മനസ്സിന് സമാധാനം വേണോ? മുത്ത് ഹബീബിലേക്ക് ചൊല്ലാം സ്വലാത്ത്..500തവണ. swalath |

Поделиться
HTML-код
  • Опубликовано: 26 май 2021
  • മുത്ത് നബിയുടെ പേരിൽ ചെല്ലുന്ന ഓരോ സ്വലാത്തുകളും നമുക്ക് വലിയ മുതൽക്കൂട്ടാണ്....അത് മറ്റു അമലുകൾ പോലെയല്ല. അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും... അതിലൂടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഇന്ഷാ അല്ലാഹ്. നമ്മൾ ഓരോ സ്വലാത്തിനും 100 ആവശ്യങ്ങൾ അല്ലാഹു നിറവേറ്റി തരും അതിൽ 30 ആവശ്യം ദുനിയാവിന്റെതും 70 എണ്ണം ആഖിറത്തിന്റെതുമാണ്.
    നമ്മൾ ദിവസേന എത്ര സമയം പാഴാക്കി കളയുന്നു. വെറും 5 മിനിറ്റ് മാത്രം മതി 100 സ്വലാത്ത് ചൊല്ലി തീർക്കാൻ. അതൊന്നു പതിവാക്കി നോക്കു... നിങ്ങൾക്ക് അതിന്റെ സമാധാനം നേരിട്ട് മനസിലാക്കാം... അനുഭവ കുറിപ്പ്.This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.#swalath #500times #ishqmadina2

Комментарии • 668

  • @_Najvafathima
    @_Najvafathima 4 месяца назад +1

    Swalallahu alaa muhammad swalallahu alaihi vasallam

  • @Ayshabi-rb3pv
    @Ayshabi-rb3pv 23 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലി യ സ്വ ലാത്തു മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീത്തിലെത്തിക്കേണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @shaalu185
    @shaalu185 10 месяцев назад +1

    Swallallahu Ala Muhammad Swallallahu alaihi vasallam

  • @safeersafe6927
    @safeersafe6927 Год назад +8

    ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ ഉംറ ചെയ്യാൻ തൗഫീഖ് നൽകണമേ അളളാഹ് ഉസ്താദ് ദുആ ചെയ്യണെ

  • @ramlasalman4346
    @ramlasalman4346 3 года назад +11

    എന്റെ ഉപ്പ വെള്ളിയാഴ്ച ഞങ്ങളെ വിട്ടു യാത്ര പറഞ്ഞു ഉസ്താതും നമ്മുടെ ഈ സ്വലാത് കുടുമ്പവും എന്റെ ഉപ്പാക്ക് വെൻഡി ദുആ ചെയ്യണംഞാനും എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തും ഇന്ഷാഅള്ളാഹ്

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 года назад +4

      إنا لله و إنا إليه رجعان... 😭😭😭😭🤲🤲🤲അല്ലാഹു നിങ്ങളുടെ പ്രിയപ്പെട്ട ഉപ്പയുടെ ഖബർ സ്വർഗ്ഗപൂന്തോപ്പാക്കട്ടെ..അവരെയും നമ്മെയും നമ്മുടെ മാതാപിതാക്കളെയും നമ്മോട് വേണ്ടപ്പെട്ടവരെയും അല്ലാഹുവിന്റെ സ്നേഹസമ്മാനമായ ജന്നത്തുൽ ഫിർദൗസിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲നിങ്ങൾക്കും നിങ്ങളുടെ കുടുംബക്കാർക്കും ക്ഷമയും, സമാധാനവും, ഐശ്വര്യവും, അല്ലാഹു ഏറ്റി നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ..... 🤲🤲🤲🤲🤲🕋🕋🕋🕋🕋🕋😭😭😭😭😭

