Farm license |New Poultry Farm License Policy - 2020 | കോഴിക്കൂട് നിർമാണം | കോഴി വളർത്തൽ|Farming

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 187

  • @vampiredark2395
    @vampiredark2395 Год назад +2

    വളരെ നന്നായി പറഞ്ഞു 👍എന്നെപോലെ ഉള്ള ഒരുപാട് ആളുകൾക് ഉപകാരം ആവും thanks 👍

  • @nisarkm5150
    @nisarkm5150 3 года назад +11

    സൂപ്പർ വിശദീകരണം പടച്ചവൻ അനുഗ്രഹിക്കട്ടെ 👍🙏

  • @abdulhakeem8268
    @abdulhakeem8268 3 года назад +2

    നല്ല ഒര് അറിവ് പറഞ്ഞു തന്ന ദിനു നന്ദി

  • @abinavbaburaj9162
    @abinavbaburaj9162 Год назад

    Thank you.oru farm thudaganam.electricity subsidy eppol aanu arinjath.Thank you bro

  • @jomonkjose6030
    @jomonkjose6030 17 дней назад

    Bro.... താറാവിനെ വളർത്താൻ ലൈസൻസ് വേണോ... എത്ര താറാവിനെ vare ലൈസൻസ് ഇല്ലാതെ വളർത്താം veetil

  • @vishnuunnikrishnan43
    @vishnuunnikrishnan43 Год назад

    വളരെ നന്നായി ചെയ്തിട്ടുണ്ട് broi👍🏻✌🏻

  • @babychanka9013
    @babychanka9013 Год назад +5

    ഓരോ വകുപ്പ് ഓരോ നിയമം കഷ്ടം ചുമ്മാതെ അല്ല ഇവിടെ ആരും ഒന്നും തുടങ്ങാത്ത

  • @arunmundiyodan8754
    @arunmundiyodan8754 4 года назад +3

    വളരെ ഉപകാരപ്രദമായ ചേട്ടാ

  • @prasanthemmanuval8454
    @prasanthemmanuval8454 2 месяца назад

    Ee farm nirmanathe kurichu paranjathil oru doubt, floor concrete anenu paranju, so ee farm nu THARA ketti athinu mukalil ano concrete cheythathu

  • @goodmorningindia7781
    @goodmorningindia7781 3 года назад +2

    Biogas is required
    If has what capacity
    And drainage pit and burial pit how much capacity
    Please reply sir

  • @renjith4843
    @renjith4843 4 года назад +3

    due to this license system Kerala not business frendly. UDF government implement this rules in July 2012 for farming . Ldf not make any changes.

  • @MartinGang-p9d
    @MartinGang-p9d 5 месяцев назад +1

    കാടയെ വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് വേണോ? ലൈസൻസ് ഇല്ലാതെ എത്ര കാടയെ വരെ വീട്ടിൽ വളർത്താം? 1000 കോഴിയെ വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് വേണ്ട എന്ന് പറഞ്ഞല്ലോ... അതിന്റെ ഡീറ്റെയിൽസ് ഏത് വെബ്സൈറ്റിൽ കേറിയാൽ ആണ് കിട്ടുന്നത്. ഒന്ന് പറഞ്ഞ് തരുമോ ബ്രോ 😪

  • @abhishekkrishnan9153
    @abhishekkrishnan9153 3 года назад +1

    ചേട്ടാ ഈ നിയമങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ വന്നിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്, ഇപ്പോഴും കാര്യങ്ങൾ നടക്കുന്നത് 2012ൽ ഇറങ്ങിയ നിയമങ്ങൾ വച്ചാണ്ത്രേ, ഈ നിയമങ്ങളുടെ details ഒന്ന് പറയാമോ, govt sitil ഒക്കെ നോക്കിയിട്ട് ഒന്നും കണ്ടില്ല

  • @rakhiajith2162
    @rakhiajith2162 3 года назад +1

    Hi...bro new farm thudagan aalojikkanu...but 100 meter distance nirbadham aano adutha veettilek

  • @pranavs792
    @pranavs792 Год назад

    Hi.2nos broiler farm shed Tammil unda distance yetra venam enu onu parangu taramo

  • @shibulukose3773
    @shibulukose3773 3 года назад

    syam bro very helpfull for newcomers..thank you.

