I am using Exter SX(O) White, Manual since last 9 months. I am getting good performance and mileage comparatively Maruti DZire. Overall I am happy with the above vehicle. Thanks Hyundai.
ആവശ്യമില്ല എന്നുള്ളത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്, വാഹനം പാർക്ക് ചെയ്തതിനുശേഷം എടുക്കുമ്പോൾ, സാധാരണയായി വായുവിന് മുകളിലേക്ക് പോകാനായിരിക്കും ടെൻഡൻസി, പാർക്കിങ്ങിനു ശേഷം ഒന്നു തുറന്നാൽ പെട്ടെന്ന് അകത്തുള്ള ചൂട് വായു പുറത്തേക്ക് പോകാനും, ac കാര്യക്ഷമമായി😊 അനുഭവപ്പെടാനും പറ്റും എന്നാണ് എനിക്ക് തോന്നുന്നത്, തെറ്റുണ്ടെങ്കിൽ തിരുത്താം
Hyundai, Suzuki, കറുകൾ crash test ഇന് വിദേയമാകുന്നില്ല. എത്റ Airbags ഉണ്ടേലും body shell stable അല്ലേൽ സേഫ് അല്ല. TATA PUNCH സെയിം പ്രൈസ് സെഗ്മെന്റ് ആണ് 5 സ്റ്റാർ റേറ്റഡ് ആണ്, ബിൽറ് ക്വാളിറ്റി കൂട്ടുമ്പോൾ വില പിടിച്ചു നിർത്താൻ അവർ എല്ലാം ബാലൻസ് ചെയുന്നു. മറ്റുള്ളവർ feature loaded ആക്കി built quality compromise ചെയുന്നു. 40,50 കണക്ടിവിറ്റി featutes എന്ന് പറയുന്നു, daily basis ഇൽ ഇതിൽ 80% ഉം ആരും ഉപയോഗിക്കുന്നില്ല, sunroof അടക്കം, ചുരുക്കം പറഞ്ഞാൽ ജീവനേക്കാൾ വില ടെക് ഇന് കൊടുന്നു. Tata യുടെ TIAGO example ആയി എടുക്കുക, സെയിം segment ഇൽ ഉള്ള എത്ര കമ്പനിക്ക് അവരുടെ പ്രോഡക്ടസ് ക്രഷ് ടെസ്റ്റ് ചെയ്യാൻ ഉള്ള കോൺഫിഡൻസ് ഉണ്ട്. ആർക്കും ഇല്ലാ എന്ന് എല്ലാർക്കും അറിയാം.
Its a cute car for a small family.. mileage 19 kitty kottayam to kozhikkode poyappol.. seat korach scene aanu I mean bayankara stiff aanu 3 hour continously erunnal mara palakayil irikkunath pole thonnum seat cover korach foam aaki adikkanam korach kazhiyumbo..power adequate aanu.. linear aayi power up cheythaal nammuk ath thonnilla.. city drivelil 13 kittunund.. speaker bass ulla song vekkumbo jerking und.. sx dt aanu vedichath drive feel nice aanu..onroad 10.03 aayi manual aanu.. enthelum ariyanam ennundegil replay itta mathi
@@pavanvraj bro എന്തുകൊണ്ട് ആണ് എക്സ്റർ എടുത്തത്? വേറെ ഏതൊക്കെ വണ്ടികൾ consider ചെയ്തു? ഞാൻ fronx & exter ആണ് നോക്കുന്നത്. ഫാൻസി features ഒഴിച്ച് നിർത്തിയാൽ ഏത് ആണ് നന്നായി തോന്നിയത് ?
Punch ന്റെയും fronx ന്റെയും പുറകിൽ headroom കുറവാ. തല ഇടിക്കും. punch tata പെട്ടന്നു തുരുമ്പിക്കും. fronx ബോഡി വെറും പാട്ടായ. മാരുതി പ്ലാസ്റ്റിക് പാട്ടായ.
Punch ന്റെയും fronx ന്റെയും പുറകിൽ headroom കുറവാ. തല ഇടിക്കും. punch tata പെട്ടന്നു തുരുമ്പിക്കും. fronx ബോഡി വെറും പാട്ടായ. മാരുതി പ്ലാസ്റ്റിക് പാട്ടായ. ടാറ്റയും മാരുതിയും കാലത്തിന് ഒപ്പം മാറുന്നില്ല - പഴഞ്ചൻ മാരുതി
I am using Exter SX(O) White, Manual since last 9 months. I am getting good performance and mileage comparatively Maruti DZire.
Overall I am happy with the above vehicle. Thanks Hyundai.
Please give ആ comparison with maruti dzire. I m having dzire
ഞാൻ exter എടുത്തു ആദ്യ ദിവസം തന്നെ മതിലിൽ ഇടിച്ചു... ചളുങ്ങി എന്ന് കരുതി നോക്കിയപ്പോ scratch മാത്രമേ ഉള്ളൂ 💞💞🔥🔥
Bro എക്സ്റ്റർ യെങ്ങനുണ്ട് ഞാൻ book ചയ്തു ഓട്ടോമാറ്റിക്
Nice aan@@ratheeshkumard4069
ഞൻ book ചെയ്തു
Which one is the best automatic or manual
ആവശ്യമില്ല എന്നുള്ളത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്, വാഹനം പാർക്ക് ചെയ്തതിനുശേഷം എടുക്കുമ്പോൾ, സാധാരണയായി വായുവിന് മുകളിലേക്ക് പോകാനായിരിക്കും ടെൻഡൻസി, പാർക്കിങ്ങിനു ശേഷം ഒന്നു തുറന്നാൽ പെട്ടെന്ന് അകത്തുള്ള ചൂട് വായു പുറത്തേക്ക് പോകാനും, ac കാര്യക്ഷമമായി😊 അനുഭവപ്പെടാനും പറ്റും എന്നാണ് എനിക്ക് തോന്നുന്നത്, തെറ്റുണ്ടെങ്കിൽ തിരുത്താം
Infortaintment system explain cheyyamo?
