INTROVERT ആയ ഒരാളെ വിവാഹം ചെയ്യാൻ തയ്യാറാകുമോ ? | പെൺകുട്ടികൾ പറയുന്നു | Public Opinion

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Watch INTROVERT ആയ ഒരാളെ വിവാഹം ചെയ്യാൻ തയ്യാറാകുമോ ? | പെൺകുട്ടികൾ പറയുന്നു | Public Opinion By AnecDot
    Follow Us :
    FACEBOOK : / anecdotmedia
    INSTAGRAM : / anecdotcreations

Комментарии • 49

  • @PSC313
    @PSC313 4 месяца назад +24

    നിങ്ങളുടെ ചോദ്യം തന്നെ തെറ്റാണ്.introvert അവർക്ക് comfortable ആയ ആളുകളുടെ അടുത്ത് എത്രയും സംസാരിക്കും. (ഭാര്യ, അമ്മ, അടുത്ത friends) പലർക്കും ശരിക്കും introvert എന്താണെന്നറിയില്ല.എന്നാൽ Extrovert കളെപ്പോലെ കാണുന്നവരോടെല്ലാം കമ്പിനി ആവില്ല , ചറപറ സംസാരിക്കാൻ നിൽക്കില്ല.

    • @skullkraken_resurrected9857
      @skullkraken_resurrected9857 26 дней назад +1

      Yeah, but we can't blame ignorant people for refusing to learn and spreading stupidity around.

  • @bitburstcoders
    @bitburstcoders 6 месяцев назад +22

    ഇതിൽ മിക്ക ആളുകൾക്കും introvert എന്താണെന്നു വലിയ ധാരണ ഇല്ല. പലരും പറയുന്നു mingle ആകില്ല, കൂടുതല് സംസാരിക്കില്ല എന്നൊക്കെ. ഒരുപക്ഷേ എല്ലാവരോടും introverts സംസാരിക്കില്ല, mingle ആകില്ല ശരിയാണ് പക്ഷേ ഒരു introvert അവരുടെ പേർസണൽ സ്പേസിൽ ഉള്ളവരോട് ഒരു extrovert ആയിട്ടാണ് പെരുമാറുക. അത്തരത്തിലുള്ളവരോട് എപ്പോഴും കൂടുതല് സംസാരിക്കാന് അവര്ക്ക് നല്ല താല്പര്യം ആയിരിക്കും. ഒരാള് പറയുന്നത് മുഴുവന് കേട്ടിരിക്കാൻ introvert നു കഴിയും. ആർക്കയാലും ഒരു പക്ഷേ തന്നോടു സംസാരിക്കുന്ന ആളെ കാൾ താൻ പറയുന്നത് കേൾക്കാന് ആള് ഉണ്ടാക്കുന്നതാണ് കൂടുതല് ഇഷ്ടം. introverts അവരുടെ സ്പേസിലുള്ള ആളുകളുടെ എണ്ണം കുറവായിരിക്കും, പക്ഷേ അവരുമായി ശക്തമായ ഒരു ബന്ധം അവര് വച്ചു പുലർത്തൂം.
    എന്നാൽ extrovert ആയ ആളുകള് മോശക്കാരാണെന്നല്ല പറയുന്നത്. എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

    • @ViralRippleMedia
      @ViralRippleMedia 4 месяца назад

      Poor peoples

    • @demonofmonster1121
      @demonofmonster1121 4 месяца назад

      Thallu kittyalum kidannu monghum athra thanne 😂😂😂

    • @skullkraken_resurrected9857
      @skullkraken_resurrected9857 26 дней назад +1

      ​@@demonofmonster1121Bruh don't try to fight an introvert you'll only be getting into a fight you can't win we do everything in our power to get the peaceful life back and your irrelevant violence would be seen as an illiterate nuisance in the peaceful life introverts like. Personally I would ignore you because you sound extremely immature.

  • @vkmmedia4084
    @vkmmedia4084 7 месяцев назад +55

    Kuzhuppamilla paranja pen kutty kalku Oru like kodu 👍

  • @breaklessfusion828
    @breaklessfusion828 7 месяцев назад +16

    High achievers are actually introverts
    1. Sir Isaac Newton
    2. Albert Einstein
    3. Michael Jackson (Most Popular icon in the world)
    4. Mahatma Gandhi
    5. J.K Rowling (author of Harry potter)
    6. Abraham Lincoln
    7. Barack Obama
    8. Mark Zuckerberg
    9. Elon Musk
    10. Susan Cain (American Writer)
    11. Larry Page (Founder of Google)
    12. Lionel Messi
    13. Bill Gates
    14. Steve jobs
    15. Steven Spielberg
    16. Warren Buffett
    17. Eleanor Roosevelt
    18.Emma Watson
    19. Sharukh khan
    20. Sidharth Malhotra
    21. Alia Bhatt
    22. Priyanka chopra
    23. Aamir Khan
    24. Hrithik Roshan
    25. Vijay
    26. Ajith
    27. Surya
    28. Deepika padukone
    29. Anushka Sharma
    30. Prithviraj Sukumaran
    Extroverts gains energy from social interaction. Introverts looses energy from social interaction. Introverts spend time alone with productive works like reading books, watching series, research, writing and learning new Skills also great thinkers, Many types of introverts are there like Social introverts, Retrained introverts, anxious introverts and thinking introverts
    and I'm also an introvert

