I'm speechless.... I have no words..... Ith ente manassil pathinj poyi.... Njan kaanaatha ff illa... But nii ippol idunna ff ellam real aaan...orotharudeyum real lyf.... Oro penkutti inteyum... Ellarkkum e avastha Alla.. but e avastha ulla penkuttikal chathujeevikkuva.... Enik ariyam.. e avastha il ulla orupaad penkuttikale.... Endhinnaalum u r the best ff content creater...
ഇങ്ങനെ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അറ്റ്ലിസ്റ്റ് ഇതുപോലൊരു ഫ്രണ്ട് എങ്കിലും ഉണ്ടായാൽ മതി എൻറെ ചുറ്റിലും എനിക്ക് ആരെയും സഹായിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമം കണ്ണ് നിറയാതെ എനിക്ക് കാണാൻ കഴിഞ്ഞില്ല എൻറെ വീട്ടിൽ ഇത്ര ഓർത്തഡോക്സ് അല്ല എങ്കിലും ഇടക്ക് പറയാറുണ്ട് നീ ഒരു പെണ്ണ് പക്ഷേ എൻറെ കരിയർ എൻറെ ജോലിക്ക് അങ്ങനെയുള്ള പ്രോബ്ലംസ് അവർക്കില്ല പക്ഷേ ആ വാക്ക് എനിക്കിഷ്ടമല്ല. പെൺകുട്ടിയായ എന്താ പ്രശ്നം ആൺകുട്ടികൾ ചെയ്യുന്ന എല്ലാ ജോലിയും പെൺകുട്ടിക്കും ചെയ്യാൻ പറ്റുന്നുണ്ട് 😊💜✨
Endhaa paryandenn ariyilaa athrakumm adipolii ayirnnu onumm paryan vakkukale kittunilaaa athrakum heart touching stry i have no words athrakkkum nallathayirnnu❤️❤️🫂🥰
I was late tobfind this masterpiece... But glad that I found it... Manassil tharachu kayarunna oru feel chilappo ithile palathum namukkokke relate cheyyan pattubnondavum alle... Thank you for this wonderful piece of art ❤ and keep this going 💜
പറയാൻ വാക്കുകൾ കിട്ടുന്നില്ല......🥺🤧 ആദ്യം കുറച്ച് കണ്ടപ്പോ ഞാൻ ജയ ജയ ജയ ഹേ movie ഓർത്തു.... പക്ഷേ ഇത്..... സത്യത്തിൽ നമ്മുക്ക് നമ്മുടെ വിഷമം പറയാനും ഒന്ന് ആശ്വസിപ്പിക്കാനും.... ആരെങ്കിലും ഇണ്ടാകുമ്പോഴാ....കുറച്ചോക്കെ ധൈര്യം ജീവിതത്തിൽ വരുന്നത്..... ആരും അറിയാണ്ട് ഉരുകിതീരുന്ന ആഗ്രഹങ്ങൾ.... എപ്പോഴെങ്കിലും അവർ ഞങ്ങളെ മനസ്സിലാക്കും എന്നുള്ള വിശ്വാസവുമാണ്...എത്ര വിഷമഘട്ടത്തിലും ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.... എന്നാൽ അതൊന്നും മനസ്സിലാക്കാണ്ട്... സദാചാരത്തിന്റെയും അന്തവിശ്വാസങ്ങളുടെയും ഈ ലോകം..... മാറുമെന്ന് നാം കരുതുമെങ്കിലും.... എന്ന്.....? എന്ന ചോദ്യം അവിടെ അങ്ങനെ തന്നെ നിലനിൽക്കുന്നു..... ഈ ഒരു oneshot അങ്ങനെയുള്ള ചിന്താഗതിമാറുവാൻ കാരണമാകട്ടെ....🤗💝 ഒരുപാട് നന്ദി....💜❤️ Fly together.....to our dreams 💞⚡🤗
Njnum kazhinja divasa ee movie kande...athinu munb thanne ente script work kazhinjirunnu...... movie first 30 minutes kandappo njn karuthi story maatti ezhuthandi varum enn ...pakshe vendi vannilla....😄🫂
It's so awesome chila girlsinu avarda life aayitt relate cheyyanpattunna oru story aannu.... Njan first time aanu inganathe oru ff kaanunnathu but it's really nice... Kurach enikkum relate cheyyan patti....nice work 🔥💜
എനിക്ക് ഒന്നേ പറയാൻ ഒള്ളു നിന്നോട് DON'T LEAVE ME👭🦋💞 മാറ്റാരേക്കാളും എനിക്ക് ഈ സ്റ്റോറിയുടെ value മനസിലാകും... ഒരുപാട് പേര് life ഇൽ വന്നും പോയും നിക്കുന്നു... ആരൊക്കെ എന്നും കൂടെ ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ലാതെ... ഒരുപാട് കരുതൽ തന്നവരൊക്കെ അതിലേറെ വിഷമങ്ങൾ സമ്മാനിച്ചിട്ടേ ഒള്ളു..... അന്നൊന്നും ഒരിക്കൽ പോലും പ്രദീക്ഷിച്ചിട്ടില്ല.... ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ട് ഇല്ലാത്ത, സംസാരിച്ചിട്ട് ഇല്ലാത്ത അത്രമേൽ പ്രിയപ്പെട്ട ഒന്നിനെ എനിക്ക് വേണ്ടി കാലം കാത്തു വെക്കുമെന്നു 🫂💞വളരെ യാദൃചികമായി എന്റെ life ഇൽ എനിക്ക് കിട്ടിയ ഏറ്റവും precious ആയിട്ട് ഉള്ള സൗഹൃദമാണ് നിന്റെ... പരിചയപെട്ട സമയം പോലും ഞാൻ കരുതിയിരുന്നില്ല നീ എനിക്ക് അത്രമേൽ വേണ്ടപ്പെട്ടത് ആകുമെന്ന് 🫂🫂🫂♥️💜Now, I can say proudly u are the only one that really close to my heart♥️, my one and only soulmate♥️, at my worst-at your worst, at my happiness -at your happiness 🫂we always there for each other💜... Never break this bond🥲pls.. Let's fly together 🦋💚💜 And also I'm really thankfull to BTS 💜and TAEKOOK 💜💚bcz avaraanallo nammale parichayapeduthiyath🤜🤛😌😁 HAPPY TAEKOOK DAY💚💜soulu 😘😘😘🫂🫂💜💚🦋
