ആദ്യം ജയം, പിന്നെ പരാജയ പരമ്പര; ഡൽഹി രാഷ്ട്രീയത്തിലെ BJPയുടെ 'റൂട്ട് മാപ്പ്' | Delhi Election 2025
HTML-код
- Опубликовано: 9 фев 2025
- രണ്ടാം യു.പി.എ. കാലത്തെ ലോക്സഭാ പ്രതിപക്ഷനേതാവ്, ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി. സുഷമ സ്വരാജ് എന്ന ബി.ജെ.പി. നേതാവിനെ പലരും ഓര്‍ക്കുന്നത് ഇങ്ങനെയാകും. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച സുഷമ സ്വരാജിനെ ഓര്‍ക്കുന്നവര്‍ അധികമുണ്ടാകില്ല. ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച സുഷമ തന്നെയായിരുന്നു രാജ്യതലസ്ഥാനത്തെ ബി.ജെ.പിയുടെ അവസാനത്തെ മുഖ്യമന്ത്രിയും.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #delhielection2025 #election2025
ഇന്ദ്രപ്രസ്ഥം തിരിച്ചെടുത്തു കാവികൊടിക്കു കീഴിലാക്കി ബിജെപി തേരോട്ടം... നരേന്ദ്ര മോദിജി 🧡🧡🧡 ബിജെപി 🧡🧡🧡
ബിജെപിയുടെ തീരാ നഷ്ടം സുഷമാ. ജി.
Delhi randu sakthraya women cm undayinnu Sheela deshijithum shushma swarajum,namude kerala politics adhu randuthavana ozhivazhi
@@shikhav197ഗൗരിയമ്മ, സുശീല ഗോപാലൻ
nalla simple presentation 👌
BJP❤
ഐ ലവ് Sushma god bless you
❤❤❤❤❤BJP❤❤❤❤❤
സർ, ശനി ദിശയല്ല, ശനിദശ എന്നാണ്.
ബിജെപിയുടെ 'Capital Punishment'
Susana swaraj❤❤
BJP 🔥🔥🧡🧡🧡🧡
Bjp❤❤
BJP ❤️ Namo❤️RSS💪🔥🚩
Which is the capital of india. New delhi. Where is the prime minister, parliamemt, supreme court etc. Is it in delhi. Was these constitutional entities worked in lease from kejrival in delhi for the last 10 years. B j p
Restored delhi. Fantastic news
As usual Pappuji did his job well..❤❤
Bharath jodo yatra effect..
4:35 jangale munil uttaram muttumbo elarvarum idhu parayum annu bjp innu congress,nale chilapol adhu bjp akkam😅 indira gandhi loksabha election jayikumbolum annathe opposition ballot paper attimarichu ennu parayumayirnnu..adhukond itram adisthana aropangal janam vila vekarudh😂
STATIL AARUVANNOTE BUT KENDRAM BJP PARTYUDE KAIKALIL ERIKATE /INDHIRA CONGRES EPO ELLA ISLAMINT /LAKSHYATINAY IINNNDI MUNNANI AMAYI ORKUKA PADIKUKA BARTHIYA HINDU SAMSKARAM OK
എന്നാ അടിപൊളി ടീഷർട്ട് ആണെടാ ഉവ്വേ...കിംകിടുകിടു 😊