POWER TRANSFORMER DESIGN IN MALAYALAM PART 1

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 54

  • @jayakrishnan7559
    @jayakrishnan7559 3 месяца назад

    ഒരുപാട് തപ്പി നടന്നു, ട്രാൻസ്‌ഫോമർ വൈൻഡിംഗ് പഠിക്കാൻ...
    ഇപ്പൊ കിട്ടി. Tnx❤️❤️

  • @saneeshelectronica9293
    @saneeshelectronica9293 3 года назад +7

    Good video expecting more

    • @muneerkkv9506
      @muneerkkv9506 2 года назад +1

      നല്ല വിവരണം
      ഉപകാര പ്രദം

  • @hemasundars668
    @hemasundars668 Год назад +1

    EXCELLENT INFORMATION.
    Very good Presentation.
    Thanks A LOT.

  • @v-techitsolutions
    @v-techitsolutions 3 года назад +3

    Sir ,waiting for the second part ❤️🔥🙏🙏

  • @JijitAudioTech
    @JijitAudioTech 3 года назад +3

    വളരെ നല്ല ക്ലാസ്സ് ... Thank you

  • @ajithkalamassery1
    @ajithkalamassery1 3 года назад +2

    സൂപ്പറായിരിക്കുന്നു. പ്രയോജനപ്രദമായ വിവരണം

  • @ibrahimkutty9695
    @ibrahimkutty9695 2 года назад

    thanks wery good മലയാളത്തിൽ ആദ്യമായി നലല്ലൊരു ക്ലാസ് -

  • @josephthattil7173
    @josephthattil7173 2 месяца назад

    Very good class. But what is the wire gauge.

  • @nkanilkumar4060
    @nkanilkumar4060 3 года назад

    കൊള്ളാം - നന്നായിട്ടുണ്ട്.

  • @abhishekajith1848
    @abhishekajith1848 6 месяцев назад

    Hi good information 🙏🙏🙏🙏

  • @muhammedadil4463
    @muhammedadil4463 2 года назад +1

    Centre tapped tramsformer engeneya same procedure aaano

  • @satheeshpranavam3421
    @satheeshpranavam3421 2 года назад

    ഗുഡ് ക്ലാസ്സ്‌ tankyou sir

  • @jyothypradeep5083
    @jyothypradeep5083 2 года назад

    Sir ethinte meterials evidenna vangan kittuka . pinne table sent cheyyumo sir

  • @antonyjoseph673
    @antonyjoseph673 22 дня назад

    ട്രാൻസ്ഫോർമറിൻ്റെ കോർ എറണാകുളത്ത് എവിടെ കിട്ടുമെന്ന് അറിയുമോ?

  • @ledcentre
    @ledcentre 3 года назад +2

    വരെ ഉപകാരപ്രദം.

  • @soundstylebass4905
    @soundstylebass4905 2 года назад

    താങ്ക്‌സ് സർ. ഒരു സംശയം നമുക് ഈ ട്രാൻസ്‌ഫോർമറിൽ നിന്നും എത്രെ വാട്ട്സ് ഔട്ട്പുട് കിട്ടും ഒരു അമ്പ്ലിഫീർ ഉണ്ടാക്കുകയാണെങ്കിൽ.

  • @akhiljith.k
    @akhiljith.k 2 года назад

    24 v inverter transformer 12 v inverter il fix cheyyan pattumo??

  • @JayanParal
    @JayanParal Год назад

    May god bless you

  • @lnglng6961
    @lnglng6961 6 месяцев назад

    ❤❤❤🎉

  • @Raj-gp8vs
    @Raj-gp8vs 3 года назад

    Sir, valare nalla class.

  • @binilks
    @binilks 3 года назад +1

    നന്നായിരുന്നു വിവരണം

  • @extreamestone1561
    @extreamestone1561 3 года назад

    Chetta type 16 (HD) type undakkunnath enganeyannu oru video irakkamo???

  • @aravindakshanm2705
    @aravindakshanm2705 2 года назад

    സൂപ്പർ ക്ലാസ്സ്.

  • @vjsuresh9532
    @vjsuresh9532 3 года назад

    Good... Informative... 🙏

  • @user-lm1wu8ny8r
    @user-lm1wu8ny8r 2 года назад

    Sir, same procedure തന്നെ ആണോ high frequency transformer design നും use ചെയുന്നത്? (80Khz)

    • @efactlab3965
      @efactlab3965  2 года назад

      മറ്റു പല കാര്യങ്ങളും പരിഗണിക്കേണ്ടിവരും

  • @anandhananil
    @anandhananil 3 года назад

    Sir plz upload more videos sir it is very useful and infotmativee

  • @chakku6196
    @chakku6196 2 года назад

    Very good class 🙂🙂🙂

  • @prakashjigudalur1903
    @prakashjigudalur1903 3 года назад

    നന്നായിട്ടുണ്ട് 👍👍ഇനിയും ട്രാൻസ്‌ഫോർമറിനെ പറ്റി പ്രതീക്ഷിക്കുന്നു. 🙏🏾🙏🏾trodial ട്രാൻസ്‌ഫോർമറി നെ പറ്റിയും? 👍👍👍

