ഹായ്, music എന്നുദ്ദേശിച്ചത് വാഹനങ്ങളുടെ sound ആണോ, ഒറിജിനാലിറ്റി ക്കു വേണ്ടിയാണ് അത്തരം സൗണ്ടുകൾ ഒഴിവാക്കാത്തത്, sound കുറച്ചിട്ടുണ്ട്, മുൻപ് background music ഇടാറുണ്ട്, പക്ഷെ ഇപ്പോൾ അത് ട്രെൻഡ് അല്ല, ഒറിജിനൽ sound ഇടുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്, എന്തായാലും ഞാൻ background sound കുറക്കാം
Hai, സർവീസ് റോഡിൽ നിന്നും nh ലേക്കുള്ള എൻട്രി എവിടെയൊക്കെ എന്നുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല, പക്ഷെ nh ലാൻഡിംഗ് ഉള്ള സ്ഥലങ്ങൾ, നിർമ്മാണം കണ്ടിട്ട് കണ്ടാകർണൻ വെളി, വഴികുളങ്ങരയ്ക്കും തെക്കേനാലുവഴിക്കും ഇടയ്ക്ക്, കടവത്ത് റോഡിന്റെ സമീപം എന്നിവിടങ്ങളിൽ nh ലാൻഡിംഗ് കാണുന്നുണ്ട്, ഒരുപക്ഷെ ഇവിടെ എവിടെയെങ്കിലും എൻട്രി കിട്ടിയേക്കും
@sreestravelcrew അടഞ്ഞുപോയ എല്ലാ വഴികളിൽനിന്നും സർവീസ് റോഡിലേക്ക് വണ്ടികൾക്ക് കയറാനും ഇറങ്ങാനും ഉള്ള സൗകര്യങ്ങൾ ഉണ്ടാകുമോ? ഉണ്ടാകുമെങ്കിൽ തന്നെ ഒരു വലിയ കയറ്റമോ ഇറക്കമോ വേണ്ടിവരില്ലെ?
നിങ്ങളുടെ വിവരണമൊക്കെക്കൊള്ളാം പക്ഷേ ഈ എൻഎച്ച് 66ത്താറിൻ്റെആറുവരിപാത പോലെ പല പാതകളും സ്ഥലം ഏറ്റെടുക്കാൻ കഴിയാതെ ചാണ്ടി സർക്കാർ ഉപേക്ഷിച്ച താണ് ദേശീയപാത അതോറിറ്റിയും ഏറക്കു റെ അതംഗീകരിച്ചതായിരുന്നു പക്ഷേ ഇതിനെല്ലാമുള്ള സ്ഥലം മാർക്കറ്റുവില യിലും കൂടുതൽ കൊടുത്ത് ഏറ്റെടുത്തു നൽകിയധാർത്യമാക്കിയത് ഇടതുപക്ഷ സർക്കാരാണ് അതു കൂടി ഈ വിടിയോയിൽ നിങ്ങൾ പറയണമായിരുന്നു ഇടതുപക്ഷ ഗവർമെൻ്റിൻ്റെ ഇച്ചാശക്തി ഇല്ലായിരുന്നെങ്കിൽ ഇതൊന്നും യഥാർത്ത്യമാവില്ലായിരുന്നു അതു പറയാൻ നിങ്ങൾക്കെന്തോ വൈമനസ്യം ഉണ്ടെന്നു തോന്നുന്നു
കൂനമാവ് ❤
Good to see so much improvement in NH activities during last one month.
NH 66 , ഓരോ വീഡിയോകളും കൂടുതൽ കൂടുതൽ നന്നാവുന്നുണ്ട്, അടുത്ത വീഡിയോ കളും , വിവരണങ്ങളും ഇതിലും ഭംഗി ആകട്ട്ടെ എന്ന് ആശംസിക്കുന്നു.....❤❤❤❤❤
Thank you so much brother
Thank you for such a detailed report. Very good explanation and language.
Happy new year to you also...well presented compact video...😊
Thanks
Awesome
Exceptional articulation, Shree! Outstanding job!
