Sreeramarajyam is a good movie and his acting was also good.

  • @user-fr4jq4qb9g
    @user-fr4jq4qb9g 2 месяца назад +5

    🎉thanks
    Noy mampoty n his som

  • @alifshaji
    @alifshaji 2 месяца назад +5

    ആള് അടിപൊളിയാണ്

  • @duncanfreeman1644
    @duncanfreeman1644 Месяц назад +38

    The Saroj Kumar of Tollywood : Balaiyya... 😊😅😅😅😂

  • @KuttapiKuttan
    @KuttapiKuttan 2 месяца назад +13

    Nanda. Moori...correct

  • @jayarajcg2053
    @jayarajcg2053 2 месяца назад +10

    The thing is that he has a great caste support

  • @ms5611
    @ms5611 2 месяца назад +60

    ഹോ! ഭയങ്കര credit ആണ് 1 bottle ഒറ്റ അടിക്ക് അകത്താക്കുന്നത് 😂.

    • @leo-messi61
      @leo-messi61 2 месяца назад +2

      മറ്റേ നന്ദു പറഞ്ഞതാണ് 🤣

    • @rajeshvk1097
      @rajeshvk1097 Месяц назад

      😆 ജവാനായിരിക്കും.. 😃.

    • @akshayrvndrn
      @akshayrvndrn Месяц назад

      Adiche kazhijal pinne off akumennum paraju

    • @cedarhash
      @cedarhash Месяц назад

      മോഹൻലാലിനെ പോലെ

  • @arunadhil2025
    @arunadhil2025 2 месяца назад +30

    ഇയാൾ നല്ല കാര്യങ്ങൾ ഒരുപാട് ചെയ്യുന്നുണ്ട്. തെലുങ്കൻമ്മാർക്ക് ഇത് മതി😊

  • @rajugopalan6094
    @rajugopalan6094 2 месяца назад +34

    സൈക്കോ മൂരി ബാലയ്യ 😂

  • @christophersambab7940
    @christophersambab7940 2 месяца назад

    ബാലയ്യ സൂപ്പർ 🤣👍🏻👍🏻

  • @techtips46
    @techtips46 2 месяца назад +28

    ആ സ്വർണ കറണ്ടിയിൽ ആണ് ഇപ്പോഴും കഞ്ഞി കുടിക്കുന്നത്

  • @wonderfeba4092
    @wonderfeba4092 2 месяца назад +53

    വിജയശാന്തി പറയാൻ മടിക്കുന്ന വലിയ രഹസ്യത്തിലെ നായകൻ ബാലയ്യ ആണെന്ന് ഉറപ്പായി

    • @sreerajr4031
      @sreerajr4031 Месяц назад

      Athentha bro?

    • @lipinms1
      @lipinms1 Месяц назад

      ​@@sreerajr4031കുളിസീൻ പിടിക്കാൻ നോക്കി

    • @Mylovejk7
      @Mylovejk7 Месяц назад +1

      Spill the tea🤔

    • @skmass2808
      @skmass2808 Месяц назад

      വിശദീകരിക്കാമോ

  • @nandakumarant2396
    @nandakumarant2396 7 дней назад +1

    അഭിനയം നഹി

  • @Eravikodan
    @Eravikodan 2 месяца назад +15

    മലയാളത്തിലെ ബാലയ്യ. ഒരാളുണ്ട് അയാളെ തെലുങ്കര് ട്രോളുന്നുണ്ടോ...ഇല്ല....വിമർശിക്കുന്നുണ്ടോ ഇല്ല....മലയാളത്തിലെ ബാലയ്യ മലയാളിക്ക് എത്ര പ്രിയപ്പെട്ടതാണോ..അത്രയും പ്രിയപ്പെട്ടതാണ് തെലുങ്കർക്ക് ബാലയ്യ...ഒരു വ്യത്യാസം ബാലയ്യ കംപ്ളിറ്റ് ആക്ടർ അല്ല..ഊക്കർഉം അല്ല...

