ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി
    Body of Joy who went missing in Amayizhanchan ditch found

Комментарии • 15

  • @HasnaHusain-eh4cs
    @HasnaHusain-eh4cs Месяц назад +16

    ആ അമ്മക്ക് ആ മകനെ നഷ്ടമായി എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കേണമേ😢

  • @LijinMol
    @LijinMol Месяц назад +3

    Body kiitty yinny ellam eduthe veetil povan alla aa kannalille tunnelille waste full neekkam cheyyuka ellakil yinny ethupole sadharana karante jeevan povande varum ,bharanathile erikkunna kochamma markkum ,sirum marakkum engane kanna kunna paraja mathiyallo ethekkilum channelinu munpil erinnu , first aa waste completly nekkan nokke sarkkarum railwayum corporationum orimichu ninnu cheythal thiravunna prblm ullu ethe body kitteye konde yinny arum aa vazhikkum thiriju nokkathe povanthe aaa wasttinte kariyathinu thirumanam edukkuka ,aa familliye sahayikkuka aa ammayude varumana margam annu poye so sarkkarinnu oru nalla varumannam aa familikku kondukkuka oru veedu vachu kodukka oru vazhi ulla placil.aa jeevanu thirichu kodukkan pattillalo arkkum

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +8

    ഔപചാരിക പ്രഖ്യാപനം ഏറ്റവും ചുരുങ്ങിയത് ആര്യ തന്നെ ചെയ്യണം 🤣

  • @prguppyfarm6800
    @prguppyfarm6800 Месяц назад +5

    Where is trivandrum sasi? useless

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +11

    സ്ഥലം MP ചത്തു...😢😢😢

  • @AnilKumar-ud2yf
    @AnilKumar-ud2yf Месяц назад +5

    മലയാളി ഇനി എങ്കി ലും കണ്ണു തുറക്കുക നിങ്ങൾ വലിച്ചെറിയുന്ന ഓരോ മാലിന്യവും എത്ര ദുരിതം വിതക്കുന്നു എന്ന്

  • @adarshadarsh9426
    @adarshadarsh9426 Месяц назад +1

    Mp എവിടെ 😡

  • @gunduzz-144
    @gunduzz-144 Месяц назад +1

    ഈ പറയുന്ന ചേട്ടന്മാർ ഒക്കെ എവിടെ ആണ് ആവോ വേസ്റ്റ് എറിയുന്നത്...???

  • @RamAliChristo
    @RamAliChristo Месяц назад

    Body kiti..ini veetil pokaam.
    Mayor amma, onn manasu vechal aa water tunnel clean cheyam.

  • @vsaseendran4613
    @vsaseendran4613 Месяц назад +2

    കേരളം നമ്പർ വൺ,

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya Месяц назад +1

    മേയറെ ഒരു മിനുട്ട് എങ്കിലും ഇതിൽ ഇറക്കി നിർത്തണം

  • @user-hn9ip3qo7x
    @user-hn9ip3qo7x Месяц назад

    Dhaivathine swandham naattil paavangale paarty bharikkunna naattile oru paaavam thozilaaali maalinyathil mungi dhaarunamasyi vida paranju ... 😢 aaadharaanjalikal... Naaanam ketta adhikaaravarhangale oralpam polum uluppillaathe vilich parayanam keralam number one enn

  • @niteshr8790
    @niteshr8790 Месяц назад +1

    നമുക്ക് ഗംഗാ നദിയിലെ മാലിന്യം നോക്കിയാൽ മതി..😅😅❤ അതിപ്പോ ശരിയായി..അല്ലെങ്കിൽ മോഡി ശരിയാക്കി..ഇവിടെ കേരളത്തിലെ പിണറായിയോ ?

  • @ANSARALI-ki2op
    @ANSARALI-ki2op Месяц назад

    Mandiri purathu chaadiyo