ഈശോയിൽ പ്രിയരേ, വീഡിയോ മുഴുവൻ കേട്ടോ? praisethelordchrist@gmail.com എന്നതാണ് ഇമെയിൽ ഐഡി. ഒരു കാര്യം ഒന്ന് ശ്രദ്ധിക്കണേ - ഗ്രിഗോറിയൻ കുർബാന മരിച്ചവർക്ക് വേണ്ടി, അതും ഒരു ആത്മവിനുവേണ്ടി ( 30 ദിവസം അടുപ്പിച്ചു ) പ്രത്യേകം ഉള്ളതാണ് കേട്ടോ. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. പിന്നെ ചിലവ് 4500 മുതൽ 6000 വരെയുണ്ട് ഇന്ത്യയിൽ. നേരിട്ട് അറിയാം. ഒരിടത്തു 9000 ഉണ്ടെന്നു കമെന്റും കണ്ടു. പിന്നെ ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടിയും രണ്ടുതവണ ഞാൻ കൊടുത്തിട്ടുണ്ട് 4500 വീതം രൂപയ്ക്കു. കർത്താവു അത് സ്വീകരിച്ചു എന്നുറപ്പുണ്ട് എനിക്ക്. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഒന്നും ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്. ഇതെക്കുറിച്ച് ആർക്കെങ്കിലും ശരിക്കും കൂടുതൽ അറിയണമെങ്കിൽ വീഡിയോ ചെയ്യാം, ഇപ്പോൾ ഞാൻ കുറച്ചു പഠിച്ചു അതേക്കുറിച്ച് സഭയുടെ ഡോക്യൂമെന്റസ് 🙏
കര്യാങ്ങ കുടുൽഅറിയൻ അഗ്രഹിക്കുന്നു😭😭😭😭🙏🙏🙏🙏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹😭😭.🙏🙏:👏👏 5 കർബാന) ചെല്ലി ചൽ മാതിയൊകുടുതൽ കൊടുത്ത് ചെല്ലിക്കാറനുള്ള പണന പണം എനിക്ക് ഇല്ലാത്തതുകൊണ്ടണ്🌹🌹🌹🌹:🙏🙏🙏👏👏👏👏.🙏🙏.👏👏👏
@Elsie വീഡിയോ ശ്രദിച്ചു കേട്ടോ? കുർബാനയ്ക്ക് കുർബാനപണം നൽകി പ്രത്യേകം കുർബാന സമർപ്പിക്കാതെ തന്നെ നമുക്ക് ശുദ്ധീകരണ ആത്മക്കളെ സഹായിക്കാൻ സാധിക്കും. ഹൃദയമാണ് പ്രധാനം. കുർബാനയ്ക്ക് പങ്കെടുത്തു പ്രാർത്ഥിക്കുക. അതുപോലെ ഈ പറഞ്ഞ കാര്യങ്ങൾ സാധിക്കുന്നത് ചെയുക. കൂടുതൽ വിഷമിക്കരുത്. സന്തോഷത്തോടെ ചെയുക. ശുദ്ധീകരണ ആത്മാക്കൾ സ്വർഗം ഉറപ്പിച്ചവർ ആണ് 🙏 വേഗം എത്താൻ ആണ് നാം പ്രാർത്ഥിക്കുന്നത്
ആമേൻ... രക്ഷ എന്നുപറയാമെങ്കിലും അതിനേക്കാൾ നല്ലത് സ്വർഗത്തിലേക്ക് എളുപ്പം എത്താൻ സഹായകരമാകുന്ന, സഹായിക്കുന്ന എന്നതാണ്. നിത്യരക്ഷയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത മരണനിമിഷത്തിൽ അവസാനിക്കുന്നു. തനതു വിധി അപ്പോളാണ്. പിന്നെയുള്ളത് ചിലർക്ക് സ്വർഗം ലഭിച്ചു, എന്നാൽ അതിൽ എത്താൻ ഇനിയും ശുദീകരണം ബാക്കി ഉണ്ട് - അങ്ങനെ ഉള്ളവർക്ക് ആണ് നാം സഹായിക്കുന്നത്. 🙏
മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ഇ ത്രമാത്രം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല വിശദമായി ഈ പ്രാർത്ഥനകൾ എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി എത്ര പൈസ ചെലവായാലും നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി അത് വിനിയോഗിക്കാൻ അവരെ രക്ഷപ്പെടുത്താൻ നാം ശ്രമിക്കും🙏🙏🙏
എല്ലാ മരിച്ച വിശ്വാസികളെ നിൻ മക്കൾ എന്നും കൂട്ടായി ഞാൻ പ്രാർത്ഥിക്കാം 🎉 എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന നല്ല ഫാദർ ഒരു പാട് നന്ദി നന്ദി നന്ദി നന്ദി നന്ദി 🎉 ഇനി മുതൽ ഇതു പോലെ പ്രാർത്ഥിക്കാം 🎉 കടം ജീവിത കുരുക്കുകൾ വഴി ജീവിതം ഇല്ലാതായ എല്ലാ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
ഓ , എന്റെ ഈ ശോയേ! ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ! നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ!എല്ലാ ആത്മാക്കളേയും, വിശിഷ്യ, എല്ലാ ശുദ്ധി കരണാത്മാക്കളേയും നരകാഗ്നിയിൽ നിന്ന് രക്ഷിക്കണമെ.ആമ്മേൻ!
അയ്യോ തെറ്റാണല്ലോ ഇത്... പ്രാർത്ഥനയും തെറ്റാണു, ഫാത്തിമ പ്രാർത്ഥന ഇതല്ല. ഇത് സഭ പ്രബോധനത്തിന് വിരുദ്ധമാണ്. നരകഗ്നി അല്ല ശുദ്ധീകരണ അവസ്ഥ... നരകം എന്നെന്നേക്കുമുള്ള, ദൈവത്തെ ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്ത പിശാചിന്റെ ഒപ്പമുള്ള നിത്യശിക്ഷയും ശുദ്ധീകരണ അഗ്നി ആത്മാവ് സ്വർഗത്തിലേക്ക് ഉള്ള യാത്രയിൽ ഉള്ള അവസാന ശുദ്ധീകരണവും ആണ്. ഫാത്തിമയിൽ മാതാവ് കാണിച്ചു പഠിപ്പിച്ചത് ശുദ്ധീകരണ ആത്മാക്കളെ കുറിച്ചല്ല, നരകഗ്നിയിലേക്ക് നിപതിക്കുന്ന ആത്മാക്കൾ അങ്ങോട്ട് നിപതിക്കാതെ രക്ഷപെടാൻ വേണ്ടിയാണു... മരണത്തിനു തൊട്ടു നിമിഷം തനതു വിധിക്കു ആത്മാവിനു നരകം വിധിക്കപ്പെട്ടാൽ പിന്നെ രക്ഷ ഇല്ല. അതുകൊണ്ട് ആ വിധിയിൽ അകപ്പെടാതെ മരണത്തിനു മുൻപ് മനസാന്തരപ്പെടാൻ ആണ് ഫാത്തിമ ജപം. വിശുദ്ധ ഫൗസ്തീനയുടെ ഡയറിയിലും ഇതെക്കുറിച്ച് പറയുന്നുണ്ട്. മുൻപത്തെ യൂട്യൂബ് വിഡിയോയിൽ ഞാൻ മരണശേഷം വിധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതൊന്നു കേട്ടാൽ കുറച്ചുകൂടെ ബോധ്യം ആകും. 🙏
മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ നിൻ്ത്യ പിതാവേ ഈശോമിശിഹാ കർത്താവിന്റെ വില മതിക്കാനാവാത്ത തിരു രക്തത്തെ പ്രതി ശുദ്ധീകരാത്മാക്കളുടെ മേൽ കരുണയായിരിക്കണമേ.... ഇതിന്റെ ജപമാല ചൊല്ലി പ്രാർത്ഥിക്കണം....
