സന്തോഷങ്ങൾ പങ്കുവെയ്ക്കുകയും സങ്കടങ്ങൾ ഉള്ളിലൊതുക്കുകയും ചെയ്യുക അത്രമാത്രം.!

Поделиться
HTML-код
  • Опубликовано: 16 сен 2024
  • കരദർശനം കഴിഞ്ഞാൽ ഭൂമിയെ വന്ദിക്കണം. രാത്രി കിടക്കുവോളം നമ്മുടെ പാദങ്ങൾ ഭൂമാതാവിന്റെ മാറിലാണ്. നമ്മുടെ ഭാരം താങ്ങി മർദ്ദനം സഹിക്കുന്ന, ആ ക്ഷമാമൂർത്തിയെ തൊട്ടു തൊഴുതു കൊണ്ട് ചൊല്ലേണ്ടുന്ന ഒരു വന്ദനശ്ലോകമുണ്ട്.
    സമുദ്രവസനേ ദേവി
    പർവ്വത സ്തന മണ്ഡലേ
    വിഷ്ണുപത്നീ നമ:സ്തുഭ്യം
    പാദസ്പർശം ക്ഷമസ്വമേ.
    സമുദ്രത്തെ വസ്ത്രമായി ധരിച്ചിരിക്കുകയാണ് ഭൂമി.! ഭൂ മാതാവിന്റെ സ്തനങ്ങൾ ആകുന്ന പർവ്വതങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ അഥവാ ജലമാണ് ജീവന്റെ ആധാരം നമുക്ക് വേണ്ടതെല്ലാം ദാനമായി നൽകുന്നത് ഭൂമാതാവാണ്. ജലം,വായു, ആഹാരം, വസ്ത്രം ധാതുക്കൾ എന്നിവയെല്ലാം ആ അമ്മ നിർല്ലോഭം നമ്മുക്ക് നൽകുകയാണ്. അതിനാൽ ആ മാതാവിനെ സംരക്ഷിക്കേണ്ടത് മക്കളായ നാമാണ്. അതു നമ്മുടെ കടമയാണ് സർവ്വംസകയായ ആ മാതാവിനോട് ക്ഷമ ചോദിച്ചുകൊണ്ട് മാത്രമേ പാദങ്ങൾ കൊണ്ട് നാം ഭൂമിയെ സ്പർശിക്കാവൂ.
    സന്തോഷങ്ങൾ പങ്കുവെയ്ക്കുകയും സങ്കടങ്ങൾ ഉള്ളിലൊതുക്കുകയും ചെയ്യുക അത്രമാത്രം.!
    അറിവുണ്ടായതുകൊണ്ട് മാത്രമാവുമോ എന്നതാണ്..
    അറിവ് മാത്രം പോരാ വിവേകവും വേണം എങ്കിലേ നല്ലതിനെയും നല്ലതല്ലാത്തതിനെയും തിരിച്ചറിയാൻ കഴിയു. പ്രലോഭനങ്ങളെയും പ്രശ്നങ്ങളെയും പ്രയാസങ്ങളെയും ചെറുത്ത് നില്ക്കാൻ കഴിയൂ. പ്രതിസന്ധികളെ പതറാതിരിക്കാൻ കഴിയു അറിവും വിവേകവുമുള്ളവർ ഇപ്പറഞ്ഞ എല്ലാത്തിനും പരിഹാരം കണ്ടെത്തും.
    മൂന്നാമതായി എന്തിനും ഏതിനും കാരണമായിരിക്കുന്ന ഗോവിന്ദനെ വന്ദിക്കാം. ഇവിടെ ഗോവിന്ദൻ എന്നാൽ ഈശ്വരൻ എന്നാണ് അർത്ഥം അതായത് ഇന്ദ്രിയങ്ങൾക്ക് പിന്നിൽ ഊർജമായും നിലനില്ക്കുന്നജീവശക്തി.! സ്വർണ്ണത്തിൽ നിന്ന് സ്വർണ്ണമെന്ന പോലെ. ഈശ്വരൻ തന്നെയായിരിക്കുന്നു. നമ്മുടെ ഇന്ദിരങ്ങൾ നിറഞ്ഞിരിക്കുന്ന ഉണർത്തുന്ന ചാലകശക്തിയാണ് ഈശ്വരൻ. അതിനാൽ നാം സദാ ആ ശക്തിയുമായി ചേർന്നിരിക്കേണ്ടതുണ്ട്.
