ഐഎൻഎസ് വിക്രാന്ത് | The Guardian Angel of Indian Ocean | in Malayalam | SCIENTIFIC MALAYALI

Поделиться
HTML-код
  • Опубликовано: 20 окт 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude

Комментарии • 951

  • @stephen-b1l
    @stephen-b1l Год назад +21

    ജനാലകൾ വാങ്ങി ...കിടിലൻ പദപ്രയോഗങ്ങൾ...കഥകളിൽ കേട്ടിട്ടില്ലാത്ത....
    പ്രസ്സ് ഫോട്ടോഗ്രാഫർ പട്ടിണി സബ്ജക്ട് കലക്കി....

  • @VijayKumar-to4gb
    @VijayKumar-to4gb Год назад +48

    👌👌👌....
    സാറിനെ ചീത്തവിളിച്ചവരുടെ നിലവാരം ഓർത്തപ്പോൾ ചിരിവരുന്നു...

  • @msw9018
    @msw9018 Год назад +285

    പത്താം തീയതി സാലറി വരും,,, ബുക്ക്‌ വാങ്ങിയിരിക്കും 👍🏻

  • @harikrishnan2719
    @harikrishnan2719 Год назад +32

    INS VIKRANT ൻ്റെ നിർമ്മാണ പ്രവർത്തനത്തിൽ ഞാനും പങ്കാളി ആയിരുന്നു.....
    അതിൽ അഭിമാനിയ്ക്കുന്നു ....
    🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +2

      Thanks bro ♥️♥️♥️

    • @mithuna.j1671
      @mithuna.j1671 Год назад

      ഈ അഴുക്ക് കിർലോസ്ക്കർ കമ്പനികാർക്ക് ഒക്കെ ഇത്രയും വുദ്ധി ഉണ്ടോ bro എന്ത് വിശ്വസിച്ചു ആണ് ഈ മണ്ടൻ മാരെ ഇന്ത്യ ഇത് എല്ലാം ഉണ്ടാക്കാൻ ഏൽപ്പിച്ചത്

    • @sachishadow2283
      @sachishadow2283 Год назад

      4

    • @sachishadow2283
      @sachishadow2283 Год назад +1

      4❤😮

    • @sachishadow2283
      @sachishadow2283 Год назад +1

      Namskaram
      Nn

  • @pradeeshnk6731
    @pradeeshnk6731 Год назад +50

    Book വാങ്ങും 👍
    Negative മൈൻഡ് ചെയ്യരുത്... We support continue sir ❤
    നല്ല അവതരണം 🙏

  • @akhiljose9396
    @akhiljose9396 Год назад +118

    ജനാലകൾ വാങ്ങി, വായിച്ചു, ഇങ്ങനെ ഒരു പുസ്തകം❤ എഴുതി നൽകിയതിന് നന്ദി പറയുന്നു. അഭിനന്ദനങ്ങൾ 🎉

  • @-WindowtotheWorld
    @-WindowtotheWorld 11 месяцев назад +3

    പ്രിയപ്പെട്ട അനീഷ് സർ ഞാൻ ആകെ രണ്ട് ദിവസമേ ആയിട്ടുള്ളൂ (30.10.2023) താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. വളരെയധികം പഠനം നടത്തി, വളരെ വ്യക്തമായി താങ്കൾ കാര്യങ്ങൾ പഠിപ്പിക്കുന്നു.
    താങ്കളുടെ പുസ്തകം ഞാൻ ഓർഡർ ചെയ്തു. ഇത്രയും അറിവോടുകൂടി കാര്യങ്ങൾ വിവരിക്കുന്ന താങ്കളുടെ പുസ്തകം തീർച്ചയായും വളരെ മൂല്യമുള്ള ഒന്നായിരിക്കും.
    പ്രിയപ്പെട്ട viewers വായന എന്നത് മറ്റൊരാളുടെ ലോകത്തേക്ക് അദ്ദേഹം നമ്മളെ ക്ഷണിക്കലാണ്.
    പ്രിയപ്പെട്ട അനീഷ് സാറിന് അഭിനന്ദനങ്ങൾ.

  • @mallumasala8245
    @mallumasala8245 Год назад +49

    ഐഎൻഎസ് വിക്രാന്ത്.. ഇതിൻ്റെ നിർമാണത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം അഭിമാനം..