Exter crash testil Nalla performance kaazhcha veykaan saadhyatha und.
ഞാനും എടുത്തു എക്സ്റ്റർ ,,, ഒൺലി 4 days
Hello enganeundd car ethra aayi eduthitt
Engne undd car
Booking chaithu ethra days company paranju ethra days il kitty vandi.
❤❤
Hyundai, Suzuki, കറുകൾ crash test ഇന് വിദേയമാകുന്നില്ല. എത്റ Airbags ഉണ്ടേലും body shell stable അല്ലേൽ സേഫ് അല്ല. TATA PUNCH സെയിം പ്രൈസ് സെഗ്മെന്റ് ആണ് 5 സ്റ്റാർ റേറ്റഡ് ആണ്, ബിൽറ് ക്വാളിറ്റി കൂട്ടുമ്പോൾ വില പിടിച്ചു നിർത്താൻ അവർ എല്ലാം ബാലൻസ് ചെയുന്നു. മറ്റുള്ളവർ feature loaded ആക്കി built quality compromise ചെയുന്നു. 40,50 കണക്ടിവിറ്റി featutes എന്ന് പറയുന്നു, daily basis ഇൽ ഇതിൽ 80% ഉം ആരും ഉപയോഗിക്കുന്നില്ല, sunroof അടക്കം, ചുരുക്കം പറഞ്ഞാൽ ജീവനേക്കാൾ വില ടെക് ഇന് കൊടുന്നു. Tata യുടെ TIAGO example ആയി എടുക്കുക, സെയിം segment ഇൽ ഉള്ള എത്ര കമ്പനിക്ക് അവരുടെ പ്രോഡക്ടസ് ക്രഷ് ടെസ്റ്റ് ചെയ്യാൻ ഉള്ള കോൺഫിഡൻസ് ഉണ്ട്. ആർക്കും ഇല്ലാ എന്ന് എല്ലാർക്കും അറിയാം.
Exter is pretty safe bro. It's heavy and good quality with 6 airbags
But tata sarvice is not good
5 star ⭐ kond karyam durability venam ath tatak ella
nice
Exter or amaze or punch?
5 star kond matram vandi nanavilla.oru karyam orkuka vandi idikan vendi matram vangunadala.durability venam ath tatak ella.hyundaiyude smooth tatak kittila sure
ഉപയോഗിക്കുന്നവർ മാത്രം റിപ്ലൈ തരുക. താങ്ക്സ്
Its a cute car for a small family.. mileage 19 kitty kottayam to kozhikkode poyappol.. seat korach scene aanu I mean bayankara stiff aanu 3 hour continously erunnal mara palakayil irikkunath pole thonnum seat cover korach foam aaki adikkanam korach kazhiyumbo..power adequate aanu.. linear aayi power up cheythaal nammuk ath thonnilla.. city drivelil 13 kittunund.. speaker bass ulla song vekkumbo jerking und.. sx dt aanu vedichath drive feel nice aanu..onroad 10.03 aayi manual aanu.. enthelum ariyanam ennundegil replay itta mathi
@@pavanvraj bro എന്തുകൊണ്ട് ആണ് എക്സ്റർ എടുത്തത്? വേറെ ഏതൊക്കെ വണ്ടികൾ consider ചെയ്തു? ഞാൻ fronx & exter ആണ് നോക്കുന്നത്. ഫാൻസി features ഒഴിച്ച് നിർത്തിയാൽ ഏത് ആണ് നന്നായി തോന്നിയത് ?
@@davidtheactor glanza is also a good option
@@davidtheactor engine wise, driving feel-fronx
Comfortabilty spacious cabin-exter
Punch ന്റെയും fronx ന്റെയും പുറകിൽ headroom കുറവാ. തല ഇടിക്കും.
punch tata പെട്ടന്നു തുരുമ്പിക്കും. fronx ബോഡി വെറും പാട്ടായ.
മാരുതി പ്ലാസ്റ്റിക് പാട്ടായ.
Book cheaithu😊
Good
Thanks
Punch, Frons cancel
Exter booked ❤
10.85ന് ഈ വണ്ടി കിട്ടിയോ? ഇത് SX O അല്ലേ?
🎉🥰❤️❤️❤️❤️
Tata യുടെ വണ്ടി 4വർഷം കഴിഞ്ഞാൽ ഇഴഞ്ഞു തുടങ്ങും
Punch ന്റെയും fronx ന്റെയും പുറകിൽ headroom കുറവാ. തല ഇടിക്കും.
punch tata പെട്ടന്നു തുരുമ്പിക്കും. fronx ബോഡി വെറും പാട്ടായ.
മാരുതി പ്ലാസ്റ്റിക് പാട്ടായ.
ടാറ്റയും മാരുതിയും കാലത്തിന് ഒപ്പം മാറുന്നില്ല - പഴഞ്ചൻ മാരുതി
😍