ലോകം ഞെട്ടി.. ഇസ്‌ലാം വാ പൊളിച്ചു.. ഖത്തറിൽ സംഭവിച്ചത്..I Loose Talk Episode - 25

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 497

  • @sajeerkabeer9325
    @sajeerkabeer9325 2 года назад +1

    താങ്കളുടെ ചർച്ചകളിൽ ഈ വിശയവും അ തുമായി താങ്കളുടെ അഭിപ്രായങ്ങളും വളരെ നന്നായിട്ടുണ്ട്. 👍💯💯💯💯💯💯💯

  • @aslamaneez
    @aslamaneez 2 года назад +38

    എതിർത്തവർ മുഴുവൻ നല്ലത് മാത്രം പറയുന്ന അവസ്ഥയിൽ കളി അവസാനിച്ചപ്പോൾ എത്തിച്ച ഖത്തർ. മത്സരങ്ങളും ഒന്നിന് ഒന്ന് മെച്ചം. ലോകത്തിലെ ഏറ്റവും കിടിലം ഫൈനൽ എക്സിറ്റ് മൽസരം.

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 года назад +41

    ഇന്ത്യയിൽ. M. L. A. മാരെ വിലക്ക് വാങ്ങാൻ പോലും പണം ഇല്ലാതിരിക്കുമ്പോൾ എങ്ങനെ സങ്കടിപ്പിക്കും ഒരു ലോക കപ്പ് 😭😭😭😭

  • @abhilashkrishna1432
    @abhilashkrishna1432 2 года назад +3

    ഖത്തർ ഷെയ്ക് ബിൻ തമിം അൽ ത്തനിക് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്........ എന്തൊക്കെ ആയാലും തന്റെ സ്വപ്നം നടത്തികാണിച്ചു... 💪🏻💪🏻💪🏻💪🏻🇶🇦🇶🇦🇶🇦🇶🇦. 👍🏻👍🏻😍😍

  • @latheefklatheef6764
    @latheefklatheef6764 2 года назад +3

    ഞങ്ങൾ പ്രതിമ്മ ഉണ്ടാക്കാൻ മിടുക്കൻമാരാണ് രാഷ്ട്രീയ നേതാക്കൻമാരെ കോടികൾ കൊടുത്തു വശത്താക്കാനും

  • @Right..thinker
    @Right..thinker 2 года назад +20

    അസൂയ പൂണ്ടവരെയും കുറ്റം പറഞ്ഞവരെയും കൊണ്ട് മാറ്റി പറയിപ്പിച്ചു...അതാണ് ഖത്തർ അമീർ....
    എന്തൊക്കെയായിരുന്നു മദ്യം ഇല്ല പെണ്ണ് ഇല്ല അത് കൊണ്ട് world cup നിരോധിക്കുക എന്നൊക്കെ...ഇപ്പൊ എന്തായി ? ഏറ്റവും നല്ല വേൾഡ് കപ്പ് ആണെന്ന് ഫിഫ പോലും പറഞ്ഞു....

  • @sureshjohn2218
    @sureshjohn2218 2 года назад +40

    കേരളത്തിൻ്റെ സ്കൂൾ കലോത്സവത്തിന് പോലും അഴിമതി നടത്തുന്ന നമ്മുടെ നേതാക്കൾ ഉള്ള നാട്ടിൽ ഇങ്ങനെ ഒരു മാമാങ്കം നടത്താൻ ഉദ്ദേശിച്ചാൽ അവിടെ തുടങ്ങും അഴിമതി

    • @moolayil1408
      @moolayil1408 2 года назад

      തെമ്മാടി ഇസ്ലാം തകരില്ല

    • @moolayil1408
      @moolayil1408 2 года назад

      നിന്റെ മതം മാതിരിയല്ല ഇസ്ലാം സാത്താനെ???

    • @sureshjohn2218
      @sureshjohn2218 2 года назад

      @@moolayil1408 ❓❓

    • @daivadaasdaas407
      @daivadaasdaas407 2 года назад

      വിസ വേണ്ടാത്ത തല്ല. ഇന്ത്യയിലെ പട്ടിണിമൂലം കറാച്ചിയിലേക്കും, അവിടന്നും, ബോംബെയിൽ നിന്നും പായ്കപ്പലിലും,മറ്റും പുറംകടലിലും ചാടി നീന്തി ചത്തും, ചത്തു ജീവിച്ചും അർദ്ധ ജീവനും കൊണ്ട് കരപറ്റിയ യവർ കൂടിയാണ് ബ്രിട്ടീഷുക്കാർ മുചൂടും മുടിച്ച് ഇട്ടുപോയ ആ രാഷ്ട്രങ്ങൾ പടുത്തുയർത്തിയത്.അതിൽ ആ നാട്ടുകാർ ചെയ്‌ത നന്ദി ജീവനുള്ള കാലം മറക്കാവുന്നതല്ല. അവരുടെ നിശ്ചയ ധാർഷ്ട്യം, അവരുടെ ആത്മ സമർപ്പണം, ഭരണാധികാരികളുടെ കാര്യക്ഷമത . ഇതൊന്നും ജനാതിപത്യ രാജ്യങ്ങൾക്കും എന്തിനധികം അമേരിക്കക്കുപോലും സദ്യമല്ലെന്നു അടുത്ത ലോക കപ്പ് നോക്കിയാൽ മനസ്സിലാകും. മോഡി എങ്ങനെ നടത്തും എന്ന് മൈ പ്രണ്ട് ഡ്രമ്പ് മാത്രം കണ്ടാൽ മതി. ചേരികൾ മതിൽകെട്ടി മറച്ചിട്ടും എന്താന്നു സംഭവിച്ചതെന്നു ചരിത്രമാണ്. ഖത്തറിനുണ്ടായിരുന്ന ഉപരോധം പോലും അവർ മറികടന്നാണ് ഈ വിജയം. 👍ഖത്തർ 👍അമീർ 🌹🌹🌹

    • @seenanaushad8808
      @seenanaushad8808 2 года назад

      @@moolayil1408 nee 100 ജന്മം janichaalum തകർക്കാനാവില്ല

  • @rajeshkg7926
    @rajeshkg7926 2 года назад +14

    ലോക ഫുട്‌ബോൾ മാമാങ്കം വളരെ ഭംഗിയായി നടത്തിയ ഖത്തർ ഭരണകൂടത്തിന് A Big Salute

  • @DileepKumar-jp2vf
    @DileepKumar-jp2vf 2 года назад +31

    ഇത് കേൾക്കുമ്പോൾ നമ്മള് ചിന്തിക്കുന്നത് എത്ര കോടിയുടെ അഴിമതി നടത്താനുള്ള ചാൻസാണ് നഷ്ടപ്പെടുത്തിയത് എന്നാണ് ....