    നല്ലൊരു വ്യക്തിയാവുക,അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തി സമയം കളയേണ്ട ആവശ്യമില്ല.!
    ആധുനിക ലോകത്ത് കോടീശ്വരന്മാർ നിരവധി പേരുണ്ട് ഇവരിൽ പലരും തങ്ങളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായി തടവറയിൽ കഴിച്ചുകൂട്ടുന്ന കാര്യം നമുക്കറിയാം.
    അതിനാൽ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് നല്ല വാക്കും നല്ല പെരുമാറ്റവും ആകട്ടെ വാക്കുകൊണ്ട് പ്രവർത്തിക്കേണ്ട ആരെയും വേദനിപ്പിക്കാതിരിക്കാൻ അവരെ ശീലിപ്പിക്കുക. അതുതന്നെയാണ് ഏറ്റവും ഉദാത്തമായ ലക്ഷ്മിപൂജ.
    രണ്ടാമതായി പ്രണമികണ്ടേത് വിദ്യാദേവതയായ സരസ്വതി ദേവിയേയാണ്. കരമദ്ധ്യേ സരസ്വതി എന്നു പറഞ്ഞാൽ ഉള്ളം കയ്യിൽ ഇരിക്കുന്നതൊന്നും നഷ്ടപ്പെടില്ലഎന്നു സാരം. 'വിദ്യാധനം സർവ്വധനാൽ പ്രധാനം'എന്നല്ലേ.? അറിവിനെക്കാൾ മികച്ചത് മറ്റൊരു സമ്പത്ത് ഇല്ല വിദ്യ നേടാൻ ബുദ്ധി വേണം ഓർമ്മശക്തി വേണം നേടിയ അറിവിനെ ഏകാഗ്രതയിലൂടെ മൗനം മനനത്തിലൂടെ തേച്ചു മിനുക്കിയാൽ അത് തങ്കത്തളിക പോലെ ശോഭിക്കും.
    രാത്രി കിടന്നുറങ്ങി എന്നെ രാവിലെ ഉണർത്തിയ ആ മഹാശക്തിക്ക് മുമ്പിൽ ഞാനിതാ നമിക്കുന്നു എന്നാണ്. രാത്രി എല്ലാം മറന്ന് നിദ്രയിൽ അമരാളെ രാവിലെ ഉണർത്തി അയാളുടെ മനസ്സിനെ ഇന്ദ്രിയങ്ങൾക്കും ഉത്തേജനം പ്രദാനം ചെയ്ത്, അയാളുടെ ഓർമ്മയെ വീണ്ടെടുത്തു നൽകി കഴിഞ്ഞതിന്റെ എല്ലാം ഒരു തുടർച്ചയാക്കി അയാളെ നിലനിർത്തുന്നത് ആ പരാശക്തിയാണ് അതിനാൽ രണ്ടു കൈകളും നിവർത്തിപ്പിടിച്ച് സ്വന്തം ഉള്ളം കൈകളിലേക്ക് നോക്കിക്കൊണ്ട് ഈ വന്ദന ശ്ലോകം ചൊല്ലി ആ മഹാശക്തിയെ പ്രണമിക്കണം.
    ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്🙏
    കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉണ്ടാവണം വിനയം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും സ്വന്തം തെറ്റുകൾക്ക് മാപ്പ് പറയാനുള്ള സന്നദ്ധതയും വിനയത്തിൽ നിന്നെ വിളയൂ. വ്യക്തി ബന്ധങ്ങളുടെ മൂല്യം അറിയുന്നവർ വിനയത്തോടെ മാത്രമേ പെരുമാറു മനസ്സിൽ എപ്പോഴും ഉണ്ടാവണം വിനയം എന്നാണല്ലോ വിദ്വൽവാക്യം..!
    വിനയമുള്ളിടത്തേ വിജയമുണ്ടാകൂ. ഭഗവാൻ മഹാവിഷ്ണുവിന്റെ വിനയത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പുരാണത്തിൽ. വിധിയുള്ള ഒരു വിനയം ഭൂഷണമാകുന്നു വിദ്യാവിനയ സമ്പന്നേ എന്നാണല്ലോ ആപ്തവാക്യം. അതിനാൽ വിനയം എന്ന സദ്ഗുണം സാംശീകരിക്കൽ തന്നെയാവണം നമ്മുടെ പ്രഥമ ലക്ഷ്യം.
    നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെ ഉണ്ടാവും..എന്നാൽ മനസ്സിലാക്കിയവർ അപൂർവ്വവും..!
    നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്...!.
    സന്തോഷം.! നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.!
    നമ്മൾ ഉണർന്ന ഉടനെ ചമ്രംപടഞ്ഞിരുന്നുകൊണ്ട്. അനന്തവും അജ്ഞാതവും ആമയവുമായ ആ മഹാ ശക്തിയെ പ്രണമിക്കണം. പ്രപഞ്ചത്തിനും അതിലെ സകല ചരാചരങ്ങൾക്കും ആധാരം ആയിരിക്കുന്നത് ഈ മഹാശക്തിയാണെന്ന് നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആധുനികശാസ്ത്രം സമർത്ഥിച്ചിട്ടുണ്ട്. പ്രപഞ്ചസൃഷ്ടിയുടെ തുടക്കം ഊർജ്ജത്തിലൂടെ ആയിരുന്നു ഊർജ്ജം നിരവധി പരിണാമങ്ങൾക്ക് വിധേയമായപ്പോൾ അതിൽ നിന്ന് രൂപങ്ങൾ ആവിർഭവിച്ചു. ഇതിനെല്ലാം വഴിവച്ച ഒരു മഹാശക്തിയുണ്ട്. ഭാരതത്തിലെ ഇറച്ചിവലിയന്മാർ അതിനെ പ്രജ്ഞാവബോധം എന്ന് വിളിച്ചു ഇതുതന്നെയാണ് ഈശ്വരൻ. ബ്രഹ്മവും ഇതുതന്നെ പരമാത്മാവും ഇതല്ലാതെ മറ്റൊന്നല്ല.
    #swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Комментарии • 178

