മണവാളനെയും മണവാട്ടിയെയും കൂട്ടി ഊട്ടിക്ക് 😆 | ഹണിമൂൺ ട്രിപ്പ് കുളമാക്കി കൊടുത്തു

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 395

  • @craftsbynashwa4781
    @craftsbynashwa4781 2 года назад +4

    അച്ഛന്റെ ഷും.... എനിക്ക് ഇഷ്ടായി 😜😜വീഡിയോ superrrrrrrrr 💖💖💖💖

  • @ayshatulmirfa5624
    @ayshatulmirfa5624 Год назад +7

    Diya hair colour cheytho

  • @themirrorofmermaid8412
    @themirrorofmermaid8412 2 года назад +6

    കുറെ കാലത്തിനു ശേഷം ആണ് ദേവൂന്റെ video കാണുന്നുത്
    Diya mole hair color ചെയ്തിട്ട് cute ആയിട്ടുണ്ട് 😘❤🥰🥰🥰

  • @dreamkarshaka196
    @dreamkarshaka196 2 года назад +1

    ചേച്ചി ഇനിയും ഊട്ടിയിലെ വീഡിയോ ഇടണേ എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു 🥰

  • @aneeshkumar.p.kaneesh7578
    @aneeshkumar.p.kaneesh7578 Год назад +3

    ദേവൂ ൻ്റെ 'വേഷം അടിപൊളി❤

  • @shadiyashadiya3486
    @shadiyashadiya3486 2 года назад +2

    Diyamole kaanan nalla cute aayittund

  • @aliyaandfathima6394
    @aliyaandfathima6394 2 года назад +2

    Photo idukan arragiyath nagal aragiya athe sthalam🤩🤩🤩🤩
    Food kazhikan arragiyathum🤭🤩🤩🤩

  • @santhikrishnakaleshkalesh4827
    @santhikrishnakaleshkalesh4827 2 года назад +1

    Nice place devu lgfinte part 2vegam idane ❤️

  • @muskaan.smannath.s4054
    @muskaan.smannath.s4054 2 года назад +2

    Naan poyettund super nalla thanuppaa😘😘😘😘🥰🥰🥰

  • @ffminnuschannel916
    @ffminnuschannel916 8 месяцев назад +2

    സൂപ്പർ. ❤❤❤❤❤

  • @jayapramodh7340
    @jayapramodh7340 2 года назад +2

    Ninghalude videos ellam adi poli aanu i Like your videos ♥️

  • @riswakp8476
    @riswakp8476 2 года назад +9

    Princy aunty devu fan 😘😘

  • @jagannath1184
    @jagannath1184 2 года назад +1

    ദേവു & പ്രിൻസി നല്ല കോമഡി ആണല്ലോ

  • @naveenpai8358
    @naveenpai8358 2 года назад +2

    Devunte santhosham nokike 😚☺️

  • @soumyarajesh1368
    @soumyarajesh1368 2 года назад +17

    ഊട്ടിയിൽ വച്ചു നിങ്ങളെ കണ്ടിരുന്നു. Njn ഹായ് പറഞ്ഞിരുന്നു. കണ്ടതിൽ ഒരുപാട് സന്തോഷം. വഴിക്കടവിൽ വച്ചും pine forest nte അവിടുന്നും നിങ്ങളെ കണ്ടു. നിലമ്പുർ എത്തിയപ്പോൾ നിങ്ങളുടെ നാട് ആണല്ലോ nnu ആലോചിച്ചു. കാണാൻ ആഗ്രഹിച്ചു കണ്ടു. സന്തോഷം 🥰

    • @vinodlekshana7550
      @vinodlekshana7550 2 года назад

      Ayine

    • @soumyarajesh1368
      @soumyarajesh1368 2 года назад

      @@vinodlekshana7550 ayine njn ninnodu alla paranjath

    • @vinodlekshana7550
      @vinodlekshana7550 2 года назад

      @@soumyarajesh1368 sry njn allea prnjth aniyathi ya avl ingana ellarkum oro comment idum