ഓക്കെ 🙏 praisethelordchrist@gmail.com എന്നതാണ് ഇമെയിൽ ഐഡി. ഒരു കാര്യം ഒന്ന് ശ്രദ്ധിക്കണേ - ഗ്രിഗോറിയൻ കുർബാന മരിച്ചവർക്ക് വേണ്ടി, അതും ഒരു ആത്മവിനുവേണ്ടി ( 30 ദിവസം അടുപ്പിച്ചു ) പ്രത്യേകം ഉള്ളതാണ് കേട്ടോ. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. പിന്നെ ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടിയും രണ്ടുതവണ ഞാൻ കൊടുത്തിട്ടുണ്ട് 4500 വീതം രൂപയ്ക്കു. കർത്താവു അത് സ്വീകരിച്ചു എന്നുറപ്പുണ്ട് എനിക്ക്. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഒന്നും ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്.
മോനെ വളരെ പ്രയോജനമായ കാര്യമാണ് പറഞ്ഞുതന്നത് ഇതിൽ മിക്കതും അമ്മ ചെയ്യുന്നുണ്ട് വചനം ഒക്കെ വായിക്കാൻ ഇതുപോലെ ഈ അമ്മ മകന് വേണ്ടി പ്രാർത്ഥിക്കാം എന്റെ മകന്റെ പേര് 10 ദിവസമായി മോനും പ്രാർത്ഥിക്കണം
ഞങ്ങൾ ചെയ്തിട്ടുണ്ട് ചില സ്ഥലങ്ങളിൽ 6000 വേറെ സ്ഥലത്ത് 7000 ഞങ്ങൾ ഒരു വ്യക്തിക്ക് വേണ്ടിയാണ് ചോദിച്ചത് അച്ചൻ പറഞ്ഞു ആ കുടുംബത്തിലെ എല്ലാവരേയും ഉൾപെടുത്തി ചൊല്ലാം എന്ന് പറഞ്ഞു 30 ദിവസം ഒരു വൈദികൻ ഒരു ബലിവേദിയിൽ മുടങ്ങിയാൽ ഒന്നിൽ നിന്ന് തുടങ്ങേണ്ടിവരും അതുകൊണ്ടാണ് എല്ലാ വൈദികരും ഏറ്റെടുക്കാത്തത് പരമാവധി കുർബാനയിൽ എല്ലാവരും കുമ്പസാരിച്ച് പ്രാർത്ഥിക്കുക അല്ലെങ്കിൽ online കൂടുക ഫലം കൂടുതൽ ലഭിക്കും
ഒരു വൈദീകൻ ആണ് ചെയേണ്ടത് എങ്കിലും അങ്ങനെ എന്ന് കണിശമായൊരു നിർബന്ധമില്ല... തനിക്കു ഒട്ടും സാധിക്കാത്ത ദിവസം വന്നാൽ ആ ദിവസങ്ങളെ വേറെ വൈദീകരേ ഏല്പിക്കാവുന്നതാണ്... തിരുസഭ അത് അനുവദിക്കുന്നുണ്ട്... അങ്ങനെ ആകുമ്പോൾ ഒന്നിൽ നിന്ന് തുടങ്ങേണ്ട കാര്യമില്ല ... ദൈവം അനുഗ്രഹിക്കട്ടെ ✝️
Eternal rest grant unto them, O Lord, and let perpetual light shine upon them. May their souls and the souls of all the faithful departed, through the mercy of God, rest in peace. Amen. 🙏🏻
Thanks Bro 'ഒരു പട് അറിവുകൾ അടങ്ങിയ വീഡിയോ ആയിരുന്നു അറിവില്ലാല്ലായ്മ കൊണ്ടോ ദുരാത്മാക്കൾ ശരീരത്തിൽ പ്രവേശിച്ചത് മൂലമോ മക്കളോടും സഹോദരങ്ങളോടും ലൈംഗികമായി പാപം ചെയ്യുന്നവർക്ക് എങ്ങിനെയാണ് ഈ പാപത്തിൽ നിന്നും മോചനമുണ്ടാവുന്നത് Bro ഈ വിഷയം വച്ച് ഒരു വീഡിയോ ചെയ്യുന്നമെന്ന് അപേക്ഷിക്കുന്നു
ഏയ്യ്. ആത്മാക്കൾ തനതുവിധി കഴിഞ്ഞു വീട്ടിലൊന്നും വരില്ല. പക്ഷെ അവരിൽ നരകത്തു നിപതിക്കാത്തവർ സഭയുടെ ഭാഗംതന്നെ ആണല്ലോ. അവർക്കു ദൈവം അനുവദിച്ചാൽ നമ്മെ സഹായിക്കാനൊക്കെ സാധിച്ചേക്കാം. വീട്ടിൽ വരാനും ചിലപ്പോൾ സാധിക്കാം. പക്ഷെ നമ്മൾ അവരോടു സഹായമൊന്നും ചോദിക്കുകയൊന്നും വേണ്ട.
പൈസ കൊടുത്താൽ മാത്രം പോരാ നമ്മൾ 30 ദിവസം കുർബാന കണ്ടു പ്രാർത്ഥിക്കുകയും തിരികെയും വേണം.... വിശുദ്ധ റോഡിന്റെ പ്രാർത്ഥന ചെല്ലുകയും വേണം... ഞാൻ അതെല്ലാം ചെയ്തു...
യെസ്. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. പിന്നെ ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടി ഞാൻ കൊടുത്തിട്ടുണ്ട് 4500 രൂപയ്ക്കു. അച്ചൻ അത് എടുത്തു നടത്തുകയും ചെയ്തു. അത് കർത്താവു സ്വീകരിച്ചു എന്നും ഉറപ്പുണ്ട്. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്. ഇതെക്കുറിച്ച് ശരിക്കും കുറച്ചുകൂടെ ആഴത്തിൽ അറിയണമെങ്കിൽ വീഡിയോ ചെയ്യാം, ഇപ്പോൾ ഞാൻ കുറച്ചു പഠിച്ചു അതേക്കുറിച്ച് സഭയുടെ ഡോക്യൂമെന്റസ് 🙏
യെസ്. ഗ്രേഗോറിയൻ മരിച്ചവർക്ക് വേണ്ടി, അതും ഒരു ആത്മവിനുവേണ്ടി ( 30 ദിവസം അടുപ്പിച്ചു ) പ്രത്യേകം ഉള്ളതാണ്. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടിയും രണ്ടുതവണ ഞാൻ കൊടുത്തിട്ടുണ്ട് 4500 വീതം രൂപയ്ക്കു. കർത്താവു അത് സ്വീകരിച്ചു എന്നുറപ്പുണ്ട് എനിക്ക്. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഒന്നും ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്. ഇപ്പോൾ ഞാൻ കുറച്ചു പഠിച്ചു അതേക്കുറിച്ച് സഭയുടെ ഡോക്യൂമെന്റസ് 🙏
