മനസ്സ് പിടഞ്ഞഒരുweekend 😔//beef curry

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഈ ഒരു വീഡിയോയിൽ ഞങ്ങളുടെ weekend ദിവസവും പിന്നെ നല്ലൊരു ബീഫ് കറിയുടെ റെസിപ്പി കൂടെ ഉണ്ടാക്കിയിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കരുത്. love u all..❤️
    Masala recipes: • ഇതൊക്കെ ചെയ്തുവെച്ചാൽ ...
    #safafoodland
    #beefrecipe
    #SpecialBeefcurry
    #curryrecipe
    #dayinmylife
    #malayalamvlog
    #shamisown
    #weekendvlog
    #mashurabasheer
    Safafoodland
    Dayinmylife
    Shamisown
    Malayalam vlog
    Irfanshamsheer
    Malabar
    Curry recipe
    Beef curry
    Special curry

Комментарии • 247

  • @shahnaminu1065
    @shahnaminu1065 Год назад +3

    ചുമ മാറാൻ ചെറിയ ഉള്ളി നീരും തേനും ഇഞ്ചി നീരും mix ചെയ്ത് കുടിക്കാം.. ചുക്ക് കാപ്പി കുടിക്കാം,

  • @jasmipm9306
    @jasmipm9306 Год назад +1

    Oil ethra use cheyyarude..
    Big onion alla cheru ully sharkara mix cheydu kazhikkuka

  • @pikkababu4692
    @pikkababu4692 Год назад

    ച്ചു മക്ക് മരുന്ന്, കൂരു മുളക പൊടിയും , തേനും കുഴമ്പ് രുപത്തി ൽ ആക്കി രണ്ട് നേരം ഭക്ഷണത്തിന്ന് ശേഷം കഴിക്കുക

  • @ashchummi9606
    @ashchummi9606 Год назад

    Ningal wear cheydha pakistani super adh evidenn vangiyadhenn onnu parayaamo

    • @Safafoodland
      @Safafoodland  Год назад +1

      Sharjah rola shop name..Al Zubair ..❤️

  • @mooppilmeghna1436
    @mooppilmeghna1436 Год назад +1

    Thadi ellam kuranjolum just food korach konduvannal mathy morning oats smoothie egg ellam kazhichal mathy because roomil irikumbol nammalk athra calories avashyam ilya prathyekich nammal flatil irikale daily 10000 steps nadakan sramika uchakk max chapathi allangil rice korakka nytum before 8kazhika ingane cheythal thane petan korayum 😃👍

    • @Safafoodland
      @Safafoodland  Год назад +1

      Insha Allah try chayyununde..❤️

  • @rishglob4690
    @rishglob4690 Год назад +1

    Endhaannareela ank bayangara ishtaannu nighala safa

  • @nasilashamnad3878
    @nasilashamnad3878 Год назад

    Food undakaal mathram akanda daily skincare get ready with me. Pinne esy mekup look ithum koodi cheyo othiri agraham und

  • @rabiyap7288
    @rabiyap7288 Год назад +1

    ചെറിയ ഉള്ളി നീര് കുരുമുളക് പൊടി തേനിൽ ചേർത്ത് കഴിച്ചാൽ പിന്നെ ചുമ പെട്ടന്ന് മാറും

  • @safiya339
    @safiya339 Год назад

    Masha Allah cheriya ulli arinj athil suger mixaki kodth nokku pinne manjal podi honey mixaki kodth nokku

  • @bineesharasakbineesha523
    @bineesharasakbineesha523 Год назад +1

    ഉണ്ടാക്കി നോക്കാം

  • @fousiyaup5159
    @fousiyaup5159 Год назад

    Itha malappuram evideyaan

  • @mansoorkt2864
    @mansoorkt2864 Год назад +1

    Thadi kuranjolum tension adikenda nalla receipy njan try cheyyum insha Allah

  • @eshanmp923
    @eshanmp923 Год назад +1

    Assalamu alaikum mashaallah adipoli ovar thadiyilla foodinte alav kurachal madhi ethrayum vegam ningalkum oru babyne kittate aameen

    • @Safafoodland
      @Safafoodland  Год назад

      Wa alikum salam Insha Allah Aameen..🤲🤲❤️

  • @umminoushu8364
    @umminoushu8364 Год назад

    ningo endhaan countertop yil virichitullath

  • @lailalaila5232
    @lailalaila5232 Год назад +1

    ഉച്ചക്ക് ഒരു അര കോരി ചോറും ബാക്കി പച്ചക്കറിയും കഴിക്കുക പിന്നെ വൈകുന്നേരം ചെറുതായിട്ട് എന്തെങ്കിലും കഴിക്കുക പിന്നെ രാത്രി ഒന്നും തിന്നരുത് പെട്ടെന്ന് റിസൾട് കിട്ടും ട്രൈ ചെയ്തു നോക്കു 👍🏻👍🏻