    • @leo-messi61
      @leo-messi61 2 месяца назад +15

      എന്ന് മൂഞ്ചി ഓഫ് ഇന്ത്യൻ സിനിമ 😍

    • @RajeevR-bu8lp
      @RajeevR-bu8lp Месяц назад +6

      ലാലയ്യാ 😂😂😂😂

    • @79Dnivara
      @79Dnivara Месяц назад +7

      ടർബോയിൽ കണ്ടായിരുന്നു😂

    • @arunsubramanian6898
      @arunsubramanian6898 Месяц назад +1

      ബാലയ്യാ മമ്മുക്ക കൊമ്പോ ഇൽ ഒരു പടം വരുന്നുണ്ടെന്നാ കേട്ടെ. അത് പൊളിക്കും. ഇക്കാക്ക് ഒരു 100 കോടി ക്ലബ്ബും കിട്ടും

    • @johnpaul8685
      @johnpaul8685 19 дней назад

      ​@@arunsubramanian6898അപ്പോ 😂😂തച്ചോളി ക്കു 😂😂

  • @duncanfreeman1644
    @duncanfreeman1644 Месяц назад +7

    Director explaining movie scene, Scene 1: You're lifting a jeep from Hyderabad and throwing it to Secunderabad
    Balaiyya : Nothing more to say, I'm signing this movie...

  • @sajimg1407
    @sajimg1407 2 месяца назад +78

    സൈക്കോ സൂപ്പർ. സ്റ്റാർ 😂

  • @robinjoseph615
    @robinjoseph615 Месяц назад +3

    ബാലകൃഷ്ണ എന്ന് പറയുന്ന നടനെ പറ്റി ഒന്നും ഇയാൾക്കൊന്നും അറിയില്ല കാരണം തെലുങ്ക് സിനിമയിൽ ഒരിക്കലും നടക്കാൻ സാധിക്കാത്ത കാര്യങ്ങൾ ബാഹുബലിയിൽ പോലും കാണിച്ചിട്ടുണ്ട് വലിയ വെള്ളച്ചാട്ടത്തിന് നടുവിലൂടെ പള്ളികെട്ടി ഊഞ്ഞാലാടുന്നത് പോലെ നായകൻ പോകുന്നു ബാലകൃഷ്ണ എന്ന നടൻ നല്ല ഒന്നാന്തരം ആക്ഷൻ പടങ്ങളിലും അഭിനയിച്ചിട്ടുണ്ട് ക്യാപ്റ്റൻ രാജുവും തിലകൻ ചേട്ടനും ഉൾപ്പെടെ നമ്മുടെ പ്രധാനപ്പെട്ട നടന്മാരെ കൊണ്ടുപോയി ഉഗ്രൻ വേഷങ്ങളും അവർക്ക് കൊടുത്തിട്ടുണ്ട് റൗഡി ഇൻസ്പെക്ടർ എന്ന സിനിമയിലെ പോലീസ് ഓഫീസർ ആയി ഇദ്ദേഹം അഭിനയിക്കുമ്പോൾ ഇദ്ദേഹത്തിനെതിരായി അഭിനയിക്കുന്നത് ക്യാപ്റ്റൻ സമരസിംമ റെഡി എന്ന സിനിമയിൽ തിലകൻ ചേട്ടനാണ് ഈയടുത്തനാളിൽ വന്ന അഖണ്ഡ എന്ന സിനിമയിലെ ഒരു വേഷം ഉഗ്രനായി തന്നെയാണ് ബാലകൃഷ്ണനെ അവതരിപ്പിച്ചിട്ടുള്ളത് പിന്നെ മലയാളികളുടെ സൂക്കേട് എന്ന് പറഞ്ഞാൽ എല്ലാവരെയും കുറ്റം പറയുക എന്നാണ് ഇദ്ദേഹത്തിന് എന്തെങ്കിലും സ്ഥാനം സിനിമയിൽ ഉണ്ടെങ്കിൽ അദ്ദേഹം ഇത്രയും പ്രായമായിട്ടു അവിടെ നിൽക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് കഴിവും കൂടി ഉണ്ടായിട്ട് തന്നെയാണ്. ചിരഞ്ജീവി നാഗാർജുന വെങ്കിടേഷ് തുടങ്ങിയ ഒരുപാട് നടന്മാരെ ഉണ്ടല്ലോ അവരൊക്കെ കൂടുതൽ സിനിമകൾ ഹിറ്റാകുന്നുണ്ട് ഇന്ന് ഇദ്ദേഹത്തിന്റെ കാരണം അദ്ദേഹത്തിന്റെ പ്രേക്ഷകർ ഉള്ളതുകൊണ്ടുതന്നെയാണ്