    • @Mridlhh
      @Mridlhh 2 года назад

      @@vinodlekshana7550 aysheri

  • @jesusismylove3689
    @jesusismylove3689 2 года назад +2

    Devu video polichu inna serikkum price antiyude sabtham serikkum kettath nalla sambthava enikk ishttayi 🥰😘💕❤️

  • @rirt17
    @rirt17 2 года назад +1

    സൂപ്പർ ദേവു അടിപൊളി ആയിട്ടുണ്ടേ 🥰

  • @anjanamanikittyanjana9966
    @anjanamanikittyanjana9966 9 месяцев назад +3

    Mathala naranga nammude nattil kambili naranga enna parayya😁😁

  • @beeranma7671
    @beeranma7671 2 года назад +1

    Njagalum Sunday Ooty pooyi adichupolichu

  • @ffraivideos363
    @ffraivideos363 2 года назад +2

    ദേവൂ ദിയയുടെ ഒരു ഡെൻ മയ്മയ്ഫ് ഇടുമോ പ്ളീസ്❤️❤️❤️❤️❤️❤️❤️❤️

  • @binilbinil4974
    @binilbinil4974 Год назад +5

    Devu chechi and Diya mol family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mufeedhashadiya2571
    @mufeedhashadiya2571 2 года назад +4

    ദേവൂന്റെ പരീക്ഷയുടെ മാർക്ക് പറയൂ വീഡിയോ ഇടൂ

  • @salmathsainu8385
    @salmathsainu8385 2 года назад +104

    നിങ്ങളോട് പറഞ്ഞതായിരുന്നില്ലേ വഴിക്കടവ് ഭാഗത്തേക് വരുമ്ബോൾ പറയണം please 🥰🥰🥰🥰

  • @annmariyarobin2422
    @annmariyarobin2422 2 года назад +3

    മാതളനാരങ്ങയല്ല ഞങ്ങടെ ഇവിടെയൊക്കെ പറയുന്നത് അല്ലി നാരങ്ങ എന്നാണ് കേട്ടോ dear 🥰🥰

  • @sethumadhavan9552
    @sethumadhavan9552 2 года назад +1

    Devunte dress collection cheyyumo

  • @superjillus7019
    @superjillus7019 2 года назад +11

    Princy Auty devu fans like adi

  • @Amayas_vlog
    @Amayas_vlog 2 года назад +4

    Devu chechi ningal Kottayam varumbol parayane

  • @bijithababu3198
    @bijithababu3198 2 года назад +1

    Mammante chiri super🥰🥰

  • @mohanan7735
    @mohanan7735 2 года назад +2

    Study vlog ചെയ്യാമോ

  • @dhakshoosjourney6779
    @dhakshoosjourney6779 2 года назад +4

    ആരു പററഞ്ഞു കൊച്ചേ ഊട്ടി മഴ ഇല്ലന്ന് ഡെയിലി മഴ.. ഞങ്ങൾ ഇവിടത്തുകാർ ആണ്.. അപ്പോ പറയണ്ടലോ.. വെയിൽ വന്നാൽ അപ്പോ മഴാ വരും അതാ അവസ്ഥ..

  • @vinodbabu8022
    @vinodbabu8022 2 года назад +1

    Chechi oru hi tharano plz big fan🥰

  • @ammadkk6223
    @ammadkk6223 Год назад +4

    Ithuvare oottiyill povathavar undo?

  • @sibisebastiansebastian8989
    @sibisebastiansebastian8989 2 года назад +1

    Wow.waiting ayirunnu

  • @pratheeshkumar6287
    @pratheeshkumar6287 2 года назад +2

    Poli devu and diya mol

  • @najajaza3802
    @najajaza3802 2 года назад +1

    Ningalude veedilano princi antiyum sijo mamanum🥰👍

  • @nishajayan5024
    @nishajayan5024 2 года назад +1

    Devu eppola palakkatiku verune?? Ente veed pudusseil annu 🥰🥰🥰🥰👍🏻

  • @hudasvlog4969
    @hudasvlog4969 2 года назад +3

    ദേവു ഇനിയും വിഡിയോ idannam

  • @KR-nv1yi
    @KR-nv1yi Год назад +1

    Njan id idakkide kaanarulloooo
    Because aa couples aara
    Onnum thonarude 😂😂😂😂😂😂😂😂