  • @rafsha8515
    @rafsha8515 Год назад +24

    'Enthallann എല്ലാർക്കും സുഖന്നെ ' അതാണ് വീഡിയോ യുടെ ഹൈ ലൈറ്റ് 😁😍😍😘👌kelkan thanne oru rasa masha allah. Vedeo super🔥😍

  • @ajwasworld.m.p8987
    @ajwasworld.m.p8987 Год назад

    Vala um wachum nallayindu evidunna vamghiyatju

  • @fidhamol6895
    @fidhamol6895 Год назад

    വൈറ്റ് കുറക്കുന്ന വീഡിയോ ചെയ്യാമോ ഞാനും ഇന്നലെ നോക്കിയപ്പം 70..ഇന്കും ആകെ എടങ്ങേറ് ആയിരിക്ക

  • @nasreenabdulhashid4560
    @nasreenabdulhashid4560 Год назад

    Negal tanur ano

  • @navas2178
    @navas2178 Год назад +1

    നാളെ ഞായറാഴ്ച ലീവ്.
    നാളെ വീട്ടിൽ ഒരു പാചകക്കാരനെ പോലെ ഇറച്ചി കറി പരീക്ഷണം നടത്തുന്നു. എല്ലാവരും ഇവന് ഇത്എങ്ങനെ സാധിക്കുന്നു എന്ന് ഓർത്ത് എന്നെത്തന്നെ നോക്കുന്നു .
    അപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ മീശപിരിച്ച് ഞാൻ കുക്ക് ചെയ്യുന്നു. ഫുഡ് കുളമായാൽ അമേരിക്കയിലെ ഫുഡ് ആണെന്ന് പറഞ്ഞ് തള്ളി മറിക്കുകയും ചെയ്യാം.
    . fadhu ഉയിർ

  • @maharoofck5246
    @maharoofck5246 Год назад +1

    Irani restaurant evideya

  • @safeenalbrahim5823
    @safeenalbrahim5823 Год назад +1

    👍🏻👍🏻

  • @mudasirmuddu1188
    @mudasirmuddu1188 Год назад

    Hi sallu super da 😋👌nee maxi vangiyada ede shopnn da

  • @rasiyaph1741
    @rasiyaph1741 Год назад

    Undaki.nokkatto.mole🥰🥰♥️♥️♥️

  • @jaferabubakerjafer1809
    @jaferabubakerjafer1809 Год назад

    മാഷാ അള്ളാഹ

  • @shaheedputhiya6229
    @shaheedputhiya6229 Год назад +1

    Ningal Pakistani dress sharjel evide onn parayo

  • @Freechannel3773
    @Freechannel3773 Год назад

    ചെറിയ ഉള്ളി ആണ് അരിഞ്ഞിട്ട് ചുമക്ക് കൊടുക്കല് വലിയ ഉള്ളി അല്ല കൊടുക്കൽ

  • @appisiddi8653
    @appisiddi8653 Год назад +1

    Thadiyel bayangara cute thonniya aal mashaallh....enik ishdee illa thadi..njnanum ningale polanne 72 kg ind ..ningale kandeen shesham thadi kurakkandaann thonnithudangi ...from kumbala...inshaallh oreeso meet ava...luv u

  • @mehnaz_world
    @mehnaz_world Год назад +1

    ഇതാ ഒരിക്കലുംteinsion venda....ഞാൻ തീരെ തടയില്ല 😭😭😭😭😭അതിന്റെ വിഷമം എനിക്കല്ലേ അറിയൂ 😭😭😭😭🤲🏽🤲🏽🤲🏽🤲🏽

  • @febnapk7927
    @febnapk7927 Год назад

    Yellow churidarinn natile rate ethra?

  • @amnuminnuvlogs7154
    @amnuminnuvlogs7154 Год назад +1

    Masha allaaah 😍spr 💞cheriya ulliyum kalkandavum randum miksaki kazhichal madhi 👌👍🤲🤲🤲🤲

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 Год назад

    Chicken kari mandi padachone thadi kurakkende fahadu adipoli

  • @ansiyariyasansiyariyas6130
    @ansiyariyasansiyariyas6130 Год назад +1

    Masha Allah 😍 adipoli ayittund nadannu varunnath kannan🤗😍❣

  • @nihadpnidumonp2567
    @nihadpnidumonp2567 Год назад

    ഇത്തയുടെ എല്ലാ റെസിപിയും ട്രൈ ചെയ്യാറുണ്ട് cute couple

  • @shabeervk2012
    @shabeervk2012 Год назад +1

    Chuma maran cheriya ulli (cheriya onion) kalkandam koodi kayichal vekm marum .