പൈസ പ്രാർത്ഥനയ്ക്ക് കൊടുക്കേണ്ട... എന്നാൽ കുർബാനയ്ക്ക് രൂപത നിശ്ചയിക്കുന്ന ഒരു കാഴ്ചപ്പണം ഉണ്ട്. അത് കൊടുത്തു സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് ആണ് സാധിക്കുമെങ്കിൽ ഏറ്റവും നല്ലത്. നമ്മുടെ ഒരു പങ്കുവയ്പ്പ് അതിലുണ്ട്. മീഷനറി വൈദ്ധീകർ ഈ ചെറിയ തുച്ഛമായ പണം തങ്ങളുടെ മിഷൻ ജീവിതചിലവുകൾക്കും ഉപയോഗിക്കും. അതുകൊണ്ട് മിഷൻ പ്രവർത്തനത്തിനുംകൂടേ ഉള്ള സംഭാവന പോലെയാണ് കുർബാനപണം മിഷൻ വൈദ്ധീകർക്കു നൽകുന്നത്. 🙏
ഗ്രിഗോറിയൻ കുർബാന മരിച്ചവർക്കു വേണ്ടി മാത്രം ചൊല്ലുന്ന കുർബാനയാണ് fr.Nelson job അച്ചൻ വിവരിച്ചിട്ടുണ്ട് അത് കാണുക. പറയുന്നത് ശരിയല്ല അത്രയധികം ചില വില്ല
യെസ്. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. പിന്നെ ചിലവ് 4500 മുതൽ 6000 വരെയുണ്ട് എന്ന് നേരിട്ട് അറിയാം. 9000 വരെയുണ്ട് എന്ന് വേറെ കമെന്റും ഒരാൾ ഇട്ടിട്ടിണ്ട് ഈ വിഡിയോയിൽ. പിന്നെ ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടി ഞാൻ കൊടുത്തിട്ടുണ്ട് രണ്ടു തവണ 4500 രൂപയ്ക്കു. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഒന്നും ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്. ഇതെക്കുറിച്ച് ആർക്കെങ്കിലും ശരിക്കും കൂടുതൽ അറിയണമെങ്കിൽ വീഡിയോ ചെയ്യാം, ഇപ്പോൾ ഞാൻ കുറച്ചു പഠിച്ചു അതേക്കുറിച്ച് സഭയുടെ ഡോക്യൂമെന്റസ് 🙏
ജീവിച്ചിരിക്കുമ്പോൾ സാധിക്കുന്നതൊക്കെ ചെയ്യണം. ഇനി ചെയ്താലും ഇല്ലെങ്കിലും മരണശേഷം തെറ്റിനെയോർത്തു അനുതപിച്ചു ആത്മാവിനു വേണ്ടി ഇങ്ങനൊക്കെ ചെയ്താൽ മരിച്ചവരുടെ ആത്മാവിന് ഗുണം ഉണ്ടാകും 🙏
പൈസ കൊടുത്തു പ്രാർത്ഥന നടത്തുന്നത് അത്ര ശരിയല്ല. നല്ല മനസ്സുള്ള അച്ചന്മാർ എല്ലാ മരിച്ചവർക്ക് വേണ്ടിയും സ്വാർത്ഥതയും പണക്കൊതിയും ഇല്ലാതെ കുർബാന ചൊല്ലട്ടെ. ദൈവം എല്ലാവർക്കും സ്വന്തമാണ്.
കാര്യം ഫുൾ മനസിലാക്കാതെ ആണ് പറയുന്നത്. ഒരു ദിവസം ഒരു കുർബാനയ്ക്കാണ് പൈസ എടുത്തുള്ള നിയോഗം അച്ചന്മാർ എടുക്കുന്നത്. അതും 100 രൂപ... അതുകൊണ്ട് എന്ത് പണക്കൊതി... 100 രൂപയ്ക്ക് എന്ത് കിട്ടുമിന്നു? ചുമ്മാകുറ്റം പറയാനിറങ്ങാതെ സത്യങ്ങൾ മനസിലാക്കുക. പിന്നെ പ്രാർത്ഥനയ്ക്ക് പൈസയൊന്നുമില്ല, കുർബാനയിൽ സമർപ്പിക്കാനും. എല്ലാ മരിച്ചവരെയും കുർബാനയിൽ ഓർക്കുന്നുമുണ്ട്. അത് ആദ്യം മനസിലാക്കുക. അതിനു പൈസയുമില്ല. നമ്മുടെ ഒരു നിയോഗത്തിന് പൈസ കൊടുത്തു കുർബാന നടത്തിച്ചു നിയോഗം വയ്ക്കുന്നത് ഓരോ വ്യക്തികളുടെ താല്പര്യമാണ്. അത് നമ്മുടെ ആവശ്യമാണ്, കടമയാണ്. അല്ലാതെ ഏതേലും അച്ചന്റെ ആവശ്യമല്ല. ഇത് യഹൂദകാലം മുതൽ ഉള്ളതാണ്. ആദിമസഭയിലും ഉണ്ട്. ബൈബിളിൽ മക്കബയരുടെ രണ്ടാം പുസ്തകം 12 അധ്യായം 43-45 നിങ്ങൾ ഒന്ന് വായിക്കുക. മരിച്ചവർക്ക് ബലിയർപ്പിക്കാൻ പൈസ കൊടുക്കുന്നത്. അത് മരിച്ചവർക്കുവേണ്ടി നമുക്ക് ചെയ്യാവുന്ന നിസ്സാരമായ ഒരു കാഴ്ചസമർപ്പണം ആണ്. നമ്മുടെ കടമയാണ്. ചിലർ ഗ്രെഗോറിയൻ കുർബാനയും സമർപ്പിക്കും. അത്രയെങ്കിലും ചെയേണ്ടവർ ചെയ്തോട്ടെ. അതിനു ഒരുമാതിരി കണക്കുപറയുന്ന നമ്മൾ എന്താണ് ശെരിക്കും ഇതെക്കുറിച്ച് മനസിലാക്കുന്നത് എന്നു ഒട്ടും മനസിലാകുന്നില്ല.😞
@DivineMercyChannel ഞാൻ അങ്ങനെ ചോദിച്ചത്ര എന്റെ ഹസ്ബൻഡ് മരിച്ചുപോയി മരിക്കുന്നതിന് മുൻപ് ഞങ്ങളുട അടുത്തുള്ള ഒരു വീട്ടിൽ പോകുകയും അവരുമായി നല്ല ബന്ധബും ഉണ്ടായിരുന്നു. മരിച്ചു കഴിഞ്ഞതും അവർ പറയുന്നു അവർക്കു പൈസ കൊടുക്കാനുടെന്നു അതും യെഥാർത്ഥ കണക്കു പറയുന്നുമില്ല ഒരിക്ക 10000 എന്ന് പിന്നെ 20000 എന്ന് യാഥാർധ്യം അറിയാതെ എങ്ങനെ കൊടുക്കും
ഓക്കെ. അവരോടു കൃത്യം ചോദിക്കുക - അത് കൊടുക്കുക. അത് പറ്റുന്നില്ലെങ്കിൽ പിന്നെ ഏതായാലും നിയോഗം വച്ചുകൊണ്ട് ദാനധർമ്മം ചെയുക കുറച്ചൊക്കെ പരിഹാരം ആയിട്ടു, ബാക്കി കർത്താവു നോക്കിക്കോളും. ടെൻഷൻ അടിക്കേണ്ട.
എന്റെ അമ്മ.. ട്രീസ.. മരിച്ചു പോയി അമ്മയുടെ ആത്മാവിനു വേഡിയും. പിന്നെ. അപ്പിച്ചി. അമ്മച്ചി. അവരെക്കെ ഞാൻ വേദനിപ്പിച്ചട്ടുണ്ട്. അവരോട്. ഞാൻ. മപുചോദിക്കുന്നു. അവരുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു. അച്‌ച നുകൂടി പ്രാർത്ഥിക്കണമേ. ആമേൻ 🙏ആമേൻ 🙏
ഈശോയിൽ പ്രിയരേ, വീഡിയോ മുഴുവൻ കേട്ടോ? praisethelordchrist@gmail.com എന്നതാണ് ഇമെയിൽ ഐഡി.