  • @niyasniyas1770
    @niyasniyas1770 Месяц назад +8

    ബാലയ്യ നല്ല ഒരു മനുഷ്യൻ ആണ് സാധാരണ പാവങ്ങൾ ആയ ആൾക്കാർ ക്കു സഹായം ചെയ്യുന്നു തെലുഗു ആൾക്കാർ ക്കു സ്നേഹം ഉണ്ട്

    • @abz9635
      @abz9635 Месяц назад

      Orupadu kunnatharam kanichitt arkkelum kurachu paisa koduthu kazhinjal... Adhem oru nalla manushyan anu

  • @user-ny3wb6hw6l
    @user-ny3wb6hw6l 2 месяца назад +4

    1974 you mentioned his age was 14....beginning you told current age 73...can you correct it

  • @princeofmysteryh
    @princeofmysteryh 2 месяца назад +51

    സീനിയർ സൂപ്പർ താരങ്ങളിൽ വെങ്കടെഷ് മാത്രം ആണ് മാന്യൻ...
    ബാക്കി 3um കണക്ക് ആണ്

    • @dileepbroo7856
      @dileepbroo7856 2 месяца назад +5

      Nagarjuna

    • @princeofmysteryh
      @princeofmysteryh 2 месяца назад

      @@dileepbroo7856 womanizer ആണ്

    • @ajayk1432
      @ajayk1432 2 месяца назад

      Ottum alla​@@dileepbroo7856

    • @SruthiMr
      @SruthiMr Месяц назад +3

      ചിരഞ്ജീവി ❤❤❤

    • @princeofmysteryh
      @princeofmysteryh Месяц назад

      @@dileepbroo7856 womanizer

  • @angeljohn4763
    @angeljohn4763 Месяц назад

    2005- 2008 കാലഘട്ടത്തിൽ govt dth ൽ enter r 10 എന്ന ചാനലിൽ ബാലയ്യ യുടെ film hindi ൽ ലോട്ട് dubb ചെയ്യ്തു വരുമായിരുന്നു....

  • @user-wt8ky4qh2m
    @user-wt8ky4qh2m Месяц назад +1

    Megastar chiranjevi ❤️❤️

  • @prasanthnair5945
    @prasanthnair5945 Месяц назад +1

    പക്ഷെ നല്ല മനുഷ്യൻ ആണ്

  • @basheerbasheer1679
    @basheerbasheer1679 2 месяца назад +23

    1960 date of birth anengil eyalk 73 vaysu engine ayi bro? Ningal edu schoolil anu kanak padichath?

  • @user-vo2wf6ur7s
    @user-vo2wf6ur7s 2 месяца назад +17

    Sarojkumar

  • @user-tz9vm7os7w
    @user-tz9vm7os7w 2 месяца назад +15

    ബാലകൃഷ്ണാ കൊച്ചുകള്ളാ

  • @ajimon3120
    @ajimon3120 2 месяца назад +3

    Nagarjuna super

  • @safvanvs3625
    @safvanvs3625 2 месяца назад +4

    Aaa vedi veppu scene paranjappol sarojkumar ine orma vannu😂

  • @deepan9480
    @deepan9480 2 месяца назад +62

    നിങ്ങൾ പറഞ്ഞത് തെറ്റാണ്
    ബാലകൃഷ്ണക് 63 വയസ്സാണ്. 73 വയസ്സ് പറഞ്ഞത് തെറ്റാണു

    • @Emuzlite
      @Emuzlite 2 месяца назад +24

      73 വയസ്സ് കേരളത്തിലെ ബാലയ്യക്ക്

    • @redrose9264
      @redrose9264 2 месяца назад +14

      ​@@Emuzlite balayekal ethrayo better thankal kaliyakiya mammookka,mammokayumayi balaye combaire cheyaruth,