Poli 🔥സമൂഹത്തിൽ മനസിലാക്കേണ്ട കാര്യം ആണ് ഇത്, പെണ്ണ് മറ്റുള്ളവരുടെ മുന്നിൽ അടിയറവു പറയണ്ടതല്ലെന്ന് 💜അവരെയും പറക്കാൻ അനുവദിക്കണം എന്ന്.... Ni polichu daaaa💜💜💜
Orupad ishtaai..sherikkum karanjpoyi..enthannariyilla...inganeoru a Asthall enikk illa..But oru varikalum sherikk manassil ambu kayarunna pole aayirunnu.athrakk feel und ..aval parayunna oro vakkinum...pravarthiyilum
Chechiiiiii enikk ntha parayendenn ariyunnillaaa... 🥺🥺🥺🥺🥺🥺 ithrakk nalla oru content naan ith vare kandittillaaa..... Penn aayii janichaal orupaad restrictions nammde jeevithathil undaavum💯 swanthaamaayii oru theerumaanam edkkaanoo.. Avarude koode allathe onn purath poovannoo penkuttikalkk pattillaa.... Ellathinnum karanam family, society okkee😖 anu nne poole oraal nammde jeevithathil undaayamathii nammal ee lokhath ettavum blessed aaya oraalaayii maarum.... Thank you so much chechii for your awsome wrk... Iniyum ithpooleyulla variety story pratheekshikkunnuu.... Love u chechiiii🫂🫂🫂🥰🥰🥰
Story super annu tto entho parayanam enu und but onnum purathekku varunnilla jeevitham Athu enikku nalkiya sankarangalkku kanakilla ennalum ente swpnam ente passion ellam eniku nedanam Punchiri kond vismayam theerkkanam lokam ene ariyannam Pinne onnu orkkenam One life One rule One mind Don't waist your life 💕💞💕💞💕💕💞💕💕💕💕💞💞💕😊💕💞💘 Enikku orupadu ishttamayi tto story Oru pennkutti yude life annu story full varachu cherthirikkunathu 💞💕💞💞💕💞💕💕💞💞💞💞💕💕💞💞💕💕💕💕💞💞💕💕💕💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Ee oru situation ellaa girls um face cheyyndo ennariyilla but kurach aalkaar ith face cheyynd sure aan enik chechide FF il ettavum ishttapettath ee stry aan I really like this story and heart touching story ❤️💜🥺
Polichu chechi... Super story life ile orupade girls anubavikinna prblms aane ithellam.. Palarum onnum parayano cheyyano aavathe athilellam kuringikidakukayane.. Ithupole neethi kke vendi shabdam uyarthunnavareyane samuhathine aavishyam.. Thank youu for the beautiful story chechi.. 🦋☘️
Nalla story😍. ചേച്ചിയുടെ ഓരോ സ്റ്റോറിയും ഞങ്ങളെ ഒരുപാട് ചിന്തിപ്പിക്കുന്നതാണ്. അതുകൊണ്ട് ആണ് എന്റെ മനസ്സിൽ എന്റെ fev ff makers ന്റെ കൂടെ ചേച്ചിയും valiya സ്ഥാനം പിടിച്ചത് 😍🥰💜💜💜
First of all Iam lucky to have such a great family who support my opinions un conditionally . Ente life ente makkalkk kittaruth athkond nallonam padich oru nalla job vaghi areyum depend cheyth jeevikkathe swandham Kalil nilkkan mathrame ente parents parayarollo. Samshayathinte oru nottam polum avrde bhaghath ninn indayittilla.💓 Athupole ente sandhoshathilum sanghadathilum koode nilkkan ente abhiprayaghal kelkkan ente koode ente sister und athilupari avl enikk nalla oru friend ahnee. Any way story adipoli ayindd. ninghl cheyyunna oro storysin athintethayaa value undd. Oru padd ishttayiii 🫂💓 Keep going chechi you deserve more. Love youu😚🤎 [ Unexpected friend ship lasts forever,will hold our hands still the end forever 💞 ]
Wow kanan vayugipoyi ee 'masterpiece' ennalum paraya adipoli🤩🙌I have no words to tell you about this story😍👍Such a beautiful story💜❤️penkkuttiyan,enn paranji vittil othugi kudi nilkkunna orupaad per ippoyum nammude samuhathil ind.nammude samuham mari thindikkende time aayi 'Aval parakkatte avalude soppnagale thedi'😊😊😊