ഒരു കാര്യം ഒന്ന് ശ്രദ്ധിക്കണേ - ഗ്രിഗോറിയൻ കുർബാന മരിച്ചവർക്ക് വേണ്ടി, അതും ഒരു ആത്മവിനുവേണ്ടി ( 30 ദിവസം അടുപ്പിച്ചു ) പ്രത്യേകം ഉള്ളതാണ് കേട്ടോ. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. പിന്നെ ചിലവ് 4500 മുതൽ 6000 വരെയുണ്ട് ഇന്ത്യയിൽ. നേരിട്ട് അറിയാം. ഒരിടത്തു 9000 ഉണ്ടെന്നു കമെന്റും കണ്ടു. പിന്നെ ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടിയും രണ്ടുതവണ ഞാൻ കൊടുത്തിട്ടുണ്ട് 4500 വീതം രൂപയ്ക്കു. കർത്താവു അത് സ്വീകരിച്ചു എന്നുറപ്പുണ്ട് എനിക്ക്. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഒന്നും ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്. ഇതെക്കുറിച്ച് ആർക്കെങ്കിലും ശരിക്കും കൂടുതൽ അറിയണമെങ്കിൽ വീഡിയോ ചെയ്യാം, ഇപ്പോൾ ഞാൻ കുറച്ചു പഠിച്ചു അതേക്കുറിച്ച് സഭയുടെ ഡോക്യൂമെന്റസ് 🙏
കര്യാങ്ങ കുടുൽഅറിയൻ അഗ്രഹിക്കുന്നു😭😭😭😭🙏🙏🙏🙏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹😭😭.🙏🙏:👏👏 5 കർബാന) ചെല്ലി ചൽ മാതിയൊകുടുതൽ കൊടുത്ത് ചെല്ലിക്കാറനുള്ള പണന പണം എനിക്ക് ഇല്ലാത്തതുകൊണ്ടണ്🌹🌹🌹🌹:🙏🙏🙏👏👏👏👏.🙏🙏.👏👏👏
Thank you sahodara kooduthal ariyanpatty ini angane prarthikam
@Elsie വീഡിയോ ശ്രദിച്ചു കേട്ടോ? കുർബാനയ്ക്ക് കുർബാനപണം നൽകി പ്രത്യേകം കുർബാന സമർപ്പിക്കാതെ തന്നെ നമുക്ക് ശുദ്ധീകരണ ആത്മക്കളെ സഹായിക്കാൻ സാധിക്കും. ഹൃദയമാണ് പ്രധാനം. കുർബാനയ്ക്ക് പങ്കെടുത്തു പ്രാർത്ഥിക്കുക. അതുപോലെ ഈ പറഞ്ഞ കാര്യങ്ങൾ സാധിക്കുന്നത് ചെയുക. കൂടുതൽ വിഷമിക്കരുത്. സന്തോഷത്തോടെ ചെയുക. ശുദ്ധീകരണ ആത്മാക്കൾ സ്വർഗം ഉറപ്പിച്ചവർ ആണ് 🙏 വേഗം എത്താൻ ആണ് നാം പ്രാർത്ഥിക്കുന്നത്
God bless father & all
Njan kollam thu 4 varshathinu munpu10000rs koduthu
ആത്മാക്കളെ രക്ഷിക്കാനുള്ള പ്രാർത്ഥനകൾ പങ്കു വച്ചതിന് നന്ദി.
ആമേൻ... രക്ഷ എന്നുപറയാമെങ്കിലും അതിനേക്കാൾ നല്ലത് സ്വർഗത്തിലേക്ക് എളുപ്പം എത്താൻ സഹായകരമാകുന്ന, സഹായിക്കുന്ന എന്നതാണ്. നിത്യരക്ഷയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത മരണനിമിഷത്തിൽ അവസാനിക്കുന്നു. തനതു വിധി അപ്പോളാണ്. പിന്നെയുള്ളത് ചിലർക്ക് സ്വർഗം ലഭിച്ചു, എന്നാൽ അതിൽ എത്താൻ ഇനിയും ശുദീകരണം ബാക്കി ഉണ്ട് - അങ്ങനെ ഉള്ളവർക്ക് ആണ് നാം സഹായിക്കുന്നത്. 🙏
മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ഇ ത്രമാത്രം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല വിശദമായി ഈ പ്രാർത്ഥനകൾ എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി എത്ര പൈസ ചെലവായാലും നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി അത് വിനിയോഗിക്കാൻ അവരെ രക്ഷപ്പെടുത്താൻ നാം ശ്രമിക്കും🙏🙏🙏
ഈശോക്കു നന്ദി ✝️✝️✝️
❤ഈശോ ഞങ്ങളുടെ കുടുംബത്തിൽ നിന്നും മരിച്ചു പോയ എല്ലാ ആത്മക്കളെയും സമർപ്പിക്കുന്നു.
ഈശോയെ ✝️
ദൈവനാമത്തിനു സ്തുതി ശുദ്ധീകര ണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏.
ആമേൻ
എല്ലാ ശുദ്ധീകരണാത്മക്കൾക്കും വേണ്ടി പ്രാർദ്ധിക്കുന്നു. കർത്താ വേ കരുണയായിരിക്കണമേ🙏🙏🙏
ആമേൻ 🙏
എല്ലാ മരിച്ച വിശ്വാസികളെ നിൻ മക്കൾ എന്നും കൂട്ടായി ഞാൻ പ്രാർത്ഥിക്കാം 🎉 എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന നല്ല ഫാദർ ഒരു പാട് നന്ദി നന്ദി നന്ദി നന്ദി നന്ദി 🎉 ഇനി മുതൽ ഇതു പോലെ പ്രാർത്ഥിക്കാം 🎉 കടം ജീവിത കുരുക്കുകൾ വഴി ജീവിതം ഇല്ലാതായ എല്ലാ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
ഈശോയ്ക്ക് സ്തുതി ... GOD BLESS ✝️✝️✝️
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന!!!
ഈശോയെ ✝️✝️✝️
ഈശോയെ എന്റെ അച്ചാച്ചനും അമ്മക്കും ചേച്ചിക്കും ആൽമാവിനെ ശാന്തി കൊടുക്കണേ
ആമേൻ
ഓ , എന്റെ ഈ ശോയേ! ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ! നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ!എല്ലാ ആത്മാക്കളേയും, വിശിഷ്യ, എല്ലാ ശുദ്ധി കരണാത്മാക്കളേയും നരകാഗ്നിയിൽ നിന്ന് രക്ഷിക്കണമെ.ആമ്മേൻ!
അയ്യോ തെറ്റാണല്ലോ ഇത്... പ്രാർത്ഥനയും തെറ്റാണു, ഫാത്തിമ പ്രാർത്ഥന ഇതല്ല. ഇത് സഭ പ്രബോധനത്തിന് വിരുദ്ധമാണ്. നരകഗ്നി അല്ല ശുദ്ധീകരണ അവസ്ഥ... നരകം എന്നെന്നേക്കുമുള്ള, ദൈവത്തെ ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്ത പിശാചിന്റെ ഒപ്പമുള്ള നിത്യശിക്ഷയും ശുദ്ധീകരണ അഗ്നി ആത്മാവ് സ്വർഗത്തിലേക്ക് ഉള്ള യാത്രയിൽ ഉള്ള അവസാന ശുദ്ധീകരണവും ആണ്. ഫാത്തിമയിൽ മാതാവ് കാണിച്ചു പഠിപ്പിച്ചത് ശുദ്ധീകരണ ആത്മാക്കളെ കുറിച്ചല്ല, നരകഗ്നിയിലേക്ക് നിപതിക്കുന്ന ആത്മാക്കൾ അങ്ങോട്ട് നിപതിക്കാതെ രക്ഷപെടാൻ വേണ്ടിയാണു... മരണത്തിനു തൊട്ടു നിമിഷം തനതു വിധിക്കു ആത്മാവിനു നരകം വിധിക്കപ്പെട്ടാൽ പിന്നെ രക്ഷ ഇല്ല. അതുകൊണ്ട് ആ വിധിയിൽ അകപ്പെടാതെ മരണത്തിനു മുൻപ് മനസാന്തരപ്പെടാൻ ആണ് ഫാത്തിമ ജപം. വിശുദ്ധ ഫൗസ്തീനയുടെ ഡയറിയിലും ഇതെക്കുറിച്ച് പറയുന്നുണ്ട്. മുൻപത്തെ യൂട്യൂബ് വിഡിയോയിൽ ഞാൻ മരണശേഷം വിധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതൊന്നു കേട്ടാൽ കുറച്ചുകൂടെ ബോധ്യം ആകും. 🙏
ദൈവത്തിന്റെ അനുഗ്രഹമെന്നുമുണ്ടാകട്ടെ ❤🙏🙏
അങ്ങേക്കും ഉണ്ടാകട്ടെ ധാരാളം ✝️
മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ നിൻ്ത്യ പിതാവേ ഈശോമിശിഹാ കർത്താവിന്റെ വില മതിക്കാനാവാത്ത തിരു രക്തത്തെ പ്രതി ശുദ്ധീകരാത്മാക്കളുടെ മേൽ കരുണയായിരിക്കണമേ.... ഇതിന്റെ ജപമാല ചൊല്ലി പ്രാർത്ഥിക്കണം....