  • @Sobha-wv1ix
    @Sobha-wv1ix 28 дней назад +16

    ഓം നമോ ഭഗവതേ വാസുദേവായ ! ഓം നമോ നാരായണായ🙏🙏🙏 ഞങ്ങളെ ഇത്രയും നല്ല അറിവുകൾ പറഞ്ഞ് തന്നു നേർ വഴിക്ക് നയിക്കുന്ന സ്വാമിജിക്ക് പ്രണാമം🙏🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 28 дней назад +3

    ഹരി ഓം സ്വാമിജി 🙏🙏🙏🌹

  • @lisymolviveen3075
    @lisymolviveen3075 День назад +3

    Namaskaram swamiji 🙏🙏🙏🙏🙏🙏🙏

  • @sreeharipradeep-wx9lh
    @sreeharipradeep-wx9lh 27 дней назад +2

    Hariom 🙏🙏🥰

  • @ambikadevi189
    @ambikadevi189 16 дней назад +2

    ഹരി ഓം👏 സ്വാമിജി ആ പാദാരവിന്ദങ്ങളിൽ അനന്ത കോടി പ്രണാമം👏

  • @ambikal1685
    @ambikal1685 27 дней назад +3

    Hari om swamigi🙏🏼

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 28 дней назад +2

    സ്വാമിജി 🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏

  • @SreelathaKP-b5d
    @SreelathaKP-b5d 27 дней назад +2

    Pranamam Swamiji🙏🙏🙏

  • @sarasammapkp8941
    @sarasammapkp8941 2 дня назад +1

    നമസ്കാരം സ്വാമി 🙏🙏

  • @achuammuR
    @achuammuR 28 дней назад +2

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare ❤

  • @LeenaPk-we5ud
    @LeenaPk-we5ud 9 часов назад

    Hare krishna hare krishna krishna krishna hare hare...🙏🙏🙏🙏

  • @madhavikuttyv9905
    @madhavikuttyv9905 26 дней назад +2

    ഹരേ ഹരേ കൃഷ്ണ ഹരേ 🙏

  • @chithravs4059
    @chithravs4059 28 дней назад +2

    Hari Om Samiji 🙏

  • @indiradamodaran6816
    @indiradamodaran6816 19 дней назад +1

    നല്ല പ്രഭാഷണം. നല്ല ചൈതന്യം. ശ്രീ കൃഷ്ണായ നമഃ 🙏🙏🙏🙏

  • @rajeswarimp3102
    @rajeswarimp3102 27 дней назад +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണായ 🙏
    നമസ്കാരം സ്വാമിജി 🙏🙏🙏🙏🌹🤍🤍🤍🤍

  • @ROH2269
    @ROH2269 14 дней назад +2

    Hari Om Guruji 👏

  • @SreelathaKP-b5d
    @SreelathaKP-b5d 28 дней назад +1

    Pranamsm Swamiji🙏🙏🙏

  • @padminidevan7370
    @padminidevan7370 28 дней назад +2

    Krishna narayana🙏

  • @salilasadanand4548
    @salilasadanand4548 27 дней назад +2

    ഹരേ കൃഷ്ണ 🙏

  • @JoshyMarattikkal
    @JoshyMarattikkal 27 дней назад +2

    ❤️🌹❤️🙏 ഹരേ കൃഷ്ണ

  • @darshanaraj9130
    @darshanaraj9130 27 дней назад +2

    ഓം നമോ നാരായണ 🙏

  • @suvarnakovilamma7462
    @suvarnakovilamma7462 11 часов назад

    Hare krishna🙏🙏

  • @Vilasiniammarajamma
    @Vilasiniammarajamma 24 дня назад +2

    OhmNamobagavathe vasudevaya ohmNamo Narayanaya

    • @Godofdreamdrive
      @Godofdreamdrive  19 дней назад

      ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @reejamohandas7124
    @reejamohandas7124 12 дней назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹🙏

  • @JeevamMelepurath
    @JeevamMelepurath 19 дней назад +2

    Thangaluday. Prabashanam. Manakaruthu. Nalkunnathu

  • @VilasiniEPKNair
    @VilasiniEPKNair 14 часов назад

    Om Namo. Narayanaya 🙏

  • @jayamurali4874
    @jayamurali4874 28 дней назад +1

    Thankyou swamiji

  • @parameswarannair7597
    @parameswarannair7597 28 дней назад +1

    Om Namo Narayana 🙏🏻 Namaskaram Swamiji 🙏🏻🌹

  • @VijayaLakshmi-dm1jp
    @VijayaLakshmi-dm1jp 28 дней назад +1

    നമസ്തേ സ്വാമി ജീ🙏

  • @indira191
    @indira191 28 дней назад +1

    ഓം നമോ നാരായണായ
    നമസ്കാരം സ്വാമി ജി

  • @chandrachandrav8966
    @chandrachandrav8966 27 дней назад +1

    Pranamam സ്വാമിജി 🙏🙏🙏

  • @bindhuanil6261
    @bindhuanil6261 28 дней назад +1

    നമസ്തെ ഗുരുജി 🙏🏻

  • @Udaya_prabha
    @Udaya_prabha 28 дней назад +2

    ഓംനമോനാരായണായ ഓംനമോനാരായണായ ഓംനമോനാരായണായ 🙏🙏🙏🙏❤❤❤❤

  • @sheebadinesh4864
    @sheebadinesh4864 6 дней назад +1

    നമസ്കാരംതിരുമേനി 🙏 ഓം നമോനാരായണ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sheejasoman9173
    @sheejasoman9173 28 дней назад +1