How will I describe this enikariyilla enikithupole undayittilla but ithu anubhavikunnavare enikariyam their friendship athu ennum undavatte oru story ayapolum it's a good moral story athumathravalla nammale snehikunnavare ariyan ulla avasaram koodi thanks vchayee 💜💜💜
Moral story Ann 🥺 itharayum onnum njan anubavichitt ila enkilum..chillath okke njanjum ente life il face cheythitt und 🥺pinne taekook friendship...enik entha parayende enn ariyulaa... 😘😘eee story dialogues heart touching ayirunu ..... Nee oru Penn Ann ene parayuvarude munnil dhayirathode athy njan Penn Ann ene thuranj parayunathvare ... Ela pennkuttykalum ithokke anubavikendi varum 🥺Soulmatenn itharayum nalla gift vera arkum kodukan pattula chechi kutty 😘I lub you both my chechi kuttyzz 😘😘😘😘😘
കുറേ വീടുകളിൽ കണ്ടുവരുന്ന അവസ്ഥ 😒എന്ത് ചെയ്താലും കുറ്റം മാത്രം😒പാവം രണ്ടുപേരും ...... ആണുങ്ങൾ ക്ക് മാത്രം എല്ലാ യിടത്തും മുങ്കടന😒അവർക് എന്താ കൊമ്പ് ഉണ്ടോ......ഇൗ ചിന്താഗതി തന്നെ മാറണം😖അതിന് ഞമ്മുടെ ഒക്കെ സമൂഹം തന്നെ അങ്ങനെയാണ് 😣😣നാട്ടുകാർ പറയുന്നത് എന്താ അതാ വേദ വാക്യം🙄🥴എല്ലായിടത്തും ഇങ്ങനെ അല്ല ട്ടോ ചിലയിടങ്ങളിൽ!!.........വീട്ടുജോലികൾ ചെയ്തു ഒതുങ്ങി ജീവിക്കാൻ ഉള്ളതല്ല പെണ്ണ്..!!!!!!അവർക്കും ഉണ്ട് ആഗ്രഹങ്ങൾ.എന്തിന് പറയുന്നു ഇപ്പോഴും എത്ര പെണ്ണുങ്ങൾ ഉണ്ട് പഠിച്ചു ജോലി നേടിയിട്ടും അതിന് പോവാൻ പറ്റാതെ അടുക്കളകളിൽ ഒത്തിങ്ങിക്കൂടി ബാക്കിയുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു......അത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് എന്ത് കാര്യം ഉണ്ടായി!!! Njammude സമൂഹത്തിന്റെ ചിന്താഗതി യേ ശേരിയല്ല 🥴 തന്റെ ഇൗ സ്റ്റോറി ഒരു നല്ല മെസ്സേജ് ആണ് really amazing story..🙌FLY TOGETHER 💜than ippo ചെയ്യുന്ന ff കളെ കുറിച്ച് എന്താ പറയണ്ടേ എന്നറിയില്ല I"m speechless ....really touched moii kunjj heart'🥺❤️രാവിലെ മുതൽ രാത്രി വരെ പട്ടിയെ പോലെ ജോലി എടുത്തിട്ടും വീട്ടു കാരിൽ നിന്നും വഴക്ക് മാത്രം ആ അവസ്ഥ ഉണ്ട ല്ലോ...... ഒരാൾ പോലും supportin illathe അത് പറഞ്ഞറിയിക്കാൻ പറ്റില്ല🥺😒anubhavichavarkke അത് മനസ്സിലാവൂ🥺🥺.....................അത് വിജാരിച്ച് ഞാൻ അനുഭവിച്ചിട്ടില്ല ട്ടോ.....അയ്യോ അങ്ങനൊന്നും ആലോചിക്കാൻ കൂടെ വയ്യ ഓർക്കുമ്പോൾ തന്നെ ശിവ ശിവാ....😣
its really beautifull soulfull story chechi actually ithukandappo njn emotional ayi ......njn eppolum vicharikunna karyama ellare poleyum avarkkum societil oru kozhappam illand jungmental look illathe jeevikanonnokke ...ee storyil oru girl anubhavikunna ellakaryangalum ond i really like it , i feel so happy that ellarum aaa pazha chindagathy matti thonginollathu😍❤
Da ntha parayende enn ariyla athrayk poli story aanu. nte life il ith pole bts karanm orupaad frndz kadannu vannu .ennal taekook karanm enik spl aay orale kitti unexpected aay nte lifil vanna nte kookie🐰. iniyum ithepole nalla story cheyyanm kto ellasupporttum undakum. thante story ellam supr aanu love u dr❤
FLY TOGETHER TO OUR DREAMS 🤍 EEE Oneshot oru masterpiece thanneyaaanu ❤️
Thank you so much dear 🥰
I'm speechless.... I have no words..... Ith ente manassil pathinj poyi.... Njan kaanaatha ff illa... But nii ippol idunna ff ellam real aaan...orotharudeyum real lyf.... Oro penkutti inteyum... Ellarkkum e avastha Alla.. but e avastha ulla penkuttikal chathujeevikkuva.... Enik ariyam.. e avastha il ulla orupaad penkuttikale.... Endhinnaalum u r the best ff content creater...
