4,999 രൂപയ്ക്ക് വീട് കുലുക്കാം ⚡⚡Mivi Fort S100 Soundbar with 100W Malayalam Review

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #Mivi #Soundbar
    Buy Mivi Soundbar- bit.ly/3LOEPfO

Комментарии • 457

  • @princeraja7594
    @princeraja7594 2 года назад +161

    ഇന്ത്യൻ കമ്പനികളെ പ്രേത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമ ആണ്

    • @georgewynad8532
      @georgewynad8532 2 года назад +3

      💪💪🙏

    • @oishash377
      @oishash377 2 года назад +1

      👍

    • @T-Travel3
      @T-Travel3 2 года назад

      👍

    • @rojypala9986
      @rojypala9986 2 года назад +7

      നല്ലതല്ലെങ്കിൽ ചൈനേടെ പുറകെ പോകും.

    • @mithunjs2533
      @mithunjs2533 2 года назад +7

      ഈ ഇന്ത്യൻ കമ്പനി നീ സാമ്പത്തികം ആയി തകർന്നാൽ നിന്നെ സഹായിക്കുമോ

  • @antonyjoseph2936
    @antonyjoseph2936 2 года назад +41

    Mivi is worth every penny brand..excellent value for money.

  • @amruth5946
    @amruth5946 2 года назад +25

    ഇഷ്ടപ്പെട്ടു ❤❤ mivi
    ഉപയോഗിച്ച produts എല്ലാം value for money തന്നെ mivi play, collor flash & octave 2..
    .. ഇതും അങ്ങനെ ആണെന്ന് തോനുന്നു...

    • @amruth5946
      @amruth5946 2 года назад +2

      @@Matrix-rg6ii കിട്ടിയ items..ഉപയോഗിച്ച് നോക്കിയാൽ മനസ്സിലാകും.

  • @msagu4809
    @msagu4809 2 года назад +10

    ചേട്ടാ BOAT Avanteyumayi compare cheyumbo eathaa better💥💥PLS reply

  • @ROSHANKUMAR-jg9rr
    @ROSHANKUMAR-jg9rr Год назад +10

    Indian brand so tax will be less, so price also reasonable 🥰🔥

  • @anandgs6285
    @anandgs6285 2 года назад +19

    Mivi nalla quality product aanu. Njn use cheyyunnund blutooth speaker

  • @bejoysurendran
    @bejoysurendran 2 года назад +23

    Which sound bar is better ? MIVI fort S 100 or Zebronics Zeb JUke Bar 3850 PRO Dolby Atmos 170 W. Please Reply.

    • @titan-shark9744
      @titan-shark9744 2 года назад +2

      Mivi is best I think

    • @user-nh6nq5zh3t
      @user-nh6nq5zh3t 2 года назад +3

      Zebronics
      Karanam virtual dolby atmos kittund😅

    • @NSVlogy
      @NSVlogy 2 года назад

      @@user-nh6nq5zh3t but randinteyum price is different

  • @04812546954
    @04812546954 2 года назад +6

    Pls increase back lights...darkness feelings.

  • @akhilakhi2580
    @akhilakhi2580 Год назад +1

    ഇത് ഞാൻ യൂസ് ചെയ്യുന്നുണ്ട് അങ്ങ് കുലുക്കി മറിക്കുന്ന സൗണ്ട് ഒന്നും ഇല്ല ഫുൾ volume വാക്കുമ്പോ അത്യാവശ്യം കേക്കാം എന്നേയുള്ളു, tvde സ്പീക്കറിനു ഇതിലും volume output und, but the positive sides are clarirty sound and better bass 👍🏻

    • @vishnupurushothaman9257
      @vishnupurushothaman9257 Год назад +1

      വളരെ ശരി ആണ്.. ഞാനും വാങ്ങിച്ചു.. ഈ വീഡിയോ കണ്ടിട്ട്.. പക്ഷേ സൗണ്ടും വോളിയം പോരാ.. റിമോട്ടും സെൻസർ കറക്റ്റ് പിടിക്കുന്നില്ല

    • @user-gu1th5xu7w
      @user-gu1th5xu7w Год назад +1

      നന്നായി പറഞ്ഞത്. ഞാനും ഇപ്പോൾ ഇത് വാങ്ങുന്ന കാര്യം ആലോചിക്കുകയായിരുന്നു. നമുക്ക് നമ്മുടെ ആ പഴയ ട്രാൻസിസ്റ്റർ assembeld stereo സെറ്റിന്റെ അത്രയും ഒന്നും ഇപ്പോഴുള്ളതൊന്നും വരില്ല.