    • @ramlasalman4346
      @ramlasalman4346 3 года назад +1

      @@ISHQMADINAFAMILY Aameen Aameen യാറബ്ബൽ aalameen

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 года назад +3

      മാഷാഅല്ലാഹ്‌... നല്ല മാസത്തിലും , നല്ല ദിവസത്തിലും ആണ് ബാപ്പയുടെ മരണം, അല്ലാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ....ishq madina2 എന്ന നമ്മുടെ കുടുംബത്തിൽ ചൊല്ലുന്ന സ്വലാത്തുകളുടെയും , ദിക്റുകളുടെയും ദുആകളുടെയും പ്രതിഫലം ഉപ്പക്കും നമ്മുടെ എല്ലാ മാതാപിതാക്കൾക്കും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ... അമീൻ.. യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲😭😭😭😭

    • @kuwaitstar9153
      @kuwaitstar9153 2 года назад

      @@ISHQMADINAFAMILY ആമീൻ 🤲🏻🤲🏻🤲🏻

    • @kuwaitstar9153
      @kuwaitstar9153 2 года назад

      ആമേൻ 😭😭🤲🏻🤲🏻

  • @sumayyap3106
    @sumayyap3106 Месяц назад

    صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم❤❤❤❤❤❤❤❤❤❤❤

  • @shifna947
    @shifna947 Год назад +6

    അൽഹംദുലില്ലാഹ്, മോൻ ജോലി കിട്ടാൻ ദുആ യിൽ ഉൾപെടുത്തുക നല്ല എല്ലാവർക്കും സഹായം ചെയ്യുന്ന മക്കൾ ആവാൻ വേണ്ടി ദുആ യിൽ ഉൾപെടുത്തുക അനിസരണ യുള്ള മക്കൾ ആവാൻ k

  • @narshinarshina2161
    @narshinarshina2161 7 месяцев назад +10

    അൽ ഹംദുലില്ലാ 500 സ്വലാത്ത് ചൊല്ലി ഉസ്താദേ സ്വാലിഹത്തായ ഒരു പെൺ കുഞ്ഞ് ഉണ്ടാവാൻ ദുആ ചെയു ണേ🤲🤲🤲

  • @rasheeda156
    @rasheeda156 Год назад +5

    Alhmdlillh 🤲🤲🤲🤲🤲

  • @muneerashahul591
    @muneerashahul591 2 года назад +63

    അള്ളാഹു സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കണം 🤲🤲ദുആ വസിയ്യത്തോടെ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +4

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲🤲🤲🤲🤲🤲അല്ലാഹു നമുക്കെല്ലാവർക്കും അല്ലാഹുവിന്റെ പൊരുത്തത്തിലുള്ള ദീർഘയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.. മരണം ഹൈറായ സമയത്ത് അല്ലാഹുവിന്റെ പൊരുത്തത്തിൽ ശഹാദത് കലിമ ചൊല്ലി മുത്ത് നബിയുടെ ചാരത്തു മദീനയിൽ വെച്ച് മരിക്കാനും ജന്നത്തുൽ ബാഖിയ്യയിൽ ഖബർഅടക്കാനുമുള്ള ഭാഗ്യം നമുക്കെല്ലാവർക്കും അല്ലാഹു കനിഞ്ഞു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋😭😭😭😭😭😭🕋🤲n

    • @kmckombanj1182
      @kmckombanj1182 2 года назад

      ആയിഷ 100.1000.

    • @mubeenam2945
      @mubeenam2945 2 года назад

      Ammeen

    • @mubeenam2945
      @mubeenam2945 2 года назад

      @@ISHQMADINAFAMILY ameen

    • @mhmdrameez9672
      @mhmdrameez9672 2 года назад

      Aameen

  • @gafoor5250
    @gafoor5250 2 года назад +29

    അൽഹംദുലില്ലാഹ് 1000 ചൊല്ലി മരിച്ചു പോയ എന്റെ ഭർത്താവിനും എന്റെ ഉപ്പക്കും കുടുംബത്തിൽ മരിച്ചുപോയ എല്ലാർക്കും ദുആ ചെയ്യണം ഉസ്താദേ ആമീൻ ആമീൻ 🤲🕋

    • @shafip
      @shafip 23 дня назад

      കോമ ഇട്ട് എഴുതാൻ പഠിക്കുക, വായിക്കുന്നവർക്ക് എളുപ്പമാകും.