Thank you so much for saying that 🥰💟
ഇങ്ങനെ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അറ്റ്ലിസ്റ്റ് ഇതുപോലൊരു ഫ്രണ്ട് എങ്കിലും ഉണ്ടായാൽ മതി എൻറെ ചുറ്റിലും എനിക്ക് ആരെയും സഹായിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമം കണ്ണ് നിറയാതെ എനിക്ക് കാണാൻ കഴിഞ്ഞില്ല എൻറെ വീട്ടിൽ ഇത്ര ഓർത്തഡോക്സ് അല്ല എങ്കിലും ഇടക്ക് പറയാറുണ്ട് നീ ഒരു പെണ്ണ് പക്ഷേ എൻറെ കരിയർ എൻറെ ജോലിക്ക് അങ്ങനെയുള്ള പ്രോബ്ലംസ് അവർക്കില്ല പക്ഷേ ആ വാക്ക് എനിക്കിഷ്ടമല്ല. പെൺകുട്ടിയായ എന്താ പ്രശ്നം ആൺകുട്ടികൾ ചെയ്യുന്ന എല്ലാ ജോലിയും പെൺകുട്ടിക്കും ചെയ്യാൻ പറ്റുന്നുണ്ട് 😊💜✨
Super എനിക്ക് ഒരുപാട് ഇഷ്ടമായി 👍👍👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻
Thanks chechi💟🥰
Endhaa paryandenn ariyilaa athrakumm adipolii ayirnnu onumm paryan vakkukale kittunilaaa athrakum heart touching stry i have no words athrakkkum nallathayirnnu❤️❤️🫂🥰
Thanks for saying that 🥰 🫂
Superb yaar. Othirii ishtapettu 🥰... Nalooru mssg kitunna story. Nice daa 🥰🥰🥰... Inniyum ithpolulla stories ayittu vaa🤗🤗🤗
Sure🥰
I was late tobfind this masterpiece... But glad that I found it... Manassil tharachu kayarunna oru feel chilappo ithile palathum namukkokke relate cheyyan pattubnondavum alle... Thank you for this wonderful piece of art ❤ and keep this going 💜
പറയാൻ വാക്കുകൾ കിട്ടുന്നില്ല......🥺🤧
ആദ്യം കുറച്ച് കണ്ടപ്പോ ഞാൻ ജയ ജയ ജയ ഹേ movie ഓർത്തു....
പക്ഷേ ഇത്.....
സത്യത്തിൽ നമ്മുക്ക് നമ്മുടെ വിഷമം പറയാനും ഒന്ന് ആശ്വസിപ്പിക്കാനും.... ആരെങ്കിലും ഇണ്ടാകുമ്പോഴാ....കുറച്ചോക്കെ ധൈര്യം ജീവിതത്തിൽ വരുന്നത്.....
ആരും അറിയാണ്ട് ഉരുകിതീരുന്ന ആഗ്രഹങ്ങൾ.... എപ്പോഴെങ്കിലും അവർ ഞങ്ങളെ മനസ്സിലാക്കും എന്നുള്ള വിശ്വാസവുമാണ്...എത്ര വിഷമഘട്ടത്തിലും ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.... എന്നാൽ അതൊന്നും മനസ്സിലാക്കാണ്ട്... സദാചാരത്തിന്റെയും അന്തവിശ്വാസങ്ങളുടെയും ഈ ലോകം..... മാറുമെന്ന് നാം കരുതുമെങ്കിലും.... എന്ന്.....? എന്ന ചോദ്യം അവിടെ അങ്ങനെ തന്നെ നിലനിൽക്കുന്നു.....
ഈ ഒരു oneshot അങ്ങനെയുള്ള ചിന്താഗതിമാറുവാൻ കാരണമാകട്ടെ....🤗💝
ഒരുപാട് നന്ദി....💜❤️
Fly together.....to our dreams 💞⚡🤗
Njnum kazhinja divasa ee movie kande...athinu munb thanne ente script work kazhinjirunnu...... movie first 30 minutes kandappo njn karuthi story maatti ezhuthandi varum enn ...pakshe vendi vannilla....😄🫂
@@bangtan_purple_tales aa adhe... 💥🔥 This is different,⚡
It's so awesome chila girlsinu avarda life aayitt relate cheyyanpattunna oru story aannu.... Njan first time aanu inganathe oru ff kaanunnathu but it's really nice... Kurach enikkum relate cheyyan patti....nice work 🔥💜
Thank you so much 💓 💗
എനിക്ക് ഒന്നേ പറയാൻ ഒള്ളു നിന്നോട് DON'T LEAVE ME👭🦋💞
മാറ്റാരേക്കാളും എനിക്ക് ഈ സ്റ്റോറിയുടെ value മനസിലാകും... ഒരുപാട് പേര് life ഇൽ വന്നും പോയും നിക്കുന്നു... ആരൊക്കെ എന്നും കൂടെ ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ലാതെ... ഒരുപാട് കരുതൽ തന്നവരൊക്കെ അതിലേറെ വിഷമങ്ങൾ സമ്മാനിച്ചിട്ടേ ഒള്ളു..... അന്നൊന്നും ഒരിക്കൽ പോലും പ്രദീക്ഷിച്ചിട്ടില്ല.... ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ട് ഇല്ലാത്ത, സംസാരിച്ചിട്ട് ഇല്ലാത്ത അത്രമേൽ പ്രിയപ്പെട്ട ഒന്നിനെ എനിക്ക് വേണ്ടി കാലം കാത്തു വെക്കുമെന്നു 🫂💞വളരെ യാദൃചികമായി എന്റെ life ഇൽ എനിക്ക് കിട്ടിയ ഏറ്റവും precious ആയിട്ട് ഉള്ള സൗഹൃദമാണ് നിന്റെ... പരിചയപെട്ട സമയം പോലും ഞാൻ കരുതിയിരുന്നില്ല നീ എനിക്ക് അത്രമേൽ വേണ്ടപ്പെട്ടത് ആകുമെന്ന് 🫂🫂🫂♥️💜Now, I can say proudly u are the only one that really close to my heart♥️, my one and only soulmate♥️, at my worst-at your worst, at my happiness -at your happiness 🫂we always there for each other💜... Never break this bond🥲pls.. Let's fly together 🦋💚💜
And also I'm really thankfull to BTS 💜and TAEKOOK 💜💚bcz avaraanallo nammale parichayapeduthiyath🤜🤛😌😁
HAPPY TAEKOOK DAY💚💜soulu 😘😘😘🫂🫂💜💚🦋
Haavu 😁
Ninak ishttayallo.....