  • @LifeTone112114
    @LifeTone112114 2 года назад +22

    തകർത്തു 👍 hai ഈസ്റ്റർ, വിഷു ആശംസകൾ... Life Tone channel 👍

  • @jineshms989
    @jineshms989 2 года назад +2

    ചേട്ടാ.. ഒരു suggestion ആണ്, വിഡിയോയിൽ വരുമ്പോൾ ഷർട്ട്‌ മാറ്റിയിട്ട് ടീ ഷർട്ട്‌ ആക്കിയാൽ അടിപൊളിയാകും...

    • @georgewynad8532
      @georgewynad8532 2 года назад

      കഷ്ട്ടം .... നീ ഓന്റെ

  • @bijufonda
    @bijufonda 2 года назад +8

    നിങ്ങൾ ഫോണിലായാലും ഇതിൻറെയായാലും സൗണ്ട് ക്വാളിറ്റി കേൾപ്പിച്ചിട്ട് കാര്യമില്ല.കാരണം കേൾക്കുന്ന സൗണ്ട് കേൾവിക്കാരന്റെ ഫോണിലെ ക്വാളിറ്റി അനുസരിച്ച് അല്ലേ..?

  • @vijayankozhikode4799
    @vijayankozhikode4799 2 года назад +2

    മിവിയുടെ ഹെഡ് സെറ്റ് ഞാനും ഉപയോഗിക്കുന്നുണ്ട്.. അടി പൊളി.. വിലയും കുറവ് ഞാൻ ഫ്ളിപ് കാർട് വഴി വാങ്ങി..

  • @iAkash.
    @iAkash. Год назад +14

    Ippo Flipkart il 3299 ollu. Big billion ❤️‍🔥. I ordered

    • @sanuworks140
      @sanuworks140 Год назад +2

      Njan order cheythu 2499 big bilion days

    • @iAkash.
      @iAkash. Год назад

      @@sanuworks140 Ath 60w alle

    • @007noble
      @007noble Год назад

      @@iAkash. alla s100 2499 offer undayirunnu. Njanum vangichu

    • @VinodKumar-bx5lf
      @VinodKumar-bx5lf Год назад

      @@007noble engane kollavo

    • @007noble
      @007noble Год назад

      @@VinodKumar-bx5lf Aaa amountinu worth anu bro.

  • @user-tr1ic4hv2z
    @user-tr1ic4hv2z Год назад +6

    Soundbar aano atho party speaker aano nallath? 5k ulla

  • @saikamalsnair
    @saikamalsnair 2 года назад +3

    Video start cheytha time il jayarajettante kayyil orange strap ulla round shape watch aayurunnu pinne ath oppo watch aayi. 😀😀 Ath aarelum sradhichar onn comment cheyy

  • @dailydoctor3439
    @dailydoctor3439 2 года назад +13

    MIVI പൊളിയാണ് 🔥🔥🔥🔥🔥🔥

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734 2 года назад +12

    Ithu polikkum kaaranam miviude cheriya Bluetooth speak ente kayil ondu poliyaanu appol ithinte kaaryam parayaanilla👌👌👌

  • @renjithmohanan5675
    @renjithmohanan5675 2 года назад +4

    Optical input എന്ന് പറഞ്ഞു.. but backil connector കണ്ടില്ലല്ലോ?