    • @skyalicpalicp3009
      @skyalicpalicp3009 2 года назад

      😄😄😄😄

    • @elcil.1484
      @elcil.1484 2 года назад

      😂😂😂

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      USER YQ 7 Yu1wi3k :: MARAPPOTTAN KERALATHIL WORLD CUP VANNAL STADIUM PANIKAL ELLAM “OORALUNGALINU “ :: ADIKKADI DUBAI YATHRA VENDI VARUM USE OF ELIYE KANAN ::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      BANDHUKKAL MARICHAL “PULA” ACHARIKKANATHU ANDHAVISVASAMANU ;; ATHINEYHIRE NIYAMASABHAYIL PRAMEYAM PASSAKKUM :: JAYARAMAN MELSANTHIKKU SANNIDHANATHIL POKAM :: EE SAMAYATHIL BANDHU MARICHATHU GOODALOCHANAYO ENNU PARIISODHIKKUM

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      BANDHUKKALE KONDU THOTTU :: NIYAMICHALUM PRASNAM :: CHATHALUM PRASNAM ::

  • @AbdulSalam-lb3ku
    @AbdulSalam-lb3ku 2 года назад +2

    സാജൻ sir
    താങ്കളുടെ നിഗമനം
    100 ശതമാനം ശരിയാണ്
    വൈകിയാണെങ്കിലും സത്യങ്ങൾ
    മനസിലാക്കാൻ കഴിഞ്ഞല്ലോ👍👍👍🙏

  • @hanihani7095
    @hanihani7095 2 года назад +59

    ലോകകപ്പിലെ ഏറ്റവും വലിയ താരം, ഖത്തർ പ്രസിഡന്റ് തമീം അൽത്താനിയാണ് . അദ്ദേഹം ഒരു തികഞ്ഞ sports പ്രേമിയാണ്.

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      CHANDRAN CHOODAN MAYIRAN

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      QTAR EMIR TAMIL ALTHANI :: FIFA :: MESSI :: CORONA FAMILY PROFUSELY THANK THEM FOR GIVING THEM A SECOND INNINGS ::

    • @hanihani7095
      @hanihani7095 2 года назад +1

      @@vilayannoorpadmanabhan7350 കഷ്ടം ഈ വർഗ്ഗീയത രക്തത്തിൽ കലർന്നു എന്താ ചെയ്യുക,

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      @@hanihani7095 :: HONEY HONEY KASHTHATH KASHTATHARAM ::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад +1

      @@hanihani7095 :: “MORE BLOOD VARGEEYATHA :: KARI :: KARADI :: KADUVA :: KASDU ::KURISU :: KARTHAVU :: KAPPELA :: KURISUPALLY :: KAPPA :: KARAPPU :: KANJAVU :: THAMARASSERY :: AALANCHERIY :: KOZHANCHERY :: WADAKKANCHERY :: MATTANCHERY :: PARAYA DALITHA NASRANI ::

  • @vaishnavvlogs9127
    @vaishnavvlogs9127 2 года назад +35

    Qatarinu 🇶🇦⚽️ സമ്പത്ത് ബുദ്ധിപൂർവ്വം ഉപയോഗിക്കുവാൻ അറിയാം!!!!!!👍👍👍

    • @coldfusion5153
      @coldfusion5153 2 года назад

      അതെ ലോകം മുഴുവൻ ഇസ്ലാമിക തീവ്രവാദം നടത്തുന്ന പണം

    • @elcil.1484
      @elcil.1484 2 года назад +2

      100% സത്യം 👍👍👍

  • @chandrakumar8918
    @chandrakumar8918 2 года назад +77

    അവരുടെ ശക്തി ഒരു സ്വരതയാണ്. അല്ലാതെ ഗീർവാണം അടിക്കുന്ന ബഹുസ്വരത അല്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hameedhameed2178
    @hameedhameed2178 2 года назад +3

    എല്ലാവരെ പോലെ സാജനും ഖത്തറിനു അനുകൂലമായി പറയേണ്ടി വന്നു. ആ രാജ്യത്തിന്റെ രാജാവിന്റെ ഭരണമിഖവ്‌.

  • @sameehamvsemi6574
    @sameehamvsemi6574 2 года назад +19

    അതാണ് ഖത്തർ ❤️🔥
    അവിടെ ഭരണം വേറെ ലെവൽ ആണ് 🔥
    ഭരണം ഇസ്ലാമികമാണ് 🔥
    അത് എല്ലാവരെയും, മതിമോ, ജാതിയോ, തിരിച്ചു കാണില്ല,❤️
    അതാണ് ഇസ്ലാം 🔥
    അതാണ് ഖത്തറിനെ vyathyasthamakkunnath❤️🔥

    • @ajax3448
      @ajax3448 2 года назад

      Kand padikkanam sheriyanu , prathyekichu pinu government, sanghi government , but still lakshyam enthanu ennu ariyilla

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      SAMEEHSMVSEMI ::: ENTHU MAYIRU PERADA ITHU :: ORU NALLA PERU VECHOODEDA :: ALLAH AL THAMIKKU HOORI KODUKKILLA ENTHENNAL AYAL PANTHULU KALICHU SHIRK CHEYTHU :: ATHU KONDU AYAL SHARUKKANTE VAPPATTI PEEDIKA PADUKONAKATHE PIDICHU HOORIYAKKI :: ALLAYUM NABIYUM MOONJI :: EMIRA KOKKA ?

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 года назад +59

    സംശുദ്ധമായ ഭരണവും ശക്തമായ നിയമവും അതാണ് വിജയ രഹസ്യം

    • @Guns359
      @Guns359 2 года назад

      You said it .. HATS OFF... 🌹🌹💕

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 года назад

      Yes the world knows about the bribery in awarding the world cup and the attempts to bribe EU parliamentarians

  • @salimka266
    @salimka266 2 года назад +10

    ഞാൻ 10 കൊല്ലം മുമ്പ് ഖത്തറിൽ ഉണ്ടായിരുന്നു ദോഹയിലെവിമാനത്താവളത്തിലെ പണിക്ക് 36&40 വിമാനം ഒരു സമയത്ത് പാർക്കിങ്ചെയ്യാൻകഴിയും
    3 റണവേ ഉണ്ടെന്നാണ് ഓർമ എയർപ്പോർട്ടിൽ മെട്രോയും ഉണ്ട്
    സ്റ്റേഡിയം പണിതുടങ്ങിയിട്ടില്ല അന്ന്
    സ്‌ഥലം ഏറ്റെടുത്തു തുടങ്ങിയിരുന്നു ആ ഏരിയയിൽ ഉള്ള വീടുകൾ പൊളിച്ചുനീക്കി (അതിൽ പുതിയതും,പഴയതും ഉണ്ടായിരുന്നു പൊളിക്കുന്ന വീട്ടുകാരെ മറ്റ്‌ സ്ഥലത്തേക്ക്മാറ്റി വീട്‌വെച്ചുകൊടുത്തു ഇത്രയുംകാര്യങ്ങൾ ചെയ്തുകൊടുത്താൽ ഏത് വഴിയിൽകൂടിയും k റെയിൽ കൊണ്ടുപോകാം

    • @manojk5904
      @manojk5904 2 года назад

      K Rail n mumb 3 lane 3 lane high way Trivandrum to Kasragod varanam. Athin vendi pani kendhram aarambicchu. 100% high way cost kendhram ettedukkum. Shalam vaangaanulla 75% kendhram ett edukkum. Bakki 25% state edukkum enn paranju. Ippam state purakot adicchu. Ithaaan keralathinde avastha. Pinne enganeya majority chilav vahicch state krail kond varunne?