    നമസ്തേ സ്വാമി ഹരേ കൃഷ്ണ🙏🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104 4 дня назад +1

    Hare krishna🙏🙏🙏🙏🙏swamiji🙏

  • @suseelats6238
    @suseelats6238 28 дней назад +1

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം സ്വാമിജി 🙏🏻

  • @nandinikp1476
    @nandinikp1476 28 дней назад +1

    Hare Krishna pranamam Swamiji ❤

  • @sarithakumarimr2694
    @sarithakumarimr2694 28 дней назад +1

    🙏🙏🙏🌹 ഗുരുവേ നമസ്കാരം 🙏🙏🙏🙏🙏

  • @chandrikamenon9277
    @chandrikamenon9277 16 дней назад +1

    Hari Om Swamiji🙏🙏

  • @sunitharavindran4619
    @sunitharavindran4619 28 дней назад +1

    നമസ്തേ സ്വാമി 🙏🙏

  • @bagyalakshmi8717
    @bagyalakshmi8717 28 дней назад +2

    ❤❤❤

  • @user-lr4rf2it1c
    @user-lr4rf2it1c 28 дней назад +1

    Hare krishnaa swamiji 🙏🙏🙏

  • @gourigopakumar5777
    @gourigopakumar5777 26 дней назад +1

    നമസ്തേ സ്വാമിജി

  • @bijibiju3813
    @bijibiju3813 28 дней назад +1

    Namaskkaram

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 28 дней назад +1

    Om Namo Bhaghavathe Vasudevaya 🙏🙏🙏🌹🌹 Hari Om Swamiji 🙏🙏🙏🌹🌹

  • @beenarajendran4834
    @beenarajendran4834 28 дней назад +2

    🙏🙏🙏

  • @user-jk9qi8qq6j
    @user-jk9qi8qq6j 28 дней назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
    സ്വാമിജി നമസ്കാരം🙏 🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷☘️☘️☘️

  • @komalamperiyattil9839
    @komalamperiyattil9839 25 дней назад +1

    Om nmo narayanaya prenam swamiji🙏🙏🙏🙏🙏🙏

  • @user-je4jz5wx8n
    @user-je4jz5wx8n 28 дней назад +1

    Om Namo Baghavathe Vasudevaya Hare Rama Hare Rama Rama Rama Hare Hare

    • @Godofdreamdrive
      @Godofdreamdrive  27 дней назад

      ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏

  • @veeravarmaraja522
    @veeravarmaraja522 27 дней назад +1

    ❤ സ്വമി ജീ ഹരി ഓം നമസ്കാരം ❤

  • @kunjilakshmiachuthan9379
    @kunjilakshmiachuthan9379 26 дней назад +1

    Hari om swamiji

  • @suhagik6222
    @suhagik6222 28 дней назад +1

    ഹരേ കൃഷ്ണ സ്വാമി ജീ
    ഹരി ഓം

  • @sridevinair4058
    @sridevinair4058 26 дней назад +1

    🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏

  • @ChithraKP-l7t
    @ChithraKP-l7t 26 дней назад +1

    Harekrishna❤❤🎉🎉

  • @rajithasivadasan9948
    @rajithasivadasan9948 28 дней назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 28 дней назад +1

    ഓം ശ്രീ സായി രാം ഹരി ഓം സ്വാമിജി പാദനമഃ സക്കാരം സ്വാമിജി

  • @dhanalakshmik9661
    @dhanalakshmik9661 21 день назад +1

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ❤ നമസ്തേ സ്വാമിജി 🙏 ഹരേ കൃഷ്ണ 🙏 സർവം കൃഷ്ണാർപ്പണ മസ്തു ❤

