പുരുഷ സൂക്‌തം അർത്ഥ സഹിതം | Significance of Purusha Suktam | Purusha Suktam | പുരുഷസൂക്തം മലയാളം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 86

  • @sujithav2726
    @sujithav2726 28 дней назад +2

    വളരെ നന്ദി ഇതേ . പറ്റി അറിയണം മെന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് കേൾക്കാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു. ഭാഗ്യ സൂക്തം കേൾക്കാറുണ്ട്🙏🙏🙏🙏

  • @shinysasi6090
    @shinysasi6090 10 месяцев назад +1

    Harekrishna 🙏 Thanku very much Acharya 🙏

  • @geethaspillai73
    @geethaspillai73 27 дней назад +1

    ഓം നമോ നാരായണായ.

  • @narayannamboothiri7690
    @narayannamboothiri7690 Год назад +1

    Here krishna very nice akhyanam

  • @subhadraharidas8356
    @subhadraharidas8356 Год назад +2

    🙏🙏🙏......shravanam kondu manassilakkavunnathe ullu ennu manassilayi....kelkkanum meanings thonnikkanum prartthikanu..HARIAUM...❤

  • @chekavar8733
    @chekavar8733 Год назад +2

    ഓം നമോ നാരായണായ🙏ഹരേ കൃഷ്ണ❤

  • @haridasan5699
    @haridasan5699 Год назад +1

    Hare Krishna pranamam Acharya🙏🙏🙏

  • @SreevidyaRamesh-t2v
    @SreevidyaRamesh-t2v Год назад +1

    Hare krishna

  • @lathalatha5382
    @lathalatha5382 12 дней назад

    🙏🙏🙏

  • @rameshags5597
    @rameshags5597 Год назад

    Ji namasthe...sukthathinte jepa phalam .. simple ayi parnanjal....ellarkum...manasilavumayirunnu...

  • @vasanthikumari714
    @vasanthikumari714 Год назад +2

    ഹരി ഓം 🎉

  • @PurushanAk-g8l
    @PurushanAk-g8l 10 месяцев назад +1

    ഒരു പാട് ആഗ്രഹിച്ചിരുന്നു സന്തോഷം

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 8 месяцев назад +1

    ഹരിഓം 🙏🏿🇮🇳

  • @sreenathvr2314
    @sreenathvr2314 9 месяцев назад +1

    Suuuuuper 👌👌👌👌👌👌✨🙏🏻

  • @e.v.thambannair1734
    @e.v.thambannair1734 Год назад +1

    Keep it up

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 Год назад +1

    ❤ Purushasooktham kelkankazhinjathil valare santhosham

  • @jayasreepanicker4931
    @jayasreepanicker4931 3 месяца назад +1

    ഹരി ഓം 🙏

  • @SreekumaryParthan
    @SreekumaryParthan Год назад +1

    Very good

  • @muralidharanp5365
    @muralidharanp5365 Год назад +1

    ഹരേ കൃഷ്‌ണ🙏

  • @vishnarayan5379
    @vishnarayan5379 Год назад +2

    Please continue this for all sukthams such as Vishnu,rudra,bhu etc. Understanding all this will make meditation perfect. We will understand we are made of what.

    • @monymohan31
      @monymohan31 Год назад +1

      Thanks for this explanation. It is very hard to understand. Narayana akhilaguro rakshikane anugrahikane. Om namo Narayanaya, Om namo Vasudevaya. Krishna Guruvayurappa sarvam Sree Krishnarpana masthu. Om namo Lekshmi Narayana.

    • @sthothramala
      @sthothramala  Год назад +1

      Ok, will try, thanks 🙏🙏

    • @sthothramala
      @sthothramala  Год назад +1

      🙏🙏

    • @RM-do3im
      @RM-do3im 10 месяцев назад

      ​@@monymohan31🙄

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 Год назад +2

    Thanks 🙏❤

  • @arunk-j4q
    @arunk-j4q 4 месяца назад +1

    Tat shamyoho avrunimahe...
    Swasthihi manushebya...

  • @vinitharajan1184
    @vinitharajan1184 Год назад +1

    Very good 🙏🙏🥵

  • @sukumaranpakkath3127
    @sukumaranpakkath3127 Год назад +6

    ഇത്തരം കാര്യങ്ങളൊക്കെ വ്യാഖ്യാനിക്കുമ്പോൾ ഒരു സംശയവും, തടവും അതിൽ സംഭവിക്കരുത്, അത് അനുവാചകനിൽ വിഭ്രാന്തി സൃഷ്ടിക്കും..