  • @noormohamadpkv4812
    @noormohamadpkv4812 2 года назад +4

    മദ്യം ഇല്ലെങ്കിൽ എല്ലാം നല്ല പോലെ നടത്താം എന്ന് ലോകത്തിന് മുന്നിൽ കാണിച്ചു തരുന്നു ഖത്തർ
    കുറ്റം പറഞ്ഞവർ മുഖാമുഖം നോക്കി നല്ലത് പറയുന്നു ഹഹഹ

  • @dk3480
    @dk3480 2 года назад +154

    കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കായിക മത്സരം " സമരം, ". അതിനേക്കാൾ വലിയ മരം പോലും ഇന്നാട്ടിലില്ല! പിന്നെ നീളമുള്ള നാക്കു കൊണ്ട് " പ്രബുദ്ധർ" എന്ന് പറഞ്ഞുകൊണ്ടേയിരിക്കാം! തെറ്റാണെങ്കിൽ തിരുത്താം, ക്ഷമിക്കാം! ഇല്ലേ?

    • @govindnram8556
      @govindnram8556 2 года назад +7

      Correct

    • @17ameghch52
      @17ameghch52 2 года назад +2

      Uu

    • @bhaskaranpk5076
      @bhaskaranpk5076 2 года назад +3

      A world wide commission Agency it's a tremendous University in Kerala who's thinking of cpm agency..

    • @bijusi9432
      @bijusi9432 2 года назад +1

      👍👍👍👍👍

    • @feehtal
      @feehtal 2 года назад

      ബിന്ന ശേഷിക്കാരൻ ഉത്ഘാഡനത്തിൽ പങ്കെടുത്തത് വളരെ പുച്ഛം ത്തോടെ പറഞ്ഞ വ്യക്തിയാണ് . നാരതൻ ന്യൂസ്‌ മാത്യു സാമൂവൽ... വളെരെ മോശമായി ഇസ്ലാമിനെ വിമർശിക്കുന്ന വ്യക്തിയാണ്...

  • @jcadoor204
    @jcadoor204 2 года назад +65

    2022 വേൾഡ് കപ്പ് ഖത്തറിന്റേതായി മാറ്റി അവർ മാത്യക കാട്ടി. ഇതിന്റെ ഫുൾ ക്രെഡിറ്റ് ഖത്തർ അമീറിനു തന്നെ. ലോകത്തു തന്നെ ഇത്ര അച്ചടക്കമായി ഒരു സ്പോർട്സും നടന്നിട്ടില്ല.

    • @moomoo9143
      @moomoo9143 2 года назад +6

      അച്ചടക്കം പഠിപ്പിക്കാൻ ഫുട്ബോൾ സ്കൂൾ മാഷോ 😂😂😂

    • @moomoo9143
      @moomoo9143 2 года назад +1

      കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ..... 😂😂😂😂😂 പക്ഷേ കാശ് കാശ്... എവിടെ?
      എന്നാലും ഇന്ത്യ മഹാ രാജ്യത്തിനെ മാത്രമേയല്ല മൊത്തം ലോകത്തെ എല്ലാത്തിനേം ഒന്ന് കെളത്താൻ കിട്ടിയ ചാൻസ് കളയരുത്... നമ്മള് മലയാളിയല്ലയോ..... ജത്യാലൊള്ളത് കളഞ്ഞു കുളിക്കരുത്....

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 2 года назад

      South Korea il nadathiyal ethilum nalla achadakkam undakum ayirunu

    • @coldfusion5153
      @coldfusion5153 2 года назад

      മാങ്ങാത്തൊലി

    • @coldfusion5153
      @coldfusion5153 2 года назад +1

      സുടാപ്പി ആണല്ലേ ?

  • @kunhimohamednp
    @kunhimohamednp 2 года назад +14

    ഇന്ത്യക്കാർ വിശേഷിച്ച് മലയാളികൾ ഈ ലോകകപ്പിൽ വലിയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഖത്തറിന്റെ പ്രത്യേകത, അവർ ഇന്ത്യക്കാരെയും മലയാളികളെയും വിശ്വസിക്കുന്നു. റൊണാൾഡോയുടെയും കുടുംബത്തെയും ഡ്രൈവർമാർ മലയാളികളായിരുന്നു. പല ഇലക്ട്രോണിക് സംവിധാനങ്ങളുടെയും തലപ്പത്ത് മലയാളികൾ ആയിരുന്നു. ഖത്തറിന്റെ വിജയം നമ്മുടെ കൂടി വിജയമാണ്..

  • @nafeesancc6040
    @nafeesancc6040 2 года назад +1

    അള്ളാഹു സഹായിച്ചു

  • @kullukt3024
    @kullukt3024 2 года назад +1

    അതാണ് ഇസ്ലാം നിങ്ങൾക്ക് കാണിച്ചു തരുന്ന മാതൃക. :

  • @naseerkk4275
    @naseerkk4275 2 года назад +8

    ഖത്തർ ഖത്തർ ഷെയ്ക്ക് തമീം ❤️🌹👍👌👌👌👍❤️🌹🌹❤️. നട്ടെല്ലുള്ള നിലപാടുള്ള രാജകുമാരൻ

  • @sasikumarpk4089
    @sasikumarpk4089 2 года назад +29

    ഗുണ്ടായിസവും കൊടി കു ത്തും ജനദ്രോഹപരമായ സമര ങ്ങളുമല്ലേ മലയാളികൾക്ക് ഇഷ്ടം

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 года назад

    മുൻപ്.... ശവപ്പെട്ടി കുംഭകോണംനടന്നത്എല്ലാവരുംമറന്നുകാണില്ലല്ലോ... അതാണ് നമ്മുടെ ഇന്ത്യ.. ഈശ്വരോ രക്ഷ.....

  • @sureshp144
    @sureshp144 2 года назад +4

    ഖത്തർ ശരിക്കും വർണ്ണിക്കാനാവാത്ത സംഘടനാ പ്രവർത്തനം നൽകി , വിശ്വസിക്കാനാവുന്നിലല

  • @ajithnilambur2267
    @ajithnilambur2267 2 года назад +24

    നിങ്ങളുടെ കോമ്പിനേഷൻ.... അന്യായം..... Superb... ❤❤❤

  • @shamsudheenshamsudheen8043
    @shamsudheenshamsudheen8043 2 года назад +1

    സത്യം മനസ്സിൽ ആയതിനു ശേഷത്തെ വിലയിരുത്തൽ 👍🏽👍🏽

  • @damodaranem609
    @damodaranem609 2 года назад +2

    ഖത്തറിന് അഭിവാദ്യങ്ങൾ

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 2 года назад +1

    സാമാന്യം നല്ല അവലോകനം! സാധാരണ മറുനാടനിൽ നിന്നും വ്യത്യസ്ത പുലർത്തിയ നിരീക്ഷണങ്ങൾ! അപ്രേഷിയെറ്റ്!!