    • @abhijithmk698
      @abhijithmk698 5 месяцев назад +1

      Mammootty

    • @onlyenjoy1714
      @onlyenjoy1714 3 месяца назад

      😂​@@abhijithmk698

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Месяц назад

      ​@@abhijithmk698Mammootty introvert onnum alla😅. Mohanlal anu introvert

  • @shyamkumarvlr
    @shyamkumarvlr 7 месяцев назад +16

    2d vannolu introvert eannu paranjal mandhabudhi anannano karuthunne😂
    3d one👏

  • @iamtaken6494
    @iamtaken6494 Месяц назад +3

    introvert entha ennu polu ivarkum ariyilla chodhyam chodhicha alkum ariyila, for small eg: extrovert ayitulavar kannil kandavordu okke samsaarikum, but introvert kal choosy aanu, avar avarkk vendavarod maathrame samsarikoo, avar aadhyam full analyse cheyyum ennit than samsarikunnath avark bhudhimutt onnum undaakunilla ennu urappayal aarodum samsarikum, introvert kale viswasikkam , avar chathalum chathikilla, ennal extrovert kal ningale kal nalla aale kandal avarude pinnale pokum

  • @s___j495
    @s___j495 7 месяцев назад +2

    രണ്ട് പെൺകുട്ടികൾ ഒരുമിച്ച് നിന്നാൽ ഒരു പെൺകുട്ടി പറയുന്ന same opinion കൂടെയുള്ള കുട്ടിയും പറയു ❤️

  • @thesoul2086
    @thesoul2086 5 месяцев назад +2

    Introvertion not about Anti -talkative 😂😂... society even don't know what is introvertion 😂😂

  • @Jay-ot2il
    @Jay-ot2il 6 месяцев назад +1

    Introverts publicly angane samsarikathilla enne ollu pakshe avarde oru company kidayill avar ellam share cheyyunavaraan appol introverts aaittulla aalukal avarde partner nodu nalla extrovert aairikkum... 🙂

  • @ba._si__th
    @ba._si__th 20 дней назад

    Introvert ennu paranja ooma alla...avarkk comfort ayittulavarude aduth avar orupad samsarikkum

  • @humotrex.
    @humotrex. 7 месяцев назад +2

    Kuuduthalum peerk introvert enthenn ariyilla☝️

  • @ben68519
    @ben68519 7 месяцев назад +14

    കളി കിട്ടാത്തവർക്ക് കളി കൊടുക്കുമൊ എന്ന് ചോദിയ്ക്ക്

    • @amshorts199
      @amshorts199 7 месяцев назад +3

      Ninte vtl ullavarod choikk nanam undo thangalk 🙂🙌

    • @ben68519
      @ben68519 7 месяцев назад +9

      @@amshorts199 സ്വന്തംവീട്ടിൽ അത് നിന്റെ പണി . നിന്നേപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതരുത്.

    • @amshorts199
      @amshorts199 7 месяцев назад +1

      @@ben68519 nee itta comment kandappozhe thonni 🤌🏻

    • @subirtirur8433
      @subirtirur8433 7 месяцев назад +1

      കളിയിൽ മാത്രം അല്ല കാര്യം പരസ്പരം നല്ല ഇഷ്ടവും വേണം

  • @Safuzz-bm9pk
    @Safuzz-bm9pk Месяц назад

    Yes,iam introvert

  • @skullkraken_resurrected9857
    @skullkraken_resurrected9857 26 дней назад

    Spreading false information is looking quite pathetic to be honest, you are confusing social anxiety with being introvert and it is giving out a bad name for introverts across kerala this could literally ruin their lives please stop being irresponsible.

  • @rithwicNeo
    @rithwicNeo 3 месяца назад

    ഉമകൾ അല്ല introvert
    ചറപറ സംസരിക്കുന്നവരും ഉണ്ട് 🤗

  • @rajanik1396
    @rajanik1396 6 месяцев назад

    I face this problem my husband is an introvert and also he is a govt employee he didn't share anything it is very danger

  • @ashish_p_sasi
    @ashish_p_sasi Месяц назад

    100000₹ salary ഉണ്ടേൽ ഒരു പ്രശ്നവും ഇല്ല

  • @abinvarghese4258
    @abinvarghese4258 7 месяцев назад

    Ivattakalkku enthanu introvert ennu ariyathilla

  • @sreedharanpillai9745
    @sreedharanpillai9745 7 месяцев назад +1

    കുഴപ്പമില്ല. മിണ്ടാതെ ഒരു മൂലയ്ക്കിരുന്നോളും.

  • @user-kp8wy2ee2z
    @user-kp8wy2ee2z 7 месяцев назад

    2:25 mash alah trans❤

  • @Berlin-cj5ly
    @Berlin-cj5ly 7 месяцев назад +3

    അതൊരു രോഗം ആണ്

    • @TheLefty-vq4bx
      @TheLefty-vq4bx 7 месяцев назад +2

      😂

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 7 месяцев назад +10

      No..podo
      Dr mar parayanath kettittundo.
      Ororutharude
      Character anatth

    • @xpulse_machan6581
      @xpulse_machan6581 7 месяцев назад

      പോടാ മണ്ട

    • @humotrex.
      @humotrex. 7 месяцев назад

      ​@@okgoogle6441💯✅Verified by introvert🙌

    • @Prosperpro6
      @Prosperpro6 7 месяцев назад +7

      നിനക്ക് ആണ് രോഗം