    • @Mkhupdates
      @Mkhupdates 2 месяца назад +2

      കഷ്ടം ​@@Emuzlite

    • @arunchandran3563
      @arunchandran3563 Месяц назад +1

      J io 9

    • @RijuP23
      @RijuP23 Месяц назад +1

      😅😅😅​@@Emuzlite

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 Месяц назад +1

    ആദ്യമായി കേൾക്കുന്ന പേര്

  • @sojitp2361
    @sojitp2361 2 месяца назад +11

    63 years

  • @Manchestercity12326
    @Manchestercity12326 2 месяца назад +7

    @5:03 സരോജ് കുമാർ tefrence 😂

  • @satheeshoc4651
    @satheeshoc4651 2 месяца назад +67

    ഹണി റോസിന് കണ്ട് ഒരു പ്രാവശ്യം കൺഡ്രോൾ പോയിരുന്നു 😄

  • @kadeeja-ws9br
    @kadeeja-ws9br 2 месяца назад +1

    he is 63 years old. not 73 @News in Depth

  • @user-gx2wu2ky9t
    @user-gx2wu2ky9t 2 месяца назад +23

    മധു 91,അമിതബച്ഛൻ 81,രജനി 73,മമ്മൂട്ടി 72, ബാലയ്യ 63,മിഥുൻ ചക്രവർത്തി 73,ദർമെന്ദ്ര 88.

    • @sf466
      @sf466 2 месяца назад +11

      Mammutti oru 3 varshamayiitt 72 il stuck aayirikkayano?🤔🤔

    • @vntimes5560
      @vntimes5560 2 месяца назад +2

      @@sf466 മമ്മൂട്ടി 74

    • @abdulkadermavumkunnath7672
      @abdulkadermavumkunnath7672 2 месяца назад +1

      ബച്ചൻ 84

    • @amalrai7817
      @amalrai7817 Месяц назад +1

      Dharmendra is always king among other superstars...

    • @lipinms1
      @lipinms1 Месяц назад

      മദൻ ലാൽ

  • @georgeabraham3777
    @georgeabraham3777 2 месяца назад +17

    താൻ എവിടെയാകണക്കു പഠിച്ചത്

  • @ganeshgpanicker7383
    @ganeshgpanicker7383 2 месяца назад +7

    ഇയാൾ പറഞ്ഞതിൽ തെറ്റ് ഉണ്ട് ഒന്ന്, ബാലകൃഷ്ണക്കു ഇപ്പോൾ 63 വയസാണ് രണ്ട് ഒറ്റക്കുപ്പി മദ്യം അടിച്ച കാര്യം പറഞ്ഞത് നന്ദു പോദുവാൾ അല്ല നടൻ നന്ദു ആണ് ഞാൻ ആ ഇന്റർവ്യൂ കാണുക കൂടെ ചെയ്തതാ ചുമ്മ അറ്റവും മുറിയും എവിടുന്നെങ്കിലും കേട്ട് എന്തെങ്കിലും പറഞ്ഞേക്കുവാ 🙏

    • @naseefcm7294
      @naseefcm7294 Месяц назад +1

      sathyam.. entho oppichu nokki vaaykkum pole..

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад +7

    ഇത്രയും കള്ള് കുടിച്ചിട്ടും അയാൾക്കൊന്നും ഒരു അസുഖവുമില്ലേ...