  • @rajantrivani3555
    @rajantrivani3555 2 года назад +37

    മതങ്ങളുടേയും ദൈവങ്ങളുടേയും മീതെ മാനവീകത പുലരട്ടെ !🌹

    • @Bharath-t7e
      @Bharath-t7e 2 года назад +1

      മതങ്ങൾ അവിടത്തെന്ന ഉണ്ടാവും

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      MALAYALI ENNU PARAYANDA :: DALITHA NASRANI ENNU PARAYOO::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      KHATTR SULTHAN SHIRK TAWAID CHEYTHU ::ALLA AYALKU ORU “HOORIYUM “ KODUKKILLA :: APPO MAYIRAN SULTHAN IVIDE THANNE HOORIKALE UNDAKKI KODUTHU :: CHIEF “HOORY” JIHADI SHARUKKANTE VEPPATTI DEEPIKA PADUKONAKAM :: SHAJAN SARINTE KHATTAR MOHAM MANASSILAVUNNILLA ::

    • @Right..thinker
      @Right..thinker 2 года назад +1

      മതങ്ങളെ ആരും മാറ്റി നിർത്തിയല്ല കളി നടന്നത്...😆

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      “CHANDRAN CHOODAN MAYIRAN POTTAN :: CHEAP JUSTICE SUCKER COURT “

  • @muhammedkv5704
    @muhammedkv5704 2 года назад +4

    സാജാ സാറെ കുത്തിതിരിപ്പില്ലാഞ്ഞാൽ വികസനംഉറപ്പ്❤❤❤

  • @alimoideen972
    @alimoideen972 2 года назад +4

    എന്നും എല്ലായിടത്തും നല്ലത് മാത്രം വരട്ടെ

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад +10

    കായിക മത്സരങ്ങളിൽ മതം എടുത്തിടുന്നത് എന്തിന് ? Morocco ഈ ലോകകപ്പ് നേടിയെങ്കിൽ ഈ ചർച്ചപോലും വഴിമാറിയേനെ......

    • @yasarpp9548
      @yasarpp9548 2 года назад

      അത് ഇസ്ലാമിനെ അറിഞ്ഞ് മനസിലാക്കി വന്നവർ ആണ് അത് ലോകത്തിലെ എല്ലാം സ്ഥലത്തും ഇത് നടക്കും അതിന് കുരു പൊട്ടിയിട്ട് കാര്യമില്ല

  • @sahlarahim
    @sahlarahim 2 года назад +10

    യഥാർത്ഥ ഇസ്ലാം മനുഷ്യത്വമാണ്, എല്ലാവരെയും അംഗീകരിക്കുന്നതാണ്. അതു മനുഷ്യ സമൂഹത്തിനു നന്മ മാത്രമാണ്.
    മറുനാടൻ ഷാജൻ , മുൻവിധികൾ മാറ്റി പഠിക്കാൻ തയ്യാറാവൂ
    ഏതെങ്കിലും ചില സങ്കുചിത പുരോഹിതൻ മാർ പറയുന്നതല്ല ഇസ്ലാം.

  • @MrAndrewsjoseph
    @MrAndrewsjoseph 2 года назад

    ബിഗ് സല്യൂട്ട്
    ഷെയ്ഖ് അഹമ്മദ് ബിൻ അൽ തമീം അൽ താനി

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 2 года назад +37

    ഷാജൻ സർ.... അങ്ങേയ്ക്ക് ഏറ്റവും നല്ല ചരിത്രാധ്യാപകൻ ആകാനുള്ള എല്ലാ യോഗ്യത കളും ... പത്രപ്രവർത്തകൻ എന്ന നിലയിലുള്ളതിനേക്കാൾ കൂടുതലാണ്. വളരെ മനോഹരമായ അവതരണം... കാത് കൂർപ്പിച്ചു കേൾക്കാൻ കൊതിക്കുന്ന ഒരു വീഡിയോ യാണിത്. ഞാൻ ഈ വീഡിയോ ഹെഡ് സെറ്റ് വെച്ച് ഡ്രൈവിങ്ങിനിടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കമന്റ്‌ ആഡ് ചെയ്യാൻ വേണ്ടി മാത്രം വാഹനം (ലോറി ) നിർത്തി. ഇതിനു ഒരു അഭിപ്രായം രേഖപ്പെടുത്തിയില്ലെങ്കിൽ..... അത് അക്ഷന്തവ്യ മായ തെറ്റായിരിക്കും എന്ന് എനിക്ക് തോന്നി. ഷാജൻ സാറിന്റെ എല്ലാ വീഡിയോ കളും നല്ലത് തന്നെ... എങ്കിലും അവയിൽ ഏറ്റവും നല്ലവ യുടെ കൂട്ടത്തിൽ ഈ ചർച്ച തീർച്ചയായും ഏറ്റവും മുന്നിൽ തന്നെ യുണ്ടായിരിക്കും.. ഷാജൻ സാറിന് അഭിനന്ദനങ്ങൾ ❤👍🙏

    • @kunhayammuabdulla8163
      @kunhayammuabdulla8163 2 года назад

      ഈ മറുനാടൻ സാജെൻ തുടക്കത്തിൽ ഖത്തറിലെ ലോക കപ്പ്. ഫുട്ബാളിനെ അനുകൂലിച്ച കൂട്ടത്തിൽ അല്ലായിരുന്നു കൃസഘികൂടാരങളിൽ ആയിരുന്നു ആ അവലോകന വീഡിയോ കൈവശം ഉണ്ട് പിന്നീട് എല്ലാമീഡിയകളും ഖത്തറിനെ പ്രകീർത്തിച്ച് എഴുതാൻ തുടങിയപ്പോഴാണ് ഈവഴിപിടിച്ചാലേ രക്ഷയുള്ളൂ എന്ന്മനസ്സിലാക്കി സക്കറിയായും കളംമാറ്റിചവിട്ടാൻ തുടങിയത്.മലയാളികൾ അരിഭക്ഷണം. കഴിക്കുന്നവരാണ് എന്ന്മനസ്സിലാക്കുന്നത്. നല്ലതാണ്

    • @shefeeqthekkil954
      @shefeeqthekkil954 2 года назад +2

      എല്ലാ വീഡിയോ എന്ന് പറയരുത് .
      ഇയാൾക് രാത്രി ഇരുന്ന് ചിന്തിക്കുന്നത് മുസ്ലിംകളെ എങ്ങ്നെ അവഹേളിക്കണം എന്നാണ്

    • @kunjanuv.p4592
      @kunjanuv.p4592 2 года назад +1

      ഇവൻ.ആള്മറ്റവനാണ്ഏത്......ഏത്..നപുംസകൻ.രാത്രിസമയങ്ങളിൽ.ടാക്കിസിൻ്റെ.മറവിൽ..മറ്റേപണിക്കാരൻ.മറുനാടൻ.നാറി

  • @alltechchannelansarkp5173
    @alltechchannelansarkp5173 2 года назад

    ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ലോ ഇനി മരിച്ചാലും വേണ്ടില്ല

  • @thomassebastian4034
    @thomassebastian4034 2 года назад +76

    ഞങ്ങൾ ഇവിടെ വേണ്ടിവന്നാൽ
    K - Olympics നടത്തും കേട്ടോ....😄🙏🏻

    • @govindnram8556
      @govindnram8556 2 года назад

      K - ഊംമ്പിക്ക്സ്

    • @syamkrishna6632
      @syamkrishna6632 2 года назад +1

      അതിന്ടെ പേരിൽ കടം വാങ്ങാം, നക്കാം, മുക്കാം, തള്ളി മറിക്കാം....
      ഉറപ്പായും വരും!!!