    • @hiranlal5566
      @hiranlal5566 7 месяцев назад +1

      ഞാനും അതിലൊരാൾ

  • @vishnupadmakumar
    @vishnupadmakumar Год назад +49

    ഭാരതത്തിന്റെ സമുദ്രാതിർത്തിയുടെ കാവൽ മാലാഖയായി INS VIKRANT ജൈത്രയാത്ര തുടരട്ടെ.... 🇮🇳🇮🇳

  • @manumanuvamadavan1304
    @manumanuvamadavan1304 Год назад +3

    ഞാൻ വാങ്ങി ❤ ഇതിഹാസങ്ങളിലൂടെ കടന്നു കയറി ആധുനികതയിലെ ഇരച്ചു കയറുന്ന ആരെയും ചിന്തിപ്പിക്കുന്ന കുറെ ഏറെ പേജുകൾ കഥകളില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. God blessyou 🙏

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  Год назад +107

    ആമസോണിൽ നിന്നും ജനാലകൾ വാങ്ങാൻ ഈ link- ൽ click ചെയ്യുക 👇
    amzn.eu/d/ezXdSJY

    • @Dr.Thalekkallan
      @Dr.Thalekkallan Год назад +2

      Order cheythuu waiting

    • @ansaria4941
      @ansaria4941 Год назад

      I ordered brother 👍

    • @ansongeorge108
      @ansongeorge108 Год назад +2

      ഓർഡർ ചെയ്തിട്ടുണ്ട് പക്ഷേ ഡെലിവറി ടൈം വളരെ ഡിലെ ആണ്

    • @sajusk2868
      @sajusk2868 Год назад +3

      വാങ്ങി , വായിച്ചു . നന്നായിട്ടുണ്ട് 😊

    • @unni45
      @unni45 Год назад

      Pakuthi vayichu chetta nannayittund

  • @DanShs303
    @DanShs303 Год назад +8

    ഈ ചാനലും, അങ്ങയുടെ അവതരണവും എനിക്ക് വളരെ ഇഷ്ടമാണ്. ജനാലകൾ ഓർഡർ ചെയ്തിട്ടുണ്ട്. 🙏

  • @alfreadmax
    @alfreadmax Год назад +3

    വീഡിയോ കണ്ട് തുടങ്ങിയപ്പോൾ ആണ് കമൻ്റ് ബോക്സിൽ വന്ന് തെറി വിളിക്കുന്ന ഞരമ്പ് രോഗികളുടെ കാര്യം അറിഞ്ഞത്. ബുക്ക് വാങ്ങിക്കണം എന്ന് കുറച്ച് ദിവസമായി വിചാരിക്കുന്നു എങ്കിലും ജന്മസിദ്ധമായ മടി മൂലം നീണ്ടു പോകുകയായിരുന്നു. എന്തായാലും ഇ തവണ വീഡിയോ കാണുന്നത് നിർത്തി ആദ്യം പോയി ജനാലകൾ വാങ്ങിച്ചു.
    താങ്കളുടെ വീഡിയോകളെ അത്ര അധികം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. കട്ട സപ്പോർട്ട്. Keep going.

  • @prajith.p5350
    @prajith.p5350 Год назад +38

    Ins vikrant നെ നോക്കികൊണ്ട് ഈ video കാണുന്ന ഞാൻ..ഇപ്പോൾ താ ഇവിടെ repair dock ൽ.. അറ്റകുറ്റപ്പണികൾ നടന്നു കൊടന്നിരിക്കുന്നു.mother of ships.. INS VIKRANT.. STOBAR AIR CRAFT carrier.. Inidan മഹാസമുദ്രത്തിന്റെ പടനായകൻ...

    • @robbysg40
      @robbysg40 Год назад

      🤣🤣🤣 ot ano

    • @happy2video
      @happy2video Год назад

      ഇപ്പോ dock ഇൽ ആണെന്ന് മനസിലാവും 🙄 bro..

    • @prajith.p5350
      @prajith.p5350 Год назад

      @@happy2video മനസിലാവില്ല എന്ന് ഞാൻ പറഞ്ഞില്ലാലോ... പുറത്ത് ഉള്ള ഒരാൾക്ക് എങ്ങനെ മനസിലാവും എന്ന പറയുന്നേ...?

    • @happy2video
      @happy2video Год назад

      @@prajith.p5350 ok

    • @vishakm8331
      @vishakm8331 Год назад +1

      ഭാഗ്യവാൻ

  • @praveentp2361
    @praveentp2361 Год назад +5

    അനീഷ് ബ്രോ....ജനാലകൾ വായിച് വരുന്നു. "Me Too"
    വരെയായി.
    നല്ല ബുക്ക്.
    Congratulations.🎉

  • @kidnyoung9975
    @kidnyoung9975 Год назад +18

    തെറി വിളിക്കുന്നവർ എല്ലായിടത്തും ഉണ്ട് അവരെ മൈൻഡ് ആക്കാൻ നിൽക്കണ്ട അവർ ഇതിന് വേണ്ടി മാത്രം ജനിച്ചവർ ആണ് വായ തുറക്കുന്നത് തന്നെ തിന്നാനും തെറി വിളിക്കാനും മാത്രം ആണ് we mind our business..... We all support you 🥰

  • @sudheeshts723
    @sudheeshts723 Год назад +3

    സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്ത വരും അവനവന് ചെയ്യാൻ പറ്റാത്ത കാര്യം മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ അസൂയ തോന്നുന്നവരുടെയും സ്വാഭാവിക പ്രതികരണമാണ് തെറിവിളി. തെറിവിളികളെ അവജ്ഞയോടെ തള്ളിക്കളയുകയാണ് വേണ്ടത് . Your videos are informative and super. Keep going bro. We are with you.