  • @LailaNazar-gx2ty
    @LailaNazar-gx2ty 13 дней назад

    Alhamdulillah alhamdulillah alhamdulillah

  • @jaazentertainmentsfuns3894
    @jaazentertainmentsfuns3894 2 года назад +45

    ഇത് ചൊല്ലി നമുക്ക് ജോലിയിൽ ഏർപ്പെടാം. എണ്ണവും കിട്ടും.
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mohammedevdkkd6720
    @mohammedevdkkd6720 Год назад +8

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഖബൂൽ ചെയ്യട്ടെ ആമീൻ

  • @msmmsm1903
    @msmmsm1903 2 года назад +1

    എന്റെ എത്ര വലിയ മുറാദ് സഫലീകരിക്കാൻ ഞാൻ സ്വലാത്ത് ഞാൻ സ്വലാത്ത് ചെല്ലാൻ നിയ്യത് ചെയ്യാർ പെട്ടന്ന് ഉത്തരം കിട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🤲😍😍

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +10

    അൽഹംദുലില്ലാഹ് ചൊല്ലാറുണ്ട് ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk Месяц назад

    അൽഹംദുലില്ലാഹ് മാശാ അള്ളാ ന്ന് ഇബ്രാഹീമി യസ്വലാത്ത് 100 ചൊല്ലി സ്വീകരിക്കണെ നാഥാ മധീനയിൽ മുത്ത്നബിയുടെയും ഇബ്രാഹീ നബിയിലും എത്തിക്കണെ നാഥാ🕋🕋🕋🕋🕋🕋🕋🕋🕋🕋🔵🔵🔵🔵🔵🔵🔵🔵🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣

  • @muhammadnaji4125
    @muhammadnaji4125 Год назад +21

    Salath ചൊല്ലുന്ന മക്കളെവാൻ ദുആ ചെയ്യണം ഉസ്താദേ

  • @ikkoos9102
    @ikkoos9102 2 года назад +21

    ഫാമിലി വിസ ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @EvMuhammed
    @EvMuhammed Год назад +4

    🌹മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 500സ്വലാത്ത് ചൊല്ലി

  • @ayshaadamayshaadam1182
    @ayshaadamayshaadam1182 2 года назад +5

    അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻

  • @Mimi-dt2wm
    @Mimi-dt2wm Год назад +12

    കടം വീടാനുള്ള വഴി കാട്ടി തരണേ അള്ളാഹ് 😥🤲എല്ലാരും ദുആ ചെയ്യണേ 😥

  • @lailabii9338
    @lailabii9338 Год назад +4

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ് 🌹🌹🌹

  • @richumon4496
    @richumon4496 Год назад +3

    ഇസ്ലാഹി ലേഖനങ്ങൾ പ്രവാസത്തിലേക്ക് ചൊല്ലിയായിരുന്നു സ്ഥലത്തെത്തി കൊടുക്കണേ തമ്പുരാനെ ആമീൻ

  • @islamictalks8382
    @islamictalks8382 Год назад +11

    ummane anusariknna makalakane allah♥️

  • @user-zo1pk4il9w
    @user-zo1pk4il9w 4 месяца назад +1

    അല്ലാഹുവേ ഞങ്ങളിൽ നിന്നും എല്ലാ ഇബാദത്തുകളുടെ പരിപൂർണ്ണമായി സ്വീകരിക്കേണമേ നാഥാ

  • @finurishu2877
    @finurishu2877 2 года назад +2

    ഞാൻ 500 സ്വലാത്ത് ചൊല്ലി എന്റെ ഭർത്താവിന് എന്നൊടും മക്കളോടു നല്ലസ് നഹമായിരുന്നു ഇപ്പോൾ ഞങ്ങൾക്ക്‌ ചെലവിന് വരെ തരുന്നില്ല വെറെ ഒരു പെണ്ണ് മനസ്തിരിച്ചിരിക്കുന്നു ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 എന്റെ മൊൾ പൊതു പരീഷ യാണ് ജയിക്ക >ൻ പ്രത്യേകം ദുഹാ ചെയ്യണെ😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Arshu709
    @Arshu709 2 года назад +4