  • @ashnajohn775
    @ashnajohn775 Год назад +3

    Hi Nin ninagle fan ❤❤❤❤

  • @paulkm-j2o
    @paulkm-j2o Год назад +4

    ❤ super block🎉❤❤❤❤❤

  • @bhavyashree4734
    @bhavyashree4734 2 года назад

    Devu superr👌🥰🥰

  • @abhiabhishek3533
    @abhiabhishek3533 2 года назад +2

    Devu diya mol so lucky fam 😏

  • @Life_.Loops_7686
    @Life_.Loops_7686 2 года назад +2

    devunte exam papers video cheyyo

  • @Being.uhhhh00
    @Being.uhhhh00 2 года назад +1

    ഊട്ടി പോയി അടിച്ചു പൊളിച്ചല്ലോ

  • @shameenaanas156
    @shameenaanas156 Год назад +4

    Adi poli tour

  • @aljaseeran3175
    @aljaseeran3175 2 года назад +2

    Superbb👍👍

  • @smithaap7911
    @smithaap7911 2 года назад +1

    Devu ethram classilanne padikunnathe. Parayanam plzz 😘😍

  • @sreejithkrishna7930
    @sreejithkrishna7930 2 года назад +6

    അപ്രതീക്ഷിതമായാണ് ദേവൂട്ടിയേം ദിയക്കുട്ടിയേം ഊട്ടിയിൽ വെച്ച് കണ്ടത്.. ഞങ്ങളെ വീഡിയോ എടുക്കുന്നത് ഞാൻ ശരിക്കും അറിഞ്ഞതേയില്ല.. ഇപ്പൊ യൂട്യൂബ് സ്ക്രീനിലത് കണ്ട് എന്റെ സ്റ്റുഡന്റ്സ് പറഞ്ഞാണ് ഞാനറിഞ്ഞത്..കൂടുതൽ സന്തോഷം..❤❤

  • @bindhupradeep5442
    @bindhupradeep5442 2 года назад +2

    എന്റെ മേമയുടെ വീട് പാലട good she pered school inte അവിടെ ആണ് നിങ്ങൾ പോവുന്നതു കാണുമ്പോൾ എനിക്കു o വരാൻ തോന്നുന്നു my, ഫേവറേറ്റ് Place

  • @keerthansunil661
    @keerthansunil661 2 года назад +1

    Pls ethrayum pettene oru short flim edumo pls tomorrow

  • @devanshirajeev8647
    @devanshirajeev8647 Год назад +2

    Diyake ethra vayisane , 5years old anoo😅🥰

  • @Darchusarts
    @Darchusarts Год назад +2

    Devu chechi nigal Kozhikode palathek varumo avide oru shava vishnu kshetram bord kanam athithe nera vanit oru palam und adithe nera vanal madhi

  • @chachuchenju6863
    @chachuchenju6863 2 года назад +2

    Polichu 🔥

  • @Being.uhhhh00
    @Being.uhhhh00 2 года назад +3

    ദേവു എന്താ ഇപ്പം ഒരു വീഡിയോക്കത്തും നിക്കിയേ കാണിക്കാത്തത് 😔ഊട്ടിയിൽ പോയി അടിച്ചുപൊളിച്ചോ 💋💋💋💋💋💋💋💋💋💋😘😘😘😘😘♥️♥️♥️♥️♥️

  • @zahrascraft6104
    @zahrascraft6104 2 года назад

    Devu chechide big fan aan 💗💗💗💗

  • @sabumon.dsabumon.d9102
    @sabumon.dsabumon.d9102 2 года назад

    Super video Devu 👌🥰👌🥰😘😘😘😘

  • @fazeelaekfazeelaek8122
    @fazeelaekfazeelaek8122 2 года назад +2

    നിങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ കാര്യങ്ങളും Rate എ ത്രയാണ് ഒന്ന് പറയുമോ