  • @lifeisaboomerang5811
    @lifeisaboomerang5811 Год назад +2

    ഞാൻ വാങ്ങി നല്ലതാണ് friends നും വായിക്കാൻ കൊടുത്തു അവരും
    നല്ല അഭിപ്രായമാണ് പറഞ്ഞത്📖✍️

  • @ashikash6757
    @ashikash6757 Год назад +12

    Venduruthy paalam keri Vikrant kaanumbo kittunna oru feel inde.... Athu paranju ariyikkan pattathathe aanu... Orikal MiG 29 um Dhruv um deck le kedakkunnathum kandittund..... Goosebumps ❤️

    • @aswint7080
      @aswint7080 Год назад

      Bro vikranthinte base kochi ano

    • @ashikash6757
      @ashikash6757 Год назад +1

      @@aswint7080 krithyamaayit areella bro.... Ipolum test runs nadannondirikkayanu... Mumbai base aavan aanu chances...

    • @prajith.p5350
      @prajith.p5350 Год назад

      @@aswint7080 The Eastern Naval Command (Headquarters at Visakhapatnam)

    • @aswint7080
      @aswint7080 Год назад

      @@prajith.p5350 apol vikramadityayo

  • @SaidalaviPathoor
    @SaidalaviPathoor Год назад +6

    അനീഷേട്ടാ... ഇങ്ങള് മുത്താണ് ❤. ഞാൻ പുസ്തകം വാങ്ങിയിട്ടുണ്ട്. നിങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാവരും വാങ്ങും 👍

  • @kadhatheeram9846
    @kadhatheeram9846 Год назад +2

    ഈയിടെയാണ് ഞാൻ സാറിന്റെ വീഡിയോസ് കാണുന്നത്.സൂപ്പർ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. ഇപ്പോ ഞാൻ സാറിന്റെ ബിഗ് ഫാനാണ് 🥰🥰🥰

  • @ajith0707
    @ajith0707 Год назад +2

    👏🏻👏🏻👏🏻👏🏻👏🏻
    ഈ കയ്യടി ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നതാ ... for doing a video about our legendary Warrior… 🤝😎

  • @Alchemisztt
    @Alchemisztt Год назад +14

    Don't get disappointed bro there are hate comments in every youtubers comment box just don't care about it keep going full support ❤

  • @babuzionbabuzion2639
    @babuzionbabuzion2639 Год назад +2

    താങ്കളുടെ ബുക്കിനെ കുറിച്ച് താങ്കൾ അല്ലാതെ ആരാണ് പറയുക ... നമ്മളുടെ ഉൽപ്പന്നം അത് ബുക്സ് ആയാലും എന്തായാലും നമ്മൾക്ക് മാത്രമേ പ്രമോട്ട് ചെയ്യാൻ കഴിയുകയുള്ളൂ ... മറ്റൊരാളിൽ ചെയ്താൽ അത് യാന്ത്രികം മാത്രമായിരിക്കും... താങ്കൾ ചെയ്യുന്നത് ശരിയാണ് 100%...❤

  • @abhinandrajendran9753
    @abhinandrajendran9753 Год назад +12

    രോമാഞ്ഞിഫിക്കേഷൻ ഇതാണ് അവതരണം. Keep charging and miss you bro. Good things takes time. തെറി വിളിച്ചവന്മാരെ നമ്മൾക്കു നോക്കാം

  • @rahulrajtvm5232
    @rahulrajtvm5232 Год назад +1

    ചേട്ടോ ഞാൻ ഇങ്ങു അബുദാബിയിൽ ആണ് അതു കൊണ്ടാണ് വാങ്ങാതെ ഇരിക്കുന്നെ നാട്ടിൽ വന്നോട്ടെ വാങ്ങും.. ❤️❤️❤️❤️

  • @Adarshshorts8363
    @Adarshshorts8363 Год назад +2

    അനീഷ് സാറേ ഞാന്‍ കാത്തിരുന്നു വീഡിയോ ആദ്യം തന്നെ ഒരു big Tanks🥰👏 bye video കാണട്ടെ 😊

  • @Devamg_rs
    @Devamg_rs Год назад +7

    Scientific malayali ❤and Cinemagic ❤ സ്കിപ് അടിക്കാതെ എല്ലാ വീഡിയോസും കാണുന്ന 2 fav channels