  • @eldoissac782
    @eldoissac782 Год назад +1

    റിവ്യൂ കണ്ടു വാങ്ങിയതാ mivi സൈറ്റിൽ നിന്ന് മൂന്നാം ദിവസം കമ്പ്ലൈന്റ് തുടങ്ങിമൂന്നാം ദിവസം കമ്പ്ലൈന്റ് തുടങ്ങി വോളിയം കൂടുമ്പോൾ ഡിസ്കണക്ട് ആയിപ്പോയി തുടരെ റീസ്റ്റാർട്ട് ആയി കൊണ്ടിരിക്കുന്നു നിവി സൈറ്റിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തിട്ട് യാതൊരു റിപ്ലൈ ഇല്ല

  • @SFROFRO-wu6qb
    @SFROFRO-wu6qb 2 года назад +10

    boat ഉം ആയി compare ചെയ്യുമ്പോൾ ഇത് worth for price aano ❓️

    • @ignick2720
      @ignick2720 2 года назад

      Yes

    • @rajikr6926
      @rajikr6926 2 года назад

      no

    • @rajikr6926
      @rajikr6926 2 года назад

      5K ake Boatinu 10il melil models ond nalathu 4.1 2.2 ake

    • @vikas2011
      @vikas2011 2 года назад

      No

    • @mithunjs2533
      @mithunjs2533 2 года назад

      @@vikas2011 അറിയില്ല ഇതിനെ പറ്റി അതാ

  • @salinisujith7821
    @salinisujith7821 Год назад +1

    Mivi sound clarity adipoli but
    HDMI not working
    Aux not working
    Biutooth tv yilpsir cheyyunnilla
    Tv yil connect cheyyubol padaricha onnim clar aavilla
    Mobil vazhi pattu kelkkan aanel ok

  • @arunkm7773
    @arunkm7773 Год назад +1

    Enik manasilakunnilla ivanmarokke ee wall mount cheyyunna timil enganeya back sidil usb connect cheyyua

  • @akhil5506
    @akhil5506 2 года назад +2

    എൻ്റെ ആൻഡ്രോയിഡ് tv യിൽ Pendrive വച്ച് പടം കാണുമ്പോൾ ഡയലോഗിനേക്കാൾ കൂടുതൽ കേൾക്കുന്നത് BGM ആണ്. സൗണ്ട് ബാർ വച്ചാൽ ഈ പ്രശ്നം ശരിയാകുമോ അതോ കൂടുതൽ ഉച്ചത്തിൽ BGM കേൾക്കാൻ തുടങ്ങുമോ ? എങ്ങനാണ് ഇത് വർക്ക് ചെയ്യുക ആർ കെങ്കിലും അറിയുമോ

    • @abhishekjoseph4577
      @abhishekjoseph4577 2 года назад

      Ethinu solution kittiyo .anikum same problem unde.

    • @akhil5506
      @akhil5506 2 года назад

      @@abhishekjoseph4577 VLC player install cheytu nokku , athil play cheyyumbo valiya kuzhappam illa

    • @abhishekjoseph4577
      @abhishekjoseph4577 2 года назад

      @@akhil5506 vlc aanu use cheyunnath

    • @akhil5506
      @akhil5506 2 года назад

      @@abhishekjoseph4577 entethu VU tv anu . athil VLC yil play cheyyumbo sound ok anu .
      Etha TV?
      Soundbar ne kurich ariyilla .
      Njan boat nte rokkerz 550 use cheyyunnund athil aux & Bluetooth support und . Blue tooth vazhi headphone connect cheytal oralkku kelkkam .
      Ippol 6.5 or 6.25 jack anennu thonnunnu , support cheyyuna model headphones und . Athinte 6.5/6.25 jackil ninnum 2 headphoninte 3.5 mm jack il koduthal 2 headphones Bluetooth vazhi work akum
      Sound barnte atra paisa avilla

  • @user-ex4vk5wq7q
    @user-ex4vk5wq7q 10 месяцев назад +1

    Chetta 120 watt nu koduthal sound kittump

  • @anilkumarchellappan
    @anilkumarchellappan Год назад +1

    Mivi 100w soundbar enganeyundu. Stereo effect kittumo? Mic connect cheythu karakke padan pattumo?

  • @manumnairedakkom5884
    @manumnairedakkom5884 Год назад

    ഈ സൗണ്ട് ബാർ vu LED TV യുമായി (ആൻഡ്രോയ്ഡ് അല്ല ) എങ്ങനെ ആണ് കണക്ട് ചെയ്യുക പറഞ്ഞു തരുമോ

  • @aravindp740
    @aravindp740 2 года назад +3

    ചേട്ടൻ review ചെയ്തതിൽ Zebronic or mivi soundbar ആണോ better?