  • @lukmanhaqueem
    @lukmanhaqueem Месяц назад +15

    1960ൽ ജനിച്ച ആൾക്കെങ്ങനെ 2024ൽ 73 വയസ്സായി 🥴

  • @Cum-Enter
    @Cum-Enter Месяц назад +1

    Na balayya "God of Masses"

  • @shameersha5159
    @shameersha5159 2 месяца назад +51

    ഇവന്റെ ഒക്കെ സിനിമ് എങ്ങനെ ആളുകള്‍ കാണുന്നു ...............🤔

    • @leo-messi61
      @leo-messi61 2 месяца назад +3

      Most of his fans are from his cast

    • @KRIPSYNODUTS
      @KRIPSYNODUTS Месяц назад +1

      Kand nokk, addict aayi pokum

    • @shameersha5159
      @shameersha5159 Месяц назад

      @@KRIPSYNODUTS ഇവന്റെ ഒക്കെ സിനിമയ്ക്ക് ആഡിക്റ്റ് ആകണമെങ്ങില്‍ തലച്ചോര്‍ ഇല്ലാത്തവര്‍ ആയിരിക്കണം ..........

    • @Jinx5014
      @Jinx5014 Месяц назад +2

      @@KRIPSYNODUTS😂😂

    • @fahizep
      @fahizep Месяц назад

      Cast 😅

  • @user-rx3qj3kf5g
    @user-rx3qj3kf5g 7 дней назад

    Mmmooori yo

  • @abhijithanilkumar3388
    @abhijithanilkumar3388 2 месяца назад +1

    Vaaanm

  • @kikosprapancha6140
    @kikosprapancha6140 2 месяца назад +5

    Kerathil janikkanjathu avante bhagyam

  • @ajayk1432
    @ajayk1432 2 месяца назад +7

    Ayalde cancer hospitalil pavapettavarkku free anu.... Athu kondanne teluganmarku ayal priyapettavan anu

  • @baashbasheer9631
    @baashbasheer9631 2 месяца назад +15

    1960nu JANICHAL 73 VAYASAKUMO MANAKUNA

    • @sathyantk8996
      @sathyantk8996 Месяц назад +1

      പറയുന്നത് ഒന്നും വാസ്തവമായിരിക്കില്ല

  • @st0rm801
    @st0rm801 2 месяца назад +40

    1960 ഇൽ ജനിച്ച അയാൾക്ക് എങ്ങനെ 70 വയസാകും

    • @mollymathew8236
      @mollymathew8236 2 месяца назад

      63 വയസ് ആയിരിക്കും.

    • @jus-in-bts
      @jus-in-bts 2 месяца назад

      അച്ഛന്റെ വയസ്സ് മകന് ഉണ്ട് അല്ലേ 😂😂

    • @kundanKumar-ij3js
      @kundanKumar-ij3js 2 месяца назад +1

      1st film in 1974. Then he was 14. How come it become possible 73 now??? Please study carefully before presenting.

    • @soorajsidharth8376
      @soorajsidharth8376 2 месяца назад +3

      എന്നാപ്പിന്നെ 18 വയസ്ന്നുപറ ഒന്നുപോടെ അയാൾക്ക്‌ 78 ആ റേഞ്ച് വല്ലോം കാണും

    • @anandusreerag9132
      @anandusreerag9132 Месяц назад

      Mammootty fan aanalle

  • @smithazworld5793
    @smithazworld5793 2 месяца назад +6

    64 yrs old

  • @jithutonyjoseph9361
    @jithutonyjoseph9361 Месяц назад +5

    1960ൽ ജനിച്ച ആൾക്ക് എങ്ങനെ 73 വയസ്സാകുന്നു

  • @Rdream595
    @Rdream595 Месяц назад

    Moori ennu paranjathu correct

  • @Vishnumadambi1991
    @Vishnumadambi1991 2 месяца назад +17

    പൊട്ടകിണറ്റിൽ തവളകളേ എന്ത് പറയാൻ. ഫ്രീ കാൻസർ ഹോസ്പിറ്റൽ പാവങ്ങൾ വേണ്ടി ഉണ്ട്.