  • @jahangheermoosa5685
    @jahangheermoosa5685 2 года назад

    നന്ദി ബ്രോ

  • @travelwithbijesh4001
    @travelwithbijesh4001 4 года назад +16

    നിങ്ങളുടെ ചാനലിൽ ആണ് മറ്റുള്ള ചാനലിലേക്കാൾ കൂടുതൽ അറിവ് ലഭിക്കുന്നത്

    • @SyamsVlog
      @SyamsVlog  4 года назад +2

      Thanks chetta

    • @pulinjod1335
      @pulinjod1335 4 года назад

      വീട്ടിലുള്ള കറന്റ് ഫാമിന് ഉപയോഗികൺ പറ്റുമോ ഫാമിന് വേറെ കറന്റ് വേണോ

    • @sreejithshaji6159
      @sreejithshaji6159 2 года назад

      @@pulinjod1335 vere oru connection edukkunatha labham agriculture purpose nu namude veednte pakuthi current charge ullu

  • @abdusalam7364
    @abdusalam7364 Год назад

    Good presentation.Thanks.

  • @jomsonjkc5863
    @jomsonjkc5863 3 года назад

    Kurachu kudi hieghtil katta kettandayo...?, Mazha vezhumbol vellam koottinde agathu kairille...?

  • @safeesk9536
    @safeesk9536 2 года назад +1

    Thank you 👍

  • @sreejithvs301
    @sreejithvs301 Год назад

    minimum 3 meter athirthiyilekk illenkil liscence kittille...avarude concent koduthal pore

  • @AkhilThankappan-xf7no
    @AkhilThankappan-xf7no 29 дней назад

    Road side setback ethra anu?

  • @abdulgafoor6317
    @abdulgafoor6317 Год назад

    Kozhi farm license renew cheyyan atra avum, aviday anwashichal ariyam

  • @rajishavasudevan320
    @rajishavasudevan320 3 года назад

    Tks നല്ല അറിവ്. ഈ ലൈസെൻസ് എവിടെന്ന എടുക്കുന്നത്?

    • @SyamsVlog
      @SyamsVlog  3 года назад

      Pollution board
      Panchayath

  • @vikings.777
    @vikings.777 2 года назад

    ഒരു കോഴി കട തുടങ്ങാൻ എന്തൊക്കെ licence and sanctions വേണം???

  • @TheArunskumar
    @TheArunskumar 3 года назад +2

    Nice presentation .Got some valuable information too.

    • @clayhugo1806
      @clayhugo1806 3 года назад

      You all prolly dont give a damn but does any of you know a method to log back into an instagram account..?
      I somehow forgot the login password. I love any assistance you can give me

    • @bronsonjamari3776
      @bronsonjamari3776 3 года назад

      @Clay Hugo Instablaster =)

    • @clayhugo1806
      @clayhugo1806 3 года назад

      @Bronson Jamari I really appreciate your reply. I got to the site through google and I'm in the hacking process atm.
      Takes a while so I will reply here later with my results.

    • @clayhugo1806
      @clayhugo1806 3 года назад

      @Bronson Jamari it did the trick and I finally got access to my account again. I'm so happy:D
      Thank you so much you really help me out!