ദൈവം മകനെ ഉപരി ഉപരി അനുഗ്രഹിക്കട്ടെ 🙏
മകളെയും ✝️✝️✝️
Thank you Father for your valuable points..
Thanks for listening.. GOD BLESS ✝️✝️✝️
കാര്യമായി എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയില്ല ഗ്രിഗോറിയൻ മാസ്സ് ആർക്കും തന്നെ അറിയില്ല.... ഒത്തിരി നന്ദി👏👏👏👏👏👏❤️❤️❤️❤️😘
ഓക്കെ 🙏 praisethelordchrist@gmail.com എന്നതാണ് ഇമെയിൽ ഐഡി.
ഒരു കാര്യം ഒന്ന് ശ്രദ്ധിക്കണേ - ഗ്രിഗോറിയൻ കുർബാന മരിച്ചവർക്ക് വേണ്ടി, അതും ഒരു ആത്മവിനുവേണ്ടി ( 30 ദിവസം അടുപ്പിച്ചു ) പ്രത്യേകം ഉള്ളതാണ് കേട്ടോ. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. പിന്നെ ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടിയും രണ്ടുതവണ ഞാൻ കൊടുത്തിട്ടുണ്ട് 4500 വീതം രൂപയ്ക്കു. കർത്താവു അത് സ്വീകരിച്ചു എന്നുറപ്പുണ്ട് എനിക്ക്. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഒന്നും ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്.
❤❤❤ Amen
Ee vedio othri upakaraprethem aane father. Thankyou father
Thank you… GOD BLESS ✝️✝️✝️
മരിച്ചു പോയ എല്ലാ സഹോദരങ്ങൾക്കു വേണ്ടി എങ്ങനെ പ്രാത്ഥിക്കണമെന്ന് പറഞ്ഞു തന്നതിന് നന്ദി✝️🙏🙏
ജെനി മോൾക്കും കുടുംബത്തിനും കർത്താവിന്റെ അനുഗ്രഹങ്ങൾ ✝️
മോനെ വളരെ പ്രയോജനമായ കാര്യമാണ് പറഞ്ഞുതന്നത് ഇതിൽ മിക്കതും അമ്മ ചെയ്യുന്നുണ്ട് വചനം ഒക്കെ വായിക്കാൻ ഇതുപോലെ ഈ അമ്മ മകന് വേണ്ടി പ്രാർത്ഥിക്കാം എന്റെ മകന്റെ പേര് 10 ദിവസമായി മോനും പ്രാർത്ഥിക്കണം
അവസാനം പറഞ്ഞത് മനസ്സിലായില്ല
Thankyou jesuspraise TheLord Halaluya Amen 🙏🏻
ഹല്ലേലുയ
Amen. Praise the lord.
Amen.. praise God…
GOD BLESS ✝️✝️✝️
Praise the Lord
ആമേൻ ഈശോ കരുണയായിരിക്കണമേ
Amen… GOD BLESS ✝️✝️✝️
Yesve പപ്പായുടെ atmavine രക്ഷിക്കണേ
Thankyou father
may GOD BLESS you ✝️✝️✝️
Amen🙏🌹
🙏
നന്ദി, ഫാദർ 👍കിട്ടിയ അറിവിന് നന്ദി
ഈശോയെ നന്ദി ✝️
Thankyou halaluya amen 🙏🙏🙏
Thanks… GOD BLESS ✝️✝️✝️
🙏🙏🙏🙏നല്ല ക്ലാസ്സ് നന്ദി 🙏
നന്ദി ... GOD BLESS ✝️✝️✝️
, ആമ്മേൻ
ആമേൻ GOD BLESS ✝️✝️✝️
ഞങ്ങൾ ചെയ്തിട്ടുണ്ട് ചില സ്ഥലങ്ങളിൽ 6000 വേറെ സ്ഥലത്ത് 7000 ഞങ്ങൾ ഒരു വ്യക്തിക്ക് വേണ്ടിയാണ് ചോദിച്ചത് അച്ചൻ പറഞ്ഞു ആ കുടുംബത്തിലെ എല്ലാവരേയും ഉൾപെടുത്തി ചൊല്ലാം എന്ന് പറഞ്ഞു 30 ദിവസം ഒരു വൈദികൻ ഒരു ബലിവേദിയിൽ മുടങ്ങിയാൽ ഒന്നിൽ നിന്ന് തുടങ്ങേണ്ടിവരും അതുകൊണ്ടാണ് എല്ലാ വൈദികരും ഏറ്റെടുക്കാത്തത് പരമാവധി കുർബാനയിൽ എല്ലാവരും കുമ്പസാരിച്ച് പ്രാർത്ഥിക്കുക അല്ലെങ്കിൽ online കൂടുക ഫലം കൂടുതൽ ലഭിക്കും
ഒരു വൈദീകൻ ആണ് ചെയേണ്ടത് എങ്കിലും അങ്ങനെ എന്ന് കണിശമായൊരു നിർബന്ധമില്ല... തനിക്കു ഒട്ടും സാധിക്കാത്ത ദിവസം വന്നാൽ ആ ദിവസങ്ങളെ വേറെ വൈദീകരേ ഏല്പിക്കാവുന്നതാണ്... തിരുസഭ അത് അനുവദിക്കുന്നുണ്ട്... അങ്ങനെ ആകുമ്പോൾ ഒന്നിൽ നിന്ന് തുടങ്ങേണ്ട കാര്യമില്ല ... ദൈവം അനുഗ്രഹിക്കട്ടെ ✝️
1. Holymass
2. Gregoran holymass
3. Candle light prayer
Way of the cross
4. Rosary prayer
5 karunakontha
6. St jelthrude
7. Sukruthajapam
8. Litany prayer
9. Bible reading
ഇത് ഫസ്റ്റ് മൂന്നു കാര്യങ്ങൾ ആണ്. പത്തെണ്ണംകൂടെ ഉണ്ട് 🙏🙏🙏 കേട്ടോ
Thank you Father for making us understand the methods to given to our d ceased members in the family
@lucyjoy1256 kindly watch more videos. It maybe very useful
lord Jesus Christ bless give heaven to my mother Varghese uncle grand father grand mother Gracy aunty father inlaw all my died cousins
Yes… and GOD BLESS ✝️✝️✝️
All soulsinuvendi engane prarthikanamennumanasilakkithannathinu brotherinu othiri nanni.