  • @sijithem9729
    @sijithem9729 2 года назад +2

    Zebronics vs mivi etha better

  • @abhishekpr7795
    @abhishekpr7795 2 года назад +7

    Mivi collar ear phone anu use cheyyunnathu. Worth product anu. Indian brand anu

  • @techwithjustin1237
    @techwithjustin1237 2 года назад +6

    അടിപൊളി ✨️🔥

  • @nobinthomas7467
    @nobinthomas7467 Год назад +3

    ബാസ്സ് അല്ല ചേട്ടോ ബേസ്.... അവതരണം Superb

    • @akhilkuttan1990
      @akhilkuttan1990 Год назад +2

      അത് പണ്ടേ മലയാളികൾ പറഞ്ഞ് ശീലിച്ചു പോയി ചേട്ടാ

    • @jemiljmathew9090
      @jemiljmathew9090 Год назад

      It's depends, it's ബാസ്സ് also ബേസ്

  • @jaimonjoseph259
    @jaimonjoseph259 Год назад

    Chetta veetil vaykkan pattiya dolby hometheater suggest cheyamo nallath

  • @nivilshaju7348
    @nivilshaju7348 2 года назад

    Chettayi 2 camera vechu edaku edakku shots mattale onum agattu namuku kandittu ethunilaa apokkum shots maraa pine secondary cam full shake um aannu

  • @vijayanaalaap678
    @vijayanaalaap678 Год назад

    കഴിഞ്ഞ ദിവസം ഞാനും ഈ സൗണ്ട് ബാർ ഓർഡർ ചെയ്തിരുന്നു. ഇന്നലെ ഡെലിവറികിട്ടി.(2-9-2022) ഓർഡർ ചെയ്തത് bluetooth 5.1 എന്ന് ഉറപ്പാക്കിയ ശേഷമാണെങ്കിലും കിട്ടിയത്5.0 bluetooth version ആണ്. ഇക്കാര്യം വ്യക്തമായി പാക്കിങ്ങ് കെയ്സിൽ അച്ചടിച്ചിട്ടുണ്ട്. ഇത് ശരിയായ ഒരു നടപടി അല്ല .ഞാൻ കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. കണ്ടറിയാം!

    • @vijayanaalaap678
      @vijayanaalaap678 Год назад

      Mivi യുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവുമില്ല. ചാറ്റ് ചെയ്തിട്ട് ഒരു പ്രയോജനവുമില്ല. റിട്ടേൺ റിക്വസ്റ്റിനും മറുപടിയില്ല. കസ്റ്റമർ സർവീസ് എന്തിനാണെന്നു അറിയില്ല!

    • @CineScope007
      @CineScope007 6 месяцев назад

      ​@@vijayanaalaap678ipo enthayi

  • @DramaCreator007
    @DramaCreator007 2 года назад +3

    Poco x3 pro update cheyith phone automatic reboot avumm

  • @akhineshsettan2207
    @akhineshsettan2207 2 года назад +8

    Remote kanatha veronnum kond alla ath nerathe mr perfect tech unbox cheytha unit aayirikkum😁

  • @vishnuk1466
    @vishnuk1466 2 года назад +4

    ജയരാജേട്ടാ micromax in note 2 എടുത്താൽ പൈസ്സ മൊതലാവോ. എല്ലാവരും micromax ആയോണ്ട് എടുക്കണ്ട പറയുന്നു. എന്താ ചെയ്യണ്ടേ റിപ്ലൈ plzz

    • @9387435890
      @9387435890 2 года назад

      Edutho

    • @ashwinsheejo1313
      @ashwinsheejo1313 2 года назад

      Dhyryamayi edutho vangi oru varsham kazhinj anangathe erikilla

    • @vishnuk1466
      @vishnuk1466 2 года назад

      @@ashwinsheejo1313 orappanno nallathalle

    • @coldstart4795
      @coldstart4795 2 года назад

      Realme

    • @aneeshp9351
      @aneeshp9351 2 года назад

      Moviemax in 1 ഞാനെടുത്തു ഇപ്പോൾ8 മാസമായി ബേറ്ററി പോയി ഞാൻ നമ്മുടെ സാധനം ( ഇന്ത്യയുടെ) ആണെന്ന ധൈര്യത്തിൽ ആണ് എടുത്തത് എൻ്റെ അഭിപ്രായത്തിൽ ഇത് എടുക്കരുത് റിയൽമിയിലൊക്കെ നല്ല ഫോണുകളുണ്ട്

  • @vikas2011
    @vikas2011 2 года назад +2

    ഞാനിന്ന് ഈ സാധനം വാങ്ങി.പക്ഷേ ഈ പറഞ്ഞ കാര്യമൊന്നും ഞാൻ കണ്ടില്ല.