    Masha allah. 500സ്വാലാത്ത് ചെല്ലി. അള്ളാഹു സ്വികരിക്കട്ടെ

  • @zakiya2379
    @zakiya2379 2 года назад +4

    صلا الله على محمد صلا الله عليه وسلم 💚💚💚

  • @arshukuttippuram3067
    @arshukuttippuram3067 Год назад +8

    അൽഹംദുലില്ലാഹ് 🌹500സ്വാലത്ത് ചെല്ലി ദുഹാ ചെയ്യണേ insha allah

  • @sanusinu5852
    @sanusinu5852 Год назад +1

    ശരി ര ത്തിൽ എപ്പോഴും അസുഖങ്ങളാണ് എല്ലാം മാറാൻ ഉസ്താ ദേ പ്രത്യേകം ദുആ ചെയ്യണം

  • @zakiya2379
    @zakiya2379 2 года назад +4

    صلا الله على محمد صلا الله عليه وسلم 💚💚💚❣

  • @lailbeen1904
    @lailbeen1904 2 года назад +5

    മാഷാ അല്ലാഹ.. അൽഹംദുലില്ലാഹ്. ദുഹായിലുപ്പെടുത്തണം.

  • @jaseelak5496
    @jaseelak5496 2 года назад +4

    1000 സ്വലാത്ത് ചൊല്ലിട്ടുണ്ട്.. ഹലാലായ മുറാദ് ഹാസിലാഖാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @fathimashiminfathimashimin56
    @fathimashiminfathimashimin56 Год назад +9

    🤲🤲

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +2

    അള്ളാഹു വ അള്ളാഹുവിൻറെ ഹത്തായ ദിഖ്രകൊണ്ട് ദുനിയാവും ആഖിറവും എൻ മകൾക്കു കുട്ടികളും നമ്മുടെ അയൽകാർക്കും ഇസ്ക്ക് മധീനയിലുള്ളവരും എന്റെ അയൽ വാശികൾ എന്ന സഹായിച്ചവർക്കും കാരുണ്യം നിറക്കണെ ആമീർ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +2

    അൽ ഹംദുലില്ലാഹ് സ്വലാത്ത് മുത്ത്നബിന്റെ ഹളറത്തിൽ എത്തിക്കണ ആ മീൻ

  • @AliAkbar-ft7ob
    @AliAkbar-ft7ob 2 года назад +9

    Ustate ദീർഖയുസ് നൽകട്ടെ ആമീൻ ഇതുപോലെയുള്ള സ്വലാത്ടുകേൾ ഇനിയും kudutel കേക്കാനും അള്ളാഹു ഖൈബൂലക്കുകയും ചെയ്യട്ടെ Assalattu ആളാണബീ ഈ ബൈത്തു 4 വരി 100 . ഇഷ്ടമുള്ള atryum vidamo

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +4

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീ ആണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ.... ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

    • @monump4703
      @monump4703 2 года назад

      @@ISHQMADINAFAMILY alhamdulillah

  • @satharcha7681
    @satharcha7681 2 года назад +6

    Masha allaha

  • @ummuhani5613
    @ummuhani5613 Год назад +13

    ഉസ്താദേ.... വളരെ വിഷമത്തിൽ കണ്ണു നീരോട് കൂടി അപേക്ഷിക്കുന്നു.. ദുആയിൽ ഉൾപ്പെടുത്തണേ... ദുആ വസിയതോടെ

  • @user-vh1ct8jq6z
    @user-vh1ct8jq6z 2 года назад +3

    صل الله على محمد صلى الله عليه وسلم

  • @aiza.sharin5332
    @aiza.sharin5332 2 года назад +9

    Alhamdulilla 🤲🤲

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +2

    അൽഹംദുലില്ലാഹ് ആയി .രം സ്വലാത്ത് ചൊല്ലീ സ്വീകരിക്കണെ❤

  • @haseensabith4572
    @haseensabith4572 2 года назад +9

    എന്റെ ഭർത്താവിന് ബർകത്തുള്ള ജോലി ശെരിയാവാൻ ദുആ ചെയ്യണേ 🤲🏻

  • @fathimasuhara1793
    @fathimasuhara1793 2 года назад +2

    മക്കളുടെ ജോലിയിൽ ഖയ്റും ബർകതും ഉണ്ടാവാനും അവരുടെ അമ്മായി തിരുവനന്തപുരം ർ ചുമ്മാ ചുമ്മാ yilanu2മാസമായി എല്ലാവ്യാഴാഴ്ചയും ഫാമിലി ഗ്രൂപ്പിൽ സലാത്ത് ചൊല്ലാറുണ്ട് ഉസ്താതിന്റെ ദുആ മജ്ലിസിലും ശിഫ കിട്ടാൻ ദുആ ചെയ്യണേ