    • @MadhuS-go8sv
      @MadhuS-go8sv Месяц назад +11

      Ayin immathiri avarathangal janangal sahikkaano

    • @gouthamkrishnan6718
      @gouthamkrishnan6718 Месяц назад

      Kayil ulla black money oke velupikande sadharanakar aya alukalude kanil podi itt kond,ayin vendi ann athoke.Puliyude personal behaviour nalath onnum alla

    • @lepetitprince2188
      @lepetitprince2188 Месяц назад

      😂

  • @Rafi-gj1db
    @Rafi-gj1db 2 месяца назад +1

    Moori carrect aanu

  • @shajisha5972
    @shajisha5972 2 месяца назад +1

    64 age

  • @riyariyapt3886
    @riyariyapt3886 2 месяца назад +1

    Enthuvadeee 63 vayassallee mammokkaye tholpicho enn oru Vela chinthichu

  • @santhukumar3715
    @santhukumar3715 Месяц назад

    What about mohanlal , mammooty me toos .

  • @Nidheena
    @Nidheena Месяц назад +1

    അഹങ്കാരി

  • @reghunathV17
    @reghunathV17 2 месяца назад

    Thammil bhedam thomman😊

  • @user-hv3fz4ql7z
    @user-hv3fz4ql7z Месяц назад

    Age 64-10/06/1960.

  • @retojs
    @retojs Месяц назад +2

    their ലാലേട്ടൻ

  • @faisalnmnm7289
    @faisalnmnm7289 Месяц назад

    ഇതൊക്കെ സത്യം തന്നെയാണോ 'എന്തും പറയാനുള്ള അവസ്ഥയാണ് ഇപ്പോൾ

  • @GouthamkrishnaJ
    @GouthamkrishnaJ 2 месяца назад +4

    Balayya oru Telugu legend ayirunn oru kalath aa image makan illa

  • @sirajbabu7756
    @sirajbabu7756 Месяц назад

    Thallu.Oru kuppi Quarter aayirikum.Full agathaakiyaal maranam urappu.

  • @user-sg2gb6ne1b
    @user-sg2gb6ne1b Месяц назад

    Balayya is 63 years old bro

  • @juwelbabyuk8806
    @juwelbabyuk8806 2 месяца назад +18

    ഇവനെ ഒക്കെ താങ്ങി നടക്കുന്നവന്മാരെ പറഞ്ഞാൽ മതി

  • @ranjithsukumaran4033
    @ranjithsukumaran4033 2 месяца назад

    Advance happy birthday to Balayya 😅🎉🎉

  • @dineeshravishanker134
    @dineeshravishanker134 2 месяца назад +5

    പ്രായം 73 അല്ല 63

  • @ebyss
    @ebyss Месяц назад

    73 vayasanenki 1960 allallo anna kanakku

  • @Arun-ri8yp
    @Arun-ri8yp Месяц назад +1

    Ipozhum pulli college student ayi abhinayikkum....20 vayasullla penkochine iyaalude amma ayi abhinayippikkum....agane ororo hobikalaa

  • @JosephRony-ox8ij
    @JosephRony-ox8ij 2 месяца назад +7

    എന്തു ചെയ്യാം ...... നമുക്ക് ട്രോളാനല്ലേ പറ്റൂ ........

    • @moomoo9143
      @moomoo9143 2 месяца назад

      പറ്റൂ എന്നല്ല... അതേ അറിയൂ... സകലതിനേം കെളത്തി സ്വയം ഇളിച്ചു നടക്കും - ചമ്പൂർണ ചാച്ചര മലയോളി.