Thankyou very much sir
Nice 👍👍
Super👍👍👍
Good presentation🎉
Nice ❤
Now the work is progressing at an improved pace
Yes
❤
വീഡിയോ വിവരണം നന്നായി, സൂപ്പർ. ഒരു ചെറിയ അപേക്ഷ background മ്യൂസിക് ഒന്ന് മാറ്റിയാൽ വളരെ നന്നാകും. ഇപ്പോൾ അത് അരോചകം അയ് തോനുന്നു
ഹായ്, music എന്നുദ്ദേശിച്ചത് വാഹനങ്ങളുടെ sound ആണോ, ഒറിജിനാലിറ്റി ക്കു വേണ്ടിയാണ് അത്തരം സൗണ്ടുകൾ ഒഴിവാക്കാത്തത്, sound കുറച്ചിട്ടുണ്ട്, മുൻപ് background music ഇടാറുണ്ട്, പക്ഷെ ഇപ്പോൾ അത് ട്രെൻഡ് അല്ല, ഒറിജിനൽ sound ഇടുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്, എന്തായാലും ഞാൻ background sound കുറക്കാം
❤❤❤❤
Appreciate your efforts 🥰and please give our regards to your scooter pilot 😛
👍🤣
Pls avoid slow motion, remaining all superb👍🏻good explanation 👌
Sorry, next time there won't be slow motion.
Super chetta.. njanum varapuzhakkaran anu
Thanks dear
Edapally junction nu mukaliloode nh66 pokunu urappano ??
പഠനം നടക്കുന്നു, സാധ്യത ഏറെയാണ്
15:54 : Is it a LVUP?
കൊച്ചാൽ ഭാഗത്ത് മിക്കവാറും ലൈറ്റ് വെഹിക്കുലർ അണ്ടർ പാസ്സ് ആയിരിക്കാൻ ആണ് സാധ്യത, കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല
Bro.... അപ്ഡേറ്റ് ഒന്നും ഇല്ലേ ഇപ്പോ
ഹായ്, അടുത്ത video കോട്ടപ്പുറം മുതൽ പറവൂർ പെരുമ്പടന്ന വരെ, 21-01-24 sunday
Slo-mo ozhivakam ayrnnu vidio kku flow ella
Drone visual ഉൾപ്പെടുതമോ
Hai, ആഗ്രഹമുണ്ട്, but expensive ആണ്
Your descriptions about canal is not currecyt, use the word side drain. Ok.
അവിടെ DRAIN അല്ല, വലിയ കനാൽ തന്നെ വരും.. പുഴയുടെ കൈവഴി..
Thekke naluvazhi ill ninnu highway lekku keran pattumo?
Hai, സർവീസ് റോഡിൽ നിന്നും nh ലേക്കുള്ള എൻട്രി എവിടെയൊക്കെ എന്നുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല, പക്ഷെ nh ലാൻഡിംഗ് ഉള്ള സ്ഥലങ്ങൾ, നിർമ്മാണം കണ്ടിട്ട് കണ്ടാകർണൻ വെളി, വഴികുളങ്ങരയ്ക്കും തെക്കേനാലുവഴിക്കും ഇടയ്ക്ക്, കടവത്ത് റോഡിന്റെ സമീപം എന്നിവിടങ്ങളിൽ nh ലാൻഡിംഗ് കാണുന്നുണ്ട്, ഒരുപക്ഷെ ഇവിടെ എവിടെയെങ്കിലും എൻട്രി കിട്ടിയേക്കും
@sreestravelcrew അടഞ്ഞുപോയ എല്ലാ വഴികളിൽനിന്നും സർവീസ് റോഡിലേക്ക് വണ്ടികൾക്ക് കയറാനും ഇറങ്ങാനും ഉള്ള സൗകര്യങ്ങൾ ഉണ്ടാകുമോ? ഉണ്ടാകുമെങ്കിൽ തന്നെ ഒരു വലിയ കയറ്റമോ ഇറക്കമോ വേണ്ടിവരില്ലെ?
ഒരു സംശയം, നിലവിലെ പാലങ്ങൾ നിലനിർത്തി വശങ്ങളിൽ പുതിയ പാലങ്ങൾ പണിയുന്നത് 6 വരി ആയിട്ടാണോ ? അതോ പുതിയ പാലങ്ങൾ 4 വരി മാത്രമാണോ ?
ഇവിടെ നാലുവരിയിലാണ് വർക്ക് നടക്കുന്നത്
ningal e workinte bagam ano, avde ano work cheyunne
അല്ല, ഞാൻ nh66 ന്റെ work അപ്ഡേഷനുകൾ യൂട്യൂബിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നു എന്നുമാത്രം