    • @bijumathew5503
      @bijumathew5503 2 года назад

      Pv

    • @abdulsalamkothuvil1138
      @abdulsalamkothuvil1138 2 года назад +1

      താങ്കൾ K കൊണ്ട് എന്താണ് കളവ് Kola ഏതാണ് ഏതായാലും തികച്ചും സത്യം

    • @kunhuttymlp6258
      @kunhuttymlp6258 2 года назад +2

      മോദി പറഞ്ഞ ആ ഉൽസവമോ അത്

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 2 года назад

    സർക്കാറിന് ജനങ്ങളെ ഭരിക്കാനറിയണം !സർക്കാർ ജനങ്ങളെയും ജനങ്ങൾ സർക്കാറിനെയും വിശ്വാസത്തിലെടുക്കാൻ കഴിയണം !ഇന്ത്യ യിൽ വികസനത്തിലല്ല പ്രാധാന്യം അഴിമതിക്കാണ് അത് മാത്രമാണ് ഇതിന്റെ ഉത്തരം👍👍👍

  • @fp2599
    @fp2599 2 года назад +7

    കേരളത്തിൽ വന്നാൽ കളി കാണാൻ നോക്കുകൂലി കൊടുക്കേണ്ടിവരും.....

  • @malloris215
    @malloris215 2 года назад +4

    Sajan.. your discussion is awe inspiring. Beautifully explained. Hope our Muslim bros. will open their heart and soul to Qatar mentality.

  • @irshadputhenpurackal1502
    @irshadputhenpurackal1502 2 года назад +1

    ഇന്ത്യ കടക്കണിയില സാറെ ദാരിദ്രത്തിലും അത് ആദ്യം മാറ്റിയെടുക്കാൻ മോദിജിയോട് ഒന്നപേക്ഷിക്കു എന്നിട്ടല്ലേ. ഫുട്ബോൾ വെൽടുകപ്പ്. നടത്തുന്നെ.. ദാരിദ്രത്തിൽ നിന്നും ദാരിദ്രത്തിലേക്കു. തെന്നിവീണ. നാടാന്ന് സാറേ നമ്മുടെ 🙏🙏🙏🙏

  • @ajaykumarvalyuzhathil963
    @ajaykumarvalyuzhathil963 2 года назад +16

    സാജൻ ചേട്ടാ ഓർമ ശരിയാണേൽ 1982 ൽ ഏഷ്യൻ ഗെയിം നടന്നത് ഇന്ത്യയിൽ ആയിരുന്നു

    • @coldfusion5153
      @coldfusion5153 2 года назад

      yes

    • @aboothufail8802
      @aboothufail8802 2 года назад

      അതിൻറെ പേരിൽ എന്തല്ലാം കോലാഹലങ്ങൾ രാജ്യത്ത് ഉണ്ടായി.

  • @bennyjohn847
    @bennyjohn847 2 года назад +43

    ജപ്പാനും സൗത്ത് കൊറിയയ്ക്കും അല്ലെങ്കിൽ അമേരിക്ക കാനഡ മെക്സിക്കോ ഇവർക്ക് ഗ്രൂപ്പായി കൊടുക്കുന്നത് തനിയെ വേൾഡ് കപ്പ് നടത്താൻ കഴിയാത്തത് കൊണ്ടല്ല. മറിച്ച് ഹോസ്റ്റ് ആകാൻ കൂടുതൽ രാജ്യങ്ങൾ ഉള്ളപ്പോൾ അവരെ അക്കോമഡേറ്റ് ചെയ്യാൻ വേണ്ടിയാണ്

    • @josealapadan5964
      @josealapadan5964 2 года назад +1

      Sajan don't know, why these countries hosting together football world cup

    • @RazinVlog
      @RazinVlog 2 года назад

      ഇപ്പോൾ ഹോസ്റ്റ് ആകാൻ കൂടുതൽ രാജ്യങ്ങൾ ഇല്ലേ ? 🤣🤣🤣

    • @daivadaasdaas407
      @daivadaasdaas407 2 года назад

      തേങ്ങയാണ് , നട്ടെല്ലില്ല ഒളിഞ്ഞിരുന്നു കൊള്ളയടിക്കാനും, കൊല്ലാനും അല്ലാതെ എന്തിനു കൊള്ളാം?? തൊട്ടടുത്തുള്ള കൊറിയയും പട്ടിണി മാത്രം ബാക്കിയുള്ള ക്യുബയും കൊഞ്ഞനം കാട്ടുമ്പോൾ വാലും ചുരുട്ടി മോങ്ങുന്നവരാണ് . വെറും ഭീരുക്കൾ തിരിച്ചുകിട്ടും എന്നുകണ്ടാൽ അനങ്ങില്ല അത്രതന്നെ.

  • @anus9490
    @anus9490 2 года назад +3

    ഖത്തർ വളരെ മികച്ച രീതിയിൽ തന്നെ ലോകകപ്പ് സംഘടിപ്പിച്ചു ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഈ വാർത്തയിലെ ചില തെറ്റുകളാണ് 2002 ൽ ജപ്പാനും കൊറിയയ്ക്കും ഒരുമിച്ച് സംഘാടനം അനുവദിച്ചത് അവർക്ക് ഒറ്റയ്ക്ക് നടത്താൻ കെല്പില്ലാഞ്ഞിട്ടല്ല അവർ തമ്മിലുള്ള തർക്കവും ശത്രുതാ മനോഭാവവുംമൂർച്ചിക്കാതിരിക്കാനാണ് എന്ന് ഫിഫ അത്ത് പറഞ്ഞിരുന്നു ഫിഫയുടെ നയമനുസരിച്ച് ഒരു രാജ്യത്തിന് മാത്രമേ ലോകകപ്പ് അനുവദിക്കുകയുള്ളൂ അന്ന് പറഞ്ഞത് സഹസംഘാടനം 2002ലേത് ആദ്യത്തേതും അവസാനത്തേതും ആകുമെന്നായിരുന്നു അതിനാലാണ് ജപ്പാനെക്കാളും കൊറിയയെക്കാളും സാമ്പത്തിക സ്ഥിതി മോശമായ ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും ലോകകപ്പ് ഒറ്റയ്ക്ക് സംഘടിപ്പിക്കാൻ അനുവാദം നല്കിയത്. ഇപ്പോൾ ഫിഫ നയം മാറ്റി 'പഴയ നയത്തിലെ അവസാന വേദി ഖത്തർ ആയിരുന്നു' ഓർക്കണം USA 94 ൽ ലോകകപ്പ് മികച്ച രീതിയിൽ ഒറ്റയ്ക്ക് നടത്തിയ രാജ്യമാണ് മെക്സിക്കോ 86 ലേതും ' അടുത്ത ലോകകപ്പ് മുതൽ 32 ടീമിൽ നിന്നും 48 ലേക്ക് ഉയർത്തുകയാണ് അതിനാലാണ് ഒന്നിലേറെ രാജ്യങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത് അല്ലാതെ മറ്റ് രാജ്യങ്ങൾക്ക് ഖത്തറിൻ്റെ അത്ര കഴിവില്ലാഞ്ഞിട്ടല്ല ഖത്തറിനെക്കാൾ സാമ്പത്തികമുള്ള അറേബ്യൻ രാജ്യങ്ങളായ സൗദിയും UAE യും ഒറ്റയ്ക്കല്ല ലോകകപ്പ് നടത്താൻ ശ്രമിക്കുന്നത് സൗദി അറേബ്യ ഈജിപ്തിനോടും ഗ്രീസിനോടും ഒപ്പം ചേർന്നാണ് 2030 ലെ ലോകകപ്പ് വേദിക്ക് വേണ്ടി സ്പെയിനിനോടും പോർച്ചുടലിനോടും മൽസരിക്കുന്നത് അതിനാൽ വാർത്ത നല്കുന്നതിന് മുൻപ് നിജസ്ഥിതി അറിയുക . ഖത്തറിൻ്റെ സംഘാടനാമികവ് കുറച്ച് കാണിക്കാനല്ല ഞാനിത് പറഞ്ഞത് '

  • @mohamedaslam615
    @mohamedaslam615 2 года назад +3

    സാജൻ, നിങ്ങൾക്ക് നന്ദി, നിങ്ങളുടെ ആശങ്ക അസ്ഥാനത്താകില്ല. നിങ്ങളെപ്പോലുള്ളവർ ഈ വിഷയം അനാവശ്യമായി നീട്ടിവലിച്ച് ചർച്ച ചെയ്യും. ഇസ്ലാം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ അത് സഹായകമാകും. അത് മുഖേന ഇസ്ലാമിന് കൂടുതൽ സ്വീകാര്യത ലഭിക്കും. അതാണ് സംഭവിക്കാൻ പോകുന്നത്.