  • @saeedstravelfood8397
    @saeedstravelfood8397 Год назад

    ഈ ബീഫ് പാകിസ്താന്‍ ആണോ എവിടുന്ന് ആണ്‌ വാങ്ങിയത് pls reply

  • @mehnaz_world
    @mehnaz_world Год назад

    സുന്ദരി 🥰🥰🥰

  • @rayaankl1493
    @rayaankl1493 Год назад

    Enik nigale orupad ishta

  • @sajidasaji3525
    @sajidasaji3525 Год назад

    masha allha 🤲❤️❤️

  • @aftabakaftab630
    @aftabakaftab630 Год назад

    ചെറി ഉള്ളിയും കുരുമുളകും കൽക്കണ്ടവും ഇടക്ക് ഇടക്ക് കയിച്ചു കൊണ്ടെ ഇരികുക ചുമ മാറിയത് നിങ്ങൾ അറിയില്ല

  • @shahnaminu1065
    @shahnaminu1065 Год назад +5

    ഉള്ളി രാത്രി കഴിച്ചാൽ വായ ഭയങ്കര smell ആവും... 😜😜😜

  • @MumthazNoufal
    @MumthazNoufal Год назад

    Assalamualaikkum salmathaaa ente puthiya vedio und nokkne share aakane
    ❤❤salmthaa ❤❤❤❤❤

  • @ramshadmuhammed8812
    @ramshadmuhammed8812 Год назад +1

    ചിക്കൻ. ബീഫ് റൈസ്. എല്ലാം വൈറ്റ് കൂടുമേ... Kodamb ചപ്പാത്തി മാത്രമേ കഴിക്കാൻ പറ്റൂ....

  • @rafeenarafeena7019
    @rafeenarafeena7019 Год назад +1

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)

    • @shareekashareekasuhailkt1372
      @shareekashareekasuhailkt1372 Год назад

      Enganeyaa

    • @rafeenarafeena7019
      @rafeenarafeena7019 Год назад

      @@shareekashareekasuhailkt1372 online aayitta cls undaka.. Zoom ll.. Thalpariyam undakil condact cheyuka.. ഏഴു, അഞ്ചു, ആർ, പൂജിയം, ഏട്ടു, നാല്, ഏഴു, പൂജിയം, നാല്, ഒൻപത്... Please condact

  • @shafeenas6343
    @shafeenas6343 Год назад +2

    ഉണക്ക മുന്തിരി തിന്നാൽ തടി കുറയുമോ

  • @appisiddi8653
    @appisiddi8653 Год назад

    Payar rcp parayo

  • @noorjanoorja500
    @noorjanoorja500 Год назад

    Onnum parayanilla muthmanigale ningale vidio eppo bernnen chellit kathondinde😍

  • @adamadamu123
    @adamadamu123 Год назад

    Nthelllann sughalle ellrku alhamdhulillha 😁

  • @ayshafouziya6149
    @ayshafouziya6149 Год назад

    Ithante vedio oru pravashyam kandea pinnea daily nokum

  • @rafeenarafeena7019
    @rafeenarafeena7019 Год назад +2

    Aarkenkilum online aayitta fashion design, TTC padikan thalpariyam undo..

    • @usmanthouseef8724
      @usmanthouseef8724 Год назад

      Ha

    • @rafeenarafeena7019
      @rafeenarafeena7019 Год назад

      @@usmanthouseef8724 thalpariyam undakil condact cheyuka...ഏട്ടു, ഒന്ന്, രണ്ട്,ഒൻപത്,ഏഴു,രണ്ട്, രണ്ട്, ഒൻപത്,, രണ്ട്, മൂന്ന്... Please condact

  • @salusahala7560
    @salusahala7560 Год назад

    നാനും ഇവിടെ സൗദി ആണ് ഇവിടെ വരുബോൾ 52 കിലോ ഒള്ളെനിം ഇപ്പൊ 67 കിലൊ ആയിക്കണ്
    കുട്ടികൾ ഇല്ല എനിക്കും
    ഇത്ത പറയുന്ന പോലെ എന്നും ഇൻക്ക് തടി കൂടുന്നത് കൊണ്ട് ബേജാർ ആണ് 😢