    • @mithunjs2533
      @mithunjs2533 2 года назад +1

      നിങ്ങൾ ഇത് ആയിരിക്കില്ല വാങ്ങിയത്.... അല്ലെങ്കിൽ നിങ്ങൾ വാങ്ങിയിട്ടില്ല.. തള്ള് ആണ്... ഇത് വാങ്ങിയ ആരും കുറ്റം പറഞ്ഞിട്ടില്ല Flipkart ഇൽ നോക്ക് വരുന്ന കമെന്റെ.. ഞാൻ വാങ്ങി കിടു ആണ്

    • @shinedas7224
      @shinedas7224 Год назад

      LED TV യുടെ സൗണ്ടിനെക്കാളും സ്വൽപം സൗണ്ട് കൂടുതൽ അല്ലാതൊരു കോപ്പുമില്ല. ബ്ലൂടൂത്താണെങ്കിൽ Lagging . ARC വർക്ക് ചെയ്യുന്നില്ല. ഒറിജിനൽ കേബിളിലും ഇതേ പ്രശ്നം ഒരുപാട് പേർക്കുണ്ട് Reviews നോക്കിയാൽ അറിയാം

    • @HariKrishnan-cq5nw
      @HariKrishnan-cq5nw Год назад

      @@shinedas7224 hdmi
      Optical working aaano

  • @sudheeshkumarsudhi1757
    @sudheeshkumarsudhi1757 2 года назад +1

    Caril use cheyan patumo

  • @jomonkjose7243
    @jomonkjose7243 Год назад

    Hi, ഈ soundbar റിമോട്ടിൽ off ആയില്ലെങ്കിൽ വീണ്ടും power on ചെയ്യുമ്പോൾ automatically on ആയി വരുമോ, വീണ്ടും റിമോട്ടിൽ on ചെയ്യേണ്ടി വരുമോ, ഏതു mode ആണ് last use ചെയ്തതെന്നും, off ആക്കുമ്പോൾ ഉണ്ടായിരുന്ന volume level on ayi വരുമ്പോൾ വീണ്ടും അതെ volume level തന്നെ കിട്ടുവോ?

  • @MrOn_Creation
    @MrOn_Creation Год назад

    Iplum doubt aaanu s60 or s 100...otherr volume aavasyam illa..

  • @jetheeshjackson
    @jetheeshjackson 2 года назад +2

    Review kandu njan ithu order cheythu..thankyou

    • @Diamond_Kannappi_official
      @Diamond_Kannappi_official 4 месяца назад +1

      engane und

    • @Diamond_Kannappi_official
      @Diamond_Kannappi_official 4 месяца назад +1

      movie kanan adipoli ano , bass okke undo , veedu kulungumo😅 plz reply broh😢

    • @jetheeshjackson
      @jetheeshjackson 4 месяца назад

      Ah ok aannu, veedu onnum kulukilla, but oru movie okke kaanan pattiya bass undu

    • @Diamond_Kannappi_official
      @Diamond_Kannappi_official 4 месяца назад

      @@jetheeshjackson means , oru bgm based movie okke kanumbo , theter feel kittumo , ethratholam enjoy cheyyan pattum

  • @PrakashMj910
    @PrakashMj910 2 года назад

    Happy Vishu wishes

  • @DARKGAMER-of3dy
    @DARKGAMER-of3dy 2 года назад +2

    Bro mivi s100 Buy ചെയാൻ പറ്റുന്നില്ലലോ

  • @inevitable390
    @inevitable390 2 года назад +1

    zebronics zeb-sound feast 500 70 w bluetooth party speaker. Review cheyammo..

  • @MrVIMAKUMAR
    @MrVIMAKUMAR 2 года назад +7

    I purchased s60 soundbar good sound and bass Amazing product.

    • @aravinds5601
      @aravinds5601 2 года назад

      Bro njnum book cheithoo
      Sound quality room full kekkuo

    • @vis_0079
      @vis_0079 Год назад

      Ippozhum working ano?