  • @arshukuttippuram3067
    @arshukuttippuram3067 2 года назад +7

    അൽഹംദുലില്ലാഹ് 🌹🌹masha allah 🌹

  • @fouysafouysa562
    @fouysafouysa562 2 года назад +8

    ആമീൻ 🤲🏻ആമീൻ 🤲🏻🕋🕋🕋🕋

  • @murshidasheri6788
    @murshidasheri6788 4 месяца назад +1

    Masha Allah..... Allahu Sweekarikkatte

  • @zulaikhamoidutty5654
    @zulaikhamoidutty5654 2 года назад +4

    അൽ ഹംദു ലില്ലാഹ് 500സലാത്ത് ചൊല്ലി ഉസ്താദ് ദുആ ചെയ്യണം

  • @risanakp7213
    @risanakp7213 2 года назад +43

    ഞങ്ങൾ ചൊല്ലിയത്തിന്റെ പ്രതിഫലം ഉസ്താദിനും കുടുംബത്തിനും ലഭിക്കട്ടെ 🤲🤲🤲

  • @kuwaitstar9153
    @kuwaitstar9153 3 года назад +26

    സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💕💕💕💕💚💚💚💚💚💕💕💕💕💚💕💕

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 года назад +1

      ماشاء الله.... الحمد لله... 🤲🤲🤲🤲🤲🤲🌹🌹🌹🌹🕋🕋🕋🕋

  • @rasheeda156
    @rasheeda156 Год назад +19

    ഇതു ഞങ്ങളിലേക് എത്തിച്ച ഉസ്താദിന് അല്ലഹു ആഫിയത്തുള്ള തീർഘായുസ്സ് നൽകട്ടെ.🤲111🤲🤲🤲🤲🤲🤲1

  • @Mimi-dt2wm
    @Mimi-dt2wm Год назад +10

    കടം വീടാൻ ഒരു വഴിയും ഇല്ല 😥ദുആ ചെയ്യണേ 😥🤲

  • @kadeejakadeejakadeeja1812
    @kadeejakadeejakadeeja1812 2 года назад +2

    അൽഹംദുലില്ലാഹ്

  • @mohammedevdkkd6720
    @mohammedevdkkd6720 Год назад +4

    മാഷാഅല്ലാഹ്‌

  • @thetastykitchen1941
    @thetastykitchen1941 2 года назад +6

    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹു മുഹമ്മദ് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +1

      ماشاء الله.... الحمد لله... 🤲🤲.അല്ലാഹു നമ്മൾ ചൊല്ലുന്ന സ്വലാത്തുകളും ദിക്റുകളും ദുആകളും സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲🤲🤲🤲....

  • @MUHAMMED.HATHIM.binSaleem
    @MUHAMMED.HATHIM.binSaleem 2 года назад +2

    Duayil ulpedthenee🤲🤲

  • @kuwaitstar9153
    @kuwaitstar9153 3 года назад +11

    സ്വല്ലല്ലാഹു അല മുഹമ്മദ് 💚💚💚💚💚💕

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋😭😭😭😭🕋🕋🕋🕋🕋🕋🕋🕋🕋

    • @MUHAMMED.HATHIM.binSaleem
      @MUHAMMED.HATHIM.binSaleem Год назад

      😏😱😤🤒🥶🥵

  • @thwaibamoll6849
    @thwaibamoll6849 2 года назад +7

    الحمدلله ماشاالله تقبل الله مناومنكم صالح الاعمال

  • @muhammedshabeeb2058
    @muhammedshabeeb2058 2 года назад +8

    Muth.nabiyuday.kooday.swargathi.kadakkan.ellaverkum.allaaaah.thofeeq.nalkatte.