  • @Alexjacob369
    @Alexjacob369 Год назад +2

    ഞാൻ ജനാലകൾ വാങ്ങിച്ചു but നവംബറിൽ നാട്ടിൽ എത്തിയിട്ട് മാത്രമെ വായിക്കാൻ പറ്റത്തൊള്ളൂ, എന്നിട്ട് ഉറപ്പായും അഭിപ്രായം അറിയിക്കുന്നതായിരിക്കും.
    തെറി പറയുന്നവർ അത് പറഞ്ഞുകൊണ്ടേ ഇരിക്കും. ..അവരെ മറന്നേക്കൂ. .
    നന്നായി മുന്നോട്ടു പോകുവാൻ സാധിക്കട്ടെ
    All the very best 🎉🎉

  • @DANY.2k
    @DANY.2k Год назад +11

    Sir Vietnam യുദ്ധത്തിലെ American Sniper ആയിരുന്ന Carlos Hathcock നെ പറ്റി ഒരു വീഡിയോ ചെയ്യുമോ.

  • @gladwinjoseph4763
    @gladwinjoseph4763 Год назад +2

    ജനാലകൾ എനിക്ക് വാങ്ങിക്കണമെന്നുണ്ട് വിധിയുണ്ടെങ്കിൽ ഞാൻ വാങ്ങിക്കും👍

  • @Scientific_thoughts
    @Scientific_thoughts Год назад +8

    വളരെ നല്ല ഒരു ബുക്ക്. ....കഴിയുമെങ്കിൽ “സയൻടിഫിക് മലയാളി ”ലേബൽ ഉള്ള ടീ ഷർട്ട്‌ കൂടി ഞങ്ങൾക്കായി മാർക്കറ്റ് ചെയ്യണം ❤❤..

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад

      ♥️♥️♥️

    • @sureshkumarkk2099
      @sureshkumarkk2099 Год назад

      താങ്കളുടെ ചാനൽഓരോ വിഡിയോസും കാണുംമ്പോൾ ഒരു ആകർഷണം തോന്നുന്നു ണ്ട് പുസ്തകവും സൂപ്പറാവും ഞാൻ വാങ്ങും 👍

  • @vineethvikraman1
    @vineethvikraman1 Год назад +2

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഓർഡർ നൽകി ❤❤

  • @skyridersrc3644
    @skyridersrc3644 Год назад +3

    ആർക്കടാ ചേട്ടനെ.... തെറിവിളിക്കണത്... കാണാൻ പറ്റില്ലെങ്കിൽ വേറെ വല്ല ചാനലും പോയ് കാണുക.... അനീഷേട്ടന്റെ ഒരു വീഡിയോ പോലും മിസ്സാക്കാതെ കാണുന്ന ഒരാളാണ് ഞാൻ... ചേട്ടൻ എത്ര റിസർച്ച നടത്തിയാണ് ഓരോന്നും ചെയ്യുന്നത് എന്ന് എനിക്കറിയാം.... ചേട്ടൻ ഞങ്ങൾ കൂടെ ഉണ്ട്... മുന്നോട്ട് 💪🥰🥰🥰🔥

  • @amjethchittoor5625
    @amjethchittoor5625 Год назад +7

    ജനാലകൾ book ചെയ്തിട്ട് ഒരാഴ്ച്ച ആകുന്നു ഇതുവരെ കിട്ടിയില്ല 😢😢😢

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +6

    Vikrant is the pride of mighty India.⭐⭐ Thank you for the amazing video 👍

  • @surjith
    @surjith Год назад +8

    I had purchased the book. You have only put a request for buying a book instead of online rummy or other apps. We support you and your channel. 👍🏻👍🏻

  • @109arjunajith
    @109arjunajith Год назад +1

    INS വിക്രാന്ത് ന്റെ വീഡിയോ കണ്ടപ്പോൾ സന്തോഷം. ഈവീഡിയോയിലെ almost visuals എല്ലാം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം കമ്മീഷൻ സമയത് (last year) എടുത്തതാണ്. വിക്രാന്തിൽ കയറാൻ അങ്ങനെ ഭാഗ്യമുണ്ടായി. ഇതിൽ പറയാത്ത കുറച്ചുകാര്യം എനിക്ക് തോന്നിയത് ഷിപ്പിന്റെ ഉള്ളിൽ ഉള്ള ഹോസ്പിറ്റൽ ഫെസിലിറ്റിസും, ഫുഡ് സെക്ഷൻ ഉം ആണ്. CT സ്കാൻ തുടങ്ങി ഒരു ഹോസ്പിറ്റലിൽ വേണ്ട എല്ലാം ഈ ഷിപ്പിൽ അവൈലബിൾ ആണ്. ❤
    Nice informations ❤