  • @mudasirmuddu1188
    @mudasirmuddu1188 Год назад

    Tadi endabonne pang😜

  • @Idukki666
    @Idukki666 Год назад

    Njanum 72kg kurakkan pattanilla..try cheyunnund..but nalla food kaanumbol control pokum..pinne diet okke nale akam ennu tonnum 😂😂

  • @sabiradilshad7906
    @sabiradilshad7906 Год назад

    Ningal daily use chaiyyunna dress endhan .. nighty aano inn ningal ittadh

    • @Safafoodland
      @Safafoodland  Год назад +1

      Enik kuduthalum ishttam model nighty aane churidarum idarunde..❤️

    • @sabiradilshad7906
      @sabiradilshad7906 Год назад

      Super aan

    • @sabiradilshad7906
      @sabiradilshad7906 Год назад

      Model nighty evidenn kittum ningal use chaiyunna polthe onn parayo

  • @fousiyaamina6747
    @fousiyaamina6747 Год назад

    Super aaayikkn🥰🥰

  • @muhammedashraf2332
    @muhammedashraf2332 Год назад

    Hi ഇക്കാക്ക് ചുമയ്ക്ക്" ശ്വാസ സജീവനി " വാങ്ങിക്കൊടുക്കു ഞങ്ങളുടെ വീട്ടിൽ ചുമയും കഫവും ഉണ്ടെങ്കിൽ അതാണ് കുടിക്കാർ 😔 വേഗം സുഖപ്പെടും അത് ദുബായിൽ കിട്ടുമോ എന്ന് എനിക്കറിയില്ല നാട്ടിൽ മംഗ്‌ളോദയം ആയുർവേദ കട യിൽ ഉണ്ടാകും👍🏻 കഴിയുമെങ്കിൽ വാങ്ങിക്കൊടുക്കു

  • @naseethekkumpat6755
    @naseethekkumpat6755 Год назад

    Ningale vidio Masha Allah Ningale kannanh patto Nanh Dubai Aa Ningal Dubai varalh indo

    • @Safafoodland
      @Safafoodland  Год назад

      Aa vararunde dear Insha Allah kana..❤️❤️😍

  • @aneettavarghese8056
    @aneettavarghese8056 Год назад

    ഞാനും ah നാരങ്ങാച്ചാർ ട്രൈ ചെയ്തിരുന്നു സൂപ്പർ ടെസ്റ്റായിരുന്നു എന്റത് പൂത്തിട്ടുമില്ല കയ്പ്പുമില്ലായായിരുന്നു 😵‍💫

  • @harisperingathoor
    @harisperingathoor Год назад

    Itha chor vattinguna video onnu cheyamo

  • @fathimasudeer2199
    @fathimasudeer2199 Год назад

    മാഷാഅല്ലാഹ്‌ അടിപൊളി 🥰🥰

  • @lulufamily
    @lulufamily Год назад +1

    Mashaallah enthoorhu paangnheppa ningaley video nokan🥰🥰🥰🥰

  • @rockstarff7576
    @rockstarff7576 Год назад

    Unjulliyan chomak kazhikyan nallath

  • @illyaskunnummalillu8840
    @illyaskunnummalillu8840 Год назад

    Cheriya ulliyan kodukkal ❤️

  • @Shabanasherin321
    @Shabanasherin321 Год назад

    Beef curry super..... Try cheythitt parayaatto😍🥰 മീനിന്റെ ഗസി എന്ന് പറയുന്നുണ്ടല്ലോ.....ഗസി എന്ന്. പറയുന്നത് roastinu aano🤔

  • @razikm2958
    @razikm2958 Год назад +2

    Day in my life cheyyuuuu 🥰❤️

  • @mandhaarathopp7756
    @mandhaarathopp7756 Год назад +1

    Assalamu Alaikum ithoosee😘😍❤

  • @sajisabi8080
    @sajisabi8080 Год назад

    Curry 👍😋super❤️❤️

  • @allamabinmansoor1234
    @allamabinmansoor1234 Год назад

    നിങ്ങളെ മസാല ഉണ്ടാകുന്ന ലിംഗ് കാണുന്നില്ലല്ലോ

  • @sabiramp195
    @sabiramp195 Год назад

    Chicken curyude oru recippi cheyyo

  • @plmagicalvlogs2580
    @plmagicalvlogs2580 Год назад

    2ആളെയും ഒരേ face.