  • @tibinjohn4646
    @tibinjohn4646 2 месяца назад

    Ningal oru news cheyumbol polum maryadhakku cheyunnilla...73years enganado aakunne...1960 il janichal....ningade news ningal polum kelkkarilla alle😢😢😢😢😅

  • @ajimon3120
    @ajimon3120 2 месяца назад +2

    Nagarjunàa

  • @leo-messi61
    @leo-messi61 2 месяца назад

    ബാലയ്യ അണ്ണൻ 😍🔥

  • @rahulg5452
    @rahulg5452 Месяц назад

    Thaangal paranja age wrong aanu.he s 64.not 73

  • @sanilkumar408
    @sanilkumar408 Месяц назад

    Neyethada.uiiaey.vayilthoniyathu.kuvan.oru.charithrakaran

  • @kinggamesentertainment7557
    @kinggamesentertainment7557 Месяц назад +25

    മമ്മുണ്ണി നമ്മുടെ കേരളത്തിലെ ബാലയ്യ 😌

    • @RajeevR-bu8lp
      @RajeevR-bu8lp Месяц назад +9

      ലാലുണ്ണി 😂😂😂

    • @stephennedumpilli8059
      @stephennedumpilli8059 Месяц назад +3

      ​@@RajeevR-bu8lpഗുഹൻ 😂🤣

    • @ajuYoutube
      @ajuYoutube Месяц назад

      @@stephennedumpilli8059ജിമിട്ട്😂

    • @shameerkb35
      @shameerkb35 Месяц назад +2

      Vanappan Lalayya...😂😂😂😂

    • @johnpaul8685
      @johnpaul8685 19 дней назад

      തച്ചോളി 😂😂ആട്ടൻ തൂറി ഉള്ളപ്പോൾ 😂q

  • @vvs8866
    @vvs8866 2 месяца назад +5

    2:35 1960 June 10 ന് ജനിച്ചാൽ 73 വയസ്സ് കഴിയോ 1:27

  • @RajeshKumman-kt6sf
    @RajeshKumman-kt6sf Месяц назад +4

    ബാലയ്യയും മമ്മയ്യയും ഒരുമിച്ച് ഒരു സിനിമ...ലോക കോമഡിയായിരിക്കും😂😂😂😂😂😂

  • @mollymathew8236
    @mollymathew8236 2 месяца назад +18

    ഏതായാലും ,പിണറായി വിജയൻ്റെ അത്ര കുഴപ്പം ഇല്ല ; ഇത് വെറും തള്ളും കട്ട് മുടിക്ക ലൂം 😮😮😮

    • @ravinambisan1025
      @ravinambisan1025 2 месяца назад +1

      സതീശന്റെ അത്രയും കുഴപ്പമുണ്ടോ?

    • @mollymathew8236
      @mollymathew8236 2 месяца назад

      @@ravinambisan1025
      സതീശൻ ആണോ ഡോളർ കടത്തും ബിരിയാണിചെമ്പും കടത്തിയത് ,?
      സതീശൻ ആണോ അൻപത്തോന്നു വെട്ട് പ്ലാൻ ചെയ്തു ഗുണ്ടകളെ നിയോഗിക്കുന്നത് ,?
      സതീശൻ ആണോ ഞെളിഞ്ഞു ഇരുന്നു , രക്ഷാ പ്രവർത്തനം കണ്ട് ര സിക്കുന്നത് ?
      സതീശൻ ആണോ ,കട്ട് മുടിച്ചു മകളെ മകനെ കോടിപതികൾ ആക്കുന്നത് ?
      സതീശൻ ആണോ ദുർമുഖ് ം കാണിച്ച്, പുച്ഛിച്ച് വെല്ലുവിളിച്ച് ജനങ്ങളെ അടിച്ചമർത്തി വിരാജിക്കുന്നത് ?
      സതീശൻ ആണോ ഇപ്പൊൾ ഭരണം കയ്യാളുന്ന വിവരദോഷി. ?
      ............

    • @biju1721
      @biju1721 Месяц назад

      സോളാർ ചാണ്ടി

    • @rayinri
      @rayinri Месяц назад

      ഓഹോ അതേത് സിനിമ

    • @mollymathew8236
      @mollymathew8236 Месяц назад

      @@rayinri
      അമ്പത്തൊന്നു വെട്ടും ആക്ഷനും " എന്ന സിനിമ .