Enikkith ninnod parayanum vayya parayathirikkanum vayya...
Praantheduth nadakkuvarnnu.....
Enik inganokke gift tharan pattu.... verarum tharatha gifts 😁....
Thank you so much .....ente lifilekk vannathinu 🥰I'll never leave you, until you say ,onn poyi tharuvo kurippe😂😂... paranjal kollum njn panni😆🤌🥰😘😘😘
@@bangtan_purple_tales ayyada maname😂ath njan parayuvann ni ee janmathil karuthanda😌💜🫂😘♥️
beautiful story 💓 characters, sounds, dailogues, songs, editing full super aayirunuu✨thankuuu💜💜💜
Why are you thanking me 😄...
Thank you so much for your compliments ☺
Poli 🔥സമൂഹത്തിൽ മനസിലാക്കേണ്ട കാര്യം ആണ് ഇത്, പെണ്ണ് മറ്റുള്ളവരുടെ മുന്നിൽ അടിയറവു പറയണ്ടതല്ലെന്ന് 💜അവരെയും പറക്കാൻ അനുവദിക്കണം എന്ന്.... Ni polichu daaaa💜💜💜
Words 💯...
Thanks da 🥰
Heart touching, i have no words to express my feelings ..... So soothing story...
Thanks dear ❤
Orupad ishtaai..sherikkum karanjpoyi..enthannariyilla...inganeoru a Asthall enikk illa..But oru varikalum sherikk manassil ambu kayarunna pole aayirunnu.athrakk feel und ..aval parayunna oro vakkinum...pravarthiyilum
No words to explain this fabulous masterpiece... U symbolised the life of girls 🫀🔥
I'm glad to hear that 💟 😊
sis Njan ഇത് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നതാണ്ഫാമിലിനിന്ന് 🥺🥺🥺🥺
Hope for the best🥲
Ee story venemenkil family kk kaanichu koduthokk chilappo... Maariyaalo☺️
Njaanum
👌👌👌👌 chechi ♥️ nalla oru msg tharunna story 😘😘🦋 othiri ishttayi ♥️♥️♥️
Nice story ✨️✨️✨️
Thanks for saying that 🥰
@@bangtan_purple_tales ah chechi 😊🤗😘😘😘❤️❤️❤️
Chechiiiiii enikk ntha parayendenn ariyunnillaaa... 🥺🥺🥺🥺🥺🥺 ithrakk nalla oru content naan ith vare kandittillaaa..... Penn aayii janichaal orupaad restrictions nammde jeevithathil undaavum💯 swanthaamaayii oru theerumaanam edkkaanoo.. Avarude koode allathe onn purath poovannoo penkuttikalkk pattillaa.... Ellathinnum karanam family, society okkee😖 anu nne poole oraal nammde jeevithathil undaayamathii nammal ee lokhath ettavum blessed aaya oraalaayii maarum.... Thank you so much chechii for your awsome wrk... Iniyum ithpooleyulla variety story pratheekshikkunnuu.... Love u chechiiii🫂🫂🫂🥰🥰🥰
Sure ...I'll 🥰
Enkum und 2 eetanmar but poli asn vibe syblings aan njanghal🥰
You are very lucky to have them 🥰♥️
@@bangtan_purple_tales thankyou
Wait.. lemme find a word better than perfect!!
Aww..... I'm glad to hear that 💟 ☺
First 💜 waiting 🔥
Nee happy ano ennu chodikkan arelum undkunnath ethra unique aya feel aa🔥🔥🔥🔥 really a heart touching story 💜💚
Athe💯💟
Sathyamm
Heart touching story ayirunnu. No words to say. I like the story very much. Waiting for another heart touching stories. Taekook forever💚💚💜💜
Forever 💜💚🫂
Enteee ponnoooo oru rakshayum ellaaaa othiriiiiii alla oraayiramvattammm ishttamayeeee.............🥰😍💜😇
Thank younso much dear 😘 ❤
Story super annu tto entho parayanam enu und but onnum purathekku varunnilla jeevitham
Athu enikku nalkiya sankarangalkku kanakilla ennalum ente swpnam ente passion ellam eniku nedanam
Punchiri kond vismayam theerkkanam lokam ene ariyannam
Pinne onnu orkkenam
One life
One rule
One mind
Don't waist your life 💕💞💕💞💕💕💞💕💕💕💕💞💞💕😊💕💞💘
Enikku orupadu ishttamayi tto story
Oru pennkutti yude life annu story full varachu cherthirikkunathu
💞💕💞💞💕💞💕💕💞💞💞💞💕💕💞💞💕💕💕💕💞💞💕💕💕💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Thank you so much for this wonderful comment ❤ 💕 💖
@@bangtan_purple_tales thank 💜uuu 💕💕💕
Ithupole aanu njanum ente soulmate um🫂❤
Keep that bond 💯 👌
💞💞 Adipoli ayittundu chechi 💞💞
Thanks da 🥰
Ee oru situation ellaa girls um face cheyyndo ennariyilla but kurach aalkaar ith face cheyynd sure aan enik chechide FF il ettavum ishttapettath ee stry aan I really like this story and heart touching story ❤️💜🥺
Thank you so much dear ❤
Waiting for the next episode
There is no other episodes, it's a one-shot dear 💜
Oru special part cheyyo orupad eshtayi story simple and excellent ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️kallu
Illada..it's completed 🫂🥰
Heart touching story
🥰💟
എഡിറ്റിംഗ് പൊളിച്ചു nikk ഭയങ്കര ഇഷ്ടമായി ഈ story sis🫂🫂🫂🫂🥰🥰🥺
Thanks da 🥰
This story touched my heart 💜
💟💜
Glad to hear that 💟
I am speechless i have no words to explain my feelings this was really heart touching 💔 this remind me someone
Thank you so much dear ❤
Polichu chechi... Super story life ile orupade girls anubavikinna prblms aane ithellam.. Palarum onnum parayano cheyyano aavathe athilellam kuringikidakukayane.. Ithupole neethi kke vendi shabdam uyarthunnavareyane samuhathine aavishyam.. Thank youu for the beautiful story chechi.. 🦋☘️
Athe... hope for the good days 💟
Uff 💜...amazing sotry ...no words to describe ...reallly a spl one 💫💫💞 bgms ✨..