Nanni… GOD BLESS ✝️✝️✝️
AMEN 🎉🎉🎉🎉🎉
Sr. Sathya, 🙏🙏🙏
Sister … GOD BLESS ✝️✝️✝️
Thanks 🙏🏻🔥
Any time!… GOD BLESS ✝️✝️✝️
❤❤❤❤very good excellent
Is it excellent… oh then glory to GOD…
GOD BLESS ✝️✝️✝️
Eternal rest grant unto them, O Lord, and let perpetual light shine upon them. May their souls and the souls of all the faithful departed, through the mercy of God, rest in peace. Amen. 🙏🏻
ആമേൻ
Ameen 🙏
ആമേൻ 🙏
Ammen🙏🙏
Amen 🙏 🙏 🙏
ആമേൻ 🙏
Good points
Glad that it helped… please do next videos as well and comment and let me know … GOD BLESS ✝️✝️✝️
Thankyou.for.yourkindinfomation.amen
Thanks … GOD BLESS ✝️✝️✝️
Ave Maria Amen 🙏🙏🕯️
Ave Maria… GOD BLESS ✝️✝️✝️
ഞാൻ കൊടുത്തിട്ട് എട്ടു വർഷം കഴിയുന്നു എന്റെ ഭർത്താവ് സ്വർഗ്ഗത്താണെന്ന് പൂർണമായും വിശ്വസിക്കുന്നു... 👏❤️😘
നല്ലത്. എന്നാലും ആർക്കും 100 ശതമാനം ആത്മാവിന് വേണ്ടി പ്രാർത്ഥന തുടരണം എന്നാണ് സഭ പറഞ്ഞുതരുന്നത് 🙏
Thank you for sharing this information.
Glad it was helpful!
Good information
God Bless you... ✝️✝️✝️
🙏🏻🙏🏻
Pray for us 🙏esuve 🙏🌹🙏
യേശു കർത്താവു അല്ലേ. ഈശോ നേരിട്ട് അനുഗ്രഹിക്കും... Saints Angels and Mother Mary, please Pray for us
Please remember us in your prayers
Good
God bless ✝️
അതെ നേരത്തെ അയ്യായിരം ആയിരുന്നു പിന്നെ ആറായിരത്തി അഞ്ഞൂറായി ഇപ്പൊ 7000 ആണ് ❤️👏
ഓക്കെ... ഉത്തരേന്ത്യൻ മീഷനറി വൈദീകരാണെങ്കിൽ ചിലപ്പോൾ കുറവായിരിക്കും... ഞാൻ മുൻപ് 4500 കൊടുത്തത്... ഇപ്പോൾ 5500 അല്ലെങ്കിൽ 6000 ആയിരിക്കാം...
Ammen
ആമേൻ 🙏✝️
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏✝️✝️✝️✝️
Thanks Bro 'ഒരു പട് അറിവുകൾ അടങ്ങിയ വീഡിയോ ആയിരുന്നു
അറിവില്ലാല്ലായ്മ കൊണ്ടോ ദുരാത്മാക്കൾ ശരീരത്തിൽ പ്രവേശിച്ചത് മൂലമോ മക്കളോടും സഹോദരങ്ങളോടും ലൈംഗികമായി പാപം ചെയ്യുന്നവർക്ക് എങ്ങിനെയാണ് ഈ പാപത്തിൽ നിന്നും മോചനമുണ്ടാവുന്നത് Bro ഈ വിഷയം വച്ച് ഒരു വീഡിയോ ചെയ്യുന്നമെന്ന് അപേക്ഷിക്കുന്നു
പൈശാചിക അരൂപീകളുമായി ബന്ധപ്പെട്ട വീഡിയോകളും അതിന്റെ വിടുതലിന്റെ സാധ്യതകളും വീഡിയോകൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥിക്കണം 🙏
🙏
❤❤❤❤❤
❤️ GOD BLESS ✝️✝️✝️
Entekudumbhathille marichuppoyavarck athmakkaludemel karunayayirikkaname
.
Karunaykkayi prarthikkunnu… GOD BLESS ✝️✝️✝️
❤ ഫാദർ ൻറെ സ്പീച്ച് വളരെ ഉപകാര പ്രദമായ ഒരനുഭവം മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് എങ്ങനെയാണെന്ന് മനസിലായി നന്ദി ഫാദർ...
വൈദീകൻ അല്ല. ദൈവശാസ്ത്രം പഠിച്ച സഭയിലുള്ള കർത്താവിന്റെ ഒരു എളിയ ദാസൻ ആണ് 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏✝️✝️✝️✝️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
GOD BLESS ✝️✝️✝️ ❤️
Thanks acha 👌🙏🙏
ജീവിച്ച് ഇരിക്കുമ്പോള്‍ ആഹാരം പോലും കൊടുക്കാതെ മരിച്ചു കഴിഞ്ഞ് എന്തു ചെയ്തിട്ട് എന്തു കാര്യം
അതുപോലെ ചെയ്തവർ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്യുമോ? പിന്നെ ആർക്കും അനുതപിക്കാൻ അവസരമുണ്ട് ... എന്നാലും കാര്യമുണ്ട് 🙏
R s ullaverke athunadakku jeevecherikkumboll nanma cheyyuka
കർത്താവിന്റെ പ്രസാദവരത്തിൽ ജീവിച്ചു മരിക്കുക 🙏
Grigori mass cholli prarthichal Shure ayi almavu sorgathil pogum
ഇല്ല. അങ്ങനെ തിരുസഭ കരുതുന്നില്ല
Hallelujah 🎉❤
മരിച്ചവർക്കുവേണ്ടി പ്രാത്ഥിക്കാൻ ബൈബിളിൽ എവിടെ ആണ് എഴുതിയിരിക്കുന്നെ,..
ഒരെണ്ണം മക്കബയരുടെ രണ്ടാം പുസ്തകത്തിൽ... പിന്നെ ബൈബിളുമായുള്ള ബന്ധം വീഡിയോ ചെയാം ആരെങ്കിലും കുറച്ചുപേർ താല്പര്യപെടുന്നുണ്ടെങ്കിൽ...
“ അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ.
മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.
എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു. “
2 മക്കബായര്‍ 12 : 43-45
BrNovember 2 ne marichu poya almakal veetil varumo
Varilla
ഏയ്യ്. ആത്മാക്കൾ തനതുവിധി കഴിഞ്ഞു വീട്ടിലൊന്നും വരില്ല. പക്ഷെ അവരിൽ നരകത്തു നിപതിക്കാത്തവർ സഭയുടെ ഭാഗംതന്നെ ആണല്ലോ. അവർക്കു ദൈവം അനുവദിച്ചാൽ നമ്മെ സഹായിക്കാനൊക്കെ സാധിച്ചേക്കാം. വീട്ടിൽ വരാനും ചിലപ്പോൾ സാധിക്കാം. പക്ഷെ നമ്മൾ അവരോടു സഹായമൊന്നും ചോദിക്കുകയൊന്നും വേണ്ട.
❤❤❤❤Thank you Father ❤❤❤❤
Father or Brother?
All who truly teach and guide has a fatherly grace. But I am not a sacramentally ordained person. 🙏✝️
പൈസ കൊടുത്താൽ മാത്രം പോരാ നമ്മൾ 30 ദിവസം കുർബാന കണ്ടു പ്രാർത്ഥിക്കുകയും തിരികെയും വേണം.... വിശുദ്ധ റോഡിന്റെ പ്രാർത്ഥന ചെല്ലുകയും വേണം... ഞാൻ അതെല്ലാം ചെയ്തു...