    • @sreenathvr2314
      @sreenathvr2314 9 месяцев назад

      ഭയം ഉള്ളെടുത് വിശ്വാസം ല്ല, വിശ്വാസം ഉള്ളെടുത് ഭയം ഇല്ല. ✨aham brahmasmi 😊🤗

  • @e33ya-zc2bn
    @e33ya-zc2bn Год назад +1

    Beautiful

  • @vanajap.i2461
    @vanajap.i2461 Год назад +1

    ഹരി ഓം

  • @eskanakalatha1721
    @eskanakalatha1721 Год назад +1

    🙏🙏🙏❤❤

  • @hari7536
    @hari7536 Год назад +1

    Hari om

  • @yatheendrakumar.ayatheendr5797
    @yatheendrakumar.ayatheendr5797 Год назад +1

    ❤om namo narayanaya❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RM-do3im
    @RM-do3im 11 месяцев назад +1

    താങ്കൾ പറഞ്ഞതിൽ തെറ്റുകൾ ഒരുപാട് ഉണ്ട്....... പിന്ന പലരും പരമപുരുഷൻ ഭഗവാൻ വിഷ്ണു ആണെന്നും തെറ്റ് ആയി വിശ്വസിക്കുന്നു 👍
    🕉️

    • @rajalakshmivenugopalannamp2900
      @rajalakshmivenugopalannamp2900 8 месяцев назад +2

      ആദി പുരുഷൻ മഹാവിഷ്ണു തന്നെ ആണ്

    • @RM-do3im
      @RM-do3im 8 месяцев назад +1

      @@rajalakshmivenugopalannamp2900 എന്ന് താൻ പറയുന്നതല്ലേ? വേദത്തിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു വിഷ്ണുവിന്റെ ജനനം 👍എന്നിട്ടും തന്നെ പോലുള്ളവർ അതൊന്നും അംഗീകരിക്കില്ല

    • @sabumanayil1078
      @sabumanayil1078 7 месяцев назад

      ​@@rajalakshmivenugopalannamp2900അപ്പോൾ പുരുഷൻ ആരാണ് ?

    • @sthothramala
      @sthothramala  5 месяцев назад +2

      വാസ്തവത്തില്‍ പരമാത്മാവ് ഒന്നെ ഉള്ളൂ, അതിനെ ബ്രഹ്മമെന്നോ ഭഗവാൻ എന്നോ പരമപൂരുഷൻ ന്നോ പരമസത്യം പറഞ്ഞ് കൊള്ളു = ഏകം സത് വിപ്രാ ബഹുദാ വദന്തി - പക്ഷേ 3 ഭാവങ്ങൾ - സൃഷ്ടി സ്ഥിതി സംഹാരം - കൈക്കൊള്ളുമ്പോൾ ബ്രഹ്മാവ് വിഷ്ണു ശിവന്‍ എന്നിങ്ങനെ.... എന്തിന് വെറുതെ തര്‍ക്കങ്ങള്‍? ഉള്ളിലുള്ള പരമാത്മാവില്‍ ഐക്യം പ്രാപിക്കുക അതാണ് ജീവിത ലക്ഷ്യം ! 🙏

    • @RM-do3im
      @RM-do3im 5 месяцев назад +1

      @@sthothramala പഞ്ചകൃത്യങ്ങൾ ചെയ്യുന്ന സദാശിവ ഭഗവാനെ താൻ അംഗീകരിച്ചാലും ഇല്ലെങ്കിലും പുള്ളിക്ക് ഒരു തേങ്ങയും ഇല്ല 😏അയാൾ correct ആയിട്ട് 5പ്രവർത്തികൾ ചെയ്യുന്നു 😏അയാൾ കുണ്ഡലിനി 5ചക്രങ്ങൾ ആയി ബന്ധിക്കപെട്ടു കിടക്കുന്നു ആറാമത്തെ ചക്രത്തിൽ അയാളെ ഇരിപ്പിടം ആക്കി പരമബിന്ദു ആയ ലോകമായ ആദിപരാശക്തി ഇരിക്കുന്നു 😏വീണ്ടും സദാശിവ രൂപം സ്വീകരിച്ച നിർഗുണ പരമശിവൻ വേദങ്ങളിൽ വെളിപ്പെട്ട ഈശ്വരൻ പരബ്രഹ്മം അനന്ദം ആയ ഇതളുകൾ ഉള്ള താമരയിൽ വസിക്കുന്നു...... അതായത് 2പുരികങ്ങൾക്കും ഇടയിൽ 😏.......... Just പരിപാലിക്കുന്ന കർമ്മം ചെയ്യുന്ന ഭഗവാൻ വിഷ്ണുവിനെ ഒക്കെ ആ ഈശ്വരനും ആയി compare ചെയ്യുന്ന തന്നെ ഒക്കെ 😏😵‍💫