  • @chithrarajeshchithra350
    @chithrarajeshchithra350 Год назад +2

    നിങ്ങളുടെ വീഡിയോ ഇഷ്ടമായി

  • @lailashamsudeen8804
    @lailashamsudeen8804 Год назад +2

    Chittar varamo

  • @MrMujeebest
    @MrMujeebest 2 года назад +7

    ഡിയർ DD,
    നിങ്ങളുടെ വീഡിയോസ്ന്റെ സ്ഥിരം പ്രേക്ഷകരാണ് ഞങ്ങൾ!.
    ഞാനും എന്റെ രണ്ടു അനിയത്തിമാരും നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.
    lഞങ്ങൾ ദുബായിൽ ആണ് താമസം. ഞങ്ങളുടെ നാട് ഗുഡല്ലൂർ ആണ്.
    ജൂലൈയിൽ നാട്ടിൽ വന്നിരുന്നു. അപ്പോൾ നിങ്ങളുടെ വീട്ടിൽ വരണം എന്ന് ഉദ്ദേശിച്ചിരുന്നു.
    ഞങ്ങളുടെ ആൻ്റിയുടെ വീട് ചോക്കാടാണ്; അവിടേക്ക് വന്നപ്പോൾ നിങ്ങളുടെ വീട്ടിലേക്ക് വരണം എന്നായിരുന്നു പ്ലാൻ.
    പക്ഷെ നിങ്ങളെ കോൺടാക്ട് ചെയ്യാൻ നമ്പറില്ല. മഴയും ആയിരുന്നു.
    ഇനി അടുത്ത പ്രാവശ്യം വരാം...
    ഇൻ ഷാ അള്ളാഹ്...
    എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുക.
    സ്നേഹപൂർവ്വം
    മന്ഹ മറിയം

  • @souminikandampeth8125
    @souminikandampeth8125 Год назад +3

    Devu please come kannur

  • @rinshasherinmuhammedrahan1070
    @rinshasherinmuhammedrahan1070 2 года назад +1

    Super devu

  • @manju_4514
    @manju_4514 2 года назад +1

    Study day in my life cheyyo plz

  • @daisyjoseph2788
    @daisyjoseph2788 2 года назад +1

    Cheatayiii and Cheahii day in my life plzz

  • @limahermen4874
    @limahermen4874 2 года назад +2

    എന്തൊക്കെയാണ് വാങ്ങിച്ചത് എന്ന് ഒരു വീഡിയോയിൽ കാണിക്കാമോ plz

  • @muhammedvaliyaparambil7632
    @muhammedvaliyaparambil7632 2 года назад

    AthiPara ammachi to be in a good part 2 vegam vennam

  • @rajeesh0364
    @rajeesh0364 2 года назад

    Super devu ❤️❤️

  • @ramyatp9519
    @ramyatp9519 2 года назад +1

    Devu nte Exam result vlog cheyyumo

  • @mayaaji7067
    @mayaaji7067 2 года назад

    Video super devu 💋❤♥️

  • @shazzain5308
    @shazzain5308 Год назад +1

    Njangalum thazhvaarathe hotelil thanneyaayirunnu kayariyirunnath athinte back sideil nalla view aanu