പരമാവധി അങ്ങനെ കുർബാനയിൽ പങ്കെടുക്കണം... ചിലർക്ക് ഒട്ടും സാധിക്കില്ല... അങ്ങനെ ആണെങ്കിൽ തീർച്ചയായും സാരമില്ല... അതാണ് സഭ നിലപാട് 🙏
2021. L chollichathane. 10000. Roopayayirunnu
Keralathil aano ? nan ellam mission diocese and missionary priests ayirunnu - 4500 RS ... 2019-2021 TIME PERIOD... ipol athu 6000 aayikkanam... GOD BLESS
Very very nice
Thank you … GOD BLESS ✝️✝️✝️
യേശുവേ, കരുണയായി രിക്കണമേ 🙏🙏
🙏🙏🙏
ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ചൊല്ലാതില്ല
യെസ്. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. പിന്നെ ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടി ഞാൻ കൊടുത്തിട്ടുണ്ട് 4500 രൂപയ്ക്കു. അച്ചൻ അത് എടുത്തു നടത്തുകയും ചെയ്തു. അത് കർത്താവു സ്വീകരിച്ചു എന്നും ഉറപ്പുണ്ട്. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്. ഇതെക്കുറിച്ച് ശരിക്കും കുറച്ചുകൂടെ ആഴത്തിൽ അറിയണമെങ്കിൽ വീഡിയോ ചെയ്യാം, ഇപ്പോൾ ഞാൻ കുറച്ചു പഠിച്ചു അതേക്കുറിച്ച് സഭയുടെ ഡോക്യൂമെന്റസ് 🙏
ബ്രദർ , ഉപവാസം എങ്ങനെ എടുക്കണം സമയം എന്നതിനെ കുറിച്ച് ഒരു detailed vedio ഇടാമോ
മാക്സിമം ശ്രമിക്കാം കേട്ടോ
Ook
24:37 24:39 24:40 24:40 24:40 24:40 24:42 24:42
Enthanu ee time koduthirikkunnathu ???
Marichavarkuvendi mathram cholli prarthikunna mass anu
യെസ്. ഗ്രേഗോറിയൻ മരിച്ചവർക്ക് വേണ്ടി, അതും ഒരു ആത്മവിനുവേണ്ടി ( 30 ദിവസം അടുപ്പിച്ചു ) പ്രത്യേകം ഉള്ളതാണ്. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടിയും രണ്ടുതവണ ഞാൻ കൊടുത്തിട്ടുണ്ട് 4500 വീതം രൂപയ്ക്കു. കർത്താവു അത് സ്വീകരിച്ചു എന്നുറപ്പുണ്ട് എനിക്ക്. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഒന്നും ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്.
ഇപ്പോൾ ഞാൻ കുറച്ചു പഠിച്ചു അതേക്കുറിച്ച് സഭയുടെ ഡോക്യൂമെന്റസ് 🙏
ഗ്രിഗോറിയൻ മാസിന് ഇപ്പോൾ 7000 രൂപയാണ് ഞാൻ കൊടുത്തു
Lincy Aunty, Achan ,Ammama , Appapan, Kuriachira amma, appapan, Antony, Inasu valyappan,Kollathamma appan, Molly Aunty enivarude atmakale ninte sanidiyil samarpikunnu
ഈശോയെ 🙏🙏🙏
എവുപ്രാസ്യമ്മക്ക് ശുദ്ധീകരാത്മാക്കളുടെ ദർശനമുണ്ടായിരുന്നു.
ഇന്നും പലർക്കുമുണ്ട്. പക്ഷെ സഭയുടെ ആത്മീയ അധികാരത്തിൽ നിന്നുകൊണ്ട് ആത്മീയപിതാവിന്റെ കൂടെ നിന്നും വിവേചിക്കണം ഇതൊക്കെ.
Appanum ammaum marichu map
Prarthichal mathi 🙏🏼🙏🏼🙏🏼
പൈസ കൊടുത്ത് പ്രാര്ഥിക്കരുദെ മരിച്ചവർക്ക് പ്രാർത്ഥിക്കുന്നദ് വളരെ നല്ലതാണ്
പൈസ പ്രാർത്ഥനയ്ക്ക് കൊടുക്കേണ്ട... എന്നാൽ കുർബാനയ്ക്ക് രൂപത നിശ്ചയിക്കുന്ന ഒരു കാഴ്ചപ്പണം ഉണ്ട്. അത് കൊടുത്തു സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് ആണ് സാധിക്കുമെങ്കിൽ ഏറ്റവും നല്ലത്. നമ്മുടെ ഒരു പങ്കുവയ്പ്പ് അതിലുണ്ട്. മീഷനറി വൈദ്ധീകർ ഈ ചെറിയ തുച്ഛമായ പണം തങ്ങളുടെ മിഷൻ ജീവിതചിലവുകൾക്കും ഉപയോഗിക്കും. അതുകൊണ്ട് മിഷൻ പ്രവർത്തനത്തിനുംകൂടേ ഉള്ള സംഭാവന പോലെയാണ് കുർബാനപണം മിഷൻ വൈദ്ധീകർക്കു നൽകുന്നത്. 🙏
ഈശോ മറിയം യൗസേഫേഞാൻനിങ്ങളെസ്നേഹിക്കുന്നുആത്മാക്കളെരക്ഷിണമെ
🙏🙏🙏
Priyappettavar arenkilum videsathu vachu deadmony pay cheythal vittayakkam ennu jail adhikarikal or judiciary paranjal ningaludae kayil panam illenkil piriveduthu nigal kodukkumo illaeyo ? Ningalkkayi jeevichu marichavarudae karyathil enthae itharam chintha chinthikkoo sudheekarana sthalathe kurichu adhikarika upadesham kelkoo
lopool@@maryjose3114
കിടപ്പുരോഗികളുടെ പ്രാർത്ഥന ഏതാണ്
എല്ലാം പ്രാർത്ഥിക്കാമല്ലോ. പ്രത്യേകിച്ചു കരുണകൊന്ത, ജപമാല, സുകൃതജപങ്ങൾ 🙏
What about sub cast of christnity
What you mean sir?
ഗ്രിഗോറിയൻ കുർബാന മരിച്ചവർക്കു വേണ്ടി മാത്രം ചൊല്ലുന്ന കുർബാനയാണ് fr.Nelson job അച്ചൻ വിവരിച്ചിട്ടുണ്ട് അത് കാണുക. പറയുന്നത് ശരിയല്ല അത്രയധികം ചില വില്ല
👍
പൈസ കൂടുതലാണ്
മരിച്ചവർക്ക് മാത്രമുള്ളതാണ്
യെസ്. അങ്ങനെ ആണ് സഭ പാരമ്പര്യങ്ങൾ. പിന്നെ ചിലവ് 4500 മുതൽ 6000 വരെയുണ്ട് എന്ന് നേരിട്ട് അറിയാം. 9000 വരെയുണ്ട് എന്ന് വേറെ കമെന്റും ഒരാൾ ഇട്ടിട്ടിണ്ട് ഈ വിഡിയോയിൽ. പിന്നെ ലോകത്തിലുള്ള ഇപ്പോൾ ജീവിക്കുന്ന മാരകപാപികളുടെ മനസാന്തരത്തിനു വേണ്ടി ഞാൻ കൊടുത്തിട്ടുണ്ട് രണ്ടു തവണ 4500 രൂപയ്ക്കു. ഗ്രേഗോറിയൻ ശരിക്കും മരിച്ചവരുടെ ആണ്. പക്ഷെ കണിശമായ കനൻ നിയമം ഒന്നും ഇല്ലാത്തതുകൊണ്ടും ചില വൈദികർക്ക് അറിയാത്തതുകൊണ്ടും ആയിരിക്കാം അവർ ജീവിക്കുന്നവർക്കും ഇന്റെൻഷൻ എടുത്തിട്ടുണ്ട്. ഇതെക്കുറിച്ച് ആർക്കെങ്കിലും ശരിക്കും കൂടുതൽ അറിയണമെങ്കിൽ വീഡിയോ ചെയ്യാം, ഇപ്പോൾ ഞാൻ കുറച്ചു പഠിച്ചു അതേക്കുറിച്ച് സഭയുടെ ഡോക്യൂമെന്റസ് 🙏
6 ti ❤❤@@bindujames7132
6000/ രൂപയാ ണ് ഇപ്പോൾ
ചിലയിടത്തു കൂടുതലും ഉണ്ടെന്നു കമന്റിൽ കണ്ടു
Barbara alocious
Barbara… GOD BLESS ✝️✝️✝️
അച്ചോ മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർക്ക് ചെയ്യേണ്ട കടമകൾ അവരെ നന്നായി പരിചരിക്കുക. മരിച്ചു കഴിഞ്ഞിട്ട് ഇങ്ങനെ ചെയ്തിട്ട് എന്ത് പ്രയോചനം.