  • @bharathsreekpy
    @bharathsreekpy Год назад +6

    Brooo
    Great content and narration as always ... 🙌🙌

  • @arunvadakkedath2841
    @arunvadakkedath2841 Год назад +2

    അനീഷേട്ടൻ വിഷമിക്കണ്ട. അകൗണ്ട് കാശുള്ളപ്പോൾ വാങ്ങിയിരിക്കും ♥️💪

  • @ajumathew291
    @ajumathew291 Год назад +4

    ഹായ് ഞാൻ കാത്തിരുന്ന ഒരു. വീഡിയോ

  • @arrajish
    @arrajish Год назад

    വളരെ മികച്ച ഒരു പുസ്തകമാണ്. ചില കഥകൾ ഒരു ചെറിയ പുഞ്ചിരിയോടെ മാത്രമേ വായിച്ചു തീർക്കുവാൻ കഴിയു. പുരാണസംബന്ധിയായ ആശയത്തിൽ ടെക്നോളജി ഒക്കെ വരുന്ന ഭാഗം അത്യന്തം രസകരമാണ്. എല്ലാ ഭാവുകങ്ങളും ഡിയർ

  • @jratkinson3294
    @jratkinson3294 Год назад +7

    ജനാലകൾ എന്തും ആയി ബന്ധപെട്ട ബുക്ക് ആണ്.
    അതിൽ മൊട്ട sir nte ജീവിത ത്തിൽ നടന്ന കഥകൾ ആണോ.
    ഇത് ഒക്കെ ഒന്ന് brief ആയി next video yil പറയുക ആയിരുന്നു എങ്കിൽ നല്ലത് ആയിരുന്നു.

  • @aneeshmahithan
    @aneeshmahithan Год назад +1

    ഞാൻ വാങ്ങി വായിച്ചു തീർന്നില്ല വായിച്ചിടത്തോളം അടിപൊളി ❤

  • @ullasraghavan-qt5nx
    @ullasraghavan-qt5nx Год назад +5

    Howlers are part of the show,Just go ahead,all blessings 🎉🙏..

  • @joicejoseph9339
    @joicejoseph9339 Год назад +1

    ജനാലകൾ വാങ്ങി, കൊള്ളാം കേട്ടോ, പുതിയ ചിന്തകൾ 👍

  • @shrijilm
    @shrijilm Год назад +3

    ജനാലകൾ ഇന്ന് കിട്ടി..വായിക്കാൻ തുടങ്ങിയില്ല..വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാം

  • @harikrishnankg77
    @harikrishnankg77 Год назад +1

    ഇത് പോലെ കൂടുതൽ ഇന്ത്യൻ നിർമിത ആയുധങ്ങളെ പരിചയപെടുത്തണേ.

  • @euthnesia
    @euthnesia Год назад +4

    Quality content ulla nalla channel👍

  • @TheSpyCode
    @TheSpyCode Год назад +2

    ബുക്ക് ഒക്കെ ഒരുത്തരുടേം വെക്തി താൽപര്യമാണ് ബ്രോ. താങ്കളോട് നമ്മുക്ക് ഇഷ്ട്ടമുണ്ട് പക്ഷെ ബുക്ക് വായിക്കുന്നത് അത്ര ഇഷ്ടമില്ല..
    എന്നാലും ഇത്രേം പറഞ്ഞതുകൊണ്ട് ആർക്കെങ്കിലും ഒക്കെ recommend ചെയ്തേക്കാം. 😊😄👍🏼

  • @niroopettanofficial
    @niroopettanofficial Год назад +4

    പുസ്തകം വാങ്ങാൻ ബൈജുസ് ലേർണിങ് ആപ്പ് പോലെ ആയിരുന്നു മാർക്കറ്റിംഗ് എന്തായാലും വാങ്ങിയേ പറ്റു നിങ്ങൾ എന്റെ വീഡിയോ ഫ്രീ ആയിട്ട് കാണുന്നത് അല്ലെ എന്നത് കൊണ്ട് പുസ്തകം വാങ്ങാൻ നിർബന്ധം പിടിപ്പിച്ച പോലെ എനിക്കും തോന്നി 😜😜

  • @thomasseby3112
    @thomasseby3112 Год назад +4

    First❤

  • @nachikethusps7377
    @nachikethusps7377 Год назад

    Enikum ente achanum ee chanal bhayangara istamanu. Ee book njan order akittund. Eppozathe pole ee chanal bhayangara success avum nu aryam. Varum kalakattathil ethokke rethiyil supportinu njangal ellavarum und . Soo all is well

  • @nikhil_punnayurkulam
    @nikhil_punnayurkulam Год назад +2

    ആരഡാ ആശാനേ തെറിവിളിച്ചത്..... നേരിട്ട് വന്നാൽ പൂളികളയും ഡാഷ് മക്കളെ...
    ആശാനേ നമ്മള് കൂടെ ഉണ്ട്.... 💪