    • @bronsonjamari3776
      @bronsonjamari3776 3 года назад

      @Clay Hugo Glad I could help :D

  • @rjn653
    @rjn653 4 года назад +1

    വീട്ടിൽ നിന്ന് കറണ്ട് കണക്ഷൻ എടുക്കാൻ പറ്റുമോ, എന്റെ വീടിന്റെ പുറകിൽ ഫാം നടത്താൻ പറ്റിയതാണ്, പക്ഷെ കറണ്ട് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്, വൈദുതി ഇല്ലാതെ 1000 കോഴി വളർത്താൻ പറ്റുമോ , മാറ്റ് മാർഗം ഉണ്ടോ

    • @SyamsVlog
      @SyamsVlog  4 года назад

      Pls call 9446441255

    • @jasimnc7056
      @jasimnc7056 4 года назад

      @@SyamsVlog pardhikk purathan

    • @deepababu5522
      @deepababu5522 4 года назад

      സോളാർസിസ്റ്റം സാധ്യമാണോഎന്നുനോക്കണം

  • @TheArunskumar
    @TheArunskumar 3 года назад +1

    Bro njan panchayat & pollution boardilum thirakki.100 above license must anennanu ariyan kazhinjath.1000 above license mathiyennulla niyamam pass ayitillennu.kooduthal details engananu ariyan sadhikuka

  • @josephcjacob8572
    @josephcjacob8572 4 года назад

    Nalla vdo anatto... chettaa ippo enganond labhathilano.. 800 kozhi okke undengil ethra mutta kittum daily

  • @rahulrnair753
    @rahulrnair753 4 года назад +1

    100 mtr chuttalavil ullavar kuu smell enthayalum adikumallo athinu thangal enthu solution anu cheyithe just oru information

  • @kunjimuhammedkeedakadu7988
    @kunjimuhammedkeedakadu7988 Год назад

    എനിക്ക് 250 നാടൻ കോഴിയുണ്ട്' ഇത് എൻ്റെ 10 സെൻട്' സ്ഥലത്താണ് വളർതുന്നത് 'പുറത്ത് വിടറില്ല' ഇതിന് ലൈസൻസ് വേണോ

  • @albinoajay4321
    @albinoajay4321 7 дней назад

    Good 👍👍👍👍👍

  • @thomsonpeter8520
    @thomsonpeter8520 3 года назад

    Veetil broiler chicken Retail sale cheyan enthalam venam onnu parayamo

  • @MECHPST
    @MECHPST 3 года назад

    100 meterinullil cheriya Oru river undegil polution license kittumo

  • @neethumoltneethu8894
    @neethumoltneethu8894 3 года назад

    ഫാം തുടങ്ങി കഴിഞ്ഞ് അയൽക്കാർ പരാതി ചെയ്താൽ ഫാം പൂട്ടി ഇടേണ്ടി വരുവോ

  • @yusufakkadan6395
    @yusufakkadan6395 2 года назад

    Tankyu.bai

  • @CrystalVisualz
    @CrystalVisualz 2 года назад

    Best Wishes
    crystal visualz by Prince Mathews

  • @asakumarp3161
    @asakumarp3161 2 года назад

    നല്ല വിവരണം ശരിക്കും മനസിലായി

  • @pauljosepuli1426
    @pauljosepuli1426 2 года назад

    Thankyou

  • @sr-qs6io
    @sr-qs6io Год назад

    Aaranu plan prepare chytu tarunatu

  • @deepakkandangath326
    @deepakkandangath326 4 года назад

    Ethra rs chilavayi ennoke detail aayi parayamayirunu... Aa startingil cheytante backil kanda border enthu use cheythokke aanu panithathu.. Ethra rs aayi... Athonu detail aayi parayamo.. Azhichittu kozhiye valarthan aanu.. Onnu nalla reethiyil athu paranju tharamo

    • @SyamsVlog
      @SyamsVlog  4 года назад

      Sure
      pls cal.. 9446441255

    • @deepakkandangath326
      @deepakkandangath326 4 года назад +1

      @@SyamsVlog thank u.. Ipol purathanu nattil varumbole ithoke cheyyan pattu... Enthayalum vilikkam... Thanx bro

    • @SyamsVlog
      @SyamsVlog  4 года назад

      @@deepakkandangath326 Ok bro

    • @sreejithp.v2832
      @sreejithp.v2832 4 года назад +1

      Super really informative presentation

  • @aneesapollo
    @aneesapollo 2 года назад

    നൂറ് മീറ്ററിനുള്ളിൽ വീടുണ്ടെങ്കിൽ ബുദ്ധിമുട്ടുണ്ടോ?. വീട്ടുകാർ പ്രശ്നക്കാർ ആണെങ്കിൽ?