Thanks da 🥰
കരഞ്ഞുപോയി. സത്യം നമ്മളെ പെണ്ണുങ്ങളെ ജീവിതം ഇങ്ങനെ തന്നെയാണ്
And super ff
💯☹
Thanks da 🥰
Adipoli
Thank you so much 👍
Adipwli ❤️❤️ orupaadu eshttamaayi ❤️😘❤️
Nalla story😍. ചേച്ചിയുടെ ഓരോ സ്റ്റോറിയും ഞങ്ങളെ ഒരുപാട് ചിന്തിപ്പിക്കുന്നതാണ്. അതുകൊണ്ട് ആണ് എന്റെ മനസ്സിൽ എന്റെ fev ff makers ന്റെ കൂടെ ചേച്ചിയും valiya സ്ഥാനം പിടിച്ചത് 😍🥰💜💜💜
Thank you so much for saying that dear🥰❤️
Bouns part kudi cheyyamo, adipoli ayirunnu story really heart touching
Illada.. it's completed...they are living happily forever 🥰
Ente ponneee onnum parayanilla.... Really amazing..... Nalla feeling ayirunn🤍🦋
Thank you so much 💓 💗
Sherikkum vallathoru feel thannu...njnum orupaad chindhichit und endhinaaa itrayum restrictions oru penkuttykk matram enn.... Enikkum und orupaad pashe ente parents enik nalla education thannu swantham kaaalil nilkan prapthi undakki thannuu am sooo much thankful towards them....eee story kandappo njn nte friendine orthu ithe situation aaan avalkkum enik enteth nn parayan avl matre oru best friend aaayit ullu avalk njnum just as sisters ithil kaanunna pala situationsum avlde Lifeil njn knditt und..... Orumich padich othiri achieve cheyynmnn aarunn agraham but avale onninum sammadhichillaaa.... Ithokke kandittum orupaad thavana enik mindathe irikkendi vannit ind still orupaad thavana njn avlk vendi samsaarichittum und...oru restrictionsum illnd othiri achieve cheyyn ella penn kuttykallkum pattanam.... Thante ee story kandappo orupaad karyangl orma Vannu orupaad touch cheythu..... Amazing keep going💙🤍👏
I'm proud of you...help others if you can🥰
@@bangtan_purple_tales urappaittum.... njn avalum aval njnum aan..😊🤗
Relatable story 🥰
Sad reality 😢 😞
Sathyam paranjha ente kann niranjhu poyi 🥺. 👏👏👏 Endha parayendathen ariyathilla 😌 Orupaad ishtappettu da 🥰 chilarude avastha idh pole thanneyaan adh nee ee storyilude kaati koduthu 🥺🥰. yellaa penkuttikalkkum parannu nadakkan kazhiyatte avarude aagraham saadhikkan kazhiyatte pakshe chadhiyilekkum thettukalilekkum veezhadhe ner vazhikku nadakkuka🤗💜
Athe 🥰
S͒u͒p͒e͒r͒🥰🥰🥰🥰
🥰
Waiting ❤
🥰
No words.....
Just🤗🤗😘
🥰🫂..thank you
Super super 👌👌👌👌🤗🤧
Thanks da 🥰
🥺😘 nallaoru story 💔🥺💜
Thanks da 🥰
Enikku ee oneshort oruppadu ishttayi. Ee kadayile apuvinteyum anuvinteyum jeevitha sahacharyam vechu nokkumbol njanokke swargathilaanu jeevikkunnathu enna thonnunne. Karanam ee kadayil parayunnathupole 24 vayas aakum mumbe penkutyikale kettichu vedanam enna pakshe ente veettukar paranjathu nere thiricha ninakku swatham kallil eppol enikkan pattuvo appazhe ninne kettikkuvollu athum ninte ishttam anusarichu mathram. Njan ee video kandappol serikkum karanjupoyi. Ee storyle appuvinte athe swabhavamannu ente bestiekkum anuvinte swabhavam enikkum. Ethu kandappol njan avaleyannu orthathu. Njan pinagumbol avalum aval pinagumbol njanum pinakkam mattan sremikkum. Ee storyil nalla oru friendship bonding thanne und. Never end this friendship bonding. Ethipole ulla videos eniyum pradhishikkunnu. 💜💜💜💜
Ningade friendship ennum ithupole thudaratte 🥰💟
@@bangtan_purple_tales Thanku 💜💜
Heart touching 💔😪
😄💟
Ipoya nann kandath sheriya nammal kazhicho kudicho sughano ennok chodhikaan indagunnath thanne oru bagiyam nammal kandilell enthu patiennu chodhikunna oral venam angane oral indangi namal epolum happy aayirikum
Chechi your amazing 💕 and your story also☺️
Thank you for saying that 🥰
Vayakara heart touching ayi poyi 💔
First of all Iam lucky to have such a great family who support my opinions un conditionally . Ente life ente makkalkk kittaruth athkond nallonam padich oru nalla job vaghi areyum depend cheyth jeevikkathe swandham Kalil nilkkan mathrame ente parents parayarollo. Samshayathinte oru nottam polum avrde bhaghath ninn indayittilla.💓
Athupole ente sandhoshathilum sanghadathilum koode nilkkan ente abhiprayaghal kelkkan ente koode ente sister und athilupari avl enikk nalla oru friend ahnee.