  • @SobcrGaming
    @SobcrGaming Год назад +2

    Ippo flipil 3300nu kittum.... Njan order cheythu... Nice clean soumdbar.. Mivi🥰

    • @raptorthegamer01
      @raptorthegamer01 Год назад

      3200 aan njanum order cheythu

    • @JoshuaW47K3R
      @JoshuaW47K3R Год назад

      Me too😌ordered ❣️

    • @unknownone7527
      @unknownone7527 Год назад

      Njn oru sound bar നോക്കുകയായിരുന്നു...ethan nallath ...under 4000

    • @JoshuaW47K3R
      @JoshuaW47K3R Год назад

      @@unknownone7527 ith vang broo🙂

    • @unknownone7527
      @unknownone7527 Год назад +1

      @@JoshuaW47K3R is it worth

  • @zeyonyt2893
    @zeyonyt2893 Год назад +3

    S100 3,299inn worth aano

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +5

    അതുകൂടാതെ ഇതിൽ പവർ ഇൻപുട്ട് ചെയ്യാനുള്ള പോർട്ടും ഉണ്ട് . Time Click 3:56 😄🤦

  • @anilaravi5010
    @anilaravi5010 Год назад

    How can change USB folders mivi s60 please help me 🙏

  • @maheshm9746
    @maheshm9746 2 года назад +6

    ഇത് സാധാരണ led TV യില് connect ചെയ്തു ഉപയോഗിക്കാമോ

  • @sunilndd
    @sunilndd 2 года назад +8

    തെങ്ങ് കുലുക്കാൻ പറ്റിയെങ്കിൽ തേങ്ങ ഇടമായിരുന്നു.ഇത് വീട് കുലുക്കാ നേ പറ്റൂ

  • @AM-ce4xj
    @AM-ce4xj 2 года назад

    Chta 4 k vu action tv laptop hdmi connect cheythu video idumpol chetia lagging undu enthukondu anu athu fullhd video anu ittathu 4k video alla

  • @stuffsinformers5795
    @stuffsinformers5795 2 года назад

    Idhanao jbl flip3 aano better?

  • @rafeeqsk3206
    @rafeeqsk3206 2 года назад +3

    2000 രൂപക്ക് ഉള്ളില്‍ വീട് kulukkan പറ്റിയ model ഉണ്ടെങ്കിൽ ആരെങ്കിലും പറഞ്ഞ്‌ തരാമോ

    • @madhukumarms2932
      @madhukumarms2932 2 года назад +8

      500 രൂപ കൊടുത്ത് ഹിന്ദിക്കാരെ വിളിച്ച് വീടിൻ്റെ ഫൗണ്ടേഷനിൽ നിന്നും അഞ്ചാറ് കല്ല് മാറ്റി വച്ചാൽ മതി

    • @mejojose6840
      @mejojose6840 2 года назад

      😄

    • @andrewsas840
      @andrewsas840 2 года назад +1

      @@madhukumarms2932 # അത് കലക്കി, ബ്രോ.

    • @athulkrishnakm4176
      @athulkrishnakm4176 2 года назад +1

      Mivi fort s24 വാങ്ങിച്ചാൽ മതി

    • @rafeeqsk3206
      @rafeeqsk3206 2 года назад

      @@athulkrishnakm4176 bro mivi fort s60 എടുത്തു, അടിപൊളി

  • @madhuvarinjam5136
    @madhuvarinjam5136 2 года назад

    ആക്ടീവ് സബ് വൂഫർ കൂടി കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ടോ

  • @prejeshbenny2712
    @prejeshbenny2712 2 года назад +2

    Bro onepluse 10 pro unboxing video waiting

  • @bazzmon2859
    @bazzmon2859 2 года назад +1

    Sound quality ningalei mukhatei expression kandappo manasolayi😂

  • @albyreji3007
    @albyreji3007 2 года назад +2

    Ee bass undennu parayunatu ee home theater il oke kittuna aaah edip undo?? Atho eee carry chyuna Bluetooth speaker nte sound pole ano?

    • @akashssakashss7950
      @akashssakashss7950 2 года назад +1

      Alla bro pakka home theater experience aan nann ithu vangichu nokkiyathan

    • @mgs9276
      @mgs9276 2 года назад +1

      Alby Reji, Kittilla. Athinu Home Theater Thanne Venam.