  • @khalidpadana9168
    @khalidpadana9168 3 года назад

    Good avarnes tnx

  • @believe6264
    @believe6264 3 года назад

    താറാവിനെ വളർത്തുന്ന ഫാം ഉണ്ട് അതിൽ ഇപ്പോൾ ഒന്നും ഇല്ല . അതിൽ broiler കോഴിയെ വളർത്തുന്നതിന് പുതുതായി എന്തൊക്കെ ചെയ്യണം licence വേറെ എടുക്കണോ?

  • @michaeljosephjijiraj5903
    @michaeljosephjijiraj5903 4 года назад +1

    100 mtr chuttalavallae nokkunnathu..atho 25mtr aano...paranju tharamo?

  • @sajus3538
    @sajus3538 4 года назад

    Thank you for information 👍

  • @MEDIA-ld5vi
    @MEDIA-ld5vi 4 года назад

    Chicken fam പാടത്ത് നിർമ്മിക്കാൻ പറ്റുമോ ഇത് പാടത്ത് നിർമ്മിക്കുന്നത് നിയമ വിരുദമാണോ ?അറിയുമെങ്കിൽ പറഞ്ഞ് തരുമോ?

  • @Idealhomedecor2011
    @Idealhomedecor2011 3 года назад +2

    Ee koodin total ethra amount vannu

  • @Abhishek_.AP27
    @Abhishek_.AP27 4 года назад +1

    Use full content thanks

  • @anandlachur
    @anandlachur 2 года назад

    100 മീറ്ററിൽ വീടുകൾ ഉണ്ടായാൽ ലൈസൻസ് കിട്ടില്ലേ ?

  • @Manu-hr8er
    @Manu-hr8er 2 года назад

    Well explained

  • @sudheersudheer9733
    @sudheersudheer9733 3 года назад +5

    500 കോഴി വളർത്തുന്നതിന് ഈ പറഞ്ഞ ലൈസൻസ് വേണോ

  • @rinshwuanu5518
    @rinshwuanu5518 Год назад

    Lisence illathe nmk ethre quantity vare valatham

  • @jafarsadique1790
    @jafarsadique1790 4 года назад

    Water bottil. Food bottil rate yethra

  • @subypr3755
    @subypr3755 7 месяцев назад

    🎉🎉

  • @christyjc794
    @christyjc794 2 года назад

    2000 കോഴി വളർത്താൻ എത്ര Square feet കൂട് വേണം?

    • @nairpappanamkode9103
      @nairpappanamkode9103 2 года назад

      2000s. Feet..കണ്ണൂർ ആണ് എങ്കിൽ മുണ്ടയാട് സർക്കാർ വക കോഴി ഫാർമിൽ നിന്ന് കോച്ചിങ് കിട്ടും...

  • @mohammedyazeen6697
    @mohammedyazeen6697 3 года назад

    10:06 ഷെഡ് നമ്പർ ഇട്ടതിനു ശേഷമേ ഇലക്ട്രിസിറ്റി കണക്ഷൻ തരുകയൊള്ളു എങ്കിൽ എങ്ങനെ ഷെഡ് നിർമ്മിക്കും?

    • @Deepu_Devaraj
      @Deepu_Devaraj 3 года назад

      Shed no idanamenkil pollution certificate venam ennanu Njn panchayathil thirakkiyapol paranjath..