Any way story adipoli ayindd. ninghl cheyyunna oro storysin athintethayaa value undd. Oru padd ishttayiii 🫂💓
Keep going chechi you deserve more. Love youu😚🤎
[ Unexpected friend ship lasts forever,will hold our hands still the end forever 💞 ]
You are lucky to have them...keep that gem🥰💟
@@bangtan_purple_tales 💓
Wow kanan vayugipoyi ee 'masterpiece' ennalum paraya adipoli🤩🙌I have no words to tell you about this story😍👍Such a beautiful story💜❤️penkkuttiyan,enn paranji vittil othugi kudi nilkkunna orupaad per ippoyum nammude samuhathil ind.nammude samuham mari thindikkende time aayi 'Aval parakkatte avalude soppnagale thedi'😊😊😊
Coming back to this 🌻
Adipoli chechi. This story is a good msg for this society and I hope that everyone who is bearing like this can stand up for their selfes
No words... Adipoli...superb...pinne kazhivaanel ithinum koode oru special part🙃💜💜💜🙌🙌🙌
There is no special part dear , it's a one-shot 💟
How will I describe this enikariyilla enikithupole undayittilla but ithu anubhavikunnavare enikariyam their friendship athu ennum undavatte oru story ayapolum it's a good moral story athumathravalla nammale snehikunnavare ariyan ulla avasaram koodi thanks vchayee 💜💜💜
Thanks da chakkare 🥰😘
💜
അടിപൊളി 👍👍🥰🥰vk🥰🥰forever🥰🥰
Forever 💜 💚
Enik orupad ishttamai e story. Eth ente thanne story anonnu thonnipoy enik
🥰🫂... everything will be alright 👍
Wow poli story enik bayagara ishttayii 🥰💜✨
Thanks da 🥰
This story relateble to my life, enik ente past aanu orma vannath ,appolum thalarathe pidich ninnath ente best friends ullath kondanu ❤️🫂
Ethokke kekumbo ente amma enth pavama...enne kond ethuvre joli cheypichitilla
Btw...pwoliiiiii🔥❤️
Super 🥰
Thanks da 🥰
Moral story Ann 🥺 itharayum onnum njan anubavichitt ila enkilum..chillath okke njanjum ente life il face cheythitt und 🥺pinne taekook friendship...enik entha parayende enn ariyulaa... 😘😘eee story dialogues heart touching ayirunu ..... Nee oru Penn Ann ene parayuvarude munnil dhayirathode athy njan Penn Ann ene thuranj parayunathvare ... Ela pennkuttykalum ithokke anubavikendi varum 🥺Soulmatenn itharayum nalla gift vera arkum kodukan pattula chechi kutty 😘I lub you both my chechi kuttyzz 😘😘😘😘😘
💜🫂
Yes... everybody has the right to live like they want 🥰🫂😘
നെക്സ്റ്റ് എപ്പിസോഡ് വെയ്റ്റിംഗ് 🥰🥰🥰🥰🥰❤️❤️💜💜💜
There is no other episodes, it's a one-shot dear 💜
I'm speechless 💔💔😭
Story 👌💜💜
Thanks dearoooi 🥰😘
കുറേ വീടുകളിൽ കണ്ടുവരുന്ന അവസ്ഥ 😒എന്ത് ചെയ്താലും കുറ്റം മാത്രം😒പാവം രണ്ടുപേരും ...... ആണുങ്ങൾ ക്ക് മാത്രം എല്ലാ യിടത്തും മുങ്കടന😒അവർക് എന്താ കൊമ്പ് ഉണ്ടോ......ഇൗ ചിന്താഗതി തന്നെ മാറണം😖അതിന് ഞമ്മുടെ ഒക്കെ സമൂഹം തന്നെ അങ്ങനെയാണ് 😣😣നാട്ടുകാർ പറയുന്നത് എന്താ അതാ വേദ വാക്യം🙄🥴എല്ലായിടത്തും ഇങ്ങനെ അല്ല ട്ടോ ചിലയിടങ്ങളിൽ!!.........വീട്ടുജോലികൾ ചെയ്തു ഒതുങ്ങി ജീവിക്കാൻ ഉള്ളതല്ല പെണ്ണ്..!!!!!!അവർക്കും ഉണ്ട് ആഗ്രഹങ്ങൾ.എന്തിന് പറയുന്നു ഇപ്പോഴും എത്ര പെണ്ണുങ്ങൾ ഉണ്ട് പഠിച്ചു ജോലി നേടിയിട്ടും അതിന് പോവാൻ പറ്റാതെ അടുക്കളകളിൽ ഒത്തിങ്ങിക്കൂടി ബാക്കിയുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു......അത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് എന്ത് കാര്യം ഉണ്ടായി!!! Njammude സമൂഹത്തിന്റെ ചിന്താഗതി യേ ശേരിയല്ല 🥴 തന്റെ ഇൗ സ്റ്റോറി ഒരു നല്ല മെസ്സേജ് ആണ് really amazing story..🙌FLY TOGETHER 💜than ippo ചെയ്യുന്ന ff കളെ കുറിച്ച് എന്താ പറയണ്ടേ എന്നറിയില്ല I"m speechless ....really touched moii kunjj heart'🥺❤️രാവിലെ മുതൽ രാത്രി വരെ പട്ടിയെ പോലെ ജോലി എടുത്തിട്ടും വീട്ടു കാരിൽ നിന്നും വഴക്ക് മാത്രം ആ അവസ്ഥ ഉണ്ട ല്ലോ...... ഒരാൾ പോലും supportin illathe അത് പറഞ്ഞറിയിക്കാൻ പറ്റില്ല🥺😒anubhavichavarkke അത് മനസ്സിലാവൂ🥺🥺.....................അത് വിജാരിച്ച് ഞാൻ അനുഭവിച്ചിട്ടില്ല ട്ടോ.....അയ്യോ അങ്ങനൊന്നും ആലോചിക്കാൻ കൂടെ വയ്യ ഓർക്കുമ്പോൾ തന്നെ ശിവ ശിവാ....😣