ജീവിച്ചിരിക്കുമ്പോൾ സാധിക്കുന്നതൊക്കെ ചെയ്യണം. ഇനി ചെയ്താലും ഇല്ലെങ്കിലും മരണശേഷം തെറ്റിനെയോർത്തു അനുതപിച്ചു ആത്മാവിനു വേണ്ടി ഇങ്ങനൊക്കെ ചെയ്താൽ മരിച്ചവരുടെ ആത്മാവിന് ഗുണം ഉണ്ടാകും 🙏
WhatsAppലൂടെ അയക്കാമോ
നമ്പർ തെറ്റാതെ ഒന്ന് ഇങ്ങോട്ട് ഇടൂ...
നേരത്തെ കുറവായിരുന്നു
7500/-aanu njan koduthathu
ഓക്കെ. കേരളത്തിൽ ആയിരിക്കും. മിഷനിൽ ശുശ്രുഷിക്കുന്ന മീഷനറി വൈദീകർ ആണെങ്കിൽ 5000-7000 ഇടയിൽ ആകാനാണ് സാധ്യത. 🙏🙏🙏
പൈസ കൊടുത്തു പ്രാർത്ഥന നടത്തുന്നത് അത്ര ശരിയല്ല. നല്ല മനസ്സുള്ള അച്ചന്മാർ എല്ലാ മരിച്ചവർക്ക് വേണ്ടിയും സ്വാർത്ഥതയും പണക്കൊതിയും ഇല്ലാതെ കുർബാന ചൊല്ലട്ടെ. ദൈവം എല്ലാവർക്കും സ്വന്തമാണ്.
കാര്യം ഫുൾ മനസിലാക്കാതെ ആണ് പറയുന്നത്. ഒരു ദിവസം ഒരു കുർബാനയ്ക്കാണ് പൈസ എടുത്തുള്ള നിയോഗം അച്ചന്മാർ എടുക്കുന്നത്.
അതും 100 രൂപ... അതുകൊണ്ട് എന്ത് പണക്കൊതി... 100 രൂപയ്ക്ക് എന്ത് കിട്ടുമിന്നു? ചുമ്മാകുറ്റം പറയാനിറങ്ങാതെ സത്യങ്ങൾ മനസിലാക്കുക. പിന്നെ പ്രാർത്ഥനയ്ക്ക് പൈസയൊന്നുമില്ല, കുർബാനയിൽ സമർപ്പിക്കാനും. എല്ലാ മരിച്ചവരെയും കുർബാനയിൽ ഓർക്കുന്നുമുണ്ട്. അത് ആദ്യം മനസിലാക്കുക. അതിനു പൈസയുമില്ല. നമ്മുടെ ഒരു നിയോഗത്തിന് പൈസ കൊടുത്തു കുർബാന നടത്തിച്ചു നിയോഗം വയ്ക്കുന്നത് ഓരോ വ്യക്തികളുടെ താല്പര്യമാണ്. അത് നമ്മുടെ ആവശ്യമാണ്, കടമയാണ്. അല്ലാതെ ഏതേലും അച്ചന്റെ ആവശ്യമല്ല. ഇത് യഹൂദകാലം മുതൽ ഉള്ളതാണ്. ആദിമസഭയിലും ഉണ്ട്. ബൈബിളിൽ മക്കബയരുടെ രണ്ടാം പുസ്തകം 12 അധ്യായം 43-45 നിങ്ങൾ ഒന്ന് വായിക്കുക. മരിച്ചവർക്ക് ബലിയർപ്പിക്കാൻ പൈസ കൊടുക്കുന്നത്. അത് മരിച്ചവർക്കുവേണ്ടി നമുക്ക് ചെയ്യാവുന്ന നിസ്സാരമായ ഒരു കാഴ്ചസമർപ്പണം ആണ്. നമ്മുടെ കടമയാണ്. ചിലർ ഗ്രെഗോറിയൻ കുർബാനയും സമർപ്പിക്കും. അത്രയെങ്കിലും ചെയേണ്ടവർ ചെയ്തോട്ടെ. അതിനു ഒരുമാതിരി കണക്കുപറയുന്ന നമ്മൾ എന്താണ് ശെരിക്കും ഇതെക്കുറിച്ച് മനസിലാക്കുന്നത് എന്നു ഒട്ടും മനസിലാകുന്നില്ല.😞
6000രൂപയാണ്ഞാൻകൊടുത്തത്
🙏🙏🙏
അച്ഛാ പൈസ ആർകെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ അറിയില്ലായിരിക്കും അപ്പോൾ ഈ പ്രാർത്ഥന ഒക്കെ ചൊല്ലിയാൽ ഫലമുണ്ടോ
അതൊരു കാര്യം മാത്രം. അറിയാത്തവർ ചെയ്യണ്ട കാര്യമില്ല. ബാക്കി വഴികളും ഇതുമായി ബന്ധമില്ലല്ലോ.
@DivineMercyChannel ഞാൻ അങ്ങനെ ചോദിച്ചത്ര എന്റെ ഹസ്ബൻഡ് മരിച്ചുപോയി
മരിക്കുന്നതിന് മുൻപ് ഞങ്ങളുട അടുത്തുള്ള ഒരു വീട്ടിൽ പോകുകയും അവരുമായി നല്ല ബന്ധബും ഉണ്ടായിരുന്നു. മരിച്ചു കഴിഞ്ഞതും അവർ പറയുന്നു അവർക്കു പൈസ കൊടുക്കാനുടെന്നു അതും യെഥാർത്ഥ കണക്കു പറയുന്നുമില്ല ഒരിക്ക 10000 എന്ന് പിന്നെ 20000 എന്ന് യാഥാർധ്യം അറിയാതെ എങ്ങനെ കൊടുക്കും
ഓക്കെ. അവരോടു കൃത്യം ചോദിക്കുക - അത് കൊടുക്കുക. അത് പറ്റുന്നില്ലെങ്കിൽ പിന്നെ ഏതായാലും നിയോഗം വച്ചുകൊണ്ട് ദാനധർമ്മം ചെയുക കുറച്ചൊക്കെ പരിഹാരം ആയിട്ടു, ബാക്കി കർത്താവു നോക്കിക്കോളും. ടെൻഷൻ അടിക്കേണ്ട.
എന്റെ അമ്മ.. ട്രീസ.. മരിച്ചു പോയി അമ്മയുടെ ആത്മാവിനു വേഡിയും. പിന്നെ. അപ്പിച്ചി. അമ്മച്ചി. അവരെക്കെ ഞാൻ വേദനിപ്പിച്ചട്ടുണ്ട്. അവരോട്. ഞാൻ. മപുചോദിക്കുന്നു. അവരുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു. അച്‌ച നുകൂടി പ്രാർത്ഥിക്കണമേ. ആമേൻ 🙏ആമേൻ 🙏
Rs.9000/_
ഏതു diocese ആണ് അത്
Carmelite
Carmelite father's
@@DivineMercyChannel
🙏🙏🙏
അത് കൂടുതൽ ആണ്. ആവറേജ് ഇപ്പോഴും ഇന്ത്യയിൽ 6000 താഴെ ആണ്
കർത്താവേ കരുണയായിരിക്കണമേ 🙏🙏
ആമേൻ 🙏
Thank you father
I am not an ordained priest … God bless you ✝️
Amen amen❤❤
Praise the lord
Praise God… GOD BLESS ✝️✝️✝️
Amen
Amen… GOD BLESS ✝️✝️✝️
Amen🙏🌹
Amen… GOD BLESS ✝️✝️✝️