  • @arunvinu8669
    @arunvinu8669 Год назад

    License kalavathi ethraya

  • @rahulrnair753
    @rahulrnair753 4 года назад

    Broiler kozhikale valarthanum ee procedures thanne ano

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 месяца назад

    👍🙏

  • @jabifebi4783
    @jabifebi4783 2 года назад

    Nilam plotil license kitumo

  • @adarshuk8032
    @adarshuk8032 3 года назад

    1000 broiler Kozhi valarthan license avashyamano

  • @jomonp.c966
    @jomonp.c966 4 года назад

    Very good info

  • @niftyrider8583
    @niftyrider8583 4 года назад +1

    Total expense onu comment cheyamo bro

  • @rahulr3003
    @rahulr3003 2 года назад

    Poli video bro

  • @sumodvs17
    @sumodvs17 4 года назад +2

    Informative

  • @ajithasoka4387
    @ajithasoka4387 4 года назад

    Bro cheriya kozhikada thudangan entoke cheyyanam...

    • @SyamsVlog
      @SyamsVlog  4 года назад

      Pollution license venam
      panchayath
      electricity board.. Aadyam panchayath contact cheyyu avar paranju tharum ellam

  • @rajeevrajeev9002
    @rajeevrajeev9002 3 года назад +2

    ആരെ കൊണ്ടാ ണ്ത്ഡ്രോയിംഗ് വരപ്പിക്കേണ്ടത്

  • @rageshkannadiparamba8884
    @rageshkannadiparamba8884 2 года назад

    എന്തെങ്കിലും ലാഭം കിട്ടുന്നുണ്ടോ

  • @adarshadhu7057
    @adarshadhu7057 4 года назад

    ethpola shed sett cheyyan ethra sent sthalam venam

    • @SyamsVlog
      @SyamsVlog  4 года назад

      Pls watsapp 9446441255

  • @DileepKumar-ep4su
    @DileepKumar-ep4su 3 года назад +1

    Chikkan centerinu lisence veno

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 3 года назад

    Height of chicken farm please

  • @thajudeenthaha6141
    @thajudeenthaha6141 3 года назад

    ചക്കരേ കൂടു പണിയാൻ എത്ര ചിലവ് ആയി

  • @anishanishkt5284
    @anishanishkt5284 4 года назад

    എന്നും കഴുകാണോ, കഴുകുമ്പോൾ കോഴിയെ എവിടെ മാറ്റും, ലൈറ്റ് നിർബന്ധ മാണോ ബോയ്ലർ കോഴിയെയാണ് വളർത്താൻ ഉദ്ദേശിക്കുന്നതെ

  • @jemshee6396
    @jemshee6396 3 года назад

    ഈ കൂടിന് എത്ര ചിലവ് വരും

  • @deepakhomeappliances3353
    @deepakhomeappliances3353 4 года назад +1

    Goat farm ine license ethra enam thotta vende

  • @adarshuk8032
    @adarshuk8032 3 года назад +1

    License vendagilum pollution vendivaroolle

  • @Yaseenuyirop123
    @Yaseenuyirop123 2 года назад

    Super

  • @raveenreghu3940
    @raveenreghu3940 4 года назад

    100 kozhikku mukalil valarthan ippozhum license venamennanu bro parayunnathu

    • @SyamsVlog
      @SyamsVlog  4 года назад +1

      Panchayathil onnu anneshikku bro.. but avarkku official announcement vannittilla

    • @raveenreghu3940
      @raveenreghu3940 4 года назад

      @@SyamsVlog Anveshichayirunnu bro appol license venamennanu parayunnathu...

    • @raveenreghu3940
      @raveenreghu3940 4 года назад

      @@SyamsVlog official announcement varan ethra naledukkumennu valla vivarom ndo

    • @SyamsVlog
      @SyamsVlog  4 года назад +1

      Nerathe vannene.. But eppol corona alle

  • @adarshadhu7057
    @adarshadhu7057 4 года назад

    eth ethra sent sthalam ann

  • @kootharagaming3163
    @kootharagaming3163 4 года назад +1

    Po poliiii

  • @vijayarajbstanlyvijayarajb9433
    @vijayarajbstanlyvijayarajb9433 4 года назад

    75 മീറ്റർ ചുറ്റളവിൽ വീഴ്ച ഉണ്ട് പൊലൂഷൻ സർട്ടിഫിക്കറ്റ് കിട്ടില്ലെ

  • @samvarghese4291
    @samvarghese4291 4 года назад +2

    കുടു പണിയാൻ എത്രയാ രൂപ ചെലവ് ആയി...