  • @sreesree5410
    @sreesree5410 2 года назад +4

    ഞാൻ ഇവിടെ ഖത്തറിൽ ഉണ്ട് സാജൻ ❤💜💙🇲🇹🇲🇹🇲🇹👍🇮🇳🇮🇳🇮🇳🇮🇳

  • @shajithomas35
    @shajithomas35 2 года назад +19

    എന്ത് വിവരക്കേടാണ് ഇവർ പറയുന്നത് അറബികൾ ഏറ്റവും വലിയ ഫുട്ബോൾ ഭ്രാന്തന്മാരാണ് അതുപോലെ അറബി നാടുകളിൽ ഏറ്റവും പ്രചാരത്തിലുള്ള സ്പോർട്സ് ഫുട്ബോൾ ആണ്

  • @green_curve
    @green_curve 2 года назад +7

    Muslims ആണ് നല്ല ഭരണം നടത്തുന്നവര് എന്ന് ഷാജൻ അവതരിപ്പിച്ചത് ഒട്ടും ശേരിയായില്ല. കുറച്ച് വർഗീയ പരാമർശം ആകാം.

  • @jafarmeyana4703
    @jafarmeyana4703 2 года назад

    I would like to express my special thanks to those of you who covered the FIFA World Cup in Qatar. Your companion supports you well and gives a very good speech and presentation. A small country called Qatar has managed to spread positive energy to people all over the world.

  • @unnikrishnannair2529
    @unnikrishnannair2529 2 года назад +9

    കുറെ നല്ല കായ്യങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ നന്ദി സർ.

  • @malimali20
    @malimali20 2 года назад

    *വേൾഡ് കപ്പ് പൊളിയണമെന്ന് ആഗ്രഹിച്ചവർ അതിനെ പുകഴ്ത്തുന്നത് കാണുമ്പോൾ ചിരി സഹിക്കാൻ പറ്റുന്നില്ല*

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 года назад

    വലിയുള്ളാഹി മുഹമ്മദ് ഷരീഫ് മണ്ണാർക്കാട് ബിജെപി നമ്മുടെ നാട്ടിൽ ആദ്യമായി വേണ്ടത് പത്ത് വർഷം കഠിന മായ പ്രവർത്തനത്തിലൂടെ ഒരു അഖിലേന്ത്യ അടിസ്ഥാനത്തിലുള്ള കഴിവ് തെളിയിച്ച സത്യസന്ധനായ ഒരു സ്പോർട്സ് മിനിസ്റ്റർ ഉണ്ടാവുക അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വലിയ ഒരു ശൃംഖല ഉണ്ടാക്കുകയും തിരഞ്ഞെടുത്ത എല്ലാ മേഖലയിലേക്കും കഴിവുള്ളവരെ വളർത്തിക്കൊണ്ടുവന്ന് സ്പോർട്സിൽ അന്തർദേശീയമായ നിലവാരത്തിലേക്ക് എത്തിക്കുകയും രാഷ്ട്രം ലോക ഫുട്ബോൾ കളിക്കുന്നതിന് ശേഷി നേടുകയും ചെയ്തതിന് ശേഷമാണ് ഏറ്റവും നല്ല ഒരു കാലഘട്ടം അത് ഉണ്ടാവട്ടെ അതിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക ഇൻഷാ അള്ളാ

  • @usha6521
    @usha6521 2 года назад +1

    Wah Qutar God bless you. Hats off Qutar .

  • @lambs555
    @lambs555 2 года назад +28

    സാജൻ sir സൈഡിൽ കൂടെ nice ആയി അങ് പതപ്പിച്ചിട്ടുണ്ട്... എന്തായാലും football ഉയരങ്ങളിലേക്ക് സംശയമില്ലാതെ തുടരും Western രാജ്യങ്ങൾ ഉള്ള കാലത്തോളം...

    • @hamzaam2506
      @hamzaam2506 2 года назад +1

      സാജൻ പറഞ്ഞു പറഞ്ഞു വളരെ നൈസായി ഇസ്ലാമിന്ടെ തലയിൽ കയറി താൻ ഒരു പണ്ഡിതനും ഖുറാനിൽ ഫുഡ്ബാൾ കളി പാടില്ല എന്ന് പറയുന്നില്ല അനാവശ്യ ദൂർത്ത് മാത്രമേ പറഞ്ഞു ള്ളൂ,

    • @feehtal
      @feehtal 2 года назад

      തൊട്ടതിനും പിടിച്ചതും ആയിമതി അതാണ് നമ്മുടെ നാട്...

    • @feehtal
      @feehtal 2 года назад +3

      ഒരു ബ്രിട്ടീഷ് മാദ്യമ പ്രവർത്തകൻ പറഞ്ഞത് ലോക ചരിത്രത്തിൽ ആദ്യമാണ് ഒറ്റ ബ്രിട്ടീഷ് കാരനെയും ജയിലിൽ അടക്കാതെ ആദ്യമായി നടക്കുന്ന ലോകപ്പ്‌ എന്നാണ്.. അതാണ് ഖത്തർ...
      അവിടെത്തെ നിയമത്തെ ലോകത്തുള്ള എല്ലാവർക്കും ഭയമാണ് അതാണ് ആ രാജ്യത്തിന്റെ മഹിമ..

    • @minipillai6799
      @minipillai6799 2 года назад

      @@hamzaam2506 0

  • @abdulhameedthoombath8747
    @abdulhameedthoombath8747 2 года назад +1

    ക്ഷീരമുള്ളോരകിടിൻച്ചുവട്ടിലും ചോരതന്നെ "മറുനാടന്, കൗതുകം

  • @jobyyohannan7220
    @jobyyohannan7220 2 года назад +6

    This is because of no corruption , better rules and qualified staff.