  • @muhammedtm3454
    @muhammedtm3454 2 года назад +9

    സലാത്ത് ന്റെ ബർകത് കൊണ്ട് ശിഫ യാകണേ രോഗങ്ങൾ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      ماشاء الله.... الحمد لله... جزاك الله خير. ....اللهم امين يا ربال الامين🤲🤲🤲

  • @zakiya2379
    @zakiya2379 2 года назад +2

    ماشاء الله 👍👍

  • @rincysideeq3826
    @rincysideeq3826 2 года назад +9

    ക്ഷമ കിട്ടണേ..എന്നെയും ദുഃആ ഉൾപെടുത്തണേ...

  • @kuwaitstar9153
    @kuwaitstar9153 3 года назад +31

    സ്വല്ലല്ലാഹു അല മുഹമ്മദ് 💚സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം ❤❤❤❤ സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം ❤❤❤❤💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് 💕💕💕💕💚💚💚 സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💚💚💚💚💚💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💚💚💚💚💕💕💕💕💕 സ്വല്ലല്ലാഹു അല സ്വല്ലല്ലാഹു അല അലയ്ഹി വാ സല്ലം 💕💕💕💕💕💚💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💕💕💕❤💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💚💚💚💕സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി സല്ലം 💚💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💚💚💚💚💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💚💚💚💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💚💚💚💚💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് 💕💕💕സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💕💕❤❤❤♥️♥️❤❤💕♥️♥️❤💕💕💕💚💚💚💚💚💚💚💕💕💕💕

  • @YassineNassraoui
    @YassineNassraoui 3 дня назад

    اللهم صلي وسلم وبارك على سيدنا محمد وعلى آله وصحبه وسلم تسليما كثيرا

  • @vaapaz_boy7970
    @vaapaz_boy7970 2 года назад +48

    എന്റെ കടങ്ങൾ വീട്ടാൻ വേണ്ടി ദുആ ചെയ്യണെ 🙏

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +8

      إِنْ شَاءَ ٱللَّٰهُ‎ ‎🤲

    • @sharfansharfan7883
      @sharfansharfan7883 Год назад +3

      ​@@ISHQMADINAFAMILY ❤

    • @faseelafaseela1987
      @faseelafaseela1987 Год назад +1

      ​@@ISHQMADINAFAMILYi8iiiiiiii8iiiii888iiiiiiiiiii8iiiiiii88i888i8iiiiii88888iii88iiii8iiiiiiiiiii88iiiii8i88i8iiiii8iiiiii88iiii8iiiii8iiiiiiiiiiiiiiiiiiiii8iii8iiiii8iiiiiiiiiiiiii88iiiiiiiiiiiii8iiiiiiiii8ii8iiiiiiiiiiiiiiiiii8ii88iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiii88iiiiiiiiiiiiiiii88i8iiiiiiiiiiiiiii8iii8i8ii

    • @saleehafebin3012
      @saleehafebin3012 7 месяцев назад

      ​@@ISHQMADINAFAMILY😊

    • @thahseenpallithodi3570
      @thahseenpallithodi3570 2 месяца назад

      Usthad njan sthiramaayi cholliyirunna 313 times ulla swalathinte vedi ipo kanunnillallo ath ini kittumo

  • @mrsrifana6000
    @mrsrifana6000 2 года назад +1

    Ente makkal nalla anusaranayulla makkalavanum njagalk orubad kadangalund ath veedanum usthad dhuha cheyyane

  • @muhammedjaseem5369
    @muhammedjaseem5369 2 года назад +26

    അൽഹംദുലില്ലാഹ് 🤲🏻❤️❤️❤️❤️❤️❤️

  • @hashifam5900
    @hashifam5900 2 года назад +7

    Mashaallhaaa

  • @ajsarkj3539
    @ajsarkj3539 3 года назад +19

    Alhamdulillah 🤲🏼❤

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 года назад +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲🤲🌹🌹🌹🤝🤝🤝🤝🤝