Satyam💯☹
Thanks.😭😭
Y🥺
@@bangtan_purple_tales nothinig
Absolute MASTERPIECE ✨✨✨✨✨
Thank you so much for saying this 💗
@@bangtan_purple_tales 🤗🤗
Da... beautiful story. Heart touching. I can relate very much. Just speechless. Keep.going dear.
Glad to hear that 💟
Chechi u r really something. I am impressed with ur all stories. Its a masterpiece. Luv u 💜💜💜💜💜
Glad to hear that🥰❤️
Ethu pole nalla fdz undayal mathi😎😎😎 pandhathe kalath egane okk nadakku😀😀😀 eppol ellarum equal annu❤️❤️❤️
Alledo .. athinulla thelivanu ee comment Boxum, inn enne thediyethiya othiri personal msgsum.....
Oru real story pole🥺❤️🩹
🥰💟
Nalla story eda ❤️Great work💜✨
Thanks da 🥰
No words.. beautiful story 💝
Thanks da 🫂💜💚
Can you make a bonus part
It's completed dear ♥
Sis sad ayii poyii daaa 🥺😭🥺🥺😭😭🥺
Egane arrengilum onum koode undayirunegil ennu chindich pokuvvaa njan😞🙂6mani kazhinj vathil onu thuran purathekku onu eraguvanegil veetil ellardem oru chodhyam ind arre kanan adi poneh ennu annonum enik marunadi illayirunnu pakshe ippo und chodikume njan parayum parakaan ahnennu🥺
I have no words daa chakkare I falling for uhh ithra heart touching aayitulla oru ff ith adhyam aaya kanunne sherikkum eganethe sahajaryagalil jeevich ponnah ottere penkuttikal ind ee lokath prethekich namude keralam 😢
It’s really beautiful and heart touching story...keep going daa chakkare mwuhaa😚😚😚😚💗💗💗💗💗💗
One day everything gonna alright 👍 🥰
@@bangtan_purple_tales hope😊💓
its really beautifull soulfull story chechi actually ithukandappo njn emotional ayi ......njn eppolum vicharikunna karyama ellare poleyum avarkkum societil oru kozhappam illand jungmental look illathe jeevikanonnokke ...ee storyil oru girl anubhavikunna ellakaryangalum ond i really like it , i feel so happy that ellarum aaa pazha chindagathy matti thonginollathu😍❤
Athe...orikkal ellam ok aavum 🥰
Nalla story heart touching 👍💜
Thanks da 🥰
Super dear ഈ ലോകത്ത് നടക്കുന്ന കാര്യം ഇപ്പോഴും നടക്കുന്നു
💯☹
തന്റെ പേര് എന്താ
I have no words to say
🥰
Thank you for the video ☺️
Onnum parayaanillaa. Ivdam njn enne thanne kandu🥹 🥹🤧. Story superaa tto presentation adipoli❤️.
Da ntha parayende enn ariyla athrayk poli story aanu. nte life il ith pole bts karanm orupaad frndz kadannu vannu .ennal taekook karanm enik spl aay orale kitti unexpected aay nte lifil vanna nte kookie🐰. iniyum ithepole nalla story cheyyanm kto ellasupporttum undakum. thante story ellam supr aanu love u dr❤
Yes...unexpected friends are amazing 👏 💖
@@bangtan_purple_tales ❤
Eee story ആദ്യo കണ്ടു കഴിഞ്ഞു ഒന്നുടെ കാണാൻ നോക്കിയപ്പോ പേര് മറന്നു പോയി ഇപ്പോൾ തപ്പിക്കിട്ടി എന്തോ പയകര feel ആയിട്ടുള്ള ff something different ❤
Thank you so much dear ❤
This story is my real life thanks for reminding this. And i hate my life 🤗
Me too🫂
Super💜💜
🫂💜💚
Wow❤️ beautiful story da👍🏻heart touching
Thanks da 🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ I have no words.
Thank you so much dear ❤
Super oneshort❤
Uff...💕 I'm speechless... amazing......💟
Thanks for saying that 🥰
Nice story❤️
Thanks da 🥰
Ayoooo adipoli adipoli kidukachi
Thanks da 🥰
I really loved this story
Enikk ithile kurach situations undayattund❤
Everything will be alright 🥰