  • @assaenarmarkassery9798
    @assaenarmarkassery9798 2 года назад

    സഹിക്കാൻ പറ്റണില്ല്യ

  • @sadiqali8436
    @sadiqali8436 2 года назад +3

    ഇസ്‌ലാം athepattiyulla താങ്കളുടെ വീക്ഷണം തീർത്തും തെറ്റ്

  • @arifanazeer8912
    @arifanazeer8912 2 года назад

    വളരെ നല്ല വിലയിരുത്തൽ

  • @abdulrahmanvp8356
    @abdulrahmanvp8356 2 года назад

    80% ok ഉള്ള കാര്യം തുരന്നു പരഞ്ഞതിനു നന്നി congratulation

  • @kabeerkochumari5179
    @kabeerkochumari5179 2 года назад

    kerala❤❤❤❤💪💪💪💪

  • @muhammadshakeer7604
    @muhammadshakeer7604 2 года назад

    Mashaallah Alhamdulillah allahuakbar
    Good speech

  • @kssaji2709
    @kssaji2709 2 года назад +16

    A big salute for Qutar

  • @joselinr2232
    @joselinr2232 2 года назад +15

    കേരളം നടത്തും
    50 ആയിരം കോടി തൂപയുടെ ഫണ്ട് മോദി തന്നാൽ
    5ആയിരം കോടിയുടെ കളി നടത്താ

  • @Bharath-t7e
    @Bharath-t7e 2 года назад +7

    മേഴ്സി എന്ന് പറഞ്ഞ മന്ത്രി യാണ് നമുക്കുള്ളത്

  • @ullasvadakan449
    @ullasvadakan449 2 года назад +15

    അപ്പോൾ ഖതതറിനെ നശിപ്പിക്കാൻ കൊടുത്തതാ ഇത് പക്ഷെ അവർ അതിൽ നിന്നും രക്ഷപെട്ടു

    • @Right..thinker
      @Right..thinker 2 года назад

      ലേ ഖത്തർ : ഇത് ചെറുത്😏

    • @azadak4487
      @azadak4487 2 года назад

      അങ്ങനെയും ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @asokakumar2789
    @asokakumar2789 2 года назад +2

    Good presentation.Both are ďeserve appreciation. Thanks

  • @krnarayanan4040
    @krnarayanan4040 2 года назад +17

    അങ്ങിനെ ഇപ്പോഴത്തെ ഇൻഡൃയെ എഴുതിത്തള്ളാമോ?പക്ഷേ ഒരുകാരൃമുണ്ട് നേരത്തെ തന്നെ കായികകാരൃങ്ങളിൽ വന്ന അല०ഭവ० ഒരുവിലങ്ങുതടിയാണ് ആദൃ० നമുക്ക് ഒരു ടീ० ഉണ്ടാക്കേണ്ടതുണ്ട് നമ്മുടെ ഇഡൃക്കുകഴിയു० അങ്ങനെ വിശ്വസിക്കു

  • @mohisinck9566
    @mohisinck9566 2 года назад +2

    ഏത് കാര്യത്തിലും അഴിമതിയും സ്വജന പക്ഷപാദവും നടത്തുന്ന രാജ്യത്ത് ഏതെങ്കിലും ഒരു പരിപാടി ഭംഗിയായി നടത്തുവാനോ വിജയിപ്പിക്കുവാനാ സാധിക്കുകയില്ല.

  • @ashikrahman7383
    @ashikrahman7383 2 года назад

    Iam proud of Muslim

  • @ashrafal804
    @ashrafal804 2 года назад

    Super truth,,

  • @anmanelectricalshardware7649
    @anmanelectricalshardware7649 2 года назад +1

    ഖത്തറിനെ പോലെ ഖത്തർ മാത്രം

  • @baburaj3985
    @baburaj3985 2 года назад +8

    🙏അടുത്ത വേൾഡ്കപ്പ് മൂന്നുരാജ്യങ്ങൾക്കായികൊടുക്കുന്നത് നാല്പത്തെട്ട് ടീമുകൾ ഉള്ളത്കൊണ്ടാകാം,,,,

    • @abuswawab
      @abuswawab 2 года назад +3

      48 രാജ്യങ്ങൾ എന്ന നിർദേശം 2 വർഷം മുമ്പ് വന്നപ്പോൾ ഈ ലോകകപ്പിൽ തന്നെ 48 ടീം വരികയാണെങ്കിൽ നടത്താൻ തയ്യാർ ആണെന്ന് ഖത്തർ അറിയിച്ചിരുന്നു

    • @jayjoseph794
      @jayjoseph794 2 года назад

      @@abuswawab but still the eligible test for being participant country was not made so FIFA didn't made this experiment in Qatar.yes Qatar would have done it but eligibility match time table was not ready so they thought to postpone to next world cup.

    • @usermhmdlanet
      @usermhmdlanet 2 года назад

      @Abdul Jaleel Ethra goal nediyittenthu karyam. Islam enna sathyam arinjillel pinne enthu karyam. Allah had chosen Qatar for Fifa 2022 so that nations come together despite their differences and understand the true religion of Islam

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 2 года назад +8

    എന്റെ പൊന്ന് സേട്ടൻമാരേ...
    അഞ്ജനമെന്നത് ഞാനറിയും മഞ്ഞള്പോലെ വെളുത്തിരിക്കും..
    എന്നൊരു ചൊല്ലുണ്ട്...
    നിങ്ങൾ ഇസ്ലാമോഫോബിയ മാറ്റിനിർത്തി ഇസ്ലാമിനെ പഠിക്കൂ..
    മതം നൽകുന്ന പാഠം ശരിക്കും ഉൾകൊണ്ടാണ് ഇത്രയും മാനവാകമായി അഴിമതിയില്ലാതെ പരാതികളില്ലാതെ ഒരു ലോകകപ്പ് സംഘാടനം സാദ്യമായത്...
    അത്കൊണ്ട് സേട്ടൻമാർ പോയി ആദ്യം ഇസ്ലാം എന്തെന്ന് ശരിക്ക് പഠിക്ക്...
    ഇതിനെല്ലാമുളള ഉത്തരം കിട്ടും..

  • @SreeMathaProductions
    @SreeMathaProductions 2 года назад

    Super observations. Congratulations.

  • @rarish5554
    @rarish5554 2 года назад +3

    🇶🇦 QATAR 🇶🇦 ❤

  • @jermyhassan
    @jermyhassan 2 года назад +1

    ഇപ്പൊ സാജന് പോലും ഒന്നും പറയാനില്ല

  • @abuswawab
    @abuswawab 2 года назад +8

    ലോകകപ്പ് ഒളിമ്പിക്സ് പോലെ ഒരു നഗരത്തിൽ കേന്ദ്രീകരിച്ചു നടത്തുന്നത് ആണ് നല്ലത്. ഖത്തറിൽ അതിന്റെ സൗന്ദര്യം ആണ് കണ്ടത്. ഒരേ ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ പലർക്കും സാധിച്ചിട്ടുണ്ട്

  • @vijayraghavan7951
    @vijayraghavan7951 2 года назад +1

    ഖത്തറിന്എണ്ണവിൽക്കുന്നതിഉൽ നിന്ന്പണം ധാരാളം കിട്ടുന്നതുകൊണ്ട് അവർക്ക് അത് ചെയ്യാൻ സാധിച്ചു.
    ഇന്ത്യയും അതുപോലെ പണം ചിലവാക്കാൻ തയ്യാറായാൽ ഇന്ത്യക്കും കഴിയും.

  • @ukmtharif904
    @ukmtharif904 2 года назад +1

    എന്തിനും ഏതിനും ഇസ്ലാ ലാമിന്റെ നേരെ ക്കു തിരകയറുന്ന വർ ഖത്തറിലേക്ക് നോക്കു

  • @fayasfayas706
    @fayasfayas706 2 года назад +1

    ഇസ്‌ലാo ഇ ങ്ങനെയാ ഇപോൾ മനസിലായോ നാടാ..?