    • @jasnaameen1330
      @jasnaameen1330 10 месяцев назад

      ​@@ISHQMADINAFAMILY❤

  • @balkees1234
    @balkees1234 3 года назад +16

    അൽഹംദുലില്ലാഹ് ശുക്ര 👍👍❤❤❤👌👌🌹

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 года назад +2

      ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝

    • @seenathkarunagappalli5116
      @seenathkarunagappalli5116 2 года назад

      @@ISHQMADINAFAMILY seenath allahu Etna alla hasilaya murathukalum salathinta barukkathkond sathych tharanama

  • @abbascp4584
    @abbascp4584 Год назад +7

    1000സ്വലാത്ത് ചൊല്ലി ദുആ യിൽ ഉൾപ്പെടുത്തണേ🤲🤲🤲🤲🕋

  • @misiriyamisiri1910
    @misiriyamisiri1910 7 дней назад

    Manasilulla muradukalum asilakanam ya allah 🤲🏻

  • @moinudheenmoinu2254
    @moinudheenmoinu2254 Год назад +3

    Mashaallah 💕

  • @shamnamuji3574
    @shamnamuji3574 2 года назад +2

    Najn eee masathe barakathu kondu thanne garabini avaneeee usthaad duha 🤲 cheyyanne

  • @mansurkhan6236
    @mansurkhan6236 Год назад +2

    Hajj umra cheyyanulla bagyaum sambathum thoufeekum Nalgan wendiyum iman salamathawan akibath nannawanum dua Cheyyanam

  • @mishalentertainment6306
    @mishalentertainment6306 Год назад +3

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @xavi23cabille97
    @xavi23cabille97 11 месяцев назад +2

    اللهم صل ❤️ و سلم 💞 و بارك 🌿 على سيدنا 💖 وحبيبنا 💙 وشفيعنا 🧡 محمد 💚 عليه 💞 افضل 💚 الصلاة ❤️ والسلام 💜🌿🌼🌿🌼🌿🌼🕋

  • @saniyaahammedm8274
    @saniyaahammedm8274 2 года назад +7

    മാഷാഅല്ലാഹ്‌ 500 ചൊല്ലി 🤲🤲

  • @sanuks7015
    @sanuks7015 2 года назад +8

    Mashaallah ❤❤❤❤❤

  • @ramlav3496
    @ramlav3496 2 года назад +6

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @subidapk8792
    @subidapk8792 2 года назад +28

    ഹജ്ജും ഉംറ യും ചെ യ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്... അള്ളാഹു സാ തി പിക്കട്ടെ.. ഉസ്താദ് ദുആ ചെയ്യണേ....

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +2

      ماشاء الله.... الحمد لله... جزاك الله خير🤲🤲അൽഹംദുലില്ലാഹ്.. അല്ലാഹുവേ.. ഞങ്ങളുടെ കരളിന്റെ കരളായ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ താങ്കളുടെ ഷറഫാക്കപ്പെട്ട ആ കൈ ഒന്ന് മുത്താൻ സ്വപ്നത്തിലെങ്കിലും ഞങ്ങൾക്ക് ഭാഗ്യം നൽകണേ allah🤲🤲🤲🤲.അല്ലാഹു നമ്മൾ ചൊല്ലിയ സ്വലാത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲🤲🤲🤲.

    • @jusaibashafi9286
      @jusaibashafi9286 2 года назад +1

      Enikum

    • @shenzareems921
      @shenzareems921 2 года назад +2

      റബ്ബേ എനിക്കും തൗഫീഖ് നൽകണേ

    • @haseenamp2897
      @haseenamp2897 2 года назад

      Usthade dhuaa cheyyanee

    • @hasysainu9626
      @hasysainu9626 2 года назад +1

      Aameen Aameen

  • @fathimascookvibes46
    @fathimascookvibes46 2 года назад +19

    മരണപെട്ട എന്റെ ഭർത്താവിന് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ കടം വീടാനും

  • @sumayyap544
    @sumayyap544 Год назад +2

    അസ്സലാമു അലൈക്കും കുറെ കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @user-ef4bg9mo6x
    @user-ef4bg9mo6x 2 года назад +1