  • @amcalruknalmusheed6760
    @amcalruknalmusheed6760 2 месяца назад +1

    Oh he is smart and efficient actor.he is 63 yrs only and very charitable man.he is really superstar an has no artificially.

  • @rasmikr5121
    @rasmikr5121 2 месяца назад +2

    തെറ്റ് ബാലകൃഷ്ണക്കു പ്രായം 64 ആണു മമ്മൂട്ടിയേക്കാൾ 10 വയസ്സ് കുറവ് comment by surendran c

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 месяца назад +3

    നന്ദു പൊതുവാൾ അല്ല.. നന്ദുലാൽ...

  • @prathapsaseendran8264
    @prathapsaseendran8264 Месяц назад +1

    Cheppakuttik orennam koduthal theerunna karyame ulluu....

  • @abhijithraj8982
    @abhijithraj8982 Месяц назад

    1960 il janichu vayasu 73 kanakku sheriyavunillalo

  • @Sallar62
    @Sallar62 Месяц назад +11

    ലാലയ്യ യും ബാലയ്യയു മം ഒന്നിച്ചൊരു പാട്ട് ഉണ്ടല്ലോ 😂

    • @DrEvil-sj3ym
      @DrEvil-sj3ym Месяц назад +2

      😂😂😂😂😂

    • @RajeshKumman-kt6sf
      @RajeshKumman-kt6sf Месяц назад +1

      മമ്മയ്യ(മരപ്പൊട്ടൻ മമ്മുണ്ണി) ബാലയ്യയെക്കാൾ തറയായത്കൊണ്ട് ബാലയ്യയോട് പോലും വെറുതേ എങ്കിലും ഒന്ന് ഉപമീക്കാൻ കൊള്ളില്ല...

    • @manjunathjayaram
      @manjunathjayaram Месяц назад

      Yes Gandheevam movie 1994

  • @swiftswift3041
    @swiftswift3041 2 месяца назад +1

    Age 63 aanenn thonnunnu.73 illa

  • @sunilthomas1908
    @sunilthomas1908 2 месяца назад +5

    Sivane ormilpikkalle

  • @uthamannjuthaman2875
    @uthamannjuthaman2875 Месяц назад

    1960 ilaanenkil anganeyaaneda 70 vayasaakunnathu

  • @shahbazsaleem9579
    @shahbazsaleem9579 28 дней назад

    Ee kilipariyavante oke endhu parayana🙏🏻

  • @navashanzia7633
    @navashanzia7633 2 месяца назад +6

    Anyway he is an extremely handsome man
    All beautiful men have some mischiefs
    The ability to eat and drink without diseases indicate his genetic health

    • @RAJASAB73679
      @RAJASAB73679 2 месяца назад +11

      Extremely handsome 😂😂😂😂😂😂😂😂😂😂😂😂😂😂

    • @GhostCod6
      @GhostCod6 2 месяца назад +4

      What coconut are you saying? 😂😂

    • @ameenmehaboob
      @ameenmehaboob 2 месяца назад +3

      എന്റെ പൊന്നു സഹോദരൻ കാണുമ്പോൾ മുഖത്ത് ഒരു അട്രാക്ഷനും ഇല്ല ഇരിക്കുമ്പോഴൊക്കെ ഭയങ്കര ഹാൻസും ആയിരുന്നു ഏതാണ്ട് 1980 വരെയൊക്കെ

    • @SojiSojimol
      @SojiSojimol Месяц назад

      സത്യം അയാൾ വളരെ സുന്ദരൻ ആയിരുന്നു പുള്ളി ഈ കള്ളും കുടിച്ചു നടന്നിട്ടാണ് ​@@ameenmehaboob

    • @Mylovejk7
      @Mylovejk7 Месяц назад

      ആ കിളവനോ 🙄🙄അയ്യേ

  • @johnphilip4357
    @johnphilip4357 Месяц назад +5

    ചുരുക്കപ്പറഞ്ഞാൽ ഒരു മൂരി 🤪