  • @ipixcel7890
    @ipixcel7890 3 года назад

    നന്നായി ഉണ്ട് 🥰🥰

  • @brabinv6411
    @brabinv6411 10 месяцев назад

  • @RahanaKumar
    @RahanaKumar 3 года назад +1

    Informative video , waiting for part 2

  • @aneshaneshkc1380
    @aneshaneshkc1380 Год назад

    Thanks sir❤❤❤❤❤

  • @arunkumarad
    @arunkumarad Год назад

    18 0 18,5amp ട്രാൻസ്‌ഫോർമർ 12 0 12 5amp ആക്കുന്നത് എങ്ങനെയാണ്

  • @classicmygworldpayyavoor4545
    @classicmygworldpayyavoor4545 2 года назад

    👍👍👍👍👍👍👍

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 года назад

    Super class

  • @powerquick1557
    @powerquick1557 3 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🌹

  • @surajvadakkirickal1
    @surajvadakkirickal1 3 года назад

    👍👍👍

  • @babythomas2902
    @babythomas2902 2 года назад

    1 "Squre ന്റെ കണക്കല്ലേ പറഞ്ഞത് Core ന്റെ എണ്ണം കൂട്ടി 2 " വീതി Sq ആകുമ്പോൾ പകുതി വീതം മതിയില്ലെ ? ഞാൻ drop കൂട്ടാതെ 1" ന് 8 Turns വീതം ചെയ്തിരുന്നു. currect ആയിരുന്നു.

    • @efactlab3965
      @efactlab3965  2 года назад

      കോറിന്റെ ഗ്രേഡ് അനുസരിച്ചു turns /volt മാറ്റം വരും .ആദ്യ കാലങ്ങളിൽ നമുക്ക് കിട്ടിയിരുന്ന കോർ വളരെ കുറഞ്ഞ ഗ്രേഡിൽ പെട്ടതായിരുന്ന .അതിനു ഒരു കൈ കണക്കെന്ന രീതിയിൽ പലരും ഒരു സ്കോയർ ഇഞ്ചിന് 8 ടേൺ എന്നരീതിയിൽ എടുത്തിരുന്നു .പിന്നീട് നല്ല കോർ കിട്ടാൻ തുടങ്ങിയപ്പോൾ കണക്കിൽ വ്യതാസം വന്നു .കൂടാതെ ട്രാന്സ്ഫോര്മറിന്റെ ഉപയോഗം തുടച്ചയായി എത്രസമയം ,പ്രൊഡക്ഷൻ കോസ്റ് ഇവയൊക്കെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരം .തുടക്കക്കാർക്ക് വേണ്ടി ചൈത ഒരു വിഡിയോ ആണ് .കുറെ ചൈതുകഴിഞ്ഞു സ്വന്തം മനോധര്മവും ഉപയോഗപ്പെടുത്തുക .

    • @dinurajdinu1267
      @dinurajdinu1267 2 года назад

      1"square 65000flex എങ്കിൽ 2""ആകുമ്പോൾ ഫ്ലെക്സ് ഇരട്ടി ആകുമോ

  • @mohammedrashikm7530
    @mohammedrashikm7530 2 года назад

    55 0 55 10am, 55 0 55 10am 12 0 12 5am 12 0 2am ഇത് നിർമിക്കാൻ ഉള്ള ഒരു വീഡിയോ ചെയിതു തരുമോ

  • @abhilashgerman2636
    @abhilashgerman2636 2 года назад

    വോളിയം കുറവാണോ

  • @satheeshchandran7171
    @satheeshchandran7171 Год назад

    ഫോൺ no ഒന്ന് തരുമോ ഒരു സംശയം ചോദിക്കാൻ ആണ്

  • @jamshimonu
    @jamshimonu Год назад

    Contact details tharaaavo

  • @sunilkumarsunilkumar5093
    @sunilkumarsunilkumar5093 Год назад

    ചേട്ടന്റെ nomber ഒന്ന് തരുമോ

  • @sidheequeovr4049
    @sidheequeovr4049 Год назад

    താങ്കളുടെ വാട്ട് സാപ് നമ്പർ ഒന്ന് തരു- ഒരു ശംശയം ചോദിക്കാനുണ്ട്

  • @SulaimanparuthikutSulaiman
    @SulaimanparuthikutSulaiman 11 месяцев назад

    വാട്ട്സ് ആപ്പ് നമ്പർ തരാമോ

  • @harikumar1185
    @harikumar1185 Год назад

    വാട്ട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