  • @realestatefromksd4689
    @realestatefromksd4689 2 года назад +2

    ഇ ൻ ദ്യാ ഇൽ വന്നാൽ.. അ ദനി.. രക്ഷ പെടും 😇😇😇

  • @sahilckck9734
    @sahilckck9734 2 года назад

    Yes qater.. great...

  • @ummerktnummer4083
    @ummerktnummer4083 2 года назад +5

    ഫൈനലിൽ എല്ലാവർക്കും കൊടുത്ത ആ ഗിഫ്റ്റിൽ ഒരു ചെറിയ സഞ്ചിയിൽ ഒരു ചെറിയ കുപ്പിയുണ്ടായിരുന്നു. സുഗന്ധമുള്ള കുപ്പി. അത് മറ്റ് ഏത് രാജ്യത്താണെങ്കിലും വലിയ കുപ്പി ഉണ്ടാകുമായിരുന്നു. നമ്മുടെ രാജ്യത്താണെങ്കിൽ ഗോ മൂത്രം ആകുമായിരുന്നു.. സാജനാണെങ്കിൽ വിഷവും വർഗീയതയും ആകുമായിരുന്നു...
    എന്റെ സാജാ... ആ സന്തോഷ്‌ കുളങ്ങരയെ പോലെ ഒന്ന് ലോകം എന്താണെന്ന് ചുറ്റി കാണൂ. ചാണക കുഴിയിൽ നിന്ന് ഒന്ന് കേറാൻ നോക്ക്...

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      Ummerktnummer :: ENTHU PARANJALUM CUTTER SULTHAN MUKKAL ALLE MURIYANDI ALLE JIHADI ALLE :: MR ALLAH AVANU HOORI KODUKVO ? AVANTE IPPOLATHE HOORI SHARUKKANTE VAPPATTI DEEPIKA PADUKONAKAM ::

  • @pathanapuramptpm9795
    @pathanapuramptpm9795 2 года назад +2

    കറിയാച്ച 🙏ആ സാമൂവലിനു കൂടി ഒന്ന് മനസ്സിലാക്കി കെട് 😯

  • @afsalaboobacker3450
    @afsalaboobacker3450 2 года назад +1

    Mr സാജൻ സർ, ഇസ്ലാം അങ്ങനെ വല്ലാതെ കായിക വിനോദങ്ങളെ തടഞ്ഞിട്ടില്ല. അത് കൊണ്ടാണ് ഫിഫ റാങ്കിങ്കിൽ ഗൾഫ് രാഷ്ട്രങ്ങൾ നമ്മുടെ നാടിനെക്കാളും ഒക്കെ മുന്നിൽ ഉള്ളത്. പിന്നെ എല്ലാത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അതാവശ്യവുമാണ്. ഉദാഹരണം യൂറോപ്പ് തന്നെ.

  • @smart123735
    @smart123735 2 года назад +5

    ആകെ മൂന്ന് ലക്ഷം ആണ് ഖത്തരി പൗരന്മാർ. അവരെ വച്ച് ആളോഹരി വരുമാനം കണക്കാക്കിയാൽ പിന്നെ ലോകത്തെ ഏറ്റവും മുന്പിൽ എങ്ങിനെ ആകാതെയിരിക്കും.😂😂😂

    • @georgejoseph9382
      @georgejoseph9382 2 года назад

      ഇക്കാരിയങ്ങൾ എല്ലാം സാജൻ രാവിലെ ഒരുതവണ പറഞ്ഞതല്ലേ

    • @fahz4084
      @fahz4084 2 года назад +2

      @@georgejoseph9382 ഖത്തറും ഇസ്ലാമും മുസ്ലിമും .നേരം നേരം ഇത് തന്നെയാണോ പറയുന്നത്. ഈ ചങ്ങായിക്ക് ശരിക്കും ഭ്രാന്താണോ

  • @rafitm1021
    @rafitm1021 2 года назад +1

    Qater big salutes

  • @roopamstudiopta6035
    @roopamstudiopta6035 2 года назад

    Best episode I ever seen

  • @yousuf2031
    @yousuf2031 2 года назад +1

    മലയാളിമോൻ ഒരുപാട് തുറിയതാ പക്ഷെ നറിയില്ല

  • @abdulsathar367
    @abdulsathar367 2 года назад

    ഇന്ത്യ ലോകക്കപ്പിൽ കളിച്ചാൽ രാഷ്ട്രിയ പാർട്ടികൾ അവരുടെ വിജയമായി പ്രഖ്യാപിക്കും കഷ്ടപ്പെട്ട് കളിച്ചവർക്ക് ഒരു വിലയുമുണ്ടാവില്ല - കളിക്കുന്നവർക്ക് പ്രോൽസാഹനം കൊടുക്കട്ടേ.
    വെള്ളക്കാർ ഭൂരിപക്ഷമുള്ള France ൽ കളിച്ചവരിൽ ഭൂരിപക്ഷവും കറുത്തവർഗ്ഗക്കാർ -
    ഇന്ത്യയിലെ എല്ലാ സംസ്ഥാന Sport മന്ത്രിമാർക്കും അവരുടെ Staff നും പെൻഷൻ അടക്കം കണ്ടമാനം പണം ചിലവാക്കുന്ന പണത്തിൻ്റെ പകുതി പണം നമ്മുടെ കളിക്കാരെ സംരക്ഷിച്ചിരുന്നെങ്കിൽ നമ്മൾക്കും ലോകക്കപ്പിൽ എത്താമായിരുന്നില്ലേ ?.

  • @jacobmathew5501
    @jacobmathew5501 2 года назад +12

    A big salute to the Khattar Ruler for conducting such a big event in spite of the prejudices of Westerners

    • @mychioce
      @mychioce 2 года назад

      Qatar.

    • @coldfusion5153
      @coldfusion5153 2 года назад

      ഓ സുഡാപ്പികൾ ഇപ്പോൾ പുതിയ idyilanallo

  • @മാനിഷാദ
    @മാനിഷാദ 2 года назад

    എല്ലാത്തിനെയും എതിർത്തു കൊണ്ടിരിക്കുക അപ്പൊൾ എതിർക്കപ്പെടുന്നവർ വളരെ ഉന്നതിയിൽ എത്തും,കാടൻ നിയമങ്ങൾ എന്ന് എഴുതി പിടിപ്പിച്ച മറുനാടൻ വരെ നല്ലത് പറഞ്ഞു തുടങ്ങി

  • @noushadpk9579
    @noushadpk9579 2 года назад +1

    എന്റെ സാജാ നിങ്ങൾ ഞാൻ വിചാരിച്ചപോലെ അത്ര ബെടക്കല്ല ല്ലേ?
    എനിക്ക് തെറ്റി സോറി

  • @bijlikumar123
    @bijlikumar123 2 года назад +3

    വേൾഡ് കപ്പിന്റെ നടത്തിപ്പ് സാക്ഷാൽ പിണറായി സഖാവിനെ ഏൽപ്പിക്കണം ???

  • @user-rx2ri3md2t
    @user-rx2ri3md2t 2 года назад

    ഇതിന് ഒറ്റ ഉത്തരമേയുള്ളൂ ... അത് ഒരു എകാധിപത്യ രാജ്യമാണ് ... ആരും ചോദ്യം ചെയ്യില്ല... അവരുടെ best അവർക്ക് Project ചെയ്യാനുള്ള അവസരം അവർ നന്നായി ഉപയേഗിച്ചു...

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +1

    NAMASKARAM 🙏🙏🙏