    • @akashssakashss7950
      @akashssakashss7950 2 года назад

      @@mgs9276 almost aa experience und full sundial vachal 👌🏻

    • @mithunjs2533
      @mithunjs2533 2 года назад

      Home theater ന്റെ അതെ bass കിട്ടും ഞാൻ വാങ്ങി എന്റെ കയ്യിൽ jbl 1500 ഉണ്ട് അതിന്റെ പകുതി കിട്ടുന്നുണ്ട് നല്ല bass ആണ് നല്ല സൗണ്ട് ക്ലാരിറ്റി

    • @amjadmansoorandimukkujunct7108
      @amjadmansoorandimukkujunct7108 Год назад

      @@mithunjs2533 😂😂😂🤣myran

  • @anilkumarchellappan
    @anilkumarchellappan 2 года назад

    മൈക് കണക്ട് ചെയ്തു karakke padan pattumo?

  • @vaishakyem
    @vaishakyem Год назад +1

    Arc vazhi 31volume kittunnullu 😩

  • @SoloReacterAnand
    @SoloReacterAnand 2 года назад

    Jayarajetta pakshe soundbar vakuvabakil oru subwooffer vende

  • @mobileworld9712
    @mobileworld9712 2 года назад +2

    Polepen sathanam bass oru reshayum ella

  • @vinodstvm6952
    @vinodstvm6952 2 года назад +9

    വീട് നമ്മൾ കുലുക്കേണ്ടി വരും 😜😜😜

    • @sebinalex2833
      @sebinalex2833 2 года назад

      ഓലപ്പേരായാണെങ്കിൽ ആടും ഓടിട്ട വീടനെങ്ങ്കിലും ആടും വാർത്ത വീടാണെങ്കിൽ ആടില്ല 😛😛😛

  • @melvinthankachan633
    @melvinthankachan633 2 года назад

    ജയേട്ടാ😍
    സാംസങ് ഫോണുകളിൽ ഇപ്പോൾ മിഡ്‌ റേഞ്ച് സെഗമെന്റിൽ എടുക്കാൻ പറ്റിയ ഒരു ഫോൺ പറഞ്ഞത് തരാമോ 🙏🏻🙏🏻

    • @Divinappu
      @Divinappu 2 года назад

      Samsung Galaxy a33

  • @sunilkumarsunil4075
    @sunilkumarsunil4075 Месяц назад

    Mivi S100 soundbar ഞാനും മേടിച്ചു മൂന്നുമാസം ആയപ്പോഴേക്കും അഡാപ്റ്റർ അടിച്ചു പോയി😢

  • @saikamalsnair
    @saikamalsnair 2 года назад +1

    Chetta.. nammude studio tour ?? 😀

  • @kannanmuthuvila3395
    @kannanmuthuvila3395 8 месяцев назад

    ഇതിന്റെ സ്പീക്കർ മാറാൻ വാങ്ങാൻ കിട്ടുമോ ഒരു spkr കിറു കിറുപ്പ്

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 года назад

    ഇതിൽ ബ്ലൂട്ടൂത്, പിന്നെ മൈക് ഇതൊക്കെ കൊടുക്കാൻ പറ്റുമോ

  • @aneesh6440
    @aneesh6440 2 года назад +3

    Super design 👍

  • @user-sp5gb1lo4v
    @user-sp5gb1lo4v 6 месяцев назад

    ബെസ്റ്റ് കമ്പനി സൗണ്ട് ബാർ ഏതാണ്,

  • @sunilbabu7859
    @sunilbabu7859 Год назад

    Best sound bar 2.1 150 wats etha??