  • @ArunKumar-gn1rf
    @ArunKumar-gn1rf 4 года назад

    Nadan kozhik licence veno

  • @kunhimon2789
    @kunhimon2789 4 года назад

    നല്ല ഇനം കരിം കോഴി എവിടെ നിന്ന് കിട്ടു

  • @muhammedasharufismail7733
    @muhammedasharufismail7733 3 года назад

    എത്ര രൂപ ചിലവ് വന്നു

  • @periyarexplorethekkadyjeep5702
    @periyarexplorethekkadyjeep5702 4 года назад

    1000 കോഴി താഴെ വളർത്താൻ പഞ്ചായത്തിനെ അറിയിക്കേണ്ടതായിട്ടുണ്ടോ

    • @SyamsVlog
      @SyamsVlog  4 года назад +1

      Puthiya rule anusarichu 1000 vare license venda ennanu. But official notification vanno ennu panchayathil onnu chodhikkanam

    • @periyarexplorethekkadyjeep5702
      @periyarexplorethekkadyjeep5702 4 года назад

      @@SyamsVlog ഒരു 200 eggs hatching ചെയ്‌തു farm run ചെയ്യാൻ ലൈസൻസ് ആവിശ്യം ഉണ്ടോ bro?

  • @kunhimon2789
    @kunhimon2789 4 года назад +2

    10 O- കരി കോഴിക്ക് എത്ര സ് കൊയർ ഫിറ്റ് സ്ഥലം വേണ്ണം

  • @jemshee6396
    @jemshee6396 3 года назад +1

    ഇത്ര വല്ല്യ നെറ്റ് ആയാൽ പാമ്പ് കേറില്ലേ

  • @ammusexperimentworld4158
    @ammusexperimentworld4158 4 года назад

    Pashu farm egane

  • @sumodvs17
    @sumodvs17 4 года назад

  • @abhilashdharsan2377
    @abhilashdharsan2377 4 года назад

    5000 kozhikku koodundakkan ethra chilavakum chetta

    • @SyamsVlog
      @SyamsVlog  4 года назад +1

      Pls msg 9446441255

  • @Dhoni77242
    @Dhoni77242 4 года назад

    Superrr brother

  • @vishnums3988
    @vishnums3988 4 года назад

    1000 kozhiku licence venda ennu kelkunnu. Sheri aano

    • @SyamsVlog
      @SyamsVlog  4 года назад

      Yes

    • @vishnums3988
      @vishnums3988 4 года назад

      Oru papers m avishyamille

    • @vishnums3988
      @vishnums3988 4 года назад

      Shed adichu direct start cheyamo

    • @vishnums3988
      @vishnums3988 4 года назад

      WhatsApp number tharumo

    • @jasimnc7056
      @jasimnc7056 4 года назад +1

      Panjayathil chennappol parayunnu ningal gov order paper kond varan
      Avar ingame order kandilla for 1000 numbers

  • @heavenfarmpathanamthitta9150
    @heavenfarmpathanamthitta9150 4 года назад

    100 kozhikku panchayathil parayano

  • @ajeeshkollechi1186
    @ajeeshkollechi1186 4 года назад

    നിലം നികത്തിയ ഭൂമിയില്‍ ഫാം ബില്‍ഡിങ്ങിന് ലെെസന്‍സ് ലഭിക്കുമോ

    • @SyamsVlog
      @SyamsVlog  4 года назад

      Paadam aano udheshichath

  • @chethas8585
    @chethas8585 4 года назад

    വിളിച്ചാ കിട്ടുമോ ശ്യാം

  • @basheermp4759
    @basheermp4759 28 дней назад

    ഈ കൂട് എത്ര മൊത്തം ചിലവായി

  • @kunhimon2789
    @kunhimon2789 4 года назад

    100-കരിo കോഴിക്ക് എത്ര പു വൻ കോഴിവേണം