സങ്കടങ്ങൾ പങ്കുവെക്കാം | LIVE COUNSELLING - EP 25 | Haris Bin Saleem | Shameem M Wandoor

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 20

  • @rz1238
    @rz1238 7 месяцев назад +11

    പീസ് റേഡിയോ എന്നും നല്ല വിഷയങ്ങൾ പ്രേഷകരെ മുന്നിൽ എത്തിക്കുന്നു ഇതിൻ്റെ ബേക്കിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകൾക്ക് തക്കതായ പ്രതിഫലം നാഥൻ ഇരുലോകത്തും നൽകട്ടെ ആമീൻപീസ് റേഡിയോ അഭിനന്ദനം👍👌🤲

  • @Eranhikkal
    @Eranhikkal 7 месяцев назад +3

    അല്ലാഹുവേ എന്റെ അധ്യാപകന് ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ 🤲🤲🤲🤲🤝🤝🤝🤝
    എനിക്ക് വളരെ സന്തോഷമായി സോഷ്യൽ മീഡിയയിൽ കാണാനുള്ള ഒരു ഭാഗ്യം ലഭിച്ചതിന് വളരെയധികം സന്തോഷിക്കുന്നു
    അല്ലാഹു ഇനിയും കാണാനുള്ള ഭാഗ്യം നൽകുമാറാകട്ടെ ആമീൻ ഞാൻ ഫസ്റ്റ് വെച്ച് കണ്ടത് വണ്ടൂർ ഓഡിറ്റോറിയത്തിൽ നിന്നാണ് അതും ഐസക് എന്ന പ്രോഗ്രാമിൽ നിന്ന് അന്നും എനിക്ക് വളരെ സന്തോഷമായിരുന്നു ❤️❤️❤️

  • @basheerbasheer8299
    @basheerbasheer8299 7 месяцев назад +5

    ഈ പ്രോഗ്രാം ചെറിയ ക്ലിപ്പുകളാക്കി ജനങ്ങളിൽ എത്തിക്കുകാ, അത്രയും മികച്ച പ്രോഗ്രാമാണ് 😊

  • @sajnaseji9516
    @sajnaseji9516 7 месяцев назад +3

    അൽഹംദുലില്ലാഹ്.... പീസ് റേഡിയോയിലൂടെ. ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി ലഭിക്കുന്നുണ്ട് ഇതിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ

  • @mizriyas6770
    @mizriyas6770 7 месяцев назад +4

    എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം 😊ماشاءالله

  • @nu179
    @nu179 7 месяцев назад +6

    അല്ലാഹു സ്വീകരിക്കട്ടെ...🤲

  • @shahnavk2695
    @shahnavk2695 7 месяцев назад +2

    Masha Allah....❤

  • @hannathyasir9316
    @hannathyasir9316 7 месяцев назад +1

    ഈ പ്രോഗ്രാമിലേക്ക് എങ്ങനെയാണ് ചോദ്യങ്ങൾ അയക്കേണ്ടത്?

  • @kadeeja-md3lh
    @kadeeja-md3lh 7 месяцев назад +3

    👍👍👍mashallah

  • @FousiyaK-c1e
    @FousiyaK-c1e 7 месяцев назад +3

    Mashaallah

  • @Fathimasalha2404
    @Fathimasalha2404 7 месяцев назад +2

    Masha Allah

  • @ahammedkabeer9967
    @ahammedkabeer9967 7 месяцев назад +2

    👍🏻

  • @abdullatheefu3164
    @abdullatheefu3164 7 месяцев назад +2

    Good

  • @manju-dy2dq
    @manju-dy2dq 7 месяцев назад

    Mashaallah

  • @shebeesworld
    @shebeesworld 7 месяцев назад

    ഒരു മകനും ബാക്കി പെൺ മക്കളും ആണെങ്കിൽ എങ്ങനെ വീട് വെച്ച് മാറും 😢

  • @khadeejac3094
    @khadeejac3094 7 месяцев назад

    Ethic jodyangal jodikkan enth jeyyanam