  • @sreekumariraghunathan5063
    @sreekumariraghunathan5063 Год назад +1

    Oh narayana

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 8 месяцев назад +1

    വിവരണം മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഒരു പക്ഷെ എന്റെ അറിവില്ലായ്മ ആകാം

  • @mohananpa7656
    @mohananpa7656 Год назад +1

    ❤🙏🙏🙏👌👌👌👌🌹🌹🌹🌹

  • @venugopalr952
    @venugopalr952 Год назад +7

    നന്നായിട്ടുണ്ട്.... പക്ഷെ ലളിതമായ വാക്കുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽ സാധാരണക്കാർക്കും മനസ്സിലായേനെ... അതാണല്ലോ ഇതൊക്കെ സാധാരണക്കാർക്കു അപ്രാപ്യമായിരിക്കുന്നത്....അതുകൊണ്ട് തന്നെ...സാധാരണ ജനങ്ങൾക്ക്‌ താത് പര്യം ഇല്ലാതെ പോയത്...

    • @sthothramala
      @sthothramala  Год назад +3

      ശരിയാണ്‌ പക്ഷേ ചില വിഷയങ്ങള്‍ അങ്ങനെ ആണ് പരിമിതികള്‍ ഉണ്ട്‌, maximum nokkam. Thanks 🙏

    • @SreekumaryParthan
      @SreekumaryParthan Год назад

  • @sheelavidyadharan8485
    @sheelavidyadharan8485 11 месяцев назад

    ചൊല്ലുമ്പോൾ ഇതിന്റെ നോറ്റേഷൻ ശരിക്കും വേണമല്ലോ

  • @leenababu6500
    @leenababu6500 Год назад

    47:07

  • @Giri3756
    @Giri3756 Год назад

    Onnu .manaselakunna .reedekku .paranjengil .upakaramayene parayunna .varegal .2pravisamengilum .paranjirunnegel .namathinte .varegal .kettupadekkamairunnu😂

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 Год назад +1

    വേദ പുരുഷസൂക്തം
    അതീവ ഗഹനം ആണല്ലോ അങ്ങയുടെ വ്യാഖ്യാനം കൊണ്ട് ധാരാണം പ്രയോജനം ഉണ്ട്.
    എന്നാൽ സത്തയെ Positive ആയി വ്യാഖ്യാനിക്കാൻ കഴിവുള്ള മഹത്തുക്കൾ
    ഇനിയും ഉണ്ടാ കേണ്ടതുണ്ട്..
    പലരുടേയും ദുർവ്യാഖ്യാനങ്ങൾ ചർവിത ചർവണങ്ങളായി പ്രചരിക്കുന്നു.
    ഉദാ.. പദ്ഭ്യാം ശൂദ്രോ അജായത . ശൂദ്രൻ പാദമാണ്. അടിസ്ഥാനമാണ്. മൂലാധാരമാണ് എന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാകേണ്ടതാണ്.
    ത ത്തേ ഭവതു മംഗളം

    • @rajalakshmivenugopalannamp2900
      @rajalakshmivenugopalannamp2900 8 месяцев назад

      മൂലധാരം അല്ല പാദ മെന്നാണ് പറഞ്ഞിരിക്കുന്നത്.. ഞങ്ങൾ വർഷങ്ങൾ ആയിട്ട് ജപിക്കുന്നതും പഠിക്കുന്നതും ആണ്

  • @Sreevidya-b6s
    @Sreevidya-b6s 5 месяцев назад +2

    ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @valsalanair8783
    @valsalanair8783 Год назад +2

    ഹരി ഓം🙏🙏🙏

  • @vinitharajan1184
    @vinitharajan1184 Год назад +1

    Hare krishna 🙏🙏🙏🙏

  • @adwaith0154
    @adwaith0154 Год назад +1

    Very good

  • @surendranchalil4483
    @surendranchalil4483 Год назад +1

    🙏🙏🙏

  • @vishnarayan5379
    @vishnarayan5379 Год назад +1

    ❤🙏

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Год назад +1

    ഹരി ഓം🙏🙏🙏

  • @rejanikgireesh3102
    @rejanikgireesh3102 Год назад +1

    🙏🙏🙏

  • @girijadevig1351
    @girijadevig1351 Год назад +1

    🙏🙏🙏

  • @deepthikrishnan9507
    @deepthikrishnan9507 Год назад +1

    🙏🙏🙏