  • @sanalkumar7518
    @sanalkumar7518 Год назад +1

    നിങ്ങളുടെ വീഡിയോ ആദ്യമായാണ് കണ്ടത് ഇഷ്ടപ്പെട്ടു ജനാലകൾ നോക്കാം

  • @Mr.unknown.K
    @Mr.unknown.K Год назад +7

    India’s first aircraft carrier INS Vikrant( HMS Hercules )( CATOBAR )

  • @judejoythomas9657
    @judejoythomas9657 Год назад +3

    സാർ, ചിലവന്മാർ ചീത്ത പറഞ്ഞു എന്നോർത്തു വിഷമിക്കേണ്ട.... അവരൊക്കെ വീട്ടിലും ഇതൊക്കെ തന്നെയായിരിക്കും... ജാത്യാ ഗുണം തൂത്താൽ പോകില്ലല്ലോ..... സാരമില്ല സാർ ധൈര്യമായി മുന്നോട്ട് പോകുക..... ഞങ്ങളുടെ ഒക്കെ സപ്പോർട് ഉണ്ടാകും... എന്നും....❤❤❤

  • @Arjunkrishnaa
    @Arjunkrishnaa Год назад +2

    We always support you…🥰💯

  • @jpsworld108
    @jpsworld108 Год назад +4

    ഒരു തെറ്റ് ഉണ്ട് പി എൻ എസ് ഖാസി മുങ്ങി പോയത് അല്ല.
    ഇന്ത്യൻ നേവി കെണി ഒരുക്കി വലിയ പ്ലാനിംഗ് കൂടി മുക്കിയത് ആണ് അതിനെക്കുറിച്ചു പറയാൻ ഈ വീഡിയോയുടെ തന്നെ സമയം വേണം

  • @prasadiype
    @prasadiype Год назад +1

    Book ജനാലകള്‍ കൊള്ളാം, വായിച്ചപ്പോൾ ഓരോ അധ്യായവും ഓരോ ജീവിതം പോലെ തോന്നി😊

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +1

      Thanks bro ♥️

    • @prasadiype
      @prasadiype Год назад

      @@SCIENTIFICMALAYALI Bro, അടുത്ത ബുക്കിനെ പറ്റി ആലോചിച്ചു തുടങ്ങിയോ

  • @godofwar8589
    @godofwar8589 Год назад +6

    Aneesh sir please do more vedios about war equipments like this❤

  • @Destiny786M
    @Destiny786M Год назад

    ജനാലകൾ ഇന്ന് കിട്ടി, ഈ പുസ്തകം ഞാൻ വായിച്ച ശേഷം ജോലി ചെയ്യുന്ന സ്കൂളിലെ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. എന്റെ കുട്ടികളും താങ്കളെക്കുറിച്ച് അറിയട്ടെ, ബ്രോ യുടെ പുസ്തകം വായിക്കട്ടെ.

  • @royjacob3550
    @royjacob3550 Год назад +3

    Sir, thank you so much for providing quality contents👍

  • @abhilashrg85
    @abhilashrg85 Год назад

    പുസ്തകം വാങ്ങി വായിച്ചു. കഥകൾ മികച്ചവയാണ്.

  • @robbysg40
    @robbysg40 Год назад +4

    Ins vikaranthil cochinshipyardil joli cheyunna njan ⚡️⚡️⚡️ R11 ❤️ ship eppol Dockil ആണ് ✨️

  • @drsureshnarayanan1673
    @drsureshnarayanan1673 Год назад +2

    വളരെ നല്ല ഉള്ളടക്കമുള്ള അവതരണം. കുറച്ചു കൂടി ഭാഷാ ശുദ്ധി ഏറെ ഗുണം ചെയ്യും. ആശംസകൾ.

  • @akshaiks3255
    @akshaiks3255 Год назад +4

    Supra and JDM CARUKALE PATTI ORU VIDEO

  • @keralamojo393
    @keralamojo393 Год назад +1

    അണ്ണാ 1 അര വർഷം ആയി നിങ്ങളുടെ വീഡിയോ കാണുന്നു....ഇതുവരെ നിങ്ങളുടെ ഒരു വീഡിയോ പോലും skip അടിച്ചിട്ടില്ല ..കാരണം നിങ്ങളുടെ ആ അവതരണ രീതി തന്നെ ആണ്....ചീത്ത വിളിക്കുന്നവൻ അവിടെ കിടന്ന് വിളിച്ചോളും കാര്യം ആകണ്ട...നിങ്ങളെ sprt ചെയ്യുന്ന എന്നെ പോലെ ഉള്ള ഒരുപാട് പേർ ഉണ്ട്....ഇനിയും ഉണ്ടാകും 💯
    anyway book ഫുൾ വായിച്ചു തീർന്നു....അടുത്തതിനായി wythng 😅

