ഒരു കാര്യം സൂപ്പർ അടിസ്ഥാന സൗകര്യം ഒരുക്കാതെ നിയമം മാത്രം പാസ്സാക്കുന്ന നമ്മടെ ഭരണം 😄😄എല്ലാം നിയമം അങ്ങനെ കേവലം പ്ലാസ്റ്റിക് നിരോധനം അടക്കം ഉണ്ടാക്കാം വിൽക്കാൻ പാടില്ല.. കള്ള് ഉണ്ടാക്കാം വാങ്ങിക്കാം കുടിക്കാൻ പാടില്ല 😄😄😄😄കേരളത്തിൽ എല്ലാം ഇങ്ങനെ
ഒരു മണിക്കൂർ കൊണ്ടു 30km എങ്കിലും പോകും, പെട്രോൾ 2 ലിറ്റർ 220, വണ്ടിയുടെ തെയ്മനം +ടയർ തെയ്മനം 150, 1 മണിക്കൂർ റിസ്ക്കെടുത്തു പഠിപ്പിക്കുന്നതിനു ഒരു 300 കൂട്ട്, അപ്പോൾ 670/ ആകും, ഒരു മണിക്കൂർ ദൂരം ഓട്ടോ വിളിച്ചു പോയി നോക്കു എത്രയാകുമെന്ന്.
@@riyask460, ഓട്ടോയിൽ വെറുതെ ഇരുന്നു പോകാൻ 30 km നു 1000/ എങ്കിലും വാങ്ങും, അപ്പോൾ ഓടിക്കാൻ പഠിക്കുക എന്ന വലിയ കാര്യത്തിന് അതിൽ താഴെ യുള്ള തുക പോലും മുടക്കാൻ മടിക്കുന്ന മലയാളികളാണ് പുതിയ കടുത്ത ടെസ്റ്റിംഗ് രീതികൾ വരട്ടെയെന്നു പറയുന്നത് (ലൈസൻസ് എടുത്തവരെ പറയു?), രണ്ടും കൂടി അങ്ങ് യോജിക്കുന്നില്ല
കർണാടകത്തിൽ വരൂ സന്തോഷമായി ലൈസൻസ് എടുത്തു വണ്ടി ഓടിച്ച് മരിക്കൂ....
ഒരിക്കലും നാട് നന്നാവണ്ടാ 🤷🏻♂️
ഡ്രൈവിങ് സ്കൂൾ കാരുടെ ഇഷ്ടത്തിന് എല്ല്ലാം സാധിച്ചു കൊടുക്ക്...
നന്നായി ഇരിക്കും 🙏🏻
New circular is very good...I fully support transport minister ❤
ഗണേശ് കുമാർ🔥🔥💪
വാഹനം നല്ലവണ്ണം ഓടിക്കാൻ അറിയാവുന്നവർക്ക് മാത്രം ലൈസൻസ് കിട്ടിയാൽ മതി ഡ്രൈവിംഗ് സ്കൂളുകൾ പൂട്ടുകയോ തുറക്കുകയും ചെയ്യട്ടെ 😃
പറ്റാത്തവർ licence എടുക്കണ്ടാ
ഒരു കാര്യം സൂപ്പർ അടിസ്ഥാന സൗകര്യം ഒരുക്കാതെ നിയമം മാത്രം പാസ്സാക്കുന്ന നമ്മടെ ഭരണം 😄😄എല്ലാം നിയമം അങ്ങനെ കേവലം പ്ലാസ്റ്റിക് നിരോധനം അടക്കം ഉണ്ടാക്കാം വിൽക്കാൻ പാടില്ല.. കള്ള് ഉണ്ടാക്കാം വാങ്ങിക്കാം കുടിക്കാൻ പാടില്ല 😄😄😄😄കേരളത്തിൽ എല്ലാം ഇങ്ങനെ
Get driving license fro Karnataka..
Good decision taken by mvd........
50000 ആണേൽ പൂട്ടുവാ നല്ലത്
Driving padikan fees per hour akuka
ഒരു മണിക്കൂർ കൊണ്ടു 30km എങ്കിലും പോകും, പെട്രോൾ 2 ലിറ്റർ 220, വണ്ടിയുടെ തെയ്മനം +ടയർ തെയ്മനം 150, 1 മണിക്കൂർ റിസ്ക്കെടുത്തു പഠിപ്പിക്കുന്നതിനു ഒരു 300 കൂട്ട്, അപ്പോൾ 670/ ആകും, ഒരു മണിക്കൂർ ദൂരം ഓട്ടോ വിളിച്ചു പോയി നോക്കു എത്രയാകുമെന്ന്.
@@JJkmn487 auto vilchupoya driving padiyo
@@riyask460, ഓട്ടോയിൽ വെറുതെ ഇരുന്നു പോകാൻ 30 km നു 1000/ എങ്കിലും വാങ്ങും, അപ്പോൾ ഓടിക്കാൻ പഠിക്കുക എന്ന വലിയ കാര്യത്തിന് അതിൽ താഴെ യുള്ള തുക പോലും മുടക്കാൻ മടിക്കുന്ന മലയാളികളാണ് പുതിയ കടുത്ത ടെസ്റ്റിംഗ് രീതികൾ വരട്ടെയെന്നു പറയുന്നത് (ലൈസൻസ് എടുത്തവരെ പറയു?), രണ്ടും കൂടി അങ്ങ് യോജിക്കുന്നില്ല
Pootipod athanne nallath machane Nalle yuvakal kadann varum aa fieldil
Sarkarina.kadathil.ninnum.kara.kayatan.sahayiku.sahodarimara.
Thallachimark pand puraanakalathe vandi odikanam
നിനക്ക് ലൈസൻസ് ഉണ്ടാകും ഇവരൊക്കെ ഓടിച്ചു പഠിപ്പിച്ചിട്ടല്ലേടാ നിന്റെ കൈകളിലും ലൈസൻസ് വന്നത് പിന്നെ എന്തിനാടാ വന്ന് ഇങ്ങനെ പറയുന്നത്