  • @hannahanna5019
    @hannahanna5019 Год назад

    Fadunte samsaram ishtam vediyo 👌👌👍👍😍😍

  • @ashikusmanworld37
    @ashikusmanworld37 Год назад

    L200
    സൂപ്പർ ♥️

  • @_Kazami_Yuji_
    @_Kazami_Yuji_ Год назад

    സൂപ്പർ. മാഷാ അല്ലാഹ് നിങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടം ആയി. എന്നും ഇത് പോലെ ആയുരാരോഗ്യ ത്തോടെ സന്തോഷം ആയി കഴിയട്ടെ എന്ന് മനസ്സിൽ തൊട്ട് പ്രാർഥിക്കുന്നു

  • @aneettavarghese8056
    @aneettavarghese8056 Год назад +1

    ബീഫ്‌കറി 🤤😇

  • @MARIJASKICHEN
    @MARIJASKICHEN Год назад +1

    Muttenum ...beefum kaicha pinnengane kuraya thaadi😁😁😁😁😁🙄🙄🙄

  • @sasnanabeelsasna9926
    @sasnanabeelsasna9926 Год назад

    നിങ്ങളെ സംസാരം കേൾക്കാൻ വേണ്ടി വീഡിയോ കാണുന്ന ഞാൻ

  • @mufeedhamufee130
    @mufeedhamufee130 Год назад

    chicken madhi recipe vennam ithaa

  • @shabeersqueen1697
    @shabeersqueen1697 Год назад

    Hijabi style kanikuoo😍😊

  • @rafeenarafeena7019
    @rafeenarafeena7019 Год назад +1

    Masha allh Adipoli

  • @salmamuneer5275
    @salmamuneer5275 Год назад

    Masha allah

  • @sabiramp195
    @sabiramp195 Год назад +2

    Beef cury super 👌👌

  • @sharinshahana6153
    @sharinshahana6153 Год назад +1

    Nalla samsaram ane ngalde....love you both.....

  • @piston5498
    @piston5498 Год назад

    സൂപ്പർ 👌👌❤️❤️

  • @rishglob4690
    @rishglob4690 Год назад

    Mashallah allah

  • @fathimathdilshana2725
    @fathimathdilshana2725 Год назад

    Assalamu alikum

  • @littleeva3972
    @littleeva3972 Год назад +1

    വെളുത്തിട്ട് paranda ഇനി ഇങ്ങൾ രണ്ടാളും അത്രക്കും monjanu 😊 samsaram end രസം ആണ് കേൾക്കാൻ. ഉയരങ്ങളിൽ എത്തട്ടെ 🥰

  • @Celebritys975
    @Celebritys975 Год назад

    Ningal ethraya height

  • @majidafarsanamaji8097
    @majidafarsanamaji8097 Год назад +1

    Yaaaa allah
    Randaaalum unda pakurruuzz aaayinn paranj kett njaaan chirich maduthu
    Eee video nalla comedy voice nd nthaayalum 😂😂😂

  • @fathimamujeeb355
    @fathimamujeeb355 Год назад +1

    Ennale ningale ikkane kandirinnu phone cheyyunnudayath medalist

  • @jaazsfoodcourt
    @jaazsfoodcourt Год назад

    Idaanalle thamarapuchaya😀.Nice sharing 👍..... pin cheyyo

  • @sajnaniyas1835
    @sajnaniyas1835 Год назад

    Thadi korkne tips anod pariynm abe🙄🙄🙄🙄

  • @thahirasayyed3017
    @thahirasayyed3017 Год назад

    Choma maaran chyawanprash kazikku

  • @Sulfiya_abid
    @Sulfiya_abid Год назад

    Assalamualaikum
    Thadikudiyo

  • @smsatoor6798
    @smsatoor6798 Год назад

    Peppar kasaya kudicham chame naaru

  • @sainukitchen1041
    @sainukitchen1041 Год назад

    ചുമമാറാൻസവാളഅല്ലചെറിയഉള്ളിയുംകൽകണ്ടവുംകൂടികഴിക്കുന്നത്നല്ലതാണ്,പിന്നെഇടക്കിടെചൂടുവെള്ളംകുടികുന്നത്നല്ലതാണ്ബീഫ്കറിസൂപ്പർ

  • @hafsatha9910
    @hafsatha9910 Год назад

    സൂപ്പർ 🥰🥰

  • @alimonppmuhammedali1355
    @alimonppmuhammedali1355 Год назад +1

    ചെറിയ ചുവന്ന ഉളളിയാണ് കഴിക്കേണ്ടത്

  • @raseenashaji8704
    @raseenashaji8704 Год назад

    Pannu ekka nigal uni engott velukkanaa

    • @Safafoodland
      @Safafoodland  Год назад

      Ha ha athe varutha cmdy parNjathalla..😍

  • @sumayyavk9136
    @sumayyavk9136 Год назад

    Beef curry variety aayn 😍in sha allah try chym

  • @jumanajabeen9032
    @jumanajabeen9032 Год назад +1

    ❤️❤️