  • @sir4656
    @sir4656 Год назад +4

    first ayallo😂😂❤

  • @vinayakpr1622
    @vinayakpr1622 Год назад +1

    സാധാരണ ബുക്കുകൾ വാങ്ങാത്ത ഒരാളാണ് ഞാൻ, പക്ഷെ ചേട്ടനെ ഇതിന്റെ പേരിൽ തെറിവിളി നടത്തി എന്ന് കേട്ടതും ഒന്നും നോക്കിയില്ല അപ്പൊ തന്നെ ഓർഡർ ചെയ്തു 💪 . വായിക്കാൻ കട്ട വെയ്റ്റിങ്ങ്🧡🤍💚

  • @juvinjuvin70
    @juvinjuvin70 Год назад +3

    Flipkart ഇൽ കൂടെ sales നടത്തണം

  • @muhammadm-lw9dv
    @muhammadm-lw9dv Год назад +1

    ഒളിഞ്ഞു പാത്തു നിൽക്കുന്ന ശത്രു രാജ്യങ്ങൾക്ക് താക്കീത്🇮🇳🇮🇳👌👌❤️❤️

  • @alanvarghese2805
    @alanvarghese2805 Год назад +4

    Hi bro
    Stobar has one more disadvantage , it always comes with weight restriction of the take off flight , catobar allows launching of heavier planes with full pylod capcity

    • @TomTom-yw4pm
      @TomTom-yw4pm Год назад

      Correct!!
      The main advantage is what you mentioned

  • @jithingp5129
    @jithingp5129 Год назад +2

    വീഡിയോ കണ്ടുകൊണ്ട് തന്നെ ബുക്ക്‌ ഓർഡർ ചെയ്തു 🥰

  • @gevargesepaul
    @gevargesepaul Год назад +8

    Super book; I really love to read once again ❤

  • @salvinchandra584
    @salvinchandra584 Год назад

    ഇപ്പോൾ നമ്മുടെ രാജ്യത്തിനു അനുകൂലമായും നമ്മുടെ ശാസ്ത്രനേട്ടങ്ങളെ കുറിച്ച് പറഞ്ഞാലും തെറി കേൾക്കുന്ന ഒരു സമയമാണ് കടന്നു പോകുന്നത്.
    താങ്കൾ മുന്നോട്ടു പോകുക സന്തോഷത്തോടെ...
    കാരണം ഒരുപാട് ഇഷ്ടമാണ്
    താങ്കളുടെ വീഡിയോ ഇത്രയും ആധികാരികതയോടെ സുന്ദരമായ അവതരണത്തോടെ ഒരു ചാനൽ ഞാൻ കാണുന്നതിൽ വെച്ചു ഏറ്റവും മനോഹരമായ ചാനൽ 🙏🙏🙏

  • @avinashskumar2221
    @avinashskumar2221 Год назад

    Eppolaaaa episode kandathu....video kandillaaaa.....polikummm ennuuu sure annuuuu....can't wait

  • @matthewmarkus2495
    @matthewmarkus2495 Год назад +3

    13:15 I've also heard somewhere that for CATOBAR configuration, the effective takeoff weight is more than STOBAR. This means more fuel and more weapons on hardpoints. Again i dont know how true thus is. Its just something I've heard from some other yt video probably.

    • @TomTom-yw4pm
      @TomTom-yw4pm Год назад +1

      What you heard is absolute truth.

  • @jazziiii
    @jazziiii Год назад +1

    Chettaa ningal pwolii aanu!!! Angane teri aareelum paranjittundeel parayunnavante valarthudosham aayi kandu kannadakkuka!!! ❤️❤️😍😍🫂🫂

  • @anoojak7375
    @anoojak7375 Год назад +3

    Aiiiwwaaaa ❤

  • @jithinsprem7593
    @jithinsprem7593 Год назад +2

    Brother dont get tired
    I was not a subscriber till now but clicked the button today by watching your latest 3 videos
    Going to buy your book today
    Katta support❤

  • @supersaiyan3704
    @supersaiyan3704 Год назад +10

    INS Vikrant even in the 50s had CATOBAR assisted takeoffs.
    Indian Navy still don't possess that. Ski jump is less efficient always.

    • @nja2087
      @nja2087 Год назад

      Catobar , അല്ല, അതിൽ ഉപയോഗിച്ച fighter vtol fighter seaharier , ആണ് flight deck flat seaharier ആയത് കൊണ്ട് catobar ആകണമെന്നില്ല , catapult assisted takeoff technology അത്ര popular അല്ല 50 കളിൽ

  • @ArunKumar-ss6kn
    @ArunKumar-ss6kn Год назад +1

    Oru video kandu... 2ndu divasam kondu e channelile full videoyum kandu therthu😌✨

  • @melvinjose862
    @melvinjose862 Год назад +4

    🔥🔥

  • @joinsubin
    @joinsubin Месяц назад

    I was very fortunate to visit INS vikrant in 2006 from my school trip to Bombay while it was still in display as museum.