  • @mithunchiku
    @mithunchiku 2 года назад

    Protronics pure sound 102 sound bar review cheyamo

  • @whappstates4636
    @whappstates4636 2 года назад +2

    Bro stock Ella

  • @subindhlal7751
    @subindhlal7751 2 года назад +3

    Worth product Njn vaangi Bass Oru raksheyum illa powli💯 Item movie mode is damn Good💥veedu Ivan Kulukkum💯

  • @gaming_with_sachu5353
    @gaming_with_sachu5353 2 года назад +1

    Nalla bass undo

  • @workoutaddictandinspire8146
    @workoutaddictandinspire8146 Год назад +2

    now ₹3300 in Flipkart 💥 offer price 💥

  • @abinabi4537
    @abinabi4537 2 года назад +1

    Kl delevry undo

  • @remeshreji848
    @remeshreji848 Год назад

    താങ്ക്സ് 🙏🏻. ഒരു കാര്യം പറയാൻ വിട്ടുപോയി. രണ്ടാമത്തെ സൗണ്ട് ബാർ എത്ര watts ആണെന്ന് പറഞ്ഞില്ല. അതും 100 watts ആണോ.

  • @amalakhil1335
    @amalakhil1335 3 месяца назад

    Bro mivi fort s 250 review cheyyamo

  • @josephtjthaiparambil5293
    @josephtjthaiparambil5293 2 года назад +1

    Mivi customer care service is very very bad,3 times contacted, but no use,am disappointed with mivi customer care.

  • @travelwithadam5888
    @travelwithadam5888 2 года назад +1

    ചേട്ടാ huawei p 10 അന്ന് ഞാൻ ഉപയോഗിക്കുന്നത്. ഇതിന്റെ ബാക്ക് ക്യാമറ പുറത്തേക്ക് തള്ളി നിൽക്കാതെ ബോഡിയിൽ തന്നെ ഒതുങ്ങി നിൽക്കുന്നതാണ്. ഇതേ പോലത്തെ 5g ഫോൺ ഉണ്ടോ. ക്യാമറ പുറത്തേക്ക് തള്ളി നിൽക്കാതെ ബോഡി ലെവലിൽ തന്നെ ഉള്ളത്

    • @FahadibrahimCK
      @FahadibrahimCK 2 года назад

      Und

    • @travelwithadam5888
      @travelwithadam5888 2 года назад

      @@FahadibrahimCK ഏതാണ് ചേട്ടാ... വാങ്ങാൻ വേണ്ടി അന്ന്. Pls help

    • @FahadibrahimCK
      @FahadibrahimCK 2 года назад

      @@travelwithadam5888 opp find x3 and x5, infinix zero 5G,

    • @FahadibrahimCK
      @FahadibrahimCK 2 года назад +1

      Samsund A52s 5G

  • @vinayraj1517
    @vinayraj1517 2 года назад

    Boat 1600d review cheyuuu...

  • @sreejithbahuleyan6385
    @sreejithbahuleyan6385 2 года назад

    Mike connect cheyyan pattumo

  • @Vishnumsu
    @Vishnumsu Год назад +2

    3320 price now in flipkart

  • @novembervibes6839
    @novembervibes6839 Год назад

    LG available ano

  • @akhilkrishnanthrilok5688
    @akhilkrishnanthrilok5688 Год назад

    Bro ee soundbar enganna und quality

  • @seenasivakumar2179
    @seenasivakumar2179 Год назад +1

    Ith charge cheyyano

  • @Deepak-bj1bf
    @Deepak-bj1bf Год назад

    Adipoli sounbar aan... Ee prize l heavy aan

  • @maheens2173
    @maheens2173 Год назад

    Boat nekkal bettar ano

  • @shafeekmuhammed457
    @shafeekmuhammed457 2 года назад

    Shoppil kittumo

  • @valarmorghulis1193
    @valarmorghulis1193 Год назад

    Sorround sound kittumo

  • @rahulm8451
    @rahulm8451 2 года назад

    Blootooth undo?

  • @likhilkrishna99
    @likhilkrishna99 2 года назад +2

    Poli sound bar ❤❤

  • @midhun2914
    @midhun2914 2 года назад +4

    Subwoofer fan's 🔥❤️ 👇

  • @nishimc9968
    @nishimc9968 2 года назад

    FM ഉണ്ടോ

  • @sandeepkottiyoor
    @sandeepkottiyoor 2 года назад +3

    Mivi value.. for money... product ആണ്..
    ഡിസൈൻ nice
    ...

  • @farsin7063
    @farsin7063 Год назад

    Bluetooth option ille

  • @abdulkareem-ii4ng
    @abdulkareem-ii4ng 2 года назад

    Avida ninu kittum. Watts kuduthal ullathu kittumo. Ethu online kittunathano