    Alhamdulillah 500 swalath cholli

  • @ahsanaabduljabbar4710
    @ahsanaabduljabbar4710 2 года назад +4

    Aameen ya rabbal aalameen

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🤲🤲🤲

  • @rabiyatk5079
    @rabiyatk5079 2 года назад +5

    Masha Allah🤲🤲👏❤

  • @kuwaitstar9153
    @kuwaitstar9153 3 года назад +32

    സ്വല്ലല്ലാഹു അല മുഹമ്മദ് 💚🕋സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💚♥️ സ്വല്ലല്ലാഹു അല മുഹമ്മദ് 💚 സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം സ്വല്ലല്ലാഹു അല മുഹമ്മദ് 💚💚💚 സ്വല്ലല്ലാഹു അല മുഹമ്മദ് 💚 സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 🕋💚🕋💚❤❤❤❤❤🕋♥️♥️🕋🕋❤💕 സ്വല്ലല്ലാഹു അല മുഹമ്മദ് 💚സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💕💕❤❤💚💚💚💚💕 🕋 സ്വല്ലല്ലാഹു അല മുഹമ്മദ് 💚💚 സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 💚💕💕💕💕 സ്വല്ലല്ലാഹു അല മുഹമ്മദ് 💚💕💕 സ്വല്ലല്ലാഹു അലയ്ഹി വാ സല്ലം 🕋🕋🕋🕋🕋💚💚💕💕💕💕💕

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 года назад +3

      ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝

    • @hasysainu9626
      @hasysainu9626 2 года назад

      Aameen Aameen

    • @nafeesanafi2263
      @nafeesanafi2263 2 года назад

      🤲🤲🤲🤲🤲🤲❤️

    • @rinshahaneef7598
      @rinshahaneef7598 2 года назад

      Aameen

    • @MUHAMMED.HATHIM.binSaleem
      @MUHAMMED.HATHIM.binSaleem 2 года назад

      Ameen 🤲🤲

  • @rashiyabeegam1662
    @rashiyabeegam1662 2 года назад +4

    MashaAllah, Allhamdhulilla

  • @muhammedhashir5532
    @muhammedhashir5532 2 года назад +19

    മാഷാഅല്ലാഹ്‌ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻

  • @Minuscookiee
    @Minuscookiee Год назад +21

    ഞങ്ങളുടെ ഹലാലായ ഉദ്ദേശങ്ങൾ സാധിക്കാൻ ദുആ ചെയ്യണേ...🤲🤲

  • @faristaazz8237
    @faristaazz8237 2 года назад +7

    Alhamdulillah 🤲🤲🤲

  • @shemeenarafishemeenarafi1087
    @shemeenarafishemeenarafi1087 3 года назад +15

    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹിവ സല്ലം 🤲♥️🌹💞♥️💕

  • @user-rh1bc6rk5f
    @user-rh1bc6rk5f Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @itsadrawingworld3910
    @itsadrawingworld3910 Год назад +4

    Mashaalla

  • @mehrinzariah6980
    @mehrinzariah6980 2 года назад +1

    കൂടെ ചൊല്ലുകയും എന്ത് ജോലി എടുക്കുകയും ചെയ്യാം. നല്ല ഉപകാരം ആണ്. അടുക്കളയിൽ ജോലി എടുക്കുമ്പോ സ്വലാത്ത് വെച്ച് ചൊല്ലാറുണ്ട്. കണക്ക് കിട്ടുകയും ചെയ്യും.
    ഡ്രസ്സ്‌ അടിക്കാൻ മെഷീനിൽ ഇരുന്നപ്പോ 1000 ചൊല്ലി.
    അൽഹംദുലില്ലാഹ്

  • @nabeesanabeesa789
    @nabeesanabeesa789 2 года назад +3

    അല്ലാഹുസ്വീകരിക്കട്ടേ..

  • @chillunachilluna8331
    @chillunachilluna8331 Год назад +25

    മക്കൾ നന്നാവാൻ ദുഹാ ചെയ്യണം 😭😭😭🤲🤲🤲

  • @rasheedar3139
    @rasheedar3139 2 года назад +2

    ماشاءالله

  • @asharani4904
    @asharani4904 5 месяцев назад +1

    Alhamdulillah