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 28 дней назад +1

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹

  • @kumarisumajaambili6947
    @kumarisumajaambili6947 28 дней назад +1

    ഹരി ഓം 🙏🙏

  • @valsalaa454
    @valsalaa454 28 дней назад +1

    ഹരി ഓംതിരുമേനി

  • @anilaaradhya4221
    @anilaaradhya4221 28 дней назад +1

    എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽

  • @anjukv8035
    @anjukv8035 28 дней назад +1

    Om Namo Bagavathae Vasudaevaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijibiju3813
    @bijibiju3813 28 дней назад +1

    Hare krishna

  • @ushadevij7029
    @ushadevij7029 28 дней назад +1

    Namaste swamiji

  • @ROH2269
    @ROH2269 28 дней назад +1

    Om Namo Bagawathe Vasudevaya 🙏🏻

  • @GeethaMenon-qj1vz
    @GeethaMenon-qj1vz 27 дней назад +1

    Hari Om 🙏🙏🙏🎉🎉🎉

  • @anandavallymr472
    @anandavallymr472 28 дней назад +1

    ഓം നമോ നാരായണ

  • @raveendrantk3232
    @raveendrantk3232 15 дней назад +1

    Hari om 🙏

  • @sukanyapushkaran1269
    @sukanyapushkaran1269 10 дней назад +1

    പ്രണാമം സ്വാമിജി ❤❤❤❤

  • @omnamonarayana5326
    @omnamonarayana5326 28 дней назад +1

    ഓ൦ നമോ ഭഗവതേ വാസുദേവായ

  • @sreedevi3048
    @sreedevi3048 8 дней назад

    നമസ്കാരം 'സ്വാമിജി

  • @JeevamMelepurath
    @JeevamMelepurath 16 дней назад +1

    Eallam.nashtapeattalum, geethopdasam.eallam. nalkunnu

  • @remadevi8894
    @remadevi8894 28 дней назад +1

    ഹരീ ഓം സ്വാമിജി 🙏🙏🙏

  • @syamalajayakumar2815
    @syamalajayakumar2815 28 дней назад +1

    🙏🙏🙏

  • @user-nq5sv3gr7s
    @user-nq5sv3gr7s 17 дней назад +1

    ഹരേ കൃഷ്ണ 🙏

  • @chithravs4059
    @chithravs4059 28 дней назад +1

    Hari Om Samiji 🙏

  • @Vanaja-hf7jc
    @Vanaja-hf7jc 27 дней назад +1

    ഹരേകൃഷ്ണ 🙏❤🙏❤

  • @RKV0785
    @RKV0785 25 дней назад +1

    ❤❤❤

  • @vasanthie4067
    @vasanthie4067 28 дней назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 27 дней назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @bindusahadevan540
    @bindusahadevan540 27 дней назад +2

    🙏🙏

  • @girijanair9797
    @girijanair9797 5 дней назад +1

    🙏🙏🙏🙏

  • @RadhamaniVV-n4o
    @RadhamaniVV-n4o 19 дней назад +1

    🙏🙏

  • @beenabiju2062
    @beenabiju2062 19 дней назад +1

    🙏🙏🙏

  • @lekhag7410
    @lekhag7410 19 дней назад +1

    🙏🙏🙏

  • @1RioKrishnadas
    @1RioKrishnadas 28 дней назад +1

    🙏🙏🙏

  • @minirajagopalmini3979
    @minirajagopalmini3979 25 дней назад +1

    🙏🙏🙏

  • @Blue.Might.Gaming-2198
    @Blue.Might.Gaming-2198 25 дней назад +1

    🙏🙏🙏🙏

  • @vanajasaji3018
    @vanajasaji3018 28 дней назад +1

    🙏🙏🙏🙏🙏