    • @KR-nv1yi
      @KR-nv1yi Год назад +1

      😀😀😀😀

    • @radhasasi4717
      @radhasasi4717 Год назад +1

      @@KR-nv1yi dgfbffdvdggd dgdgdgfgdhfgdgdgdfhffgf

  • @lachusartandvlog1736
    @lachusartandvlog1736 2 года назад

    Tulips ലാണ് നങ്ങൾ Stay ചെയ്തത് Poily യാണ്

  • @premjithaprabhakaran9919
    @premjithaprabhakaran9919 Год назад +2

    Adich policho trip

  • @cionarebello8358
    @cionarebello8358 2 года назад +2

    Njangalum ootyil undaayirunnu
    Nighal apoyanu poyathu

  • @juhips1523
    @juhips1523 11 месяцев назад +3

    S0 lovely 😍

  • @asiluichu6820
    @asiluichu6820 2 года назад +1

    Enikk kothiyavunnu povaan

  • @rincythomas1381
    @rincythomas1381 2 года назад +1

    ആ ഹോട്ടലിൽ ഞാൻ കയറിയിട്ടുണ്ട്..നിക്കിമോൾ എവിടെ

  • @sooryaaaahhh
    @sooryaaaahhh 2 года назад

    Polichu devu

  • @sabeerm6759
    @sabeerm6759 2 года назад +1

    First comment ❤️

  • @craftsbynashwa4781
    @craftsbynashwa4781 2 года назад +3

    എനിക്ക് എന്നാ നിങ്ങളെ ഒക്കെ കാണാൻ പറ്റ 🥹😭😭😭😭😭😭😭😭😭😭😭😭😭😭😭 പിന്നെ giveaway യിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല കാരണം status വെച്ചത് screenshot എടുക്കാൻ മറന്നു 😭😭😭😭😭😭😭ഒത്തിരി വിഷമം ഉണ്ട് കാരണം അത്രക്ക് ഇഷ്ടാ നിങ്ങളുടെ എല്ലാ വീഡിയോസും. ഒത്തിരി ഒത്തിരി സങ്കടണ്ട്. എല്ലാ കാലത്തും katta💖support ഉണ്ടാവും

  • @sangheethasajeeshsangheeth5885
    @sangheethasajeeshsangheeth5885 2 года назад

    Poli super oru hai tharumo devu 🥰😘♥️

  • @bindushibu6669
    @bindushibu6669 2 года назад +2

    Home tour cheyamo

  • @Ananya_465
    @Ananya_465 2 года назад +1

    Devu i am a big fan of your family Nikki ❤devu❤ diya ❤amma❤ appa ❤ellavarum poli😍 oru hai tharumo please my name anannya please

  • @ismailmp7473
    @ismailmp7473 2 года назад +4

    Pappayudayum ammayudeyum love marriage aayiruno

  • @kmcambadyofficial3772
    @kmcambadyofficial3772 2 года назад

    Ooty poliya 😅

  • @faseelaismail6521
    @faseelaismail6521 2 года назад

    Devu orupad valudayi 😁😂

  • @shaharban4909
    @shaharban4909 2 года назад +1

    Hlo devu 😍😍😍 super princy auty🥰🥰

  • @aryaardraanu.s5784
    @aryaardraanu.s5784 2 года назад +2

    Princy chechi poli ❤️❤️❤️

  • @hyyoda
    @hyyoda 2 года назад +2

    Hii devuz

  • @zeraarchana2594
    @zeraarchana2594 2 года назад +3

    Princy antye kanan devune pole thanne ond

  • @souminikandampeth8125
    @souminikandampeth8125 Год назад +3

    My school is Chivas please come that school

  • @manojmano1393
    @manojmano1393 2 года назад +3

    ദിയ ഹെയർ കളർ ചെയ്യ്‌തോ

  • @shamnakp1128
    @shamnakp1128 2 года назад +3

    നിങ്ങളുടെ വീട് എവിടെ അണ്

  • @sheejamanoj9666
    @sheejamanoj9666 2 года назад +2

    ദേവു വിന്റെ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ ഉണ്ട് ഊട്ടിയിലേക്ക്

  • @sreyaar6638
    @sreyaar6638 2 года назад +1

    Mathala naranga ennu parayunnathu pomegranate ine anu. Ithine bubblusu naranga enna evide parayane

  • @jasinisuresh4429
    @jasinisuresh4429 2 года назад +1

    ഞാനവിടെ മേപ്പാടി പോയിട്ടുണ്ടായിരുന്നു 🥶🥶🥶🥶🥰🥰🥰🥰🥰👌👌👌👌❤❤❤😍😍😍😍😍😍🥶🥶🥶🥶

    • @jasinisuresh4429
      @jasinisuresh4429 2 года назад +1

      തോട്ടം കണ്ടിട്ടുണ്ടോ

  • @DreamHunter67
    @DreamHunter67 Год назад +2

    Super trip

  • @vishnuhemchand8127
    @vishnuhemchand8127 2 года назад

    സൂപ്പർ ദേവു an ദിയ ❤👍❤

  • @a.vikram_creations....5106
    @a.vikram_creations....5106 2 года назад +1

    Wow avide very cold aa alle 🥶🥶...

  • @madhuribiju3897
    @madhuribiju3897 2 года назад +1

    nigal punnapra yil vannitudo varamo

  • @muhammadayaankh761
    @muhammadayaankh761 2 года назад +3

    Super 😘🥰😍