  • @snehaltv6596
    @snehaltv6596 Год назад +4

    Jai Hind 🇮🇳❤

  • @Justin-li5kj
    @Justin-li5kj Год назад

    കുറച്ചു ആളുകൾ അങ്ങനെ ആണ് സഹോദര അവരെ അവഗണിച്ചു ധൈര്യമായി മുന്നോട്ടു പോകുക.. All the best 👍

  • @jomonjohnson6121
    @jomonjohnson6121 Год назад +3

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Год назад +2

    ബുക്ക് വാങ്ങും... തുടർന്നും എഴുതുക❤ വായനയുടെ പ്രസക്തി വായിക്കുമ്പോൾ ഉണ്ടാവുന്ന സുഗം ഒന്നും സിനിമ കണ്ടാൽ കിട്ടില്ല. അറിയാത്തവർ പറയുന്നത് കാര്യം ആകണ്ട... ഒരു app ഡൗൺലോഡ് ചെയ്താൽ ബുക് വായിച്ചു കേൾപ്പിക്കാൻ ആൾകാർ ഉള്ള കാലത്തു തങ്ങളുടെ പുസ്തകത്തെ തള്ളിപറഞ്ഞില്ല എങ്കിലേ അത്ഭുതം ഉള്ളു...🙂

  • @rohithjochan7232
    @rohithjochan7232 Год назад +6

    🇮🇳💥💪

  • @Ranjupnr
    @Ranjupnr Год назад +1

    എല്ലാ വീഡിയോ കാണാറുണ്ട് നിങ്ങളുടെ അവതരണം കിടു.പിന്നെ മുഖവും

  • @arunajay7096
    @arunajay7096 Год назад +4

    INS വിശാൽ ship drawing final stage നടക്കുന്നു...നിർമാണം അധികം വൈകാതെ തുടങ്ങും.. 2nd aircraft carrier from Kochin shipyard 🔥😊

    • @sharoncj1913
      @sharoncj1913 Год назад

      2nd aircraft carrier from CSL vikranth class carrier ആയിരിക്കും.
      Vishal ന് വേണ്ടി dry dock പണിയുന്നേയുള്ളൂ...

  • @sarathimanoj9224
    @sarathimanoj9224 Год назад +1

    Sirr ജനാലകൾ വായിച്ചു തീരാറായി 😌❤

  • @varghesethottungalgeorge5054
    @varghesethottungalgeorge5054 Год назад +2

    No feelings bro, dont consider such people around,we like you♥️ already booked , 13th will receive, after reading will give comment. 🙏

  • @Sanju-88323
    @Sanju-88323 Год назад +1

    ചേട്ടാ, ആയിരം കുടത്തിന്റെ വാ മൂടികെട്ടാം, മനുഷ്യന്റെ പറ്റില്ലല്ലോ?, അതുകൊണ്ട് പറയുന്നവർ പറയട്ടെ, ചേട്ടന്റെ വീഡിയോസ് സ്ഥിരം കാണുന്ന എന്നെ പോലെ അനേകായിരം ആളുകൾക്ക് അറിയാം ചേട്ടനെ. Introvert ആയതുകൊണ്ട വിഷമം തോന്നുന്നതു. ഞങ്ങൾ ഉണ്ട് കൂടെ. Keep going. And i am a big fan of your, because you never promoted anything whis is ruin your intention of this chanel😊. That’s why we giving you our katta support.💪🏻

  • @focus___v_4923
    @focus___v_4923 Год назад

    Negative പറയുന്നവരോട് പോകാൻ പറ അനീഷ് ചേട്ടാ.. അതൊന്നും നോക്കാനെ പോവല്ല് ചേട്ടൻ videos മായി മുൻപോട്ട് പോകുക 🥰❤️

  • @abhilashpalathingalvasupal3332
    @abhilashpalathingalvasupal3332 8 месяцев назад

    വളരെ നല്ലതായി. അറിയാൻ തോന്നുന്ന ഇൻഫർമേഷൻ ഷെയർ ചെയ്തു

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm Год назад +2

    ഇന്ന് യൂട്യൂബ് വരെ എത്തി നിൽക്കുന്ന താങ്കളുടെ ജീവിത കഥ.. തരക്കേടില്ലാത്ത ഒരു കണ്ടന്റ് ആയിരിക്കും എന്ന വിശ്വസിക്കുന്നു.... 😌
    മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിൽ...... അത് ഒന്ന് 😌 കേൾക്കാൻ ഞങ്ങൾ റെഡി ആണ്. 🤷🏻‍♂️

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Год назад +1

    വീഡിയോ കാണുന്നതിന് മുൻപ് തന്നെ പറയാലോ , " അടിപൊളി " പിന്നെ, കണ്ടിട്ട് പറയാം.. 👌

  • @madcat2804
    @madcat2804 Год назад +1

    Bro supar ann 🔥
    Bro aa bookilula content enthokeyann onn video idanam